പ്രമുഖ നടന് കുരുക്ക് മുറുകി | ഉമ്മൻ ചാണ്ടിക്ക് കൊടുക്കാത്ത പരിഗണന കൊടുക്കരുത് | CR Neelakandan

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 136

  • @pradeeppascal2251
    @pradeeppascal2251 2 หลายเดือนก่อน +42

    ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതിയുടെ ആസൂത്രണം ചെയ്തതിൽപ്രമുഖൻ, ഹേമകമ്മറ്റിയിൽപരാമർശിക്കപ്പെട്ട ഒരു നടനായിരുന്നു.ആവ്യക്തി പരമ്പരാഗതമായി ഒരു കോഴികുടുംബത്തിലെ അംഗമാണ്.

    • @f.f.truthjustice7618
      @f.f.truthjustice7618 2 หลายเดือนก่อน +2

      കോഴികുടുംബം..ഹ ഹ

    • @Kasaragod2023
      @Kasaragod2023 2 หลายเดือนก่อน

      Who is that ???
      Give me a clue please

    • @Userty-t2h
      @Userty-t2h 2 หลายเดือนก่อน +2

      ഗണേഷ് kumar

    • @Kasaragod2023
      @Kasaragod2023 2 หลายเดือนก่อน

      @@Userty-t2h
      🤭😀😂

  • @josephkidangan5903
    @josephkidangan5903 2 หลายเดือนก่อน +33

    ഇരകളാകപ്പെട്ടവർ ഒരുമിച്ച് നിന്ന് പോരാടി ഈ പരിപാടികൾക്ക് അന്ത്യം കുറിക്കണം.

  • @thomaspj5438
    @thomaspj5438 2 หลายเดือนก่อน +28

    ഉമ്മൻ ചാണ്ടി സാറിനെ അപമാനിച്ചത് ഈ ഗവൺമെൻ്റ് ആണ്.നടന്മാർക്ക് എന്ത് പരിരക്ഷ ആണ് ഉള്ളത്.

  • @tulunadu5585
    @tulunadu5585 2 หลายเดือนก่อน +30

    മാധ്യമങ്ങൾ ആണല്ലോ ഇവരെ സൂപ്പർ സ്റ്റാർ, മെഗാസ്റ്റാർ ഒക്കെ ആക്കുന്നത്, കൈയിൽ ഇരിപ്പോ വെറും തറപ്പണി 😮

  • @sibivettom101
    @sibivettom101 2 หลายเดือนก่อน +14

    CORRECT, SIR 👍👍

  • @varughesemg7547
    @varughesemg7547 2 หลายเดือนก่อน +13

    സോളാറിൽ റിപ്പോർട്ട് പുറത്തുവിട്ടു എന്നതിനെക്കാൾ ആ റിപ്പോർട്ടിൽ ഇല്ലാത്തവ, 26 പേജിൽ നിന്ന് 31 പേജായി 'ആയി ഉയർത്തി കൂട്ടിച്ചേർക്കുകയും ചെയ്തു് പുറത്തുവിടുകയും ചെയ്തു എന്നതല്ലെ പരമാർത്ഥം.
    അത് പാവം ഉമ്മൻ ചാണ്ടി.

  • @KOLARGsMedia
    @KOLARGsMedia 2 หลายเดือนก่อน +17

    Minister പറഞ്ഞത് ശരിയാവും..റിപ്പോർട്ട് ഇംഗ്ലീഷിൽ ആണ് പിന്നെ 300 പേജും..അതാവും വായിക്കാതത്

  • @riyazmammootty8887
    @riyazmammootty8887 2 หลายเดือนก่อน +8

    ശരിക്കും പറഞ്ഞാൽ ഇപ്പോഴത്തെ ഭരണപക്ഷം കോമഡി ടീം ആണ്

  • @ishaqusumi5154
    @ishaqusumi5154 2 หลายเดือนก่อน +12

    തിലകൻ ചേട്ടനെ കേരളം ഒരിക്കലും മറക്കില്ല

    • @Malabarii9453
      @Malabarii9453 2 หลายเดือนก่อน

      തിലകന്‍ സൈക്കോ ആയിരുന്നു

  • @Milano1384
    @Milano1384 2 หลายเดือนก่อน +1

    വളരെ വിലപ്പെട്ട ഒരു കാര്യം പറഞ്ഞു ❤

  • @RavijiRome
    @RavijiRome 2 หลายเดือนก่อน +1

    🤔.... മലയാള സിനിമാ ലോകത്തെ സത്യങ്ങൾ അറിയണമെങ്കിൽ
    നടന്മാരുടെ ഭാര്യമാരോടും
    നടികളുടെ ഭർത്താക്കന്മാരോടും
    ചോദിക്കണം ! 👍😄..

