കല്യാണവിശേഷം അമ്മുവിന് സന്തോഷദിവസം എല്ലാം പെട്ടെന്നായി എല്ലാവരോടും വലിയ സന്തോഷവാർത്ത പറയാനുണ്ട്❤️

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 295

  • @jayasreemanoj2192
    @jayasreemanoj2192 ปีที่แล้ว +7

    അമ്മുന്റെ എല്ലാ കളിക്കും അച്ഛനും അമ്മാമയും നിൽക്കുന്നത് തന്നെ ഒരു ഭാഗ്യം ആണ് 👌👌👌രണ്ടു സുന്ദരി കൾ ❤️❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @rajisatish4262
    @rajisatish4262 ปีที่แล้ว +4

    എന്റെ മുത്തശ്ശി.....അമ്മു.....
    ചിരിച്ചു ചിരിച്ചു മതിയായി...... അമ്മാവനേയും അച്ഛനേയും നമിച്ചു.....ഒരുക്കിയവർക്ക് അഭിനന്ദനങ്ങൾ.....2പേരുടെയും നടത്തം ഗംഭീരമായി...അങ്ങിനെ മീശയുള്ള കല്യാണപെണ്ണിനെയും കാണാൻ പറ്റി🤣🤣🤣🤣🤣
    ഇന്നത്തെ വീഡിയോ സൂപ്പർർ ർ ർ ർ.......❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @prmasoman1483
    @prmasoman1483 18 วันที่ผ่านมา

    അമ്മൂ അച്ഛൻ ശരിക്കും ഒരുപെണ്ണ് തന്നെ മീശ ആർഭാടമായി😂😂😂😂😂

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 ปีที่แล้ว +6

    ഈ അച്ഛനൊ കൊണ്ടു തോറ്റു😂😂😂😂😂❤
    മാമ൯😂അടിപൊളി സൂപ്പർ🙏
    ഇങ്ങനെ ഞങ്ങളുടെ വിശ്വകർമ്മ കുടുംബം വാർഷികത്തിൽ❤❤❤
    😂❤😂
    ആണുങ്ങൾ സാരീ എടുക്കുന്ന പരിപാടി ഉണ്ടായിരുന്നു😂അതു പോലെ❤😂അച്ഛനൊ അമ്മുവിനൊ പോലെ തന്നെ❤❤❤❤❤.
    അച്ഛൻ തലാൻ വരുന്ന പോലെ തന്നെ. 😂❤🎉❤😂😂😂

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sarayutampi1880
    @sarayutampi1880 6 หลายเดือนก่อน +1

    So Funny Video 😄 അമ്മുവിന്റെ അമ്മാവനെ കണ്ടാൽ പ്രസീത തന്നെ 😊 അച്ചനെ കണ്ടാൽ അമ്മുവിന്റെ ചെറുപ്പത്തിലേ ഫോട്ടോയിൽ കാണുന്നത് പോലെ എന്തായാലും അടിപൊളി ചിരിച്ചു ഒരുപാടു 😂👌👍🥰

    • @kidilam_muthassi
      @kidilam_muthassi  6 หลายเดือนก่อน

      😂😂😂😂മോളേ

  • @nalinisreekumar6625
    @nalinisreekumar6625 ปีที่แล้ว +1

    നന്നായിട്ടുണ്ട്, മുത്തശ്ശിയേയും, മക്കളേയും പരക്കുട്ടികളേയും എനിക്കിഷ്ടമായി. നമ്മുടെ സഹോദരിമാരെ സഹോദരൻമാരാക്കാമായിരുന്നു. ഏതമ്പലത്തിലാശാന്തി ?

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ. 🥰❤️❤️. ഇവിടെ അടുത്തുള്ള അമ്പലത്തിലാണ് മരുമോൻ 🥰❤️

  • @ushamurali3107
    @ushamurali3107 ปีที่แล้ว +2

    അച്ഛൻ നല്ല ഹാപ്പി ആയിട്ടുണ്ട്‌, അമ്മു പറഞ്ഞപോലെ സിനിമയിൽ ചാൻസ് കിട്ടിയാൽ പൊളിക്കും 👍🏻അമ്മാമനെന്തേ ഒരു വിഷമം പോലെ, എന്തായാലും രണ്ടുപേരും 👌

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️.

