ഓരോ വിഡിയോയും മനസിനെ ആഴത്തിൽ ചിന്തിപ്പിക്കുവാൻ പഠിപ്പിക്കുന്നു... Sir ഒരുപാട് മോട്ടിവേഷൻ ക്ലാസ്സ് ഇനിയും സാറിന്റെ മനസിൽ നിന്നും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥനയോടെ tkss♥️♥️♥️
60വയസ്സിലേക്ക് കാലുകുത്തിയ ആളാണ് ഞാൻ. എനിക്ക് വളരെ ഇഷ്ടപ്പെടാറുണ്ട് ചിന്തിക്കാറുണ്ട് കമന്റുകൾ വായിക്കാറുണ്ട്. ഇതുപോലുള്ള മോട്ടിവേഷൻ ക്ലാസുകൾ വളർന്നുവരുന്ന കൗമാരക്കാർ കേൾക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമാണ്. Wish you all the best. God bless you.
സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷമാണ്. എല്ലാവർക്കും മനസിലാവുന്ന തരത്തിലുള്ള അവതരണ ശൈലി. ഇനിയും നല്ല നല്ല ക്ലാസുകൾ എടുക്കാൻ സാധിക്കട്ടെ.
ഞാൻ ഒരു സ്കൂളിൽ കുട്ടിയുടെ ഓപ്പൺ ഹൗസിന് പോയിരുന്നു അപ്പോൾ അവിടെ സാറിന്റെ ക്ലാസ് ഉണ്ട് എന്ന് അറിഞ്ഞു എനിക്ക് ഒട്ടും സമയം ഉണ്ടായിരുന്നില്ല ക്ലാസ്സ് എന്താണ് എന്ന് അറിയാൻ വേണ്ടി ഞാൻ ഒന്ന് നോക്കി പിന്നെ എല്ലാം മറന്നു ക്ലാസ്സ് കഴിയുന്നത് വരെ എല്ലാ തിരക്കുകളും മറന്നു അത്രയും രസകരമായ അവതരിപ്പിക്കും അതാണ് സാർ
Sir....... സാറിനെ ഒത്തിരി ഇഷ്ടമാണ്..... എല്ലാ വീഡിയോകളും കാണാറുണ്ട്..... അതൊക്കെ കേൾക്കുമ്പോൾ തന്നെ പ്രത്യകമായൊരു പോസിറ്റീവ് vibe ആണ്..... 😍 സർ..... എന്റെ മോൾ പഠിക്കുന്ന സ്കൂളിൽ ഞാനൊരു ചെറിയ സ്ഥാനം വഹിക്കുന്നുണ്ട്.... ഈ indipendence ഡേയിൽ എന്നോട് രണ്ട് വാക്ക് പറയാൻ ആവശ്യപ്പെടുകയും അതുവരെയുണ്ടായിരുന്ന എന്റെ കോൺഫിഡൻസ് പാടെ ഇല്ലാതാവുകയും ചെയ്തു..... ഞാൻ എന്തൊക്കെയാണ് പറഞ്ഞതെന്നോ എനിക്കെന്തൊക്കെയാണ് സംഭവിച്ചതെന്നോ ഒരു പിടുത്തവുമില്ല...... പ്രതീക്ഷിച്ചിതുപോലെ ഒന്നുമായില്ലെങ്കിലും കുഴപ്പമില്ലാതെ രക്ഷപ്പെട്ടു എന്നുവേണം പറയാൻ....... ആളുകളെ face ചെയ്യുമ്പോൾ ഇനിയും അങ്ങനെ ഒരവസ്ഥ വരാതിരിക്കാൻ ഞാൻ എന്തുചെയ്യണം സർ...... Pls help me..... Pls reply me sir🙏
Manas ariinj chirichitt... Nalukal ayi..... Oru dreamin pinnale poi ath oru vazhi ayi pinna nattkar allelum nammle patti ahnallo ariyande..... Engum povan vayyathai kore okke avarod thirich parayaum but ath kaxhinjum oru neetal ahnu ullil..... But srnde video.... Kanaumbol ariyathe ahnelum... Motivaation upari ahn... Style of speaking..... Ariyathe chirichu povum... Ullil ninnu thanks❤️.... Full video ittal valya upakaram avum... Plzz😊😊
