ഫാതിഹ ഓതി നോക്കു ഫലം അനുഭവിച്ചറിയാം | വാരാമ്പറ്റ മഖാം | സിയാറത്ത് വീഡിയോ | Raza Vlog

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 184

  • @muhammedpdkl3422
    @muhammedpdkl3422 4 ปีที่แล้ว +9

    ഉസ്താദും കൂട്ടുകാരും സുഹൈലും ഒരു ബുദ്ധിമുട്ടില്ലാതെ അല്ലാഹു തല ബുദ്ധിമുട്ടില്ലാതെ തന്നെ ഗ്രഹിക്കട്ടെ യെ

  • @finanvpfinanvp9546
    @finanvpfinanvp9546 4 ปีที่แล้ว +17

    വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം

    • @muneermk9224
      @muneermk9224 4 ปีที่แล้ว

      Enikkum

    • @muneerak951
      @muneerak951 3 ปีที่แล้ว

      Veedupauni poorthiyakan dua cheyyaunam

  • @muhammedunais3197
    @muhammedunais3197 4 ปีที่แล้ว +18

    എല്ലാ സിയാറത്ത് കേന്ദ്രങ്ങളിൽ നിങ്ങൾ പോവുമ്പോൾ മുത്തുനബിയെ കാണാൻ പ്രതേകം ദുആ ചെയ്യണം എന്ന വസിയ്യത്തോടെ.............
    . ഈ ലോകത്തോട് വിടപറഞ്ഞ എല്ലാ മുസ്ലിമിനും മുസ്ലിമത്തിനും ദുആ ചെയ്യണം.........

  • @majitoyota8811
    @majitoyota8811 4 ปีที่แล้ว +2

    ഉസ്താദ്....... എല്ലാ സിയാറത്തിലും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ.......
    الحمد لله.... جزاكم الله خيرا

  • @soccerfootball3199
    @soccerfootball3199 3 ปีที่แล้ว +1

    ഉസ്താദേ ഞങ്ങളുടെ സ്ഥലമാണ് വാരാംമ്പറ്റ, പന്തിപ്പൊയിൽ

  • @meharinh4544
    @meharinh4544 4 ปีที่แล้ว +5

    ഉസ്താദ് ഞങ്ങൾക്കും കുടുംബങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങളെയും ഈ ദുഹ യിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @jameelabasheer4595
    @jameelabasheer4595 3 ปีที่แล้ว

    എല്ലാം മുറാദുകൾ ആശിലകനും മകന്റെ കല്യാണം ശരിയാക്കാനും ദുആ ചെയ്യ്‌ ഉസ്താദേ

  • @nafeesavalmannil3398
    @nafeesavalmannil3398 4 ปีที่แล้ว +1

    പിടിപ്പുണ്ടാകാനും സ്വഭാവംന്നാകാനും ഓർമശക്തി ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്

    • @shebsheb2852
      @shebsheb2852 4 ปีที่แล้ว

      നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരെ ഒരു ബ്രോക്കറുടെ ആവശ്യം എന്തിനാണ് ? 🤦🏻‍♂️

  • @thahsithahsi8178
    @thahsithahsi8178 4 ปีที่แล้ว +2

    ഉസ്താദേ സമാധാനമുള്ള കുടുംബജീവിതത്തിന് വേണ്ടി ദുആ ചെയ്യണേ

  • @nasimhashim7340
    @nasimhashim7340 3 ปีที่แล้ว

    അസ്സലാമു അലൈക്കും. ഉസ്താദേ പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണേ

  • @knssaali9769
    @knssaali9769 4 ปีที่แล้ว +3

    MASHA ALLAH duha ഇൽഎന്നെയും ഉൾപ്പെടുത്തണം ഉസ്താ ദേ

  • @minumon7844
    @minumon7844 4 ปีที่แล้ว +6

    ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും ഒരു വീടിന് വേണ്ടിയും ദുആ ചെയ്യണെ ഉസ്താദെ

  • @sareenasareena8883
    @sareenasareena8883 4 ปีที่แล้ว +3

    ഉസ്താദേ.. അസ്സലാമു അലൈകും. ദുആ. ചെയ്യണം.. എന്റെ ആഗ്രഹങ്ങൾ. സാധികാനായി.. വിഷമങ്ങൾ മാറാൻ. വേണ്ടിയും...

