ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പിണറായിയെ ചിരിപ്പിച്ച ആ പ്രയോഗം; ഓക്സിജന്‍ കിട്ടാത്ത മുറി | Johny Lukose about Oommen Chandy

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2020
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 368

  • @Razakvengara
    @Razakvengara 3 ปีที่แล้ว +93

    കുഞ്ഞുഞ് ഇഷ്ടം 😘😘😘💪💪💪

    • @anjanaasmi1686
      @anjanaasmi1686 ปีที่แล้ว

      A good leader,a joyful giver has gone for eternal rest .May his soul rest in peace 😭🙏🙏

  • @alenfone7902
    @alenfone7902 3 ปีที่แล้ว +156

    ഉമ്മൻ‌ചാണ്ടി സാറിനോട് ഒരു ആവശ്യം പറയാൻ വിളിച്ചിട്ടുണ്ട്, വളരെ സിമ്പിൾ ആയിയാണ് എന്നോട് സംസാരിച്ചത്, അത് ശെരിയാക്കിട്ടുണ്ടെന്ന് എന്ന് പിന്നീട് എന്നെ വിളിച്ചുപറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപോയി, ലോകം കീഴടക്കിയ അവസ്ഥയായിരുന്നു അപ്പോഴെനിക്ക് . ഇത് വരെ നേരിൽകണ്ടു നന്ദി പറയാൻ പറ്റിയിട്ടില്ല 💖💖💖

    • @mvmv2413
      @mvmv2413 3 ปีที่แล้ว +11

      പറ്റാഞ്ഞത് നന്നായി. ആ നന്മ ഇപ്പോൾ ആയിരങ്ങൾ അറിഞ്ഞല്ലോ ഈ കമന്റ്‌ ലുടെ!

    • @sibiedpm
      @sibiedpm 3 ปีที่แล้ว

      @@mvmv2413 ttttmmmmnnnnnniiiiiiivbbbbbbbynnn

    • @sibiedpm
      @sibiedpm 3 ปีที่แล้ว

      Nnnnnvbbbvnnnnnnnbbbbbvaaaaalnnnnnnnnnnnnnn

    • @sibiedpm
      @sibiedpm 3 ปีที่แล้ว

      NnnnnnnnnnnnbbbbbbbNNNNNnnnnnnnnnnnnvbbb

    • @monicajoseph3418
      @monicajoseph3418 3 ปีที่แล้ว

      6 ,

  • @bibyjoseph14
    @bibyjoseph14 2 ปีที่แล้ว +81

    പിണറായി എന്ന കൊടും വിഷം കേരള മുഖ്യമന്ത്രി ആയപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞത് ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ മഹത്വം കൂടി ആണ്.

    • @valsamma1415
      @valsamma1415 ปีที่แล้ว +1

      yes.ommen.ചാണ്ടി.🙏🙏🙏🌹

    • @TeamJusticeCrew22
      @TeamJusticeCrew22 ปีที่แล้ว +1

      💯💯💯💯

    • @lijomonoj791
      @lijomonoj791 ปีที่แล้ว +1

      Correct aanu

    • @vijikrishnakumar5335
      @vijikrishnakumar5335 ปีที่แล้ว

      Ennittano angere randu vattam jayippichathu.Umman chandi kku barikkan pattathe poyathum.Appol onnariyuka barikkumpol ellarum moshakarakum.Pinarayiyude vila ariyan angeru prathipakshathirikkanam

    • @ambilysanthosh2296
      @ambilysanthosh2296 ปีที่แล้ว +2

      ​@@vijikrishnakumar5335അങ്ങേരു പ്രതിപക്ഷത്തിരുന്നാൽ ഭരണപക്ഷക്കാരെ സമാധാനത്തിൽ ഭരിക്കാൻ വിടില്ല........

