EE Cheattan ente best friend inte family friend aanu... I have seen him since I was 13 or something,, pulli and his younger brother Brijith idayku ee R1 kondu varumayirunu Thripunithurayile avarude veetil.. Then he changed to a Suzuki GSX-R1000.. He was my inspiration since childhood, those were the first super bikes I have seen so close. They even had a Dosa Kada in Thripunithura..😁😁
Thumbnails of the first few uploads were spot on. I think sticking to one unique template will help your uploads stand out from the croud. As usual great content. Cheers.
ഞാൻ ഒരു കഥ പറയാം ചിലർക്കു ഇതിനോട് യോജിപ്പ് കാണും ചിലർക്ക് ഒട്ടും യോജിപ്പ് കാണില്ല.... 2018 july2 ഈ ദിവസം ഞാൻ മറക്കില്ല കാരണം എന്താണെന്ന് വെച്ചാൽ ഈ ദിവസം ഞാൻ നാണം കെട്ടുപോയ ദിവസം ആണ് കാരണം എന്റെ ഒരു family cousin ഉണ്ട്.. അവൻ benelli 600 എടുത്തു.. സത്യത്തിൽ ഞാൻ അന്ന് വളരെ അതികം സന്തോഷിച്ചു പോയി.. അത്യമായി ഒരു 600 cc തൊട്ട് അടുത്ത് നിന്ന് കണ്ടപ്പോൾ... അങ്ങനെ വണ്ടി എടുത്ത് 3 മാസം കഴിഞ്ഞപ്പോ അവൻ jobinte ആവശ്യം ആയി chennai വരെ പോയിരുന്നു അപ്പൊ എന്നോട് പറഞ്ഞ് ഡാ ni ആ വണ്ടി കഴിവി വെക്കണം മൊത്തം പൊടിയും ചെളിയും ആയി കിടക്കുന്നു എന്ന്.. ഞാൻ ആയിരുന്നു അങ്ങനെ സ്ഥിരം ആയി കഴുകി കൊടുക്കാറു... അങ്ങനെ ഒരു ദിവസം അതായത് july2 ഇന് വീട്ടിൽ എന്തോ ഒരു party ഉണ്ടായിരുന്നു അപ്പോൾ അവന്റെ കൂട്ടുകാരും എല്ലാരും ഒക്കെ വന്നു.... അപ്പൊ വണ്ടി വീടിന്റെ frontil ഇരുന്നപ്പോൾ അതിനെ വീടിന്റെ താഴെ കൊണ്ട് വെക്കാൻ എന്നോട് പറഞ്ഞു cousinte അമ്മ അങ്ങനെ.. ഞാൻ അന്ന് ആ വണ്ടി ആദ്യമായി എടുത്തു... എന്നിട്ട് വീടിന്റെ താഴെ കൊണ്ട് start ചെയ്‌ത് വെക്കാൻ പോയപ്പോ വണ്ടി സ്റ്റാർട്ട് ചെയ്ത സൗണ്ട് cousin കേട്ടു അങ്ങനെ സൗണ്ട് കേട്ട പെട്ടന്ന് വീട്ടിനകത്തിന്ന് ഇറങ്ങി വന്നിട്ട് എന്നോട് കട്ടക്ക് ദേഷ്യപ്പെട്ടു പുള്ളി കുറച്ച് shorttempered ആയതോണ്ട് ആണോ എന്ന് അറിയില്ല spotil വണ്ടിന്ന് ഇറങ്ങടാ മൈരേ എന്ന് ഒറ്റ വാക്കിൽ പെട്ടന്ന് വിളിച്ചു..😅😅😅... ഞാൻ ആണെകിൽ പെട്ടന്ന് പതറി പോയി ആ ഒരു സമയം... അവന്റെ ഫ്രണ്ട്സും പിന്നെ അയൽപക്കത്തുള്ള കുറെ പയ്യമാരും ഉൾപ്പടെ കേട്ടു.. അങ്ങനെ ഞാൻ അവിടെ നിന്ന് നാറി... എന്നിട്ട് വണ്ടിന്ന് ഇറങ്ങി അവസാനം ഒന്നും പറയാൻ പറ്റാത്ത സാഹചര്യത്തിൽ ഞാൻ വീട്ടിൽ പോയി.. അന്ന് ഞാൻ രാത്രി പട്ടി കരയുന്ന പോലെ മുറിയിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്... സ്വന്തം അച്ഛനേം അമ്മേം കുറിച്ച് വരെ നെഗറ്റീവ് ആയിട്ട് ചിന്തിച്ചു.