കണ്ണീരോടെ വിട പറഞ്ഞ് മീനാക്ഷി ! | Thatteem Mutteem

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.8K

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +3757

    *ഇത്രേം വർഷങ്ങൾ വളരെ മനോഹരമായി ആ കുട്ടി മീനാക്ഷി എന്ന ക്യാരക്ടർ ജീവിച്ചു കാണിച്ചു, ആശംസകൾ* 👏👏

  • @sharuncshaji6967
    @sharuncshaji6967 4 ปีที่แล้ว +15

    ശരിക്കും menaksy & adhy നല്ല അടിപൊളി pair ആണ്.. real lifilum 🤩😍😍😍

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +6256

    മീനാക്ഷി ലണ്ടനിൽ പോകുന്നതിൽ സങ്കടമുള്ളവർ ഉണ്ടോ 😔മീനൂട്ടിയെ ഇഷ്ടമുള്ളവർ നീലം പൂശിക്കെ 👍💙മീനുട്ടി ഇഷ്ട്ടം ❣️❣️️

    • @shafnacheppu7800
      @shafnacheppu7800 4 ปีที่แล้ว +7

      💙💙💙💙💙💙

    • @aravindh1366
      @aravindh1366 4 ปีที่แล้ว +16

      Aval londonilo nepalilo evideyenkilum potte. Athinu thanik enthado?

    • @zayoon8531
      @zayoon8531 4 ปีที่แล้ว +32

      @@aravindh1366 Avar angane parannathil thanikke enthado night bote

    • @meharinmehenu8272
      @meharinmehenu8272 4 ปีที่แล้ว +10

      Meenutty ye ishttam An pakshe njann like tharilla 🤙

    • @kadeejathshyma7329
      @kadeejathshyma7329 4 ปีที่แล้ว +2

      💙💙💙

  • @sumayyanasrin2969
    @sumayyanasrin2969 4 ปีที่แล้ว +30

    Aadhi❤meenutty
    Kuttappaayi ❤
    Muthumani❤
    Kunjumani❤
    FANS PLz like..

  • @mhd.shxhbxs5069
    @mhd.shxhbxs5069 4 ปีที่แล้ว +2982

    Adhi(meenutty)fans like

    • @ashikvk8748
      @ashikvk8748 4 ปีที่แล้ว +4

      😂😂😂😂😂😥😷😪😫

    • @mhd.shxhbxs5069
      @mhd.shxhbxs5069 4 ปีที่แล้ว +11

      @@ashikvk8748 eda avide covid oke scene anno

    • @shahabasc.a8892
      @shahabasc.a8892 4 ปีที่แล้ว +5

      Power varate✨

    • @mhd.shxhbxs5069
      @mhd.shxhbxs5069 4 ปีที่แล้ว +5

      @@shahabasc.a8892 tnks bro

    • @mhd.shxhbxs5069
      @mhd.shxhbxs5069 4 ปีที่แล้ว +3

      @@shahabasc.a8892 enta perum shahabas enn ann tto🙌

  • @athiammu5103
    @athiammu5103 4 ปีที่แล้ว +157

    മീനാക്ഷി കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി. മിസ്സ്‌ you മീനൂട്ടി. ഇത്രയും പെട്ടന്ന് തിരിച്ചു വരട്ടെ. നമുക്ക് കാത്തിരിക്കാം. 😍😍😘😘

  • @chachusmedia4465
    @chachusmedia4465 4 ปีที่แล้ว +1087

    സീരിയൽ കണ്ടു പുരുഷന്മാരുടെ കണ്ണ് നിറഞ്ഞ ആദ്യ സീരിയൽ ഇതായിരിക്കും...
    all the best മീനാക്ഷി.... we will miss youമോളേ

