ശ്വസനക്രമത്തിന്റെ പ്രാക്റ്റീസിനെപ്പറ്റി ആലീസ് നൽകുന്ന സിംപിൾ ടിപ്സ്

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 243

  • @sumarajesh2867
    @sumarajesh2867 ปีที่แล้ว +183

    കോടി കോടി നന്ദി ഈ ഗായികയെ ഇവിടെ കൊണ്ട് വന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏

    • @midunsree3111
      @midunsree3111 ปีที่แล้ว

      നല്ല ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ഇവർ ചാണക സംഘി ആയിപ്പോയല്ലോ കഷ്ടം ദൈവമേ😢

  • @pushpakl2200
    @pushpakl2200 ปีที่แล้ว +33

    നിങ്ങൾക്ക് ഭഗവാന്റെ ഏറ്റവും വലിയ അനുഗ്രഹം. ഉണ്ട് വീണ്ടും ഉയരങ്ങൾ കാത്തിരിക്കുന്നുണ്ട് ഉറപ്പ് 👌👍🙏😘

  • @geethas1046
    @geethas1046 ปีที่แล้ว +78

    നല്ലൊരു അറിവ് തന്നതിന് അഭിനന്ദനങ്ങൾ ❤❤

  • @geethujith.1994
    @geethujith.1994 ปีที่แล้ว +70

    എന്റെ അച്ഛൻ എപ്പോഴും പറയും... ഗാനമേളക്കു... പാടുന്നവർക്കു ഒരിക്കലും...... ആലീസിനെ പോലെ പാടാൻ കഴിയില്ല.....എന്ന്..... അത്രയ്ക്കും ശബ്‌ദമാധുര്യമാണ്.... എന്ന് ❤️❤️❤️🥰👍

    • @sudhac-bw7fo
      @sudhac-bw7fo 9 หลายเดือนก่อน

      💯✅

    • @ambikasukumaran9729
      @ambikasukumaran9729 7 หลายเดือนก่อน

      ❤❤❤❤

    • @prasannarajendran6012
      @prasannarajendran6012 หลายเดือนก่อน

      .🙏🙏🙏🙏🙏.❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 ปีที่แล้ว +29

    ചേച്ചീ, പാദവന്ദനം...!you r a real artist❤

  • @komalamrajanbabu7598
    @komalamrajanbabu7598 ปีที่แล้ว +27

    അടുത്ത സുബ്ബലക്ഷ്മി. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @Sreelatha555
    @Sreelatha555 ปีที่แล้ว +21

    ഈ ഗായികയെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട്. Youtubil ചില ഗാനങ്ങളും ♥️എന്നിട്ടും എന്തുകൊണ്ട് വലിയ പിന്നണി ഗായിക ആയില്ല എന്നത് അൽത്‍ഭുതപെടുത്തുന്നു. ഇനിയെങ്കിലും നല്ല അവസരങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @vimalal8664
    @vimalal8664 ปีที่แล้ว +62

    🙏ഞാൻ പാട്ടുകാരിയല്ല,,, പക്ഷേ ക്ഷേത്രത്തിൽ പൂജയ്ക്ക് പാടാൻ അവസരം കിട്ടി,,, ഒത്തിരി കാലം,,,, 🙏നല്ല energy കിട്ടിയിട്ടുണ്ട് 🙏

    • @amalar5663
      @amalar5663 9 หลายเดือนก่อน +1

      😅

  • @AnithaSaji-d6x
    @AnithaSaji-d6x ปีที่แล้ว +45

    ഇത്രയും നല്ലൊരു ശബ്ദത്തിൻ ഉടമയെ ഇതുവരെ ആരും അറിയാതെ പോയല്ലോ

    • @pushpamukundan9412
      @pushpamukundan9412 9 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @UshaDutt-d1x
      @UshaDutt-d1x 7 หลายเดือนก่อน +2

      എല്ലാവർക്കും അറിയാം. എത്രയോ ട്രൂപ്പുകളിൽ പാടി.. പക്ഷെ അവർക്കു വേണ്ടത്ര അവസരം കൊടുത്തില്ല.. വർണ്ണ -ജാതി വിവേചനമായിരിക്കാം... പിന്നീട് ഇവരുടെ ഗാനത്തിൽ ആകൃഷ്ടനായ ഒരു ഉണ്ണികൃഷ്ണൻ നായർ ഇവരെ വിവാഹം ചെയ്തു.. സ്വന്തമായി ട്രൂപ്പ് തുടങ്ങി സുഖമായി ജീവിക്കുന്നു..