എന്റെ അച്ഛനും അമ്മയും എന്താ എനിക്ക് ഒരു വണ്ടി പോലും എടുത്ത് തരാത്തെ എന്ന് വരെ ചിന്തിച്ചു പോയി.. സത്യത്തിൽ അവരുടെ സാഹചര്യംഅങ്ങനെ ആയിരുന്നു...അന്ന് മുതൽ ഒരു കാര്യം തീരുമാനിച്ചു എടുക്കുവാണേൽ ഇനി ഒരു 1000cc ബൈക്ക് തന്നെ എടുക്കും പക്ഷെ അതിനുള്ള സാഹചര്യം കാശ് ജോലി ഇതൊന്നും ഇപ്പോ എന്റെയിൽ ഇല്ല എന്നെകിലും ഒരു കാലം വരുമെങ്കിൽ ഇതിനുള്ള മറുപടി silent ആയിട്ട് കൊടുക്കണം എന്ന് ഉണ്ട്.. അപ്പൊ ഞാൻ പറഞ്ഞ് വരുന്നത് ഇതാണ് നമ്മൾ ഒരിക്കലും എത്ര വല്യ സാമാനം കയ്യിൽ ഉണ്ടെങ്കിലും ഒരിക്കലും അഹങ്കരിക്കരുത്... നിങ്ങൾ ഒരുപക്ഷെ അഹങ്കരിക്കുന്ന ഈ സാധനം.. മറ്റൊരാളുടെ സ്വപ്നം ആയിരിക്കും... അവർക്ക് അത് ഒരു തവണ കൊടുത്തില്ലെകിലും സാരമില്ല പക്ഷെ ആരെയും ഒരിക്കലും വിഷമിപ്പിക്കരുത് വെറുപ്പിക്കരുത്... എന്നെകിക്കും എന്റെ ആഗ്രഹം നടക്കും എന്ന് ഞാൻ കരുതുന്നു....ഇപ്പൊ 18 വയസ്സായ അവന്റെ അനിയൻ കുട്ടൻ collegil ചെത്തി നടക്കുന്നു വണ്ടയിൽ.. അപ്പോ വെറുതെ കേറി ഇരുന്ന ഞാൻ ഒരു മൈരൻ ആയി മാറി 😅😅😪😪
Ok. Its corporate review meeting going on for poor performance in the background and am here watching DUCAMAN 😍 Coz the notification was too irresistible
കയ്യിൽ ഒന്നും ഇല്ലേലും ഒരു സൂപ്പർ ബൈക്ക് വാങ്ങാൻ ഒരു മോഹം....❤❤
May all your dreams come true 💗
@@smithaseby9414 😁😁
Enikum
Enikum😌
Ohh.then you are affected by bike love virus❤️😘
Aareke vananlum Allapuzha rossi Chetante thatt thaanu thanne erikum🔥🔥🔥🔥🔥🔥🔥🔥
Athe pulli vera level thannya pulliada story ketu irunu pokamm
Truth brother 💯🙌
💯💯💯💯
Aahaa...aa into song kekumbo thanne oru prethyeka feel aanu🤩🤩🤩 DUCAMAN chettan adipoli 🥳🥳🥳
Hehe❤️
Intro song pwoli etha song bro
@@alfishiju692 th-cam.com/video/bdE_SyHad90/w-d-xo.html ☺️
@@rexgamingyt8157 thanks
ഗേൾഫ്രണ്ടിന്റെ കാര്യമും ബോംബെയ് ഒക്കെ പറയെന്നെ കേട്ടപ്പോൾ ബോച്ചേ ഓർമ വന്നു 😂🤣
1 comment 2 thavana ittt mass kanicha😂
Sathyam
Da mwone venda 😅
Uyyo seriya😂
Aganeyonnum ellathavanu eganeyokke kelkkumbo eganeyokke thonni pokum.. Ath swbavikam..
