@@Sahad_Cholakkal ലച്ചുന് അത്രയും നാള് നിന്ന പരിപാടിയോട് ഇത്തിരി വില ഉണ്ടാര്നൂങ്കില് അവള് എന്തൊക്കയോ കാരണം പറഞ്ഞ് അതില് നിന്നു പോവില്ലാര്ന്നു ഇവിടെ മീനാക്ഷി പറയുന്നത് കണ്ടോ ബ്രോ അയാള്ക്ക് തന്ടെ പ്രഫഷനോട് വില ഉണ്ട് വാക്കുകളില് നിന്ന് വ്യക്തം😊
വേണമെങ്കിൽ നാട്ടിൽ അടിപൊളിയായി കഴിയാമായിരുന്നിട്ടുകൂടി കൊറോണ പടരുന്ന സമയത്ത് അത് ഏറ്റവും കൂടുതൽ ഉള്ള സ്ഥലത്ത് സ്വന്തം ആരോഗ്യവും സൗന്ദര്യവും ഒന്നും തന്നെ നോക്കാതെ ഉറ്റവരെ വിട്ട് സർവീസ് ജോലി ചെയ്യുന്ന മീനാക്ഷി യെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഇവരുടെ സംസാര രീതി നമുക്കിവിടെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. Wish you all the Best Bhagyalakshmi. Take care...
@Akku Ikku kashtam . Bond pole nirbanda prakaramokke pala sahacharyangal kondum purathu pokendi varunnundu. Even for doctors also same circumstances are there. Also ethra salary vangeennu paranjalum she is doing a service. Paisa vangathe e kalathu jeevikkan padanu. Aarem upadravichathinallallo Salary vangunnathu. She is a nurse and is serving the society. Athu salary vangiyennu karuthi service alland aakunnilla bro!! Every health workers including cleaning staffs are doing service only( here salary vangunnathalla nokkendathu. Allel tanne cheyyunna panikku arhamayitullathu polum health workers nu kittunnilla ennitta).
മീനാക്ഷി ഒരു മുത്താണ് മീനാക്ഷിയുടെ കട്ട ഫാൻ ആണ് ഞാൻ മീനാക്ഷിയെ എനിക്ക് വളരെ ഇഷ്ടമാണ് 🥰😍🌺🤗👑🤩 ഉപ്പും മുളകും ലെ ലച്ചുവിനെയും തട്ടീം മുട്ടീം ലേ മീനാക്ഷിയെയും ഇഷ്ടപ്പെട്ടവർ like അടി 👇
We are waiting for uuuu...miss cheyyum orupaad....ipo telecast cheyyunna episode kandapo manassilaayi ini varum episode il undaavan ponilla...ennuu...pine nannaaayi melinjatttundalo aavde poyapo,,,,,. kannan meenooty istam😍
Meenakshi ahangari ala😌....aa question ennikku theere ishtayila😒. Also meenakshi u look good now and before....people need to stop judging other people 🙂. I love meenakshi!!😌😍😍
കണ്ണന്റെ ഫാൻസ് ആരെങ്കിലും ഉണ്ടോ, നല്ല അഭിനയമാണ്, 👍👍👍👍🙂🙂🙂🙂🙂
മീനാക്ഷി മുത്താണ് നമ്മുടെ.. ഒരു ജാഡയോ അഹങ്കാരംമോ ഇല്ലാത്ത ഒരു കുട്ടി. ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰
Meenakshike fans evide arum ille
♥️♥️♥️👇🏼👇🏼👍🏻👍🏻
Undallo
RIYA ROBERT : Athanne Meenakshi fansinte power👍🏻
Aaa und
Shamla Bichu :👍🏻👍🏻👍🏻👍🏻polich
@@രമണൻമോതലാളി Pinnalla😎🤞
മീനാക്ഷിയുടെ ഫാൻസ് എത്ര?