  • @bicchi4292
    @bicchi4292 2 หลายเดือนก่อน +10

    രാഷ്ട്രീയത്തിൽ എതിരാളികൾ ശക്തരായിരുന്നു. പക്ഷേ സിനിമയിലുള്ള സ്ത്രീകൾ അശക്തരായതു കൊണ്ട് തന്നെ

  • @faizalfaizal4718
    @faizalfaizal4718 2 หลายเดือนก่อน +25

    അത് ഇപ്പൊ തന്നെ പുറത്ത് വിട്ടത് കാഫിർ വിശയത്തിൽ നിന്ന് തടിയൂരൻ🤣

    • @MikeVijayan-2.0
      @MikeVijayan-2.0 2 หลายเดือนก่อน +1

      നിക്കക്കള്ളി ഇല്ലാഞ്ഞിട്ടാണ് ഹേ, റിപ്പോർട്ട് പുറത്തു തന്നെ വിട്ടത്..

    • @mohammedanwar8299
      @mohammedanwar8299 2 หลายเดือนก่อน

      Ys sure

    • @radhadevm423
      @radhadevm423 2 หลายเดือนก่อน

      Exaalojikkilekku fund kittikkanum.

  • @geethajawahar7984
    @geethajawahar7984 2 หลายเดือนก่อน +12

    അൻവർ MLA സദസ്സിൽ എസ്പി യെ വെല്ലുവിളിക്കുന്നത് നമ്മൾ കണ്ടല്ലോ!! പൊളിറ്റിക്കൽ പവർ ഉം മണി പവർ ഉം സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് കത്തി വക്കുന്നു!! കോടതിയും അപ്രാപ്യമാവുന്നു!!! വെള്ളത്തിൽ വരച്ച വര പോലെ ഹേമ കമ്മിറ്റി റിപ്പോർട്ട് മാഞ്ഞു പോകും!!🙏🏻🙏🏻

  • @sathymony48
    @sathymony48 2 หลายเดือนก่อน +6

    ഒന്നും ഉണ്ടാകുകയില്ല മൂന്നു തരം. ഇത് പോലെ എന്തെല്ലാം നമ്മൾ കണ്ടതാണ്.

  • @sebastiankaniparambil7978
    @sebastiankaniparambil7978 2 หลายเดือนก่อน +7

    Where is our honourable High Court 😂😂😂😂

  • @ummermohammedaslam
    @ummermohammedaslam 2 หลายเดือนก่อน +1

    ഈ ചക്കരകുടത്തിൽ സർക്കാരും കൈ ഇട്ടു നക്കിട്ടുണ്ട് പാർട്ടി ഉന്നതരും ഈ 15"ഇന്ന കമ്പനിൽ ഉണ്ട്!

  • @premrajt7022
    @premrajt7022 2 หลายเดือนก่อน

    Very thoughtful and serious talk

  • @Babukka44
    @Babukka44 2 หลายเดือนก่อน +14

    സിനിമ എല്ലാവരും കാണുന്നു പക്ഷെ എന്താണ് സമൂഹത്തിന് ഉപകാരം ഉള്ള ഡോക്ടർക്കോ ശാസ്ത്രഞനോ കിട്ടാത്ത പ്രശസ്‌തി ജനങ്ങൾ ഇവർക്ക് നൽകുന്നത്

    • @SJ-yg1bh
      @SJ-yg1bh 2 หลายเดือนก่อน

      ഒന്ന് Glamour. പിന്നെ അഭിനയിച്ച കഥാപാത്രമായി കാണുന്നു. അതേ സ്വഭാവം ആണെന്ന് ചിന്തിക്കുന്നു

  • @winnyritamathew3419
    @winnyritamathew3419 2 หลายเดือนก่อน

    👍👍👍

  • @rakcea
    @rakcea 2 หลายเดือนก่อน +3

    പോസ്കോ കേസ് വരെ റിപ്പോർട്ടിൽ ഉണ്ട്.. പോസ്കോ കേസ് മറച്ച് വെച്ചത് തെറ്റ് അല്ലെ

  • @vathakatens
    @vathakatens 2 หลายเดือนก่อน

    പ്രതികളെ സംരക്ഷണം നൽകുന്നത് ആര്, എന്തിന്. ആരും വിശ്ശുദ്ധരല്ല എന്ന് ആണോ. പ്രതികളുടെ പേര് തീർച്ചയായും പുറത്ത് വരട്ടെ. കേസ് എടുക്കണം.