  • @praisekjacob564
    @praisekjacob564 3 ปีที่แล้ว +15

    ഞാൻ വളരെ അത്യാവിഷമായ ഒരു കാര്യത്തിനായി ഞാൻ അദ്ദേഹത്തെ വിളിച്ചു. എന്നോട് ഒരു സഹോദരനോട് സംസാരിക്കുന്നതു പോലെ ഇടപെടുകയും. ആ കാര്യം വളരെ വേഗം സാധിച്ചു തരുകയും ചെയ്തു. ഒരു നല്ല മനുഷ്യൻ..

  • @bobbyjoy1584
    @bobbyjoy1584 3 ปีที่แล้ว +68

    ഉമ്മന്ചാണ്ടിയ്ക്ക് പകരം ഉമ്മൻ ചാണ്ടി തന്നെ

  • @sree9401
    @sree9401 3 ปีที่แล้ว +80

    ഇയാൾക്ക് ജനങ്ങളിൽ ബിരുദം ഉണ്ട് ❤️

  • @lijasiju4133
    @lijasiju4133 3 ปีที่แล้ว +159

    ഒരു പാർട്ടിക്കാരെയും ഇഷ്‌ടമില്ലെങ്കിലും ഇദ്ദേഹത്ത വലിയ eshdamanu... പച്ചയായ മനുഷ്യൻ

  • @eldhokuriakose507
    @eldhokuriakose507 3 ปีที่แล้ว +118

    വിവരം ഉള്ള കമ്മ്യൂണിസ്റ്റുകാർ പോലും അംഗീകരിക്കുന്ന നേതാവ് ആണ് ഇദ്ദേഹം. ആകെ എതിരെ പറയുന്നത് അന്ധം കമ്മികൾ മാത്രം. അവർക്ക് പിന്നെ അതല്ലേ അറിയൂ. നേതാവായാൽ ഇതുപോലെ ആവണം. ഉമ്മൻചാണ്ടി ❤️😍

    • @premrajpk9322
      @premrajpk9322 3 ปีที่แล้ว +1

      Kurishu swollers onlysupport him he is only a p.r.o

    • @eldhokuriakose507
      @eldhokuriakose507 3 ปีที่แล้ว +14

      @@premrajpk9322 നിങ്ങളെ പോലെ ഉള്ളവർ എന്തിലും വർഗീയത കാണും അത്ഭുതം ഇല്ല. നല്ല ഒരു നേതാവ് ഇല്ലാത്തതിനു എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @jibinthomas131
      @jibinthomas131 3 ปีที่แล้ว +3

      @@premrajpk9322 ചാണകം മണക്കുന്നു 😂😂

    • @ordinaryman4026
      @ordinaryman4026 3 ปีที่แล้ว +3

      @@premrajpk9322 *swantham mathathile Vijayan cheythapole oru drohavum addeham cheythittilla. Ummen Chandy sabarimala yil navodhanam nadathaan pokilla. Aachara lamkhanam nadathaanum pokilla. Ethoru sadharanakkaranum oru paraathiyumaayi ethaavunna oru nethaavayirunnu addeham*

    • @mathewkj1379
      @mathewkj1379 3 ปีที่แล้ว +3

      അന്തംകമ്മി സുടാപ്പി ഐക്യം സിന്ദാബാദ് 🤣🤣🤣

  • @user-vx5xv1no2x
    @user-vx5xv1no2x 3 ปีที่แล้ว +87

    ഉമ്മൻ‌ചാണ്ടി , അച്യുതനന്ദൻ എനിക്ക് ഇഷ്ടമുള്ള രണ്ടു നേതാക്കന്മാർ

  • @mikhael2204
    @mikhael2204 3 ปีที่แล้ว +93

    OOMMEN CHANDY UYIR 💙💙💙

  • @anilkumarcs6495
    @anilkumarcs6495 3 ปีที่แล้ว +51

    OC യെ വിളിയ്ക്കൂ കേരളത്തെ രക്ഷിക്കൂ.