  • @sabumathew1082
    @sabumathew1082 ปีที่แล้ว +11

    ആലിസിന്റെ ഇപ്പോഴും ഉള്ള തികവുള്ള പാട്ടുകൾ അത്യത്ഭുതം തന്നെ ആണു.
    ആ മനസ്സു അതിലും അത്ഭുതം തന്നെ 🎁🎁💯💯

  • @snowdrops9962
    @snowdrops9962 ปีที่แล้ว +44

    അങ്ങ് പറഞ്ഞത് വളരേ സത്യമാണ്. ഞാനൊരു allergic patient ആയിരുന്നു. ഞാൻ സ്ഥിരം ലളിത സഹസ്രനാമം ചൊല്ലുമായിരുന്നു അപ്പോൾ എനിക്ക് നല്ല വ്യത്യാസം തോന്നാറുണ്ട്. അറിഞ്ഞിട്ടൊന്നുമല്ല ചൊല്ലാറ്. But i felt that difference. 👍

    • @UshaDutt-d1x
      @UshaDutt-d1x 7 หลายเดือนก่อน

      തെറ്റിച്ചു ഒരിക്കലും ചൊല്ലരുത്. വിപരീത ഫലം ഉണ്ടാകും..

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 ปีที่แล้ว +21

    മാടത്തിനെ ഈശ്വരൻ സഹായിക്കും 🙏🙏🙏

  • @kallyanikallyani1429
    @kallyanikallyani1429 ปีที่แล้ว +129

    വെറുതെ ഹിന്ദു ആയി ജനിച്ചു ഒരു വാക്ക് ഇത് പോലെ ചൊല്ലാൻ പറ്റില്ല

    • @jaisreeram-xy8es
      @jaisreeram-xy8es ปีที่แล้ว +1

      😂😂😂

    • @remanisasidharan1680
      @remanisasidharan1680 ปีที่แล้ว +4

      Sremichal sadhikkathathayi onnumilla.

    • @oldisgold1977
      @oldisgold1977 ปีที่แล้ว +5

      എന്തുകൊണ്ട് ശ്രമിച്ചില്ല. ശ്രമിച്ചാൽ നടക്കാത്ത ഒന്നുമില്ല. നാം നമ്മെ അറിയുക തിരിച്ചറിവ് ഉണ്ടായത്തിനു ഭാഗവാനോട് നന്ദി പറയുക.

    • @resmiaryanani
      @resmiaryanani 9 หลายเดือนก่อน +2

      നടക്കും.. ഞാൻ കാണാതെ ചൊല്ലാറുണ്ട്.. പ്രാക്ടീസ് ആണ്. ദിവസവും ചൊല്ലുമ്പോ ഈസി ആണ്

  • @ushathampan25
    @ushathampan25 ปีที่แล้ว +68

    ലളിത സഹസ്രനാമം മുഴുവനും ഒന്ന് പാടിയിടുമോ? ഭാവി തലമുറയുടെ വഴി വിളക്കാണ് ചേച്ചിയുടെ ഈ സ്വരലയം. നന്ദി ചേച്ചീ.

  • @girijabhai4388
    @girijabhai4388 ปีที่แล้ว +12

    സത്യം,,, ഈ ഗായിക,, നമ്മൾ അറിഞ്ഞില്ല,,, അമൃത നന്ദി,,,,,

  • @kpsureshsuresh9446
    @kpsureshsuresh9446 ปีที่แล้ว +13

    സുപ്പർ സഹോദരി അഭിനന്ദനങ്ങൾ

  • @varshaps1434
    @varshaps1434 ปีที่แล้ว +34

    ഓരോ വേഡും ഒരോമന്ത്രം പോലെ ❤

    • @fineaqua4481
      @fineaqua4481 ปีที่แล้ว +1

      ഓരോ വാക്കും ഒരു മന്ത്രമാണ്😂. വേറൊരു പേര് മാലാ മന്ത്രം എന്ന് തന്നെയാണ്.