ശരിയാ സർ.... എന്നെ എല്ലാരും പറയുന്നു... കണ്ടാൽ ജാട ഉണ്ടെന്നു.... ബട്ട് അവർ പരിചയപെട്ടാൽ പറയും പാവം ആണെന്നു... ചിലർ അങ്ങിനെ പറയുമ്പോ സങ്കടം വരും.... സർ ന്റെ നല്ല ക്ലാസ്സ് ആണ് 🙏.... മനസിന്റെ ഭാരം കുറക്കാൻകുറച്ചു നേരം വീഡിയോസ് കണ്ടാൽ മതി.. നമ്മടെ മൈൻഡ് എല്ലാം ok ആകും 🙏😊😊
സാറിന്റെ വീഡിയോസ് എത്ര കണ്ടാലും മടുക്കില്ല.. കണ്ടത് തന്നെ വീണ്ടും വീണ്ടും കാണും... ഒരുപാട് സന്തോഷം.. ഇതൊക്കെയാണ് യഥാർത്ഥ motivation speech
🥰🥰
സാറിനെ ഭയങ്കര ഇഷ്ടമാണ് 💞
Enikkum
Mm
Sarinte wife kelkanda🥺🥺
@@blackandwhite2896 😁
ഇഷ്ടം എന്നത് അത് ആ ഒരു അർത്ഥത്തിൽ ഉള്ളത് അല്ല, ഒരു ആരാധന 😊
ഓരോ വിഡിയോയും മനസിനെ ആഴത്തിൽ ചിന്തിപ്പിക്കുവാൻ പഠിപ്പിക്കുന്നു... Sir ഒരുപാട് മോട്ടിവേഷൻ ക്ലാസ്സ് ഇനിയും സാറിന്റെ മനസിൽ നിന്നും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥനയോടെ tkss♥️♥️♥️
ഒരുപാട് നല്ല ക്ലാസുകൾ എടുക്കുവാനും ആളുകളെ സന്തോഷിപ്പിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🌹
60വയസ്സിലേക്ക് കാലുകുത്തിയ ആളാണ് ഞാൻ.
എനിക്ക് വളരെ ഇഷ്ടപ്പെടാറുണ്ട് ചിന്തിക്കാറുണ്ട് കമന്റുകൾ വായിക്കാറുണ്ട്.
ഇതുപോലുള്ള മോട്ടിവേഷൻ ക്ലാസുകൾ വളർന്നുവരുന്ന കൗമാരക്കാർ കേൾക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമാണ്.
Wish you all the best.
God bless you.
സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷമാണ്. എല്ലാവർക്കും മനസിലാവുന്ന തരത്തിലുള്ള അവതരണ ശൈലി. ഇനിയും നല്ല നല്ല ക്ലാസുകൾ എടുക്കാൻ സാധിക്കട്ടെ.
സാറിന്റെ ഓരോ ക്ലാസും സൂപ്പറ നമ്മൾ കേട്ടിരുന്നു പോകും അതു പോലെ തന്നെ ചിരിപ്പിക്കുന്ന കുറെ ആക്ഷൻസും super sir👏
സാറിന്റെ ക്ലാസ് ഒരു പാട് ഇഷ്ടമാണ്. ഞാൻ ഒരു പാട് തവണ കേൾക്കാറുണ്ട്. ഇത് കേട്ടാൽ മനസിന് ഒരു സന്തോഷമാണ്. ഇതാണ് യഥാർത്ഥത്തിൽ motivation.
സാറിന്റെ ക്ലാസ്സ് കാണുമ്പോൾ ഭയങ്കര എനർജി ആണ് കിട്ടുന്നത്.ക്ലാസുകൾ ഫുൾ ആയി ഇട്ട് കൂടെ sir.
