EPISODE 47||ONAKKOOR PONNAN LIFE STORY PART 26 || ഓണക്കൂറിലെ പൊൻപ്രഭ ഇരുപത്തിയാറാം ഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 130

  • @kannanks1635
    @kannanks1635 3 ปีที่แล้ว +50

    ബിയർ കുടിച്ച കാര്യം പറഞ്ഞപ്പോൾ ഒരു ചിരി ഒണ്ടല്ലോ. ഭയങ്കരമായിട്ട് ഇഷ്ടമായി ❤️❤️❤️❤️❤️❤️

  • @ashifsaif2151
    @ashifsaif2151 ปีที่แล้ว +11

    Wwe കാണുന്ന പൊന്നൻ ചേട്ടൻ, name വരെ കൃത്യം അറിയാം

  • @akhilunni7838
    @akhilunni7838 3 ปีที่แล้ว +16

    ഷാൻ ഏട്ടൻ മനോഹരം എല്ലാ ഭാഗങ്ങളും നല്ല അറുവുകൾ പറയുന്ന പൊന്ന ചേട്ടന് നന്ദി

  • @UnniKrishnan-pj8vj
    @UnniKrishnan-pj8vj 3 ปีที่แล้ว +9

    ഇനിയൊറുജന്മമുണ്ടങ്കിൽ പോന്ന ൻചേട്ടന്റെ ശിഷ്യൻഅയാൽ മതി

    • @UnniKrishnan-pj8vj
      @UnniKrishnan-pj8vj 3 ปีที่แล้ว +2

      പലരേയും കണ്ടട്ടുണ്ട് പക്ഷേഇതുപോലേoruമുതൽ പൊന്നൻചേട്ടൻ മാത്രം മോഹൻലാ ലും മമ്മൂട്ടിയും നിങ്ങളുടെമുന്നിൽ വെറുംപൂച്ചകുട്ടികൾ

  • @renjithravi2213
    @renjithravi2213 3 ปีที่แล้ว +3

    ഒരടിയും ഒരു ചവിട്ടും വച്ചുകൊടുത്തു ദാണ്ടെ അപ്പറത്തോട്ടു പോകുന്ന കണ്ടു... അത് കലക്കി..

  • @Krishnakumar.82
    @Krishnakumar.82 2 ปีที่แล้ว +4

    20:48 .....😂😂

  • @vinumohan2503
    @vinumohan2503 3 ปีที่แล้ว +23

    ഓണക്കൂ൪ കഥകൾക്ക് നന്ദി

  • @rosevalley424
    @rosevalley424 3 ปีที่แล้ว +6

    John cena...Shawn Michael. ...stone cold steve......kidu.........onakur ponnnchettan......

  • @taxitrolls6875
    @taxitrolls6875 2 ปีที่แล้ว +4

    നാട്ടിൽ വന്ന ഞാൻ ഇങ്ങേരെ പോയി കാണും 😍😍😍

  • @bijumonuthup4275
    @bijumonuthup4275 3 ปีที่แล้ว +23

    കഴിഞ്ഞ ദിവസം ഞാൻ ഓണക്കൂർ വഴി പോയപ്പോൾ പൊന്നൻ ചേട്ടനെ ഒന്ന് കാണാൻ തോന്നിയിരുന്നു... സാധിച്ചില്ല..

    • @SureshKumar-iy9hl
      @SureshKumar-iy9hl ปีที่แล้ว +4

      അപ്പൊൾ തന്നെ അവിടെ break ഇടേണ്ടെ......
      വീരന്മാർ ആണ് അവർ....

  • @kunjumoncj9176
    @kunjumoncj9176 2 ปีที่แล้ว +2

    Pani ariyavunna
    Ushirulla anakkaran ,,😍

  • @bijumonuthup4275
    @bijumonuthup4275 3 ปีที่แล้ว +10

    നല്ല എപ്പിസോഡ് ആയിരുന്നു.
    കണ്ടമ്പുള്ളി ബാലനാരായണൻ ഒരു വെല്ലുവിളിയേ അല്ലായിരുന്നു എന്നു തോന്നും പൊന്നൻ ചേട്ടൻ്റെ അനുഭവം കേൾക്കുമ്പോൾ....