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว +2

      😀😀😀

    • @shahinashana2161
      @shahinashana2161 4 ปีที่แล้ว +70

      Uppum mulakum koode und.. lechunte marriage 🙂

    • @bussyc.s.9919
      @bussyc.s.9919 4 ปีที่แล้ว +1

      Ayyodaaaaa

    • @malabarpenn1988
      @malabarpenn1988 4 ปีที่แล้ว +57

      @@shahinashana2161 lechune enik ishtamalla.meenu soopera

    • @moideenshakir85
      @moideenshakir85 4 ปีที่แล้ว +4

      Pinney were paniyillallo

  • @krishnaprasadps9569
    @krishnaprasadps9569 4 ปีที่แล้ว +4

    ഇവർ തമ്മിൽ ഒരു hug scene ഉണ്ടായിരുന്നേൽ പൊളിച്ചേനെ ❤️❤️

  • @jinanp4152
    @jinanp4152 4 ปีที่แล้ว +3706

    Meenakshi thirich varanam ennulavar like 👇👇👇👇👇

    • @hadhichuzhaliyil2325
      @hadhichuzhaliyil2325 4 ปีที่แล้ว +43

      Thirich varoolla like adchalum ... Avar sherikk uk kk poyi

    • @sabiashraf609
      @sabiashraf609 4 ปีที่แล้ว +8

      @@hadhichuzhaliyil2325 അതെ

    • @jinanp4152
      @jinanp4152 4 ปีที่แล้ว +16

      Varum ennanalo paranje

    • @jasiljasil7971
      @jasiljasil7971 4 ปีที่แล้ว +5

      Nthina poye

    • @jinanp4152
      @jinanp4152 4 ปีที่แล้ว +5

      Joli kitinnan kettath. Ini varumenn thonnunnila

  • @akhilm1405
    @akhilm1405 4 ปีที่แล้ว +331

    ആരേലും കരയുന്നെ കണ്ടാൽ വെറുതെ ഒരു കാര്യവും ഇല്ലാതെ കണ്ണിൽനു വെള്ളം വരും,അതെന്താ അങ്ങനെ😪🤔🤔

    • @nafeelashameer3893
      @nafeelashameer3893 4 ปีที่แล้ว +24

      നല്ല വെള്ളമുള്ള ഏരിയ ആവും 🤣... ഒരു കുഴൽ കിണറിന് സ്കോപ്പുണ്ട് 😜

    • @mr.vlogger6378
      @mr.vlogger6378 4 ปีที่แล้ว +4

      Same

    • @akhilm1405
      @akhilm1405 4 ปีที่แล้ว +2

      @@nafeelashameer3893
      😝😂

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว +12

      മനുഷ്യത്വം വെറും മനുഷ്യത്വം 😂😂

    • @arifasaidu8979
      @arifasaidu8979 4 ปีที่แล้ว +1

      th-cam.com/video/yXeRByO_xJw/w-d-xo.html
      ..

  • @bushrap4417
    @bushrap4417 4 ปีที่แล้ว +1840

    meenakshi fans adi like

    • @aadheshsiva6188
      @aadheshsiva6188 4 ปีที่แล้ว +6

      I am meenakshi fan

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว +2

      👍👍👍👍

    • @Bismiyaah_
      @Bismiyaah_ 4 ปีที่แล้ว +3

      I am adi fan

    • @priyabaiju6675
      @priyabaiju6675 4 ปีที่แล้ว +1

      I am meenakshi s big fan
      Please come back

    • @begumjahitha7292
      @begumjahitha7292 4 ปีที่แล้ว +1

      th-cam.com/video/LHukyoFnFWI/w-d-xo.html 😫😫😫😭😭😭😭😭😭😭😭😭😫😫😭😭

  • @shibnapathari2959
    @shibnapathari2959 4 ปีที่แล้ว +53

    ആദിനേം മീനാക്ഷീനേം കണ്ടിട്ട് orupad sankadayii..Adhii മീനാക്ഷി istam😍😍😍

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane❤️

  • @Uday-2750
    @Uday-2750 4 ปีที่แล้ว +1651

    ഇതിങ്ങനെ മുറിച്ചു മുറിച്ചു പലപ്പോഴായി ഇടാതെ ഒന്നിച്ചു ഒരു പ്രാവശ്യം അങ്ങ് മുഴുവനായി അപ്‌ലോഡ് ചെയ്യരുതോ മാമാ.. 😡😍

  • @nasrinjahan8436
    @nasrinjahan8436 4 ปีที่แล้ว +13

    Aadiyetan & meenakshi ❤....vallathe feeeleyda ep...sharikum karayichu kalanju😖😖😞..ep👌

  • @dasik7617
    @dasik7617 4 ปีที่แล้ว +958

    അടുത്ത ഒരു episode കൂടി മീനാക്ഷി ഉണ്ടായിരുനെങ്കിൽ എന്ന് ആഗ്രഹിക്കാത്തതായി ആരും ഉണ്ടാകില്ല. 😭😭