ഇപ്പോ 2തവണ കൂട്ടുകാരന്റെ സ്റ്റാറ്റസ് sirnte ഈ സംസാരം കണ്ടു, നേരെ ഇങ്ങു വന്നു,, ഒന്നും പറയാൻ ഇല്ല, 😍💞🙏
ഞാൻ ഒരു സ്കൂളിൽ കുട്ടിയുടെ ഓപ്പൺ ഹൗസിന് പോയിരുന്നു അപ്പോൾ അവിടെ സാറിന്റെ ക്ലാസ് ഉണ്ട് എന്ന് അറിഞ്ഞു എനിക്ക് ഒട്ടും സമയം ഉണ്ടായിരുന്നില്ല ക്ലാസ്സ് എന്താണ് എന്ന് അറിയാൻ വേണ്ടി ഞാൻ ഒന്ന് നോക്കി പിന്നെ എല്ലാം മറന്നു ക്ലാസ്സ് കഴിയുന്നത് വരെ എല്ലാ തിരക്കുകളും മറന്നു അത്രയും രസകരമായ അവതരിപ്പിക്കും അതാണ് സാർ
Thank you 💞
സാറിന്റെ വീഡിയോ ഭയങ്കരഇഷ്ടമാണ്
അബിഷാദിക്കാ... ലവ്യൂ..
രാവിലെ പോസറ്റീവ് എനര്‍ജിവരാന്‍ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഇപ്പോ ജോലിക്ക് ഇറങ്ങാറ്🌹🌹🌷🌷🌷🌷🌷🌷🌷👦👦
Sir ന്ടെ class ഇന്ന് നേരിട്ടു കേൾക്കാൻ
പറ്റി വളരെ സന്തോഷം
നല്ല ക്ലാസ്സ് ആണ് sir.കേട്ടിരിക്കാൻ വളരെ രസം തോന്നി
ഓരോ കാര്യം പറയുമ്പോളും അതിന്റെ ഉള്ളിൽ കൂടി തമാശയും 🥰ചിരിപ്പിച്ചും അത് സാറിനെ കഴിയു 😍🥰🥰
👍
Gd msg👍🏻 .nalla Rasam und kandum keettum erikkan . ☺️Video nte last sir nte noottam 😂 👍🏻
Sir....... സാറിനെ ഒത്തിരി ഇഷ്ടമാണ്..... എല്ലാ വീഡിയോകളും കാണാറുണ്ട്..... അതൊക്കെ കേൾക്കുമ്പോൾ തന്നെ പ്രത്യകമായൊരു പോസിറ്റീവ് vibe ആണ്..... 😍 സർ.....
എന്റെ മോൾ പഠിക്കുന്ന സ്കൂളിൽ ഞാനൊരു ചെറിയ സ്ഥാനം വഹിക്കുന്നുണ്ട്.... ഈ indipendence ഡേയിൽ എന്നോട് രണ്ട് വാക്ക് പറയാൻ ആവശ്യപ്പെടുകയും അതുവരെയുണ്ടായിരുന്ന എന്റെ കോൺഫിഡൻസ് പാടെ ഇല്ലാതാവുകയും ചെയ്തു..... ഞാൻ എന്തൊക്കെയാണ് പറഞ്ഞതെന്നോ എനിക്കെന്തൊക്കെയാണ് സംഭവിച്ചതെന്നോ ഒരു പിടുത്തവുമില്ല...... പ്രതീക്ഷിച്ചിതുപോലെ ഒന്നുമായില്ലെങ്കിലും കുഴപ്പമില്ലാതെ രക്ഷപ്പെട്ടു എന്നുവേണം പറയാൻ....... ആളുകളെ face ചെയ്യുമ്പോൾ ഇനിയും അങ്ങനെ ഒരവസ്ഥ വരാതിരിക്കാൻ ഞാൻ എന്തുചെയ്യണം സർ...... Pls help me..... Pls reply me sir🙏
👍🏻 അവസരങ്ങൾ നമ്മെ കാത്തു നിൽക്കില്ല. താങ്കൾ എന്തൊക്കെയോ പറഞ്ഞു എന്ന് പറഞ്ഞല്ലോ, അത് തന്നെ ഏറ്റവും വലിയ കാര്യം.