2nd payyamar bike vangan vannath nokunnavark 11:37
Tanq
@@jubinvaravind4925 thankyou
🙂
Tks bro
Tnx
ഇവരെ പോലുള്ളവർ കാരനാണമാണ്, ഒരു superbike എടുക്കാൻ or എന്തങ്കിലും ആവാൻ ഒരു inspiration കിട്ടുന്നെ ❤️❤️
Alappuzha Rossi ചേട്ടൻ്റെ വീഡിയോ കണ്ടിരിക്കുവാരുന്നു
Thanks ducaman
അത് ആരാ അറിയില്ല അതുകൊണ്ട് ആണ്
@@bibinbabu4841 ഈ ചാനലിൽ തന്നെ ഉണ്ട്,
@@ഡിങ്കൻ-ഫ1ഛ ok
@@ഡിങ്കൻ-ഫ1ഛ ഞാൻ ഒന്നു തപ്പി നോക്കട്ടെ
Suzuki is one of my Favourite brand too.. ❤️
Superb video man❤️
Thanks buddy
Bro i personally really likes this types of stories behind a man buying a super bike
EE Cheattan ente best friend inte family friend aanu... I have seen him since I was 13 or something,, pulli and his younger brother Brijith idayku ee R1 kondu varumayirunu Thripunithurayile avarude veetil.. Then he changed to a Suzuki GSX-R1000.. He was my inspiration since childhood, those were the first super bikes I have seen so close. They even had a Dosa Kada in Thripunithura..😁😁
The way this guy explains it ...who can relate 😁🤘
Njan ente dream aaya R1 ഇന്ന് എടുത്തു 😭😭😭😭❤❤❤❤
Srv school inte aduthulla workshop 😍... Orma undu.... 90s kid
0:25 intro 🖤♨️
Hope to see Strell on your channel 😅😊
😁
YES bro...💥
Yes😍
Satyam💖💖💖💖
Yeah yeah😅🤣
Thumbnails of the first few uploads were spot on. I think sticking to one unique template will help your uploads stand out from the croud. As usual great content. Cheers.
Thanks for the feedback bro :) ll work towards improving the thumbnail
Bro de story ellam nice especially intro kidu man keep it up
Thanks bro😃
Content kollam👍
Thanks bro 😃
Strell കൂടെ കൊണ്ടു വരുമോ...
Strellinte story's strell thanne ittitund bro
ഹെൽമെറ്റ് ഊരില്ലല്ലോ അങ്ങേര് പിന്നെങ്ങനാ
നാണം ഒക്കെ മറ്റിട്ട് വരുമോ
@@arunsnipperstroke9034 povan para angerodu
@@arunsnipperstroke9034 mugam kannan allalo ninak story ketal porre
ഞാൻ ഒരു കഥ പറയാം ചിലർക്കു ഇതിനോട് യോജിപ്പ് കാണും ചിലർക്ക് ഒട്ടും യോജിപ്പ് കാണില്ല....