  • @thankachanvj9432
    @thankachanvj9432 2 หลายเดือนก่อน +3

    സോളാർ അന്വേഷണ കമ്മീഷൻ അന്വേഷിച്ചിട്ട് ഒന്നും തെളിയിക്കാൻ പറ്റാത്ത സംഗതിയിൽ ഇരയെ അങ്ങോട്ടുപോയി പരാതി വാങ്ങിച്ചു സി. ബി. ഐ. അന്വേഷണം നടത്തിയ തൊക്കെ കേരളത്തിലെ ജനങ്ങൾ കണ്ടതാണ് ഇപ്പോൾ ന്യായീകരിച്ചു ഒളിച്ചോടാൻ, വമ്പന്മാരെ രക്ഷപ്പെടുത്താനും നോക്കുന്നു, കാലത്തിന്റെ കാവ്യ നീതി നോക്കണേ.

  • @amedpgm3508
    @amedpgm3508 2 หลายเดือนก่อน

    കേരള മന്ത്രി സഭക്കും പാർട്ടിക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. ഇവിടെവത്തക്ക ഉദാഹരണവും പെൺകുട്ടികൾ പാൻറിടൽ സംസാരത്തിനുമൊക്കെ പ്രതികരണമുണ്ട് കേസുണ്ട് അവിടെയൊക്കെ പാർട്ടിയുണ്ട്.

  • @MaliniBaskar-b6g
    @MaliniBaskar-b6g 2 หลายเดือนก่อน +1

    At present no case has been given against any actors, directors, producers and technicians in police or court, and after so many years if anyone give case they have to prove it, years back some thing has happened and to prove it is very difficult. So nothing will happen.

  • @chandrancp4693
    @chandrancp4693 2 หลายเดือนก่อน +6

    േചട്ടാ സിനിമാക്കാർക്കു സ്ത്രീപീഠനത്തിന് ഇടതുപക്ഷഗവർ മേണ്ട് ലൈൻസൻസ് കൊടുത്തിട്ടുള്ളതല്ലേ

  • @SurendranMA-j1k
    @SurendranMA-j1k 2 หลายเดือนก่อน

    Courect sir

  • @harikottuvale5670
    @harikottuvale5670 2 หลายเดือนก่อน +1

    ഒരു ഗുണവും ഉണ്ടാവില്ല എന്നു പറഞ്ഞതു തന്നെ കാര്യം.

  • @jobykurian9425
    @jobykurian9425 2 หลายเดือนก่อน +3

    ഭാഗികമായി മാത്രം പുറത്തു വിടാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു കമ്മീഷൻ ഉണ്ടാക്കിയത്?

  • @edwinc4602
    @edwinc4602 2 หลายเดือนก่อน +1

    ഇനി ഒന്നുംതന്നെ നടക്കാൻ പോകുന്നില്ല കാരണം ഇത് പുറത്തു വിടുന്നതിനുള്ള മുമ്പു തന്നെ പരാതിക്കാരെ ഒഴിവാക്കി ഇപ്പോൾ പറയുന്നത് പരാതിഉണ്ടെങ്കിൽ നടപടി എടുക്കാം, ആർക്കാണ് പരാതി യുള്ളത് പരാതിപ്പെട്ടാൽ ഒറ്റപ്പെടും എന്ന ഭയം അതുകൊണ്ട് ഇതൊക്കെ ഒരു തന്ത്രം ആണ്,ഇനിയും മറ്റുചില വാർത്തകളുമായി മാധ്യമങ്ങൾ വരും അതിന്റെ പിന്നാലെ പോകും ഇതൊക്കെ ഇവിടുത്തെ സ്ഥിരം ശൈലിയിൽ ആണ്.........

  • @p.vsukumaran3455
    @p.vsukumaran3455 2 หลายเดือนก่อน

    Politically motivated observation! ആര്ക്കും എന്തും പറയാം.