  • @aryaks4692
    @aryaks4692 4 ปีที่แล้ว +45

    ഇത് കണ്ട ഞാൻ കരഞ്ഞു പോയി. അത്രയ്ക്ക് സങ്കടം വന്നു 😭😭😭. എന്നെ പോലെ ആരൊക്കെ കരഞ്ഞു

  • @praicylukosemg6904
    @praicylukosemg6904 4 ปีที่แล้ว +752

    ആദിയേട്ടനും മീനുട്ടിയും കരയിപ്പിച്ചു 😭😭😭😭

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว +5

      😂😭❤️👍

    • @astubevlog8672
      @astubevlog8672 4 ปีที่แล้ว +1

      ,👍

    • @garuda8295
      @garuda8295 4 ปีที่แล้ว +1

      അതേ

    • @Sweetsaltybysafra
      @Sweetsaltybysafra 4 ปีที่แล้ว

      Hi dear🥰ende channel onn kand support cheyyane💖

    • @astubevlog8672
      @astubevlog8672 4 ปีที่แล้ว +1

      @@Sweetsaltybysafra cheyyam. Njangaleyum cheyyane

  • @jamnizartndcraft4288
    @jamnizartndcraft4288 4 ปีที่แล้ว +297

    Meenotiym ആദിയും ഒന്നിച്ചുള്ള സീൻ കണ്ടപ്പോൾ എന്താണെന്നറിയില്ല അറിയാതെ കരഞ്ഞു പോയി ഞാനും😪😪😪

    • @reeyapopz7017
      @reeyapopz7017 4 ปีที่แล้ว +3

      Njanum😑

    • @jabirjabi2314
      @jabirjabi2314 4 ปีที่แล้ว +1

      😢😢😢

    • @rahimanbardol1899
      @rahimanbardol1899 4 ปีที่แล้ว +1

      A

    • @lilly-xg8gv
      @lilly-xg8gv 4 ปีที่แล้ว +5

      ആദി മര്യാദയ്ക്ക് ജോലിക്ക് പോയിരുന്നെങ്കിൽ മീനാക്ഷിക്ക് നാട്ടിൽ തന്നെ ജോലി ചെയ്താൽ പോരായിരുന്നോ എന്നോർക്കുമ്പോൾ ആ സങ്കടം മാറിക്കോളും.

    • @reeyapopz7017
      @reeyapopz7017 4 ปีที่แล้ว

      @@lilly-xg8gv 😣😣

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +162

    മീനുട്ടി & adhi ഫാൻസ്‌ ആരുമില്ലേ 👍😍❤️❤️❣️❣️

  • @MoulikaNavaneeth
    @MoulikaNavaneeth 4 ปีที่แล้ว +537

    കുഞ്ഞുനാൾ മുതൽ അഭിനിയിക്കുവല്ലേ ഇതിൽ പോകുന്നത് ആർക്കും സഹിക്കില്ല കുടുംബത്തിലെ ഒരാൾ പോയാ ഞങ്ങളും കരയും കേട്ടോ.

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว +1

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane❤️

    • @railfankerala
      @railfankerala 4 ปีที่แล้ว

      @Fau G pubg 🔥🔥✌️

    • @mymoonamymu8319
      @mymoonamymu8319 4 ปีที่แล้ว

      @Fau G 😂

    • @Sweetsaltybysafra
      @Sweetsaltybysafra 4 ปีที่แล้ว

      Hi dear🥰ende channel onn kand support cheyyane💖

    • @arifasaidu8979
      @arifasaidu8979 4 ปีที่แล้ว

      th-cam.com/video/yXeRByO_xJw/w-d-xo.html
      ..

  • @padminiravi8268
    @padminiravi8268 4 ปีที่แล้ว +112

    ആരും അഭിനയിക്കുന്നില്ല. എല്ലാരും ജീവിച്ചുകാണിക്കുന്നു .. really.. 🤭🤭

    • @MoulikaNavaneeth
      @MoulikaNavaneeth 4 ปีที่แล้ว +2

      👍

    • @silu4479
      @silu4479 4 ปีที่แล้ว +5

      sharikum karanjathayirikum meenakshi sharikum poyathalle kannante karachil okke sharikum ullathayirikum

  • @shamnashamna6284
    @shamnashamna6284 4 ปีที่แล้ว +12

    Adhiyetten meenakishi....combo miss cheyyum...veakam varanamtto meenutty....😢😢adhiyetten meenutty eshttam😍

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +117

    Adhi, മീനാക്ഷി fans like ❤️❤️❤️
    Adhiyudeyum mennakshideyum acting super 👍👍👍

  • @rizana3828
    @rizana3828 4 ปีที่แล้ว +5

    Adhiyettan Sherikkum vshmond കേട്ടോ കൊച്ചു gallan 😝😍😍

  • @finunihan5241
    @finunihan5241 4 ปีที่แล้ว +7

    Meenakshi Aadhi ❤️ cute couples ❤️❤️......

