163rd Sree Narayana Guru Jayandhi Celebration II Speech by: Sree Biju Pulikkaledathu

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 72

  • @velayodiramesh68
    @velayodiramesh68 5 ปีที่แล้ว +20

    നമിക്കുന്നു ഞാൻ .അങ്ങയുടെ വാക്കുകളിൽ നിന്നു വരുന്ന ആ ദിവ്യാ വചനങ്ങൾ എന്നെ ഉണർത്തി .ഉറക്കമില്ലാത്ത ഉണർവ് ...നന്ദി ..പ്രണാമം .

  • @srbabu6234
    @srbabu6234 3 ปีที่แล้ว +3

    നല്ല പ്രഭാഷണം. ഇനിയും തുടരുക. നന്മ വരട്ടെ.

  • @aryajayanand2278
    @aryajayanand2278 6 ปีที่แล้ว +8

    Guru Om🙏...Very good speech sir👏👏👏....Thank you so much for sharing 🙏🙏

  • @sudhevedayadikuzhi7761
    @sudhevedayadikuzhi7761 7 ปีที่แล้ว +26

    ഗുരുദേവനെ അറിയുംതോറും വീണ്ടും വീണ്ടും അറിയാൻ തോന്നിക്കുന്ന പ്രസംഗ ശൈലി. very good perfomance sir

    • @sibeekumar8237
      @sibeekumar8237 4 ปีที่แล้ว

      ഫോണ്‍ നബര്‍ ഉണ്ടോ..

    • @sabug6615
      @sabug6615 2 ปีที่แล้ว

      @@sibeekumar8237o

  • @bbsreekumar1
    @bbsreekumar1 3 ปีที่แล้ว +2

    Super presentation, Thank you very much.

  • @abhijithms3453
    @abhijithms3453 6 ปีที่แล้ว +9

    Sir Guruvinte kulathil jenichathil Abhimanam kollunnu Guru ellarkkum nallathu varatte

  • @ശ്രീഹരിശ്രീജേഷ്
    @ശ്രീഹരിശ്രീജേഷ് 7 ปีที่แล้ว +18

    ശ്രീനാരായണ ഗുരുദേന്റെ വിവേകാനന്ദന് പ്രണാമം.

    • @srbabu6234
      @srbabu6234 3 ปีที่แล้ว

      ആയിരം പ്രണാമങ്ങൾ. ഗുരുവിനെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു മനസ്സിലാക്കിയതിന്. അടുത്ത തലമുറയ്ക്ക് കൂടി പഠിപ്പിച്ചു കൊടുക്കണം.🙏🙏

  • @tirukoppala8112
    @tirukoppala8112 4 ปีที่แล้ว +3

    Great speach... thanks for enlightenment

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 4 ปีที่แล้ว +4

    🌼ശ്രീ നാരായണ പരമ ഗുരുവേ നമഃ🌼

  • @omanas3504
    @omanas3504 ปีที่แล้ว

    മോനെ ഞാൻ മോന്റെ ഒരു ശിഷ്യയാണ്. മോന്റെ വാക്കുകളീലൂടെ ഗുരുവിനെ അറിയുന്ന ഒരു എളിയ അമ്മ. മോനു ഗുരുവിനെ ലോകർക്ക് പഠിപ്പിച്ചു കൊടുക്കുവാൻ എന്നെന്നും ഗുരു അനുഗ്രഹിക്കട്ടെ,

  • @anjulince9927
    @anjulince9927 7 ปีที่แล้ว +5

    Thank you sir for gurudeva prabhashanam.

  • @umayammaa550
    @umayammaa550 ปีที่แล้ว

    Excellent speech , 👏👏

  • @hcndigital6683
    @hcndigital6683 7 ปีที่แล้ว +10

    Sri Narayana Jayanthi is a festival of Kerala. It is celebrated in many states of India. It is also called Chathayam Dinam in kerala. It marks the birthday of Narayana Guru, greatest Saint and Social reformer of India. It is celebrated in all over world.

  • @PonnammaPonnammaB
    @PonnammaPonnammaB 5 หลายเดือนก่อน

    Ohm,paramasalguruvay,nama.bijusirty,guruprabhashanam,lokam,muzhuvan,parrakkattay.bijusirnu,yentay,orayiram,nandhi.🎉🎉🎉❤❤❤❤😮😮

  • @asokankg6884
    @asokankg6884 6 ปีที่แล้ว +4

    Thanks for enlightening.