  • @PaulChacko
    @PaulChacko 2 หลายเดือนก่อน +1

    കേസെടുക്കാരുന്നെങ്കിൽ അത് പണ്ടേ ആകാമായിരുന്നു. നടിയെ പീഡിപ്പിച്ചവൻ ഇപ്പഴും ആട്ടിയാട്ടി നടക്കുന്നില്ലേ. എന്തായി
    ലാവ്ലിൻ കേസ് എവിടെ എത്തി?
    ലൈഫ് മിഷൻ കേസ് എവിടെ?
    പുൽപ്പായ കേസ് എവിടെ?
    സ്വർണ്ണ കടത്ത് കേസ് എവിടെ?
    ബിരിയാണി ചെമ്പ്
    പിൻവാതിൽ നിയമനം
    എ. ഐ. ക്യാമറ അഴിമതി
    മാസപ്പടി കുഴൽനാടൻ പോലും മറന്നു.
    മേയർ വണ്ടി തടഞ്ഞത് എവിടെയെത്തി?
    ആമയിഴഞ്ചാൻ മറന്നോ എല്ലാരും
    അരുൺ അപ്രത്യക്ഷമായ സംഭവം
    ചൂരൽമല ഉരുൾ പൊട്ടൽ
    മുല്ലപ്പെരിയാർ വിവാദം ദാ കഴിഞ്ഞയാഴ്ച വരെ സജീവം
    ഹേമ റിപ്പോർട്ട് വന്നപ്പോൾ അതും കെട്ടടങ്ങി
    ഹേമ കെട്ടടങ്ങാൻ ഇനി എന്ത് വർത്തയാണോ സൃഷ്ടിക്കാൻ പോകുന്നത്.
    പൊതുജനം കഴുതകളാണെന്നും അവരെപ്പോഴും പുതിയ ഇരകളുടെ പുറകെ പോകുമെന്നും ഭരിക്കുന്നവർക്കറിയാം.

  • @sivaprasad5502
    @sivaprasad5502 2 หลายเดือนก่อน +1

    അതു കോടതി തീരുമാനിക്കും.
    ഒരാള് റിപോർട്ട് എഴുതി എന്നു
    വച്ച്. കോടതിക്കു മുമ്പാകെ
    വിസ്താരം നടക്കും.

  • @babujacob8030
    @babujacob8030 2 หลายเดือนก่อน +1

    ഒരു സാധാരണക്കാരൻ ഇങ്ങെനെരു കേസിൽ പരാമർശം.വന്നാൽ പോലീസ് അപ്പോൾ തന്നെ അവനെ പൊക്കികേസ് എടുക്കില്ലേ. എന്തേ രണ്ട് നീതി ഉന്നതർ ചെയ്താൽ കേസ് എടുക്കാൻ പാടില്ല എന്നാണോ. കോടതി സ്വമേധ കേസ് എടുക്കണം.

  • @radhakrishnapillai6034
    @radhakrishnapillai6034 2 หลายเดือนก่อน +1

    ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു ആ വലിയ മനുഷ്യനെ നാറ്റിക്കാൻ
    എന്തുകൊണ്ട് ഹേമകമ്മറ്റി റിപ്പോർട്ട്‌ വെളിച്ചത്തു വരാൻ ഈ കാല തമുസം

  • @nknv-h3z
    @nknv-h3z 2 หลายเดือนก่อน +12

    പ്രതിപക്ഷം strong ആയിരുന്നുവെങ്കിൽ പ്രമുഖരും അവരെ താങ്ങുന്ന സർക്കാരും താഴെ വീഴും.... UDF പോരാ.... വെറും വാഴകൾ

    • @ravipoduval2210
      @ravipoduval2210 2 หลายเดือนก่อน

      ഒരു സിനിമാക്കാരനായ തൃശൂർ മാടമ്പിയെന്തേ ഇത്രയും കാലം ഒരക്ഷരം മിണ്ടാതിരുന്നത് ഈ പറഞ്ഞ പതിനഞ്ചിലയാളും പെട്ടുവോ

    • @SJ-yg1bh
      @SJ-yg1bh 2 หลายเดือนก่อน +1

      പ്രതിപക്ഷത്തിനെ ഇങ്ങനെ ആക്കിയത് ജനങ്ങൾ. അവരോട് ചോദിക്കാം

  • @muhammadismail4126
    @muhammadismail4126 2 หลายเดือนก่อน +1

    പ്രതികൾ മൈനറായത് കൊണ്ടാണ് പേരുകൾ പുറത്തു വിടാത്തത് 😂

  • @bambala469
    @bambala469 2 หลายเดือนก่อน +1

    ജനങ്ങളുടെ കാശ് വച്ച് ഉണ്ടാക്കിയ കമ്മിറ്റിയുടെ റിപ്പോർട്ട് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്.

  • @chandranmk5737
    @chandranmk5737 2 หลายเดือนก่อน

    സ്ത്രീസുരക്ഷയുടെ പേരു പറഞ്ഞ് മതിൽ കെട്ടാൻ ലക്ഷങ്ങൾ അണിനിരക്കും ഇവിടെ ഒരുത്തനേം കാണുന്നില്ല.