  • @പ്രകാശ്രാജൻപ്രകാശ്

    സന്ദർഭം അതി മനോഹരമായി
    അഭിനയിച്ച
    അല്ല ജീവിച്ച് കാണിച്ച
    മീനാക്ഷി :::...
    ഇത് കാണുന്ന ഒരാൾക്കും
    ഈ രംഗം മനസ്സിൽ നിന്നും മായില്ല. അറിയാതെ കണ്ണിൽ ഈറനണിയാത്തവരായി
    ഇടനെഞ്ചൊന്നു പിടയാത്തവരായി
    ആരും തന്നെ ഉണ്ടാവുകയും ഇല്ല ...... രംഗം ഗംഭീരമാക്കിയ
    മീനാക്ഷിക്ക്
    ഭാവുകങ്ങൾ......

  • @djswonderland
    @djswonderland 4 ปีที่แล้ว +7

    ആദിടെ സങ്കടം കാണാൻ കഴിയുന്നില്ല... രണ്ടാളും super match ആണ് ട്ടോ... മീനുട്ടി എന്നുള്ള വിളിയിൽ തന്നെ ആ സ്നേഹം മുഴുവൻ ഉണ്ട്... മീനാക്ഷി വേഗം തന്നെ ഇങ്ങോട്ട് തിരിച്ചു പോരെ...

  • @salimilyaz9324
    @salimilyaz9324 4 ปีที่แล้ว +8

    ആദിയും മീനാക്ഷിയും ഞങ്ങളെ കൂടെ കരയിപ്പിച്ചുവല്ലോ. Lov u &miss you മീനാക്ഷി

  • @Fcmobile3465
    @Fcmobile3465 4 ปีที่แล้ว +682

    😒😒😒ലച്ചു പോയപ്പോൾ പോലും ഇത്ര വിഷമം തോന്നിയില്ല....
    മീനുട്ടി 😞😞😞
    ( ഒരു' ആ 'യും' ക 'യും ഇടക്ക് കയറി എന്നല്ലേ ഉള്ളു കമലു പറഞ്ഞത് പോയിന്റ് അല്ലേ 🤭😃
    പോ അവിടുന്ന് എനിക്ക് കരച്ചില് വരുന്നു 😭😭😭

    • @reena754
      @reena754 4 ปีที่แล้ว +9

      Entha udheshichsthu

    • @nidashareef6703
      @nidashareef6703 4 ปีที่แล้ว +30

      Lachu thanne mass😏

    • @reena754
      @reena754 4 ปีที่แล้ว +36

      @@nidashareef6703 angane parayan pattilla.karanam 2 perkkum nalla talent undu.both are good

    • @guyz4345
      @guyz4345 4 ปีที่แล้ว +23

      Meenu & lechu fan

    • @reena754
      @reena754 4 ปีที่แล้ว +9

      @@guyz4345
      👍njanum.both are good.i like meenakshi &lachu

  • @Cinemagic9995
    @Cinemagic9995 4 ปีที่แล้ว +1

    മീനാക്ഷി acting ഒരുരക്ഷേമില്ല Superb 👏👏👏👍

  • @sanhakabeer7749
    @sanhakabeer7749 4 ปีที่แล้ว +62

    എന്ത് കാര്യത്തിനാ ഞാന്‍ കരഞ്ഞത്... 🙄മീനാക്ഷി പോലും ഇങ്ങനെ കരഞ്ഞ് കാണില്ല... ☹️🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @banukhaleelbanu6781
    @banukhaleelbanu6781 4 ปีที่แล้ว +1

