Kalpa Village Himachal Pradesh | ഇന്ത്യയിലെ ഫേമസ് ആയ ആപ്പിൾ കൃഷിക്ക് പേരുകേട്ട ഗ്രാമം

แชร์
ฝัง

ความคิดเห็น • 131

  • @jyotznaashok2377
    @jyotznaashok2377 4 หลายเดือนก่อน +47

    പ്രിയ സുഹൃത്തേ,
    താങ്കൾക്ക് സന്തോഷ് ജോർജ്ജ് കുളങ്ങരയെപ്പോലെ സംസാരിക്കാൻ സാധിക്കില്ലായിരിക്കും, പക്ഷെ ഇത്രയും ഭാരം ചുമന്ന് ഏകനായി നടന്ന് ഇത്രയധികം വിഷ്വലുകൾ ഞങ്ങൾക്കായി സമർപ്പിക്കുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ❤❤❤

  • @narayananmaruthasseri5613
    @narayananmaruthasseri5613 3 วันที่ผ่านมา

    🙏ശ്രീ M. K. രാമചന്ദ്രൻ എന്നൊരാളുടെ ഹിമാലയ യാത്രാവിവരണം വായിച്ചിട്ടുണ്ട്. കിന്നർ കൈലാസ് യാത്രാവിവരണവും വായിച്ചിട്ടുണ്ട്. വായിക്കുമ്പോൾത്തന്നെ രോ മാഞ്ചം വരുന്ന സ്ഥലങ്ങളാണ്. ആ സ്വർഗമാണ് താങ്കൾ യാത്ര ചെയ്തു കാണിച്ചു തരുന്നത്. Big salut.. 🙋‍♂️🇮🇳

  • @jensonthomas
    @jensonthomas 4 หลายเดือนก่อน +9

    Visuals അതിമനോഹരമായിരിക്കുന്നു! ചിത്രന്റെ അനിർഗളവും നിഷ്കളങ്കവുമായ വാക്ധോരണി കേട്ടിരിക്കാൻ സുഖമാണ്... സുന്ദരമായ സ്ഥലങ്ങളെ അങ്ങനെ തന്നെ വിളിച്ചോളൂ ❣️❣️ Thanks for another beautiful video 🙏❤️

    • @vidhuk5547
      @vidhuk5547 4 หลายเดือนก่อน

      🎉

  • @sivadasandasan8920
    @sivadasandasan8920 4 หลายเดือนก่อน +4

    ഹായ് ചിത്രൻ വീഡിയോ സൂപ്പർ ഞാനും മനസ്സുകൊണ്ട് താങ്കളോടൊപ്പം സഞ്ചരിക്കുകയായിരുന്നു

  • @latheshputhanveedu2444
    @latheshputhanveedu2444 4 หลายเดือนก่อน +7

    അടിപൊളി വീഡിയോ ചിത്രന്റെ വീഡിയോ കാണുമ്പോൾ ഒരു യാത്ര ചെയ്യുന്ന ഫീൽ ഉണ്ട് ഒന്നും പറയാനില്ല വളരെ മനോഹരമായ ഭൂമി ❤❤❤❤❤

    • @SAVERA633
      @SAVERA633 4 หลายเดือนก่อน +1

      സത്യം ❤

  • @jaquilinejohn5839
    @jaquilinejohn5839 4 หลายเดือนก่อน +12

    ഈ ഗ്രാമം എനിക്ക് വല്യ ഇഷ്ടമാണ്. കാരണം എനിക്ക് ഹിമാലയം കയറണം എന്നു വല്യ ആഗ്രഹം ആണ്. ബ്രോ ഒന്ന് ചോദിച്ചോട്ടെ, താങ്കൾ നിരന്തരം നടക്കുമ്പോൾ കാലു വേദന, നീര് ഇതൊന്നും വരില്ലേ, എനിക്കും യാത്ര പോകണം. ടൈം ആയതേ ഉള്ളു

    • @PonnammaChacko-w4f
      @PonnammaChacko-w4f 4 หลายเดือนก่อน

      Ys. എനിക്ക്.... പോകണം

  • @mastermystery3608
    @mastermystery3608 4 หลายเดือนก่อน +2

    I have never seen Himachal p this much beutifull sky mountain colours and that homestay Monastries ❤