  • @muraleedharan.pmuraleedhar6129
    @muraleedharan.pmuraleedhar6129 7 ปีที่แล้ว +8

    ഭഗവാൻ ശ്രീ നാരായണ ഗുരുദേവന് പ്രണാമം . Thanks Mr.Biju

  • @sathyavathykg
    @sathyavathykg 3 ปีที่แล้ว +2

    Excellent

  • @valsakumarivattodil4990
    @valsakumarivattodil4990 3 ปีที่แล้ว +1

    Gurudevan anugrahikkete

  • @bbsreekumar1
    @bbsreekumar1 3 ปีที่แล้ว +1

    Please share this speech.

  • @kishorbabu3839
    @kishorbabu3839 6 ปีที่แล้ว +4

    good knowledge sir

  • @gopinathangopalan4847
    @gopinathangopalan4847 3 ปีที่แล้ว +1

    jay voice of gurudeve SreeNaryna Bhagavaan

  • @rajeevrajeevringtone9021
    @rajeevrajeevringtone9021 6 ปีที่แล้ว +2

    നന്ദി ഗുരുവിനെ കുറിച്ച് കുറെ അറിയാൻ കഴിഞ്ഞു സന്തോഷം

  • @santhoshej6135
    @santhoshej6135 7 ปีที่แล้ว +7

    gurudharmam jayikkette om!

  • @abhishekkichuz250
    @abhishekkichuz250 6 ปีที่แล้ว +4

    Sree Narayana guru 🙏🙏🙏🙏🙏🙏

  • @kings6365
    @kings6365 3 ปีที่แล้ว +1

    Super dear🙏

  • @geethageetha5633
    @geethageetha5633 4 ปีที่แล้ว +1

    Thanks..

  • @jayasreethankachan4
    @jayasreethankachan4 6 ปีที่แล้ว +6

    Good speech

  • @raginiragini928
    @raginiragini928 3 ปีที่แล้ว +1

    Thanks you sir Goodspeech

  • @niranjanaanakha7568
    @niranjanaanakha7568 7 ปีที่แล้ว +9

    ഗുരു ഓം🙏👏👏💐🌹

    • @natesankv5214
      @natesankv5214 6 ปีที่แล้ว

      ബിജു ആലത്തൂർ
      What

  • @GirijaRaghavan-m3j
    @GirijaRaghavan-m3j ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhammav3730
    @santhammav3730 2 ปีที่แล้ว

    ഗുരുവേ നമഃ 🙏🙏

  • @devanandan8555
    @devanandan8555 5 ปีที่แล้ว +5

    👍👍👍

  • @kuttikorum9532
    @kuttikorum9532 ปีที่แล้ว

    നമിക്കുന്നു ,ഭഗവാൻ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം മാത്രമാണിതിന് ആധാരം അറിവിലുമേറി അറിഞ്ഞിടുന്നവൻ

  • @binushashidharan6613
    @binushashidharan6613 7 ปีที่แล้ว +5

    very nice speaking sir

  • @gopinathangopalan4847
    @gopinathangopalan4847 2 ปีที่แล้ว

    Universal Study about Human rights One Caste One Religion One God for Human

  • @sreenivasanl9869
    @sreenivasanl9869 ปีที่แล้ว

    ❤ വെരി ഗുഡ് സ്പീച്ച് ❤

  • @udayakumar9414
    @udayakumar9414 7 ปีที่แล้ว +3

    Thanks Biju sir for educating me on gurudevan

    • @sajsaj494
      @sajsaj494 7 ปีที่แล้ว

      It's really nice

  • @t.m.hareeshkumar4275
    @t.m.hareeshkumar4275 4 ปีที่แล้ว +3

    Goodspeech

  • @sureshmadavan5982
    @sureshmadavan5982 5 ปีที่แล้ว +5

    ഏറ്റവും മഹത്തായ പ്രഭാക്ഷണം.

