"ഉമ്മൻ‌ചാണ്ടി ചത്തു" എന്ന് വിനായകൻ പറഞ്ഞതിൽ എന്താണ് തെറ്റ്? | Actor Vinayakan | oommen Chandy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #vinayakan #oommenchandy #malayalamtroll

ความคิดเห็น • 218

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +414

    ആര് എന്തു പറഞ്ഞാലുംഇന്നലെ രാത്രി 12മണിവരെഅദ്ദേഹതെ ഒരു നോക്കുകാണാൻ കാത്തുനിന്നആജെനകുട്ടം അതുമതിഅദ്ദേഹം ആരാണെന്നറിയാൻ😢

    • @avanthikaanish5210
      @avanthikaanish5210 ปีที่แล้ว +18

      വിനയാകിന് അവാർഡ് കിട്ടിയപ്പോ അതെതാ ആനടൻ എന്ന് എല്ലാരോടുm ചോദിച്ച ഞാൻ 😂 എണ്ണിയാൽ 5 10ആൾ മാത്രം അറിയുന്ന വിനാശകാ.

    • @rajendranm.r7676
      @rajendranm.r7676 ปีที่แล้ว +7

      ശരിയാ ഞാനും ചോദിച്ചു ഈ നടൻ ഏതാണ്

    • @1239-p1k
      @1239-p1k ปีที่แล้ว +4

      ലെ മീഡിയ one - Mohanalal നായർ ആണ്... അതുകൊണ്ട് ട്രോളന്മാർ ട്രോളിയില്ല...
      വിനായകൻ ദളിതൻ ആണ്...
      Viewers :പക്ഷെ അതും ഇതുമായി എന്ത് ബന്ധം???
      Media One : അതൊന്നും എനിക്കറിയില്ല... കുറച്ചു ജാതി ഇരവാദവും പ്രീണനവും പറഞ്ഞാലേ എനിക്കു ഒരു സുഖം ഉള്ളു... ഞാൻ എന്റർ സുഖം നോക്കിയാൽ പോരേ...

  • @kochuarivu6921
    @kochuarivu6921 ปีที่แล้ว +202

    സ്വന്തം അച്ഛൻ ചത്ത് എന്നൊക്കെ പറയുന്ന ആള് ഇതിനപ്പുറം പറഞ്ഞാലും വലിയ അത്ഭുതപ്പെടാനില്ല
    എന്നാലും കഷ്ടം തന്നെ😏

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว +2

      Sathyam

    • @sanaaaaaaaas
      @sanaaaaaaaas ปีที่แล้ว +2

      അത്രേയുള്ളൂ

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      ​@@neethumolsinu6384😮

    • @Rainbow-r5j
      @Rainbow-r5j ปีที่แล้ว

      രാജ്‌മോഹൻ ഉണ്ണിത്താന്

    • @AneeshPA-wp2rp
      @AneeshPA-wp2rp ปีที่แล้ว

      Chathathu....keechakanenkil..konnathu bheemanennu kettittundo..yegane undaayi aavaaku...😀😀😀

  • @prasadpk4429
    @prasadpk4429 ปีที่แล้ว +106

    വിനായകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അയാള് വളർന്നു വന്ന വീട്ടിലെ സംസ്കാരം ❤ സിനിമ നടൻ ആയത് കൊണ്ട് സംസ്കാരം ഉണ്ടാകണമെന്നില്ലല്ലോ ❤

  • @Hope-z8l
    @Hope-z8l ปีที่แล้ว +132

    പ്രിയ നേതാവിന് പ്രണാമം...🌹🌹
    ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ച നേതാവ്.....✨
    മനസ്സാക്ഷി ഇല്ലാത്ത ഒരാൾക്കേ മൺമറഞ്ഞ ഒരാളെ കുറിച്ച് ഇത്രയും നീജമായി സംസാരിക്കാൻ കഴിയൂ..🖤

  • @shibur1111
    @shibur1111 ปีที่แล้ว +57

    പുള്ളി ഒന്ന് famous ആകാൻ നോക്കിയതാ. അയാൾക്ക് സിനിമ കുറഞ്ഞതാവാം കാരണം.ഉമ്മൻ‌ചാണ്ടി sir 🙏🙏🙏🙏🙏പ്രണാമം.

  • @Sambhu__
    @Sambhu__ ปีที่แล้ว +241

    മുഖ്യമന്ത്രി എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന മനുഷ്യൻ
    ശ്രീ ഉമ്മൻ ചാണ്ടി ❤

  • @diyaworld8036
    @diyaworld8036 ปีที่แล้ว +39

    Best ആക്ടർ അവാർഡ് കിട്ടിയ ശേഷം കൂടിയ ഹുങ്ക് ആണ്‌...

