Nano White 4K Countertop Sink Cutting.| വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക് ! | Surabhi Innovation
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- Nano White 4K Countertop Sink Cutting.| വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക് ! | Surabhi Innovation
നിങ്ങൾ ഒരു പുതിയ അടുക്കളയിൽ counter Top ഇൻസ്റ്റാൾ ചെയ്യുമ്പോൾ, Sink installation നോട് നിങ്ങൾ അടുത്തിരിക്കുന്നു എന്നാണ് അർത്ഥം.
പണം ലാഭിക്കാൻ അടുക്കള പുനർനിർമ്മിക്കാനുള്ള നുറുങ്ങു വിദ്യകൾ ഇതാ! പുതിയ സിങ്കിനായി ഏത് വലുപ്പത്തിലുള്ള ദ്വാരമാണ് മുറിക്കേണ്ടതെന്നും, കൗണ്ടർടോപ്പ് മുറിക്കാൻ നിങ്ങൾ എന്താണ് കാണേണ്ടത് എന്നും ,ഒരു സിങ്ക് എങ്ങനെ അളക്കാമെന്നും സിങ്കിനായി കൗണ്ടർടോപ്പ് മുറിക്കാമെന്നും ഇന്ന് ഞങ്ങൾ കാണിക്കുന്നു.
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, TH-cam ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
wa.me/919539080011
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Open Time 10:00Am - 06:00Pm
Vishnu Channel:
th-cam.com/channels/Ux05e2BTgFbK4kHv_ESrRQ.html
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, TH-cam ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
wa.me/919539080011
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Open Time 10:00Am - 06:00Pm
ഒരു കാര്യം ഇല്ലേലും സുരഭിന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു രസമാണ് 😍😍😍
There are mainly two types of sinks... Top mount n Bottom mount... the one u have showed in the video is a top mount one... Normally top mount ones will have a protruding groove which needs to be seated/fixed correctly over the counter to avoid seepage...
You are telling again and again sink must not be kept over the granites. You are cent percent right. Stressing the point. Good
😊👍🏻
സൂപ്പർ. എല്ലാവർക്കും ഉപകാരമുള്ള. വീഡിയോ
thank you
വിഷ്ണുവിന്റെ വർക്ക് സൂപ്പർ
Thanks sir 😍
👍
വിഷ്ണു പൊളിയാണ്
@@sabinsasi9664 thanks🌹
@@Systematicflooringideasz contact number???
Good workmanship very important for such jobs.
Thanks 👍
Nano white 4k cutting blade suggest cheyyumo
😜
Hole ഇട്ടു cut ചെയ്തു . cracks ഇല്ലാതെ set ചെയ്യാൻ പറ്റി.
Thanks for the video .
👍
ചേട്ട നാനോ കട്ട് ചെയ്യുന്ന ബ്ലയിസ് ഒന്ന് പറഞ്ഞു തരാമോ ഞാൻ Ggold ആണ് ഉപയോഗിക്കുന്നത്
Available in this video sir
Can we drill holes in nano white countertop after fixing in kitchen?
Best before work
കാത്തിരുന്ന വീഡിയോ സൂപ്പർ
Thanks🌹
thank you
സിങ്കിന്റെ corner polish ചെയ്യുന്ന ചെറിയ stone തിരുവനന്തപുര ത്തു delivery ചെയ്യുമോ
no sir
സൂപ്പർ കട്ടിംഗ് 👍👍
Thanks 🌹
thank you
What glue is recommended to bond nano white G7 seemlessly
Kindly contact our customer care watsap number
Sir ee nano white kond thanne sink panithathu oru video kandu
Athengineyanu oru video cheyyamo
👍
സിങ്ക് എങ്ങനെ അടിയിൽ പിടിപ്പിക്കും,അതു കൂടി ഒന്ന് കാണിക്കാമായിരുന്നു.
ചേട്ടാ ആദ്യം സ്ളാബിൽ പരുക്കൻവലിച്ച് ഗ്രൗട്ട് വച്ച് പരുക്കൻ ലവലിൽ സിങ്ക് വയ്ക്കുക ' അതിന് ശേഷം ഗ്രൗട്ട് ഒഴിച്ച് സ്ളാബ് ഉറപ്പിക്കുക. ഇനി അഥവാ സിങ്ക് സ്വൽപം ഉറപ്പിക്കുമ്പോൾ താഴോട്ട് ഇരുന്നാൽ സിങ്കിന്റെ ഹോളിൽ കൂടി ഒരു പട്ടിക അടിയിൽ വിലങ്ങനെ കെട്ടി മുകളിലും ഒരു കഷണം കെട്ടി മുകളിലോട്ട് വലിച്ച് ടൈറ്റ് ചെയ്ത് ഒരു വെയ്റ്റ് വയ്ക്കുക. സിങ്കിന്റെ അടിവശം നല്ലപോലെ ഫില്ല് ചെയ്യുക. ഒരുലീക്കും വരില്ല. സ്ളാബ് ഉറപ്പിക്കുമ്പോൾ സിങ്കിന്റെ സൈഡിൽ കൂടി കുറുകിയ ഗ്രൗട്ട് ഒഴിക്കണം. അപ്പോൾ സിങ്കിന്റെയും, ഗ്രാനൈറ്റിന്റെയും ഗ്യാപ്പിൽ കൂടി ഗ്രൗട്ട് വന്ന് ഫില്ലാകും.മണൽ തരി ഗ്യാപ്പിൽ കയറാതെ ശ്രദ്ധിക്കണം.