    • @vinumohan2503
      @vinumohan2503 3 ปีที่แล้ว +5

      പുള്ളിക്ക് ഒരാനേം വെല്ലുവിളി അല്ലായിരുന്നു

    • @virtuousman794
      @virtuousman794 3 ปีที่แล้ว +5

      അപ്പോൾ പുള്ളിയെ പേടിപ്പിച്ച എടത്തൊട്ടി സുകുമാരൻ എന്തായിരിക്കും മുതൽ 😳

    • @aswinanoop3431
      @aswinanoop3431 2 ปีที่แล้ว +3

      പൂച്ചക്കുട്ടിയെ പോലെ ഉള്ളു പുള്ളിക് ഇതൊക്കെ

  • @ananthuananthu3883
    @ananthuananthu3883 3 ปีที่แล้ว +11

    ഒര് രക്ഷയും ഇല്ല ഇജ്ജാതി മനുഷ്യൻ 🔥😍

  • @ABHIJITHS_777
    @ABHIJITHS_777 3 ปีที่แล้ว +8

    ഓരോ എപ്പിസോഡ് കഴിയുംതോറും ആശാനോട്‌ ഉള്ള ഇഷ്ടം കൂടുന്നു 😍..

  • @krishnajithc7612
    @krishnajithc7612 3 ปีที่แล้ว +14

    ഇപ്പോഴൊന്നും ഈ പരിപാടി നിർത്തല്ലേ.. ❤❤👌👌തുമ്പികൈ പൊളി

  • @Appuabhi312
    @Appuabhi312 3 ปีที่แล้ว +10

    ഒരുപാട് സന്തോഷം പൊന്നൻ ചേട്ടന്റെ അനുഭവം കേൾക്കുമ്പോ🥰🥰🥰🥰

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +7

    12:39 പൊളി പൊളി അവൻ കഴിക്കാതിരിക്കില്ല 😂😂😂😂😂💓💓💓💓💓💓

  • @anjusubin7884
    @anjusubin7884 3 ปีที่แล้ว +13

    ആശാൻ wwe ഫാൻ ആണല്ലോ എല്ലാ സൂപ്പർ സ്റ്റാർസിനെയും അറിയാല്ലോ ആശാൻ പുലിയാണല്ലോ ❤❤

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +3

      WWE സ്ഥിരം പ്രേക്ഷകനാണ്

    • @ആനച്ചന്ദം
      @ആനച്ചന്ദം 3 ปีที่แล้ว +3

      @@thumbikkai2967 ഒരാളെ ഞാൻ പരിചയപ്പെടുത്താം നിങ്ങൾ ഇന്റർവ്യൂ ചെയ്‌യുമോ??ബ്രോ

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      Sure

  • @hareeshpg8401
    @hareeshpg8401 ปีที่แล้ว +1

    Present 😁😁

  • @sreeninarayanan4007
    @sreeninarayanan4007 3 ปีที่แล้ว +33

    ഞാൻ എന്ന ഭാവം ഇല്ലാത്ത
    പച്ചയായ മനുഷ്യൻ

  • @soorajjohn6771
    @soorajjohn6771 ปีที่แล้ว +2

    Ponnan chettan oru hero thanne😅🥰👏👏👏👌

  • @vinodpudhukkulangara5727
    @vinodpudhukkulangara5727 3 ปีที่แล้ว +10

    Wwe പറ്റി പറഞ്ഞത് പൊളിച്ചു undertaker

  • @UnniKrishnan-pj8vj
    @UnniKrishnan-pj8vj 3 ปีที่แล้ว +4

    പോന്നൻചേട്ട നിങ്ങളാണ് യാധർത്ത ഹീറോ

  • @hareeshpg8401
    @hareeshpg8401 3 ปีที่แล้ว +4

    ഇന്നും മടുപ്പില്ലാതെ കാണുന്നു

  • @kuttanadanfarmingfor978
    @kuttanadanfarmingfor978 3 ปีที่แล้ว +4

    പൊന്നൻ ചേട്ടന്റെ കൂടുതൽ കൂടുതൽ വീഡിയോകൾ വരട്ടെ

  • @kuttanadanfarmingfor978
    @kuttanadanfarmingfor978 3 ปีที่แล้ว +8

    ആനക്കരയിലെ അധികായൻ ഓണക്കൂർ പൊന്നൻ👍

  • @UnniKrishnan-pj8vj
    @UnniKrishnan-pj8vj 3 ปีที่แล้ว +5

    ഇപ്പോൾ ഞാൻപൊന്നേട്ടനെ കണ്ടാൽ ആ കാല്കഴുകിവെള്ളംകുടിക്കും

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 ปีที่แล้ว +6

    Ingane pettennu pettenu videos uplod cheyanam...... 😍😍

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +2

      പിന്നല്ല...

