CPIക്ക് ദേശീയ പാർട്ടി പദവി നഷ്‍ടമായി | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • CPIക്ക് ദേശീയ പാർട്ടി പദവി നഷ്‍ടമായി | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : SHYAM BABU KOROTH

ความคิดเห็น • 163

  • @babug9983
    @babug9983 ปีที่แล้ว +46

    എല്ലാം നാടിന്റെ നന്മക്കായി എന്ന്‌ കരുതി സമാധാനിക്കുമാറാകട്ടെ 🤔🤔r

  • @harilal9756
    @harilal9756 ปีที่แล้ว +31

    എന്റെ പഴയ പാർട്ടിക്ക് ഉണ്ടായ നേട്ടത്തിൽ സന്തോഷിക്കുന്നു

  • @ajayakumarajay6819
    @ajayakumarajay6819 ปีที่แล้ว +23

    നല്ലകാര്യം,, പെട്ടിവണ്ടിക്ക് നാഷണൽ പെർമിറ്റില്ല 😜😜😜

  • @bijus4493
    @bijus4493 ปีที่แล้ว +5

    ശുഭ വാർത്ത

  • @radhakrishnapillai7058
    @radhakrishnapillai7058 ปีที่แล้ว +5

    👍 വളരെ നല്ല വാർത്ത.

  • @ravindrangopalan
    @ravindrangopalan ปีที่แล้ว +13

    വളരെ നന്നായി

  • @rejikumar8000
    @rejikumar8000 ปีที่แล้ว +16

    🙏🙏👍👍👍💪❤️, ഇനിയും ഒന്നുടുണ്ട് കേരളത്തിൽ

  • @savithaprakash5012
    @savithaprakash5012 ปีที่แล้ว +6

    നന്നായി🙏🙏🙏

  • @ganeshnavarathna268
    @ganeshnavarathna268 ปีที่แล้ว +19

    ഒരു തലവേദന ഒഴിവായി. ഇനിയുമുണ്ട്

  • @satyan1134
    @satyan1134 ปีที่แล้ว +21

    ഇപ്പൊ അയ്യല്ലേ പോയുള്ളൂ എം അധികം താമസിയാതെ പോവും

    • @vidhuk2036
      @vidhuk2036 ปีที่แล้ว +1

      ഇങ്ങനെ ഒക്കെ അറം പറ്റുന്ന സന്തോഷം നൽകുന്ന വാക്കുകൾ ഒക്കെ പറയൂ...😀😂😂 പൂർണ്ണ പിന്തുണ...👍

  • @ramaChandran-zj3zh
    @ramaChandran-zj3zh ปีที่แล้ว +4

    Verygood
    Super
    Thanks😊

  • @joseabraham2951
    @joseabraham2951 ปีที่แล้ว +8

    മുവാറ്റുപുഴ യിലെ ഈർക്കിലി പാർട്ടി... 🙋‍♂️

  • @pritamahesh7220
    @pritamahesh7220 ปีที่แล้ว +7

    Great 👍

  • @bcmb512
    @bcmb512 ปีที่แล้ว +12

    ഇവൻമാരുടെ വിചാരം അന്താരാഷ്ട്ര പാർട്ടി എന്നായിരുന്നു.

  • @pavithranparamel4387
    @pavithranparamel4387 ปีที่แล้ว +17

    V.good...ഈ മാക്രി കൂട്ടങ്ങള്‍ ഈ നാടിന് ആപത്ത്

    • @rajeshasha8502
      @rajeshasha8502 ปีที่แล้ว +1

      മലയാളി കോമരങ്ങൾക്ക് ഒരു ഇലയിട്ട് സദ്യകൊടുത്താൽ ആർക്ക് വേണമെങ്കിലും വോട്ടു ചെയ്ത് വിജയിപ്പിക്കും🎉🎉🎉🎉

    • @radhikamr2075
      @radhikamr2075 ปีที่แล้ว

      മറ്റുള്ള കോമരങ്ങൾ ക്ക് രൂപ തന്നെവേണം

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +1

      @@rajeshasha8502 - നാറിയ കിറ്റ് കൊടുത്താലും മതി.