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว +2

      Thahajud time 1000 times yaa harhama rahimeen cholli athmarthamaayi dua cheyuka. Insha allah

    • @muneermullanz3157
      @muneermullanz3157 3 ปีที่แล้ว +1

      Ente aagrahangal niraveraanum . Ella vishamangalum muddhimuttugalum maarikittuvaanum . Pettann veed aavaanum dua cheyyanm

  • @muhammedpdkl3422
    @muhammedpdkl3422 4 ปีที่แล้ว +8

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം സ്ഥലം വില്പന ശരിയായി കിട്ടാൻ സ്ഥലം വിറ്റ വേണം ഒരു വീട് എടുക്കാൻ

    • @jamsheerajamsheera9389
      @jamsheerajamsheera9389 4 ปีที่แล้ว +1

      ഞങ്ങളും അതേ പ്രയാസത്തിലാണ്. വേഗം സ്ഥലം ഒന്ന് കച്ചോടം ആയികിട്ടാൻ എന്താണ് ചെയ്യുക. വീട്പണി തുടങ്ി വെച്ചിരിക്കയാണ്.

    • @indvmk1714
      @indvmk1714 4 ปีที่แล้ว

      @@jamsheerajamsheera9389 എവിടെ ആണ് സ്ഥലം

    • @indvmk1714
      @indvmk1714 4 ปีที่แล้ว

      സ്ഥലം എവിടെ ആണ്

    • @jamsheerajamsheera9389
      @jamsheerajamsheera9389 4 ปีที่แล้ว +1

      @@indvmk1714 feroke

    • @indvmk1714
      @indvmk1714 4 ปีที่แล้ว

      @@jamsheerajamsheera9389 call me
      8139 091 737

  • @shebsheb2852
    @shebsheb2852 4 ปีที่แล้ว +5

    ഒരു ഇമാം എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇമാം അഹമ്മദ് ബിൻ ഹൻബൽ (R A ) ,ജീവിതം മുഴുവൻ പട്ടിണി ആയിരുന്നിട്ടും ആരുടെ മുന്നിലും കൈ നീട്ടാത്ത ഹന്ബൽ , ആരുടെ പക്കലിൽ നിന്നും ഒരു ഉപഹാരം പോലും സ്വീകരിക്കാത്ത ഹൻബൽ ,പേരിനു പോലും ആരെയും പരിഹസിക്കാത്ത ഹൻബൽ , തമാശകൾ പ്രോത്സാഹിപ്പിക്കാത്ത ഹൻബൽ , വളരെ ലാളിത്യ ജീവിതം നയിച്ച ഹൻബൽ , ഹലാലോ ഹറാമോ ആണെന്നറിയാത്തത് കൊണ്ട് ബാഗ്ദാദിലെ അമീറിന്റെ കൊട്ടാരത്തിലെ ഭക്ഷണം ഉപേക്ഷിച്ച ഹൻബൽ ,
    ഇന്ന് കേരളത്തിലോ ഇന്ത്യയിലോ ഇങ്ങനെ ഹന്ബലിന്റെ ജീവിതം മാതൃകയാക്കിയ ഏതെങ്കിലും ഒരു ഉസ്താദ് ഉണ്ടോ ? എല്ലാർക്കും വേണം നല്ല വസ്ത്രം , നല്ല ഫോൺ , നല്ല വീട് സഞ്ചരിക്കാൻ കോടികളുടെ വാഹനം , ഈ മകാമുകളുടെ മുന്നിൽ ചെന്നാൽ നിങ്ങളോടു വീട് വിൽക്കപ്പെടാനും , നല്ല ബുദ്ധി തോന്നാനും ,സ്ഥലം വിൽക്കാനും വേണ്ടി ദുആ ആവശ്യപ്പെടുന്ന കിണറ്റിലെ തവളകളോട് ഒന്ന് പറഞ്ഞു കൊടുത്തൂടെ പടപ്പല്ല പടച്ചവനാണ് വലുതെന്ന് , എന്തിനാണ് ഒരു ബ്രോക്കറുടെ ആവശ്യം ?