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. ปีที่แล้ว +28

    അദ്ദേഹത്തിൻ്റെ നാട്ടുകാരിയാണ് ഞാൻ.ഇത്രയും നല്ല ഒരു മനുഷ്യ സ്നേഹി ഇല്ല. ഒരുപാടിഷ്ടം ആയിരുന്നു.ഇനിയും അങ്ങനെ തന്നെ❤

  • @Sambhu__
    @Sambhu__ ปีที่แล้ว +26

    ഇപ്പോ ഉള്ള double hearted മനുഷ്യന്മാർ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ഒക്കെ വില മനസിലാകുന്നത് ❤

  • @angrygrl4446
    @angrygrl4446 ปีที่แล้ว +73

    വിനായകനെന്ന് പേരും മനസ്സ് നിറയെ വെറുപ്പും ഉള്ള ഇയാളെയൊക്കെ സിനിമ ഫീൽഡിൽ നിന്നും എറിഞ്ഞോടിക്കണം.. 😡😡പകരം വെക്കാനില്ലാത്ത രാഷ്ട്രീയ നേതാവ് ആണെടോ ഉമ്മൻ ചാണ്ടി സാർ..❤gd mrng broiii ❤

  • @nycycleetus7530
    @nycycleetus7530 ปีที่แล้ว +32

    ഉമ്മൻ ചാണ്ടി sir നല്ലത് ചെയ്താൽ നല്ലത് കിട്ടും.പിണറായി താൻ താൻ ചെയ്യുന്ന കർമ ഫലം താൻ താൻ അനുഭവിച്ചിടണം.അത്രെ ഉള്ളു, കോടിയേരിയും ജോസഫിൻ നും മരിച്ചപ്പോൾ ആരും നല്ലത് പറഞ്ഞില്ല, മരണം ആരെയും വിശുദ്ധരാക്കുന്നില്ല എന്ന് പറഞ്ഞു എല്ലാവരും. ഉമ്മൻ ചാണ്ടി sir അർഹിച്ച യാത്രയയപ്പ് കിട്ടി, അത് അദ്ദേഹം ജനങ്ങൾക്ക്‌ വേണ്ടി നന്മ കൾ ചെയ്തതുകൊണ്ടും, അദേഹത്തിന്റെ കറ തീർന്ന വ്യക്തിത്വം കൊണ്ടും, ജന ഹൃദയങ്ങളിൽ അദ്ദേഹത്തിന് മരണമില്ല, ഇനി ഇതുപോലൊരു നേതാവ് നമുക്ക് കിട്ടില്ല.

  • @anusathyan7502
    @anusathyan7502 ปีที่แล้ว +76

    പണം പ്രശസ്തി പെട്ടന്ന് ഉണ്ടായ കൊണ്ട് സംസ്കാരം ഉണ്ടാകണമെന്നില്ല. ഏതു അവസരത്തിൽ എന്ത് പറയണം എന്ന വിവേകം ഉണ്ടാകണമെന്നുമില്ല. ഇങ്ങനെ ഒരു പ്രഫഷണൽ നിന്ന് ഇത്രേം educated ആയുള്ള ആളുകളുടെ കൂടെ work ചെയ്ത ഗുണം പോലും കാണിക്കുന്നില്ല ഇയാള്. Social media ഇൽ വന്നു സ്വന്തം വില കളഞ്ഞു ജീവിക്കുന്ന ഇയാളോട് സഹതാപം മാത്രം. എന്തോ മാസ്സ് ചെയ്‌തെന്ന ഭാവം അല്ലെങ്കിൽ ഡ്രഗ്സ് എന്തെങ്കിലും അടിച്ചു കാണും. ഒരു തരി വിവേകം ഉള്ളവർക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യം. ഈ അവസരത്തിൽ സ്വന്തം അച്ഛനെ എങ്കിലും വെറുതെ വിടാമായിരുന്നു. ഉമ്മൻ‌ചാണ്ടി സർ ആരായിരുന്നു എന്ന് ആരും പറഞ്ഞു മനസിലാക്കണ്ട കാര്യം ഇല്ല. ഈ രണ്ടു ദിവസത്തെ ജനക്കൂട്ടം അവരുടെ feelings എല്ലാർക്കും ഉള്ള ഉത്തരമാണ് 🙏

  • @mayachandrathil
    @mayachandrathil ปีที่แล้ว +43

    വിനായകൻ ചത്തു☹️

    • @shylasimon8215
      @shylasimon8215 ปีที่แล้ว +5

      ചത്തു തുലഞ്ഞു എന്നുവേണം പറയാൻ.

    • @mayachandrathil
      @mayachandrathil ปีที่แล้ว +1

      @@shylasimon8215 ✌️

    • @ambruuuzzamigo4014
      @ambruuuzzamigo4014 ปีที่แล้ว +1

      ​@@shylasimon8215 yes അങ്ങിനെ തന്നെ പറയണം... അയാൾ അത് അർഹിക്കുന്നു... 👍👍

  • @മീനുമനു
    @മീനുമനു ปีที่แล้ว +97

    ചാണ്ടി സാറിനെ കുറിച്ച് പറയാൻ ആർക്കും അഭിനയിക്കേണ്ട ആവിശ്യം ഇല്ല അതേപോലെ നല്ലൊരു മനുഷ്യൻ തന്നെ ആണ് അദ്ദേഹം 😡😡😡