  • @sicilyanthony8980
    @sicilyanthony8980 2 หลายเดือนก่อน +1

    You can't believe our government 😢

  • @ShaliA-l2c
    @ShaliA-l2c 2 หลายเดือนก่อน

    Lal was in hospital with high fever😊

  • @pauljoseph2811
    @pauljoseph2811 2 หลายเดือนก่อน +2

    കാരണഭൂതം ചാവുന്നത് വരെ അയാൾക്ക് തോന്നുന്നതേ നടക്കൂ, നടത്തൂ.

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +1

    ഒരു ചുക്കും നടക്കില്ല.. മാഫിയ മുക്കും... 😂😂കണ്ടതാ ആ പ്രമുഖ നടൻ കെട്ടി രണ്ടാമതും ഇപ്പോൾ ഗെർഫിണി ആണ്‌ 🤗🤗🤗

  • @roykg7374
    @roykg7374 2 หลายเดือนก่อน

    മലയാള സിനിമയിലെ ചെന്നായ്ക്കളെ തിരിച്ചറിയുക, അവരുടെ സിനിമകൾ തിയറ്ററിൽ പോയി കാണാതിരിക്കുക. നാം ഈ വഷളന്മാരുടെ സിനിമകൾ ബഹിഷ്ക്കരിക്കുക!

  • @ajithkumar-ns8mi
    @ajithkumar-ns8mi 2 หลายเดือนก่อน

    ganeshkumar .mukesh .mohanlal

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 หลายเดือนก่อน +1

    ..... മേക്കപ്പും/ ടച്ചപ്പും എല്ലാം കഴിഞ്ഞ്..... ഒരുങ്ങി ചമഞ്ഞ് കാറിൽ നിന്ന് ഇറങ്ങി വരുന്ന നക്ഷത്രങ്ങളെ കാണാൻ ഇടിച്ചു കയറി നിൽക്കുന്ന വിഡ്ഡി കുശ്മാണ്ട ങങൾ.....😊🥴😐😑🤐😍🥰 ഉപ്പ് തിനനവനെലലാം വെള്ളം കുടിക്കും😮 ഇന്നലെലൻകിൽ നാളെ😮😮 കുടിചേച പറ്റൂ 😁😍🥰🤐₹₹₹₹ എല്ലാം ഒരു സിനിമാക്കഥ പോലെ₹₹₹₹ അവസാനം ശുഭം 😂😂🤓🤓🙏

  • @sureshbabupattath3557
    @sureshbabupattath3557 2 หลายเดือนก่อน +1

    A huge amount will go to party fund

  • @aliadamkonjagath6477
    @aliadamkonjagath6477 2 หลายเดือนก่อน +1

    ഇതൊക്കെ ഇവിടെ നടക്കും എന്ന് സർക്കാരിനും അവരെ പിൻന്തുണക്കുന്നവർക്കും അറിയാം

  • @PadmavathyOmana
    @PadmavathyOmana 2 หลายเดือนก่อน

    Kalikalam

  • @sanjuthomas3212
    @sanjuthomas3212 2 หลายเดือนก่อน +1

    Rashtreeyam, cinema ellaam onnaa

  • @bijuthomas8330
    @bijuthomas8330 2 หลายเดือนก่อน +1

    ഇവിടെയെല്ലാം തലതിരിഞ്ഞല്ലേ സാറെ😂

  • @josecj6829
    @josecj6829 2 หลายเดือนก่อน +2

    If you have solid proof sayname of that Actor

  • @rejimarkose5361
    @rejimarkose5361 2 หลายเดือนก่อน +2

    കാഫിർ പോയി ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നു അടി പൊളി

  • @shaliniomana6295
    @shaliniomana6295 2 หลายเดือนก่อน

    ഈ സിനിമ സീരിയൽ ഒന്ന് നിർത്താമോ

  • @yohannanchacko1371
    @yohannanchacko1371 2 หลายเดือนก่อน

    Money, money, that is the only thing Shri Ommen Chandi not having , here all concerned CPM/LDF leaders will can make cores.

  • @baburajvaliyattil493
    @baburajvaliyattil493 2 หลายเดือนก่อน +1

    നീലാണ്ടന് മനസ്സിലാകാത്തത് ഇനി😅😊 മറ്റാർക്കാ മനസ്സിലാകുന്നത് ?