  • @alameen6685
    @alameen6685 4 หลายเดือนก่อน +3

    ഞാൻ ഇങ്ങനെ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട് പക്ഷേ ഇങ്ങനെ വീഡിയോ എടുക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ ഖത്തറിൽ ഉണ്ട് നാട്ടിൽ വന്നാൽ ഇങ്ങനെ യാത്ര ചെയ്യണം ഇൻഷാ അള്ളാഹ്

  • @satheeshpappy5227
    @satheeshpappy5227 4 หลายเดือนก่อน +1

    നിങ്ങളുടെ വിഡിയോ കാണുന്നവർക്ക് ഒരിക്കല്ലെങ്കിലും ഹിമാചൽ പ്രദേശ് കാണാൻ അതിയായ അഗ്രഹം ഉണ്ടാവും

  • @preyeshkmn1023
    @preyeshkmn1023 3 หลายเดือนก่อน +1

    ചിത്രന്റെ യാത്രകൾ മനസിന് വളരെ സന്തോഷം തരുന്നതാണ്

  • @Ingodsowncountry
    @Ingodsowncountry 2 หลายเดือนก่อน +1

    സംഗച്ഛധ്വം സംവദധ്വം
    സം വോ മനാംസി ജാനതാം
    ദേവാഭാഗം യഥാ പൂര്‍വേ
    സംജാനാനാ ഉപാസതേ.........
    ഓം ശാന്തി: ശാന്തി ശാന്തി:
    ഒരുമിച്ചു ചേരുക!
    തമ്മില്‍‍ സംസാരിക്കുക!
    മാനസികമായി ഒന്നിക്കുക!
    ദേവന്മാര്‍ ഒന്നിക്കുന്നത് പോലെ സത്കര്‍മങ്ങളില്‍ ഒത്തു ചേരുക!
    നമ്മുടെ ലക്‌ഷ്യം ഒന്നാകട്ടെ!
    നമ്മുടെ മനസും ഒന്ന് ചേരട്ടെ!
    ഒരേ പുണ്യ ലക്‌ഷ്യം നമുക്കുണ്ടായിരിക്കട്ടെ !
    ഒന്നായി നമ്മള്‍ ചെയ്യുന്ന പ്രാര്‍ത്ഥനാ കര്‍മ്മം യജ്ഞമായി തീരട്ടെ!
    നമ്മുടെ ഹൃദയവും ശരീരവും ഒന്നായ ലക്ഷ്യപ്രാപ്തിക്കായി തീരട്ടെ".
    ഇന്ന് സ്വതന്ത്രഭാരതത്തിന്റെ 78-മത്തെ സ്വാതന്ത്ര്യശുഭദിനം.
    നാം ഏത് മത/ജാതി/ഇസക്കാര്‍ ആയിക്കൊള്ളട്ടെ, ഈ ഋഗ്വേദ മന്ത്രാർത്ഥം മനസിലുറപ്പിച്ചു കൊണ്ട് നമുക്കെല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കാം. ഈ രാഷ്ട്രത്തിനു പല കുറവുകളും ഉണ്ടായിരിക്കാം, എങ്കിലും എന്റെ രാഷ്ട്രം എന്റെ അഭിമാനമാണ്, മനസാ വാചാ കര്‍മണാ എന്റെ രാഷ്ട്രത്തെ അധിക്ഷേപിക്കുന്നതും ഇകഴ്ത്തുന്നതുമായ യാതൊരു പ്രവര്‍ത്തിയും ഞാൻ ചെയ്യില്ല, ലോകത്തിന്റെ ഏത് കോണിലായാലും ശരി ഈ പവിത്ര മാതൃഭൂമിയുടെ വീരസന്താനങ്ങളായി അഭിമാനത്തോടെ ഞാൻ ജീവിക്കും. അതിനെന്റെ ജാതി/മത/ഇസങ്ങള്‍ അതിനെ ബാധിക്കുകയില്ല എന്ന് നമുക്കോരോരുത്തര്‍ക്കും ഈ ശുഭദിനത്തില്‍ പ്രതിജ്ഞയെടുക്കാം.
    അങ്ങനെ ഒരു ഉത്തമരാഷ്ട്രമായി നമ്മുടെ മാതൃരാജ്യത്തേയും ഉത്തമ പൗരന്മാരായി നമ്മളെയും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കട്ടെ. ഭാരതം ലോകഗുരുവായി, സർവരാജ്യങ്ങൾക്കും മാതൃകയായി, അന്യനെ നശിപ്പിക്കാതെ, അന്യൻ്റെ വളർച്ചയിൽ അസൂയാലുവാകാതെ, 2047ൽ ഒരു സുവർണ്ണ ഭാരതമായി വീണ്ടും ഉയർത്തെഴുന്നേൽക്കട്ടെ!
    നമസ്‌തേ സദാവത്സലേ മാതൃഭൂമേ !

