എന്തെങ്കിലും സംഭവിക്കുന്നതുവരെ എല്ലാരും മറക്കകത്തിരിക്കും. സംഭവിച്ചാൽ ജാതി ,,മതം, അമ്പലം, പള്ളി., സംഘടന എല്ലാവരു മുതലക്കണ്ണീരുമായി സട കുടഞ്ഞ് എഴുന്നേൽക്കും?
കൂത്ത്പറമ്പ് രക്തസാക്ഷികളുടെ നാട് സഖാക്കൾ ഇല്ലേ അവിടെ സഹായിക്കാൻ. ഇനി നിങ്ങൾക്ക് കഴിവില്ലെങ്കിൽ സഹായിക്കാൻ മനസ്സുള്ളവർ ആണ് ഞങ്ങളെപോലുള്ള പ്രവാസികൾ ഞങ്ങൾ ഇടപെടാം.
ഇത്തരം ബാങ്കുകൾ ജങ്ങങ്ങൾ ബഹ്ഷ്കരിക്കുക, ഞങ്ങളും ഈ ജപ്തി നടപടി നേരിട്ടടാണ്,75ലക്ഷം രൂപയുടെ വീട് 15ലക്ഷം വില ഇട്ട് കയിൽ ആക്കാൻ നോക്കിയതാണ്,ഇങ്ങനെ ഉള്ള ബാങ്കുകളെ ഇനി എങ്കിലും ജങ്ങങ്ങൾ തിരിച്ചറിയുക ഇദ് മട്ടന്നൂർ പഴശ്ശിയിൽ അനുഭവം ഉള്ള കാര്യം ആണ്
ഇങ്ങനെ യുള്ള നന്മകൾ ഈ നാടിന് വേണ്ടി നല്ലവരായ ജനങ്ങൾ ഏറ്റെടുത്ത് സഹായിക്കണം പാവങ്ങളെ സഹായിച്ചാൽ അള്ളാഹു അവന്റെ ഭാഗത്ത് ന്ന് എല്ലാ സഹായങ്ങളും ഇറക്കിത്തരും
ഏതു വീട് ജപ്തി ചെയ്യുമ്പോൾ അത് മനുഷ്യത് രഹിതം ആകും. 2012, 10 lacs,. ചെറിയ തുക അല്ല. സ്വാഭാവികം ആണ്. പക്ഷേ അവരെ സഹായിക്കാൻ നമ്മുക്ക് കഴിയണം. അതിനു ബാങ്കിനെ മാത്രം കുറ്റം പറയരുത്
oru loan adache theerthittum mattoru loan m illathirunnittum kerala bank property release aakunnilla..... kure rashtreeyakarkke vendi mathram ullaoru Vrithiketa bank
ഉയിര് കൊടുക്കുന്ന നാട് എന്നു പാടിയാൽ പോരാ... ഇവരെ രക്ഷിക്കേണ്ടത് നാട്ടുകാരാണ്.. വാങ്ങിയാൽ thirich കൊടുത്തേ പറ്റൂ.. ആരാണെങ്കിലും.. അതിനു ഇവർക്ക് കഴിവില്ല അത് കൊണ്ട് നാട്ടുകാർ help cheyyanam
റിപ്പൊർട്ടറ പത്തു ലക്ഷം വായ്പ എടുത്തു. എത്ര കുടിശ്ശികയുണ്ട്. അറിയിപ്പ് ലഭിച്ചില്ലേ ? നിങ്ങൾ പറയുന്നത് കേട്ടാൽ ഒരു പ്രഭാതത്തിൽ പെട്ടെന്ന് ജപ്തിയു മായി വന്നു എന്നാണ്. 10 ലക്ഷം ഇപ്പോൾ 19 ലക്ഷം ആയി എന്ന് ചോദിച്ചപ്പോൾ പറഞ്ഞു. വായ്പാ കുടിശ്ശികയൊക്കെ അവിടെ നിൽക്കട്ടെ. ഇപ്പോഴത്തെ പ്രശ്നം അവർ എവിടെ പോകുമെന്നാണ് !