    • @shinaskhan6063
      @shinaskhan6063 ปีที่แล้ว +1

      Marichappol alle ni okke ithu parannath allathey paranitunno

    • @Chrisbasiadam
      @Chrisbasiadam ปีที่แล้ว +3

      ​@@shinaskhan6063paranjite indayirunu do especially njagale pole ula kottayam arke swantam ayirunu umman chandi SIR 😢😢

    • @മീനുമനു
      @മീനുമനു ปีที่แล้ว

      @@shinaskhan6063allathe mike ketti vilichu ninne ariyikkano njan athu kollallo

    • @മീനുമനു
      @മീനുമനു ปีที่แล้ว

      @@Chrisbasiadamathayalkku manassilakillallo😠

  • @shynisworld3753
    @shynisworld3753 ปีที่แล้ว +10

    അവൻ കരുതി ഇത് സിനിമ ആണെന്ന് , സ്വന്തം അച്ഛനെപ്പോലും ഒരു വില കൊടുക്കുന്നില്ല അപ്പോൾ പിന്നെ മറ്റുള്ളവർക്ക് എങ്ങനെ വില കൊടുക്കും 😡😡😡

  • @thulasishanmughan1980
    @thulasishanmughan1980 ปีที่แล้ว +19

    സംസ്കാരം ഉള്ള ഒരു മനുഷ്യനും ഒരു വ്യക്തി മരിച്ചു കിടക്കുന്ന സമയത്തു ഇത്രയും അധമം ആയ രീതിയിൽ സംസാരിക്കില്ല.. വിനായകൻ മനുഷ്യ സമൂഹത്തിന് തന്നെ അപമാനം ആണ്

  • @rajinandhu5209
    @rajinandhu5209 ปีที่แล้ว +5

    അവരവരുടെ സംസ്കാരത്തിന് യോജിച്ച രീതിയിലല്ലേ പെരുമാറാൻ പറ്റു..

  • @wmw1m
    @wmw1m ปีที่แล้ว +10

    കഞ്ചാവ്

  • @JayarajJayan-e7z
    @JayarajJayan-e7z ปีที่แล้ว +13

    വിനായകൻ തെറ്റുകാരനാ പക്ഷെ നിങ്ങടെ ക്യാപ്ഷൻ അതുവേണ്ടായിരുന്നു

    • @jishnuj6416
      @jishnuj6416 ปีที่แล้ว

      ആ caption ഉള്ളത് കൊണ്ടാണ് ഞാൻ കണ്ടത്.

    • @JayarajJayan-e7z
      @JayarajJayan-e7z ปีที่แล้ว +2

      @@jishnuj6416 സത്യസന്തമായ ക്യാപ്ഷൻ ഇട്ടാലും കാണണ്ടവർ കാണും.

  • @mohanamohana5517
    @mohanamohana5517 ปีที่แล้ว +4

    ഉമ്മൻ ചാണ്ടി ആരാണെന്ന് ഇപ്പോൾ പുള്ളിക്ക് മനസിലായിക്കാണും.... വിവരദോഷി

  • @murshidabanuIife
    @murshidabanuIife ปีที่แล้ว +12

    എനിക്ക് എറ്റവും പ്രയപെട്ട നേദാവ് ❤❤❤ ഉമ്മൻ Sir 😢... വിനായകൻ ഒരു മനുഷ്യൻ ആണെന് പോലും ഞാൻ അങ്ങി കരിച്ചിട്ടില്ല ശരിക്കും ഇവൻ ആര? എതോ ഒരു പടത്തിൽ കുരങ്ങായി അഭിനയിച്ചു എന്ന് വെച്ച് ഇവൻ ആണോ ആകാശവും ഭൂമിയും പടച്ചത് ...? സൂപ്പർ സ്റ്ററായ മമ്മുട്ടി ദുൽകർ മേഹൻലാൽ ഇവർക്ക് ഇല്ലാത്ത അഹക്കാരം ഇവൻ ന് അതും ഇവൻ്റെ സീൻ കാണാൻ വരെ അർക്കും താൽപര്യം ഇല്യ വിടിയോ അടിച്ച് വിടാറാ ഞാൻ😂😂😂

  • @alveenacv2997
    @alveenacv2997 ปีที่แล้ว +11

    മണിപ്പൂർലെ ആ സംഭവത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഒരു സീത്രീ എന്നാ നിലയിൽ ഇതിനു എതിരെ പ്രതികരിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു

  • @rosnashanochishan109
    @rosnashanochishan109 ปีที่แล้ว +7

    അവൻ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ക്രിമിനൽ മെയിൻഡ് ആണ് അല്ലെ bro

  • @sreelekshmi663
    @sreelekshmi663 ปีที่แล้ว +6

    Vinayakan ennalla "Vina Ayavan" athanu correct ayale vilikkendathu 🤦‍♀

  • @fathimarifa5441
    @fathimarifa5441 ปีที่แล้ว +7

    Vijaarichu.. today khaiz ekkaa ed video reaction cheyyum yenn..

