ഒഴുകിയത് കോടികൾ?! | ABC MALAYALAM LIVE |

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 271

  • @shajin7201
    @shajin7201 19 ชั่วโมงที่ผ่านมา +31

    നല്ല സുഖമുണ്ട് പക്ഷെ ആ മുണ്ട് അടുത്തുതന്നെ അവര് വലിച്ചുപറിച്ചു എടുത്തോളും ഉണ്ണിത്താന്റെ മുണ്ട് ഉരിഞ്ഞപോലെ. തന്നെയൊക്കെയാണല്ലോടോ ഞങ്ങൾ ഇതുവരെ ഇഷ്ടപ്പെട്ടിരുന്നത്, കഷ്ടം., തന്റെ വളർച്ച വിളർച്ചയാകും.

  • @jaisenlarsen8248
    @jaisenlarsen8248 19 ชั่วโมงที่ผ่านมา +30

    Shame on you സന്ദീപ്

  • @MNSPrasad-q9o
    @MNSPrasad-q9o 13 ชั่วโมงที่ผ่านมา +29

    അയാൾ എന്തടിസ്ഥാനത്തിലാണ് ലോകാരാധൃനായ നരേന്ദ്ര മോദിയെ അവഹേളിച്ചതെന്ന് ജനങ്ങൾക്കറിയണം.

  • @kgmohankumar1038
    @kgmohankumar1038 19 ชั่วโมงที่ผ่านมา +14

    ' എന്നെ തല്ലണ്ട അമ്മാ മോ ഞാൻ നേരാവില്ല

  • @ktleena7564
    @ktleena7564 20 ชั่วโมงที่ผ่านมา +44

    അവന്റെ ഭാഷാ ശൈലി തന്നെ മാറിയല്ലോ. Low-level attitude.
    20 ദിവസം മുബ് വരെ ആ ചടുല, ഭാഷാ ശുദ്ധിയായിരുന്നു ആകർഷണം. ഇപ്പോൾ വാക്കുകൾക്ക് വേണ്ടി പതറുന്നു.

    • @sunithaa.n.5028
      @sunithaa.n.5028 19 ชั่วโมงที่ผ่านมา +3

      ഇപ്പോള് ബ്രെയിൻ വാഷ് ചെയ്തവർ പഠിപ്പിച്ചു കൊടുക്കുന്നത് വന്നു പുലംമ്പുന്നു.
      പണ്ട് സ്വയം ബുദ്ധി ഉപയോഗിച്ച് സംസാരിക്കുക ആയിരുന്നു എന്നുള്ളത് വ്യത്യാസം.

    • @junianil1058
      @junianil1058 19 ชั่วโมงที่ผ่านมา

      Mental stress നന്നായിട്ടുണ്ട്.

    • @Loneriderdrifter
      @Loneriderdrifter ชั่วโมงที่ผ่านมา

      @@sunithaa.n.5028swayam budhi udhichathu kondayirikkum chanakam venda ennu vechathu… pulli athu maati choru unnan thudangi… thangalkum athavam… Indiayil rice kshaaamam illaaa… keralathil UP pole alla… ration kadayil cheriya paisakke kittum… nalla taste aanu… kazhichu nokkada moneee

  • @unnivk99
    @unnivk99 3 ชั่วโมงที่ผ่านมา +2

    സന്ദീപിന് ഇങ്ങനെയെല്ലാം പറയാൻ എങ്ങിനെ കഴിയുന്നു. ഇവനെ പേറുന്നവരെല്ലാം നാറും എന്നത് കാലം തെളിയിക്കും

  • @freespirithermit
    @freespirithermit 20 ชั่วโมงที่ผ่านมา +34

    തൃശൂരിൽ സന്ദീപിൻ്റെ പേരിൽ എന്തോ പെണ്ണ് കേസ് ഉണ്ടായിരുന്നു എന്ന് ചില ചാനലുകളിൽ കണ്ടിരുന്നു...സുരേന്ദ്രനും പാർട്ടി മാന്യത കാണിക്കുന്നത് കൊണ്ട് അത് പറയുന്നില്ല എന്ന് പറഞ്ഞിരുന്നു....😅. സത്യം ആണെങ്കിൽ ഇയാളെ ഒക്കെ ബിജെപി yil വെച്ചോണ്ട് ഇരിക്കുന്നത് തന്നെ അപമാനം ആണ് 😅

    • @suneeshsunu9854
      @suneeshsunu9854 17 ชั่วโมงที่ผ่านมา

      വക്താവ് സ്ഥാനം പോയത് അങ്ങനെ ആണെന്ന് പറയുന്നു കേൾക്കുന്നു.. പിന്നെ seat ചോദിച്ചു കൊടുത്തില്ല.... ബാക്കി ഉണ്ടായത് ആണ് ഇലക്ഷന് മുമ്പ് നിങ്ങൾ കണ്ടത് എന്ന് ഒരു ജനസംസാരം ഉണ്ട്..

