പെർളി മാണിയെ പോലത്തെ കുട്ടി സാഹചര്യം അനുസരിച് നില്കും സൂപ്പർ. ഞാൻ ആദ്യം ഒന്നും ഇവരുടെ വീഡിയോ കണ്ടില്ലായിരുന്നു പക്ഷെ പിന്നെ പിന്നെ എങ്ങനെയോ കണ്ടു തുടങ്ങി ഇപ്പോൾ സ്ഥിരം കാണും ozy simple❤️❤️❤️❤️.ഗമ ഇല്ലാത്ത കുട്ടി അശ്വിൻ സൂപ്പർ 👍👍👍👍ആദ്യം ആയിട്ട കമന്റ് ഇടുന്നത് 👍👍👍
Diya ന്റെ കല്യാണ ത്തിനു മുന്നേ video കാണാറില്ല ഇപ്പൊ അശ്വിൻ നെ കെട്ടിയ മുതൽ diya ന്റെ വീഡിയോസ് കാണാറ് ഉണ്ട് എന്നും ഇത് പോലെ ഇരിക്കട്ടെ അടിപൊളി couple ❤
Hi Today I received few items of that ulli thoku is really very nice. Would definitely like to order few more from them.A must try which goes very well with idli,dosa and curd rice.
ദിയ കുട്ടി തമിഴ് ബ്രാഹ്മിൻ പെൺകുട്ടിയായും അശ്വൻ മോൻ അതിന് ഏറ്റ ചെക്കനായും ഒരു വീഡിയോ ചെയ്യു മക്കളേ എന്നും ഈ സ്നേഹത്തിലും സന്തോഷത്തിലും ഇരിക്കാൻ ദൈവം തുണക്കട്ടേ❤❤❤❤
ഞാൻ മുമ്പ് ഓസിടെ വിഡിയോ കാണാറില്ലായിരുന്നു. കുറച്ചു മുന്നേ ആയിരുന്ന് കാണാൻ തുടങ്ങിയത്. Ozi വളരെ സിമ്പിൾ ലൈഫ് ആയിട്ടാണ് മീനമ്മയുടെ അടുത്ത്. എനിക് വളരെ ഇഷ്ടമാണ് ഇവരെ വീഡിയോ ഇപ്പോൾ. പേളി യുടെ വീഡിയോ ഞാൻ സ്ഥിരം കാണുന്നത്. ഇപ്പൊൾ ഇവരുടേതും.
ഹായ് എന്തു സുന്ദരമായ നിമിഷമാണ് നിങ്ങൾക്ക് ദൈവം നൽകിയത് എന്ന് ചിന്തിക്കാൻ അല്ലെങ്കിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു വല്ലാത്ത സന്ദർഭം ഏതൊരു മരുമകളും ആഗ്രഹിക്കുന്ന ഒന്ന് ഒട്ടുംതന്നെ അഹങ്കാരമോ മറിമായം ഒന്നുംതന്നെ ഇല്ലാത്ത യഥാർത്ഥ ഒരു മനസ്സറിഞ്ഞ് ഉള്ള സ്നേഹം നൽകിയ ഒരു അമ്മായി അമ്മ അമ്മ എന്ന് തന്നെ വിളിക്കണം കാരണം ഇതുമാതിരിയുള്ള നല്ല സ്നേഹങ്ങൾ ഈ ലോകത്ത് പണംകൊണ്ട് വാങ്ങിയാൽ പോലും കിട്ടില്ല
Love this video! I rarely watch personal vlogs, but yours drew me in. Your authenticity shines through, setting you apart from other bloggers. I couldn't help but watch till the end! Your love and support for your mother-in-law are truly inspiring. This video showcases the importance of family bonds and intergenerational relationships. Thank you for sharing this touching moment with us and for being a genuine blogger. Love, Lakshmi
Oru video kandu ningalude ornaments complaint avar peru paranjilla pakshe avar itta complaintil diya peru kandu. Avar oru pavam vlogar anu ningalude pole paisa onnum illa athu diya anengil avare pattikkaruthu papam kittum.
It's nice, ozy ne negative aayit kanadhe ammayi ammede business promote cheyyanaa nalla marumol ayi kananam nammal and that's a great thing I appreciate it❤ ellathilum positivity kandal ethra easy aanalle Life
Diya Aswin Meenamma!!!Superosuper my all time favourite! But Diya ,Amma is doing business ,so keep the secret ingredient to yourself.I think you would have surely done.I tried your Onion chutney and it was very tasty. Do more side dishes for Idli dosai in varieties.Please ask Meenamma to make white chutney we get in hotels
You MIL is such a hardworking simple lady. I have bought her stuff which i got to Netherlands. She is an amazing cook.