പാവപ്പെട്ട ജനങ്ങളുടെ പിച്ചച്ചട്ടിൽ കയ്യിട്ടുവാരുന്ന സഹകരണ ബാങ്ക് മാനേജർ ഉളുപ്പില്ലാത്ത സർക്കാർ മറുപടി പറയണം അവർ ലോൺ എടുത്തിട്ടുണ്ട് എന്ന് സമ്മതിക്കുന്നുണ്ട് അവർക്ക് വീട് വിൽക്കാനുള്ള ടൈം എങ്കിലും കൊടുക്കണം രണ്ടുമാസം വരു
കണ്ടു നിൽക്കാൻ വിഷമം ഉണ്ട് 12വർഷം മുൻപ് ഞങ്ങളുടെ വീടും പറമ്പും സഹകരണ ബാങ്ക് ലേലം ചെയ്തു അഞ്ചര ലക്ഷം രൂപ അടക്കാൻ നിവർത്തിയില്ലാതെ ആയി പോയി ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല
ഒരുപാട് കുടുംബം ഉണ്ട് കടമായിട്ട് വിഷമിക്കുന്നത്. എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ.
ആാമീൻ
@@jigijoseph89400l❤❤🎉😮😮😮😅😅😮😮😂 in❤
ആമീൻ
ആമീൻ
ആത്മാഹിത്യ ചെയിതു കഴിയുമ്പോൾ എല്ലാ ജനപ്രതിനിധികളും ഉണരും, എല്ലാം ചെയ്തുകഴിയുമ്പോൾ എല്ലാവരും ഉണരും, പത്രക്കാരും ഉണരും
Allahu kaathu rakshikatte nammale ellavareyum
ചെറ്റക്കുടിലിൽ കിടന്നാലും . ലോൺ എടുത്ത് വീട് വെക്കല്ലേ. അത് അപകടമാണ്.
😢 satyam Manassamadanam undavum 😢
വീട് ഇല്ലാത്ത njan
എല്ലാ സുമനസ്സുകളും കൈകോർത്തു അവരെ ഒന്ന് രക്ഷപ്പെടുത്താൻ പറ്റില്ലേ,.. നമുക്കെല്ലാവർക്കും ഒത്തൊരുമിക്കാം
Adhe😥
@@Bathoos474❤ll
എല്ലാവരും കൂടി പിരിവു എടുത്തെങ്കിലും അവരുടെ വീട് തിരിച്ചെടുത്തു കൊടുക്കൂ... പ്ലീസ്....
എന്തെങ്കിലും സംഭവിക്കുന്നതുവരെ എല്ലാരും മറക്കകത്തിരിക്കും. സംഭവിച്ചാൽ ജാതി ,,മതം, അമ്പലം, പള്ളി., സംഘടന എല്ലാവരു മുതലക്കണ്ണീരുമായി സട കുടഞ്ഞ് എഴുന്നേൽക്കും?
എല്ലാവരും കൂടി 50rs വച്ചു ഇട്ടാലും ഈ കുടുബം രക്ഷപെടും
കൂത്ത്പറമ്പ് രക്തസാക്ഷികളുടെ നാട് സഖാക്കൾ ഇല്ലേ അവിടെ സഹായിക്കാൻ. ഇനി നിങ്ങൾക്ക് കഴിവില്ലെങ്കിൽ സഹായിക്കാൻ മനസ്സുള്ളവർ ആണ് ഞങ്ങളെപോലുള്ള പ്രവാസികൾ ഞങ്ങൾ ഇടപെടാം.
ഉം സഖാക്കൾ എങ്ങിനെ 👺👺👺
ചകാക്കളഉണ്ട്. ഉറങ്ങുവാ
ജനപ്രതിനിധി കൾ ഇവിടെ ?
വോട്ടന് മാത്രം വന്നാൽ മതിയോ ?