    • @jeneeshr5156
      @jeneeshr5156 3 ปีที่แล้ว +1

      @@thumbikkai2967 കടുവ വേലായുധൻ ആശാനെ പറ്റിയൊക്കെ ഒന്ന് ചോദിച്ചു കൂടെ

  • @jobvitus5206
    @jobvitus5206 3 ปีที่แล้ว +11

    Don, t underestimate ponnan. Undertaker,, john seena,, shawn michael... poreee😁😁💪💪

  • @shiginkv9100
    @shiginkv9100 3 ปีที่แล้ว +5

    ഒരുപാട് എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു

  • @karankishore8517
    @karankishore8517 3 ปีที่แล้ว +6

    Undertaker , johncena, stone cold, ente ashane 😂😂😂😂😂 ashan oru wwe fan anallo

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +4

    Aashan super 💓

  • @recavanirec4654
    @recavanirec4654 7 หลายเดือนก่อน +2

    തൃശ്ശൂർ അല്ലങ്കിൽ പാലക്കാട്‌ ജനിച്ചെങ്കിൽ ഒരു ആന പാപ്പാൻ ആയേനെ

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 ปีที่แล้ว +7

    Amazing Shan. Ponnan chettan oru 🍺 adikkan petta pade 😁😁😁😁😁😁

  • @kpn82
    @kpn82 3 ปีที่แล้ว +9

    ഈ വിരപ്പനെ പെര്ത്ത് ഇഷ്ടം... ഞങ്ങടെ ഇഷ്ടം ആളോട് പറയണേ....

  • @jayasankarlta
    @jayasankarlta 3 ปีที่แล้ว +3

    Happy

  • @albinbaby8904
    @albinbaby8904 3 ปีที่แล้ว +5

    Videos Ellam separate playlist aaki idamo...ororutharudem episode onnu muthal continue ay kanamayrunnu..

  • @maheshm.n1730
    @maheshm.n1730 3 ปีที่แล้ว +3

    വെറൈറ്റി ആശാ൯...

  • @shyamkumar6309
    @shyamkumar6309 3 ปีที่แล้ว +4

    Poli video

  • @nowfalnoushad4751
    @nowfalnoushad4751 3 ปีที่แล้ว +4

    👍👍👍👍👍👍👍👍

  • @arunraj-iw5jv
    @arunraj-iw5jv 3 ปีที่แล้ว +4

    ആശാൻ,,, കട്ട wwE ഫാൻ,,,😍😍😍😍

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว +3

    Good news

  • @binumon300
    @binumon300 3 ปีที่แล้ว +3

    Ponnan ashan uyir 😘❤

  • @mohanankumaran3760
    @mohanankumaran3760 ปีที่แล้ว +1

    ആനക്കാരിലെ,ആനക്കാരാരൻ

  • @thejushari9588
    @thejushari9588 3 ปีที่แล้ว +5

    Eanthlae super man.. Eannum two episodes idu bro..

    • @babuka2300
      @babuka2300 3 ปีที่แล้ว +1

      കുറച്ചു നാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു അടുത്തറിയാൽ പറ്റി ഒരു പച്ചയായ മനുഷൻ ഇഷ്ടം മാത്രം

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว +4

    Great w wf fans ponnen

  • @prathulpradeep9130
    @prathulpradeep9130 3 ปีที่แล้ว +5

    കീരി അയ്യപ്പൻ ചേട്ടനെ കുറച്ചു അറിയണം എന്ന് ഉണ്ട്‌

  • @geevargheesesolaman2763
    @geevargheesesolaman2763 3 ปีที่แล้ว +6

    Ponnenchetten poli.