  • @jayasreemanoj2192
    @jayasreemanoj2192 ปีที่แล้ว +1

    അമ്മാമ സൂപ്പർ ആയി ട്ടുണ്ട് അച്ഛൻ ഒട്ടും മോശം അല്ലാട്ടോ രണ്ടാളും സൂപ്പർ 👌👌👌🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 3 หลายเดือนก่อน

    ചിരിച് ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു രണ്ട് ആളും സൂപ്പർ

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 11 หลายเดือนก่อน +2

    Adipoli randalum 👍🏼👍🏼👌👍🏼

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️❤️

  • @prmasoman1483
    @prmasoman1483 18 วันที่ผ่านมา

    അമ്മാവനും സൂപ്പർ രൺടും ഇരുന്നു തന്നല്ലോ 😂😂😂😂😂😂

  • @ramn1609
    @ramn1609 ปีที่แล้ว +2

    Ammu kutty cherupechu konnu ❤nalla imagination ammu ❤❤❤ super Mrs Ram

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️

  • @sureeshbabu3817
    @sureeshbabu3817 ปีที่แล้ว +1

    മീശ ഉള്ള പെണ്‍കുട്ടി.നല്ല കളര്‍ ഉള്ള പെണ്‍കുട്ടി. സുന്ദരന്‍
    ആയ പെണ്‍കുട്ടി. ഗര്‍ഭിണിയായ
    പെണ്‍കുട്ടി. എനിക്ക് നാരായണന്‍. ഏറ്റവും
    പ്രിയന്‍.

  • @MalathiVS.s
    @MalathiVS.s ปีที่แล้ว +2

    Both are good in this costumes 👌

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @suseelakumary1824
    @suseelakumary1824 ปีที่แล้ว +3

    ചിരിച്ചു വയ്യാണ്ടായി അമ്മൂസേ😂

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @kripacreations1699
    @kripacreations1699 ปีที่แล้ว +1

    ,😀😀Oru paadu chorichu.super👌👌❤️

  • @ushamukund4929
    @ushamukund4929 11 หลายเดือนก่อน

    Muthassi nte bagyam..ethrayum anusarana ulla 2 aan makal bagym ennalathe onnum parayanilaa. Nalla kudumbam..adipoli

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം മോളേ 🥰🥰🥰ഒരുപെണ്ണും ഒരാണും ആണ് ട്ടോ മോളും മരുമോനും ആണ് കൂടെ 🥰🥰

  • @BinduMohan-dj5ln
    @BinduMohan-dj5ln 3 หลายเดือนก่อน

    Achanam ammavanum suuuuper aayittund

  • @Rathna5004
    @Rathna5004 7 หลายเดือนก่อน +1

    Kottam kulangara ambalathil sthree vesham kettaarund,,, ithaarude idea,, enthayaalum 👌👌👌 chirichu chathu 🤣🤣

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      🥰🥰🥰❤️❤️🥰

  • @geetharaveendran5709
    @geetharaveendran5709 ปีที่แล้ว +2

    Super❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @Shajiswold
    @Shajiswold ปีที่แล้ว +1

    ന്റെ മുത്തശ്ശി എന്തിനാ മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കുന്നത് വയ്യ ചിരിക്കാൻ

  • @ramn1609
    @ramn1609 ปีที่แล้ว +1

    Ethu vendaerunnu muthashi nja
    n vallere santhoshechu Ammu de kaleyanamaerekkum Mrs Ram

  • @nirmalas6973
    @nirmalas6973 ปีที่แล้ว +2

    എന്റെ മുത്തശ്ശി അടിപൊളി 👌👌👌

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sindhumanoj6917
    @sindhumanoj6917 ปีที่แล้ว +1