  • @safeersafeer5108
    @safeersafeer5108 4 ปีที่แล้ว +1

    ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @nooharana1095
    @nooharana1095 3 ปีที่แล้ว +1

    Masha allha halalaya muradukal hasilakan dua cheyyane.. Ameen

  • @rasakrassk628
    @rasakrassk628 2 ปีที่แล้ว

    ഞാൻ അവിടെയുള്ള sa'ada college പഠിക്കുന്ന വിദ്യർത്ഥി ആണ്
    ഉസ്താദ് ദുആ ചെയ്യണാം

  • @simpletrick8794
    @simpletrick8794 4 ปีที่แล้ว +3

    എന്റെ സഹോദരൻ ഗൾഫിൽ ആണ് ലൈസൻസ് test നടക്കുവാ test പാസ്സാവാൻ ഉസ്താദ് ഒന്ന് ദുആ ചെയ്യണേ

  • @thalhath999
    @thalhath999 4 ปีที่แล้ว +2

    ഒരുപാട് മഹത്വമുള്ളതാണ് ഈ മഖാം

  • @pilsnallaprathyparayamopmp6300
    @pilsnallaprathyparayamopmp6300 3 ปีที่แล้ว

    Mahanmarude barkathnalkane aameen usthad duaerakane

  • @lulumol7480
    @lulumol7480 4 ปีที่แล้ว +2

    Swalihaya makkal undavan duha cheyaney usthade......

  • @shinugaming7608
    @shinugaming7608 3 ปีที่แล้ว

    Ustha njagalude kudubathinum makkalkum vendi dua cheyanm pinne ente asugathinnum prethekam dua cheyanm

  • @harispt5221
    @harispt5221 4 ปีที่แล้ว

    Masha allah duhail ulpedthane

  • @shahulshahul6645
    @shahulshahul6645 3 ปีที่แล้ว

    ഉസ്താദ് എനിക്കും ഇതുപോലെ സിയാറത് പോവണം ദുആൽ ഉൾപ്പെടുത്തണം .

  • @muhsinv.p4245
    @muhsinv.p4245 4 ปีที่แล้ว +2

    ماشاء الله
    Hairaya muradukal hasilakan dua cheyanee

  • @mshezintravel3845
    @mshezintravel3845 3 ปีที่แล้ว

    കൊള്ളാം

  • @jaggach8559
    @jaggach8559 3 ปีที่แล้ว

    Mashallah super

  • @faisalmni9162
    @faisalmni9162 4 ปีที่แล้ว +8

    ഉസ്താദേ സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

  • @sehinoushu
    @sehinoushu 3 ปีที่แล้ว

    Ella sharukalum maranum nalla arogimulla swalihaya kutti undavanum duha cheyanam 🤲🤲

  • @abdulnazar9265
    @abdulnazar9265 4 ปีที่แล้ว +5

    ദാമ്പത്യ ജീവിതത്തിൽ സന്തോഷത്തിനു o വേണ്ടി ദുആ ചെയ്യുേമാ

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว +1

      Ithin ula dua problem and solutions enna pagil und. Athil comments vazhichal kanaam. Insha allah. Ath cheyyu

    • @abdulnazar9265
      @abdulnazar9265 4 ปีที่แล้ว

      @@haseenajabir313 Tnx

  • @rinufathima9468
    @rinufathima9468 4 ปีที่แล้ว +2

    Ente makal 10il ahnu..olkk nalla vijayam kittuvan dua cheyyane....

  • @nasarnasar.k9640
    @nasarnasar.k9640 4 ปีที่แล้ว

    Maasha Allah
    Usthadinte Ellaa duaklilum nhangaleyum ulpeduthanam dua vasiyyathode

