ദുബായില്‍ മൂന്ന് ദിര്‍ഹത്തിന് ബിരിയാണി വില്‍ക്കുന്ന ഇന്ത്യക്കാരി | Food ATM | Ayesha Khan

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 874

  • @nidheeshs3911
    @nidheeshs3911 3 ปีที่แล้ว +2163

    ഇവരെപ്പോലെ ഉള്ളവർക്കാണ് uae government ഗോൾഡൻ വിസ നൽകേണ്ടത്... അല്ലാതെ കുറേ celebraties ന് കൊടുത്തിട്ടൊന്നും കാര്യമില്ല.. അനുകൂലിക്കുന്നവർ like അടിക്കു..

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 ปีที่แล้ว +5

      Yes

    • @mohamedshafi5244
      @mohamedshafi5244 3 ปีที่แล้ว +21

      YES correct
      Not only Golden visa
      But also Diamond Visa arrange that sister

    • @zaluuuu5703
      @zaluuuu5703 3 ปีที่แล้ว +4

      Athe

    • @fijorappai2784
      @fijorappai2784 3 ปีที่แล้ว +4

      സത്യം 👍

    • @sreekumarsc
      @sreekumarsc 3 ปีที่แล้ว +28

      തീര്‍ച്ചയായും ആ സഹോദരിക്ക് ഗോൾഡൻ വിസ നൽകുന്ന നാള്‍ വന്നു ചേരും . പ്രതിഫലം ഇച്ചിക്കാതെ ചെയ്യുന്ന ജോലിക്ക് ദൈവ കൃപയായി അര്‍ഹമായത് ലഭിക്കും

  • @Manafqamanaf547
    @Manafqamanaf547 3 ปีที่แล้ว +581

    മനസ്സറിഞ്ഞ് ഉള്ള ആ ചിരി ഉണ്ടല്ലോ വിശക്കുന്നവന് വയറുനിറയെ കൊടുക്കുന്ന കൈകൾക്ക് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ ❤️

  • @manikandankannan2541
    @manikandankannan2541 3 ปีที่แล้ว +541

    നല്ലത് സഹോദരി നല്ല ഒരു കാര്യമാണ് സഹോദരി ചെയ്യുന്നത് ഇതിനുള്ള പ്രതിഫലം തീർച്ചയായും തമ്പുരാൻ സഹോദരിക്ക് തന്നിരിക്കും

  • @abhijithem3885
    @abhijithem3885 3 ปีที่แล้ว +334

    മാധവിക്കുട്ടിയുടെ എന്തിനോടൊക്കെയോ സാമ്യം... 👍❤👍...

  • @sajeersayyed252
    @sajeersayyed252 3 ปีที่แล้ว +395

    അല്ലാഹുവിൻറ്റെ എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ

  • @kurumbans877
    @kurumbans877 3 ปีที่แล้ว +113

    ഈ ഇത്താക്ക് കുടുംബത്തിനും സുഖവും സമാധാനവും സന്തോഷവും ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ

  • @Bigbbai
    @Bigbbai 3 ปีที่แล้ว +48

    ഈ വാർത്ത ആദ്യം ജനങ്ങളിലേക്ക് എത്തിച്ച ദുബായ് വാർത്തയിലെ നിസാർ സൈദിന് അഭിനന്ദനങ്ങൾ..
    അതോടൊപ്പം സഹോദരിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും

    • @sabhji9780
      @sabhji9780 3 ปีที่แล้ว +1

      This news came in gulf news first

  • @nikeshpr9838
    @nikeshpr9838 3 ปีที่แล้ว +40

    വലിയ ഒരു കാര്യമാണ് സഹോദരി നിങ്ങൾ ചെയ്യുന്നത് 🙏🙏🙏🙏🙏🙏🙏

  • @abhinand9563
    @abhinand9563 3 ปีที่แล้ว +109

    കഴിക്കുന്നവരുടെ വയറു മാത്രം നിറഞ്ഞാൽ പോരാ മനസും നിറയണം
    Karieem ikka❤️

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว +348

    നന്മ മരങ്ങൾ എന്ന് ഐഡന്റിറ്റി ക്രിയേറ്റ് ചെയ്തു ദാനധർമ്മങ്ങൾ ചെയ്യുന്നതിനേക്കാൾ മഹത്വം ബിസിനസ്സിലൂടെ തന്നെ സാമൂഹ്യ നന്മ ചെയ്യാൻ സാധിക്കുക എന്നുള്ളത് തന്നെ,