  • @baburajankp6778
    @baburajankp6778 4 ชั่วโมงที่ผ่านมา +2

    ഏതായാലും ഒരു ബിഗ് ഡീൽ തന്നെയാണ് നടന്നത്, പക്ഷെ പാളിപ്പോയി.

  • @shaijuiv9990
    @shaijuiv9990 20 ชั่วโมงที่ผ่านมา +50

    വാരിയര് ഇപ്പൊ ബിജെപിയെ നന്നാകാനില്ലഡോ... കാരണം വാര്യരിപ്പോൾ കക്കൂസിലാണ് 🤣🤣

    • @sree3270
      @sree3270 10 ชั่วโมงที่ผ่านมา

      കുന്നൻ വാര്യർ.

    • @bindhumenon6146
      @bindhumenon6146 ชั่วโมงที่ผ่านมา

      100%

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 20 ชั่วโมงที่ผ่านมา +66

    ഒരു പെണ്ണ് കേസ് മണക്കുന്നുണ്ടല്ലോ സന്ദീപ് വാര്യരെ

    • @suneeshsunu9854
      @suneeshsunu9854 17 ชั่วโมงที่ผ่านมา +2

      ...... വക്താവ് സ്ഥാനം അങ്ങനെ ആണോ പോയത്??

    • @anil540
      @anil540 12 ชั่วโมงที่ผ่านมา +1

      ഇവൻ്റെ കാല് നേരത്തേ തല്ലിയൊടിച്ചതാണ് പെണ്ണുകേസിൽ

    • @baburajp2019
      @baburajp2019 11 ชั่วโมงที่ผ่านมา +2

      CPM ലേക്കോ CPI യിലേക്കോ പോയിരുന്നെങ്കിൽ കൂടി BJP കാർക്ക് പ്രശ്നം ഉണ്ടാകുമായിരുന്നില്ല. എന്താടോ വാര്യരെ താൻ നന്നാവാത്തത്? എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും താൻ പാർട്ടി മാറേണ്ട യിരുന്നു. താൻ ചെന്നയുടൻ തനിക്ക് കോൺഗ്രസിൽ അംഗത്വം തന്നു.പക്ഷേ ഇടതുപക്ഷ പാർട്ടികളിൽ ആയിരുന്നുവെങ്കിൽ കുറെനാൾ പാർട്ടി അനുഭാവി ആയിരുന്നെങ്കിൽ മാത്രമേ തനിക്ക് മെമ്പർഷിപ്പ് തരികയുള്ളൂ.ഡോക്ടർ സരിൻ പാർട്ടി വിട്ടു വന്നെങ്കിലും അദ്ദേഹത്തെ സിപിഎം സ്വതന്ത്രൻ ആയിട്ടാണ് മത്സരിപ്പിച്ചത്.അല്ലാതെ സിപിഎം മെമ്പർ ആയിട്ടല്ല.ആ കാര്യങ്ങൾ ഡോക്ടർ സരിന് മനസ്സിലാകുകയും ചെയ്യും.ഇനി അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ നോക്കിയിട്ടാണ് അദ്ദേഹത്തിന് മെമ്പർഷിപ്പ് കൊടുക്കുന്നത്.വാരിയർ ചെയ്തത് ഒട്ടും ശരിയായില്ല.

    • @bindhumenon6146
      @bindhumenon6146 ชั่วโมงที่ผ่านมา

      അതിനു തങ്ങളെത്തന്നെ കാണണം.... ഹൂരികളെ തേടാം

    • @satheesankrishnan4831
      @satheesankrishnan4831 21 นาทีที่ผ่านมา

      മണമല്ല നാറ്റം ആണ്.. പണ സമ്പാദനവും പെണ്ണു പിടുത്തവും കയ്യിലിരിപ്പ് ഉള്ള ഒരാൾക്ക് ആർഎസ്എസിൻറെ ചട്ടക്കൂടുകൾ ഉള്ള ഒരു പാർട്ടിയിൽ നിൽക്കാൻ പറ്റില്ല

  • @prameelaprakash487
    @prameelaprakash487 13 ชั่วโมงที่ผ่านมา +10

    ഇവൻ കോൺഗ്രെസ്സിന് തലവേദന ആണ്

  • @shajisebastian43
    @shajisebastian43 19 ชั่วโมงที่ผ่านมา +9

    It's better that Sandeep Warrier left BJP, or else he would have spoiled BJP.

