C. S. അനുരൂപ് സർ, പിന്നെ ഗംഗ മോൾ!!!!രണ്ടുപേരും വേറെ ലെവൽ തന്നെയാണ്. അനുരൂപ് സർക്ക് എല്ലാമായ സർവ്വേശ്വരന്റെ ജഗദീശ്വരന്റെ സർവ്വവിധ അനുഗ്രഹാശ്ശിസ്സുകൾ വേണ്ടുവോളം ഉണ്ട്. ഇത്രയും അറിവും കഴിവുമുള്ള എളിമയോടെ , വിനീതമായി ബഹുമാനത്തോടെ പെരുമാറുന്ന ഇത്രയും ഉന്നതിയിലുള്ള ഗുരുനാഥന്റെ ശിഷ്യയായിട്ടുള്ള ഗംഗമോൾക്കും ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാകും. രണ്ടുപേർക്കും സർവ്വഐശ്വര്യവും സമ്പത്സമൃധിയും ആയുരാരോഗ്യസൗഖ്യംവും ഉണ്ടാവാൻ വേണ്ടി സർവ്വേശ്വരനായ ഭഗവാനോട് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് ഗംഗ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു!!!!!!🙏🙏🙏
Super song and Super performance 👏 ❤❤
ഗംഗ മോളുടെ കഴിവുകളെ സ്പുടം ചെയ്തെടുത്ത അനുരൂപ് സാറിന് പ്രത്യേക നന്ദി
വയലിൻ വിസ്മയം സി. എ സ് ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
C. S. അനുരൂപ് സർ, പിന്നെ ഗംഗ മോൾ!!!!രണ്ടുപേരും വേറെ ലെവൽ തന്നെയാണ്. അനുരൂപ് സർക്ക് എല്ലാമായ സർവ്വേശ്വരന്റെ ജഗദീശ്വരന്റെ സർവ്വവിധ അനുഗ്രഹാശ്ശിസ്സുകൾ വേണ്ടുവോളം ഉണ്ട്. ഇത്രയും അറിവും കഴിവുമുള്ള എളിമയോടെ , വിനീതമായി ബഹുമാനത്തോടെ പെരുമാറുന്ന ഇത്രയും ഉന്നതിയിലുള്ള ഗുരുനാഥന്റെ ശിഷ്യയായിട്ടുള്ള ഗംഗമോൾക്കും ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാകും. രണ്ടുപേർക്കും സർവ്വഐശ്വര്യവും സമ്പത്സമൃധിയും ആയുരാരോഗ്യസൗഖ്യംവും ഉണ്ടാവാൻ വേണ്ടി സർവ്വേശ്വരനായ ഭഗവാനോട് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് ഗംഗ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു!!!!!!🙏🙏🙏
❤❤❤❤❤
Super
❤️❤️👍🏻👍🏻സൂപ്പർ
👌👌👌👌👌🙏🙏🙏
ഗുരുഭക്തികൊണ്ടു ശിഷ്യവാത്സല്യം അനുഗ്രഹമായികിട്ടിയ കുഞ്ഞു
Any chance to get ganga mol father phone number
❤❤❤