    ലെച്ചു പോയപ്പോൾ ഇത്ര സങ്കടം ഉണ്ടായിരുന്നില്ല 😢😢😢😢😢. മീനൂട്ടി ഇഷ്ട്ടം😍💟

  • @aneezrahuman2280
    @aneezrahuman2280 4 ปีที่แล้ว +11

    Meenakshi aadhi ishtamullavar like adi💝💝💝💝

  • @akashnb7200
    @akashnb7200 4 ปีที่แล้ว +27

    ഈ എപ്പിസോഡിന്റെ ആദ്യം കണ്ണന്റെ കരച്ചിൽ കണ്ട് സങ്കടം വന്നവരുണ്ടോ
    😭😭

  • @ays9995
    @ays9995 4 ปีที่แล้ว +227

    We will miss yu മീനാക്ഷി 😢😢വേഗം തന്നെ തിരിച്ചു വന്നാൽ മതിയായിരുന്നു 😒

    • @hibaaysha2510
      @hibaaysha2510 4 ปีที่แล้ว

      Povandaayirunnu

    • @cool459
      @cool459 4 ปีที่แล้ว +1

      Njn ith kanditila, all evda pokva

    • @jasimjafar2511
      @jasimjafar2511 4 ปีที่แล้ว

      Avalle inne varumoo

    • @ramigakishore
      @ramigakishore 4 ปีที่แล้ว

      @@cool459 london.. ipo avde aanu ... poyi oru 6mnth munne

    • @jiminjose2639
      @jiminjose2639 4 ปีที่แล้ว

      Nurse aanu ithu nerathe shoot cheythatha

  • @ltt4035
    @ltt4035 4 ปีที่แล้ว +118

    മീനുട്ടിയെ ഇഷ്ട്ടമുള്ളവർ ലൈക്കടി

  • @seenacherian5697
    @seenacherian5697 4 ปีที่แล้ว +233

    കരയല്ലേ ചേച്ചീ കണ്ണീര് വീണ് ലഗേജ് കൂടും..😅

  • @jerinjames2300
    @jerinjames2300 4 ปีที่แล้ว +2

    ഇത്രെയും നാൾ ചിരിപ്പിച്ച സീരിയൽ ഇന്ന് കണ്ണ് നിറച്ചു...😓

  • @ays9995
    @ays9995 4 ปีที่แล้ว +23

    ശ്ശെ ഇത് കണ്ടിട്ട് ആദ്യമായിട്ടാ കരച്ചിൽ വരുന്നത്.. മീനുട്ടി ആദി കരയിപ്പിച്ചു കളഞ്ഞല്ലോ 😪😪

  • @finunihan5241
    @finunihan5241 4 ปีที่แล้ว +2

    Meenakshi kuttiye ishttamullavar undo.. so cute... meenutty london il pooyaal vishamam ullavar undo...😭 miss U meenutty

  • @fabidamc7490
    @fabidamc7490 4 ปีที่แล้ว +3

    മീനാക്ഷി എന്ത് സുന്ദരി ആണല്ലേ..💯ശെരിക്കും സങ്കടമുണ്ട്..

  • @sumibasheer1540
    @sumibasheer1540 4 ปีที่แล้ว +210

    Adhi ( meenutty) fans like 😢😢

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane❤️

  • @dreamer4940
    @dreamer4940 4 ปีที่แล้ว +673

    Anyone cry

    • @GeethaDiya
      @GeethaDiya 4 ปีที่แล้ว +10

      Me

    • @ayshanoorin7574
      @ayshanoorin7574 4 ปีที่แล้ว +6

      me

    • @hazi9749
      @hazi9749 4 ปีที่แล้ว +13

      Karanjilla
      Pakshe സങ്കടം വന്നു 😓

    • @anushajinesh8387
      @anushajinesh8387 4 ปีที่แล้ว +7

      Me too

    • @soumyavp7868
      @soumyavp7868 4 ปีที่แล้ว +5

      ♥️💛💜🧡🖤💚💙

  • @fathima4683
    @fathima4683 4 ปีที่แล้ว +1

    Meenutty........pokunnathokke kollm pakshe vgm ing thirich vannekknm.miss u mutheeee❤️❤️

  • @shahana_zubair8804
    @shahana_zubair8804 4 ปีที่แล้ว +234

    എനിക്ക് വയ്യ... ഇങ്ങനെ കരഞ്ഞോണ്ട് കാണാൻ 😵😵
    വീട്ടിലുള്ളവർ വിദേശത്തു പോകുമ്പോൾ പോലും കരയാത്ത ഞാൻ 🙆🙆🙆കരയിപ്പിച്ചു കളഞ്ഞല്ലോ 😢

    • @muhammedrashid6976
      @muhammedrashid6976 4 ปีที่แล้ว +3

      ഇത് എത്രമത്തെ എപ്പിസോഡ് ആണ് പ്ലീസ് ഒന്ന് പറയോ

    • @Godsowncountry7
      @Godsowncountry7 4 ปีที่แล้ว +2

      Athan thatteem mutteeminte kazhiv😊

    • @arifasaidu8979
      @arifasaidu8979 4 ปีที่แล้ว

      th-cam.com/video/yXeRByO_xJw/w-d-xo.html

  • @jennzzworld1815
    @jennzzworld1815 4 ปีที่แล้ว +3

    കരയിപ്പിച്ചു കളഞ്ഞു മീനാക്ഷി യും കണ്ണനും ആദി യും എല്ലാവരും.. വല്ലാത്ത സങ്കടം വന്നു പോയി ഈ എപ്പിസോഡ് ഇൽ... മീനാക്ഷി ക് നല്ലത് വരട്ടെ...

  • @finunihan5241
    @finunihan5241 4 ปีที่แล้ว +90

    Comment nooki kaanunnavar undo enne poole 😁......