  • @rajanpillai3561
    @rajanpillai3561 2 หลายเดือนก่อน

    .,Onnum chothikkaruthe parayaruthe C P M varumanam muttum

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 2 หลายเดือนก่อน

    പ്രമുഖ നടൻമാർക്ക് പേരില്ല മുഖമില്ല 😅

  • @joshuahealy9475
    @joshuahealy9475 2 หลายเดือนก่อน

    സിനിമയിലെ ഇരകൾ രാഷ്ട്രീയക്കാരുടെ ഇരകളും ആണല്ലോ 😢

  • @saleemv6345
    @saleemv6345 2 หลายเดือนก่อน

    ഏത് പ്രമുഖ നടൻ താങ്കൾക്ക് അറിയുമെങ്കിൽ പറയൂ

  • @mohammedshareef151
    @mohammedshareef151 2 หลายเดือนก่อน +1

    Opposition party also support this vulgar action of mafia 15 person , government cheated public servant by expensing crore rupees for reporting Hema .

  • @radhadevm423
    @radhadevm423 2 หลายเดือนก่อน

    Chummathalla, Dileep vishayathil super starukal uriyaadanjathu.

  • @bijovarghese6288
    @bijovarghese6288 2 หลายเดือนก่อน

    ഒരു ചുക്കും നടക്കില്ല

  • @marieslal2922
    @marieslal2922 2 หลายเดือนก่อน

    Wayanad fund te karyam theerumanamay ,

  • @sajeevpathiyil1500
    @sajeevpathiyil1500 2 หลายเดือนก่อน +2

    തിലകൻ നല്ല നടൻ ആണെന്നതിൽ ഒരാൾക്കും സംശയം ഉണ്ടാകില്ല. പക്ഷെ സ്വഭാവം നന്നല്ലെങ്കിൽ ഇതൊക്കെ സംഭവിക്കും.അതുകൊണ്ടു തിലകനെ മഹനൊന്നും ആക്കല്ലേ

  • @OaAntony
    @OaAntony 2 หลายเดือนก่อน

    ലോകം അവസനിക്കും

  • @georgemenachery6604
    @georgemenachery6604 2 หลายเดือนก่อน +1

    Relief fund thonnya pole cheiyam, maprakalellam root maati.

  • @abrahamt.c6018
    @abrahamt.c6018 2 หลายเดือนก่อน

    An enqiry has been done itself is a great thing .But nobody can expect that the culprits will.be booked. They delay in publishing itself is a proof to this point. A committee/commission enquiry always is only a timepass process. Is there an example to show that due to the enquiry by committee the culprits were punished? There will be scope for channel discussion, and that will.be the end of the story

  • @jacobpanicker9439
    @jacobpanicker9439 2 หลายเดือนก่อน

    മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വൃത്തികെട്ട പെരുമാറ്റം കൊണ്ടുവന്നത് സാക്ഷാൽ ആദരിക്കപ്പെടേണ്ട ഒരു മഹത് വ്യക്തിയല്ലേ.. അതും എല്ലാവരാലും ബഹുമാനിക്കുന്ന സ്ത്രീ രക്‌നവും...... അത് ജനങ്ങളുടെ വ്യാപകമായി നടന്ന പ്രധിഷേതവും ഉണ്ടാക്കിയില്ലേ. തലസ്ഥാനം മൊത്തം മാന്യമുക്തമാക്കിയ സമരവും, പിന്നെ ഞങ്ങളുടെ കമ്മീഷൻ നടത്തിയ വിലയിരുത്തലും നടന്നില്ലേ....
    ഇതിൽ നിങ്ങൾ കുറേപേർ, എന്നുവച്ചാൽ അർഹതയില്ലാത്തവരുടെ കമന്റ് മാത്രമല്ലേ ഉള്ളു..... ഇങ്ങനെ ഒക്കെ മതി നിങ്ങൾക്കു... 😜😄

  • @gopikaragesh3934
    @gopikaragesh3934 2 หลายเดือนก่อน

    ഒരു രണ്ടു കോടിക്ക് അടുത്ത കമ്മിഷൻ വരട്ടെ

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 หลายเดือนก่อน

    കുറ്റവാളികൾ എല്ലാം ഇന്ത്യയിൽ നീണാൾ വാഴട്ടെ

  • @rajanpillai3561
    @rajanpillai3561 2 หลายเดือนก่อน

    ,,.,Peedananda paramanda sahakkkal avarude varumanam pokum Sasimar cinimayilum ookkusahakkal

  • @latheefpurayil51
    @latheefpurayil51 2 หลายเดือนก่อน

    Vijayan puremon

  • @vijayakumarabhi8903
    @vijayakumarabhi8903 2 หลายเดือนก่อน

    എടാ നിനക്ക് ചിരി വരുന്നത് സ്വഭാഭാവികം.

