ഇതിന് ശേഷമുള്ള ഭാഗം കാണുന്നില്ല. ക്ലാസ്സ് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ക്ലാസ്സുകളില്‍ നിന്നും വ്യത്യസ്തമാണ് സാറിന്റെ ക്ലാസ്സ്. ആശംസകള്‍
പാഠഭാഗത്തിന്റെ കൃത്യമായിട്ടുള്ള വിവരം അടിക്കുറിപ്പിൽ കൊടുത്താത്തത് കാരണം യുട്യൂബിൽ കൃത്യമായി തിരഞ്ഞ് കണ്ടു പിടിക്കാൻ സാധിക്കുന്നില്ല , ഉദാഹരണം ജണ്ഡവരിശ കാണണമെന്നുണ്ടെങ്കിൽ ആ പാരഭാഗത്തിന്റെ നമ്പർ ഓർമ്മയുള്ളവർക്കേ സാധിക്കുകയുള്ളൂ , ഇനി മുതൽ ക്രമനമ്പറിനോടൊപ്പം പാട്ടിന്റെ പേരും , രാഗവും, താളവുമെല്ലാം ചേർത്ത് പ്ലേലിസ്റ്റ് തയ്യാറാക്കണം , എങ്കിലേ എല്ലാവർക്കും വീഡിയോ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കൂ.
ഒരുപാട് പ്രേയോജനം ഉള്ള ഈ ക്ലാസിനു എന്റെ അകമഴിഞ്ഞ നന്ദി രേഖ പെടുത്തുന്നു സർ ഇത്ര വിശദമായി ആരും ക്ലാസ്സ് എടുക്കില്ല സാറിന്റെ ഈ മനസ്സിന് പ്രണാമം 🙏🙏🙏🙏
Guruve saranam adiyen namasgaram
Excellent class sir 🙏🌹.teaching Thoroughly.. 🙏🙏
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു.
ഇതിന് ശേഷമുള്ള ഭാഗം കാണുന്നില്ല. ക്ലാസ്സ് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ക്ലാസ്സുകളില്‍ നിന്നും വ്യത്യസ്തമാണ് സാറിന്റെ ക്ലാസ്സ്. ആശംസകള്‍
Very nice
Suuuper👌
Thank You Sir. 🙏🙏🙏🙏
Thank you Sir. Next class please
സാറിന്റെ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏🙏
സർ തുടർന്നും ക്ലാസ് കേൾക്കണമെന്ന് വളരെ ആഗ്രഹമുണ്ട് ഞങ്ങളെ നിരാശപ്പെടുത്തരുതെ
Sir, plz upload Jathiswaram in Mohanam Ragam
Sir please upload next class....
Thank you Sir
Nalla class sir😊😊👌👍🙏👏🌹🌹
🙏🙏🙏
💐💐💐👍
Sir plz upload new classes plzzz
Sir nu ayiramayiram pranamangal adutha padangalum orderil edanamenne abhyardhikkunnu
സാർ ക്ലാസ്സ് തുടരണം
84 deleted akkiyo...??
പാഠം 90 ന് ശേഷം ഇട്ടില്ലേ കൂടുതൽ പഠിക്കാൻ മോഹമുണ്ട്.
പാഠഭാഗത്തിന്റെ കൃത്യമായിട്ടുള്ള വിവരം അടിക്കുറിപ്പിൽ കൊടുത്താത്തത് കാരണം യുട്യൂബിൽ കൃത്യമായി തിരഞ്ഞ് കണ്ടു പിടിക്കാൻ സാധിക്കുന്നില്ല , ഉദാഹരണം ജണ്ഡവരിശ കാണണമെന്നുണ്ടെങ്കിൽ ആ പാരഭാഗത്തിന്റെ നമ്പർ ഓർമ്മയുള്ളവർക്കേ സാധിക്കുകയുള്ളൂ , ഇനി മുതൽ ക്രമനമ്പറിനോടൊപ്പം പാട്ടിന്റെ പേരും , രാഗവും, താളവുമെല്ലാം ചേർത്ത് പ്ലേലിസ്റ്റ് തയ്യാറാക്കണം , എങ്കിലേ എല്ലാവർക്കും വീഡിയോ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കൂ.
Screen il lyrics..sworangal koodi ulpeduthiyal kollamayirunnu
അതേ സാർ പാട്ടിൻ്റെ കൂടെ വരികൾ തരണം
ഗുരുവിന്റെ നമ്പർ കിട്ടുമോ
Sir bakki class??
സ്വരജതി ബിലഹരിരാഗം ആദിതാളം ധീര ശങ്കരാഭരണത്തിൽജന്യം പറഞ്ഞു തരാമോ? ഒരു അപേക്ഷ ക്ലാസ് വിവരിക്കുമ്പോൾ സൃതി ഉള്ളതുകൊണ്ടു് ശരിക്ക് മസ്സിലാക്കുന്നില്ല
🙏🙏🙏