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +8

    സംഗീതത്തിന്ജാതിയോമതമോഇല്ല.ഇതിന്ഉദാഹരണമാണ്ദാസേട്ടൻപാടിയഗാനം

  • @sayedmohammed3228
    @sayedmohammed3228 ปีที่แล้ว +5

    ആദ്യമായിട്ടാണ് ഇയാളെ നേരിട്ട് കാണുന്നത് പ്രോഗ്രാമിൽ കണ്ടിട്ടില്ല ആരാണെന്നുള്ളത് ഇപ്പോഴാണ് 🙏🙏🙏👍👍👍👍👍👍

  • @cvaravindakshan7286
    @cvaravindakshan7286 ปีที่แล้ว +269

    ചേച്ചി ലളിതാ സഹസ്രനാമം ചൊല്ലി ഒന്ന് യൂ ട്യൂബിലിടാമോ ?

    • @smkrishna2781
      @smkrishna2781 ปีที่แล้ว +4

      Ittittundu, nokkooo.....

    • @kannanananthan1961
      @kannanananthan1961 ปีที่แล้ว +10

      Pl share the link

    • @remyakn-mj2pc
      @remyakn-mj2pc ปีที่แล้ว +1

      Kittiyo...

    • @remyakn-mj2pc
      @remyakn-mj2pc ปีที่แล้ว

      ​@@smkrishna2781enik ee Alice chechiyude voice ilulla Lalitha Sahasranamam thinte link indo

    • @user-ul2gv8sw4p
      @user-ul2gv8sw4p ปีที่แล้ว

      ​@@smkrishna2781njan kandillaa....anikkum practice chayyanom ennudu

  • @sudarsananp1765
    @sudarsananp1765 ปีที่แล้ว +48

    ആലീസ് എന്ന ഗായിക വന്നതിൽ വളരെ സന്തോഷം ഞാൻ കാത്തിരിക്കയായിരുന്നു. കണ്ടു വളരെ സന്തോഷം പക്ഷെ ആലീസിന് അറിയില്ലായിരിക്കും.

  • @sawparnka7432
    @sawparnka7432 ปีที่แล้ว +13

    വിജയിക്കട്ടെ ആലീസമ്മ
    അമ്മ കാക്കട്ടെ

  • @subashchandran9546
    @subashchandran9546 ปีที่แล้ว +11

    ചേച്ചിയുടെ ശബ്ദം എത്ര ഗംഭീരം. ഇതുവരെ കേൾക്കാൻ സാധിച്ചില്ല. എന്തൊരു സാധന വിഷ്ണു സഹസ്ര നാമം and ലളിത സഹസ്രനാമം.

  • @sangeethapadanam-sreemathi1133
    @sangeethapadanam-sreemathi1133 ปีที่แล้ว +19

    ലളിതാ സഹസ്ര നാമം എന്നും ചൊല്ലാറുണ്ട്. ശ്വാസനക്രമത്തിനു നല്ലതാണെന്നു അറിയില്ലായിരുന്നു. പുതിയ അറിവ് നൽകിയതിന് ഒത്തിരി നന്ദി. 🙏

  • @BinduBalagopal
    @BinduBalagopal ปีที่แล้ว +12

    ലളിത സഹസ്രനാമം ചൊല്ലുന്നത് കേൾക്കാൻ വളരെ മനോഹരം

  • @SaraswathyKumaran-s6n
    @SaraswathyKumaran-s6n 22 วันที่ผ่านมา

    ഞാൻ കാണാതെ😭 ലളിത സഹസ്രനാമം ചെയ്യും പക്ഷ ചേച്ചിയുടെ നാമം കേട്ടപ്പോൾ എനിക്ക് ചേച്ചിയെ കാണാൻ ഒരു കൊതി