  • @raffckd109
    @raffckd109 4 ปีที่แล้ว +1

    Kamalasan pwli acting
    Kamalasan fans here ❤️❤️❤️👍

  • @farooqfayizfaroo7108
    @farooqfayizfaroo7108 4 ปีที่แล้ว +89

    Minakshi karayumbi vallate feel ayaver arellam 🙃

  • @sonasonu5238
    @sonasonu5238 4 ปีที่แล้ว +1

    Ethre vyki episode itath aanelum first trending il thanne varum 💞👍

  • @aleenalinu8648
    @aleenalinu8648 4 ปีที่แล้ว +192

    Asdhi's acting poli

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว +1

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane❤️

    • @aleenalinu8648
      @aleenalinu8648 4 ปีที่แล้ว +1

      @@VaishaliPillai sure

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      @@aleenalinu8648 thankyou 🙏🏻

  • @abidhampm8549
    @abidhampm8549 4 ปีที่แล้ว +1

    കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 😔😔

  • @jeweljaison4888
    @jeweljaison4888 4 ปีที่แล้ว +11

    Meenakshikk adhine onn hug cheythitt pokayirunn

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +55

    മീനുട്ടി ഫാൻസ്‌ ലൈക്ക് അടി 👍❤️😘💯

  • @garuda8295
    @garuda8295 4 ปีที่แล้ว +89

    Meenu ne pole ഒരുപാട് അമ്മമാർ ഉണ്ട് ഇതേപോലെ പോയവർ.....വേറെ നിവൃത്തി ഇല്ലാതെ........

    • @dena7805
      @dena7805 4 ปีที่แล้ว +2

      MY amma too enik 52 days olappee

    • @arifasaidu8979
      @arifasaidu8979 4 ปีที่แล้ว +1

      th-cam.com/video/yXeRByO_xJw/w-d-xo.html

    • @garuda8295
      @garuda8295 4 ปีที่แล้ว +2

      @@dena7805 സാഹചര്യം....epppzathe കുറച്ചു ഡാഷ് മക്കളെ ozichaal ഒരു അമ്മയും സ്വന്തം കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോവില്ല....നെഞ്ച് കല്ലാക്കി പോവുന്നത് ആ കുഞ്ഞിനും കൂടി വേണ്ടിയാ...

    • @dena7805
      @dena7805 4 ปีที่แล้ว

      @@garuda8295 yes

    • @garuda8295
      @garuda8295 4 ปีที่แล้ว +1

      @@dena7805 👍👍...good amma എന്നത് അതൊരു സത്യമാണ് ...ആർക്കും ഒരിക്കലും അറിയാനോ പഠിക്കാനോ പറ്റാത്ത ഒരു സത്യം...pariganichillengilum അവഗണിക്കരുത് ഒരിക്കലും

  • @shanuskitchendiaries7223
    @shanuskitchendiaries7223 4 ปีที่แล้ว +7

    Aadhi yudeyum Meenuttiyudeyum karachil knditt sherikkum sangadam vannu😞😞😞

  • @instastatus6329
    @instastatus6329 4 ปีที่แล้ว +2

    We will miss youh meenutti.... 😪മീനാക്ഷിയെ വേഗം തിരിച്ചു കൊണ്ട് വരണേ......

  • @Itzzxash
    @Itzzxash 4 ปีที่แล้ว +37

    That random person!!! " Who liked my comment, " 🙏 I pray " May you and your Parents live more than 100 years,

  • @cupcake1094
    @cupcake1094 4 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി 😒😒...
    Really miss U meenu💋💕❤️

  • @njoylife6440
    @njoylife6440 4 ปีที่แล้ว +36

    Pravasiyude yaathra idilum nannayi vere evideyum kaanich kanddittilla👍❤️

  • @salmamuthu7741
    @salmamuthu7741 4 ปีที่แล้ว +1

    Ee ep fullum onnnayi idanam enn aagraham ullavar like adi
    Meenutti , baagya lekshmi fans like

  • @manyasasi1691
    @manyasasi1691 4 ปีที่แล้ว +10

    Aadi meenakshi enne koode karayichu😭😭😭

  • @Rejisha1995
    @Rejisha1995 4 ปีที่แล้ว +1

    Meenakshi ishtam😍❤️😍

  • @zainabshajahan6440
    @zainabshajahan6440 4 ปีที่แล้ว +5

    Adhiyettaa meenuttyy vili miss cheyyumennullavar👇🏻

  • @zerishaikzeri1621
    @zerishaikzeri1621 4 ปีที่แล้ว +1

    Menucheichi fans like adi 😍😍

  • @r3a2.anisha42
    @r3a2.anisha42 4 ปีที่แล้ว +320

    ഇതിന്റെ ഫീൽ അറിയണമെങ്കിൽ വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ആയിരിക്കണം അവർക്ക് ശരിക്കും കരച്ചിൽ വരും പ്രവാസികൾക്ക് അവരുടെ കുടുംബക്കാർക്കും.. ശരിക്കും കരച്ചിൽ വന്നു. 😪😪😪😪😪😥😥😭