  • @ShijithajoseShijithajose
    @ShijithajoseShijithajose 3 ปีที่แล้ว +79

    നല്ല ഒരു മനുഷ്യൻ .....ആയൂസും ആരോഗ്യവും കൊടുക്കണേ ഈശ്വര

  • @alvinmathew16
    @alvinmathew16 3 ปีที่แล้ว +62

    ചാണ്ടി സാർ ❤️

  • @binojchirakkal6603
    @binojchirakkal6603 3 ปีที่แล้ว +148

    ഈ രണ്ടാം വരവിൽ അങ്ങേയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ ചങ്കും ചങ്കും കരളിൻറെ കരളായ ഉമ്മൻ ചാണ്ടി സാർ

  • @siddiqedv04
    @siddiqedv04 3 ปีที่แล้ว +87

    ജോണി ലൂക്കോസ്...നല്ല അവതരണം.. ഉമ്മൻചാണ്ടി യുടെ ആരും അറിയാത്ത ചില കഥകൾ.. ആ രീതി നന്നായി

  • @akhilraj1201
    @akhilraj1201 3 ปีที่แล้ว +102

    ജനനായകൻ oc😘

  • @indiancr7352
    @indiancr7352 3 ปีที่แล้ว +49

    ചാണ്ടി 😘❤️❤️❤️👑👑👑

  • @nadeerteeyem6047
    @nadeerteeyem6047 3 ปีที่แล้ว +31

    My favorite OC Sir...All the best. God bless you.

  • @kuttanvadyar6486
    @kuttanvadyar6486 3 ปีที่แล้ว +121

    മനസ്സു നിറക്കുന്ന നിഷ്കളങ്കമായ ചിരിയുമായി ജനഹൃദയങ്ങളിൽ നിൽക്കുന്ന രണ്ടു മുഖ്യമന്ത്രിമാർ സഖാവ് ഇ.കെ.നായനാർ, ഉമ്മൻ ചാണ്ടി സാർ

    • @pradeepalias1782
      @pradeepalias1782 2 ปีที่แล้ว

      😭🔥😭😭

    • @jhansiraniindia4609
      @jhansiraniindia4609 2 ปีที่แล้ว +1

      👍👍

    • @suryannair6422
      @suryannair6422 ปีที่แล้ว

      ​@@pradeepalias1782👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️zzzzzz❤️❤️❤️z❤️e❤️e❤️🎉🌹was 😢🎉

    • @binuthomas4597
      @binuthomas4597 ปีที่แล้ว

      Oooo

    • @cbsuresh5631
      @cbsuresh5631 ปีที่แล้ว

      അച്യുതമേനോൻ, pkv യും... ഇതേ പോലെ

  • @sheelasthanima330
    @sheelasthanima330 3 ปีที่แล้ว +33

    ഞാൻ ആദ്യമായിട്ടണ് നേരിട്ട് ഉമ്മൻ‌ചാണ്ടി സാറിനെ കാണുന്നത് പാളയം പള്ളിമുറ്റത്ത് വച്ചു ഈ സർക്കാർ അധികാരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പക്ഷെ സാറിന്റെ മുഖത്തു ഞാൻ കണ്ടത് സ്വതവേയുള്ള പുഞ്ചിരിയാണ് ഞാൻ തൊഴുതപ്പോൾ ഒരുപാടു വർഷത്തെ പരിചയമുള്ള ആളിനോട് സംസാരിക്കുന്നതുപോലെയായിരുന്നു അന്ന് കൊച്ചുമോനും കൂടെയുണ്ടായിരുന്നു അന്ന് ഞാൻ ഒരുപാടു സങ്കടപ്പെട്ടു ഇത്രയും നല്ല ഒരു ഭരണാധികാരി അധികാരത്തിൽ വന്നില്ലല്ലോ എന്ന്

  • @Jrsss56788
    @Jrsss56788 3 ปีที่แล้ว +47

    ജനകിയ നേതാവ്...💙💙💙

  • @rashidmtr7369
    @rashidmtr7369 3 ปีที่แล้ว +89

    ഞങ്ങളെ കുഞ്ഞൂഞ്ഞ് മുത്തല്ലെ.....