  • @kunhikrishnanmk2031
    @kunhikrishnanmk2031 11 ชั่วโมงที่ผ่านมา +16

    ഇരിക്കുന്ന കൊമ്പു മുറിച്ചവൻ അല്ലാതെന്തു പറയാൻ !!

  • @manojmenonsreepadmam
    @manojmenonsreepadmam 20 ชั่วโมงที่ผ่านมา +20

    അയാൾക്ക് ഇതിലും നല്ലത് കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽപോകുന്നതാണ് 😂

    • @Mrreagant
      @Mrreagant 14 ชั่วโมงที่ผ่านมา

      Nalla vishamam undalle😂

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 12 ชั่วโมงที่ผ่านมา +15

    കസേര കിട്ടിയില്ലെങ്കിലും ഡൽഹിയിൽ ഒരു അലക്ക് കല്ലിന്റെ ഒഴിവുണ്ട് അത് ഉറപ്പാണ്

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 11 ชั่วโมงที่ผ่านมา

      ശരിയാണ്

    • @sree3270
      @sree3270 10 ชั่วโมงที่ผ่านมา

      ബാർ നർത്തകിയുടെ പാവാട അളക്കാൻ.....😂

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 10 ชั่วโมงที่ผ่านมา

      അതു ഫ്രീ യല്ലേ

  • @swaminathkv5078
    @swaminathkv5078 14 ชั่วโมงที่ผ่านมา +8

    വിലപേശൽ സിപിഎം ൽ നടന്നില്ല.. അതുകൊണ്ട് മാത്രം കോൺഗ്രസിൽ പോയ വ്യക്തി! ഇപ്പോൾ പറയുന്നത് കേട്ടില്ലേ!

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 19 ชั่วโมงที่ผ่านมา +9

    പുറത്ത് പോയാൽ ഇങ്ങനെ ചെയ്യാൻ പാടില്ല എല്ലാപേരും കാശിന് വേണ്ടി തന്നെ പ്രവർത്തിക്കുന്നത്

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 13 ชั่วโมงที่ผ่านมา

      കാൽ കാരുണ്ടാക്കാതെ സംഘത്തിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ലക്ഷക്കണക്കിന് ആൾക്കാരുണ്ട്.

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 19 ชั่วโมงที่ผ่านมา +6

    എന്തായാലും സന്ദീപ് വിഷയം വന്നപ്പോൾ നുമ്മടെ ഗോൾഡ് സ്മഗ്ലർ കാട്ടുകള്ളൻ മേത്തൻഅൻവർ ചാരമായി 😂😂

  • @radheshkumar1935
    @radheshkumar1935 18 ชั่วโมงที่ผ่านมา +8

    കസേര വാര്യർ

  • @menonsdevadas
    @menonsdevadas 18 ชั่วโมงที่ผ่านมา +4

    ഞാൻ. ഞാൻ. ഞാൻ ...
    ഇത്രമാത്രമാണ് ഈ മഹാ പണ്ഡിതൻ്റെ മതം....

  • @vidyadharannair6257
    @vidyadharannair6257 19 ชั่วโมงที่ผ่านมา +10

    ഇങ്ങനെ എങ്ങനെ പറയാൻ കഴിയുന്നു സന്ധിപേ

  • @vineeshm1977
    @vineeshm1977 20 ชั่วโมงที่ผ่านมา +20

    പാർട്ടി മാറിയപ്പോ സന്ദീപിന്റെ ഭാഷ ശൈലി മാറിയോ?

    • @shajin7201
      @shajin7201 19 ชั่วโมงที่ผ่านมา +2

      സന്ദീപ് ഇനി പറയുന്നതെല്ലാം commedy ആയിരിക്കും, നമ്മുക്ക് ചിരിക്കാം സഹതപിക്കാം. കൂടെ ജയിക്കുമുണ്ടെങ്കിൽ രസമായിരിക്കും.