പടച്ചവൻ എത്രയും വേഗം രക്ഷ കൊടുക്കട്ടെ താത്ത നിങ്ങളുടെ കണ്ണീർ റബ്ബ് കാണും
എല്ലാവരും സഹായിക്കണം ഈ പാവങ്ങളെ
ഒരു ഭാഗത്തു പാർട്ടി സഗാക്കൾ കറവന്നൂർ ബാങ്ക് പോലെ അടിച്ചു മാറ്റുന്നു... ഒരു ഭാഗത്തു ഇതുപോലെ ജപ്തി ചെയ്യുന്നു😢😢😢
ഇതാണ് ബാങ്കുമായുള്ള ഇടപാടുകൾ കഴിവതും ഉപേക്ഷിക്കണമെന്ന് പറയുന്നത്
സർക്കാരും ബാങ്കും ജനങ്ങളോട് അല്പം കാരുണ്യം കാണിക്കണം.
നോട്ട് നിരോധനം, പ്രളയം, കോവിഡ്, ഇന്ധന വിലവർധന തുടങ്ങി പലകാര്യങ്ങളാൽ സാധജനത്തിന്റെ ജീവിതം അങ്ങേഅറ്റം പ്രയാസത്തിലാണ്.
പൊതുജനം സമരത്തിനായി തയ്യാറെടുക്കുക.
അമേരിക്കയിൽ ഒക്കെ പോയി ചികിത്സ നടക്കാൻ ഞമ്മടെ കയ്യിൽ പൈസ ഉണ്ട് 👌🏻പാവം ഉമ്മ
ഇത്തരം ബാങ്കുകൾ ജങ്ങങ്ങൾ ബഹ്ഷ്കരിക്കുക, ഞങ്ങളും ഈ ജപ്തി നടപടി നേരിട്ടടാണ്,75ലക്ഷം രൂപയുടെ വീട് 15ലക്ഷം വില ഇട്ട് കയിൽ ആക്കാൻ നോക്കിയതാണ്,ഇങ്ങനെ ഉള്ള ബാങ്കുകളെ ഇനി എങ്കിലും ജങ്ങങ്ങൾ തിരിച്ചറിയുക ഇദ് മട്ടന്നൂർ പഴശ്ശിയിൽ അനുഭവം ഉള്ള കാര്യം ആണ്
സാമ്പത്തികമായി മുന്നിൽ ഉളളവർ അവരെ അവ ഗഴിഞ്ഞ സഹായിക്കുക ദവം നിങ്ങളെ കാക്കട്ടെ
സഗാക്കളൂടെ കോളനി ആയതിനാല്‍ വീട് വാങ്ങാന്‍ ആള് വരൂല !!
🤲
Rabbee kaakkane🤲
Ellaavarum duaaa cheyyuu..ee punya nalinte porishayorth namukellavarkkum kaikorth aa kudumbathine rakshichoode
ജനങ്ങൾ ഒന്ന് പിരിവിട്ടെങ്കിലും സഹായിക് അവരെ
സുഹൈബ് 😭😭😭😭🙏
ഇങ്ങനെ യുള്ള നന്മകൾ ഈ നാടിന് വേണ്ടി നല്ലവരായ ജനങ്ങൾ ഏറ്റെടുത്ത് സഹായിക്കണം പാവങ്ങളെ സഹായിച്ചാൽ അള്ളാഹു അവന്റെ ഭാഗത്ത് ന്ന് എല്ലാ സഹായങ്ങളും ഇറക്കിത്തരും
ഏതു വീട് ജപ്തി ചെയ്യുമ്പോൾ അത് മനുഷ്യത് രഹിതം ആകും. 2012, 10 lacs,. ചെറിയ തുക അല്ല. സ്വാഭാവികം ആണ്. പക്ഷേ അവരെ സഹായിക്കാൻ നമ്മുക്ക് കഴിയണം. അതിനു ബാങ്കിനെ മാത്രം കുറ്റം പറയരുത്
😊
ഇപ്പോൾ എത്ര തുക ബാങ്കിൽ അടക്കണം
C i t u നേതാവിന് ഒരു ദിവസം കിട്ടുന്ന കിമ്പളം ആ പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ 🙏
മനുഷ്യത്വം മരിച്ചിരിക്കുന്നു
Accound number koduthudenoo newsil
യൂസുപ്പലി സായിപ്പ്നോട് ഒന്ന് പറഞ്ഞ് നോക്കീം 💚💚
Nayipo🤔
നീ ഉദ്ദേശിച്ചത് മനസ്സിലായി 😂 പക്ഷെ അങ്ങേര് ഇപ്പൊ ഇത് പോലെ കമന്റ് ഇടുന്ന നന്ദി ഇല്ലാത്ത വർഗങ്ങളെ സഹായിക്കുന്ന തിരക്കിലാണ്
@@user-dm2km9yb8j commemt iduna vargavo? Lulu it cell?