Yendh kondanu London lot meenakshi poyadh
@@shamnashafishamnashafi7886 ഒരു ജോലിക്ക് വേണ്ടിയാണ്
കട്ട fan
Njan und
Katta fan
ജാഡ ഇല്ലാത്ത സംസാരം... മറുനാട്ടിൽ എത്തിയാൽ മലയാളം പറയാൻ മടിക്കുന്ന ചില നായികമാർ ഇതൊന്നു കാണട്ടെ... എന്നും ഇങ്ങനെ ആയിരിക്കട്ടെ... 😘😘😘😘
Sathyam
Aa ammede oru ahamkaravum illa
@@noufunoufal1294 mansilayilla bro entha angine
@@geetha.t5402 I knew them personally
Correct
മീനാക്ഷി ഒത്തിരി മെലിഞ്ഞു പോയല്ലോ, miss you meenutty😔
Pls follow and support on instagram 👇👇
instagram.com/sagar_surya_fan?igshid=4xsqzfhexhhh
SAGAR SURYA FAN ❣️
ഇവിടെയാണ് ഉപ്പുംമുളകിന്ടെ ലച്ചുവിന്ടെയും😏 തട്ടീം മുട്ടീം ഇലെ മീനാക്ഷിയുടെയും 😍റേഞ്ച് മനസ്സിലാകുന്നത്
അതെന്താ ലെച്ചു മോശമാണോ
@@Sahad_Cholakkal ലച്ചുന് അത്രയും നാള് നിന്ന പരിപാടിയോട് ഇത്തിരി വില ഉണ്ടാര്നൂങ്കില് അവള് എന്തൊക്കയോ കാരണം പറഞ്ഞ് അതില് നിന്നു പോവില്ലാര്ന്നു ഇവിടെ മീനാക്ഷി പറയുന്നത് കണ്ടോ ബ്രോ അയാള്ക്ക് തന്ടെ പ്രഫഷനോട് വില ഉണ്ട് വാക്കുകളില് നിന്ന് വ്യക്തം😊
@@Sahad_Cholakkal pinnallathe..lachu verum paazhu...aval uppum mulakil ninnu poyathukond kollam
💯💯
LACHU num Meenakshikum rand sahacharyanglalle
മുഖം ഉണങ്ങി പോയി, പുരികം വല്ലാതിരിക്കുന്നു. നേരത്തെയുള്ള മീനാക്ഷി ആണ് നല്ലത്
👍
Athe.....nyaanum athu parayaan varikayayirunnu
Melinju poyi
Ippo face athra look illa
കണ്ണിനടിയിലൊക്കെ നിറം മാറി.. മെലിഞ്ഞപ്പോൾ ആ ഭംഗി ഒക്കെ കുറഞ്ഞു
@@zainzaina5056 yes...but meenuty over fat akunath rasamilla..but slim ayappo face vallathe irikkunnu....dark circles m vannu...
Wow ഓരോ ചോദ്യത്തിനും വളരെ matured ആയിട്ടുള്ള ഉത്തരം 😍😍👍👍👍👍
മെലിഞ്ഞു വിർത്തികേടായി പഴയ മീനാക്ഷി സൂപ്പർ ആയിരുന്നു
Correct
Sathym endopole aayi
She is young... so thadi venda. Thadichaal amma. Kukkaan
th-cam.com/video/ycF1XbA2pYc/w-d-xo.html Thatteem mutteem meenakshi cute photos.
മീനു... വല്ലാതെ ക്ഷീണിച്ചു...