  • @suresh.9726
    @suresh.9726 ปีที่แล้ว +4

    അടിപൊളി 🙏

  • @mtrnair6660
    @mtrnair6660 ปีที่แล้ว +12

    ദേശ്ശീയ പാർട്ടി സ്ഥാനം പോയാലും വേണ്ടില്ല പ്രധാനമന്ത്രി സ്ഥാനം കിട്ടിയാൽ മതിയായിരുന്നു.😄

    • @vidhuk2036
      @vidhuk2036 ปีที่แล้ว +2

      😀😂😂ഉവ്വ് ഉവ്വേയ്.
      കണ്ണൂർ ജില്ലയിൽ ഒരു പ്രധാന മന്ത്രി പദം കിട്ടും..🤪

  • @ahclsdpkl0219
    @ahclsdpkl0219 ปีที่แล้ว +43

    കാനം സംഘവും ആഗ്രഹിച്ചപോലെ
    ഇനി കോണകം ചിഹ്നത്തിൽ
    മത്സരിക്കാം ലാൽസലാം

    • @XD123kkk
      @XD123kkk ปีที่แล้ว

      😂😂😂

  • @adv.prakashvydiar5521
    @adv.prakashvydiar5521 ปีที่แล้ว +10

    ഇനി.. തേഞ്ഞിപ്പലം.. ആൾ ഇന്ത്യ പാർട്ടി 😆😆മറ്റേ വല്യേട്ടൻ.. ആഗോള Terror ലിസ്റ്റിൽ 12ഉം...2023പൊളിച്ചു

  • @Rakesh-ic1nx
    @Rakesh-ic1nx ปีที่แล้ว +3

    Good to hear

  • @SureshBabu-sj1fe
    @SureshBabu-sj1fe ปีที่แล้ว +8

    Good. Congtstulations.

  • @rajakrishnanpr8047
    @rajakrishnanpr8047 ปีที่แล้ว +3

    നന്നായി 👍

  • @lgjnair1746
    @lgjnair1746 ปีที่แล้ว +45

    എന്റെ പൊന്ന അയ്യപ്പാ അവസാനം അയ്യപ്പസ്വാമി കാണിച്ചു തന്നു ഈ നശിച്ച പാർട്ടി പണ്ടാരമടങ്ങി പോകുന്നത് സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @sakthikumar4674
    @sakthikumar4674 ปีที่แล้ว +5

    Valara nannayi

  • @kmvidyadharan9930
    @kmvidyadharan9930 ปีที่แล้ว +5

    👌👌

  • @time968
    @time968 ปีที่แล้ว +26

    Cpi m നും നഷ്ടം ആകണം

  • @sharobkumar235
    @sharobkumar235 ปีที่แล้ว +5

    👍👍

  • @aromalchekavar423
    @aromalchekavar423 ปีที่แล้ว +4

    ❤❤❤❤

  • @gopalakrishnan.c.p2857
    @gopalakrishnan.c.p2857 ปีที่แล้ว +2

    അടിപൊളി

  • @geethabg-hb9ry
    @geethabg-hb9ry ปีที่แล้ว +10

    അയ്യപ്പാ ആ m ന്റെ കാര്യത്തിന് കൂടി ഒരു തീരുമാനമാക്കണേ

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +53

    ആനന്ദം കൊണ്ടെനിക്ക് ഇരിക്കാൻമേലേ CPI യുടെ അതിയായ സന്തോഷം ഉണ്ട്. TMC യുടെ കാര്യത്തിലും സന്തോഷം . ദു:ഖമുള്ളത് aap യുടെ കാര്യത്തിലാണ് aap ഒരിക്കലും വളരാൻ പാടില്ലാത്തതാണ്

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +3

      CPI എന്നാൽ "ഏതാവത് കൊടുങ്കോ സാമി ".. സ്റ്റൈൽ ആണ് 👍

    • @radhikamr2075
      @radhikamr2075 ปีที่แล้ว

      അവർ ക്ക് പണം കൊടുത്താൽ അവർ വാങ്ങിക്കുകയില്ല.