  • @reverseworld3013
    @reverseworld3013 2 หลายเดือนก่อน

    ❤ പശ്ചാത്തലം വരച്ച് വെച്ച സ്വർഗ്ഗീയ ചിത്രം പോലെ!

  • @BabuKottakkal-iv4vw
    @BabuKottakkal-iv4vw 4 หลายเดือนก่อน +1

    Food kaikumbol athinde price koodi parayanam pinne aa ammachiyod sukirya ennu parayanjath ende last athrayum help chyithitt. Pinne thungnad temple videoyum cheyyumo. Videos adipoli avunnud great👌👍❤

  • @bijujohn4515
    @bijujohn4515 4 หลายเดือนก่อน +1

    Big salute god bless you good luck super thanks bfo

  • @KpMohanan-u6u
    @KpMohanan-u6u 3 หลายเดือนก่อน

    നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് യാത്ര സുഖമായിരിക്കട്ടെ

  • @alexantony9900
    @alexantony9900 4 หลายเดือนก่อน +3

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @thresiajini9501
    @thresiajini9501 4 หลายเดือนก่อน +8

    ബ്രോ വീഡിയോസ് ഞാനും എന്റെ ഹസ്ബൻഡും കാണാറുണ്ട്......പിന്നെ ഒരു തിരുത്തുണ്ട് ബ്രോ ഇന്ന് പോയ ആഹ് സ്ഥലം സാലങ് അല്ലാട്ടോ സാംഗ്ലാ ആണ്... കഴിഞ്ഞ ഒക്ടോബർ ഞങ്ങൾ പോയതാണ് അതുകൊണ്ട് പെട്ടെന്ന് മനസിലായി.... അതാണ്‌ കേട്ടോ പറഞ്ഞത്...

  • @thambyjacob8797
    @thambyjacob8797 4 หลายเดือนก่อน +1

    ആ അമ്മായിക്ക് കുറച്ചു പണം കൊടുക്കാമായിരുന്നു, നമ്മുടെ അമ്മുമ്മ മാർക്ക് നമ്മൾ കൊടുക്കാറില്ല? എത്ര സന്തോഷം ആയിരിക്കും! എല്ലാം മനോഹരം 👍

  • @pranavkp2020
    @pranavkp2020 4 หลายเดือนก่อน

    These Village people are very good and kind hearted persons ...such a lovely persons ❤❤❤❤❤❤❤

  • @dinilkumar4638
    @dinilkumar4638 2 หลายเดือนก่อน

    🥰🥰

  • @maneeshnarendran5368
    @maneeshnarendran5368 3 หลายเดือนก่อน

    ചിത്രൻ നിങ്ങൾ ഇനി യാത്ര ചെയ്യുമ്പോൾ അവിടെ ഉള്ള ആളുകളോട് കടൽ കണ്ടിട്ടുണ്ടോ കാണാൻ ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കണം....