Ozykutty you are lucky getting a mother in law like this.❤❤❤❤
Nalla neat and clean kitchen ❤ hardworking women meenammaaa ❤
Women alla woman
രണ്ടുപേരും നല്ല ഭംഗി വെച്ചു വിവാഹം കഴിഞ്ഞ ശേഷം 🥰🥰കാരണം സന്തോഷം സമാധാനം ഉള്ള ജീവിതം ആണ് രണ്ടു പേർക്കും കിട്ടിയത് ഹരേ കൃഷ്ണ 🥰🙏🏻
Meenamma is so hardworking @ this age.. Hatsoff☺️☺️
She can use hand blender...so need not wait for it to cool down and grind..and it is more effective.
Diya de selection aanu sheri .... parasparam snehichu promote cheythum ... egane thanne munnot poku .... ❤❤❤❤❤
പേർളി മണിയുടെ ഓർമവന്നു. അതുപോലെ ozy. നല്ല കുട്ടി simple and humple. അള്ളാഹു അനുഗ്രഹിക്കട്ടെ
Better to use wooden spatula to mix.
പെർളി മാണിയെ പോലത്തെ കുട്ടി സാഹചര്യം അനുസരിച് നില്കും സൂപ്പർ. ഞാൻ ആദ്യം ഒന്നും ഇവരുടെ വീഡിയോ കണ്ടില്ലായിരുന്നു പക്ഷെ പിന്നെ പിന്നെ എങ്ങനെയോ കണ്ടു തുടങ്ങി ഇപ്പോൾ സ്ഥിരം കാണും ozy simple❤️❤️❤️❤️.ഗമ ഇല്ലാത്ത കുട്ടി അശ്വിൻ സൂപ്പർ 👍👍👍👍ആദ്യം ആയിട്ട കമന്റ് ഇടുന്നത് 👍👍👍
Diya ന്റെ കല്യാണ ത്തിനു മുന്നേ video കാണാറില്ല ഇപ്പൊ അശ്വിൻ നെ കെട്ടിയ മുതൽ diya ന്റെ വീഡിയോസ് കാണാറ് ഉണ്ട് എന്നും ഇത് പോലെ ഇരിക്കട്ടെ അടിപൊളി couple ❤
Njanum❤
Mango pickle medichu ..10 paisakku kollilla ..chumma mulaku podi thirumi kurachu uppum ittu vachekkunnu..kashtam
Ozy is so blessed.... Lovely mother-in-law ❤❤❤❤❤
Ozy കല്യാണം കഴിഞ്ഞപ്പോൾ കുറച്ചു വണ്ണം വെച്ചോ എന്നു തോന്നുന്നു. പക്ഷേ എന്തോ ഇപ്പോൾ നല്ല സുന്ദരിയായിട്ടുണ്ട് aws
Kitchen nalla neat meenammaa great❤️😊
After Marriage Ozzyyy sooo pretty 👏👏
Hi Today I received few items of that ulli thoku is really very nice. Would definitely like to order few more from them.A must try which goes very well with idli,dosa and curd rice.
Ippady oru maamiyaar kidachathukku neenga daivathod thanks sollungo😊you are lucky
Dear diyaa,,,,kann thattaathirikkatteee,,so happy to see this🫂
Thudakkamallea
അശ്വിൻെറ അമ്മക്ക് big hats off🎉🎉 അശ്വിനും നല്ല കുട്ടിയാണ് ഉള്ളതിൽ സന്തോഷമായി കഴിയുന്നവരാണ്
ദിയ കുട്ടി തമിഴ് ബ്രാഹ്മിൻ പെൺകുട്ടിയായും അശ്വൻ മോൻ അതിന് ഏറ്റ ചെക്കനായും ഒരു വീഡിയോ ചെയ്യു മക്കളേ എന്നും ഈ സ്നേഹത്തിലും സന്തോഷത്തിലും ഇരിക്കാൻ ദൈവം തുണക്കട്ടേ❤❤❤❤
You are lucky to have that family in your life Diya❤️❤️
We are waiting for this video super 😂👌അമ്മ ഇഷ്ടം 🥰😘
ഞാൻ മുമ്പ് ഓസിടെ വിഡിയോ കാണാറില്ലായിരുന്നു. കുറച്ചു മുന്നേ ആയിരുന്ന് കാണാൻ തുടങ്ങിയത്. Ozi വളരെ സിമ്പിൾ ലൈഫ് ആയിട്ടാണ് മീനമ്മയുടെ അടുത്ത്. എനിക് വളരെ ഇഷ്ടമാണ് ഇവരെ വീഡിയോ ഇപ്പോൾ. പേളി യുടെ വീഡിയോ ഞാൻ സ്ഥിരം കാണുന്നത്. ഇപ്പൊൾ ഇവരുടേതും.