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +1

      @@radhikamr2075 - അരി കൊടുത്താൽ വാങ്ങിക്കും. 😃

  • @lotusflower3863
    @lotusflower3863 ปีที่แล้ว +4

    ജയ് ബി.ജെ.പി

  • @yesiamindian7830
    @yesiamindian7830 ปีที่แล้ว +6

    എങ്ങിനെ സിപിഎം ദേശീയ പാർട്ടിയായി?

  • @ramakrishnapillai330
    @ramakrishnapillai330 ปีที่แล้ว +4

    അങ്ങനെ എല്ലാ പാർട്ടികളുടെയും ദേശീയ പദവി നഷ്ടമാകും ഉറപ്പ്. എങ്കിലേ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ കഴപ്പും മാറുകയുള്ളൂ.

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว +6

    അനിയൻ വാവ സ്വാഹ ഇനി ചേട്ടൻ വാവ..

  • @babuk.v8288
    @babuk.v8288 ปีที่แล้ว +25

    അടുത്തതു സിപിഎം ആകട്ടെ എന്ന് ആശംസിക്കുന്നു. ലാൽസലാം 😇😇😇

  • @manojkumarcn3305
    @manojkumarcn3305 ปีที่แล้ว +5

    3 സംസ്ഥാനങ്ങളിൽ 11 എം പിമാർ ' ഉണ്ടാവണം

  • @Viraadan
    @Viraadan ปีที่แล้ว

    Valarey santhosham

  • @harindrannair988
    @harindrannair988 ปีที่แล้ว +3

    Santhoshamayi. Antinational cpi

  • @babithp7844
    @babithp7844 ปีที่แล้ว +3

    Congratulations

  • @narayanannairsreevyshnavam3300
    @narayanannairsreevyshnavam3300 ปีที่แล้ว

    ആദരാഞ്ജലി കൾ

  • @muraliwarrier6622
    @muraliwarrier6622 ปีที่แล้ว +24

    അടുത്തത് C. P. M. അകേണമേ.......

    • @vidhuk2036
      @vidhuk2036 ปีที่แล้ว +3

      👍
      മുൻകൂർ ബാഷ്പ😭 അഞ്ജലി...
      😀😂😂😂😂

    • @radhikamr2075
      @radhikamr2075 ปีที่แล้ว

      ദൈവത്തെ ഭക്തിയോടും കൂടി വിളിക്കുന്നത് സിപിഎം കാരുതന്നയാണ്

  • @unnikrishnan3454
    @unnikrishnan3454 ปีที่แล้ว +15

    അതിനു വിരലിൽ എണ്ണാവുന്നവരല്ലേ ആ പാർട്ടിയിൽ ഉള്ളു.

    • @vidhuk2036
      @vidhuk2036 ปีที่แล้ว +1

      ആര് പറഞ്ഞു...
      ലച്ചം ലച്ചം പിന്നാലേ എന്നാണ് മുദ്രാവാക്യം...😀😂

  • @mrmadhumenon
    @mrmadhumenon ปีที่แล้ว +1

    Super

  • @Umesh-i5e
    @Umesh-i5e ปีที่แล้ว +4

    ആപ്പ് വാച്ചു 😂😂🥰

  • @sivakumarvazhappully2633
    @sivakumarvazhappully2633 ปีที่แล้ว

    Thank God. !