സഹു കൊച്ചച്ചന്റെ frds വല്ലതും ലണ്ടനിൽ ഉണ്ടോ... 😜😜😍😍
Miss u മീനുട്ടി...., 😊😊
കൊള്ളാം.. കുറച്ചു fames ആയപ്പോ ഫാൻസ് ഉണ്ടായപ്പോ അഭിനയിച്ച പ്രോജെക്ടിനെ തള്ളി പറഞ്ഞില്ലല്ലോ ഗുഡ് ലക്ക്
@Beauty Girl aaa cmnt onnuda vayich nokk saho🙆😂😂
Shariya. Uppum mulakum ile lechu ne pole alla...Avalkk sincerity undu 💝💝👍
Avarude jobinu poyatale pine entha preshnam
@Daring Girl Angel oooh sorry.paranjallo nnanu thirinjathu sorry
@Daring Girl Angel comment dlt cheythu
ആദീന്റെ മീനൂട്ടി👍
*മീനൂട്ടി പൊളിയാണ് കിടുവാണ് വെറെ ലെവലാണ്*
I like it 😊
*മീനൂട്ടി ഫാൻസ് UAE*
കടുവല്ല ഉലുവ 🤣🤣
@@zayedshamal4696 ഒരു കൈയബദ്ധം നാറ്റിക്കരുത്..😉
@@vpn4247 മാപ്പൊന്നും പറയണ്ട പൊയ്ക്കോ 😎😜
Manakashichi fans very very fans 😘😘😘😘
Will miss u Meenakshi 😢😢
Yes
Rite
*ഒട്ടും വെറുപ്പിക്കാത്ത ഒരു കലാകാരി*
വേണമെങ്കിൽ നാട്ടിൽ അടിപൊളിയായി കഴിയാമായിരുന്നിട്ടുകൂടി കൊറോണ പടരുന്ന സമയത്ത് അത് ഏറ്റവും കൂടുതൽ ഉള്ള സ്ഥലത്ത് സ്വന്തം ആരോഗ്യവും സൗന്ദര്യവും ഒന്നും തന്നെ നോക്കാതെ ഉറ്റവരെ വിട്ട് സർവീസ് ജോലി ചെയ്യുന്ന മീനാക്ഷി യെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഇവരുടെ സംസാര രീതി നമുക്കിവിടെ ഏറെ പ്രിയപ്പെട്ടതാക്കുന്നു.
Wish you all the Best Bhagyalakshmi. Take care...
@Akku Ikku kashtam . Bond pole nirbanda prakaramokke pala sahacharyangal kondum purathu pokendi varunnundu. Even for doctors also same circumstances are there.
Also ethra salary vangeennu paranjalum she is doing a service. Paisa vangathe e kalathu jeevikkan padanu. Aarem upadravichathinallallo Salary vangunnathu.
She is a nurse and is serving the society. Athu salary vangiyennu karuthi service alland aakunnilla bro!! Every health workers including cleaning staffs are doing service only( here salary vangunnathalla nokkendathu. Allel tanne cheyyunna panikku arhamayitullathu polum health workers nu kittunnilla ennitta).
Film actors, sports stars evarkkokke lelathinu pidichanu matsarichanu paisa kodukkunnathu. Aathreyum illenkilum 1% enkilum kodukkanam e fieldil nilkunnavarkku. Hm veruthe youtobile oru comment nu ingane parayunnu. Allathe paranjal polum aarum kelkkunnilla vishamam manassilakunnilla oralenkilum kanunundallo .
@Akku Ikku dooreyum manushyaru tanneya saho naattil maathram alla manushyarulle🙄
@Akku Ikku suhruthe ,ok ningalde ideology different aanennu manassilayi. Oru karyam koodi onnu parayan agrahikkunnu.. Ella jolikkum value undu .. ethu joli aayalum aa joliyiloode aareyum upadravikkathe tanne arkkenkilum upakarapedunnu enkil aa karthavyathe service ennu parayarundu. Ulla jolikalil ettavum kooduthal service nte karyam athukondanu health workersineyum teachersineyum etc etc angane pala jolikkareyum parayan Karanam.
Ningal paranjallo paisa tedi pokunnu ennu. Health workers nu indiayil kittunna shambalam valare kuravan athum palappozhum 24 um 12 hrsum okke duty cheyyendi varunnundu. Doctors ulpede parayuva. Purame shambalam koodiyulla oru tuka publicineyum mattum kanikkum .in reality athinte pakuthi polum tarunnilla. Oru mestiriku 20 divasam poyal ipozhathe rate anusarichu 20,000 rs kittum athe samayam pala private schoolukalilum oru teachernu kittunnathu 6000 to 10,000. Doctors nte karyavum ithokke tanne. Seniority anusarichum bandavum mattum anusaricha kooduthalum salary teerumanikkunnathu. Ithinte idayil working hrs nokkiyalo tudakkakarkku kooduthalanu pakshe Salary valare tucham. Purathu poi joli cheyyunnathu nalla paadanu nursing prathyekichu. Athinanusarichu eppozhum salary kittanamennilla better than india pakshe adwaanikkunnavanu arhikkunnathu kittunnilla. Hm . It's ok njn paranjuvenneyullu. Kashtappadu tanneya maashe njn neritttu kandu valarnnathu kondane . Onnu irikkano poittu chhaari nilkkan polum palappozhum pattilla . 6hr duty paranjalum mikkavarum 7 or 8 pokum iithinidayil 12 hr duty schedule varunnundu. Vilipurathum urakkavum ellam kalanjittu nokkendi varunundu patientsne. Ennal athinanusarichu ulla oru support govtil niinnu Venda patientsil ninnenkilum (perumattathil) kittiyirrunnekilennum agrahichhu pokum. Hm just paranjenneyullu.
