Njan oru suggestion പറയട്ടെ ആ കൂടിനും കുളത്തിനും ചുറ്റുമായി വല കെട്ടി താറാവ് പുറത്തു പോകാതെ തടയുക അപ്പൊ ഫുഡ് കഴിച്ചു കഴിഞ്ഞു താറാവ് തനിയെ കുളത്തിൽ പോയി വെള്ളം കുടിച്ചോളും, താറാവ് പുറത്തു വന്നു ശല്യം ഉണ്ടാക്കുകയും illa. താറാവിന് ഫുഡ് കൂടിയാൽ മുട്ട ഇടുന്നത് കുറയും ഫുഡ് മാറിയാലും അങ്ങനെ തന്നെയാണ്.
*If you are leaving them out then give them feed only in the evening when they come back. Else they will not do their "work"* ... of removing insects from that area... they will do it but to a much lesser extent.
I have some suggestions 1. Pigeonsinte natural and artificial medicineine kurachu videos edamo 2. Parava / high flying pigeon videos 3. Ethra days/ months Namal pigeonsine caged aki idanam ( for knowing the environment)
@@irshadkavarodi3413 you can take it from me or if you think it's a long distance .You can just find out other places near you using Google just type goose sale nears malappurm
ഞാൻ എന്റെ ഒരു അഭിപ്രായം പറയാം താറാവിന് കിട്ടുന്ന തീറ്റയുടെ അളവിന് അനുസരിച്ചാണ് താറാവ് മുട്ടയിടുന്നത് താറാവിന് തീറ്റ മൂന്ന് നേരം കൊടുക്കണം അതിൽ ഗോതമ്പ്, ചോറ്, മീൻ വേസ്റ്റ് തുടങ്ങിയവ ഉൾപെടുത്തുക നല്ല റിസൾട്ട് കിട്ടും എന്റെ കയ്യിൽ 17 താറാവ് ഉണ്ട് അവയ്ക്ക് ഞാൻ മുകളിൽ പറഞ്ഞത് പോലെയാണ് തീറ്റ കൊടുക്കാറുള്ളത് എനിക്ക് ദിവസവും 10മുതൽ 15 മുട്ട ലഭിക്കാറുണ്ട്
@@jensonTJ9 ഇറച്ചിക്ക് ആന്നെകിൽ കൊടുക്കാം നല്ല തൂക്കകം വരും. പക്ഷെ നല്ല നെയ്യ് ആയിരിക്കും. ഇറച്ചി രുചി ഉണ്ടാവില്ല. മുട്ട ഇടുന്നതു കുറയും. മീൻ വേസ്റ്റ് കൊടുത്താൽ നല്ല മുട്ട കിട്ടും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ നല്ല സ്മെൽ ആയിരിക്കും
Etta oru doubt vitiley tharavinte oru eye Mattram close aayi enthagillum fungal infections anno
Njan oru suggestion പറയട്ടെ
ആ കൂടിനും കുളത്തിനും ചുറ്റുമായി വല കെട്ടി താറാവ് പുറത്തു പോകാതെ തടയുക അപ്പൊ ഫുഡ് കഴിച്ചു കഴിഞ്ഞു താറാവ് തനിയെ കുളത്തിൽ പോയി വെള്ളം കുടിച്ചോളും, താറാവ് പുറത്തു വന്നു ശല്യം ഉണ്ടാക്കുകയും illa. താറാവിന് ഫുഡ് കൂടിയാൽ മുട്ട ഇടുന്നത് കുറയും ഫുഡ് മാറിയാലും അങ്ങനെ തന്നെയാണ്.
Thanks. That's what am planned
Nice video brother
നിങ്ങൾ ഉണ്ടാക്കിയ കൂടിന് എത്ര രൂപ ചെലവ് വന്നു
*If you are leaving them out then give them feed only in the evening when they come back. Else they will not do their "work"* ... of removing insects from that area... they will do it but to a much lesser extent.
Thanks
oru divasam prayamaya kuttanadan tharav evide kittum chetta plz reply
Will give number after egging 😊
Mannuthy govt familkittum
❤❤
Egg chythittu orru video cheyyanee
Baai taaraavinu Kai teettha maatramkoduttaal mudhalavoola rand neram teettha baakki samayam tottilateettha
Enda. Veetil. Taraav 600.undaairunnadhanu nokaan aalhundhaairunnu. Njhanum. Undhaairunnu njhanghal. Rand. Neram. Teethayum baakki. Neram paadatumaairunnu teetha
Sure thanks for writing
Gd
Thanks
😍
Bro rand neram teettha kodukkukha raavila 8 manikkum uchaku 3manikum kodukkukha teettakoduttukazinchaal kulhattilaako paadateko vidukha
പ്രാവിന് കൊടുക്കാനുള്ള ഫീഡിങ് ട്യൂബ് എവിടേ നിന്ന് കിട്ടും എന്ന് പറഞ്ഞു തരാമോ??