ഹായ് എന്തു സുന്ദരമായ നിമിഷമാണ് നിങ്ങൾക്ക് ദൈവം നൽകിയത് എന്ന് ചിന്തിക്കാൻ അല്ലെങ്കിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു വല്ലാത്ത സന്ദർഭം ഏതൊരു മരുമകളും ആഗ്രഹിക്കുന്ന ഒന്ന് ഒട്ടുംതന്നെ അഹങ്കാരമോ മറിമായം ഒന്നുംതന്നെ ഇല്ലാത്ത യഥാർത്ഥ ഒരു മനസ്സറിഞ്ഞ് ഉള്ള സ്നേഹം നൽകിയ ഒരു അമ്മായി അമ്മ അമ്മ എന്ന് തന്നെ വിളിക്കണം കാരണം ഇതുമാതിരിയുള്ള നല്ല സ്നേഹങ്ങൾ ഈ ലോകത്ത് പണംകൊണ്ട് വാങ്ങിയാൽ പോലും കിട്ടില്ല
@@usrdream7356 True. That's why I love Meenamma. Pure love
@@usrdream7356 That's why I love Meenamma. Pure love
True love ❤❤❤❤
സത്യം❤
Correct 💯
Masha allah നല്ല അമ്മ ❤️
hardworking maamiyaar!!🥰
Meenamma is so sweet...food undaakunnath kandal aryam aa kaypunyam❤
Deepavalik vendi tamil style makeover il aswin n diya oru photoshoot cheyane ...❤
Meenammak whisk vangi koduk mav ellam ottum kattayakade kalaki edukam pettenn mix ayi kittum ❤❤❤❤
You are lucky diya ,god grace , best wishes for all of you , diffinitley try to order some pickle
ഒന്നു കൂടി സുന്ദരിയായി... Diya🥰
രണ്ടാളും രണ്ട് കിലോ കൂടീട്ടുണ്ട് 💞👍
സൂപ്പർ❤❤
ഇഷ്ടപ്പെട്ടു❤❤
ഉണ്ടാക്കി നോക്കണം❤❤
Love this video! I rarely watch personal vlogs, but yours drew me in. Your authenticity shines through, setting you apart from other bloggers. I couldn't help but watch till the end! Your love and support for your mother-in-law are truly inspiring. This video showcases the importance of family bonds and intergenerational relationships. Thank you for sharing this touching moment with us and for being a genuine blogger. Love, Lakshmi
ഇവരെ ഒരു പാട് ഇഷ്ടം ആണ്❤❤❤❤❤
മീനമ്മ ഫാൻസ് അസോസിയേഷൻ ഉഗാണ്ട ❤മലേഷ്യ ❤ഒമാൻ 🎉🎉🎉
എനിക്ക് ഒത്തിരി ഇഷ്ടം ആയി വാരി കൊടുക്കുന്നത് കണ്ട പ്പോൾ Amma ❤Diya❤
The final Tamil touch like wow 🤩
Meenamma🎉
Aswin and Diya together vlog sooper..
Cutee vlog diya... Mammiyar ponnu superb.... ❤️
Ornaments issue?
നല്ല മനസ്സിന്റെ ഉടമയാണ് ദിയ മോൾ
Squash, ullithok , thakkalithokk ennigane ellaa item nde price & details vach oru video idamo
Ozy is looking very beautiful😍😍Love watching Ozy and Meenamma Vlog. കാത്തിരുന്ന Vlog ❤️❤️❤️തക്കാളി തൊക്കു looks yummy👌🏽👌🏽
Filter😂
Aswinte skin shade change ayittund. Skin care tips?
Beautiful and neat kitchen.
Actually that's not kalam..it's a big cheenachatty., In Kerala. Pakshe Tamil language enthanu athinu parayukannu ariyilla.
Here's to the maamiyar - marumol duo and their affection 🎉..come back with more maamiyar recipes ,ozy..
Mamis "Aa kaatt"..❤😊
Ithrem healthy ayittulla food kazhikan pattunna thy thanne bhagyam. Innate kalathu instant chappathy vangunna veettammamaru anu ullathu
Meenamma 👍 vety very hard working. Stay blessed meenamma. Ozy and ashwin god nless u.
ഇത്രെയും എല്ലാം ചേർക്കുമ്പോൾ നല്ല വിലക്ക് കൊടുക്കേണ്ടി വരും ല്ലെ
നല്ല mamiyar❤❤❤❤
Meenammaas pappad, rice kondattam really good..