2018 july2 ഈ ദിവസം ഞാൻ മറക്കില്ല കാരണം എന്താണെന്ന് വെച്ചാൽ ഈ ദിവസം ഞാൻ നാണം കെട്ടുപോയ ദിവസം ആണ് കാരണം എന്റെ ഒരു family cousin ഉണ്ട്.. അവൻ benelli 600 എടുത്തു.. സത്യത്തിൽ ഞാൻ അന്ന് വളരെ അതികം സന്തോഷിച്ചു പോയി.. അത്യമായി ഒരു 600 cc തൊട്ട് അടുത്ത് നിന്ന് കണ്ടപ്പോൾ... അങ്ങനെ വണ്ടി എടുത്ത് 3 മാസം കഴിഞ്ഞപ്പോ അവൻ jobinte ആവശ്യം ആയി chennai വരെ പോയിരുന്നു അപ്പൊ എന്നോട് പറഞ്ഞ് ഡാ ni ആ വണ്ടി കഴിവി വെക്കണം മൊത്തം പൊടിയും ചെളിയും ആയി കിടക്കുന്നു എന്ന്.. ഞാൻ ആയിരുന്നു അങ്ങനെ സ്ഥിരം ആയി കഴുകി കൊടുക്കാറു... അങ്ങനെ ഒരു ദിവസം അതായത് july2 ഇന് വീട്ടിൽ എന്തോ ഒരു party ഉണ്ടായിരുന്നു അപ്പോൾ അവന്റെ കൂട്ടുകാരും എല്ലാരും ഒക്കെ വന്നു.... അപ്പൊ വണ്ടി വീടിന്റെ frontil ഇരുന്നപ്പോൾ അതിനെ വീടിന്റെ താഴെ കൊണ്ട് വെക്കാൻ എന്നോട് പറഞ്ഞു cousinte അമ്മ അങ്ങനെ.. ഞാൻ അന്ന് ആ വണ്ടി ആദ്യമായി എടുത്തു... എന്നിട്ട് വീടിന്റെ താഴെ കൊണ്ട് start ചെയ്‌ത് വെക്കാൻ പോയപ്പോ വണ്ടി സ്റ്റാർട്ട് ചെയ്ത സൗണ്ട് cousin കേട്ടു അങ്ങനെ സൗണ്ട് കേട്ട പെട്ടന്ന് വീട്ടിനകത്തിന്ന് ഇറങ്ങി വന്നിട്ട് എന്നോട് കട്ടക്ക് ദേഷ്യപ്പെട്ടു പുള്ളി കുറച്ച് shorttempered ആയതോണ്ട് ആണോ എന്ന് അറിയില്ല spotil വണ്ടിന്ന് ഇറങ്ങടാ മൈരേ എന്ന് ഒറ്റ വാക്കിൽ പെട്ടന്ന് വിളിച്ചു..😅😅😅... ഞാൻ ആണെകിൽ പെട്ടന്ന് പതറി പോയി ആ ഒരു സമയം... അവന്റെ ഫ്രണ്ട്സും പിന്നെ അയൽപക്കത്തുള്ള കുറെ പയ്യമാരും ഉൾപ്പടെ കേട്ടു.. അങ്ങനെ ഞാൻ അവിടെ നിന്ന് നാറി... എന്നിട്ട് വണ്ടിന്ന് ഇറങ്ങി അവസാനം ഒന്നും പറയാൻ പറ്റാത്ത സാഹചര്യത്തിൽ ഞാൻ വീട്ടിൽ പോയി.. അന്ന് ഞാൻ രാത്രി പട്ടി കരയുന്ന പോലെ മുറിയിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്... സ്വന്തം അച്ഛനേം അമ്മേം കുറിച്ച് വരെ നെഗറ്റീവ് ആയിട്ട് ചിന്തിച്ചു.എന്റെ അച്ഛനും അമ്മയും എന്താ എനിക്ക് ഒരു വണ്ടി പോലും എടുത്ത് തരാത്തെ എന്ന് വരെ ചിന്തിച്ചു പോയി.. സത്യത്തിൽ അവരുടെ സാഹചര്യംഅങ്ങനെ ആയിരുന്നു...അന്ന് മുതൽ ഒരു കാര്യം തീരുമാനിച്ചു എടുക്കുവാണേൽ ഇനി ഒരു 1000cc ബൈക്ക് തന്നെ എടുക്കും
പക്ഷെ അതിനുള്ള സാഹചര്യം കാശ് ജോലി ഇതൊന്നും ഇപ്പോ എന്റെയിൽ ഇല്ല എന്നെകിലും ഒരു കാലം വരുമെങ്കിൽ ഇതിനുള്ള മറുപടി silent ആയിട്ട് കൊടുക്കണം എന്ന് ഉണ്ട്.. അപ്പൊ ഞാൻ പറഞ്ഞ് വരുന്നത് ഇതാണ് നമ്മൾ ഒരിക്കലും എത്ര വല്യ സാമാനം കയ്യിൽ ഉണ്ടെങ്കിലും ഒരിക്കലും അഹങ്കരിക്കരുത്... നിങ്ങൾ ഒരുപക്ഷെ അഹങ്കരിക്കുന്ന ഈ സാധനം.. മറ്റൊരാളുടെ സ്വപ്നം ആയിരിക്കും... അവർക്ക് അത് ഒരു തവണ കൊടുത്തില്ലെകിലും സാരമില്ല പക്ഷെ ആരെയും ഒരിക്കലും വിഷമിപ്പിക്കരുത് വെറുപ്പിക്കരുത്... എന്നെകിക്കും എന്റെ ആഗ്രഹം നടക്കും എന്ന് ഞാൻ കരുതുന്നു....ഇപ്പൊ 18 വയസ്സായ അവന്റെ അനിയൻ കുട്ടൻ collegil ചെത്തി നടക്കുന്നു വണ്ടയിൽ.. അപ്പോ വെറുതെ കേറി ഇരുന്ന ഞാൻ ഒരു മൈരൻ ആയി മാറി 😅😅😪😪