  • @sushamaunni468
    @sushamaunni468 3 ปีที่แล้ว +9

    വളരെ വ്യത്യസ്തമായ ഒരു വാർത്ത,മലയാളം പറയുന്നത് കേട്ടപ്പോ മലയാളി ആണെന്ന് വിചാരിച്ചു,, അവർ ഭയങ്കര കോൺഫിഡന്റ് ആണ്.. എന്നും ഇങ്ങനെതന്നെ ആവട്ടെ...

  • @LijishLee07
    @LijishLee07 3 ปีที่แล้ว +49

    കുറെ make up ഒക്കെ ചെയ്തു അടിപൊളി ഡ്രസ്സ്‌ ഒക്കെ ഇട്ടു നടക്കാൻ ഉള്ള അവസരം കളഞ്ഞു വെറും സാദാരണകാരിയെ പോലെ ആയിരിക്കുന്ന നിങ്ങളൊക്കെയാണ് മനുഷ്യർ... 🙏🙏❤️

  • @muhammedakber6423
    @muhammedakber6423 3 ปีที่แล้ว +59

    ഞാൻ ലൈക്‌ കൊടുത്തത് ഈ സ്ത്രീക്കാണ്

  • @jabirek863
    @jabirek863 3 ปีที่แล้ว +12

    വിദ്യാഭ്യാസം അഭ്യാസം കാണിക്കാൻ അല്ല...സേവനത്തിനു വേണ്ടി എന്ന് കാണിച്ചു തന്ന സഹോദരി 👍🏻

  • @manojm9784
    @manojm9784 3 ปีที่แล้ว +23

    നന്മ ഉള്ള മനസ്സിന് ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ❤❤❤

  • @mhdashiq8976
    @mhdashiq8976 3 ปีที่แล้ว +257

    നന്നായി മലയാളം സംസാരിക്കുന്നുണ്ട് ഇവർ 👍👍

    • @pudol1603
      @pudol1603 3 ปีที่แล้ว +12

      avda malayalikal alle kooduthal

    • @ajishthomas1956
      @ajishthomas1956 3 ปีที่แล้ว +12

      @Neyatinkara Gopante Aarattu she is from ahemedabad. Avasanam parayunund. Mattu manushyarude avastha koodi alochich jeevikan ariyavunna oru kind hearted human.

    • @muhammedshafi8016
      @muhammedshafi8016 3 ปีที่แล้ว

      😄

    • @yuyuyu5590
      @yuyuyu5590 3 ปีที่แล้ว +1

      മുസ്ലിം ആയി revert 😂

  • @JTCBR
    @JTCBR 3 ปีที่แล้ว +4

    എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന സ്നേഹം ആണ് യഥാർത്ഥ ദൈവത്തിന്റെ സ്നേഹം.. ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ameerinu
    @ameerinu 3 ปีที่แล้ว +51

    വിശകുന്നവന് ഭക്ഷണം കുറഞ്ഞ നിരക്കില്‍ നല്ല പുണ്യം ഉള്ള പ്രവര്‍ത്തി ..ഈ മാതൃക ലോകം മുഴുവന്‍ ഉണ്ടാവട്ടേ ..

  • @f.creations1201
    @f.creations1201 3 ปีที่แล้ว +8

    ഒരുപാട് പേരുടെ വയറും മനസ്സും നിറച്ച അഹ്‌മദാ ബാദ് കാരിക്കിരിക്കട്ടെ ഇന്നത്തെ like 👍

  • @salimk2690
    @salimk2690 3 ปีที่แล้ว +1

    സഹോദരി ദുബായിൽ ആയതുകൊണ്ട് .
    ഇതുപോലുള്ള നല്ല സൽക്കർമ്മങ്ങൾ ചെയ്യാൻ കഴിയുന്നു.🙏
    മറിച്ച് സഹോദരിയുടെ. നാട്ടിൽ എവിടെയെങ്കിലും.
    ഇതുപോലുള്ള സേവനം തുടങ്ങിയാൽ. ( ചെയ്താൽ )
    ഏറി വന്നാൽ ഒരു മാസം. മുന്നോട്ടുപോകാം.
    അതുകഴിഞ്ഞ് വീട്ടിലിരിക്കാം.
    അതുകൊണ്ട് ഇത്തരം സേവനങ്ങൾ ചെയ്യാൻ അനുമതി തന്ന . ദുബായ് ഭരണകൂടത്തിന്.
    ആത്മാർത്ഥമായി നന്ദി. 🙏