Rose syrup squash pole use cheyyan pattumo
uppum mulakum lite chechide video kand vannaver indo
Eth vdo aa
@@jaseelawahab4696 ohbyozy nin sathanm medichat ntho full ornaments ila msg ayavht reply ila en oke avere pattich en oke paranj
Diya please do a body care routine and show products you use like lotions bodywashes perfumes roll on ect
വെണ്ടയ്ക്ക karakuzhambu reciepe ഒന്ന് പറയാമോ
Nonveg oke aswin kazhikumalo apo poonool idamo.. Ariyathakond chodikunu
Meenamma and ozy video ku ano allarkum ishtam🥰
Ashwin nde ammak diya oru surprise gift kodukkanam enn vicharikkunnavar
Satyam perfect family
Meenamma super very hard working person
🙏🙏🙏super vlog
🥰🥰🥰🥰🥰🥰❤❤❤❤❤❤
ഒരുപാട് വെയിറ്റ് ചെയ്ത വീഡിയോ ആണ് അശ്വിന്റെ അമ്മടെ കൂടെ ഉള്ള വീഡിയോ ❤️😌
10:10 timil shelfil baby pic kandapo orginal baby anen karuthiyavar undo
Happy to see Meenamma.
Thanks ozy.
Love u loads
Products tvpm il vangan kitumo
Oru video kandu ningalude ornaments complaint avar peru paranjilla pakshe avar itta complaintil diya peru kandu. Avar oru pavam vlogar anu ningalude pole paisa onnum illa athu diya anengil avare pattikkaruthu papam kittum.
Meenamma 😍🥰 Hardworking lady🔥
Ingana oru mammiyare kitunnathum bagyyam ahn😊❤
Ozy & Ashwin oru dance video cheyyamo........ Ath Miss cheyyunnund😍
Last rice that she made for u , recipe needed and side dish curry wants to know
Meenamma's business promoter 🎉🎉🎉
അശ്വിൻ അമ്മ കണ്ടിട്ട് വന്ന ❤️❤️👍🏼👍🏼
16:04 😂 suddenly i laughed
Ethente choranu sare.... 😂😂very funny
May your lovelife flourish binding both families 🤞🫰
It is better use utnsils other than in Aluminium as there might happen reaction with tomato, tamarind and aluminium.
Its intalium, not aluminium.
Indolium contains aluminum too
Diya ippol adikavum baby enn parayunnundallo....❤🤩
Please share the karakuzambu recipe by Aswin's mom thanks in advance 😊
Ammayamma ഡിയ ക്ക് വാരി കൊടുക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰
All c and learn..DIL&MIL..s😅
❤❤❤❤❤
Trip with aswin's family
Nice video 💙💙💙
Samayal super❤
Hair ful cover chaiuka pls
Happy to see menammaa😍😍😍
It's nice, ozy ne negative aayit kanadhe ammayi ammede business promote cheyyanaa nalla marumol ayi kananam nammal and that's a great thing I appreciate it❤ ellathilum positivity kandal ethra easy aanalle Life
ദിയ മോളെ ഒരു തമിഴ് ബ്രാഹ്മണ പെൺകുട്ടിയായി ഒരു ഫോട്ടോ ഷൂട്ട് നടത്തൂ❤❤❤
👍👍
I will try this to know it's taste
അമ്മ കുഴച്ചു വാരികൊടുത്തു അത് കണ്ടപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു ❤️😍അശ്വിന്റെ യ കേട്ടപ്പോൾ ലിയാനെ മിസ്സ് ചെയ്തു ❤️😥
Chechi, ningalde wedding things enthenkilum preserve cheyyan aagrahamundenkil m craft, muthu akku enna paagil message cheythal njn help cheyyam
കലമോ.. മിടുക്കി!അത് ചീന ചട്ടി അല്ലെ
Ozy, make a home tour of ur flat... Palukachu undayirunno?
എനിക്ക് ഈ അമ്മേയെ ഭയങ്കര ഇഷ്ടാവാണ് 🥰🥰🥰 പാവം 🥰
എടാ, അത് Indalium ചീനച്ചട്ടി ആണ് ദിയ. .a healthy cookware. .❤
I was damn waiting for this vlog ❤
Can you please mention the rate of each products
Doshappodi available ano ?
Diya Aswin Meenamma!!!Superosuper my all time favourite! But Diya ,Amma is doing business ,so keep the secret ingredient to yourself.I think you would have surely done.I tried your Onion chutney and it was very tasty. Do more side dishes for Idli dosai in varieties.Please ask Meenamma to make white chutney we get in hotels
Sangeetha chechina pattichulee kashttam ningal igana cheyyunn vijaarichilla
Ozy kurichano chechi paranjhe😮
🧐🧐
എന്നാലും ന്തിനാ ഇങ്ങനെ അവരെ പറ്റിച്ചത്. അതും അവർക്കു ഇപ്പോ ആവശ്യം ഉള്ള സമയത്ത്.😢
@@vijeeshavipin8086 എന്താ സംഭവം 😩
Aaara sangeetha🙄endhaa sambhavam🤔
Recipe for Ari murukku
Ozy കൂടുതൽ സുന്ദരി ആയി
Chechi...Aswin chettante sthalam evideya