  • @valsamjoseph9028
    @valsamjoseph9028 2 หลายเดือนก่อน

    Kodikal kaimaarrykkanum,atha kanan pattathathu.

  • @binoyjacob8585
    @binoyjacob8585 2 หลายเดือนก่อน

    Onnum sambavikkilla.durithaswasa nidhi yilekku collection koottanulla technique.😂😂

  • @ShonyAugustine
    @ShonyAugustine 2 หลายเดือนก่อน

    Manthri kandu kaanilla, paranariyum koottarum olippichu vachathavum

  • @abdullaothayoth9305
    @abdullaothayoth9305 2 หลายเดือนก่อน +2

    ധൈര്യമുള്ള ഏതെങ്കിലും ഒരു സ്ത്രീ
    മുന്നോട്ടു വരും തീർച്ച അപ്പോൾ കാണാം
    എന്തുസംഭവിക്കും ആരൊക്കെ അകത്താകും

  • @jaleeljaleel1900
    @jaleeljaleel1900 2 หลายเดือนก่อน

    നിങ്ങള് അഭിപ്രായം പറയേണ്ട ചില മേഖലകൾ ഉണ്ട് അവിടെ പറഞ്ഞാൽ മതി ഇത് വേറെ കേസ് ആണ് ഇത് നിങ്ങളെ കൊണ്ട് താങ്ങാൻ പറ്റില്ല ഇപ്പോഴത്തെ കണ്ടീഷനിൽ

    • @33ketamine33
      @33ketamine33 2 หลายเดือนก่อน

      Why shouldn't he speak ? There is a threat in your voice .

  • @അലികോളപ്പാകം-ട6ഢ
    @അലികോളപ്പാകം-ട6ഢ 2 หลายเดือนก่อน

    കിളവന് പണിയാൻ കിട്ടിയില്ലാ അതിൻ്റെ ചെരുക്ക് കാണും കിട്ടിയ വർ പണിഞ്ഞു വെറുതേ കാമം കരഞ്ഞു തീർകുന്നു ചിലർ

    • @GiriVV-nx1yx
      @GiriVV-nx1yx 2 หลายเดือนก่อน

      Kannapiyanalle?

  • @sherlyfrancisp8332
    @sherlyfrancisp8332 2 หลายเดือนก่อน

    Nadanmar ka,ma,middilla,midukkar

  • @mohammedanwar8299
    @mohammedanwar8299 2 หลายเดือนก่อน

    LDF Goverment എന്നും BJP Government ന് ഒപ്പം ആണ്... വളരെ മോശം പിണറായി വിജയൻ ഭരണം 😡

  • @nasarwayanad7052
    @nasarwayanad7052 2 หลายเดือนก่อน

    പോരാടി കോടതി എന്ത് ചെയ്യും അല്ലാറ്റിനും ഇരുമ്പ് നിക്കർ ധരിച്ചു ചാവി കോടതിയിൽ ഏല്പിക്കുകയോ കോടതി ഇതിൽ വിധി പറഞ്ഞാൽ കോടതി നാറും ബേന് ചെയ്യുക

  • @vincentgr4758
    @vincentgr4758 2 หลายเดือนก่อน

    PV സർക്കാർ നടന്മാരുടെ മണിക്കിലുക്കത്തിൽ സ്ത്രീ സംരക്ഷണം മറന്നു പോയി.

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 2 หลายเดือนก่อน

    ഹണി ട്രാപ്പ് രാഷ്ട്രീയം പുറത്തു വിട്ടാൽ 10. പൈസ കിട്ടില്ല.