    • @pradoshtherayil5792
      @pradoshtherayil5792 16 ชั่วโมงที่ผ่านมา +2

      ഒരു മാറ്റം ഉണ്ട്, ബാസ സുദ്ധി കൈവന്നിരിക്കുന്നു😂

    • @vineeshm1977
      @vineeshm1977 16 ชั่วโมงที่ผ่านมา

      @@pradoshtherayil5792 🤣😂

  • @AmericanAddress-t5u
    @AmericanAddress-t5u 12 ชั่วโมงที่ผ่านมา +3

    Sandeep warrier is definitely a traitor. He is a person of no hope for any party.

  • @modi_army
    @modi_army 20 ชั่วโมงที่ผ่านมา +8

    സന്ദീപേട്ടൻ കോൺഗ്രസിലെ ആർഎസ്എസ് ഏജൻ്റായാലോ??

  • @tmr4160
    @tmr4160 18 ชั่วโมงที่ผ่านมา +4

    See the quick transformation from Varier to Warrior to Variankunnan, overnight

    • @jayashrisr5854
      @jayashrisr5854 17 ชั่วโมงที่ผ่านมา

      His credibility is a big zero.
      Actually, he was cheating BJP and its followers .

  • @ValsenRamakrishnan
    @ValsenRamakrishnan 20 ชั่วโมงที่ผ่านมา +21

    ഇവനെ നേരിൽ കിട്ടിയാൽ മോറടിച്ചു പൊളിക്കും ഞാൻ

  • @krishnadasc4647
    @krishnadasc4647 ชั่วโมงที่ผ่านมา

    See the simplicity of Modiji, when his mother's death recently... His greatness, His simplicity, His honesty, inspires us very lot...Pranamam.🙏🙏🙏🕉️🌹🌹🌹

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 19 ชั่วโมงที่ผ่านมา +5

    💞💞💞💞ഇരുളിൽ വിതുമ്പുന്ന പൂവേ...
    "നീ വിടരുന്നത് അപരാധം ആയോ..
    "ഈ മണ്ണിൽ എങ്ങുമെ.. സാന്ത്വനം ഇല്ലയോ... സന്ദീപ് ചേട്ടൻ കോൺഗ്രസിൽ വിടരാൻ പഴയ കോൺഗ്രസ് സമ്മതിക്കില്ല.. 💞💞💞💞😂😂😂😂

  • @sreedevipanicker1089
    @sreedevipanicker1089 18 ชั่วโมงที่ผ่านมา +4

    നിണമില്ലല്ലോ സന്ദീപെ Very very cheap

  • @BalaramanBl
    @BalaramanBl 16 ชั่วโมงที่ผ่านมา +4

    പോകുന്നവര്ക്ക് പോകാം. ഇയാൾ ജനിക്കുന്നതിനു മുന്നേ സംഘം ഉണ്ട്. സംഘം ചൂരൽ എടുത്താൽ വാരിയർ ടെ പൂട പോലും കാണില്ല. നെഗളിപ് അല്പം കുറക്കുന്നതാണ് തനിക്ക് തന്നെ നല്ലത്

  • @ramks3282
    @ramks3282 10 ชั่วโมงที่ผ่านมา +2

    ഇയാളുടെ ഭാഷാ ശൈലിപോലും വള്ളുവനാടനിൽ നിന്നും മലപ്പുറകാക്കാന്റെ ശൈലിയായി മാറിയോ എന്നു സംശയം....!!

  • @gokuldasc4503
    @gokuldasc4503 10 ชั่วโมงที่ผ่านมา +1

    സന്ദീപ് വാര്യൻ സ്വയം വിശേഷിപ്പിക്കുന്നത് ഐ ആം a പൊളിറ്റിക്കൽ വർക്കർ എന്നാണ്

  • @peethambarank1357
    @peethambarank1357 18 ชั่วโมงที่ผ่านมา +7

    ഭാഷ പോലും ഞമ്മന്റേതായി.

  • @balachandrabhat5816
    @balachandrabhat5816 19 ชั่วโมงที่ผ่านมา +11

    കസേരയില്ല പൈസയുണ്ട്.

  • @remesannairvk375
    @remesannairvk375 15 ชั่วโมงที่ผ่านมา +4

    കോൺഗ്രസ്സിൽ നിന്ന് സിപിഎം ന് വിമർശിക്കുന്നത് ശരിയാണോ. രണ്ടും ഒന്നല്ലേ.