    • @thasleenarasheed9636
      @thasleenarasheed9636 4 ปีที่แล้ว +1

      Sathyam

    • @Hijabigirl48
      @Hijabigirl48 4 ปีที่แล้ว +6

      പ്രവാസികൾക്കും അവരുടെ ഭാര്യമാർക്കും 😓😓😓

    • @Niah14Natania
      @Niah14Natania 4 ปีที่แล้ว

      True

    • @muhammadunais7059
      @muhammadunais7059 4 ปีที่แล้ว

      Hm

    • @nimielias3397
      @nimielias3397 4 ปีที่แล้ว +1

      Ya njn oru prevasi de wife aanu, eth kand vallathe karanju

  • @mohd_fanvan794
    @mohd_fanvan794 4 ปีที่แล้ว +1

    Thattem mutteem shooting kochiyilan yenn ipool arinjavar like adikk👍👍😁😁

  • @ANTONYJUDE100
    @ANTONYJUDE100 4 ปีที่แล้ว +7

    Ithu serial alla oru geevithamanu annu thonniyaver like adi❤️

  • @kripaarun7187
    @kripaarun7187 4 ปีที่แล้ว

    മീനുട്ടി love you ചക്കരെ miss you 💖💖💖😘😘😘😘😘😘😘😘😘

  • @justipj3597
    @justipj3597 4 ปีที่แล้ว +4

    Adhiyum meenakshiyum 👍👍👍super കരയിപ്പിച്ചു കളഞ്ഞല്ലോ

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...

  • @aswathyb2001
    @aswathyb2001 4 ปีที่แล้ว +1

    Heart touching come back soooooon meenakshi 😍😭💞

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +200

    Meenakshii😍😍😍😍

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว

      ❤️❤️❤️❤️

    • @hizapp1327
      @hizapp1327 4 ปีที่แล้ว

      😍😍😍😍💕💕

    • @jjmm4662
      @jjmm4662 4 ปีที่แล้ว

      th-cam.com/video/LHukyoFnFWI/w-d-xo.html 😫😫😫😭😭😭😭😭😭😭😭😭😫😫😭😭

  • @statusworld5952
    @statusworld5952 4 ปีที่แล้ว +2

    Natural crying 😁😁😁

  • @sajarsajusajarsaju6541
    @sajarsajusajarsaju6541 4 ปีที่แล้ว +10

    Pavam adhi sahikkan pattunnilann thonnunu........
    Miss u meenutty.... 😢

    • @rmk.1979
      @rmk.1979 4 ปีที่แล้ว

      😅😅😅

  • @sruthysajithsajith5937
    @sruthysajithsajith5937 4 ปีที่แล้ว +2

    adhi ethra simple aanuuu.. real lifilumm

  • @riyakunjumon6745
    @riyakunjumon6745 4 ปีที่แล้ว +43

    Heart touching moments 😓😪

  • @alameenmuhammed6350
    @alameenmuhammed6350 4 ปีที่แล้ว +1

    Meenakshi acting level vach aah chechiye cinemel edukkanam🙏❤️❤️

  • @jacksparrow-kb4hb
    @jacksparrow-kb4hb 4 ปีที่แล้ว +146

    Full episode please uploaded please

    • @javadhanahas9612
      @javadhanahas9612 4 ปีที่แล้ว +1

      Manorama maxl kaanaam

    • @Googlem-l3c
      @Googlem-l3c 4 ปีที่แล้ว

      @@javadhanahas9612 athee.free ayi tanne knm

    • @sonysamuel7301
      @sonysamuel7301 4 ปีที่แล้ว

      Thanks a lot ennekum kananaraunu

  • @snehamaryshinto8780
    @snehamaryshinto8780 4 ปีที่แล้ว +2

    Adhi meenukuty is my favorite in this serial do you like

  • @gazalischannel217
    @gazalischannel217 4 ปีที่แล้ว +10

    Comeback soon meenoottyy🤗🔥🔥❤

  • @afeefahmed5962
    @afeefahmed5962 4 ปีที่แล้ว

    മീനൂട്ടി പോയിട്ട് വേഗം thirich വരണം. എപ്പോഴും chirich കൊണ്ട് kaanunna തട്ടീംമുട്ടീം inn kandath കരഞ്ഞോണ്ടാൻ. Miss you minootty😔😔😔😒😒