  • @Shakir_Ahamad_003
    @Shakir_Ahamad_003 3 ปีที่แล้ว +195

    അവസാനം ഞെട്ടി മലയാളി അല്ല🤣🤣🤣

  • @sharafudheentms4475
    @sharafudheentms4475 3 ปีที่แล้ว +8

    എല്ലാ തരത്തിലും വഞ്ചിക്ക പ്പെടുന്ന 600dhs തൊഴിലാളികളോട് ഇതു വരെ ആരും കാണിക്കാത്ത സ്നേഹവും, മനസ്സലിവും കാണിച്ച അങ്ങേയ്ക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളും, ഐശ്വര്യ ങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @abidvpz2660
    @abidvpz2660 3 ปีที่แล้ว +44

    സഹോദരി. ദൈവം നല്ലത് വറുത്തട്ടെ

  • @jaleelca1562
    @jaleelca1562 3 ปีที่แล้ว +3

    മനസ്സിന് കുളിർമ നൽകുന്ന ഒരു ന്യൂസ്. Good സഹോദരി. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...

  • @udeshkumar3922
    @udeshkumar3922 3 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ...

  • @nofelktachoth1517
    @nofelktachoth1517 3 ปีที่แล้ว +11

    ഇവരെയൊക്കെ ആണ് ആദരിക്കേണ്ടത് 🙏🙏💯👌

  • @rishadali3130
    @rishadali3130 3 ปีที่แล้ว +10

    She has given a new life to a lot of people and we are with her ...... Good luck

  • @_x2659
    @_x2659 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്.. വളരെ സന്തോഷം.. മനുഷ്യർക്ക്‌ ഭക്ഷണം കൊടുക്കുക എന്നത് തന്നെ മഹത്തായ കാര്യം.. അതും കുറഞ്ഞ വിലക്ക്.. അല്ലാഹു ബറകത്ത് ചെയ്യട്ടെ.. ആമീൻ

  • @mercybabychen7377
    @mercybabychen7377 3 ปีที่แล้ว +12

    എത്ര നല്ല മനസ്. God bless u

  • @kadharkadhar475
    @kadharkadhar475 3 ปีที่แล้ว +3

    ഇതിലും ഡിസ്‌ലൈക്ക് ചെയ്യുന്നവരെ കാണുമ്പോൾ അവരുടെ ബുദ്ധി ഓർത്തു ചിരി വരുന്നു..

  • @siriljoy4682
    @siriljoy4682 3 ปีที่แล้ว +30

    She is very talented.. I think she speak lot of lagugses. this interview she spoke clearly 3 lagugses

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +1

    മാഷാ അല്ലാഹ്
    ഇവരൊക്കൊയാണ് സൻമനസ്സുള്ളവരുടെ കഷ്ടപ്പാടും വേധനകളും അറിയുന്നവർ..അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @dhanyasree9544
    @dhanyasree9544 3 ปีที่แล้ว +12

    God bless you sister.i salute your effort and hardwork. You defenitely reach heights because nothing great than this, its really devine.

  • @aboothadathummal8072
    @aboothadathummal8072 3 ปีที่แล้ว +3

    തനി മലയാളികൾ മലയാളം പറയാൻ ... വളരെ പ്രയാസം ... അഹമ്മദാബാദുകാരിയാണെങ്കിലും മലയാളം പറയാൻ ശ്രമിക്കുന്നതിൽ വളരെ സന്തോഷം തോന്നി

  • @Sony-de1fj
    @Sony-de1fj 3 ปีที่แล้ว +2

    Such a proud moment... Sharing is caring... In real life... Wow Aisha.. No words... Everyone who ever have seen this have blessed u..no words..