  • @anikkumarv4138
    @anikkumarv4138 8 ชั่วโมงที่ผ่านมา

    ഇവൻ ആണ് താരം

  • @balakrishnank6249
    @balakrishnank6249 11 ชั่วโมงที่ผ่านมา +1

    ഈ സീകരണമെല്ലാം എത്ര നാൾ ഉണ്ടാകും എന്ന് കാണാനിരിക്കുന്നതെല്ലെ ഉള്ളു കസേലകിട്ടാത്തതുകൊണ്ടും അമ്മമരിച്ചപ്പോൾവന്നില്ലാ വിളിച്ചില്ല ഇതൊക്കെയാണ്കാരണംപറയുന്നത് ഇതിനാണ് ഉത രനിമിത്തം ബഹുകൃതവേഷംഎന്നുപറയുന്നത് ഇതൊക്കെവിവരം കൂടിയ വലതന്മാർക്ക്മനസ്സിലാവില്ല

  • @abrahammathew7517
    @abrahammathew7517 16 ชั่วโมงที่ผ่านมา +2

    ഇത്രയും കൊള്ളാത്ത ആളായിരുന്നു വാര്യരെങ്കിൽ എന്തെനടപടിയെടുത്തു പാർട്ടി അദ്ദേഹത്തെ പുറത്തു കളഞ്ഞില്ല

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 13 ชั่วโมงที่ผ่านมา +4

      നടപടി എടുത്തത് കൊണ്ടാണ് അദ്ദേഹത്തിന് പുറത്ത് പോവേണ്ടി വന്നത്.

  • @MknKmn-v3h
    @MknKmn-v3h 14 ชั่วโมงที่ผ่านมา +2

    തല്ലാനങ്ങോട്ട് ചെല്ല്😄😄😄😄😄

  • @jayakumark8360
    @jayakumark8360 10 ชั่วโมงที่ผ่านมา

    Sandeepji❤

  • @ShajahanS-j8i
    @ShajahanS-j8i 29 นาทีที่ผ่านมา

    Ivattakalude karachil theernnillee . Sandeep varrier ❤

  • @DeppoStocks
    @DeppoStocks 13 ชั่วโมงที่ผ่านมา

    Oven top rode ano bottom rode ano use cheyande for baking

  • @radhakrishnanlakshmanan5392
    @radhakrishnanlakshmanan5392 20 ชั่วโมงที่ผ่านมา +2

    Custodian of 3 to 4 different cassettes.

  • @sunilkolanchiry
    @sunilkolanchiry 13 ชั่วโมงที่ผ่านมา +2

    ഭാഷ ശൈലി ഒക്കെ മാറിയാലോ സന്ദീപേ നിന്റെ

  • @jaisenlarsen8248
    @jaisenlarsen8248 19 ชั่วโมงที่ผ่านมา +1

    All Warriers have the same nature, look at manju warrier

  • @thomasjoseph7913
    @thomasjoseph7913 13 ชั่วโมงที่ผ่านมา +2

    സന്ദീപ് വാര്യരുടെ വരവ് ഖാൻഗ്രസ്സിന് ഗുണത്തേക്കാൾ ഏറെ ദോഷം ഫലം കാത്തിരുന്നു കാണാ൦ ബി ജെ പി പ്രവർത്തകർ അല്ല അനുഭാവികൾ പോലു൦ പോകില്ല

  • @sasidharavarier8819
    @sasidharavarier8819 15 ชั่วโมงที่ผ่านมา +2

    ഉദര നിമിത്തം ബഹുകൃത വേഷം

  • @AnniePaul-g6k
    @AnniePaul-g6k 18 ชั่วโมงที่ผ่านมา

    Keep it up !😊 But don't shift sides on the spurt of the moment. Ideology is important

  • @sajithkumar2923
    @sajithkumar2923 10 ชั่วโมงที่ผ่านมา

    പപ്പുവിൻ്റെ ചേട്ടൻ

  • @divakaranpd7102
    @divakaranpd7102 10 ชั่วโมงที่ผ่านมา +1

    വിനാശകലെ വിപിരിതാബുധി

  • @shakeernalakath4329
    @shakeernalakath4329 ชั่วโมงที่ผ่านมา

    ഗുജറാത്ത്‌ കലാപം കേട്ടിട്ടില്ലേ പരിശുദ്ധനായ മനുഷ്യൻ 😅😅😅

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e ชั่วโมงที่ผ่านมา

    തന്നെ ഇത്രയും നാൾ സ്നേഹിച്ചു പോയതിൽ നിരാശ ഉണ്ട് നീ കള്ളൻ നീ രക്ഷപെടില്ല

  • @ramks3282
    @ramks3282 10 ชั่วโมงที่ผ่านมา

    വാരിയർ ഇപ്പോൾ വാരിയം കുന്നനായി.....!!