  • @ambilinair3992
    @ambilinair3992 7 หลายเดือนก่อน +1

    എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️വാക്കുകൾ ഇല്ല

  • @PadmanabhanMullacheri-qq6ff
    @PadmanabhanMullacheri-qq6ff ปีที่แล้ว +20

    അലീസ് ചേച്ചി ലളിതാ സഹസ്ര നാമവും, വിഷ്ണു സഹസ്ര നാമവും, (രഘുവീര ഗദ്യം) നിർബന്ധമായും ഒന്ന് പഠിച്ചു പാടി കേൾപ്പിച്ചു തരുമോ??? രഘുവീര ഗദ്യം തീർച്ചയായും കേൾക്കാൻ ഒരുപാട് ആഗ്രഹമാണ്... ശ്രീ ശങ്കരാചര്യര് എഴുതിയ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ഗദ്യം രഘുവീര ഗദ്യം... ഒന്ന് പഠിച്ചു അക്ഷരം തെറ്റാതെ പാടി തരുമോ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ ഉള്ള കൊതിയാ

  • @ushavenu2565
    @ushavenu2565 ปีที่แล้ว +40

    Yes when born hindus dont understand the value of hinduism ....its rare to find such a person elaborating the worth of chanting Lalitha shahasranamam!!

    • @funnyisaac7701
      @funnyisaac7701 ปีที่แล้ว +1

      It's not bcz of her faith. Her husband is a Hindu, so her situation make her to change religion. So don't think bcz of her faith.

    • @ushavenu2565
      @ushavenu2565 ปีที่แล้ว +1

      Sorry conversion of a Christian to a Hindu faith is seldom seen

    • @universalphilosophy8081
      @universalphilosophy8081 ปีที่แล้ว

      @@funnyisaac7701one who understand true science of human living beings will understand what the sages and saints of India defined. They had no specific attraction to any specific single God.
      The single God concept of Semitic religions is of no contribution to human beings or animals.
      That is why atheism is also acceptable to Hindus.
      ancients Rishis understood that even sound contributes to health apart from exercises like Yoga.
      Mental and physical health is known as Swarga. (Not the one defined by any God as commandments )

    • @premaa5446
      @premaa5446 10 หลายเดือนก่อน

      ​@@universalphilosophy8081 ഫൻ്റാസ്റി
      Fantastic observation. So called conversion people cannot understand these types of divine blessings.😊

  • @kilimanjaroalps6739
    @kilimanjaroalps6739 ปีที่แล้ว +7

    You are blessed, I am getting goosebumps when you are saying the sogam

  • @shinysathianathan7622
    @shinysathianathan7622 9 หลายเดือนก่อน +2

    ഒരു കൃസ്ത്യൻ വീട്ടിൽ ജനിച്ച് ഇത്ര നന്നായി സംസ്കൃത സഹസ്രനാമം ചൊല്ലുന്നു v good

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce ปีที่แล้ว +5

    കോരി തരിച്ചു. Thanks
    Madom🎉🎉🎉😊

  • @kaladharanpillai9597
    @kaladharanpillai9597 ปีที่แล้ว +13

    ലളിത സഹസ്രനാമം യു ട്യൂബിൽ പാടി ഇടുമോ

  • @lalithakrishnan6403
    @lalithakrishnan6403 ปีที่แล้ว +39

    എൻ്റെ കണ്ണു നിറഞ്ഞു പോയി. ഇത്രയും കഴിവുള്ള ആളാണ്. എന്തുകൊണ്ട് അറീയപ്പെടേണ്ട ഒരു പിന്നണിഗായിക ആയില്ല.

    • @user-ul2gv8sw4p
      @user-ul2gv8sw4p ปีที่แล้ว +1

      Sariyanu....sathyathil anikkum vishamom thonni....bhangiyum....tholiveluppum ellathathukindano.....as voice mathiyallo ethra kettalum mathivarunnilla

    • @SatheesankmKm
      @SatheesankmKm 9 หลายเดือนก่อน +1

      True ❤❤❤❤❤❤❤

    • @unnipoonthottathil1694
      @unnipoonthottathil1694 9 หลายเดือนก่อน

      🙏🙏🙏.Athilu Vailiya Bhagayamanu Kittiyathu Deviyuda Anugraham Muzhuvanu Kitti Eethil Kuduthal Andanu Vandath Prasasthi Kurachukalam Mathrama Undaku Bhakthi Athalla Kittan Kurachu Vishammam Anu Munjanma Sukrtham Aa Vishamam Vannathukaranam Bhakthikittiyath Alakil Prasasthi Mathram Sradiku God Bless You

    • @UshaDutt-d1x
      @UshaDutt-d1x 7 หลายเดือนก่อน

      ജാതി -വർണ്ണ വിവേചനം തന്നെ. നേരിൽ ഗാനങ്ങൾ പല പ്രാവശ്യം കേട്ടിട്ടുള്ള ആളാണ് ഞാൻ. ഇപ്പോൾ ഉണ്ണികൃഷ്ണൻ നായർ വിവാഹം കഴിച്ചു. പിന്നീട് സ്വന്തം ട്രൂപ്പ് തുടങ്ങി..