Broo enthaayi ippol
Vishamikanda broykkum nalloru day varum ❤
These contents are just dope . Thnks ducaman loved it🔥💞
Thanks bro😃
Pever intro🙌😁
Bro loving your style ! Got to give it to the guys narrating as well
Disclosing And sharing everyone's experience and passion for bikes is a nice idea . great work bro😂
Thanks bro😃
Ducaman + story machine = 🤩
Story Machine poli aanu
Ente ponno ejjathi poli weekly oru 2 or 3 video must aane tto
Hehe, oru full time youtuber aayal cheyyam bro :D
11:40 for thumbnail
Thanks bro
Waiting machane...SSLC result in polum ithra wait cheythittilla😹❤️
Haha😂😂
@@ducaman Thalaivaa❤️
Ok. Its corporate review meeting going on for poor performance in the background and am here watching DUCAMAN 😍 Coz the notification was too irresistible
Haha, awesome. Glad you like all the videos buddy😊
Intro music 😍😍😍
Waiting anu mannn.... forever 😍😍
😃🙌
@@ducaman 😍
Nice presentation bro❤️❤️
Rd 350 poli sanam 💙💙
Ducaman ന്റെ വീഡിയോസിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരു storyteller.....♥️♥️♥️
ബൈക്കുകൾ വികാരമാണ് 😍
Ithrayum cinema thirakkukalkku idayilum njangalodu experience share cheyyan vanna ‘shine tom chacko’ yude aa manassu aarum kaanathe pokaruthu😉
Ettt polle strell innne konnduvarannam🥰😍😍
All in good time, brother✌
It happened 10 years ago 😂 @theducaman @Sachin Xavier
Sachin Xavier aano vandi eduthe annu? 😂😂
Ishtm Ducamanod. Mathram 😘😘😘
Light it up🔥🔥🔥
Intro song
Katte waiting 🔥🔥
സേട്ടൻ ഒരു കില്ലാടി തന്നെ 🇾🇪
Heartfelt condolences 💔 for Brijeesh cheetans brother
Awesome man..keep going on 👍🏽👍🏽👍🏽
Thanks bro😃
Anikum oru r15 vanganam... Vangum.., engalu polik broooo❤❤❤❤❤
Vaangan pattum bro...all the best :)
12:49 appo thanne eduthukond pokamenn paranjuu🤪🤪
And that gsxr 1000 is now owned by my friend 😻
:)
Ducaman is ❤️
The way these videos inspire some of us! Thanks a lot Ducaman.🏍️🖤
Thanks bro for listening😃
When I saw this a smile appeared on my face 😇😊
Same feeling after reading your comment
@@ducaman Peace bruh 💜😇
R1IS LUB💙❤️
Yeah🤤
Bro keep going I will support you my maximum
Thanks bro😃
0:25 RIP headphone users
Bro Srv yude aduthu workshop ola ranjith chettante oru video cheyamo
First ducati video kandappol subscribe and bell button adicha njan❤️😍
Thanks bro :)
R1🔥
WAITING 🔥 🔥 🔥 🔥 🔥 🔥
Hii
And now that gxxr is in trivandrum❤
The power🔥🔥😌😌
2003 evdeya bro OLX??