  • @bijujohn4515
    @bijujohn4515 4 หลายเดือนก่อน

    Villege view adipoli big salute god bless you thanks bro

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 หลายเดือนก่อน

    ❤❤❤❤👍👍👍

  • @ajitharp391
    @ajitharp391 4 หลายเดือนก่อน +2

    മോനെ യാത്രയൊക്കെ സുഗമയിരിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️

  • @SeetadeviNegi
    @SeetadeviNegi หลายเดือนก่อน

    ❤❤❤❤

  • @majeedcheekulammajeed4251
    @majeedcheekulammajeed4251 หลายเดือนก่อน

    Super😂❤❤❤

  • @shafeekkappu4994
    @shafeekkappu4994 3 หลายเดือนก่อน

    Bro supr🥰🥰

  • @shijiik1061
    @shijiik1061 หลายเดือนก่อน

    ചിത്രൻ കണ്ണൂർ ജില്ലയിൽ എവിടെ ആണ് bro. ഞാനും കണ്ണൂർ ആണ് ❤

  • @beenasaju4384
    @beenasaju4384 4 หลายเดือนก่อน

    Super👍

  • @rathigopalakrishnan1058
    @rathigopalakrishnan1058 4 หลายเดือนก่อน +1

    മോനെ ആപ്പിൾ മരം ഒന്ന് അടുത്ത് കാണിക്കണം കേട്ടോ

  • @inspiringattitude3463
    @inspiringattitude3463 4 หลายเดือนก่อน

    Super❤

  • @PonnammaChacko-w4f
    @PonnammaChacko-w4f 4 หลายเดือนก่อน

    സൂപ്പർ ❤....

  • @mayabs9881
    @mayabs9881 4 หลายเดือนก่อน

    എല്ലാ യാത്രയിലും ഈശ്വരൻ കൂടെ ഉണ്ടാകട്ടെ 🙏🏻🥰

  • @k.c.thankappannair5793
    @k.c.thankappannair5793 4 หลายเดือนก่อน +1

    Happy journey 🎉

  • @prayars
    @prayars 4 หลายเดือนก่อน

    bro
    I Phonil aano shoot cheyyunnahu
    atho.. gopro aano?

  • @vijayakumark.p2255
    @vijayakumark.p2255 2 หลายเดือนก่อน

    നാരായൺക എന്ന് പറഞ്ഞാൽ കൃഷ്ണ ഭഗവാൻ, ഭഗവാന്റെ അമ്പലമാണ് ആദ്യം കണ്ടത്. പുറകിലെ മഞ്ഞുമൂടിയ മലയിലാണ് കൈലാസം മഹാദേവന്റെ അമ്പലം

  • @panghajavally7301
    @panghajavally7301 4 หลายเดือนก่อน

    Nice place ❤❤❤..god bless you.chithra..

  • @hfintlmlp
    @hfintlmlp 4 หลายเดือนก่อน

    nice presentation

  • @ashwin5394
    @ashwin5394 4 หลายเดือนก่อน

    njn innanni eevedio kannuthu sub cheyethu super vedio inni ella vedio kannatto mone👌👌👌💖💖💖

  • @prasannaravi8589
    @prasannaravi8589 4 หลายเดือนก่อน

    Moneyed.eshtamanu enekku.di vm anugrahekkatte

  • @Iam_GASNAF
    @Iam_GASNAF 4 หลายเดือนก่อน

    Athimanoharam

  • @surendrankothiri9477
    @surendrankothiri9477 4 หลายเดือนก่อน

    നല്ല യാത്ര.

  • @anjalinandu95
    @anjalinandu95 4 หลายเดือนก่อน +1

    kandilla... kananam.... ❤❤❤

  • @സർപ്പകളം
    @സർപ്പകളം 4 หลายเดือนก่อน

    മനോഹരം❤❤❤

  • @vandana4447
    @vandana4447 4 หลายเดือนก่อน

    ഈ.സ്ഥലങ്ങൾ എങ്ങിനെ ആണ് കണ്ട് പിടിക്കുന്നത് .plse reply

  • @Aladin1717
    @Aladin1717 4 หลายเดือนก่อน +1

    Bro u deserves more sub n views.. ❤️

  • @naturallive6702
    @naturallive6702 4 หลายเดือนก่อน

    നന്നായിട്ടുണ്ട്... 😍😍😍

  • @Sreejithmusic
    @Sreejithmusic 4 หลายเดือนก่อน

    Going there next week♥️

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 4 หลายเดือนก่อน

    Super ❤❤❤enthayalum thankalk oru award urappanu nigalude vedeos super riskeduth visualellam ningalk kanichuthatunnath cheriyoru karyamalla

  • @sijuponpara1784
    @sijuponpara1784 4 หลายเดือนก่อน

    എനിക്കും ആഗ്രഹം ഉണ്ട് ഇതുപോലെ പോവാൻ കൂടെ ആരെ യെങ്കിലും കൂട്ടണം... ഒറ്റകില്ല... ഹിമാചൽ എനിക്ക് ഒത്തിരി ഇഷ്ടമായി....