  • @sabeenack2630
    @sabeenack2630 4 ปีที่แล้ว +2

    Usthathe dua cheyyane.usthathinum kudumbathinum hair udavatte.inshaallah

  • @sakeenae7174
    @sakeenae7174 4 ปีที่แล้ว +1

    ഉസ്താദ് മാർ എനിക്ക് വേണ്ടി ദുആ ചെയ്യണേ

  • @shafia7134
    @shafia7134 4 ปีที่แล้ว +1

    Video kanunna(ziyarath isttapedunna)ellavarkkum vendi duaa cheyyanam usthade

  • @shameertipz7639
    @shameertipz7639 3 ปีที่แล้ว

    ആലപ്പുഴ ജില്ലയിൽ അരൂക്കുറ്റി കാട്ടുപുറം പള്ളി ഇതുപോലെയാണ്

  • @hasnarazak9806
    @hasnarazak9806 3 ปีที่แล้ว

    ALHAMDULILLAH Kazhinna Aazhcha Avide Uroosin Ethyppedaan Saadichirunnu...ALHAMDULILLAH ALHAMDULILLAH ALHAMDULILLAH

  • @buslovers9662
    @buslovers9662 2 ปีที่แล้ว

    Usthade njan padikkunnath dilli koya thangalude charath ulla thangalude peril ariyapedunna collegil an usthad dua cheyyanam

  • @shafeeqmohd1251
    @shafeeqmohd1251 4 ปีที่แล้ว +2

    Usthade duwa cheyyuga valare prayasathil agapettndhh

  • @fathimaahmed6459
    @fathimaahmed6459 3 ปีที่แล้ว

    آمين

  • @subaidac1046
    @subaidac1046 3 ปีที่แล้ว

    Mashaallah

  • @saleemsaleem8842
    @saleemsaleem8842 4 ปีที่แล้ว +3

    Makkalillathe veliya vishamathilan duha cheyyanam

    • @sabeenack2630
      @sabeenack2630 4 ปีที่แล้ว +1

      Allahu hair nalkatte.ameen

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว +1

      Neichikatt baithum yaseenum oothuka. Insha allah

  • @fathimathnazneen601
    @fathimathnazneen601 4 ปีที่แล้ว +2

    ante magalk kuttikalundavan duaa cheyyanam usthade aru varshamayi

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว

      Neichikatt baithum aa owliyayude peril yaseenum oothi dua cheyuka. Insha allah

  • @mubeenarafeeq6209
    @mubeenarafeeq6209 4 ปีที่แล้ว +2

    Usthade orupad vishathila duhayil enneyum ullpeduthanne

  • @nasarnadiya8869
    @nasarnadiya8869 4 ปีที่แล้ว +2

    Usthad enikum kudumbhathinum duaa cheyyanam

  • @nasarnadiya8869
    @nasarnadiya8869 4 ปีที่แล้ว +1

    Kadam orupad und duaayil ulpeduthannam

  • @loonamol8309
    @loonamol8309 3 ปีที่แล้ว

    Aameeen

  • @rzn313
    @rzn313 4 ปีที่แล้ว +5

    യാത്ര പോകുന്ന വഴിയുടെ വിവരണം ഒഴിവാക്കി ആ മഹാനെ പറ്റിയും സൂഫി വഴികളെയും ജീവിതത്തെയും പറ്റി പറഞ്ഞാൽ നന്നായിരുന്നു ..... (Just സ്ഥലത്തിന്റെ Adress ൽ ഒതുക്കിയാൽ പോവേണ്ടവർക്ക് പോവാം അതിനു വേണ്ടി കൂടുതൽ സ്ഥലത്തെ പറ്റി അവതരിപ്പിച്ചു സമയം wast ആവുന്നു🌹👍) മഖാമിനെയും ചുറ്റിപറ്റിയുള്ള സ്ഥലവും കൂടുതൽ വിവരിച്ചതിൽ ഗുണമുണ്ട്

  • @shabeerk2328
    @shabeerk2328 4 ปีที่แล้ว

    അമ്മേ നാരായണ ലക്ഷ്മി നാരായണ

  • @athilaathilas2991
    @athilaathilas2991 3 ปีที่แล้ว

    Usthadae kadam maran prathakam dua chayyanae

  • @stephenna9410
    @stephenna9410 3 ปีที่แล้ว

    Super comment

  • @jasirjasir4261
    @jasirjasir4261 4 ปีที่แล้ว +1

    Annum njaggalkkum dhuva cheyyanam usthadhe

  • @sajinak9816
    @sajinak9816 4 ปีที่แล้ว

    Mashaallahu

  • @shareefvlog7126
    @shareefvlog7126 4 ปีที่แล้ว

    Ameen

  • @minumon7844
    @minumon7844 4 ปีที่แล้ว

    insha allah ഓതാം

  • @shanibshanu6629
    @shanibshanu6629 3 ปีที่แล้ว

    Ameen🤲🤲🤲😭🕋🕋

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 4 ปีที่แล้ว

    Masha alllah

  • @muhammedrashid7091
    @muhammedrashid7091 4 ปีที่แล้ว

    ماشاء الله 😍

  • @shanibaashraf2586
    @shanibaashraf2586 4 ปีที่แล้ว

    Masha Allah.....
    Dhuaail ulppeduthanee...