ഓരോ അവസരവും ഉപയോഗപ്പെടുത്തുക.
Sir...ur style smile smartness simplycity .. soooooo.... super 😊 may God bless you abundantly.....
ഞാൻ ഇപ്പോഴാണ് നിങ്ങളെ കാണുന്നത് . ഇഷ്ടപെട്ടു
Abhishad sir, excellent classes.Thank you.🌹🌹🌹
Motivation at it's simplest level..!
Next Monday sirnte nerittulla classinaayi waiting cheyyuvaaan🤩🤩🤩
സാറെ സാരോരു സംഭവം തന്നെയാണ് ഒരു പാട് ഇഷ്ട്ടം 🙏👍👍
4 varsham mumbae njan 10th ll padikumbo sir njangalae motivate cheyyan vannirunnu Al Farook schoolilek. Sathyam paranja njan kandathil vecha best motivational speaker. Sir paranja oro kadhayum enik ippoyum ormayund. 5 hr nte class aayirunnu ,samayam poyath arinjitte illa, orupad chirichu.
U r amazing.
Ormayund...you all were rocking that day..really loved your attitude ❤️❤️🤝
വേറെ ലെവൽ മനുഷ്യനാണ്😍😍😍
Aha ith nangada classallernna😌 Motivation aayal ingana benam...💥❣️
ജാഡയുണ്ട്. പരിചയപ്പെട്ടാൽ ബുദ്ധിപോലും ഉണ്ടാവില്ല😂😂
Manas ariinj chirichitt... Nalukal ayi..... Oru dreamin pinnale poi ath oru vazhi ayi pinna nattkar allelum nammle patti ahnallo ariyande..... Engum povan vayyathai kore okke avarod thirich parayaum but ath kaxhinjum oru neetal ahnu ullil..... But srnde video.... Kanaumbol ariyathe ahnelum... Motivaation upari ahn... Style of speaking..... Ariyathe chirichu povum... Ullil ninnu thanks❤️.... Full video ittal valya upakaram avum... Plzz😊😊
👏👏👏
സാറിനോട് ഒരു അഭേക്ഷയുണ്ട് വീഡിയോ പെട്ടെന്ന് തീർന്നു പോകുന്നു ക്ലാസിൻ്റെ ഫുൾ വീഡിയോ ഇട്ടാൽ നന്നായിരുന്നു
♥️♥️♥️♥️👍👍👍ലെങ്ത് കൂടിയിട്ടുണ്ട്....... ഇനിയും കൂട്ടാം.... അല്ലെഗിൽ ഞാൻ കാണില്ല ട്ടാ 🏃♀️🏃♀️
Sirte class nerittu kelkkanam ennu orupadu agrahikunudu ❣️videos ellam kanarudu orupadu ishm aanu😘
Ella videos umm kanarunduu kettoo.. beautiful messages anu🙏
ശരിയാ സർ.... എന്നെ എല്ലാരും പറയുന്നു... കണ്ടാൽ ജാട ഉണ്ടെന്നു.... ബട്ട് അവർ പരിചയപെട്ടാൽ പറയും പാവം ആണെന്നു...
ചിലർ അങ്ങിനെ പറയുമ്പോ സങ്കടം വരും....
സർ ന്റെ നല്ല ക്ലാസ്സ് ആണ് 🙏.... മനസിന്റെ ഭാരം കുറക്കാൻകുറച്ചു നേരം വീഡിയോസ് കണ്ടാൽ മതി.. നമ്മടെ മൈൻഡ് എല്ലാം ok ആകും 🙏😊😊
സർ, സാറിന്റെ ക്ലാസ്സ് എത്ര കേട്ടാലും മതിയാവുന്നില്ല, ഫുൾ vedeo ഇടണേ ..
Short video orenam kanduvannu ipo sirnte aadhyam muthalulla videos ellam kanunu.sarinte class poliyanetto
From st anns chirichu madutu and really loved ur speech
Iyalu vere levalanu ambo ejjathi sadanam ikka 😁👏🏻👏🏻👏🏻👏🏻🔥🔥🔥🔥
I am big ഫാൻ ആണ് സാറിന്റെ
Every classes awesome am really inspired, I have one suggestion
Nigel oru sabhavam thanne.....
