കൃത്യമായ അളവുകൾ പറയാത്തതെന്താണ്? വലുതിന്റെ പകുതി അതിന്റെ പകുതി എന്നെല്ലാം പറഞ്ഞാൽ കാണുന്നവർക്ക് മനസ്സിലാകുമോ? മെഷർമെൻറ്സ് പറയുവാരുന്നെങ്കിൽ useful ആകുമാരുന്നു 😊
കുറച്ചു ദിവസം കഴിയുമ്പോൾ സോപ്പിനു ഒരു സ്മെൽ വരുന്നു .... ഉഴുന്ന് വളിച്ച പോലെ ഒരു സ്മെൽ .... എന്ത് കൊണ്ട് ആണ് അങ്ങനെ വരുന്നത് .... ഒന്ന് പറഞ്ഞു തരുമോ ? സോപ്പ് സൂപ്പർ ആണ് യൂസ് ചെയുന്ന ടൈംമിൽ നിറം വക്കുന്നുണ്ടാരുന്നു ......
Uzhunne ,potato soap kanditte eshtapettu . soap base , uzhunne , potato ethellam ethra gram enne paranje tharamo? Kochumakalku vendiya . parayunna alavil ethra soap kittum ennukoodi paranjal nannayi .sorry to disterbu you . please .
Ithil fragrens oil vende
Chechi anjenna herbals nte soap review cheyo. Nallathannenmu kettum
Nokkatto❤️❤️
anjenna നല്ല സോപ്പ് ആണ്
Njn use cheydhu. Nalla soap aan de tan ellam complete remove aavum@@sajithabineesh859
Sis im going to try this if it whitens my skin ill share this to my frnds too
Thanku 🥰🥰
Try cheytharnno
Any result?
ഈ സോപ്പ് എത്രനാൾ കേടുവരാതിരിക്കും 6 മാസം കേടുവരാതിരിക്കാൻ എന്ത് ചെയ്യണം
Uzhunne pakuthy matti vachathum ettirunno soap base etra gm ane smellne fragrance onnum vende uzhunninde smell varille
Hlo chechi..nte oru combination skin aan..enik pattiy nalla Moisturizer paranj tharo pls..mulatni mitti face pack njn use cheythpo nte mukam nannayi bright aayi..but kurch naal kazhinjapo pimples Vann..ath pettikazhinj wash cheyth kazhinja nalla dry aavum nte skin..chilapo moisturizer use cheyyathond aavmm pimples vanne..enik night mathram mathi..nallath paranj tharo pls..apol njn dry skininte moisturizer pettano atho combination skininte aano pettande..pls riply..plss
Combination skinte use cheyyuda
Nivea Soft Aloe Hydration Cream.
Deal of the day: Cetaphil DAM Daily Advance Ultra Hydrating Lotion for Dry, Sensitive Skin| 30 g| Moisturizer with Shea Butter| Non-Greasy, Fragrance-Free| Paraben, Sulphate Free amzn.eu/d/gMlMyvp
@@Riya33655 ith enik use cheyyan patto..njn ponds lightining cream use cheythat facel pimples Vannu..pinne Dr shethinte moisturizer use chyth..ath use cheythattano..athinte kude thanna allurelixir enna Instagram page brightening pack vangi..ath use cheythat aanon ariyilla..face karuth poyi pine dark spots Vann..ntha cheyya
Super
Ith ennum thech kulicha body brit aavo chechi plzz rpy
Aah dear♥️♥️
നന്നായിട്ടുണ്ട്
❤️❤️
Almond oil pattumo
Njan undakki nokum 😛pears anel eathra soap edukkanam
ചേച്ചി ഞാൻ ഈ സോപ്പ് ഉണ്ടാക്കി ഉപയോഗിച്ച് ഇന്നേക്ക് 1 week ആയി നല്ല മാറ്റം ഉണ്ട് നല്ല result കിട്ടി. Thankyou soo much.