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +21

    RIP ummanchandi sir🌹🙏🙏🙏

  • @sairathomas6130
    @sairathomas6130 ปีที่แล้ว +4

    മയക്കുമരുന്ന് ഒക്കെ ഉപയോഗിക്കുന്ന ഒരാളിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.സ്വന്തം അച്ഛനോട് പോലുമില്ല ബഹുമാനം..ഇങ്ങനെയുള്ളവരെ കൂടുതൽ support ചെയ്യാതിരിക്കുക

  • @sasankank2465
    @sasankank2465 ปีที่แล้ว

    ഇങ്ങനെ ഉള്ള അവന്മാരെ പെട്രോൾ ഒഴിച്ചു പൊതുസ്ഥാലത്തു വച്ച് തീ കൊളുത്തണം അതാണ് വേണ്ടത് 👌🌹

  • @bincymathew-v1s
    @bincymathew-v1s ปีที่แล้ว +6

    ഉമ്മൻ‌ചാണ്ടി സർ 🙏🙏

  • @hemainechristie8171
    @hemainechristie8171 ปีที่แล้ว +16

    Mr Oommen Chandy was a simple,kind-hearted and wonderful human being ❤Every politician is exposed to public criticism, but he overcame every hurdle ❤

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      Oomen Chandy is a desa dhrohi and an American agent in ISRO spy case and Saritha kundi nakki. Ask who Joppen , Jikku Mon and Salim Raj are. He would had been in Tihar or Poojapura Central jail if CBI had finished its investigation.

  • @syedatco1758
    @syedatco1758 ปีที่แล้ว

    അതാണ് അവനു ജീവാനോട് കത്തിച്ചതിൽ ബിഗ് സലൂട്ട്

  • @rejiaudit
    @rejiaudit ปีที่แล้ว +6

    ഉമ്മൻ ചാണ്ടിയുടെ അനുയായികൾ ഒരിക്കലും ഇങ്ങനെ പ്രതികരിക്കില്ല. വരമ്പത്തു കൂലിയും, സ്വാഭാവിക പ്രതികരണവും ഒന്നും അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ല. അയാൾ അങ്ങനെ ചെയ്താലും കേസ് നടത്താനും പോവില്ല ചാണ്ടി സാർ

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +4

    എനിക്കു ഒരുപാടു ഇഷ്ടം ഉള്ള ഒരാളായിരുന്നു ഉമ്മൻ ചാണ്ടി സർ ആ മുഖം കാണുമ്പോൾ തന്നെ നിഷ്കളങ്കമായ ചിരിയാണ്. വിനായകൻ എന്നാ പോത്ത് പറഞ്ഞതിനു ഒക്കെ കമന്റ് നന്നായി തിരിച്ചു മറുപടി ഇട്ടിട്ട് ഉണ്ട് ഞാൻ അവനെ പച്ചക്ക് നിർത്തി കത്തിക്കണം അത്രക്ക് ദേഷ്യം ഉണ്ട് അവനോട്. അവന്റെ മരിച്ചു പോയ അപ്പനെ പറയുന്നത് ശരി അല്ലെങ്കിലും ഞാൻ ചോദിക്കുവ അവന്റെ അപ്പൻ ആരായിരുന്നു അതുപോലെ ആണോ ഉമ്മൻ ചാണ്ടി സർ വെറുതെ വായിൽ തോന്നുന്നത് പറയാൻ നിക്കു. ഉമ്മൻ ചാണ്ടി സർ ന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാം നമ്മുക്ക് 🙏

  • @farhanaap287
    @farhanaap287 ปีที่แล้ว +4

    Characterless man ...vinayagan 😡😡😡😡

  • @NITHINPREM
    @NITHINPREM ปีที่แล้ว +5

    വിനായകൻ പഴയ പല ഇൻറർവ്യൂവിൽ പലപ്പോഴും വീണ്ടും വീണ്ടും പറയുന്ന ഒരു കാര്യമാണ്... എൻറെത് വളരെ ആത്മീയമായ ചിന്തകൾ നിറഞ്ഞതും ആത്മീയമായ രീതിയിലുള്ള ജീവിതമാണ് എന്നും അതുപോലെ ആത്മീയ ചിന്തകൾ ഓടുകൂടി ഉള്ള ഒരാളുടെ സംസാരം ആണോ ഈ കേട്ടത്... അങ്ങനെയുള്ള ഒരാൾക്ക് എങ്ങിനെ ഇങ്ങനെ സംസാരിക്കാൻ സാധിക്കും അപ്പോൾ ഇൻറർവ്യൂ കണ്ടതെല്ലാം അഭിനയം ആയിരുന്നിരിക്കണം എന്ന് വിശ്വസിക്കേണ്ടി വരും പിന്നെ രാഷ്ട്രീയമായ ഒരു ചിന്തകളും കൂടാതെയാണ് എല്ലാവരും ഒരേ മനസ്സോടെ ഉമ്മൻ ചാണ്ടി സാറിനെ യാത്രയയപ്പ് നൽകിയത്... എന്നെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കാത്ത ഒരുപാട് ആളുകൾ ഉണ്ട് ആ കൂട്ടത്തിൽ രാഷ്ട്രീയം നോക്കാതെ താങ്കൾ പെരുമാറണമെന്ന് ആയിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.. മരിച്ചത് വെറും ഒരു സാധാരണക്കാരനായ വ്യക്തിയല്ല ഒരുപാടുപേർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന മുൻ മുഖ്യമന്ത്രി ആണ് അദ്ദേഹത്തോട് ഒരു ഇത്തിരി കൂടി മര്യാദ യിൽ പെരുമാറണം ആയിരുന്നു ഇല്ലെങ്കിൽ നിങ്ങൾ എങ്ങനെയാണ് ഒരു കലാകാരൻ ആവുന്നത് മിസ്റ്റർ വിനായകൻ ബ്രോ പറഞ്ഞതിനോട് ഒരു പൂർണ്ണമായും യോജിക്കുന്നു