  • @ashmisunil9829
    @ashmisunil9829 3 ปีที่แล้ว +19

    ഉമ്മൻചാണ്ടിയുടെ,ലാളിത്യം, ഒക്കെ മനസ്സിലായത്,ഇപ്പോളാണ്,

  • @pgthomas6792
    @pgthomas6792 3 ปีที่แล้ว +26

    ഉമ്മൻ ചാണ്ടി സർ സൂപ്പർ:

  • @joshbeats2020
    @joshbeats2020 3 ปีที่แล้ว +39

    ഞങ്ങടെ ഓമന നേതാവേ....
    ഞങ്ങടെ സ്വന്തം നേതാവേ....
    😇😇😇

  • @satharkmci5803
    @satharkmci5803 3 ปีที่แล้ว +75

    ..... പണറായിയെ കൊണ്ട് ഉമ്മൻ ചാണ്ടിയെ പറ്റി നല്ലത് പറയിപ്പിക്കല്ലേ, പ്ലീസ്‌..
    ആ സാധു ഇത്തിരി കൂടി ജീവിച്ചോട്ടെ..
    🙏

    • @devikapr7686
      @devikapr7686 3 ปีที่แล้ว +3

      Variety thamasha..ithvare evdem kandatilla👏👏👏

    • @gopalakrishnanbabu1610
      @gopalakrishnanbabu1610 3 ปีที่แล้ว +7

      ആ മാൻഡ്രേക്കിന്റെ പേര് ഓർമിപ്പിക്കല്ലേ ഓക്കാനം വരുന്നു

    • @infocountry16
      @infocountry16 3 ปีที่แล้ว +1

      Valiccha thamassa

    • @devikapr7686
      @devikapr7686 3 ปีที่แล้ว

      @@gopalakrishnanbabu1610 Kashtapedathe shardikk anna..Okkanam angne vechond irikan kollila🤓

    • @gopalakrishnanbabu1610
      @gopalakrishnanbabu1610 3 ปีที่แล้ว +2

      അവനൊന്നു പോയികിട്ടിയാൽ മതി കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും തീരും കൊറോണയും പോകും. കേരളം ശാന്തമാകും

  • @robincherukara351
    @robincherukara351 3 ปีที่แล้ว +63

    That is OC

  • @jacksparow2834
    @jacksparow2834 3 ปีที่แล้ว +31

    ഉമ്മൻ ചാണ്ടി 🔥

  • @binusukumaran2077
    @binusukumaran2077 3 ปีที่แล้ว +33

    "ഭാവി മുഖ്യമന്ത്രിക്ക് ഭാവുകങ്ങൾ".

    • @bijumb31
      @bijumb31 2 ปีที่แล้ว

      Moonchum

  • @vibhasatheesh7399
    @vibhasatheesh7399 3 ปีที่แล้ว +23

    PROUD OF KERALA 👏👏👏

  • @Shaheer4592
    @Shaheer4592 2 ปีที่แล้ว +10

    ഈ മനുഷ്യനാണ് ശെരി എന്ന് കാലം ഇപ്പോൾ തെളിയിക്കുന്നു.....

  • @jainjoseph6080
    @jainjoseph6080 3 ปีที่แล้ว +46

    💙

    • @Jorbaaar
      @Jorbaaar 3 ปีที่แล้ว +3

      ഹാലോ ചേട്ടാ എന്റെ ചാനലും ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ് അറിവുകളാണ് പങ്കു വെയ്ക്കുന്നത് തീർച്ചയായും ഇഷ്ടപെടും ഉപകാരപ്രദമാണ് സപ്പോർട്ട് ചെയ്യണേ പ്ലീസ്