  • @tenmlgameing8632
    @tenmlgameing8632 3 ปีที่แล้ว +40

    Aalu WWE fan aanallo😂😂😂 aalkk UFC onn kaatti kodukkanam

  • @vishnuprasad981
    @vishnuprasad981 3 ปีที่แล้ว +13

    വീരപ്പൻ😂🔥

  • @abhisrt18426
    @abhisrt18426 3 ปีที่แล้ว +17

    WWE FAN പൊന്നൻ ചേട്ടൻ...❤️❤️

  • @rahulvr7423
    @rahulvr7423 3 ปีที่แล้ว +3

    12.18 Njan neril kanda kazhcha.. Kand nina njagaloke kayykotti...

  • @bineethsm6823
    @bineethsm6823 3 ปีที่แล้ว +3

    🙏🙏🙏

  • @reghumenonreghumenon1752
    @reghumenonreghumenon1752 3 ปีที่แล้ว +2

    👍👌

  • @afsalafsal7720
    @afsalafsal7720 3 ปีที่แล้ว +4

    Veerappan ponnan chettan

  • @abhikrishna8396
    @abhikrishna8396 3 ปีที่แล้ว +3

    😍😍😍😍😍

  • @adarshsantos3979
    @adarshsantos3979 3 ปีที่แล้ว +4

    ആശാൻ

  • @npkartha2536
    @npkartha2536 ปีที่แล้ว +1

    എവിടെ ആണ് ഓണാക്കൂർ?? എനിക്ക് അദ്ദേഹത്തെ കാണണമെന്ന് വല്ല്യ ആഗ്രഹം ഉണ്ട്. ഒന്ന് പറഞ്ഞു തരുമോ? 🥰🙏🙏

    • @JoysJacob-of4to
      @JoysJacob-of4to 11 หลายเดือนก่อน

      പിറവം മൂവാറ്റുപുഴ റൂട്ട്

  • @binuammus3565
    @binuammus3565 3 ปีที่แล้ว +4

    👏❤❤❤❤❤❤❤❤

  • @prabinchandran5600
    @prabinchandran5600 3 ปีที่แล้ว +3

    Kidangoor ആന.... പൊന്നാൻ ആശാന്റെ ആശാന്റെ ആന.... Athilake വരുന്നതും..... സുകുമാരൻ ആനയിൽ നിന്നും ഒഴിവാകുന്നതിനെ പറ്റിയും ചോദിക്കണം

    • @abdullabashir007
      @abdullabashir007 3 ปีที่แล้ว +1

      Swantham aana ?

    • @prabinchandran5600
      @prabinchandran5600 3 ปีที่แล้ว

      @@abdullabashir007 alla.... Ponnettante asan keriyirunna aanayanu kidangoor krishnankutty

    • @abdullabashir007
      @abdullabashir007 3 ปีที่แล้ว

      @@prabinchandran5600 aa athine kurichu.munn episode il parayunnuddu..

    • @prabinchandran5600
      @prabinchandran5600 3 ปีที่แล้ว +2

      Ponnettan ആ ആനക്ക് വരുന്നത് എങ്ങനെ ആണെന്നു പറഞ്ഞിട്ടില്ല.... ആനയെ പറ്റിയും പൊന്നേട്ടന്റെ ആശാനേ പറ്റിയും പറഞ്ഞിട്ടുണ്ട്

  • @jeevank.g4072
    @jeevank.g4072 3 ปีที่แล้ว +3

    🔥🔥

  • @patmanabhan3701
    @patmanabhan3701 3 ปีที่แล้ว +17

    ഓണക്കൂർ ചേട്ടനോട് ഞങ്ങളുടെ അന്വേഷണം പറയാമോ......

  • @joepaul10
    @joepaul10 3 ปีที่แล้ว +12

    ചേട്ടൻ wrestling fan ആണെന്ന് തോന്നുന്നു 💥💥

    • @bijumenonko
      @bijumenonko 2 ปีที่แล้ว +1

      Thonnalalla . Undertaker aanu pulliyude hero

  • @karthikstormop8927
    @karthikstormop8927 3 ปีที่แล้ว +4

    🥰🥰🥰🔥🔥🔥🔥

  • @arunramram7113
    @arunramram7113 3 ปีที่แล้ว +3

    Ponnan Ashaan real hero

  • @prowent20
    @prowent20 3 ปีที่แล้ว +2

    Aasan....

  • @praveenprasad5703
    @praveenprasad5703 3 ปีที่แล้ว +3

    Kayamkulam sarath

  • @Sarathkumarnair
    @Sarathkumarnair 3 ปีที่แล้ว +3

    Gusthikkare okke ariyum

  • @muhammedfayiz586
    @muhammedfayiz586 3 ปีที่แล้ว +2

    Mambi ashany onn parijaya peduthoo

  • @praveenpraveen8919
    @praveenpraveen8919 3 ปีที่แล้ว +2

    ഇനി എത്ര എപ്പിസോഡ് എണ്ടാകും

  • @prabinchandran5600
    @prabinchandran5600 3 ปีที่แล้ว +3

    ആശനോട് പെരുത്തിഷ്ട്ടം.....