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 8 ชั่วโมงที่ผ่านมา

    ഇനി മാഡത്തിന്റെ അടിപാവാട അലക്കി കൊടുക്കാം, മാഡത്തേയും മോന്റെയും സ്തുതികൾ പാടി നടക്കാം 😂

  • @codecompany7114
    @codecompany7114 20 ชั่วโมงที่ผ่านมา +2

    ABC main channel okay, baaki okke dont recommend aanu nalathu.. thumbnail okke prahasanam, vishaya daaridryam

  • @vasukalarikkal1683
    @vasukalarikkal1683 ชั่วโมงที่ผ่านมา

    നാണം ഇല്ല ഓന്ത് പോലും നാണം കെടും ഇത് കണ്ടാൽ

  • @soumyaradhakrishnan731
    @soumyaradhakrishnan731 15 ชั่วโมงที่ผ่านมา +1

    സന്ദിപ് No Resha

  • @aravindakshannair1068
    @aravindakshannair1068 19 ชั่วโมงที่ผ่านมา +5

    ഇവനെയക്കെവിശൃസിക്കുന്നജനങ്ങളെപറഞ്ഞാൽമതി

  • @outspoken..
    @outspoken.. 19 ชั่วโมงที่ผ่านมา +5

    സന്ദീപിൻ്റെ മലപ്പുറം ഭാഷയിലേക്കുള്ള പ്രയാണം നിങൾ ശ്രദ്ധിച്ചോ, ഹാ ഇപ്പൊ കൂട്ടുകെട്ട് അങ്ങനെ അല്ലേ അതായിരിക്കും അല്ലേ, അതോ ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാനും, ഞാൻ ഞമ്മൻ്റെ ആൾക്കാരുടെ സ്വന്തം ആൾ ആണ് എന്ന് കാണിക്കാൻ ആവും അല്ലേ 😅😅😅

  • @unnikrishnanchankarath4873
    @unnikrishnanchankarath4873 9 ชั่วโมงที่ผ่านมา

    നാളെ നിങ്ങൾ
    ആരുടെ രാഷ്ട്രീയം പറയും.....😂

  • @SKTIMELOOPER
    @SKTIMELOOPER 21 ชั่วโมงที่ผ่านมา +20

    ആദ്യം 23 കോടിയും 2 കന്നഡ നടിമാരും ബാക്കി കാര്യം കഴിഞ്ഞാൽ അതാണ് ഓഫർ..

    • @suneeshsunu9854
      @suneeshsunu9854 17 ชั่วโมงที่ผ่านมา +1

      ഏതാണ് ആണ് 2നടികൾ... ഹോ... അണ്ണന്റെ ഭാഗ്യം

  • @syamala80
    @syamala80 19 ชั่วโมงที่ผ่านมา +3

    മനുഷ്യൻ ആയാൽ സ്വന്തം ആസ്ഥിതം ഒരു ഉളുപ്പ് ഇല്ലാതെ തള്ളി കളഞ്ഞു പോകുക പൈസയും സ്ഥാനമാണ് വലുത് ചത്താലും ചമഞ്ഞു കിടക്കണം എന്ന് ഒരു ചൊല്ലുണ്ട് ഇതു പക്ഷെ കക്കൂസിൽ വീണത് ആയി പോയി

  • @sn9040
    @sn9040 19 ชั่วโมงที่ผ่านมา +3

    നീ പപ്പു വിനെ ഒന്നു നന്നാക്ക് മാരാർജി എന്ന പേരു പോലും പറയരുത് രണ്ടും കെട്ടവനേ

  • @VijayKumar-ih6cs
    @VijayKumar-ih6cs 18 ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് വെറെ ഒരു പണിയും ഇല്ലയോ ഇവനെ പറ്റി ദിവസവും ഇങ്ങനെ ഓരോന്നു പറഞ്ഞു ഇരിക്കുവാൻ
    കഷ്ടം......
    ജനങ്ങൾക്ക് വല്ല ഗുണവും നൽകുന്നു വാർത്ത ചെയ്യും....