  • @nissamunmankutty5420
    @nissamunmankutty5420 4 ปีที่แล้ว

    ആമീൻ

  • @asminaappi8444
    @asminaappi8444 4 ปีที่แล้ว

    Aameen 🤲

  • @nishadmm6769
    @nishadmm6769 4 ปีที่แล้ว +2

    Usthade... Wifeinte Pinakkam Maaranum 1 vayassakunna mone kaananum Wifeinu Nalla Manassine nalkuvanum Nik Nalla Joliyil kayaruvanum Kadangal veedi oru stalavum veedum yetrayum pettennu ready aakuvanum Duaa Cheyyanam. Aaake budhimuttilaanu... Yellaayidattum Ziyarath pokumbolum Yente Muradh pratheyakam patayanam. Ammeeeennn

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว +1

      Ithin ula dua problem and solutions enna pagil und.

    • @nishadmm6769
      @nishadmm6769 4 ปีที่แล้ว

      @@haseenajabir313 Yentaanu aa Duaa?

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว

      @@nishadmm6769
      th-cam.com/video/sf6EIC-bK-I/w-d-xo.html
      Ithil paranjath pole cheyu athmathamaayi. Athil ula comments nokkiyal thane kure perk falam kittiyath kanam. Insha allah

    • @nishadmm6769
      @nishadmm6769 4 ปีที่แล้ว

      @@haseenajabir313 Itu Wifeumar Chollendatanallooo Husband chellendat yentaanu.

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว +1

      @@nishadmm6769 ith ellavarkum chollam. Fulan enna avide arude sneham ano kittendath avarude name cherth cholluka.

  • @brightworld6022
    @brightworld6022 3 ปีที่แล้ว

    Usthduacheyyane

  • @fathimathnaja9358
    @fathimathnaja9358 4 ปีที่แล้ว

    Masha Allah

  • @uae9169
    @uae9169 4 ปีที่แล้ว

    امين يارب العالمين

  • @abdulsathar7025
    @abdulsathar7025 4 ปีที่แล้ว +2

    Assalamu alaikkum usthade njangalkum dua cheyyane salihaya makkal undavan 19 year ayi

  • @vinjaanatheeram748
    @vinjaanatheeram748 4 ปีที่แล้ว +1

    ഇന്‍ഷാല്ലാഹ് എപ്പോഴൊക്കെ പറയേണ്ടത് എന്ന് പഠിക്കുക

  • @sinanvakkatt4215
    @sinanvakkatt4215 4 ปีที่แล้ว +1

    Assalamu.Alikkum
    Usthad.Atte.Rogam
    Sifayaganvetti
    Duha.cheyyuha.

  • @jasirjasir4261
    @jasirjasir4261 4 ปีที่แล้ว

    Halalaaya allaa muradh hasilagan dhuva cheyyanam usthadhe

  • @afnanmuahmmed9639
    @afnanmuahmmed9639 4 ปีที่แล้ว

    നമ്മൾ എല്ലാവരെയും ദുആയിൽ ഉൾപെടുത്തുക

    • @shahanasziya
      @shahanasziya 4 ปีที่แล้ว

      usthade enikku oru joliyum veedum undavan duva yil ulppeduthane..