  • @TheHeyree
    @TheHeyree ปีที่แล้ว +1

    സാമാജികൻ എന്ന നിലയിൽ ജനഹൃദയങളിൽ കുടികെറിയ ചാണ്ടി സാർ🌹🌹🌹🌹

  • @entevartha1899
    @entevartha1899 ปีที่แล้ว +3

    വിനായകൻ ചെയ്തത് തെറ്റു തന്നെയാണ് .തീർച്ചയായും Facebook live -ൽ വന്നു മാപ്പു പറയണം. ഇനിയെങ്കിലും കഞ്ചാവ് വലി നിർത്തണം .വിനായകൻ ക്ഷമ പറയും എന്ന് വിശ്വസിക്കുന്നു .

    • @nahalariyas4018
      @nahalariyas4018 ปีที่แล้ว +1

      കഞ്ചാവ് ഇല്ലങ്കിൽ അയാൾ പണ്ടേ ചത്തായിരിക്കും

  • @subeeshkumar3834
    @subeeshkumar3834 ปีที่แล้ว +10

    Rip ummanchandi sir 😢😢😢

  • @sasankank2465
    @sasankank2465 ปีที่แล้ว

    👌 🌹

  • @സിനിസിനി8293
    @സിനിസിനി8293 ปีที่แล้ว +3

    ഒരു കാര്യം ചെയ്യാം ,നല്ലവനായ വിനായകൻ ചാവുമ്പോൾ നമുക്ക്
    ഒരു മാസം dhukkam ആചരിക്കാം.

  • @rajammamp2919
    @rajammamp2919 ปีที่แล้ว

    ഞാൻ ഒരു കമ്യൂണിസ്റ്റാണ് എന്ന് കര്യതി എതിർ നേതാവിനെ മോശ രീതിയിൽ പെരുമാറുന്നത് അഗീകരിക്കില്ല

  • @varghesejoseph3227
    @varghesejoseph3227 ปีที่แล้ว

    ഇവൻ ചത്താൽ ഒരുമണിക്കൂർ പോലും വെക്കരുത്

  • @riyazaneez6713
    @riyazaneez6713 ปีที่แล้ว +1

    Vi🐕kan

  • @rajeshkanukkunnil397
    @rajeshkanukkunnil397 ปีที่แล้ว +1

    ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഇവിടുത്തെ മാമാ മാധ്യമങ്ങൾ ആണ്

  • @anoosvibe8526
    @anoosvibe8526 ปีที่แล้ว +1

    സ്വന്തം അച്ഛൻ ചത്തു എന്ന് പറയാൻ കഴിയുന്ന ഒരു മകൻ ഉമ്മൻ‌ചാണ്ടി യെ ഇങ്ങനെ പറഞ്ഞതിൽ അത്ഭുതമില്ല.

  • @bobbyjj5372
    @bobbyjj5372 ปีที่แล้ว

    അവരുടെ ബന്ധുക്കൾ ഒക്കെ എന്തിനാ വിനായകൻ പറയുന്നത് കേൾക്കാൻ പോകുന്നത്. എന്തിനാണ് വിനായകൻ പറഞ്ഞത് മീഡിയ ഇത്രയും കുത്തിപ്പൊക്കിയത്? ന്യൂസ് ഓർഗനൈസേഷൻ ഒരു ഉത്തരവാദിത്വവും ഇല്ല?

  • @sarithameenarajan5856
    @sarithameenarajan5856 ปีที่แล้ว +1

    വിനായകന് ഇത്രയ്ക്കും വെറുപ്പാണെൽ കുറച്ചു ദിവസത്തേക്ക് പത്രവും. ടീവിയും. ഫോൺ ഉം... ഉപയോഗിക്കാതെ ഇരുന്നു കലിപ്പ് തീർക്കണം ആയിരുന്നു.... യാതൊരു വകതിരിവും ഇല്ലാത്ത മനുഷ്യൻ 😏

  • @janardhanant7605
    @janardhanant7605 ปีที่แล้ว +1

    കുഞ്ഞനന്തൻ ചത്തു എന്ന് പറഞ്ഞവർ ഇല്ലേ. രോഷം കണ്ടില്ലല്ലോ മരണം ആരെയും വിശുദ്ധനാക്കില്ല PT തോമസ് പറഞ്ഞതാ ഒന്ന് പിന്നോട്ട് തിരിഞ്ഞ് നോക്കണം