  • @prasanthprikku3280
    @prasanthprikku3280 ปีที่แล้ว +5

    ഇനി എന്തു സെയും മല്ലയ

    • @vidhuk2036
      @vidhuk2036 ปีที่แล้ว

      ചൊറിയും കുത്തി ഇരിക്കാം...😀😂

  • @smsshorts4457
    @smsshorts4457 ปีที่แล้ว +2

    ഇനിയെങ്കിലും കാരണങ്ങൾ എന്താണന്ന്ചിന്തിക്കുക, അതില്ലല്ലോ?

  • @retheeshpodiyan434
    @retheeshpodiyan434 ปีที่แล้ว +2

    ഇനി സിപിഐ (എം) നും ദേശീയ പാർട്ടി സ്ഥാനവും സംസ്ഥാന പാർട്ടി സ്ഥാനവും നഷ്ടമാകുവാൻ ഞാൻ ആഗ്രഹിക്കുന്നു.

  • @user-eg8hd2ft4r
    @user-eg8hd2ft4r ปีที่แล้ว +6

    ജോർജ്ജ് സോരോസിന്റെ ഫണ്ടിംഗ് ഉള്ള പാർട്ടി ആണ് ഖാലിസ്ഥാൻ ആം ആദ്മി പാർട്ടി.

  • @rajeshak4448
    @rajeshak4448 ปีที่แล้ว +5

    അടുത്ത ഇലക്ഷനിൽ കോൺഗ്രസ്സ് സഹായിക്കും,

  • @vijayakrishnanp5536
    @vijayakrishnanp5536 ปีที่แล้ว +3

    അല്ലെങ്കിലും CPI ക്കു നേതാക്കൾ മാത്രമേയുള്ളു.. Voters ഇല്ല.. 😜

  • @balanck7270
    @balanck7270 ปีที่แล้ว +3

    അപ്പോ CPIM ൻടെ കാരൃമോ. അതും കൂടിപറയണമായിരുന്നു.

    • @vidhuk2036
      @vidhuk2036 ปีที่แล้ว +1

      അതിന് കിറ്റ് ജനത വിചാരിയ്ക്കണം

  • @shaju449
    @shaju449 ปีที่แล้ว +10

    അല്ലങ്കിലും CPI ദേശീയ പാർട്ടി ആയിരുന്ന സമയത്ത് പോലും അവർക്ക് കേരളം അടക്കം ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് തിരഞ്ഞടുപ്പിന് സ്ഥാത്ഥിക്കളെ കിട്ടു ...പിന്നെ മറ്റ് സംസ്ഥനങ്ങളിൽ കപ്പും സവ്സറേ?? വള്ളി ടവ്സറേ എന്തായലും എന്ത് ::....!!!

  • @sunilsunilkumar3453
    @sunilsunilkumar3453 ปีที่แล้ว +1

    Very good

  • @nandhuvijayan8413
    @nandhuvijayan8413 ปีที่แล้ว +4

    നല്ലത് 😅😂

  • @ssgsignet6847
    @ssgsignet6847 ปีที่แล้ว +4

    👏

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +2

    ഇത് കേട്ടാൽതോന്നും ഇതുവരെ ഈ പാർട്ടി ഏതാണ്ട് കേമംപിടിച്ച സംഭവം ആയിരുന്നെന്ന്... ഇവിടെ അണികളെക്കാൾ കൂടുതൽ നേതാക്കൾ.. 🙏.

  • @അഭിമാനി
    @അഭിമാനി ปีที่แล้ว +1

    ഇങ്ങിനെ പോകുകയാണെങ്കില്‍ മറ്റു പാര്‍ട്ടികളൊക്കെ നോക്കുകുത്തിയായി മാറും

  • @yesiamindian7830
    @yesiamindian7830 ปีที่แล้ว +4

    സിപിഐ പിരിച്ചു വിട്ടു സിപിഎമ്മിൽ ലയിച്ചാൽ മതി

    • @vidhuk2036
      @vidhuk2036 ปีที่แล้ว

      ആ പേപ്പട്ടി ഫ്രണ്ട്സ് ജിഹാദികൾ ഒക്കെ കയറി കൂടും ഇനി...??