💕❣👌
ദൈവമേ..'' ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ എന്നെങ്കിലും സാധിക്കേണമേ..'' എത്ര കണ്ടാലും മതിയാവുന്നില്ല വീടിയോ ..
ഒരുപാട് ഇഷ്ട്ടം ❤️❤️✌️✌️
മോട്ടിവേഷൻ സ്പീച്ചുകൾ ഒരു പ്രത്യേക ഊര്‍ജ്ജമാണ്.സാറിന്റെ പ്രത്യേകിച്ചും
Sarinty.vedyou..aduthan.kanddath...thankyou.somach
വീഡിയോ മുഴുവനായി ഇടൂ സർ.. 👍😃😍
Sir te full class vedio ettal nannayirunnu....nalla class aanu eathra kandalum mathiyavilla
Enikkum satine bayagara ishttaa
Enikkum sirne orupad ishtam
Sir nte class orupad ishtann
Andh sincer aayitta samsarikkunne🥰🥰
Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ
സത്യം 👌👌👌.. ആശംസകൾ 💐
ബുദ്ധി പോലും ഉണ്ടാവില്ല 😀😀😍
Engane saadhikkunnu
Sir, I like your way of talking. 👍🏻
സൂപ്പർ 🌹🌹🌹
സാർ... 👏🏻👏🏻👏🏻👏🏻👏🏻👏🏻
സാർ.. അടിപൊളി യാണ്
സർ ന്റെ കൗൺസിലിങ് കിട്ടാൻ എവിടെ യ വരണ്ടേ.
എന്റെ മകൾക്കും husnum സർ നെ കാണണം ennund
Full vedio edu sir.. Please 🙏🙏🙏
Fullum uploade cheyyamayirrinu..
Adipoli💘👌👌full video send please
Hi sir, class nte full video idummo please
Please put the full video.....
Sir oru Killadii Thanney😁🌟
സാറിന്റെ ക്ലാസ് അടിപൊളി
Adipoli program
Sarinte class orupad ishtem aane
അടിപൊളി 👌👌👌👌❤️❤️❤️❤️❤️❤️
Sir ningal oru prathyeka avathaaram aanu
Sir njan facebook innannu sir nte videos kandadhu. Njanippoll ee videosinte pirake yaaannu. Orupaad iahtaaayi. Short aaakkadhe kurach lengthy videos aakkooo
Absolutely right 💯
സാറിന്റെ വിഡിയോ കണ്ടാൽ ege കുറയും
Sir super classanu allam
സർ വീഡിയോ ഇടുന്നില്ലേ ന്യൂ..... ♥️♥️
സാറേ, vdo length kootu 👏
സർ ന്റെ എല്ലാം വീഡിയോ സും പോസിറ്റീവ് എനർജി നൽകുന്നു ലാസ്റ്റ് പറഞ്ഞത് എന്നെ തന്നെ ഉദ്ദേശിച്ചത് ആണോ 😘😘😘😂😂😂❤️❤️
Full vedio vidathe kurach kurach vittukond ellareyum pidichiruthunna briliance
Ful vedio link vidu plsss
സൂപ്പർ 💕
Super sir 🙏🙏👍👍👌👌👌👌👌👌
Sir.. 💓💓
ഇഷ്ടം💗💗💗
I love you sir 💞💞
Dear,
Awesome👌🤝
Good speech😍😍
Sar poliyaan
Kidu class
Great sir 🙏🙏🙏🙏💪💪💪💪
സാറിന്റെ ക്ലാസ്സിൽ എത്ര കണ്ടാലും മതിവരത്തില്ല
Super sir🙏🙏
Manikuttan second
Sir njangalude makkal patikkunna schoolil vannu class eukkamoo
Anik sarinty calss poliya
Full video idoo
Great ✌️
Sir mudiyothukkanam
Sir nte oru cls enik valare usefull ayi 😍✌️
Very happy to know that❤️❤️👌