@@Something_elusive crct njanum oru teacher aan
മീനുട്ടി miss u😢😢 തട്ടീം മുട്ടീം തിരിച്ചു വരണേ
Yess
മീനൂട്ടി വല്ലാണ്ട് മെലിഞ്ഞു പോയോ☹️☹️ മിസ്സ് u❤️❤️
Miss you meenakshi
മീനൂട്ടിനെ❤❤ കാണുമ്പോഴാണ് ലച്ചുവിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 🥴🥴🥴
lachu pavam ane sunthari aane therich varan agarhikunn abinayam super ane
Minaakhshiyude veliya fans like adi
Athentha lachuvum pwoliyaan 😍natural acting 🥰
Lachuvum pwoliyanu....ellavarum avrudethaya way ilu unique anu...😍
Ara lachu..
മീനാക്ഷി പറഞ്ഞത് കൊണ്ട് സുസ്ക്രബ് ചെയ്തു 😍😍😍
ചേച്ചിയുടെ fans Supper !! wow very beautiful ചേച്ചി Love you ❤️ somuch ചേച്ചീ
വല്ലാതെ ഷീണിച്ചു പോയല്ലോ ഭംഗി പോയി പണ്ടത്തെ മീനാക്ഷി ആണ് സുന്ദരി
ശരിക്കും
Corre ct
th-cam.com/video/F1S6rJICbRI/w-d-xo.html
Meenakshi 😭❣️❤️
th-cam.com/video/ycF1XbA2pYc/w-d-xo.html Thatteem mutteem meenakshi cute photos.
Aww ആകെ മെലിഞ്ഞു പോയി മിനു
മീനാക്ഷി ഇല്ലാത്ത എന്ത് തട്ടീം മുട്ടീം വേഗം തിരിച്ചു വരൂ മീനുട്ടി 😍😍😍
Udane varum enn paranjit vannillallo miss you😘
ഷീണിച്ചു പോയി ... miss u മീനാക്ഷി ......😍🥰🤩😘
മീനാക്ഷി പറഞ്ഞതോണ്ട് മാത്രം subscribe ചെയാം... 😍
Ayye prrr endh durandhangal 🙄🙄
@@mra...3619 😂😂
😀allavereum subscribe cheydhudey
th-cam.com/video/ycF1XbA2pYc/w-d-xo.html Thatteem mutteem cute photos
മീനാക്ഷി വരും... 💞💞💞💞💞💞
മീനു ksheenichutta
Still beautiful
Perfecf answers
Meenakshi i am your biggest fan
തട്ടീം മുട്ടീം ലും ഉള്ള മേക്കപ്പ് ആണ് മീനൂട്ടിക്ക് ചേരുന്നത്... ആ ലുക്ക് മതിയെട്ടോ 😍😍
മീനുട്ടി ഇഷട്ടം
ഓടിവരണം കേട്ടോ മുത്തേ
💞💞😍
Meenakshi chechiye enikk oru pad ishttaman🥰😍💕💕
Very well raised.. Humble and lovely girl.. God bless you.. Stay the same.. Dont let fame and success go to your head.. ❤️ ❤️ ❤️ ❤️ Keep going......
Namuk oru paad aduppamulla oralu samsarikkunne pole thonunu.oru jada illatha kutty ❤️❤️❤️
💖💯
Old Meenakshi & New Meenakshi Sprr😍😗💛
മീനാക്ഷി ഒരുപാട് ക്ഷീണിച്ചു പോയല്ലോ.
th-cam.com/video/F1S6rJICbRI/w-d-xo.html
Meenakshi 😭❣️😭
th-cam.com/video/ycF1XbA2pYc/w-d-xo.html
First time she is away from her home,her parents,home made food. different country,culture and food.