  • @JinuThottumkal
    @JinuThottumkal ปีที่แล้ว +13

    ഇനി ഒന്ന് ട്രൈ ചെയ്ത് നോക്കണം ❤

  • @adithyaviswanath9140
    @adithyaviswanath9140 ปีที่แล้ว +1

    Nannayitund chechi.. Puthiya arive ♥️♥️♥️😍😍👌👌

  • @swayamprabha4924
    @swayamprabha4924 9 หลายเดือนก่อน +1

    ലളിത സഹസ്ര നാമം ഫുൾ ചേച്ചിയുടെ വോയ്‌സിൽ കേൾക്കണം 🙏🙏🙏

  • @RaghuKalliyodan
    @RaghuKalliyodan 3 หลายเดือนก่อน +1

    ചേച്ചി ഇത്ര നാൾ avida ആയിരുന്നു സൂപ്പർ 🙏🙏

  • @akshatkannan1632
    @akshatkannan1632 ปีที่แล้ว +3

    ഞങ്ങൾ എല്ലാവരും ലളിത സഹസ്രനാമം പാരായണം ചെയ്യുന്നവർ ആണ് ഇത്ര നന്നായി പാരായണം ചെയ്യാൻ കഴിയില്ല ദയവായി ചേച്ചി ഫുള്ള് ലളിത സഹസ്രനാമം പാരായണം ചെയ്തു ഇടുമോ യൂട്യൂബിൽ

  • @prabijamp7211
    @prabijamp7211 ปีที่แล้ว +4

    ഇഷ്ടം❤🙏

  • @bimalmuraleedharan2688
    @bimalmuraleedharan2688 ปีที่แล้ว +4

    Great🙏 big salute Alice mam❤

  • @jijishaji2637
    @jijishaji2637 ปีที่แล้ว +1

    ഇന്ന് ഞങ്ങളുടെ അമ്പലത്തിൽ വന്നു പ്രഭാഷണം ചെയ്തിരുന്നു...(വിഷയം ലളിതാ സഹസ്രനാമം )❤വളരെ നന്നായിരുന്നു... 🙏 മാഡം പറഞ്ഞതുപോലെ വ്യക്തമായും ഉച്ചാരണ ശുദ്ധിയോടെയും ചൊല്ലി പഠിക്കുവാൻ ആഗ്രഹമുണ്ട്...ഓൺലൈൻ ക്ലാസ്സുണ്ടോ?

  • @dr.josepulickan2053
    @dr.josepulickan2053 ปีที่แล้ว +8

    Great Grace Blessed Singer Kottayam Alice Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @balachandraneb8570
    @balachandraneb8570 8 หลายเดือนก่อน +1

    ചേച്ചി മൂകാംബിക ദേവിയുടെ കാടാക്ഷമുള്ളവരാണ് 🙏🙏🙏🙏🙏

  • @peethambarane86
    @peethambarane86 9 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🌹🌹

  • @sureshkumar-w7g3u
    @sureshkumar-w7g3u หลายเดือนก่อน

    അനുഗ്രഹീതഗായിക യായിരുന്നു. 🙏🙏🙏🙏

  • @smithasunil9646
    @smithasunil9646 ปีที่แล้ว +5

    ഓം ശ്രീപാദശങ്കരീം ശരണമഹം പ്രപദ്യേ 🙏🙏🙏

  • @sadhujanavision7088
    @sadhujanavision7088 ปีที่แล้ว +2

    ചേച്ചി, ലളിതാസഹസ്രനാമം, അമൃത ടി വി യിലെ വൈകുന്നേരത്തെ സന്ധ്യാദീപത്തിൽ പാടണം. അത് യൂട്യൂബിൽ upload ചെയ്യുകയും വേണം.