പ്ലൈവുഡ് ആണങ്കിലോ
Counter topinte Mukalil sink vachu aayittanu fix cheydadu. 5 years aayi....... Ningal paranjapole ...athu sides il okee leak cheeyunnu..... Eni Enthanu solution????
sir, kindly contact us on WhatsApp
കുറച്ച് വർഷം കഴിഞ്ഞ് സിങ്ക് മാറ്റേണ്ടി വന്നാൽ നാനോവൈറ്റ് പൊട്ടിച്ച് കളയേണ്ടി വരില്ലേ?
For more details kindly whatsapp us
Tile square feet പണി കൂലി എങ്ങനെ ആണ്??
kindly contact us on whatsapp
nano white 4k ethra mm aanu? pls reply....
15 mm thickness
Can you price for nano white
Kindly contact our customer care whatsap number
സത്യം എന്റെ വീട്ടിലും ഇതേ പ്രശ്നം
ഉണ്ട് സിങ്ക് സൈഡിൽകൂടി വെള്ളം
ഇറങ്ങുന്നു സിലൂകോൺ തേച്ചു തേച്ചു വൃത്തികേടായി .... പണിയറിയാത്ത മലയാളി ചെയ്തതാ
സിങ്ക്ൻ്റെ നാല് ഭാഗത്ത് 2 mm സ്പൈസർ ഗ്യാപ്പ് ഇട്ട് ഫുൾ എക്‌പോക്‌സി ചെയ്യാൻ പറയൂ പ്രോബ്ലം സോൾവ് 👍
Silicon idunnathinu pakaram m seal idu entay veetil 25 years ayi ipozhum oru kuzhappavum illa
Ith full body vitrified tile alle
yes
Ennittu Chumma nanowhite 4k ennokke thallunnu
Freaken super confident cutting
😇
👍
Gud job 👍
👍
Amazing cutting work ☝
thank you
Nice work
Thank you sir
Good information
Thank you sir
Good video
thank you
ഹായ് snk അറിയുമോ
@@thravel_things aa ariyalo
Super 👍👍👍
Thank you 👍
ഇതിൽ കറ പിടിക്കുമോ
No sir. .Nano white is stain free
Super
Thanks
Good vedio 🥰
Thanks 🤗
മധു ചേട്ടന്റെ നമ്പർ കിട്ടുമോ
Sir,kindly contact our customer care whatsap number
ഞാൻ വാങ്ങിയതും സിങ്ക് കട്ട് ചെയ്തപൊൾ പൊട്ടി പോയി
ഷോപ്പിൽ നിന്നും കട്ട് ചെയ്ത് തരുമോ
NO SIR
👍
ഇങ്ങനെ cut ചെയ്ത് സിങ്ക് എങ്ങനെയാ സ്ലാബിനു അടിയിൽ പിടിപ്പിക്കാറു ?🤔 സാദാരണ സിങ്ക് സ്ലാബിനു മുകളിൽ കയറ്റി വെച്ചാൽ അതിന്നു ഒരു പിടുത്തം കിട്ടും ...ഇതു എങ്ങനെയാ ചെയ്യാറ് ? അതിന്റ ഒരു video ചെയ്താൽ നന്നായിരിക്കും
1st സിങ്ക് വാർത്ത സ്ലാബിൻ വയ്ക്കും അപ്പോൾ സിങ്കിന് പിടുത്തം കിട്ടില്ലെ. എന്നിട് ആ സിങ്കിന് മുകളിൽക്കൂടെ സിമന്റ്ലോ .... Gum -ൽ ലോ cut ചെയ്യ്ത ടൈൽ വയ്ക്കു .
@@shonsojan1044 ഓക്കേ bro thank you ..മനസിലായി 👍👍👍
Yes theerchayayum
നിങ്ങള് tile പണികരൻ അന്നോ
@@jacobjohn1321 അല്ല ..ആ സമയത്തു വീട്ടിൽ sing വെക്കാൻ ഉണ്ടായിരിന്നു
💯💯💯👍👍👍സൂപ്പർബ്
👍
Mashallah
👍
ഒരുപക്ഷേ സിങ്ക് എടുക്കേണ്ട വന്നാൽ
Eduthond po vishnu
😲
Adipoly
Thanks 🤗
ഷോപ്പിൽ നിന്ന് 24 X 18 സിങ്ക് കട്ട് ചെയ്ത് തരുമോ ? അടുത്ത മാസം 1000 Sqft എടുക്കാനുള്ളതാണ്.
@@sabinsasi9664 നീ മിടുക്കൻ
@@sabinsasi9664 നല്ല ഐഡിയ തല പുറത്ത് കാണികല്ലു
Nice work
👍
Nice work
Thanks