  • @Ambilivasu
    @Ambilivasu 4 หลายเดือนก่อน

    സൂപ്പർ വീഡിയോ ❤❤❤❤

  • @LaijuramachandranAnchutharayil
    @LaijuramachandranAnchutharayil 4 หลายเดือนก่อน

    🙏🙏🙏🙏all tha best

  • @soorya3446
    @soorya3446 4 หลายเดือนก่อน

    Beautiful ♥️♥️♥️

  • @viswanathanthattariyil6052
    @viswanathanthattariyil6052 4 หลายเดือนก่อน

    സുന്ദരം ❤

  • @RoshithP-k9d
    @RoshithP-k9d 3 หลายเดือนก่อน

    Kannuril evideyanu

  • @kl10.59
    @kl10.59 2 หลายเดือนก่อน

    നീ copro ഉപയോഗിച്ച് ആണോ വീഡിയോ ഷൂട്ട് ചെയ്യുന്നത്

  • @ZakirKayamkulath
    @ZakirKayamkulath 4 หลายเดือนก่อน +2

    Which is the easiest way to Himachal from Kerala, very friendly budget for 15 days?

    • @Traveloguebychithran
      @Traveloguebychithran  4 หลายเดือนก่อน +1

      Njan walking aanu brw . Train yatra cheyunnna aarelum undel chodhikkamo 🤗

    • @ZakirKayamkulath
      @ZakirKayamkulath 4 หลายเดือนก่อน

      Yes

  • @TravelingFoodingCooking46
    @TravelingFoodingCooking46 4 หลายเดือนก่อน +2

    ഡിസംബറിൽ ഞാനും യാത്ര ആരംഭിക്കും നമുക്ക് നേരിൽ കാണാട്ടോ ❤❤

  • @issacdavidarackal
    @issacdavidarackal 4 หลายเดือนก่อน

    Hai bro video super

  • @ushamohan2376
    @ushamohan2376 4 หลายเดือนก่อน

    Super 👍❤

  • @bijuekkalai6024
    @bijuekkalai6024 4 หลายเดือนก่อน

    Avida motham adipoly njan evidaya ippol work chaiyyunat peo ill

  • @dreamcatcher3791
    @dreamcatcher3791 4 หลายเดือนก่อน

    Evida nalle viruthi und enthayalum nammale Nadine kal

  • @supriyapk4459
    @supriyapk4459 4 หลายเดือนก่อน

    Super mone 👍👌👌😍

  • @kaleshmakp5047
    @kaleshmakp5047 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sojanjohn-bq4df
    @sojanjohn-bq4df 4 หลายเดือนก่อน

    ഹായ് അനിയാ❤❤❤❤

  • @RoshithP-k9d
    @RoshithP-k9d 3 หลายเดือนก่อน

    Hii Bro

  • @raghupujare5387
    @raghupujare5387 4 หลายเดือนก่อน

    🙏🏻👍🏻👍🏻

  • @AnjalyPrasad-y3x
    @AnjalyPrasad-y3x 4 หลายเดือนก่อน

    Fan aaahn kettooo😌🤚

  • @premalatha7819
    @premalatha7819 4 หลายเดือนก่อน

    Bhijoon villagil ponam Aviduthe kazchakal kanikanam ketto.

  • @ArunK-pi6sk
    @ArunK-pi6sk 4 หลายเดือนก่อน

  • @itsdude9866
    @itsdude9866 4 หลายเดือนก่อน

    Chath ennu paranjaal melkoora...padoosi ennu paranjal neighbour

  • @maheshtm8163
    @maheshtm8163 4 หลายเดือนก่อน +1

    Hi bro 👌👌👌🥰🥰🥰

  • @rasiyaanshad869
    @rasiyaanshad869 4 หลายเดือนก่อน

    🤗🤗🤗

  • @gg5369
    @gg5369 4 หลายเดือนก่อน +1

    ക്ലാസിക് വ്ലോഗ് 👍👍👍👍
    കണ്ണൂർ എവിടെ....