    Ammu acha and team
    Behut acha
    ❤❤❤❤❤engane ulla family ❤❤❤❤❤God bless all

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് സ്നേഹം സിന്ധുമോളേ 🥰❤️

  • @prasannanair3713
    @prasannanair3713 10 หลายเดือนก่อน

    Chiri adakkan pattunilla Ammu, randalum super😂

  • @shobhapeettayil1555
    @shobhapeettayil1555 ปีที่แล้ว +1

    അമ്മുവിൻ്റെ കല്ല്യാണം ആണെന്നു കരുതി പ്പോഴാണ അമ്മുവിൻ്റെ കല്യാണം അത് കാണണമായിരുന്നു

  • @sreevidyamadhusoodhanan5729
    @sreevidyamadhusoodhanan5729 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി.... പ്രസവത്തിനു കൂട്ടികൊണ്ട് കൊണ്ടു പോകുന്ന പോലെ ഉണ്ട് 😜😜😜

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️😂😂😂

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +1

    അടിപൊളി 👏😄👌👌

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @BinduMohan-dj5ln
    @BinduMohan-dj5ln 3 หลายเดือนก่อน

    Ante ammu ninne sammathikkyanam. Achaneyum ammaneyum engane orukkan kittiyallo

  • @sospymathew5134
    @sospymathew5134 9 หลายเดือนก่อน +1

    😂😂😂😂Adipoli

    • @kidilam_muthassi
      @kidilam_muthassi  9 หลายเดือนก่อน

      🥰🥰🥰❤️❤️❤️

  • @anandharajan2053
    @anandharajan2053 ปีที่แล้ว +1

    Ammunte achanu valiya pottidu.

  • @anandharajan2053
    @anandharajan2053 ปีที่แล้ว +1

    Randuperum sundarikal.

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว +1

    Super👍sundarikal pakshe meesa undu randalkum😆💜

  • @lathaacharya2323
    @lathaacharya2323 11 หลายเดือนก่อน +1

    🤗🤗🤗🤗🤗

  • @rajagopalanp6153
    @rajagopalanp6153 6 หลายเดือนก่อน

    Vayya chirichu chirichu karanju 🥰🥰🥰👍

  • @sumangalake721
    @sumangalake721 11 หลายเดือนก่อน +1

    രണ്ടിനും ഗർഭം ഉണ്ടന്ന് തോന്നുന്നു. സൂപ്പർ.

  • @ShylajaVakkattil
    @ShylajaVakkattil ปีที่แล้ว +1

    Achan oru actor aanutto mamanum nannaye cheythu oru variety alle enthayalum comedy good chirikkanallathe onnum vayya

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️❤️

  • @simibalan8773
    @simibalan8773 ปีที่แล้ว +1

    Super ammu

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @jayasreevs
    @jayasreevs ปีที่แล้ว +1

    രണ്ടുപേരെയും ഇഷ്ടമായി

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം 🥰😘ട്ടോ

  • @ajayasathishmenon5430
    @ajayasathishmenon5430 ปีที่แล้ว +1

    Ammukutty chirichu mathiyayi ❤😅

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️❤️❤️

  • @t2nff896
    @t2nff896 3 หลายเดือนก่อน

    എന്റമ്മേ ചിരിച്ചു ചിരിച്ചു മതിയായി.

  • @rathnavallyravindran728
    @rathnavallyravindran728 ปีที่แล้ว +1

    Ammuu achan suupperr

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @radhack9568
    @radhack9568 ปีที่แล้ว +1

    നന്നായിട്ടുണ്ട് കൊറേചിരിച്ചു 😀😀😀😀😀😀

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sunithatsunitha9153
    @sunithatsunitha9153 11 หลายเดือนก่อน +1

    Muthassi chirichu mannukappi 😂😂😂

  • @KKGSVLOGS
    @KKGSVLOGS ปีที่แล้ว +1

    Adipoli 😂😂😂❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @saradasreevalsam7273
    @saradasreevalsam7273 6 หลายเดือนก่อน +1

    👍👍🙏🙏🙏🙏

  • @ushamurali3107
    @ushamurali3107 ปีที่แล้ว +1

    ചിരിച്ചു മതിയായി 😁🤣

  • @bluehorizon8882
    @bluehorizon8882 11 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw ปีที่แล้ว +1