  • @vneedchange9502
    @vneedchange9502 3 ปีที่แล้ว

    അർഹതപ്പെട്ടവരിലേക്കാണ് സഹായം എന്നത് എത്തേണ്ടത്. അത് നിർവഹിക്കുവാൻ വേണ്ടി ഉള്ള ജോലി പോലും ഉപേക്ഷിച്ച് പ്രയത്‌നിക്കുന്ന പ്രിയപ്പെട്ട സഹോദരി നിങ്ങൾ എത്രയോ മഹാത്തായ സ്ഥാനത്താണ്.

  • @abidrahman7203
    @abidrahman7203 3 ปีที่แล้ว +19

    അല്ലാഹു കാവലാകട്ടെ സഹോദരിക്കു അനുഗ്രഹിക്കട്ടെ

    • @Goebbels11
      @Goebbels11 3 ปีที่แล้ว

      Swantham nannayal mathi mattullavare aaradhikkende avasyam illa

  • @fousu1773
    @fousu1773 3 ปีที่แล้ว +3

    ദൈവം നിങ്ങളെ രക്ഷിക്കും. ഗൾഫ് രാജ്യത്ത് ഒരു നല്ല സൽക്കർമ്മം ചെയ്യുന്നതിന് ദീർഘകാലം മുഴുവൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും.

  • @adwaithsunesh
    @adwaithsunesh 3 ปีที่แล้ว +5

    അവസാനം ഞാൻ ജെട്ടി ഈ സഹോദരി മലയാളി അല്ല എന്നു കേട്ടപ്പോൾ.

  • @Ignoto1392
    @Ignoto1392 3 ปีที่แล้ว +7

    This is called woman empowerment 🥰🥰🥰 great sister, all the best

  • @rithugeorge4814
    @rithugeorge4814 3 ปีที่แล้ว +13

    Wow it's really women empowerment you are a great inspiration mam.

  • @nisarmedia7371
    @nisarmedia7371 3 ปีที่แล้ว +21

    ശരിയായ ധർമ്മം,

  • @thahirabbas9834
    @thahirabbas9834 3 ปีที่แล้ว +15

    സർവ്വ ശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @anjutyohannan6285
    @anjutyohannan6285 3 ปีที่แล้ว +3

    തിരഞ്ഞെടുക്കുന്ന ആശയം. അതിനാണ് പെങ്ങളെ 🙏🏻🙏🏻🙏🏻..god bless u

  • @Sp-qn1km
    @Sp-qn1km 3 ปีที่แล้ว +22

    റബ്ബിന്റെ സഹായം ആയിഷായ്ക്ക് ഇനിയും ഉണ്ടാവട്ടെ

  • @hariskm6355
    @hariskm6355 3 ปีที่แล้ว +1

    ഇതിന്റ അർഹമായ പ്രതിഫലം അള്ളാഹു നാളെ ഇരു വീട്ടിലും നൽകട്ടെ

    • @abuksa9465
      @abuksa9465 3 ปีที่แล้ว

      ആമീൻ

  • @mammoottymavara1750
    @mammoottymavara1750 3 ปีที่แล้ว +20

    Ayesha khan ന് എല്ലാവിധ ആശംസകളും

  • @jaseelahmed7072
    @jaseelahmed7072 3 ปีที่แล้ว +7

    അഹ്‌മദാബാദ് കാരി നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ... May god bless her 🙏

  • @jashirlulu498
    @jashirlulu498 3 ปีที่แล้ว +9

    Ningalude attitude I'll und ningalude confidence. .
    Good job...

  • @sukumarvengulam9887
    @sukumarvengulam9887 3 ปีที่แล้ว +8

    വളരെ നല്ല കാര്യം....

  • @rajashekarannair9501
    @rajashekarannair9501 3 ปีที่แล้ว

    മാനവ സേവ മാധവസേവ.
    You are great.keep it up.
    സന്തോഷം വരുന്ന വഴി നിങ്ങൾ
    കണ്ടുപിടിച്ചു. നിങ്ങളുടെ അത്രയും സന്തോഷം ലോകത്തൊരുത്തർക്കും കാണില്ല.എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @jalalus9635
    @jalalus9635 3 ปีที่แล้ว +6