  • @OldandNew-wl4ii
    @OldandNew-wl4ii ปีที่แล้ว

    ❤❤❤🎉🎉🎉🎉❤❤❤❤

  • @jeevanvalakathu928
    @jeevanvalakathu928 ปีที่แล้ว +1

    ആട്ടൊയ്ക്ക് എന്തിന് നാഷണൽ പെർമിറ്റ്

  • @madhuramakrishnan9255
    @madhuramakrishnan9255 ปีที่แล้ว +6

    നല്ല മനോഹരമായ ന്യൂസ് മതിയായോ കമ്മ്യൂണിസ്റ്റുകാരെ? ഇനി എന്തെങ്കിലും വേണോ മോ? താമസിയാതെ കേരളത്തിൽ നിന്നും ഇപ്പൊ പൂവാർ ആയി, ഇന്ന് നല്ല🎉🎉🎉🎉 സന്തോഷം ഉള്ള ദിവസം നല്ല ഭക്ഷണം കഴിക്കുക

  • @sreenivasankn6913
    @sreenivasankn6913 ปีที่แล้ว +4

    വളരെ നന്നായി? കനത്തെ കണ്ടുവോ?

  • @dfghhvg45v
    @dfghhvg45v ปีที่แล้ว +1

    അടുത്ത ത് ആര്‍ക്ക് 😂😂കട്ട waiting

  • @sujitht.narayan8862
    @sujitht.narayan8862 ปีที่แล้ว +7

    ആനിരാജ ഇനി ഇവിടെ വർക്കപണിക്ക് വരുമായിരിക്കും

    • @vidhuk2036
      @vidhuk2036 ปีที่แล้ว +1

      തൊഴിൽ ഉറപ്പു പണി 😀😂😂

  • @meghanadvameghanadva1616
    @meghanadvameghanadva1616 ปีที่แล้ว

    Good news

  • @narendramoorthy9616
    @narendramoorthy9616 ปีที่แล้ว

    Jai Hind

  • @maheshjisha8613
    @maheshjisha8613 ปีที่แล้ว +4

    Next.cpim

  • @anandk.c1061
    @anandk.c1061 ปีที่แล้ว +1

    🤣🤣🤣🤣അതും 3ജി 😄😄😄

  • @mathewjohn1666
    @mathewjohn1666 ปีที่แล้ว +1

    Valarie nannaayiiiii😂

  • @radharajar3795
    @radharajar3795 ปีที่แล้ว +2

    റാടിക്കളായ മാറ്റം

  • @ashokumarkumar4606
    @ashokumarkumar4606 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Thanks Janam TV 📺 😘 ❤ Thanks my brother Umaaaaa 🙏 😅 Good 👍 Morning Form V.Ashok kumar Singapore 🇸🇬

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 ปีที่แล้ว

    സ്വന്തമായി നിലപാട് പറയാൻ നട്ടെല്ല് ഇല്ലാത്തതിന് കിട്ടിയ പ്രതിഫലം. ഇനി ധൈര്യമായി മൂട് താങ്ങി നടക്കാം

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg ปีที่แล้ว +3

    raja kashiku pokooloo

  • @udayakumarudayakumar4321
    @udayakumarudayakumar4321 ปีที่แล้ว

    ഉണ്ടായിട്ടും വലിയ കാര്യം ഒന്നുമില്ല

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 ปีที่แล้ว +1

    ഇവരുടെ ചിന്തകൾ ആനപ്പുറത്തിരിക്കുന്ന നായെ പോലെ എന്തെല്ലാം വെപ്രാളം കാട്ടിയാലും ഇനി കമ്മ്യൂണിസ്റ് ചെങ്ങാത്തം കോൺഗ്രസ് മറക്കു അവസാന വാക്ക്