Its normal to loose some weight.
Its god that she. Lost her weight.... she gained weight for the series...
th-cam.com/video/ldG9JvHRDvQ/w-d-xo.html
th-cam.com/video/ycF1XbA2pYc/w-d-xo.html Thatteem mutteem meenakshi cute photos.
Nannayi melinjpoyallo
നന്നായി മെലിഞ്ഞു
മീനാക്ഷി ഒരു മുത്താണ്
മീനാക്ഷിയുടെ കട്ട ഫാൻ ആണ്
ഞാൻ മീനാക്ഷിയെ എനിക്ക് വളരെ ഇഷ്ടമാണ് 🥰😍🌺🤗👑🤩
ഉപ്പും മുളകും ലെ ലച്ചുവിനെയും
തട്ടീം മുട്ടീം ലേ മീനാക്ഷിയെയും
ഇഷ്ടപ്പെട്ടവർ like അടി
👇
When r u coming back dear will miss u
Love u Meenakshi your acting was so super😘😘
മെലിഞ്ഞു പല്ലൊക്കെ പൊങ്ങിപോയ പോലുണ്ട് ... തടിച്ചതാ ഭങ്ങി
We are waiting for uuuu...miss cheyyum orupaad....ipo telecast cheyyunna episode kandapo manassilaayi ini varum episode il undaavan ponilla...ennuu...pine nannaaayi melinjatttundalo aavde poyapo,,,,,. kannan meenooty istam😍
ആകെ ക്ഷീണിച്ചു പോയി.. മീനാക്ഷി പോകുന്ന എപ്പിസോഡ് കണ്ട് njanum മോളും കരഞ്ഞു പോയി
Naanum monum☹️☹️
Meenakshi😘😘😘
Miss u meenakshi. 1 വർഷം കഴിഞ്ഞാണോ meenakshi വരികയുള്ളു.
We are waiting for you chechi.
.....Miss U very much
Karayipich poythalle nammale tateem muteem ninn😪🤗🥰
മീനാക്ഷി ആകെ മാറിപ്പോയല്ലോ. മുഖം പാടെ മാറി. ആത്യത്തെ മുഖം ആയിരുന്നു ഭംഗി. പെട്ടെന്ന് തിരിച്ചു വരാൻ സാധിക്കട്ടെ 👍👍👍
Favorite actress in Malayalam serial😍😍😍😍
Chechie anniku estamannu i love you
മീനാക്ഷി ഇഷ്ടം ❤️😍❤️
സങ്കടം മാണ് ചേച്ചി പോകുന്നതിന്
പ്രായം കുറവല്ലേ. കുറച്ചു വണ്ണം കുറഞ്ഞു ഇരിക്കുന്നതാ നല്ലത്. അസുഖം ഒന്നും ഇല്ലാതെ ഇരുന്നാൽ മതി. വണ്ണം കൂടിയപ്പോൾ പ്രായം തോന്നുമാരുന്നു.
Meenakshi ilanjitt thatteem mutteem rasamilla
Thadichirikkunnavar melinju poyal elllarkkum oru maattam thonnum..pakshe aarogyam okke nokkanda..maathramalla meenakshi cheruppamalle. .kurachu meliyatte..but healthy aayi irikkatte😊
Meenakshi we love you. Miss you ആരോഗ്യം ശ്രദ്ധിക്കുക. നന്നായി വരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു
Uppum mulakum lechu kand padikkatte. Avare sincere aayi snehichaal pinne orikkalum enth vannaalum avare piriyilla
Ennitu evidea
2024 il kanunnavarundo?
അയ്യോ മീനുട്ടി അപ്പോ ആദി ഏട്ടനെയും പിള്ളേരെയും ഇട്ടിട്ട് പോയോ.. 😪😪
മീനാക്ഷി ചേച്ചി Super ചേച്ചിക്ക് ഒരു live വരാൻ കഴിയുമോ വൈകാതെ ഈ അടുത്ത ദിവസങ്ങളിൽ reply പെട്ടെന്ന് തരണം ട്ടോ ചേച്ചീ എനിക്ക്. ഞാൻ 8 class ൽ പഠിക്കുന്നു
വല്ലാതെ മെലിഞ്ഞല്ലോ?