    അച്ഛൻ നല്ല കോമഡി ആണല്ലോ

  • @youandmeSubha
    @youandmeSubha ปีที่แล้ว +1

    കൊള്ളാം മുത്തശ്ശി, അമ്മു ഒന്ന് മാറ്റി പിടിച്ചല്ലേ അടിപൊളി ട്ടോ നടത്തം കണ്ട് കുറെ ചരിച്ചു മുത്തശ്ശിക്കറിയോ കൊല്ലത്തു കൊറ്റം കുളങ്ങര എല്ലാ വർഷവും ആണുങ്ങൾ ഇങ്ങിനെ വേഷം കെട്ടി വിൽക്കെടുക്കുന്ന ത് വലിയയൊരു വഴ്പാടാണ്

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      മുത്തശ്ശി ആ അമ്പലത്തിനെ കുറിച്ച് കേട്ടിട്ടുണ്ട് മോളേ 🥰❤️. പക്ഷേ പോയിട്ടില്ല ട്ടോ. ഒരുപാട് സ്നേഹം 🥰❤️

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Ente Ammukutty chirichu chirichu vayyathayi.❤❤❤❤super videos iniyum vraratte superrrr.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം സഹോദരി 🥰❤️

  • @seenapushparaj6243
    @seenapushparaj6243 ปีที่แล้ว +1

    Achan ammu aye maari...

  • @sheelaachu5313
    @sheelaachu5313 ปีที่แล้ว +1

    😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @padmajar4623
    @padmajar4623 ปีที่แล้ว +1

    Maman adipoli

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @ajayasathishmenon5430
    @ajayasathishmenon5430 ปีที่แล้ว

    Nallonam enjoy cheythutto

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰❤️❤️

  • @sherlystanley8952
    @sherlystanley8952 6 หลายเดือนก่อน +1

    Chirichu oru vazhiyayi...hats off to Ammu and muthassi

    • @kidilam_muthassi
      @kidilam_muthassi  6 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @Sreesree53821
    @Sreesree53821 ปีที่แล้ว +2

    മുത്തശ്ശി നാളെ എനിക്ക് ബയോളജി പ്രാക്ടിക്കൽ എക്സാം ആണ്.. കൊറച്ചു പാടാണ് മുത്തശ്ശി.. എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ മുത്തശ്ശി... Love you muthassi❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      മോളേ മുത്തശ്ശി തീർച്ചയായും പ്രാർത്ഥിക്കാം ട്ടോ. മോൾക്ക് എക്സാം നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ 🥰❤️

  • @vasanthakumariak9863
    @vasanthakumariak9863 ปีที่แล้ว +2

    Both are super

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @Sheela-u1g
    @Sheela-u1g 4 หลายเดือนก่อน

    Supper

  • @naliniradhakrishnan3824
    @naliniradhakrishnan3824 5 หลายเดือนก่อน

    😂😂 sooper

  • @anitharajesh8556
    @anitharajesh8556 ปีที่แล้ว +3

    Pavam
    Ammavan

  • @indiraradhakrishnan4109
    @indiraradhakrishnan4109 ปีที่แล้ว +1

    ❤❤❤❤❤❤super

  • @thankamanivenugopal4799
    @thankamanivenugopal4799 ปีที่แล้ว +16

    എന്റെ അമ്മു ഇത് ആരുടെ idea ആണ്... ചിരിച്ചു മണ്ണ് കപ്പിട്ടോ.. അമ്മാമയും അച്ഛനും ഇതിനൊക്കെ ഇരുന്ന് തരുന്നുണ്ടല്ലോ... അത് തന്നെ വലിയൊരു കാര്യം... ഞാൻ ഇതിൽ കാര്യമായി കാണുന്നത് നിങ്ങളുടെ ഒക്കെ ആ യോജിപ്പാണ്... ദൈവം എന്നും ഇതുപോലെ നിലനിർത്തട്ടെ 🙏🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️🙏