  • @itsmeponnutty1217
    @itsmeponnutty1217 ปีที่แล้ว +4

    Adhehathinte mrithashariram oru nokk kaanan 6 hrs njaan Q ninnu Ennitt kandath 2sec m atratholam jenangal aayirunnu kottayath

  • @mayaashok2688
    @mayaashok2688 ปีที่แล้ว +1

    ഇവൻ ചാവുപോൾ ഇവനെ എന്തു പറയണം അവനെപ്പോലെ ഉള്ളവർ മാത്രം മേ പറയു വിനായകൻ പറഞ്പോലെ എന്തു പറഞ്ഞത് അവനെ സപ്പോർട് ചെയുന്നത് തെറ്റാണ് ആ ചേച്ചി ചെയ്തത് അടിപൊളി 👏👏

  • @YATHRAONLINESELF
    @YATHRAONLINESELF ปีที่แล้ว +1

    മരിച്ചു കഴിഞ്ഞാൽ ഒരു വ്യെക്തി വീരപുരുഷൻ ആകുന്നു, ഇതേ ചാനൽകാർ ഇദ്ദേഹത്തെ എത്രമാത്രം തേജോവധം ചെയ്തിട്ടുണ്ട്, ഇതൊക്ക ഇവർക്ക് റേറ്റിംഗ് മാത്രം ആണ്

  • @sonasaju8967
    @sonasaju8967 ปีที่แล้ว +1

    Correct brooo😊😊

  • @damodaranv8686
    @damodaranv8686 ปีที่แล้ว

    Congress leader Unnithante oru Veadio
    Epazhum social media yil undu Chathu yennu prayunnathil oru thettum Ella Yennu parayunnundu!

  • @Blackpanthers15
    @Blackpanthers15 ปีที่แล้ว +1

    ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഇനി ഒരിക്കലും ഇത് പോലുള്ള ജനാവാലി ഉണ്ടാകാനും പോകുന്നില്ല, പിന്നെ വിനായകനോട് പറയാൻ ഉള്ളത് അവസരോചിതമായി പെരുമാറാൻ പഠിക്കുക, നമ്മളൊക്കെ സ്വന്തം വീട്ടിലുള്ളവരോടും ചിലരെങ്കിലും ചിലപ്പോളൊക്ക വഴക്ക് കൂടിട്ടുണ്ടാകാം എന്ന് വച്ചു അവർ മരിച്ചുപോയാൽ ആ ദേഷ്യം കാണിക്കുമോ, ആ ദുഖത്തിന്റ ഭാഗം ആകും തീർച്ചയായും, അപ്പോൾ നമ്മുടെ വിദ്വേഷം എല്ലാം മറന്നു പോകും, ഇവിടെ ഒരു കാര്യവുമില്ലാതെ അയാൾ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആ മനുഷ്യന്റെ അഹങ്കാരവും അറിവില്ലായ്മയും ആണ്

  • @gireeshram15
    @gireeshram15 ปีที่แล้ว

    What is mean by the word chathu. It is word related with colocial.

  • @കർണ്ണൻ2571
    @കർണ്ണൻ2571 ปีที่แล้ว

    സൂപ്പർ 👍👍👍

  • @archanavinod1
    @archanavinod1 ปีที่แล้ว +1

    മരണാനന്തരം ഔദ്യോഗിക ബഹുമതി തനിക്കു വേണ്ട എന്ന് അദ്ദേഹം മുൻപേ പറഞ്ഞിട്ടുള്ളതാണ്....അതിനു ശേഷം നടക്കുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന് എന്ത് ചേയ്യാൻ പറ്റും...മൂന്നു ദിവസത്തെ ദുഃഖാചരണം അദ്ദേഹത്തിന്റെ തീരുമാനം ഒന്നും അല്ലല്ലൊ...വിനായകൻ കഞ്ചാവടിച്ച് നടന്നതല്ലാതെ ഒരു മനുഷ്യന് എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടോ... ഉമ്മൻ ചാണ്ടി സർ ഒരുപാട് പേരുടെ കണ്ണീർ ഒപ്പിയിട്ടുണ്ട്...❤

  • @sreejamg
    @sreejamg ปีที่แล้ว

    Lokathe thanne ettavum veliya yathra ayapou jenangal adhehathinu nalkiyengil pulli athratholam jenangalku vendi jeevichu jenangalk vendi marichunn parayendi verum.correct time food kazhichirunnel pulli jeevanode kandene.eni anganoral orikkalum verilla.pullide avasana jenasambarkka paripady kazhinju.miss you sir and lot of respect

  • @soumyaabhilash7065
    @soumyaabhilash7065 ปีที่แล้ว +1

    Marichu..kazhinjappol adhehatinu kittya aadaravukal.jeevicha kaalatu..kittirunenkl...