Partshop, aquriyathil upayogikunath
ഫുഡ് ന്റെ ചെലവ് കുറക്കാൻ ഫിഷ് മാർക്കറ്റിൽ നിന്നും വേസ്റ്റ് കിട്ടും പിന്നെ കൊഴുപ്പ ചീര മുതലായവ ഇവ തിന്നുകയും ചെയ്യും
Thanks
I have some suggestions
1. Pigeonsinte natural and artificial medicineine kurachu videos edamo
2. Parava / high flying pigeon videos
3. Ethra days/ months Namal pigeonsine caged aki idanam ( for knowing the environment)
3rd depends some time with in a day they identify
Parava oru idea illa aanalum njan oru pair vagunud
ചേട്ടായി താറാവിനെ ഇട്ടിയിരിക്കുന്നെ കുടിന് എത്ര എക്സ്പെൻസ് വന്നു? പിന്നെ റൂബ് ഏതാ മെറ്റിയിരിയൽ? എവിടെ കിട്ടും? പ്ലീസ് റിപ്പ്ളെ....?
15k near. Uv sheet. Brought from thrissur. Made payment to there account. They courier it. (agriculture officer suggested them)
Tharavu valarthumbo oru rasam nda nnu vacha adinte smell namukku ozhichu bakki ellarkkum feel avum.....
Pinne tharavinde egging ratio poduve kurava.
Kai teetta kodth valartha nnu vicharicha mudalavilla.
Thanks. Oru parishanam aanu
Layer koduthal 80% egg kittum aanu paraunu, just a try
Okk broo
Goose valarthal try chaythuthuda
Will try. Thanks
Cevin's backyard farming and tech
Kurach chothiyam
1. Goose means vaatha alle ?
2. Kerala thil evade kittum, near Malappuram ?
3. Pair ethrayaaanu Vila ?
4. Enthaanu ithinte prathekatha ?
@@irshadkavarodi3413 you can take it from me or if you think it's a long distance .You can just find out other places near you using Google just type goose sale nears malappurm
Bro നിങ്ങൾ കുടിൽ ഉപയോഗിച്ചിരിക്കുന്ന ഷിറ്റ് അതാ അതിനാ പറ്റി paranntharo
Topil aano. 2 videos upload (rain shelter and farm cage completed). One more video will do about fixing it
താറാവ് എത്ര കൊല്ലം മുട്ടയിടുംഒരു വർഷത്തിൽ എത്ര മുട്ട കിട്ടും ചേട്ടന് എത്ര താറാവുണ്ട്
ഇവ മുട്ട ഇടാൻ ആയി എന്ന് എങ്ങനെ തിരിച്ചറിയ. . കോഴികൾ മുട്ടായിടാൻ ആവുമ്പോ പെട്ടെന്നു അറിയാം. അതുപോലെ താറാവ് ൻ എങ്ങെനെ ആണ്?
Nibin congratulations
👍👍👍
🐦👌🏾
ഞാൻ എന്റെ ഒരു അഭിപ്രായം പറയാം താറാവിന് കിട്ടുന്ന തീറ്റയുടെ അളവിന് അനുസരിച്ചാണ് താറാവ് മുട്ടയിടുന്നത് താറാവിന് തീറ്റ മൂന്ന് നേരം കൊടുക്കണം അതിൽ ഗോതമ്പ്, ചോറ്, മീൻ വേസ്റ്റ് തുടങ്ങിയവ ഉൾപെടുത്തുക നല്ല റിസൾട്ട് കിട്ടും എന്റെ കയ്യിൽ 17 താറാവ് ഉണ്ട് അവയ്ക്ക് ഞാൻ മുകളിൽ പറഞ്ഞത് പോലെയാണ് തീറ്റ കൊടുക്കാറുള്ളത് എനിക്ക് ദിവസവും 10മുതൽ 15 മുട്ട ലഭിക്കാറുണ്ട്
Thanks
Ishak Kunjon Enickum undu .
Pigeon video
Will upload soon
Hi
Kozhi, tharav valartha group undo
Wtsap
Taaraavinakurichu endhankilum ariyanamenkil massage ayakkuka
0557587276
Smell problems. Namukkuu manage cheyyan pattum. Technical ayttuu.. athu pole thannee food kootinakathu kodukkaruth.. divasavum kazugi kalayan pattunna tharathil koodu create cheyuanamm....brooo good work....
മീൻ വേസ്റ്റ് കൊടുത്താൽ തീറ്റ ചിലവ് കുറച്ചൂടെ
That I will explain in next video
കോഴി വെയ്സ്റ്റ് കൊടുക്കാമോ താറാവുകൾ ക്ക്
@@jensonTJ9 ഇറച്ചിക്ക് ആന്നെകിൽ കൊടുക്കാം നല്ല തൂക്കകം വരും. പക്ഷെ നല്ല നെയ്യ് ആയിരിക്കും. ഇറച്ചി രുചി ഉണ്ടാവില്ല. മുട്ട ഇടുന്നതു കുറയും. മീൻ വേസ്റ്റ് കൊടുത്താൽ നല്ല മുട്ട കിട്ടും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ നല്ല സ്മെൽ ആയിരിക്കും
yathara villa
Tharavintai aano
Kudenirmanam.aganayane
Video posted
Oruneram khodhambum oruneram kuttanaatil ooppa ennuparayunna cherumeen unakkiyadho allankil nello kodukkukha vest
MEENUMPATTUM
onnin yettraya vila
280+(3*24 food) as of now
👍👍👍
Hi