  • @prmasoman1483
    @prmasoman1483 18 วันที่ผ่านมา

    അമ്മാവനെ പ്രസവിക്കാൻ കൊൺടോവുന്ന പോലെയുൺട്😅😅😅😅

  • @mithravarma7134
    @mithravarma7134 ปีที่แล้ว +1

    Super എല്ലാവരും നന്നായിട്ടുണ്ട്❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @santhamadathil4463
    @santhamadathil4463 5 หลายเดือนก่อน

    മീശ എടുത്തു കളഞ്ഞാൽ ശരിക്കും പെൺമക്കൾ തന്നെ ഏതായാലും അടിപൊളിയായിട്ടുണ്ട്

  • @Alhamdhulillah-e4x
    @Alhamdhulillah-e4x ปีที่แล้ว +2

    എന്റെമ്മു ചിരിച്ച് ഒരു വഴിക്കായി 😂 എങ്ങിനെ ഇങ്ങിനെയോകെ വീഡിയോ ചെയ്യാൻ പറ്റി എന്തായാലും ചേട്ടൻമാർക്ക് ഒരു ബിഗ് സല്യൂട്ട്

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ 🥰😂😂😂. ഒരുപാട് സ്നേഹം 🥰❤️❤️

  • @sheesminutes6874
    @sheesminutes6874 11 หลายเดือนก่อน +1

    😂🎉❤😊😊😊

  • @ambikanayar7559
    @ambikanayar7559 10 หลายเดือนก่อน

    മീശ വാടിക്യാമായിരുന്നു. എന്തായാലും സൂപ്പർ 😂

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      സന്തോഷം 🥰🥰

  • @vvscreativeworks
    @vvscreativeworks ปีที่แล้ว +1

    രണ്ടു പേരും സൂപ്പർ ശകലം മുന്നിൽ നിൽക്കുന്നത് അമ്മുവിൻ്റെ അച്ഛൻ തന്നെ.മുത്തശ്ശിയുടെ മോൻ ഇങ്ങനെ ഒരുങ്ങാൻ വരുമെന്ന് വിചാരിച്ചില്ല.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️❤️

  • @prabhavathipalakkal
    @prabhavathipalakkal ปีที่แล้ว +1

    രണ്ടു ഗർഭണന്മാർ 😂😂❤

  • @sudhasankaran-b1n
    @sudhasankaran-b1n ปีที่แล้ว +2

    മേക്കപ്പ് ചെയ്തു കൊടുക്കാൻ അമ്മായി ആണ് മിടുക്കി ട്ടോ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰❤️❤️

  • @kanakavallyu5400
    @kanakavallyu5400 ปีที่แล้ว +1

    Super aayittund

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @lakshminnair2123
    @lakshminnair2123 ปีที่แล้ว +1

    Enna prasavam ammu😂😂

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത ปีที่แล้ว +1

    അച്ചൻ അടി പെളി

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @sajiniskichen4566
    @sajiniskichen4566 ปีที่แล้ว +1

    Achana.baggi.super

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว

    അമ്മായി നന്നായി മേക്കപ്പ് ചെയ്തു കൊടുത്തു 👌

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️❤️

  • @bindukp4748
    @bindukp4748 ปีที่แล้ว +1

    Super randu perum

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @jyothis-gn4qb
    @jyothis-gn4qb ปีที่แล้ว +1

    Randuperum super

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @su84713
    @su84713 ปีที่แล้ว +8

    ഇത് രണ്ട് പേരെ പ്രസവത്തിന് കൊണ്ടുപോകുന്ന ചടങ്ങ് അല്ലേ ? രണ്ടാൾക്കും നിറവയർ 2 ദിവസംകൂടി കഴിഞ്ഞാൽ പ്രസവിക്കും😂😂😂👌👌👌👍👍👍❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      സത്യം മോളെ 😁😁😁ഞാൻ എത്രയാ ചിരിച്ചേ 😆😆😆😆നേരിട്ട് കാണുമ്പോൾ ശെരിക്കും ചിരി സഹിക്കാൻ പറ്റില്ല 😆😆😆