  • @firospookoden1978
    @firospookoden1978 3 ปีที่แล้ว +17

    ഒരുപാട്.ഇഷ്ട്ടമാണ്.മുത്തിനെ

  • @thomaslukose8434
    @thomaslukose8434 3 ปีที่แล้ว +29

    Oommen chandy is the best

  • @subashcharuvil3490
    @subashcharuvil3490 3 ปีที่แล้ว +20

    എന്നാലും ചാണ്ടിച്ചൻ ഇഷ്ടം 🌹🌹🌹🌹🌹

  • @ajoalexjohn
    @ajoalexjohn ปีที่แล้ว +3

    OC യുടെ വിയോഗത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😢

  • @muhajirmasthigudda594
    @muhajirmasthigudda594 3 ปีที่แล้ว +23

    ജനനായകൻ 👌💪👍

  • @bindusajimathews735
    @bindusajimathews735 3 ปีที่แล้ว +14

    May God bless our dear chandi sir with good health and long life .

  • @faisak8218
    @faisak8218 3 ปีที่แล้ว +16

    uc great

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 ปีที่แล้ว +5

    എന്റെയും കേരളത്തിന്റെയും പ്രിയപ്പെട്ട ചാണ്ടി sr

  • @pgthomas6792
    @pgthomas6792 3 ปีที่แล้ว +9

    ഉമ്മൻ ചാണ്ടി സർ ഉയിർ

  • @rajeshmambully4230
    @rajeshmambully4230 3 ปีที่แล้ว +11

    I like good leader 💖💖💖

  • @sahadkambarsahad7184
    @sahadkambarsahad7184 3 ปีที่แล้ว +12

    ഉമ്മൻ ചാണ്ടിക്ക്🌹🌹

  • @gopinathannair711
    @gopinathannair711 3 ปีที่แล้ว +7

    King of Puthuppally, continue your good work. God bless.

  • @nasmenayath1186
    @nasmenayath1186 3 ปีที่แล้ว +13

    ഉമ്മൻചാണ്ടി👍👍

  • @aiswariyastudiohead3381
    @aiswariyastudiohead3381 3 ปีที่แล้ว +5

    വളരെ ശരിയായ കാര്യം

  • @rajancr4519
    @rajancr4519 3 ปีที่แล้ว +6

    Shri Oommen Chandy is a mass leader of high ethics and values! A rare quality in present day politicians!! His Party may or maynot win majority in the ensuing Assembly Election 2021, but he is an undefeatble worthy politician and an unparallel human being!!

  • @jacksonjohn1605
    @jacksonjohn1605 3 ปีที่แล้ว +6

    നമ്മുടെ ചാണ്ടി സാർ, എന്തിനാണ് ഇ ഭരണം നങ്ങൾക് തന്നത് തിരിച്ചു വന്നം. വില മനസിലായി

  • @mohanrajnair865
    @mohanrajnair865 3 ปีที่แล้ว +5

    Ex-SFI Leader, Johny Lukose, showering praises on OC!

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      Nope Johny oru ksu karan ayenu pulli Congress karan annu

  • @nishadhse2607
    @nishadhse2607 3 ปีที่แล้ว +9

    The great OC 😍❤️

  • @rannivarma1680
    @rannivarma1680 3 ปีที่แล้ว +41

    ഒരു രാഷ്ട്രിയനിരിക്ഷകൻ എന്നതിനുപരി... ഞാൻ ഞാൻ വ്യക്തി പരമായീ ആരാധിക്കുന്ന ആധർശവാൻ... നിങ്ങൾ വരണം... സാർ.. ഈ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാ... ഒരിക്കൽ കായംകുളത്ത് പാർട്ടി പരുവാടിക്ക് വന്നപ്പോൾ താങ്കൾക്ക് പനിയായിരുന്നു.... അന്ന് ആൾക്കുട്ടത്തിനിടയിൽ നിന്നും ഒരു കൊച്ചു ചെറുക്കൻ താങ്കളുടെ അടുത്തിരുന്ന ഒരു യുവാവിനോട് ചോദിച്ചു സാറിനെങ്ങനയുണ്ട്... ആ കുട്ടി ഞാനും എന്നോട് സ്നേഹത്തോടെ സംസാരിക്കുകയും... താങ്കളെ അന്ന് കാണാൻ സഹായിച്ചതും താങ്കളുടെ മകൻ ചാണ്ടി ഉമ്മൻ ആയിരുന്നു എന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിയുന്നത്..... ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഒരേ ഒരു ജനകിയനായ നേതാവാണ് താങ്കൾ... എനിക്ക് താങ്കളോട് ഒരു വൈകാരികതയാണ് സാർ