    ശരിയാണ് ഇത്ത പറഞ്ഞത് ഹോട്ടലിൽ.. മെസ്സ്..350. മുതൽ 400. വരെ ഉണ്ട് ഫുഡ്‌ കഴിഞ്ഞാൽ.. പിന്നെ വീട്‌ ചെലവ് അയച്ചാൽ പിന്നെ.. ഒന്നും കാണില്ല

  • @jasnathomas106
    @jasnathomas106 3 ปีที่แล้ว +13

    She deserve golden visa, God bless you sister

  • @prasanthkumar5239
    @prasanthkumar5239 3 ปีที่แล้ว +1

    Thku so much madam for a great work 👌👌👌👌

  • @abdularifarif9590
    @abdularifarif9590 3 ปีที่แล้ว +6

    അഹ്മദാ ബാദ്
    I liked her malayalam accent

  • @shynianil07
    @shynianil07 3 ปีที่แล้ว

    ഇതാണ് ശരിക്കും സാമൂഹിക പ്രവർത്തനം .....!!! All time celebrities hats off 🙌🙌 ഒരു മലയാളി അല്ല എന്നിട്ടും എന്ത് നന്നായി മലയാളം കൈകാര്യം ചെയ്യുന്നു. May God bless you and your family 👍👏👏👌🤝💪💪
    A Big Salute 🌹🌹🌹
    അഭിനന്ദനങ്ങൾ Keep going 👏👏👏👏❤️❤️🥰🥰
    ഇങ്ങനെയുള്ളവർക്കാണ് Golden visa കൊടുക്കേണ്ടത്. ശരിയല്ലേ?

  • @SS-ih2rb
    @SS-ih2rb 3 ปีที่แล้ว +2

    Amazing effort. May allah cherish his blessings upon her and the family for this wonderful act of kindness

  • @mohammedmamutty6705
    @mohammedmamutty6705 3 ปีที่แล้ว +5

    വഴുക്കുന്ന മലയാളസംസാരം സൂപ്പറായിട്ടുണ്ട്
    കുറഞ്ഞ ചിലവിൽ ഭക്ഷണം എന്നത് അതിനേക്കാൾ മികച്ചത്

    • @arunnairadanchery2128
      @arunnairadanchery2128 3 ปีที่แล้ว +1

      ഗുജറാത്തിലെ അഹമ്മദാബാദ് ആണ് ഇവരുടെ സ്വദേശം. ഉറുദുവോ ഗുജറാത്തിയോ ആയിരിക്കണം മാതൃഭാഷ. ഇതിലും നന്നായി എങ്ങനെ അവർ മലയാളം പറയും സുഹൃത്തേ ? താങ്കൾ മലയാളം ചുവ ഇല്ലാതെ ആണോ അറബി, English, ഉറുദു, ഹിന്ദി ഒക്കെ സംസാരിക്കാര്?

    • @mohammedmamutty6705
      @mohammedmamutty6705 3 ปีที่แล้ว

      @@arunnairadanchery2128 സുഹൃത്തേ ഞാൻ അവരെ പരിഹസിച്ചു എഴുതിയതല്ല.
      താങ്കളുടെ പ്രതികരണത്തോട് യോജിക്കുന്നു

    • @arunnairadanchery2128
      @arunnairadanchery2128 3 ปีที่แล้ว +1

      @@mohammedmamutty6705 നന്ദി 🙏 ഞാനും താങ്കളെ അവഹേളിക്കാൻ വേണ്ടി അല്ല കമന്റ്‌ ചെയ്തത്. 🌹

  • @ali_ac
    @ali_ac 3 ปีที่แล้ว +2

    സഹോദരി ലോകത്തിന് ഒരു മാതൃക

  • @Uaewongwisut
    @Uaewongwisut 3 ปีที่แล้ว +5

    Big salute mam

  • @dilnadilshashanifas1231
    @dilnadilshashanifas1231 3 ปีที่แล้ว +4

    ഉസ്താദ് ഹോട്ടലിൽ തിലകന്റെ ഒരു ഡയലോഗ് ആണ് ഓർമ വരുന്നത്...