അമ്മയുടെ ഫുഡ് മിസ് ചെയ്യുന്നോ
ഇതെന്നാ മെലിഞ്ഞ് പോയാലോ ഇത്രയും പുരികം വെണ്ട മുഖത്തിനു ചേരുന്നില്ല...ethiri കുറക്കു..miss you dear 🥰
Meenakshi ahangari ala😌....aa question ennikku theere ishtayila😒.
Also meenakshi u look good now and before....people need to stop judging other people 🙂.
I love meenakshi!!😌😍😍
6
we like you meenakshi cheachi
I miss you Meenutty🙂😍
Meenutty full makeupaa pazhaya meenuttiya super 😛😛😛😛😛❤❤❤🖒🖒🖒
😅
th-cam.com/video/ycF1XbA2pYc/w-d-xo.html meenuutty photos
Meenakshine istamulavar like adi
പണ്ടത്തെ മീനാക്ഷി ആയിരുന്നു സുന്ദരി
th-cam.com/video/F1S6rJICbRI/w-d-xo.html
Meenakshi 😭❣️
th-cam.com/video/ycF1XbA2pYc/w-d-xo.html Thatteem mutteem meenakshi cute photos.
sorry ചേച്ചീ ചേച്ചിയുടെ ഈ video ഞാൻ ഇപ്പോഴാണ് കാണുന്നത് ക്ഷമിക്കണം ട്ടോ
ഞാൻ മീനാക്ഷിയാണ് വിളിക്കാൻ മോഹം 😘😘😘
Hi when you will come to thateem muteem
miss you meenakshi chechi
love so much
Meenaakshi thirichu varum🥳🥳🥳
Swargam vittu mattoridathupoyi ippo aale marippoyi nalla shenichu ❤️🌹
Meenuuttyyynnulla aadhiyeattante vilikelkkan kaathorthirikkunnu nammal😣 Really miss you Chechi🙂❤️
ഇതു എന്ത് കോലം, നാലോണം ഷീണിച്ചു 😍
Insta illa fb illa proud of you😍😘😍😘
പുരികം നല്ല ബോറായിരിക്കുന്നു ...
ഞങ്ങടെ തട്ടീം മുട്ടീലെ മീനാക്ഷിയെയാണ് ഞങ്ങക്ക് ഇഷ്ട്ടം !!!
Athu makeup
th-cam.com/video/ycF1XbA2pYc/w-d-xo.html Thatteem mutteem meenakshi cute photos.
Super chechiii😙❤
Come back soon.............
Miss u soo much 😍😍
Chechi powliyanu 😀😀
Miss you meenutty.... Meenakshi ellatha thatteem mutteem kanane thonnunila.... Lots of love.... Take care....
Dg
Love you chechi 🥰❤️
Meenakshi Chechi polichu.. ingana thirichuvarum Anna oru prathiksha thannathin thanks inni nammal chachiyude episode Kannan wait chayum...but uppum mulakile juhi Chechi inganaparanja ok ayirunuu pakshe Chechi ingana pollum paranjila......
We miss u pls come back soon ....chechi😘😘
Kure aayi wait cheyyunnu ini varooole ?
Miss you meenakhi check i love much 😘😚😍😍😘
വേഗം വരണെ മീനൂട്ടി miss you 😢 and love you 😗
she is a nurse😍
Hi meenutty vallare Ishattam aanu
Miss uuu My Dear frnd,,,Bhagyaaa,,,,, really miss u daaa,,,,😘😘
Miss you meenutty & luv u so much. 👍👍👍💚❤💙🙋♂️🙋♂️🙋♂️
Meenukutty മെലിഞ്ഞല്ലോ...... miss u😍👍
namalum chechi miss chayunnu poyiennu arinnadu kettu sangadam tonney😭lovebyou miss you
മെലിഞ്ഞു പോയല്ലോ ഗ്ലാമർ kuranju
Love ur way of talking meenakshi chechi.. ❤️