    • @sameerja1
      @sameerja1 3 ปีที่แล้ว +1

      ഹഹഹാ...ഉണരൂ..ഒരുപാട് പഠിക്കൂ..നാറിയ രാഷ്ട്രീയക്കാരന്റെ പിന്നാലെ പോകാതിരിക്കുക.

    • @sameerja1
      @sameerja1 3 ปีที่แล้ว +1

      ഇന്നലെ മനോരമ പത്രം ആയിരുന്നു ഈ പാണ്ടിയെ കുറിച്ച് എഴുതിയിരുന്നത്. ഇന്ന് ഈ മഞ്ഞരമയും. ഈ അജണ്ടകൾ പോലും നിങ്ങൾക്ക് മനസ്സിലാകുന്നില്ലങ്കിൽ നിങ്ങൾ പൊട്ടനായി ജീവിച്ചൂടെ ബ്രോ..??പ്ളീസ്

    • @rannivarma1680
      @rannivarma1680 3 ปีที่แล้ว +11

      @@sameerja1 ... സ്വർണം, സ്വപ്ന, ജലീൽ.ബിനിഷ്, ശിവശങ്കരൻ NiA, ED,... ഹാ... ശരിയാണ് ബ്രോ... ഞങ്ങൾ കേരളജനത പൊട്ടരാ

    • @sameerja1
      @sameerja1 3 ปีที่แล้ว +1

      @@rannivarma1680 what relation with pinarayi??

    • @sameerja1
      @sameerja1 3 ปีที่แล้ว

      @@rannivarma1680 ഈ പറയുന്ന നിങ്ങൾ പോലും വിശ്വസിക്കുന്നില്ലാ പിണറായി സ്വർണ കടത്തിനും കള്ളക്കടത്തിനും കൂട്ട് നിൽക്കുമെന്ന്. അതാണ് പിണറായി. അതാകണം നേതാവ്.

  • @natureloverkerala1773
    @natureloverkerala1773 3 ปีที่แล้ว +30

    umman chandi sir nte vila arinju keralathile janangal

  • @muraleedharannn3428
    @muraleedharannn3428 3 ปีที่แล้ว +3

    ചാണ്ടി സാറിനു പകരം വെക്കാൻ വേറേ ആളില്ല അതൊരു നഗ്ന സത്യം മാത്രം

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 3 ปีที่แล้ว +7

    Yes OC must come as the next chief minister. And that is sure.

  • @creator7235
    @creator7235 2 ปีที่แล้ว +6

    Evergreen💙💙💙❤

  • @reshmatk1750
    @reshmatk1750 3 ปีที่แล้ว +4

    Very Simple Man

  • @sijugeorge2117
    @sijugeorge2117 3 ปีที่แล้ว +4

    Well said👌.

  • @joeljohny7154
    @joeljohny7154 3 ปีที่แล้ว +19

    ഒരേ ഒരു OC💙💙💙🔥🔥🔥

  • @deviu1738
    @deviu1738 3 ปีที่แล้ว +21

    Oomman chandy sir is my favorite politican in Kerala

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും കേരള ജനതയ്ക്കുവേണ്ടി മാറ്റിവച്ച ജനപ്രിയനായകന് വേദനയോടെ വിട, പ്രണാമം🙏
    🌹🌹🌹🌹🌹🌹🌹