  • @UmmerKp-h8l
    @UmmerKp-h8l 2 หลายเดือนก่อน

    ഹേമ കമ്മിറ്റി പുറത്ത് വിടുന്നി ഇല്ലക്കിൽ ഇഡ്ന് ചെലവ് ഇട്ട് പണം തിരികെ പിടിക്ക്ക്

  • @abbasabbas2431
    @abbasabbas2431 2 หลายเดือนก่อน +2

    Waynadu. Fund. Charcha pinarayi maatti. Janam kazhuttha

  • @k.r.ssuresh3142
    @k.r.ssuresh3142 2 หลายเดือนก่อน

    ചേട്ടാ....സോളാർ കേസ് ഇങ്ങനെ വളച്ച് ഓടിക്കല്ലേ ... പറ്റിക്കപെട്ടവർ കേസുമായി മുന്നോട്ടുപോയി ... അപ്പൊൾ അ സ്ത്രീയും കുറേ കാര്യങ്ങൾ പറഞ്ഞു....പല പേരും പറഞ്ഞു....അവസാനം കമ്മിഷനെ വെച്ചു.... പറ്റിക്കപ്പെട്ടവർ മൊഴി കൊടുത്തു ....അത് കോടതിയിൽ എത്തി ...എല്ലാവരും കോടതിയിലും മൊഴി കൊടുത്തു .... ഈ കേസിൽ ഇപ്പൊൾ മൊഴി കൊടുത്തവർ പ്രതികളയവർക്ക് ശിക്ഷ കിട്ടുവാൻ വീണ്ടും മൊഴി കൊടുക്കുമോ????

  • @eldhosevarghese5054
    @eldhosevarghese5054 2 หลายเดือนก่อน

    സാറിൻ്റെ കുടുംബത്തിലെ ഒരു സ്ത്രീ ഏതെങ്കിലും തരത്തിൽ ചൂഷണം ചെയ്യപ്പെട്ടു (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ ) എന്ന് സർക്കാർ അറിയുന്നു . സ്വമേധയാ കേസ്സ് എടുക്കണോ വേണ്ടയോ ? ആ സ്ത്രീയുടെ പേരും കുടുംബത്തിലെ മറ്റുള്ളവരുടെ പേരും പത്രമാധ്യമങ്ങൾ വഴി ജനങ്ങൾ അറിയണോ വേണ്ടയോ ? Choice is yours...... നമ്മുടേതല്ലാത്ത കാര്യം വരുമ്പോൾ വലിയ വായിൽ തള്ളാം സാറേ, സാറിൻ്റെ പരിസ്ഥിതി സംരക്ഷണ / മദ്യ വിരുദ്ധ നിലപാടു പോലെ .

  • @apvjn23
    @apvjn23 2 หลายเดือนก่อน

    പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം. ഇയാൾ വല്ലപ്പോഴും പത്രം വായിച്ചു പഠിച്ചിട്ട് സംസാരിക്കു.

  • @arumugompillai3545
    @arumugompillai3545 2 หลายเดือนก่อน

    മുട്ടിനാണോ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 หลายเดือนก่อน

    നീലകണ്ഠൻ സാറേ,,, ഇതൊക്കെ എല്ലാം കഴിഞ്ഞു കഴുകി കളഞ്ഞത്,, ഈ 5 വർഷം വച്ചു പഴുപ്പിച്ചതാ തെറ്റ് അതല്ലായിരുന്നെങ്കിൽ
    ആ 5 വർഷത്തിനുള്ളിൽ വന്നവർക്കെങ്കിലും നീതി കിട്ടിയേനെ, മറ്റൊരു വശം കൂടിയുണ്ട് എന്തിനും തയ്യാറായി വരുന്ന തള്ളയും മോളുമാരും ഉണ്ട്, തള്ളായിലായിരിക്കും കൂടുതൽ താല്പര്യം കാണിക്കൽ ,, എല്ലാത്തിനെയും കഴുകി വെളുപ്പിച്ചു അഭിനയിക്കാൻ കഴിവുള്ളരെ മാത്രം തിരഞ്ഞെടുക്കുന്ന സമിതിയുടെ നേതൃത്വത്തിൽ അഭിനയിപ്പിക്കുക, അവിടെനിന്നെ സ്റ്റാർസ്നേ എടുക്കാൻ പാടുള്ളു , പക്ഷെ സമിതിയിൽ ഞരമ്പ് വരാതെ നോക്കണം , ഇന്ത്യയിലെ എല്ലാ ഫിലിം ഫീൽഡിലും ഇതു നടക്കുന്ന സംഭവങ്ങൾ തന്നെ ,, അവിടെയൊക്കെ സമിതി വഴി ആക്കണം !!!

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 หลายเดือนก่อน +1

    👍👍

  • @jobykurian9425
    @jobykurian9425 2 หลายเดือนก่อน

    ഭാഗികമായി മാത്രം പുറത്തു വിടാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു കമ്മീഷൻ ഉണ്ടാക്കിയത്?

  • @jobykurian9425
    @jobykurian9425 2 หลายเดือนก่อน

    ഭാഗികമായി മാത്രം പുറത്തു വിടാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു കമ്മീഷൻ ഉണ്ടാക്കിയത്?