  • @Kbfc0club
    @Kbfc0club 4 หลายเดือนก่อน

    Background sound? Ethaan

  • @ajayaYtube
    @ajayaYtube 4 หลายเดือนก่อน

    🙏👏👏👏🙏

  • @aadil2107
    @aadil2107 4 หลายเดือนก่อน +2

    Haii bro നിങ്ങൾക്ക് സുഖം അല്ലേ ❤❤

  • @NafeesaKutty-gp8nl
    @NafeesaKutty-gp8nl 4 หลายเดือนก่อน

    Spr da ❤️❤❤

  • @sabuandmanju3595
    @sabuandmanju3595 4 หลายเดือนก่อน

    Avide NJPC Jakhari project onnu explore cheyyu

  • @seenanavas2923
    @seenanavas2923 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤🎉

  • @Jimmi-d9s
    @Jimmi-d9s 8 วันที่ผ่านมา

    കമാഖിയ അമ്പലത്തിൽ നടക്കുന്ന പൂജ യോനി പൂജയാണ് അതാവും ആ സ്ത്രീ ഒരു പുരുഷനോട് പറയാൻ മടിക്കുന്നത്

  • @exsimple57
    @exsimple57 4 หลายเดือนก่อน

    Nth bangi Ahn ❤️

  • @aseemrawther8191
    @aseemrawther8191 4 หลายเดือนก่อน

    ❤️💕

  • @sanjayyyyx
    @sanjayyyyx 4 หลายเดือนก่อน +1

    😍❤️‍🔥

  • @user-ge2rx9og6y
    @user-ge2rx9og6y 4 หลายเดือนก่อน

    AMABALAM(BIMBARADHANA)

  • @MuraliKrishnaBhat-p3r
    @MuraliKrishnaBhat-p3r 4 หลายเดือนก่อน +2

    Existing natures and cultural expedition 🎉
    😊

  • @ajitharp391
    @ajitharp391 4 หลายเดือนก่อน

    കണ്ണൂരിൽ എവിടെയാണ്

  • @haneefakkm
    @haneefakkm 4 หลายเดือนก่อน

    ഖത്തറും മതീ

  • @regeemathew2336
    @regeemathew2336 4 หลายเดือนก่อน

    ഡും കൂടു ഡ്രാഗ് ഇല്ലെ.?

  • @leelavathybalakrishnan1920
    @leelavathybalakrishnan1920 4 หลายเดือนก่อน

    പുരാണത്തിലേ കിന്നരന്മാർ ഇവിടത്തുകാരാണോ.

  • @malluzzz5205
    @malluzzz5205 4 หลายเดือนก่อน

    Hi bro

  • @Adhil-sv9xv
    @Adhil-sv9xv 4 หลายเดือนก่อน

    Dungudune thedi vannavar undo

  • @Ayoobkhan453
    @Ayoobkhan453 4 หลายเดือนก่อน

    Bro നീ മലയാളം ടീച്ചർക്ക് മൈക്ക് കിട്ടിയപോലെ ആക്കല്ലേ vlogs.. എല്ലാം കൂടെ കേട്ടിട്ട് അവസാനം ഒന്നും മനസ്സിലാകുന്നില്ല.. കുറച്ചു simple കുറച്ച് light. അമ്മാവൻ vibe അടിച്ച ചെറുപ്പക്കാരൻ ആകല്ലേ

  • @ZakirKayamkulath
    @ZakirKayamkulath 4 หลายเดือนก่อน +1

    Padosiya neighbours.

  • @user-ge2rx9og6y
    @user-ge2rx9og6y 4 หลายเดือนก่อน

    SHIVANTEY KUNNA MOONCHUNNAGRAMAM

  • @SAVERA633
    @SAVERA633 4 หลายเดือนก่อน +1

    കല്പ ഗ്രാമത്തിലേക്ക് കൊച്ചിയിൽ നിന്നും എങ്ങിനെ പോകുന്നതാണ് എളുപ്പം എന്ന് പറഞ്ഞ് തരാമോ ചിത്രാ 🙏🏼🙏🏼

  • @AnilKumar-nu9zl
    @AnilKumar-nu9zl 4 หลายเดือนก่อน

    കല്ലിനെ ദൈവം ആയി കാണുന്നത് കൊണ്ടാണ് അനാട് സുന്ദരമാകുന്നത് പ്രകൃതി സുന്തര മാകുന്നത്

  • @nothingofficial9550
    @nothingofficial9550 4 หลายเดือนก่อน

  • @PrasadPrasad-1966pr
    @PrasadPrasad-1966pr 2 หลายเดือนก่อน

    🎉❤

  • @sivadasandasan8920
    @sivadasandasan8920 4 หลายเดือนก่อน

    ❤❤❤❤❤❤❤