  • @anyagraha_G.V
    @anyagraha_G.V 3 ปีที่แล้ว +11

    😍😍😍😍😍

  • @rajanadiyodi3534
    @rajanadiyodi3534 2 ปีที่แล้ว +5

    സൂപ്പർ സൂപ്പർ നട്ടല്ലുള്ള നേതാവ്

  • @asharafmoosa4732
    @asharafmoosa4732 3 ปีที่แล้ว +5

    👍👍👍suppar🌹🌹🌹

  • @kdlr_Naveen
    @kdlr_Naveen 3 ปีที่แล้ว +16

    Eniyum CM aayi kaanan weiting aanu...
    Super.. Umman chandi sir

  • @bijoyarakkal7655
    @bijoyarakkal7655 3 ปีที่แล้ว +5

    He is a down to earth politician

  • @goodchanel4367
    @goodchanel4367 3 ปีที่แล้ว +4

    Evertime greatest

  • @susanthkumar4216
    @susanthkumar4216 3 ปีที่แล้ว +4

    Oommen chandey😍

  • @trivandrumexpress4743
    @trivandrumexpress4743 ปีที่แล้ว +7

    Watching after his passing...Rest in peace 🕊️

  • @pramod6717
    @pramod6717 2 ปีที่แล้ว +5

    ജനനായകൻ 💙

  • @1969devi
    @1969devi 3 ปีที่แล้ว +3

    സാധാരണ ജനങ്ങൾക്കിടയി ൽ പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി എവിടെ കിടക്കുന്നു.... പിണറായി എവിടെ കിടക്കുന്നു... പിണറായി ക്ലിഫ് ഹൗസിൻ ചുറ്റും പോലീസുകാർക്കിടയിൽ ആണ് ... അതാണ് ഉമ്മൻ ചാണ്ടിയും പിണറായി യും തമ്മിലുള്ള വ്യത്യാസം

  • @ordinaryman4026
    @ordinaryman4026 3 ปีที่แล้ว +8

    *Vijayane kandathinu shesham aanu Ummen chandy thani thankam aanennu manassilakunnath*

  • @varghesepjparackal5534
    @varghesepjparackal5534 3 ปีที่แล้ว +20

    ജനകീയൻ

  • @princevargheseathappilly7915
    @princevargheseathappilly7915 ปีที่แล้ว +1

    വരും നാളുകളിൽ വിവിധ ടിവി പ്രൈംടൈം ചർച്ചകളിലെ കോൺഗ്രസ് വക്താവ് ആരുമായിക്കോട്ടെ, അവരെ പ്രകോപിപ്പിക്കാൻ ആരൊക്കെ ശ്രമിക്കുമ്പോഴും , അത്തരം എതിരാളികളെ നോക്കി പുഞ്ചിരിക്കാൻ പരിശീലിപ്പിക്കുകയും, "ഉമ്മൻ ചാണ്ടി സാർ ഞങ്ങളെ പഠിപ്പിച്ചതുപോലെ, ഇതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. OC എത്രത്തോളം വിശുദ്ധനായിരുന്നുവെന്നു പൊതുജനങ്ങളെ ഓർമ്മിപ്പിക്കാൻ ഇതിലും നല്ല മാർഗമുണ്ടോ?

  • @daya8479
    @daya8479 3 ปีที่แล้ว +3

    Whatever others say, Ummen chandy Ummen chandy thanne!!! No one can substitute it.....

  • @fawaz5296
    @fawaz5296 3 ปีที่แล้ว +9

    💙💙💙😍😍😍

  • @georgekurien5018
    @georgekurien5018 3 ปีที่แล้ว +2

    The most aprochable leader in India with whatever need you have.