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 ปีที่แล้ว

    It's enough Stop Ur vedeo again one time ur show vedeo ok ??

  • @satheeshpsathi933
    @satheeshpsathi933 ปีที่แล้ว

    Samskaram.. illatha. Manushyan

  • @zlatanibrahimoic4564
    @zlatanibrahimoic4564 ปีที่แล้ว +1

    Avn innala adicha sadhanm maarippoi.. 😂😂😂 🥴🥴

  • @sanaaaaaaaas
    @sanaaaaaaaas ปีที่แล้ว +1

    അവൻ അവന്റെ സംസ്കാരം കാണിക്കുന്നു അങ്ങിനെ വിചാരിച്ച മതി.. ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ.. അല്ലാതെ എന്തുവാ ഇതിനെയൊക്കെ പറയ

  • @dineeshbeypore941
    @dineeshbeypore941 ปีที่แล้ว +10

    താങ്കൾ പറഞ്ഞത് 100 % ശരി

  • @adv.arjunashok
    @adv.arjunashok ปีที่แล้ว +1

    Vinayakan maricha oralk kodukkenda bahumanam polum marannu

  • @lemontea8690
    @lemontea8690 ปีที่แล้ว +1

    Enik entho bayangara vishamam thonunnu.. vendapetta aro maranapetta pole.. oommen chandy sir'nte body vecha aa chillumkootil oru kutti ezhuthi vecha vaakanu enik ipo parayan thonunnath.. i love you chandy sir.. njn kanda etavum manyanaya politician aayrunu thankal.. itrayum athapathichu poya kalathum oru nalla manushyanum naadu bharikam enn theliyicha nalla mukhya manthri.. oru movie actor or vere oru ariyapedunna vyakthi marichitum itra sankadamindayitilla except APJ Abdul kalam sir..
    Thankal ennum ekkalavum oru nalla mathrukayan omman chandy sir.. nannayi veedum nadum nokirunna oru nalla mukhyan.. #respect #love

  • @Cookiebaby-KL7
    @Cookiebaby-KL7 ปีที่แล้ว +1

    തനിക്ക് നേരെ കല്ലെറിഞ്ഞ വ്യക്തിയെ പോലും വിളിച്ചു ചേർത്ത് നിർത്തി തോളിൽ തട്ടി അശ്വസിപ്പിച്ച അദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ സ്നേഹിക്കാനും ഓർക്കാനും അഭിനയിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്യ. നിസ്സംശയം പറയാം " മുഖ്യ മന്ത്രി " എന്നതിൽ ഉപരി കറകളഞ്ഞ നല്ലൊരു വ്യക്തി ആയിരുന്നു ശ്രീ ഉമ്മൻ‌ചാണ്ടി സാർ. പലരുടെയും കുതന്ത്രങ്ങൾ കൊണ്ട് അദ്ദേഹത്തെ ഒതുക്കിയില്ല്യാരുന്നു എങ്കിൽ ഇന്നും അദ്ദേഹം രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്നേനെ. RIP ഉമ്മൻ‌ചാണ്ടി സാർ ❤️

  • @MelvinCristo-lm2wl
    @MelvinCristo-lm2wl ปีที่แล้ว

    Cpm comrade aayirikkum

  • @meenakashi9715
    @meenakashi9715 ปีที่แล้ว +1

    January CPI KÀRIYANÙÇATTI SIRNU ESTTAM ANU ATHARJALI

  • @teakadaibenju7156
    @teakadaibenju7156 ปีที่แล้ว +1

    How to tell a dead body?
    Dead is said as dead.
    What vinayakan said is correct!

  • @balasubramaniansubramanian1196
    @balasubramaniansubramanian1196 ปีที่แล้ว

    Vinayakan is a piranthan

  • @GowriSEM
    @GowriSEM ปีที่แล้ว +10

    ആരെയും കുറ്റം പറയാൻ ആർക്കും ആവകാശം ഇല്ല കാരണം കുറ്റം ഇല്ലാതെ ആരും അല്ലാലോ ഇപ്പോ Keralathe ഭരികുനെ എല്ലാർക്കും ഉണ്ട് ഏതേലും preshnm

  • @BennyNC-pk1gq
    @BennyNC-pk1gq ปีที่แล้ว

    Avante appan patty

  • @sajukurian5510
    @sajukurian5510 ปีที่แล้ว +1

    Evan etanu malavanom

    • @meenananekar
      @meenananekar ปีที่แล้ว

      May be his thought and his language👄💬 is rough
      We have to understand that what is he? He has to respect any superiors. God let bless him to improve his life.

  • @sreerajanilkumar9252
    @sreerajanilkumar9252 ปีที่แล้ว

    ആദ്യം നിന്റെ കൈ എവിടേലും ഒന്ന് കെട്ടി വയ്ക്ക്... ഹിറ്റ്ലർ സിനിമയിൽ ജഗദീഷ് പെൺകുട്ടികളോട്,നാളെ.. നാളെ എന്ന് കാണിക്കുന്ന ഒരു ആക്ഷൻ ഉണ്ട്.. അതുപോലെ തോന്നുന്നു..