  • @amritha.s2114
    @amritha.s2114 4 ปีที่แล้ว +6

    Oh really heart touching😢😢😢😢😢

  • @sibykocharasibykochara2313
    @sibykocharasibykochara2313 4 ปีที่แล้ว

    ശരിക്കും പോകുന്നത് എന്നറിഞ്ഞിട്ടു സങ്കടം വരുവ...... 😭😢😢😢❤️❤️❤️❤️😘😘😘😘😘😘😘😘

  • @sameerakasim7277
    @sameerakasim7277 4 ปีที่แล้ว +3

    Meenakshi🥰Adhi....😍 fans

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว +1

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane❤️

    • @sameerakasim7277
      @sameerakasim7277 4 ปีที่แล้ว +1

      @@VaishaliPillai sure

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      @@sameerakasim7277 Thank you so much 😃♥️

  • @lizypaul7423
    @lizypaul7423 4 ปีที่แล้ว +1

    ശെരിയ്ക്കും കരഞ്ഞുപോയി e സീൻ കണ്ടപ്പോൾ

  • @psctime7469
    @psctime7469 4 ปีที่แล้ว +117

    കമലാസനാ 🤩🤩

  • @fabidamc7490
    @fabidamc7490 4 ปีที่แล้ว +1

    Meenakshii chechi..we really miiss uuu..u r beauty queen..awsm..💯💓

  • @handmadebyVarsha
    @handmadebyVarsha 4 ปีที่แล้ว +3

    We miss the combo😭😓

  • @lalluishu3678
    @lalluishu3678 4 ปีที่แล้ว +1

    മോഹനവല്ലി ചേച്ചി സൂപ്പറായി..... ഒരു അമ്മ മോളെ യാത്രയാക്കുന്ന അതുപോലെ...

  • @shameermoonnukandathil4168
    @shameermoonnukandathil4168 4 ปีที่แล้ว +95

    മീനാക്ഷി ഈ വരണം😢😢😢😢

    • @Ronaboom
      @Ronaboom 4 ปีที่แล้ว +1

      yes oorapayittum varanam pls subscribe

  • @jessybenny2398
    @jessybenny2398 4 ปีที่แล้ว +1

    Super excited it❤️💚💛🧡

  • @kailaskarthik6883
    @kailaskarthik6883 4 ปีที่แล้ว +127

    Inikk oru patthu like tharumo 👍plese

  • @a_dhith6513
    @a_dhith6513 4 ปีที่แล้ว +1

    meenakshi thirichu varum ennullavar like😭😭😭😭
    and meenutti fans like

  • @Sageerkv
    @Sageerkv 4 ปีที่แล้ว +15

    Meenutti karanjathil oru original feeling kittiyath ipppozhaanu enn thoniyavar undoo🥺🥺😭

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว +1

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane❤️

  • @safeena-fathima
    @safeena-fathima 4 ปีที่แล้ว +1

    തട്ടീം മുട്ടീം ഞങ്ങൾക്ക് വെറും ഹാസ്യ പരമ്പര അല്ല. ഞങ്ങളുടെ ജീവിതത്തിലെ എന്തൊക്കെയോ ആണ്. ആദിയും മീനാക്ഷിയും പിരിയുന്നത് കാണാൻ വയ്യ. അത്രക്ക് ഇഷ്ടമാണ് രണ്ടു പേരെയും......മീനാക്ഷി പോകണ്ടായിരുന്നു ആദിയുടെ കണ്ണീര് കാണാൻ വയ്യ..... we missssss uuuuuuuuu........

  • @vishnunp9691
    @vishnunp9691 4 ปีที่แล้ว +56

    Meenakshi Chechi we miss you😔😔
    Mohanavalli chechi 😍

  • @ashwinkannan6412
    @ashwinkannan6412 4 ปีที่แล้ว +1

    Ee episode kandu karanjavar 😔😢😢 adi like

  • @aiswaryalekshmi.a6529
    @aiswaryalekshmi.a6529 4 ปีที่แล้ว +12

    Enala e episode tvile kandirunu ariyatha kanukal nirangupoyi meenutty adhiyettan❤️❤️❤️ellarume nalla abhinymane meenuty miss chayume engiulla episodukalile

  • @technicaldostsubham6671
    @technicaldostsubham6671 4 ปีที่แล้ว +1

    Adhi(meenutty) fans like 💖💖💖only👇👇👇

  • @rinshafathima5438
    @rinshafathima5438 4 ปีที่แล้ว +7

    Meenutty pookunathil arekengilum vishamam undo