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว +1

    Super ലിസി ചേച്ചി❤️❤️👍

  • @deepavarma8233
    @deepavarma8233 ปีที่แล้ว +4

    Super information

  • @rasmipashnathrasmips2036
    @rasmipashnathrasmips2036 ปีที่แล้ว +1

    ചേച്ചി❤❤❤❤

  • @കല്ലൂസൻ
    @കല്ലൂസൻ 11 หลายเดือนก่อน +1

    🙏🙏 നമിക്കുന്നു

  • @vasanthan9210
    @vasanthan9210 ปีที่แล้ว +3

    Super..madam

  • @manukumari6406
    @manukumari6406 10 หลายเดือนก่อน +1

    Mam 🙏🙏🙏🙏🙏😘🙏💐🌹🌹🌹🌹🌹

  • @ramachandranmadhunilayam4937
    @ramachandranmadhunilayam4937 5 หลายเดือนก่อน

    great excellent ❤❤❤❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 หลายเดือนก่อน

    Ma'am... a big Salute ....🙏🙏🙏

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +1

    🙏🌹💓Voice 🎻💐💐

  • @SijuPaul-j1o
    @SijuPaul-j1o ปีที่แล้ว +2

    ചവിട്ടി താക്കാതെ ഇരുന്നാൽ ആ ലീസ് ചേച്ചി ബാലൻ ചേട്ടൻ ഇവരൊക്കെ എവിടെ എത്തിയേനെ

  • @divyanair5560
    @divyanair5560 9 หลายเดือนก่อน

    Pranamam chachi 🙏🙏💓💓

  • @swapnajacob660
    @swapnajacob660 6 หลายเดือนก่อน

    Thanku Jesus 🙏🙏🙏🙏
    Thanku Chechi ❤️❤️❤️❤️❤️

  • @sunumtm5269
    @sunumtm5269 21 วันที่ผ่านมา

    ചേച്ചിയുടെ പാട്ട് കേട്ടതിനു ശേഷം ലളിതാസഹസ്രനാമം ഞാനും ചൊല്ലുവാൻ തുടങ്ങി

  • @RameshNair-oq7mv
    @RameshNair-oq7mv 6 หลายเดือนก่อน

    Really Great

  • @santhadevi9204
    @santhadevi9204 ปีที่แล้ว +2

    Please chant and post on youtube. All like your voice very much and like to listen and chant along with you

  • @skmedia1520
    @skmedia1520 ปีที่แล้ว

    പാദ നമസ്ക്കാരം ചേച്ചി ❤

  • @priyau.t.9778
    @priyau.t.9778 ปีที่แล้ว +1

    🙏 good feel🙏

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo ปีที่แล้ว +12

    Happy to see singer Alice after long years.A born singer but underated person .God bless Alice the great singer .

  • @sindhuam2660
    @sindhuam2660 9 หลายเดือนก่อน +2

    ശരിക്കും രോമാഞ്ചം വന്നു ചേച്ചി. ഹിന്ദു ആയിട്ട് ഇത് വരെ ഒരു നാമം പോലും ചൊല്ലാൻ പഠിച്ചിട്ടില്ല

  • @shaji6925
    @shaji6925 ปีที่แล้ว

    ചേച്ചി👍ബഹുമാനം 🙏❤️

  • @ilovemyindia9655
    @ilovemyindia9655 ปีที่แล้ว +1

    God bless you my dear sister 🙏 ❤️

  • @rajuraghavan6292
    @rajuraghavan6292 ปีที่แล้ว

    Excellent God bless you

  • @anilmadhu8904
    @anilmadhu8904 ปีที่แล้ว +1

    Very good Alies, may God bless your family.