    • @reshmipramod9707
      @reshmipramod9707 5 หลายเดือนก่อน

      ഈ മുത്തശ്ശിയും മക്കളും ശരിക്കും കിടിലം തന്നെ 😂😂❤

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td ปีที่แล้ว +1

    Ammuuuu chirichu naduvinu vedana vannu😂❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +1

    രണ്ടുപേരും നന്നായിട്ടുണ്ട് 👌👌

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️❤️

  • @vasanthianilkumar1256
    @vasanthianilkumar1256 ปีที่แล้ว +1

    രണ്ടാളും നന്നായിട്ടുണ്ട് അമ്മു

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 ปีที่แล้ว +1

    അമ്മു ചിരിച്ചു മണ്ണ.കപ്പി കാണം രണ്ടു പേരും സുന്ദരി ആയി

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว

    Both were tooooooooo good ❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️❤️

  • @jayakshitp8831
    @jayakshitp8831 ปีที่แล้ว +2

    Forest Pattu

  • @belladsilva1748
    @belladsilva1748 ปีที่แล้ว +2

    ഹായ്...അമ്മേ.... സൂപ്പർ..😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം ബെല്ലമോളേ 🥰❤️

  • @binduv1831
    @binduv1831 6 หลายเดือนก่อน +1

    😄😄😄😄😄😄

  • @sukeshb1194
    @sukeshb1194 ปีที่แล้ว +2

    ഒരു പാട്, ചിരിച്ചു മടുത്തു

  • @akhilaammu8619
    @akhilaammu8619 ปีที่แล้ว

    Muthssi ammuchechide achan super aa😂😂

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️

  • @mummy4272
    @mummy4272 7 หลายเดือนก่อน +1

    😂🎉

  • @shajitha_vinod
    @shajitha_vinod ปีที่แล้ว +1

    അച്ഛനും മാമനും സുന്ദരി😂😊

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോനേ 🥰❤️

  • @ushagopinathan2926
    @ushagopinathan2926 ปีที่แล้ว +2

    അമ്മു2 പേർക്കും 100 ൽ 100 കൊടുത്തു ഞാൻ ''ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. അച്ഛൻ്റെ expression നും അമ്മാമൻ്റെ നിസംഗഭാവവും ചിരിപ്പിച്ചു കൊന്നു.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ 🥰😂😂. ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️

  • @geethan1357
    @geethan1357 10 หลายเดือนก่อน

    😊😂😂

  • @sindhusudhakar191
    @sindhusudhakar191 ปีที่แล้ว +2

    എൻ്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി😂 രണ്ടുപേരെയും ഏഴാം മാസം വിളിച്ചു കൊണ്ടുപോകുന്നത് പോലെ തോന്നി 😂😂 അച്ഛൻ ആസ്വദിക്കുകയാണ്,രണ്ടുപേരും💯💐aa മൂത്ത കുട്ടി ഇത്തിരി കുറുമ്പുണ്ടെ 😂 വീഡിയോ സൂപ്പർ ❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം സിന്ധുമോളെ 🥰❤️❤️❤️.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മൂത്തകുട്ടി കുറച്ച് കുറുമ്പിയാ 🥰😂😂😂

  • @sindhusudhakar191
    @sindhusudhakar191 ปีที่แล้ว +1

    അമ്മാവന് ഇഷ്ട്ടം ഇല്ലാത്ത കല്യാണം ആണോ, ഒരു വിഷമം 😂

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഏയ് അങ്ങനെ ഒന്നും ഇല്ല സിന്ധുമോളേ 🥰❤️

  • @GeethaP-y5y
    @GeethaP-y5y ปีที่แล้ว +1

    രണ്ടു പേരും സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @raghunair1964
    @raghunair1964 ปีที่แล้ว +1

    Achan nalla thamaasa😂😂😂

  • @GirijaAjayan123
    @GirijaAjayan123 ปีที่แล้ว +2

    🙏

  • @padmajar4623
    @padmajar4623 ปีที่แล้ว +1

    Ma.man adipoli10 mark kodukkam

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️