oru loan adache theerthittum mattoru loan m illathirunnittum kerala bank property release aakunnilla..... kure rashtreeyakarkke vendi mathram ullaoru Vrithiketa bank
Avide pottankandi abdulla sahib undallo
ഈ പാവങ്ങൾക്ക് സക്കാർ ഇടപെട്ട് സവകാശം കൊടുത്തു അടക്കാൻ കൊടുക്കണം
ഉയിര് കൊടുക്കുന്ന നാട് എന്നു പാടിയാൽ പോരാ... ഇവരെ രക്ഷിക്കേണ്ടത് നാട്ടുകാരാണ്.. വാങ്ങിയാൽ thirich കൊടുത്തേ പറ്റൂ.. ആരാണെങ്കിലും.. അതിനു ഇവർക്ക് കഴിവില്ല അത് കൊണ്ട് നാട്ടുകാർ help cheyyanam
പാർട്ടി ഗ്രാമങ്ങളിലെ വീട് എടുക്കാൻ ആരും വരില്ല. കാരണം പാൽ കാച്ചലിന് മുമ്പ് പാർട്ടി മെമ്പർ ഷിപ് എടുക്കേണ്ടി വരും.
സർക്കാർ അത് പരിഹരിച്ചു കൊടുക്കുക അതിനല്ലേ സർക്കാർ നാട്ടുകാരും.
ആരുമില്ലേ ഒന്ന് സഹായിക്കാൻ 🥺🥺🥺
വലിയ നേതാക്കൻമാർ ലോൺ എടുത്ത് മുങ്ങിയാൽ ജപ്തിയില്ല
കേരളബാങ്ക് രാട്രീയ കാർ കൊള്ളയടിച്ചു കുട്ടിച്ചൊരാക്കിയ രാഷ്ട്രീയ കാരുടെ സഹായം.
റിപ്പൊർട്ടറ പത്തു ലക്ഷം വായ്പ എടുത്തു. എത്ര കുടിശ്ശികയുണ്ട്. അറിയിപ്പ് ലഭിച്ചില്ലേ ? നിങ്ങൾ പറയുന്നത് കേട്ടാൽ ഒരു പ്രഭാതത്തിൽ പെട്ടെന്ന് ജപ്തിയു മായി വന്നു എന്നാണ്. 10 ലക്ഷം ഇപ്പോൾ 19 ലക്ഷം ആയി എന്ന് ചോദിച്ചപ്പോൾ പറഞ്ഞു. വായ്പാ കുടിശ്ശികയൊക്കെ അവിടെ നിൽക്കട്ടെ. ഇപ്പോഴത്തെ പ്രശ്നം അവർ എവിടെ പോകുമെന്നാണ് !
Cpm... sindaba...🥲🥲🥲🥲
എവിടെ രാഷ്ട്രീയ പാർട്ടികൾ ഒരു മണിക്കൂർ കൊണ്ട് ശരി ആക്കാൻ പറ്റും
പാവപ്പെട്ട ജനങ്ങളുടെ പിച്ചച്ചട്ടിൽ കയ്യിട്ടുവാരുന്ന സഹകരണ ബാങ്ക് മാനേജർ ഉളുപ്പില്ലാത്ത സർക്കാർ മറുപടി പറയണം അവർ ലോൺ എടുത്തിട്ടുണ്ട് എന്ന് സമ്മതിക്കുന്നുണ്ട് അവർക്ക് വീട് വിൽക്കാനുള്ള ടൈം എങ്കിലും കൊടുക്കണം രണ്ടുമാസം വരു
Bank account ariykk
Sanmanassullavar sahayikkum
All kerala adults just donate 1rs is enough to secure their life …
😭😭😭😭😭🙏
പലിശ കൊടുക്കലും,വാങ്ങലും നിഷിദ്ധമാണ്.