  • @AbdulRazak-qm7yw
    @AbdulRazak-qm7yw 3 ปีที่แล้ว +4

    👍👍🌹💐

  • @vilasinipola542
    @vilasinipola542 ปีที่แล้ว

    ഉമ്മൻ‌ചാണ്ടി സർ ജനസേവനത്തിനാണ് ബിരുദം എടുത്തിട്ടുള്ളത്. ഈ ബിരുദം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @shahidas6413
    @shahidas6413 3 ปีที่แล้ว +7

    😍😍😍

  • @sanalpaul2815
    @sanalpaul2815 2 ปีที่แล้ว +2

    Well presented 👍🏾

  • @natividadkrishnan6441
    @natividadkrishnan6441 3 ปีที่แล้ว +4

    Kerala police get their full pant uniform when hon.umman chandi was Home Minister. He is talented and.if God bless let him come to power as CM once more.

  • @sreekumarp2807
    @sreekumarp2807 3 ปีที่แล้ว +4

    ഉമ്മച്ചന്റെ തൊലി പോലും ഉരിഞ്ഞു പോകും ഈ സ്തുതി കേട്ടാൽ

    • @sunnyn3959
      @sunnyn3959 ปีที่แล้ว +1

      പിണറായിയുടെ തൊലിക്കട്ടി ഭയങ്കരം!!!

    • @sreekumarp2807
      @sreekumarp2807 ปีที่แล้ว

      @@sunnyn3959 സാറ് തൊലിഡോക്ടറാല്ലേ ??

  • @ajmal3296
    @ajmal3296 3 ปีที่แล้ว +5

    Oc💙

  • @theerthajobytheertha4977
    @theerthajobytheertha4977 3 ปีที่แล้ว +5

    Ummanchandy ❤️ishtm

  • @skc7216
    @skc7216 3 ปีที่แล้ว +5

    OC💪

  • @Eternity94794
    @Eternity94794 3 ปีที่แล้ว +1

    Very good discourse by you.

  • @Cosmologist722
    @Cosmologist722 3 ปีที่แล้ว +3

    ❤❤❤❤❤

  • @hal7124
    @hal7124 3 ปีที่แล้ว +1

    Good information to the people

  • @alensajanskariah8247
    @alensajanskariah8247 ปีที่แล้ว +1

    Rip💐🌹

  • @subodhgopp3808
    @subodhgopp3808 3 ปีที่แล้ว +1

    A true leader

  • @shuhaibcp8
    @shuhaibcp8 3 ปีที่แล้ว +1

    Love you dear sir

  • @bahuleyansobhana5169
    @bahuleyansobhana5169 3 ปีที่แล้ว +6

    ആ പാലാരിവട്ടം പാലം ആലം പൊളിക്കരുത് അരുത് അത് ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടം ആയി ഇനി വരുന്ന തലമുറയ്ക്ക് കാണണം

  • @shahilshahilkc2918
    @shahilshahilkc2918 3 ปีที่แล้ว +2

    Ommen chandy👏👏👏

  • @yourstruly1234
    @yourstruly1234 2 ปีที่แล้ว +1

    He is a very likeable leader...

  • @raichelgodblessyouabundant8205
    @raichelgodblessyouabundant8205 ปีที่แล้ว +2

    May his soul rest in peace.

  • @amalpv5600
    @amalpv5600 3 ปีที่แล้ว +7

    എന്താ അപ്ലോഡ് ചെയ്തത് ഡീലീറ്റ് ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്തത്

    • @gigeeshmathew2157
      @gigeeshmathew2157 3 ปีที่แล้ว

      Athe comments um delet aakii..😂 good work by painter johny😂

  • @Raghuvaran_0011
    @Raghuvaran_0011 ปีที่แล้ว

    I love you sir ❤❤❤

  • @networkconnect2145
    @networkconnect2145 ปีที่แล้ว

    ജോണി ലൂക്കോസ് ആദ്യം മനുഷ്യരെ കണ്ടാല്‍ ചിരിക്കാന്‍ പഠിക്കണം!!! അല്ലാതെ എന്ത് വർത്തമാനം പറഞ്ഞിട്ടും കാര്യമില്ല!!!

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว

    നൻമയുടെ നിറവ്, ഹൃദയാഞ്ജലി

  • @thomaskuruvilla9981
    @thomaskuruvilla9981 ปีที่แล้ว

    Very Good