  • @KRISHNANNAIR-e6y
    @KRISHNANNAIR-e6y 18 ชั่วโมงที่ผ่านมา +2

    ഏഭ്യൻ 😄😄😄

  • @ammuvilambil8032
    @ammuvilambil8032 14 ชั่วโมงที่ผ่านมา

    Those who are coming from BJP to congress they are not corrupt But think about people those who are going from Congress to BjP .what were their aim? They availed washing machine formula So they are safe

  • @kamalasanapanicker7419
    @kamalasanapanicker7419 13 ชั่วโมงที่ผ่านมา

    What you seen on Rahul and Priyanka which are better than BJP.

  • @KannanVijayian
    @KannanVijayian 20 ชั่วโมงที่ผ่านมา +4

    No.1.frodu

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 12 ชั่วโมงที่ผ่านมา

    വെറുപ്പു ശാലവിട്ടപ്പോൾ അറപ്പുശാലയിൽ അഭയം കിട്ടി

  • @ganghadharanganghadharan3571
    @ganghadharanganghadharan3571 16 ชั่วโมงที่ผ่านมา +1

    കഷ്ടാണ് ട്ടോ

  • @safiyack6048
    @safiyack6048 14 ชั่วโมงที่ผ่านมา

    SANDEEP WARIYAR GOOD LEADER ❤❤❤❤BIGHAI

  • @thomasjoseph7913
    @thomasjoseph7913 13 ชั่วโมงที่ผ่านมา +1

    വീണിതല്ലോ കിടക്കുന്നു ധരണിയിൽ
    വിവരദോഷ൦ വിവരാവകാശമാക്കിയാൽ
    വിവേകമെന്നൊന്നു തീണ്ടിടില്ല മന്നനിൽ

  • @MohanAmbat-z1v
    @MohanAmbat-z1v 15 ชั่วโมงที่ผ่านมา

    If anybody get crores there is no need to get MLA, MP or Ministers post. Those who were worked years and years for that party are fools. If any body offered some thing these people will talk against their own father and mother.

  • @hareeshxsight4335
    @hareeshxsight4335 18 ชั่วโมงที่ผ่านมา +1

    ഇത് തന്നെ പറഞ്ഞു ചാനലിന്റെ വിലകളയാതെ

  • @rajeevkalapurackel3694
    @rajeevkalapurackel3694 11 ชั่วโมงที่ผ่านมา

    2024 ലെ സുന്ദര കോമാളി 😁

  • @ajeeshpr2615
    @ajeeshpr2615 9 ชั่วโมงที่ผ่านมา

    സംസാര രീതിയിൽതന്നെ കാക്ക മയം

  • @nkrishnakumar7415
    @nkrishnakumar7415 12 ชั่วโมงที่ผ่านมา +1

    വടയുടെ രാഷ്ട്രീയം ആണ്

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 16 ชั่วโมงที่ผ่านมา

    സന്തീപേ എത്ര അച്ഛൻ ആണുള്ളത് ഒന്ന് പറയാമോ കഷ്ടം

  • @LovelyBeetle-jw1yy
    @LovelyBeetle-jw1yy 12 ชั่วโมงที่ผ่านมา

    ടീച്ചർക്കു ഇത് നേരെമാർക്കം ഉണ്ടായതല്ല

  • @MNair592
    @MNair592 18 ชั่วโมงที่ผ่านมา

    വിയൂർ സെന്റർ ജയിലിൽ നിന്ന് കണ്ണൂർ സെന്റർ ജയിലിലേക്ക് എന്നാണ് പറഞ്ഞത് ഹേ.

    • @sujathapk-su3qo
      @sujathapk-su3qo 12 ชั่วโมงที่ผ่านมา

      അതിലും നല്ലത് തീഹാർ ആണ്

  • @vijayalakshmit9306
    @vijayalakshmit9306 14 ชั่วโมงที่ผ่านมา +1

    അപ്പോൾ വേണ്ടത്ര ബഹുമാന വും ആരാധനയും കിട്ടാത്തത് കൊണ്ട് ആണ് അല്ലേ പാർട്ടി വിട്ടത്. അല്ലാതെ രാജ്യത്തിന്റെ സുരക്ഷ യോ രാജ്യ ത്തോട് ഉള്ള കൂറ് കൊണ്ടോ അല്ല ബിജെപി യില്‍ നിന്നത്.