8:35 pulli de mukhathe aa thilakkam nokkikke ❤️
Aa +1 kaaranea e channel ill konduvaramo ducaman 🤩🤩
Haha :D ini avane trace cheyyan pokan vayya bro :D
@@ducaman 😄😄
Vedios are becoming more n more n more interesting ❤️❤️❤️😀
:)
SRV school aduthullla workshop njagale pole ulla kochu pillerde lulu mall arnu 2002 il.
Katta waiting... 😁
Ducaman.. 💥❤️
Love this intro ❤️
Intro 🔥
Cheriya thallal ozichal vedio kidu
Dukmachn❤️
This is an awesome video series bro. Ducaman, adipoli
Thanks bro 😃
Nice video chettaa...........go on 🔥🔥
Thanks bro 😃
Intro content awesome 😘
You have some really good video keep up the good job 😇😇, but I would suggest a cleaner thumbnail.
Sure bro. ll work on it :)
Keep going bro🔥🔥🖤🤣✌️
Thanks bro 😃
Watching Premiere..❤️🔥
The one and only ducaman ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
:)
Dugatti panigale👑🔥
കുട്ടൻ ചേട്ടന്റെ ഫോട്ടോ ഉണ്ടോ 😂
Waiting ur videos 💯
2006-08 R1 ennum ente dream collectionsil top 1 ann..enikk joli okey aakumbo nalla condition bike kittiyal mathiyayirunnu😇
Latest R1 erangumbo edukkaalo ;) R1 poli aanu
Even our poli thane
Suuuperr .. man ..! Just saw the gxsr 1000 story in insta .with its new owner
I'd thaa
Yeah, he sold it today
Triumph Daytona ❤️
വന്നൂ വന്നൂ 🔥😘
Alappuzha registered H2 video ondaku plz
Mallu #VinWiki...❤️❤️❤️
Enitt a piller ippo evde. Valla nalla superbike owner aavum chilappo.. 😅
Hehe, maybe.
@@ducaman AAA pillere pokki.. avarde interview eduo?
Bro waiting next story
Aaa last paranja vandi nammada frnd aan vangiyath
:)
Awesome imitation of superbike
You are the man
DUCAMAN
Suzuki❤️
ഞാനും ഒരു കുട്ടി busa എടുക്കാൻ ഇരിക്കുന്നു
Gixxer sf 250
എൻ്റെ തുടക്കം
All the best bro vandi super aanu
Proud owner 😍
Malayalathil inganoru channel 👍🏻❤️
Coach Balu chettante video cheyuoo
Cheyyaaalo
Thanks chetta 👍🎉
എന്നാലും ആ സ്കൂൾ ബാഗും തൂക്കി വന്നവൻ ഒകെ ഇന്ന് ആരായി കാണും?!
Superb 👌❤️
Left side il frame chythe bore ayipoyi..! Centre ayit frame cheyyarunnu...!! 👍
ll make it better next time. Thanks for the feedback bro😃
@@ducaman ❤️❤️❤️❤️ Story parayane arayalum Cam nokki parayan paray...! Ah feeling njangalkum kittum 😉
Ith rocky bhai paranja pole enth venem
"Duniya😂"
Chevi adich poy... Sound korakk bro
😘😘😘😘 love it