  • @anandhukrishnan2689
    @anandhukrishnan2689 3 ปีที่แล้ว +3

    അടിപൊളി 🥰👌

  • @blackarrow_4651
    @blackarrow_4651 3 ปีที่แล้ว +5

    Bro, sound clear alla lastil

  • @rahulvr2211
    @rahulvr2211 3 ปีที่แล้ว +4

    Idathotty sukumarante photos kittumo

  • @ananthuas7267
    @ananthuas7267 3 ปีที่แล้ว +2

    John cenaa🥰

  • @aneeshbalan176
    @aneeshbalan176 3 ปีที่แล้ว +3

    ബ്രോ കടുവ വേലായുധൻ ചേട്ടനെ പറ്റി ചോദിക്ക് please

  • @chandrasekharancv8259
    @chandrasekharancv8259 3 ปีที่แล้ว +5

    റെസ്ലിങ് പ്രാന്തനുമാനാണല്ലേ 😍😍😍😍

  • @midhunkrishna4806
    @midhunkrishna4806 3 ปีที่แล้ว +1

    Stone cold

  • @praveenphari8133
    @praveenphari8133 3 ปีที่แล้ว +3

    Pandyan aana ipol undo?

    • @rajeshramachandran9274
      @rajeshramachandran9274 3 ปีที่แล้ว

      Charinju.

    • @praveenphari8133
      @praveenphari8133 3 ปีที่แล้ว

      @@rajeshramachandran9274 ഞാൻ ഈ ആനയുടെ നെയിം മന്മറഞ്ഞ ഗജകേസരികളിൽ സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയില്ല. Pandyan എന്ന് തന്നെ ആണോ നെയിം

    • @rajeshramachandran9274
      @rajeshramachandran9274 3 ปีที่แล้ว

      Alla charinjappol cheruppulaseri neelakandan ayirunnu.

    • @praveenphari8133
      @praveenphari8133 3 ปีที่แล้ว

      @@rajeshramachandran9274 angane varatte.. Thanks bhai. Neelane orupadu kanditundenkilum ee name ariyunnundarnilla.

    • @rajeshramachandran9274
      @rajeshramachandran9274 3 ปีที่แล้ว +1

      @@praveenphari8133 Enikkum ariyillayirunnu.ponnan chettante pndiyante videoil aro comment ettu. Aneda puthiyaperu agine avane kananulla agrahathil njan Aa peru vechu serch cheythu kitti kandu oru mothal thanne pandiyan💥💥💥

  • @vivekpopy4056
    @vivekpopy4056 3 ปีที่แล้ว +3

    ❤️

  • @nithinvijayan2629
    @nithinvijayan2629 3 ปีที่แล้ว +3

    Daivai anayudamakal aralumethu kanunundal daivai ponnan ashanu oru Anaya elpiknam adhakm anaezhunallichu nilkuna onnukananum penna adhathinum ashaundu

  • @sreekanths1787
    @sreekanths1787 3 ปีที่แล้ว +4

    Cherai krishna prasadinte nadakku valla problems undayirunno ponnan chetan kondu nadakumbol

  • @pradeepr6111
    @pradeepr6111 3 ปีที่แล้ว +3

    ഇടിക്കുക എന്ന് വച്ചാൽ എന്താണ്? 🤔
    കണവലയത്തിന് ഇടിച്ചാൽ അനക്ക് നല്ല പരിക്ക് പറ്റില്ലേ?

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +3

      കണവലയമല്ല കൺവളയം

    • @pradeepr6111
      @pradeepr6111 3 ปีที่แล้ว +1

      @@thumbikkai2967 ഈ ഇടി എന്നാൽ എന്താ? വലിയ കോൽ കൊണ്ട് ഉള്ള ഇടിയാണോ 🤔

    • @yadukrishnang1713
      @yadukrishnang1713 3 ปีที่แล้ว

      @@pradeepr6111 yes

  • @vishnurajvaikom
    @vishnurajvaikom 3 ปีที่แล้ว +1

    ശിവരാജുവിന്റെ പഴയ പാപ്പാൻ പ്രതാപൻ ചേട്ടനും പൊന്നൻ ചേട്ടനും ഏതാണ്ട് ഒരേ ലുക്ക്‌ ആണെന്ന് എനിക്ക് തോന്നുന്നു.. മീശയും ശരീരവും എല്ലാം

  • @binjurajendran
    @binjurajendran 3 ปีที่แล้ว +3

    🥰🥰

  • @ajinsreekumar279
    @ajinsreekumar279 3 ปีที่แล้ว +2

    😍😍😍😍😍

  • @rajeevkumar7896
    @rajeevkumar7896 10 หลายเดือนก่อน +1

    💕💕

  • @amalrnair5317
    @amalrnair5317 3 ปีที่แล้ว +2

    ❤️

  • @binjurajendran
    @binjurajendran 2 ปีที่แล้ว +3

    ❤️❤️