  • @RajeevV-z6n
    @RajeevV-z6n 5 ชั่วโมงที่ผ่านมา

    സന്ദീപ് കോണ്ഗ്രസ് നെ സുഹിപ്പിക്കുന്നു.........😂
    നിലനിൽപ്പിനു വേണ്ടി ആവാം..... ഇത് മനസിലാവാത്ത ഒരു രാഷ്ട്രീയ പാർട്ടി......😂😂😂

  • @navamukulam3385
    @navamukulam3385 20 ชั่วโมงที่ผ่านมา +2

    ഇന്നത്തെ ഇനിഷ്യൽ ചേർത്തു പേര് ഒന്നുകൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു

  • @prasannakumark3435
    @prasannakumark3435 17 ชั่วโมงที่ผ่านมา +1

    എത്ര കിട്ടിയെടോ കള്ള വാര്യരെ

  • @mohankumarnair7361
    @mohankumarnair7361 12 ชั่วโมงที่ผ่านมา

    Hey Mr.Atleast listen carefully and then speak...he never said about tvm jail...poor fellow...

  • @samarth4054
    @samarth4054 9 ชั่วโมงที่ผ่านมา

    പ്രിയങ്ക ഗണ്ഡിയുടെ രാഷ്ട്രീയം ..മാതൃശാപം ...😂

  • @xtvloger
    @xtvloger 18 ชั่วโมงที่ผ่านมา +1

    🤣🤣🤣 ഒന്തു വാരിയർ

  • @krishnanaruketty9346
    @krishnanaruketty9346 19 ชั่วโมงที่ผ่านมา +3

    കാശ് കിട്ടിക്കാണും. അല്ലാതെ ഇങ്ങനെ ഒരു സാധനം.

    • @MrRajeevnambiar
      @MrRajeevnambiar 16 ชั่วโมงที่ผ่านมา

      23 കോടി കിട്ടി. D K Shivakumar കൊടുത്തു KC വേണുവിന് സന്ദീപിന് കൊടുക്കാൻ

  • @MohanKumar-ho4ls
    @MohanKumar-ho4ls 13 ชั่วโมงที่ผ่านมา

    Best choice mona denesha

  • @VijayKumar-bf7gf
    @VijayKumar-bf7gf 11 ชั่วโมงที่ผ่านมา

    WHAT HAPPENED TO SANDEEP WARRIER? I THINK HE IS MENTALLY DISTURBED. OMG.

  • @Gopikv-b3i
    @Gopikv-b3i 12 ชั่วโมงที่ผ่านมา

    കണ്ണൂർ സെൻട്രൽ ജയിൽ

  • @vasukalarikkal1683
    @vasukalarikkal1683 ชั่วโมงที่ผ่านมา

    BJP പറയും പുകഞ്ഞകൊള്ളി പുറത്ത് അത് തന്നെ

  • @subhashu9831
    @subhashu9831 11 ชั่วโมงที่ผ่านมา

    നാണവും, മാനവും ഇല്ലാത്തവൻ 😂 ഓന്ത് പോലും നാണിച്ചു പോകും ഇവൻ്റെ മുന്നിൽ😅

  • @anilnair4614
    @anilnair4614 20 ชั่วโมงที่ผ่านมา +1

    Fraud ,chathiyan should go to central jail

  • @vasukalarikkal1683
    @vasukalarikkal1683 ชั่วโมงที่ผ่านมา

    ഇവനൊന്നും ഇനിയും ബിജെപി ക് ഒന്നും ഉണ്ടാക്കാൻ പറ്റില്ല

  • @aramughanpacheri2364
    @aramughanpacheri2364 18 ชั่วโมงที่ผ่านมา +1

    കുരങ്ങ് കളി

  • @radheshkumar1935
    @radheshkumar1935 18 ชั่วโมงที่ผ่านมา +1

    20 കെല്ലമായി നീ ഉണ്ടാക്കി കുറേ

  • @ShyamVS-kh3eq
    @ShyamVS-kh3eq 17 ชั่วโมงที่ผ่านมา

    പണം കിട്ടി

  • @RajendraKumar-cy3xf
    @RajendraKumar-cy3xf 9 ชั่วโมงที่ผ่านมา

    Enda parayan anna pinne anubhavicho.....

  • @GirishPK-d2b
    @GirishPK-d2b 4 ชั่วโมงที่ผ่านมา

    Methan,variyar,muriyandi,,😅😅😅