  • @vijayannanu3691
    @vijayannanu3691 4 ปีที่แล้ว +1

    Dear Biju sir, very attractive speach.. very much impressed... How many followers you can create?? Please give the way forward

    • @vijayannanu3691
      @vijayannanu3691 4 ปีที่แล้ว

      to your class children. What you do now should be followed by your children rigorously. Help them to come up better than you to make changes in the world... Vijayan.. Chennai

  • @vimalsoman8521
    @vimalsoman8521 7 ปีที่แล้ว +2

    Guru charanam sharanam

  • @rajeshmn9027
    @rajeshmn9027 4 ปีที่แล้ว +1

    സൂപ്പർ

  • @nivethbaggy1437
    @nivethbaggy1437 5 ปีที่แล้ว +2

    Good

  • @rajanidhanapalan7355
    @rajanidhanapalan7355 3 ปีที่แล้ว

    🙏

  • @yamunaravi6260
    @yamunaravi6260 2 ปีที่แล้ว

    Goad bless you

  • @KarthikeyanAravidhakshan
    @KarthikeyanAravidhakshan 4 หลายเดือนก่อน

    Iamvery,happy,😢😮😮😮😅😅 8:56

  • @sajeevanam6404
    @sajeevanam6404 6 ปีที่แล้ว +2

    Gurudeva

  • @reshugiri6613
    @reshugiri6613 6 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ വിലാസം കിട്ടുമോ.... ഫോൺ നമ്പർ ആയാലും മതി

  • @valsakumarivattodil4990
    @valsakumarivattodil4990 3 ปีที่แล้ว +1

    Ethra kettlum mathivarilla

  • @geethageetha5633
    @geethageetha5633 4 ปีที่แล้ว +1

    Correct . Chacko..chackoyayum
    Muhammad Muhammad
    Ayum.. Guru ,guruvayum.
    Sugham .sughamayirikkata.....

  • @sadasivankg9072
    @sadasivankg9072 3 ปีที่แล้ว +4

    ഗുരുദേവ സ്വരൂപത്തിൽ അലിയാൻ ഇടയാക്കുന്ന വാക്കുകൾ. എല്ലാവരും ഗുരുവചനം പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോഴാണ് ഗുരുദർശനം അനുഭവപ്പെടുക.

  • @nandhur4494
    @nandhur4494 7 ปีที่แล้ว +6

    വളരെ ഹൈ പിച്ചിൽ സംസാരിക്കുന്നത് അരോചകമായി തോന്നുന്നു...അമിത രോക്ഷം പ്രകടമാകുന്നു..

  • @geethageetha5633
    @geethageetha5633 4 ปีที่แล้ว +1

    Sponsored... forwarded...

  • @sarasankunnampally4052
    @sarasankunnampally4052 5 ปีที่แล้ว +2

    Biju Pulikaledathu,
    Are these mantras going to make a good impact? Has any body understood? Do you think inviting priests from other communities make/spread Guru's message?
    Have you finished teaching people in Kerala?
    Let the people who have come out from Kerala for a good living be left alone. Prabhashanam is easy said. Practising what is said is difficult. Do it first at Kerala and then come out. Don't spoil the life of Keralites outside(NRKs).

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 ปีที่แล้ว +1

    ഗുരുവല്ലോ പര ദൈവം

  • @haridasp0046
    @haridasp0046 4 ปีที่แล้ว +2

    ഗുരുവിനെ കുറിച്ചും ഗുരു ദർശനത്തെ കുറിച്ചും ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകൾ തങ്ങളുടെ പ്രഭാഷണത്തിൽ നിന്നു ലഭിച്ചു. എന്നാൽ, ശിവഗിരി തീർത്ഥാടനത്തിനു ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റേയും നിറമായ മഞ്ഞ ധരിക്കണമെന്നു ഗുരു നിർദേശിച്ചിരുന്നു. ആ നിറത്തിനു വലിയ പ്രാധാന്യം ഇല്ല എന്ന് പറഞ്ഞതു ശരിയല്ല. മഞ്ഞനിറം എല്ലാവർക്കും നന്മയെ പ്രതിനിധീകരിക്കുന്നു. ബുദ്ധ മതക്കാർ മഞ്ഞ നിറതെ നന്മയെ യും സമത്വത്തെയും പ്രകാശിക്കുന്നതായി അവർ വിശ്വസിക്കുന്നു. ഗുരു ഉദ്ദേശിച്ചതും എല്ലാവർക്കും നന്മയും സമത്വവും എന്നുതന്നെയാണ്.

  • @manjudhanesh370
    @manjudhanesh370 5 หลายเดือนก่อน

    🙏🙏🙏

  • @prathewshari6832
    @prathewshari6832 4 ปีที่แล้ว +1

    Good