Ramesh Chennithala | രമേശൻ നായർ ഇച്ഛിച്ചതും സുകുമാരൻ നായർ കല്പിച്ചതും

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 49

  • @sreekutty2418
    @sreekutty2418 วันที่ผ่านมา +6

    എല്ലാ സേട്ടന്മാരും ഇഷ്ടം പോലെ സമ്പാദിച്ചു

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 วันที่ผ่านมา +13

    ചെന്നിത്തലയെ എവിടെ നിന്നാലും ജനങ്ങൾ തോല്പിക്കും
    VDS ❤❤❤❤

  • @Mgm795
    @Mgm795 2 วันที่ผ่านมา +15

    പൗഡർ കുട്ടപ്പനും പെരുന്ന പോപ്പും...... എൻ്റെ ഭഗവാനെ

  • @REMESANS-s9f
    @REMESANS-s9f 2 วันที่ผ่านมา +14

    നമ്മുടെ അടുത്ത മുഖ്യമന്ത്രി വീഡി സതീശൻ തന്നെ കോൺഗ്രസ്സ്കാരൻ (ആഗ്രഹിക്കുന്നതു.o നായരെല്ലാം BJP യായ കാര്യം മറക്കരുത്.

  • @babumathew2991
    @babumathew2991 2 วันที่ผ่านมา +3

    Excellent comments. Well said Mr. Sunil👏👏

  • @rajeshbabubabu3719
    @rajeshbabubabu3719 2 วันที่ผ่านมา +9

    പൗഡർ കുട്ടപ്പന്റെ രണ്ട് ആൺമക്കളും കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്താണ് ഈസിയായി IAS നേടിയെടുത്തതെന്ന കാര്യവും എല്ലാവരുമൊന്നും മറന്നിട്ടില്ല. 😂😊😂

    • @georgeks9545
      @georgeks9545 วันที่ผ่านมา

      ഒന്ന് പോടാ, കോൺഗ്രസ് സമയത്തു IAS എടുത്തെങ്കിൽ അന്വേഷണം നടത്തട്ടെ

  • @vinayanjoseph2442
    @vinayanjoseph2442 2 วันที่ผ่านมา +3

    😂😂😂 നല്ല അറിവിന് നന്ദി! 😅😅😅

  • @muhammedkv5704
    @muhammedkv5704 2 วันที่ผ่านมา +3

    😂😂😂താങ്കൾആശാനല്ല മൂത്താശാനാണ്🙏🙏🙏 സമതിച്ചു

  • @somathomas6488
    @somathomas6488 2 วันที่ผ่านมา +4

    എന്തുകൊണ്ടും yogiyan VD👍

  • @vinayanjoseph2442
    @vinayanjoseph2442 2 วันที่ผ่านมา +5

    പറഞ്ഞതു കാര്യം തന്നെ!!!

  • @Lambodharan.McNair
    @Lambodharan.McNair 2 วันที่ผ่านมา +3

    In the future our nairs will rule our Kerala. Ishwaran bless us.

  • @TheJohnmathai
    @TheJohnmathai 2 วันที่ผ่านมา +3

    ചെന്നിത്തല സിഎം ആയാൽ patron സുകുമാരൻ നായർ ആയിരിക്കും. എന്തൊരു നാണക്കേട്

  • @jijidileep
    @jijidileep 2 วันที่ผ่านมา +1

    Correct

  • @mathewsgeorge5650
    @mathewsgeorge5650 วันที่ผ่านมา +1

    V D SATHISH SUPER EMINENT COMPETENT MAN ❤❤❤

  • @sreekumarsreedhar8813
    @sreekumarsreedhar8813 2 วันที่ผ่านมา +1

    👍💐

  • @jeenas8115
    @jeenas8115 วันที่ผ่านมา

    👍👍👍💐

  • @Flower-ks7jw
    @Flower-ks7jw วันที่ผ่านมา

    VDS👍👍

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 วันที่ผ่านมา +1

    Oro keedangal pattiye illathakan, ho onnum parayanilla sunil sir 😮😮😮😮

  • @MyTube-u7q
    @MyTube-u7q 2 วันที่ผ่านมา +3

    16 തരം നയന്മാർ ഉണ്ട് 💕അങ്ങനെ ആണ് 16 അടിയന്തിരം ഉള്ളത് 💕തെറ്റെങ്കിൽ ശെരി നിങ്ങൾ പറയു ബ്രോ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @vinayanjoseph2442
      @vinayanjoseph2442 2 วันที่ผ่านมา +1

      നേരോ?

    • @rajeshbabubabu3719
      @rajeshbabubabu3719 2 วันที่ผ่านมา +2

      "ഇല്ലത്ത് നായരാണ്" ഏറ്റവും മുന്തിയ ഇനം.❤❤❤
      കാരണം നമ്പൂതിരിമാരുടെ "ശുദ്ധ ശുക്ളത്തിൽ" നിന്നും മാത്രമുണ്ടായത് അവരാണ് എന്നാണ് ഞങ്ങളുടെ കാരണവന്മാരൊക്കെ മുമ്പ് പറഞ്ഞുനടന്ന വീമ്പു പറച്ചിൽ....😅😂😅

    • @vinayanjoseph2442
      @vinayanjoseph2442 2 วันที่ผ่านมา +2

      @rajeshbabubabu3719 നമ്പൂതിരിയുടെ ശുക്ലം പൊന്നുകൊണ്ടു ഉണ്ടാക്കിയതാണോ?