രാഷ്ട്ടിയാവും മതവും നോക്കാതെ അവരെ എല്ലാ മനുഷ്യരും ചേർന്ന് നിന്ന് സഹായിക്കു അവർ മറ്റു തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് അവരെ രക്ഷിക്കൂ
Anikum. Peadi. Akunu. Njanum. Veduvekan. Loan. Etuthitud. Epol. Notice. Vannirunu
ലോൺ എടുത്താൽ തിരിച്ചു അടക്കണം
ഇതിനെക്കാൾ പഴയ കടം അബേങ്കിൽ ഉണ്ടോ എന്ന് പരിശോധിക്കണം
കണ്ടു നിൽക്കാൻ വിഷമം ഉണ്ട് 12വർഷം മുൻപ് ഞങ്ങളുടെ വീടും പറമ്പും സഹകരണ ബാങ്ക് ലേലം ചെയ്തു അഞ്ചര ലക്ഷം രൂപ അടക്കാൻ നിവർത്തിയില്ലാതെ ആയി പോയി ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല
ലോൺ1000₹,,പലിശ+പലിശ + പലിശ=അടക്കേണ്ട തുക,10ലക്ഷം.😱
എന്തോരു തോന്നിയ വാസം ആണ്. കഷ്ടം തന്നെ
Where is the people in kerala where is ministers why all are keeping quite why like this every day bad news where are the hig people
Iththa.... Evidengilum vadagaveedugal kanum
ആണുങ്ങൾ ആരും ആ വീട്ടിൽ കണ്ടില്ലല്ലോ
ചെവി അടിച്ചുപോയി ഗയ്‌സ് 🥹🥹
ബേ ങ്കിൽനിന്ന്കടംഎടുക്കാതിരിക്കുക
Bank ...... ഫൂ
Cpm baranathil ..keralam lachichu thalathaayithi
This is. ISLAM- marry several woman, divorce them without any consequences- Uniform CIVIL CODE IMMEDIATELY-
Mappila sagavu sindaba...
Evide kodikal patichu povvunnu athonnum kuyappa milla
Keralathine moshamaakiyadh pinaraayi aan....aa hamuk marubadi parayanm
Pavagal
ലോൺ എന്തിനാണ് എടുത്തത്. ലോൺ എടുത്താൽ തിരിച്ചു അടക്കണം എന്ന് ഓർക്കുക. 😭😭😭😭
Pissa oullaver evare onne shakikkuka
cheap publicity mechanism
c p m
കേരള ബാങ്ക് അല്ലേ ? അത് ആദ്യം അടിച്ചു പൊളിക്കണം. കരുവാന്നൂർ ഒക്കെ ഇതേ ബാങ്ക് അല്ലേ ? ഇവർ ( ഈ പാർട്ടിക്കാർ ) മറ്റുള്ളവരുടെ ക്യാഷ് ഇവർ വാങ്ങിത്തിന്നും
കോടീശ്വരൻമ്മാർക്ക്കോടികൾഎഴോതിതള്ളുന്നു
ഈപാവങ്ങളുടെകണ്ണീർആരുംകാണുന്നില്ലെ, എവിടെ പിണറായി വിജയൻ
ഇവരുടെകടംഎഴുതിതള്ളു
ബാങ്ക് കാരെ പറഞ്ഞിട്ട് കാര്യമില്ല .. പണമുള്ള ആളുകൾ അറിഞ്ഞു സഹായിക്കുക...1 കോടിയുടെ കാർ വാങ്ങുന്ന എത്രയോ ആളുകളുണ്ട്..