  • @sajeersajeer1629
    @sajeersajeer1629 3 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 👍

  • @sidussidus3488
    @sidussidus3488 3 ปีที่แล้ว +4

    പടച്ചോനെ നന്മ നൽകണേ

  • @noushadkk388
    @noushadkk388 3 ปีที่แล้ว

    ഭൂമയിൽ ഏത് ജീവിക്കും നിലനിൽപിന് ഏറ്റവും അത്യാവശ്യമായത് ഭക്ഷണം
    ആർക്കും നിസ്സാരമായി ചെയ്യാവുന്ന ധാനമാണ് ഭക്ഷണം
    ചെറിയ വിലക്ക് വിശപ്പകറ്റാൻ പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് അതാണ് ഏത് സമ്പത്തിനെക്കാളും വലുത് ..... അഭിനന്ദനങ്ങൾ

  • @SOWMYAPATTATHIL
    @SOWMYAPATTATHIL 3 ปีที่แล้ว +1

    You are doing a really great job sister 🙏🏻🙏🏻🙏🏻🙏🏻 may god bless you in abundance ❤️❤️

  • @ilovemyindia2401
    @ilovemyindia2401 3 ปีที่แล้ว +6

    Very good job sister, God always with you 🙋‍♂️🙋‍♂️🙋‍♂️

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว +37

    ഇവരെ പോലെ ഉള്ളവരെ ആണ് ദൈവം മനസ് അരിഞ്ഞ അനുഗ്രഹിക്കുന്നത്. ദൈവം നമ്മൾ ചെയുന്ന നല്ല കാര്യങ്ങൾ ആണ് നോക്കുന്നത് അല്ലാതെ കുറെ പ്രാർത്ഥിച്ചിട്ട് മറ്റുള്ളവർക് ദ്രോഹം ചെയ്തിട്ട് എന്ത്കാര്യം

  • @rk.kottaram618
    @rk.kottaram618 3 ปีที่แล้ว +3

    മോൻസനെ കുറിച്ചുള്ള വാർത്ത കേട്ട് തല പുകഞ്ഞിരിക്കുമ്പോഴാ.... ഇതുപോലുള്ള മനുഷ്യദൈവങ്ങളും നമ്മൾക്ക് ആശ്വാസമാവുന്നത്...

  • @shazonline5485
    @shazonline5485 3 ปีที่แล้ว

    Masha Allah, Barakallah feek........

  • @petscornerallovertheworld7548
    @petscornerallovertheworld7548 3 ปีที่แล้ว +1

    നന്മ നിറഞ്ഞ മനസിന്‌ ഒരുപാടു നന്ദി. ഒരു നേരത്തെ ഉണ് കഴിക്കാൻ യുഎ യിൽ 10 ദിർഹം ആകും. ഇത് ഒരുപാട് പേർക്ക് ക്യാഷ് സേവ് ചെയ്യാൻ ഇത്ത ഒരു നിമിത്തം 🙏

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 ปีที่แล้ว +1

    എന്റെ ഗേൾഫ്രണ്ട് U. A. E ൽ ആണ് 👍🏻👍🏻 ഈ സഹോദരിയുടെ കാര്യം പറഞ്ഞിട്ടുണ്ട്. 😊😊

  • @entertainmentbox7180
    @entertainmentbox7180 3 ปีที่แล้ว +1

    God Bless You Sister ❤️❤️❤️

  • @sadikhkv3865
    @sadikhkv3865 3 ปีที่แล้ว +2

    Masha allah 💕

  • @gafoorgafoor7471
    @gafoorgafoor7471 3 ปีที่แล้ว +1

    Ayesha khan subar masha allah 🎉🌙💅💚

  • @tobefrankz
    @tobefrankz 3 ปีที่แล้ว +1

    You are a super lady..and really feeling proud of my dear sister ❤️😍😘

  • @basgeo8396
    @basgeo8396 3 ปีที่แล้ว +2

    God bless her😇🙂🙂👏👏👏

  • @sha2shareef
    @sha2shareef 3 ปีที่แล้ว +6

    May Allah shower all his mercies on her here and here after....

  • @sabusadhasivan609
    @sabusadhasivan609 3 ปีที่แล้ว +1

    God bless you Sister 🧡🧡

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +1

    Hats off

  • @thoppikkari1369
    @thoppikkari1369 3 ปีที่แล้ว +1

    I proud it your hard work.... U r great person..... A big selute.,... May god live long blessing 🥰🥰🥰

  • @asifashraf9271
    @asifashraf9271 3 ปีที่แล้ว +1

    Ma sha allah......God bless u sister

  • @amranoor5813
    @amranoor5813 3 ปีที่แล้ว

    Wowww mshaallah ... Great 👍 what a positive thoughts this is called humanity in practical 🆒👍👍 God bless you sister...