  • @muhammedali7280
    @muhammedali7280 วันที่ผ่านมา +1

    😃അപ്പൊസതീശൻ😡 നായരല്ലേ? 😂ൻ്റെഭഗവാനേ ഈ 😊കോങ്കരസ്സിത് 😅കാണണ്ടതല്ലേ?😮

  • @samjose5988
    @samjose5988 วันที่ผ่านมา

    കോരന് കഞ്ഞി കുമ്പിളിൽ തന്നെ!😰😰😥

  • @stanlyjacob4186
    @stanlyjacob4186 2 วันที่ผ่านมา

    വരാനിരിക്കുന്ന സുവർണ്ണാവസരങ്ങൾക്കുവേണ്ടി ക്ഷമയോടെ കാത്തു നിൽക്കാതെ,പൊന്മുട്ട ഇടുന്ന താറാവിനെ കീറിമുറിച്ചു, എളുപ്പവഴിയിൽ ക്രിയചെയ്യാൻ പോകുന്നതുമൂലം, ചാൻസുകൾ നഷ്ടമാക്കി കരിയർ അവസാനിപ്പിക്കേണ്ട ദുരവസ്ഥ ആർക്കും ഉണ്ടാവരുത്.

  • @rejipn1332
    @rejipn1332 2 วันที่ผ่านมา

    ഒന്നിച്ച് നാലു നായരു ഒരു പോലെ പുര നിറഞ്ഞു നിക്കുമ്പോ മൂപ്പിൽ നായരു എന്തോന്നു ചെയ്യുമടേ😂

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 วันที่ผ่านมา +1

    കോൺഗ്രസ്സുകാരുടെ പ്രവർത്തിദോഷം പിണറായിയുടെ ഭാഗ്യം

  • @tkjacob623
    @tkjacob623 2 วันที่ผ่านมา

    അവിടെ അല്പം ക്ഷീണം പറ്റിയാലും ഇവിടെ ഒരു മുഖ്യൻ (മുക്കൽക്കാരൻ) ആയാൽ ഇടതും വലതും നോക്കാതെ ഭരണോദ്ദേശങ്ങൾക്ക് ഒരു തുടർച്ച കിട്ടണം എന്ന് ആഗ്രഹിച്ചു പോയി.
    അതു നശിപ്പിച്ചു നാറ്റിക്കലേ സുനിലേ, please. This may be my last chance..!

  • @jacobmathew8034
    @jacobmathew8034 2 วันที่ผ่านมา

    സുനില്‍ മാത്യു പൊതുവാള്‍ ഏത്‌ വിഭാഗത്തില്‍ പെടും 😁😁😁😁😀

  • @binukuttikattu2839
    @binukuttikattu2839 2 วันที่ผ่านมา

    കാറ്റിന് ഒപ്പം തുറ്റുക 😄😄🙏🙏തെക്കൻ കാറ്റ് ആണോ 😄😄

  • @jessiegeorge8112
    @jessiegeorge8112 2 วันที่ผ่านมา

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muralinair3698
    @muralinair3698 2 วันที่ผ่านมา

    It's better if RC & VDS understands that PV is not less than Modi as far as political manipulation and management to assure his 3 term as CM

  • @standfortruth333
    @standfortruth333 2 วันที่ผ่านมา

    Dear Sunil Sir,
    Few years back Tangu Brother’s Son Killed a person in kottayam by hitting a fast driven car. Tangu Brother settled this case by paying lakhs to politicians and police.
    Please enquire this.

  • @standfortruth333
    @standfortruth333 วันที่ผ่านมา

    Dear Sunil Sir,
    Few years back Tangu Brother’s Son Killed a person in kottayam by hitting a fast driven car. Tangu Brother’s Son was drunken when this happened. Most of the Heavenly Feast Pastors knew this incident. Tangu Brother settled this case by paying many lakhs to politicians and police officers.
    Please enquire and bring the truth out.

  • @pradeepkumarpillai7915
    @pradeepkumarpillai7915 วันที่ผ่านมา

    UPA jathikal ella samudayathilum ille sunilji

  • @narayananan2588
    @narayananan2588 15 ชั่วโมงที่ผ่านมา

    ഉമ്മൻ ചാണ്ടി യെക്കാൾ ഭേദം ചെന്നിത്തല കാട് കട്ട് സുഖിക്കുന്ന ക്രിസ്ത്യാനികൾക്ക് പുണ്യാളൻ ആയാലും

  • @Biju-y6n
    @Biju-y6n 2 วันที่ผ่านมา +5

    ഒന്നും നടക്കില്ല കോൺഗ്രസ്സ് അവര്‍ക്ക് തന്നെ പണി കിട്ടും Ldf ഹാട്രിക് adikum

    • @sirajudeen8757
      @sirajudeen8757 วันที่ผ่านมา

      നെക്സ്റ്റ് സിജെപി

  • @sajiathikalam
    @sajiathikalam วันที่ผ่านมา

    PR വർക്ക് നടത്തി ഉസ്മാൻ സ്വപ്ന ലോകത്ത് വിരാജിക്കട്ടെ. ഉസ്മാൻ എട്ട് നിലയിൽ പൊട്ടും

  • @rajukesavan7527
    @rajukesavan7527 2 วันที่ผ่านมา

    RC Luck of pinaray

  • @standfortruth333
    @standfortruth333 วันที่ผ่านมา

    Dear Sunil Sir,
    Few years back Tangu Brother’s Son Killed a person in kottayam by hitting a fast driven car. Tangu Brother’s Son was drunken when this happened. Most of the Heavenly Feast Pastors knew this incident. Tangu Brother settled this case by paying many lakhs to politicians and police officers.
    Please enquire and bring the truth out.