  • @LathaPA-ff9bb
    @LathaPA-ff9bb ปีที่แล้ว +1

    Karingkoragen achente saapem ingenoruthen mubum thonnirunnu

  • @AbrahamKhueshi2255
    @AbrahamKhueshi2255 ปีที่แล้ว +1

    മയക്കു മരുന്ന് അടിച്ചു കൊണ ഇറക്കി പണി വാങ്ങി 🌷റൻ

  • @safiyakunji7703
    @safiyakunji7703 ปีที่แล้ว +6

    എന്റെ വക ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏

  • @Karthik12hg
    @Karthik12hg ปีที่แล้ว +1

    അവനു വട്ടാണ്

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 ปีที่แล้ว

    സൂപ്പർ

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 ปีที่แล้ว

    Achan. Chathu same Luke,,,,,that

  • @LathaPA-ff9bb
    @LathaPA-ff9bb ปีที่แล้ว +3

    Ithinte Padam kandelo kashtem

  • @jinopattazhy1898
    @jinopattazhy1898 ปีที่แล้ว

    Ummanchand🌷😢 sir❤🌷Rip🌷😢🙏😢🙏😢🙏

  • @jaimonjoseph71
    @jaimonjoseph71 ปีที่แล้ว

    വിനായകനെ സിനിമയിൽ നിന്നും കുറച്ചു നാളത്തേക്ക് മാറ്റി നിർത്തിയാൽ കുറച്ചു അഹങ്കാരം കുറയും.കണ്ടിട്ട് ഉമ്മൻ‌ചാണ്ടി രാഷ്ട്രീയം കൊണ്ട് സാമ്പത്തികമായി ഉന്നതിയിൽ എത്തിയതായി തോന്നുന്നില്ല.

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Budhiyillatha vinayakan👎👎👎👎

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 ปีที่แล้ว

    Goood????

  • @maks78in
    @maks78in ปีที่แล้ว

    കറ കളഞ്ഞ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലവിലില്ല ..
    Ommen ചാണ്ടി ജനങ്ങളുമായി ഇടപഴകാൻ എന്നും ശ്രമിച്ചിരുന്നു…

  • @joantiger7784
    @joantiger7784 ปีที่แล้ว +5

    Khaiz ❤️

  • @aryasaji2559
    @aryasaji2559 ปีที่แล้ว

    Enikkum politicians marikuppol vishsmam vararillaa.. Avaru ellavarum avarude makkalude 10 generationsnu jeevikkan ullathu undakki ittitunduuu

  • @muhammedkp3657
    @muhammedkp3657 ปีที่แล้ว +1

    Da vi naya kaa. Athin Thaan ara

  • @Anilkumar-be5fp
    @Anilkumar-be5fp ปีที่แล้ว

    👌👌👍👍

  • @thanks5729
    @thanks5729 ปีที่แล้ว

    MDMA Yude mukalil jeevikunna ivante yoke alinja naavu aaaregilum vilkalpikumo????

  • @jyothilakshmi6140
    @jyothilakshmi6140 ปีที่แล้ว +1

    Shari yanu Bro

  • @sunflowergarden866
    @sunflowergarden866 ปีที่แล้ว

    Atleast oru shirt idaarunnu ivany..ithrem viral ayathalle..korangan😂😂😂

  • @dreamgirlscreations3858
    @dreamgirlscreations3858 ปีที่แล้ว

    Vinayakanu ethire case edukkaruthu Chandy Oommen. Athanu aa manushyan valarthiya samskaram ❤️

  • @treasaskitchen7958
    @treasaskitchen7958 ปีที่แล้ว

    വളരെ മോഷം അഭിപ്രായമെ എനിക്കും ഉള്ളു വിനായകൻ ഈ പറഞ്ഞത് തീരെ ശരിയായില്ല പട്ടി ചത്തു പൂച്ച ചത്തു എന്നു പറയുന്ന പോലെ ആണോ ഒരു മനുഷ്യണ്ടെ കാര്യം?മരിച്ചു എന്നല്ലാതെ തീരെ വിലയിലാതെ ഇങ്ങനെ പറയാമോ
    എന്തും വിളിച്ചു പറയാം എന്നാണ് വിനായകണ്ടേ തോന്നൽ കൈയിൽ നിറയെ സിനിമയും കാശും വരുമ്പോൾ ചിലർ ഇതു പോലെ ആയിപ്പോകും
    Directors and producer's നല്ല ഒരു തീരുമാനം എടുക്കുക അവൻടെ രോഗത്തിന് അതാ remedy

  • @sudhina1632
    @sudhina1632 ปีที่แล้ว

    🙏😔

  • @sisijohn741
    @sisijohn741 ปีที่แล้ว +1

    Correct

  • @goodblessyoukuriyan198
    @goodblessyoukuriyan198 ปีที่แล้ว

    Ummanchandy sir nodu thullayam vekkan arumila

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty ปีที่แล้ว

    Avante Achan chathu poyathu poleyalla Aa valiya manushyan janagalude jeevanarunnu ❤❤❤😢