Thanku dear for your feedback 👍🏻❤️😘
@Riya33655 🥰
Sathym ayiit bright ayyoo
Yes just glow and bright@@fareethasf6784
Chechi ethra day kazhiyumpola result kittane
അടിപൊളിയാണട്ടോ ബേസ് എവിടെ കിട്ടും
❤❤❤❤❤❤❤❤❤
🥰🥰
ഇത് ഉണ്ടാക്കിയിട്ടു എത്ര ദിവസം കൊണ്ട് യൂസ് ചെയ്യാൻ പറ്റും
1day
E soap entha vila
അള വുകൾ പറയാവോ.500 basenu എത്ര അളവിൽ ചേർക്കാം koot 🙏reply
500 nu 200 g cherkam
500 n200grm soap soft agule
50@@seethedinesh58650ml
@@seethedinesh58650ml
50gram cherkam ,500 gramin
❤❤
🥰🥰
Ithe alavil ellam eduthale soap ready akkan pattatholo pls rplay. 2 soap undakkan ulla quantity onnu parayuvo
Ethintte pakuthi eduthal mathi, soap base eppozhum kooduthal venam 1 cup alavil aanenkil misritham 4 Tsp mathi❤️❤️
Chechi soap base nu pakaram pears edukavo
Edukkam 😍😍
ചേച്ചി ഉണ്ടാക്കാൻ പറ്റില്ല. Sale ചെയ്യാമോ ചേച്ചി. Plz rply
Nokkam dear😘😘❤️
Noce... ആ hair extension from meesho link ഇടുമോ.. pls
308108662 code etha products eppol available alla link kittilla
Ethra nall store cheyan pattumm
1 month
Uzhunnu arachathu ful eduthille
Ella
Appo smell n vendi onnum cherkkande
Natural aayi undakkumbol chemical cherkkathathanu nallath♥️♥️
ഡ്രൈ സ്കിന്നിനു ഗ്ലീസറിൻ ആഡ് ചെയ്യണോ??
കൃത്യമായ അളവുകൾ പറയാത്തതെന്താണ്? വലുതിന്റെ പകുതി അതിന്റെ പകുതി എന്നെല്ലാം പറഞ്ഞാൽ കാണുന്നവർക്ക് മനസ്സിലാകുമോ? മെഷർമെൻറ്സ് പറയുവാരുന്നെങ്കിൽ useful ആകുമാരുന്നു 😊
Ini sredhikkatto❤️
Chechi idhinte alavu onn mentione cheyyumo enik idhonn undaky noknm
E soap അലിഞ്ഞു പോകുമോ. One month oke use akan pattuvo
Yes alavu correct aayi edukkanam
eth ethra days vekan pattum kurach quanty undakanel
1-2 month vech use cheyyam❤️
Chechi dry skin pattiya moisture, sun cream parayumoo
10:03 10:03
ഈ base കട്ടി ഉണ്ടോ അതോ കട്ടി കുറവാണോ
Normal
Sope ബേസ് link തരുമോ
Descriptionil koduthittund ❤️
Chach ഈ സോപ് തന്നെ sale തുടങ്ങി യോ
Elleda frndsinokke koduthu ❤️❤️
Da meesho und
Njan vangi
സോപ്പുണ്ടാക്കുന്ന ബേസ് ഏതു കടയിലാണ് കിട്ടുന്നത്
Online aayi kittum
ഇത് sale ഉണ്ടോ
Parayatto
@@Riya33655 ok
എത്ര പൈസയ്ക്ക് sale ചെയ്യാം?
കുറച്ചു ദിവസം കഴിയുമ്പോൾ സോപ്പിനു ഒരു സ്മെൽ വരുന്നു .... ഉഴുന്ന് വളിച്ച പോലെ ഒരു സ്മെൽ ....
എന്ത് കൊണ്ട് ആണ് അങ്ങനെ വരുന്നത് .... ഒന്ന് പറഞ്ഞു തരുമോ ?
സോപ്പ് സൂപ്പർ ആണ് യൂസ് ചെയുന്ന ടൈംമിൽ നിറം വക്കുന്നുണ്ടാരുന്നു ......
Essential oil നോക്കാൻ മേലാരുന്നോ,,, 🙄☹️
സോപ്പ് ഉണ്ടാക്കാൻ ഉള്ള ബേസ് എവിടെ കിട്ടും?
Link descriptionil koduthittund ❤️
ഓൺലൈൻ ഉണ്ട് 👍🏼
Ninde കൈ പൊള്ളിയോ 😅
Aah🥹🥹
❤
❤️❤️