  • @maaluworld2550
    @maaluworld2550 5 หลายเดือนก่อน

    അവിടുത്തെ നമ്പർ കൂടി add chaithoode

  • @ayoobjouhary6002
    @ayoobjouhary6002 4 ปีที่แล้ว

    മാഷാ അള്ളാഹ്

  • @kunjunnirafeeque7363
    @kunjunnirafeeque7363 3 ปีที่แล้ว

    ദുആ യിൽ ഉൾപെടുത്തണെ

  • @Noobms700
    @Noobms700 4 ปีที่แล้ว

    Ustade ante swarnam nashtapetu .ath thirich kituvan dua cheyane.ameen. Anteyum kudumbathilulavarudeyum rogangal shifa aguvanum dua cheyane

  • @sh-ou6ui
    @sh-ou6ui 4 ปีที่แล้ว

    Alhamdhulillha

  • @suhailsuhail5591
    @suhailsuhail5591 4 ปีที่แล้ว

    Alhamdulillah

  • @muhammadkunhi6869
    @muhammadkunhi6869 4 ปีที่แล้ว

    Assalamu alaikum duhayil ulpeduthane

  • @MehnoorDiaries
    @MehnoorDiaries 4 ปีที่แล้ว +2

    ഉസ്താതെ കാറിന്റെ ഡോർ ലോക്ക് ആകണം

  • @roshinaroshna4876
    @roshinaroshna4876 4 ปีที่แล้ว

    Usthade orupaadu prashnathilanu dua il enneyum kudumbatheyum ulpeduthane

  • @mubashirpv3910
    @mubashirpv3910 4 ปีที่แล้ว

    Kadangalveedandhiachayyanam

  • @eprmp7918
    @eprmp7918 4 ปีที่แล้ว

    Usthad maasha Allah dua chyyanam🕋🕋😭😭😭🤲🤲

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว

    💖💖💖

  • @fathimapmp8817
    @fathimapmp8817 4 ปีที่แล้ว

    Fatiha othi nokoo..athbhutham kaanaan ennokke entinaa ezhuthiyath?

  • @ashrafkb6840
    @ashrafkb6840 4 ปีที่แล้ว +1

    ,പ്രത്യേകം ദുഹ. ചെയണം

  • @muhammedshabeel567
    @muhammedshabeel567 4 ปีที่แล้ว

    Usthathe dua cheyanam വസിയതോടെ 🤲

  • @jaleel4744
    @jaleel4744 4 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തണം

  • @musthafakk3792
    @musthafakk3792 4 ปีที่แล้ว

    വീടും സ്ഥലവും വിറ്റ് കിട്ടുവാൻ പ്രത്തേക്കും ദുആ ചെയ്യുക

  • @صلاحصلاح-ب3ز
    @صلاحصلاح-ب3ز 4 ปีที่แล้ว

    Dhuhayil ulpeduthanne usthadhee🤲😓😓😓😓

  • @muthumuthu1549
    @muthumuthu1549 4 ปีที่แล้ว

    മക്കൾ ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണേ 😭😭😭😭😭😭🤲🤲🤲🤲🤲🤲

  • @jasirjasir4261
    @jasirjasir4261 3 ปีที่แล้ว

    Dhuva vasiyathode usthadhe

  • @കർളുകർളിച്ചി
    @കർളുകർളിച്ചി 4 ปีที่แล้ว

    👍👍👍

  • @sajnasajna540
    @sajnasajna540 4 ปีที่แล้ว

    Enikk kunjilla.usthade Dua cheyyane

  • @bluebellvivo9636
    @bluebellvivo9636 4 ปีที่แล้ว +1

    I request to u.spend more times in makham not travel.we want more times in there.pls usthad

  • @jameelatrkdjameela2286
    @jameelatrkdjameela2286 4 ปีที่แล้ว +1

    സുകെട്മറാൻധുഹാചെയയണഠപൊക്ണ്ടത്നന്ഒകെ

  • @hafsathbichimmu5648
    @hafsathbichimmu5648 4 ปีที่แล้ว +1

    കുട്ടികൾ ഉണ്ടാവാൻ ദുഅ ചെയ്യണ o വസിയ്യത്തോടെ

  • @muhammedfayaz...3256
    @muhammedfayaz...3256 4 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തണേ

  • @sulaikharamla2252
    @sulaikharamla2252 4 ปีที่แล้ว

    ഉസ്താദ് ദുആചെയ്യ ണo

  • @uae9169
    @uae9169 4 ปีที่แล้ว

    وعليكم السلام ورحمة الله وبركاته

  • @japparjappar2643
    @japparjappar2643 4 ปีที่แล้ว

    duaa Cheyenne usthad