  • @jifinjose5811
    @jifinjose5811 3 ปีที่แล้ว +4

    There are angels in earth...still i have hope in humanity......

  • @siddiquemouval4829
    @siddiquemouval4829 3 ปีที่แล้ว +26

    ഒരു ബിരിയാണിക്ക് പതിമൂന്ന് ദി൪ഹ൦ കേടുക്കണ൦ ,മാഷാ അല്ലാ

  • @faabsameer6611
    @faabsameer6611 3 ปีที่แล้ว

    Masha Allah....., 👍👍👍

  • @SweetKitchenSK
    @SweetKitchenSK 3 ปีที่แล้ว +1

    God bless her

  • @manafmanu161
    @manafmanu161 3 ปีที่แล้ว +95

    പടച്ചോനെ 20 കൊല്ലം ദുബായിൽ നിന്നിട്ട് നമ്മക്ക് കിട്ടിലാ

    • @aneesh2679
      @aneesh2679 3 ปีที่แล้ว +8

      She started only since 3 years.

    • @sathyapalanp8646
      @sathyapalanp8646 3 ปีที่แล้ว +1

      😂😂😂

    • @jabicheroor6175
      @jabicheroor6175 3 ปีที่แล้ว +1

      😄

    • @dilshadkp007
      @dilshadkp007 3 ปีที่แล้ว +2

      നാളെ ഒന്ന് അന്വേഷിച്ചു അവിടെ പോവണം

    • @SOLO-vu7vg
      @SOLO-vu7vg 3 ปีที่แล้ว +1

      @@dilshadkp007 bro 3 dhirham ethra aanu indian money.

  • @bibinsreedharan7272
    @bibinsreedharan7272 3 ปีที่แล้ว +1

    What a beautiful soul

  • @lutfisamad
    @lutfisamad 3 ปีที่แล้ว +2

    Masha allah

  • @shahinshah7231
    @shahinshah7231 3 ปีที่แล้ว +1

    *😍😍😍👍👍Good sister god bless you 🙏❤*

  • @shafeequevps2819
    @shafeequevps2819 3 ปีที่แล้ว +2

    God bless u sister

  • @sandeeppb878
    @sandeeppb878 3 ปีที่แล้ว

    Daivam anugrahikkum.... 🙏🙏🙏

  • @mariyamolrasheed9818
    @mariyamolrasheed9818 3 ปีที่แล้ว

    بارك الله 😍🤲dear sis👌👌👌👏👏👏👏👏👏👏👏👏👏👏

  • @shiny6290
    @shiny6290 3 ปีที่แล้ว

    What a great human being you are?May Almighty bless you abundantly because you have a big heart.
    When my situation changes,would like to be part of this great service

  • @mp-zp6zm
    @mp-zp6zm 3 ปีที่แล้ว +9

    കേരള ഗവൺമെൻറ് ഒരു 10000 ഹോംനേഴ്സ് കളെ വെക്കണം.വിദേശ രാജ്യങ്ങളിൽ അവരുടെ പൗരന്മാരെ നോക്കാൻ വെക്കുന്നത് പോലെ.എത്ര പൈസ പാഴാക്കിക്കളയുന്നു ഉണ്ട് ഇതുപോലുള്ള കാര്യങ്ങൾ നല്ല കാര്യങ്ങൾ ചെയ്തു കൂടെ

  • @rafii458
    @rafii458 3 ปีที่แล้ว +1

    ബിഗ് സല്യൂട്ട് sis 🌹🌹

  • @shajimolsabu7129
    @shajimolsabu7129 3 ปีที่แล้ว +1

    God bless you😘

  • @itsshaheer
    @itsshaheer 3 ปีที่แล้ว +2

    Ith Sheikh muhammed kandal aal avide ethum 👌🏻👌🏻👌🏻ella support um undavum🥰🥰🥰

  • @pramodp9403
    @pramodp9403 3 ปีที่แล้ว

    God bless madam., A good human being...

  • @arundhati120
    @arundhati120 3 ปีที่แล้ว +1

    God Bless 💙