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว +1

    😂😂😂😂

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 5 หลายเดือนก่อน

    അടുത്തത് CPM

  • @sunilkumardayanandan2722
    @sunilkumardayanandan2722 ปีที่แล้ว

    🦶 out all 😮✊🔥

  • @somanpillai2645
    @somanpillai2645 ปีที่แล้ว +1

    Adima kanam enthu parayunnu..ippol

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว

    CPI ഒക്കെ കാലഹരണപ്പെട്ടില്ലെ... ഇനി വലിയ പഴക്കമൊന്നും ഇല്ല. 😃

  • @syamrajrajendran7621
    @syamrajrajendran7621 ปีที่แล้ว +4

    😂😂😂😂😸😸😸🤣🤣🤣🥴🥴🥴

  • @retheeshpodiyan434
    @retheeshpodiyan434 ปีที่แล้ว +6

    ഇനി മുതൽ ആംആദ്മി പാർട്ടി ഇന്ത്യൻ ആംആദ്മി പാർട്ടി ആകും congratulated AAP 👍👍👍

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +1

      ഇത്രയും കാലം, ആഫ്രിക്കൻ ആയിരുന്നോ... ??? 😃

  • @baijushivan
    @baijushivan ปีที่แล้ว +1

    😂😂

  • @rajeshnair6573
    @rajeshnair6573 ปีที่แล้ว

    അടുത്ത ചിഹ്നം തുമ്പുമറിച്ച സാധനം

  • @arunraj6046
    @arunraj6046 ปีที่แล้ว

    😂😂😂❤

  • @kite3535
    @kite3535 ปีที่แล้ว +2

    What's the next party symbol...Any Guess 😁😁😁

  • @rajeeshvk2875
    @rajeeshvk2875 ปีที่แล้ว

    ഇതു പോലെ മാരക ആയുധങ്ങൾ ചിഹ്നം ആക്കിയ ഒരു കൂട്ടരും കൂടി ഉണ്ടല്ലോ
    അവരുടെ സ്ഥിതി എന്താണ്
    കമ്മ്യൂണിസം എന്ന വൈദേശിക പ്രത്യയശാസ്ത്രത്തെ പുറം തള്ളിയ ഇന്ത്യൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ

  • @gourisp7528
    @gourisp7528 ปีที่แล้ว

    പിണറായി യുടെ ആസനം താങ്ങി എല്ലാം പോയി നന്നായി

  • @usermanojmanoj
    @usermanojmanoj ปีที่แล้ว

    അതു പൊളിച്ചു.........

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว

    LOCAL ULTTA PARTY.🤣🤣😁🙃

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 ปีที่แล้ว +1

    Cpi..c..⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️

  • @tvs9078
    @tvs9078 ปีที่แล้ว

    Chenkonakam zindabaad polichu.
    Kanathinte nenjil bomb potti

  • @mranilkumarnair5437
    @mranilkumarnair5437 ปีที่แล้ว

    Now CPI will dissociate from CPM or it will dissolve in the CPM

  • @Melvin523
    @Melvin523 ปีที่แล้ว

    Adichu purathakku

  • @janeeshj5441
    @janeeshj5441 ปีที่แล้ว

    Cpi kollam kar rekshspetu

  • @nikhilnikhil5060
    @nikhilnikhil5060 ปีที่แล้ว +1

    Waste plate atha cpi nallath ath eni election vaikkn pattu 😂

  • @cgangadharan8199
    @cgangadharan8199 ปีที่แล้ว

    Kanam Rajendran ini swantham veettile karanavar. Pinarayi Vijayante Thozhuthu kavalkkaran.

  • @mohanrajnair865
    @mohanrajnair865 ปีที่แล้ว

    Now CPI will Merge with CPM, at least in Kerala as Kaanam's neck is in the armpit of Pinarayi!
    Now Daniel Raja and Anni will become jobless.