  • @rajeshk-jq5nk
    @rajeshk-jq5nk 23 วันที่ผ่านมา

    ദൈവത്തിൻ്റെ വരദാനം

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว +7

    സുഖിപ്പീരു വർത്തമാനം മാത്രം - പാട്ട് പാടിക്കില്ല !!!🤣🤣🤣🤣🤣

  • @udayappanmadhavan9932
    @udayappanmadhavan9932 ปีที่แล้ว

    Excellent 👌👍

  • @suni3577utube
    @suni3577utube ปีที่แล้ว +2

    Super 🙏🏻🙏🏻🙏🏻💐💐💐

  • @remadevis6388
    @remadevis6388 ปีที่แล้ว +1

    Superb

  • @ravindrang7553
    @ravindrang7553 ปีที่แล้ว +1

    Beautiful

  • @raiendrantk3344
    @raiendrantk3344 ปีที่แล้ว +2

    ആലീസിന്റെ ആലാപനം ഇറക്കണം

  • @kiyara308
    @kiyara308 ปีที่แล้ว +1

    ചേച്ചി പ്ലീസ് you tube chanel തുടങ്ങാവോ 🙏

  • @Parananaswathy
    @Parananaswathy ปีที่แล้ว

    ❤❤❤❤❤ super

  • @vivekanandanvivekanandan9338
    @vivekanandanvivekanandan9338 ปีที่แล้ว

    സൂപ്പർ

  • @raghavanmenon7493
    @raghavanmenon7493 ปีที่แล้ว +2

    Please sing lalita Sahasranamam

  • @ramachandrankn8408
    @ramachandrankn8408 ปีที่แล้ว +2

    MEDAM LALITHA SAHASRA NAMAM SUPER ❤❤❤❤❤

  • @manjuanil8563
    @manjuanil8563 ปีที่แล้ว

    Thanks chechiiii

  • @sunandavasudevan8174
    @sunandavasudevan8174 9 หลายเดือนก่อน

    കോടി കോടി പ്രണാമം 🙏

  • @kcdaniel9029
    @kcdaniel9029 5 หลายเดือนก่อน

    👍👍

  • @thomasvarghese8363
    @thomasvarghese8363 ปีที่แล้ว

    Very very good, Alice sister

  • @santhakunjukochu3929
    @santhakunjukochu3929 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤🎉

  • @hareeshcp8072
    @hareeshcp8072 4 หลายเดือนก่อน

    👌👌👌👌

  • @akhilsudhinam
    @akhilsudhinam ปีที่แล้ว +3

    അതാണ് ഹിന്ദുമതത്തിന് ഒരുപാട് മഹത്വം ഉണ്ട് ചില ആളുകൾ ജാതി കളിച് ഇല്ലാതാക്കുന്നു

  • @Radha-zf1gy
    @Radha-zf1gy 9 หลายเดือนก่อน

    Lalithasahasranamathinte prasakti etra manoharam anu.🎉njan eppozhum chollarundu.

  • @jollvj8628
    @jollvj8628 5 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼♥️♥️♥️

  • @josekm607
    @josekm607 ปีที่แล้ว +1

    സാക്ഷാൽ ചേച്ചിയെ പോലുള്ള ആൾക്കാരാണ് ഈ ഐഡിയ സ്റ്റാർ സിംഗറിനൊക്കെ ആയിട്ട് ഇരിക്കേണ്ടത് തലമുറയ്ക്ക് വേണ്ടി ചേച്ചിയാണ് വേണ്ടത് എങ്കിലും ചേച്ചി അപാരം തന്നെ ഞാൻ ഇന്നുവരെ കേട്ടിട്ടില്ല ഇതുപോലെ സ്ലോഗങ്ങളെല്ലാം ക്ലിയർ നല്ല ഇതായിട്ട് തന്നെ അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളെയും

  • @remak8646
    @remak8646 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🌹

  • @sunilashaji946
    @sunilashaji946 ปีที่แล้ว

    Nalla oru gaayika

  • @aparnabiju3586
    @aparnabiju3586 5 หลายเดือนก่อน

    കോടി കോടി പ്രണാമം

  • @radhakrishnakurup7129
    @radhakrishnakurup7129 ปีที่แล้ว

    Suppar

  • @ajayanpb6402
    @ajayanpb6402 9 หลายเดือนก่อน

    ❤❤❤❤🙏🙏🙏🙏🙏

  • @padmasuryasworld3652
    @padmasuryasworld3652 หลายเดือนก่อน

    🙏❤

  • @janakysivan3778
    @janakysivan3778 ปีที่แล้ว

    Lalithasahasranamam🙏🙏🙏