'കുടുംബത്തിന്‍റെ ഹർജി കോടതി സ്വീകരിച്ചു, എതിർകക്ഷികൾക്ക് നോട്ടീസും അയച്ചിട്ടുണ്ട്' | Samadhi Case

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 45

  • @asharani-g6c
    @asharani-g6c 13 วันที่ผ่านมา +44

    വക്കീലിന് ഇനിയും നേരം വെളുത്തിട്ടില്ല 😂

  • @noush-wg3dj
    @noush-wg3dj 13 วันที่ผ่านมา +30

    ഇവൻ വക്കീൽ തന്നെയാണോ എന്ന് അന്വേഷിക്കണം,

  • @ashikanil617
    @ashikanil617 13 วันที่ผ่านมา +24

    അതിന് താക്കോൽ എൻ്റെ കൈയിൽ ഇല്ലലോ... 😅😅😅

  • @സുന്ദരി
    @സുന്ദരി 13 วันที่ผ่านมา +24

    വക്കീൽ ന് ഇന്ത്യൻ നിയമം അറിയില്ലേ...
    പണം കിട്ടും ന്ന് കരുതി കള്ളം പറഞ്ഞു പരത്തുന്നു.. 👍

  • @revathy954
    @revathy954 13 วันที่ผ่านมา +15

    അവന്മാരേക്കാൾ സൈക്കോ അവരുടെ വക്കിൽ ആണ് 😁🤣🤣🤣

  • @geethapraveen3086
    @geethapraveen3086 13 วันที่ผ่านมา +8

    അങ്ങനെ കേസില്ലാത്ത വക്കീൽ.. നാലാൾ അറിയുന്ന വക്കീലായി

  • @sujitha_10
    @sujitha_10 13 วันที่ผ่านมา +12

    വക്കീലും
    ബബബബബബ😅😅😅

  • @praveen4117
    @praveen4117 13 วันที่ผ่านมา +7

    വക്കീലാവും അടുത്ത സമാധി😂😂😂

    • @adianjucreations4865
      @adianjucreations4865 13 วันที่ผ่านมา

      Entha vaadhikka valeek......aal chathu nn aal paranju.......so,chathindavum?

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 13 วันที่ผ่านมา

      ​@@adianjucreations4865ഹിന്ദു വിശ്വാസം ആണ്.. വൃണപ്പെടുത്തി. കുരു പൊട്ടിയെന്നു പറയും. കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @adhyanshrajeev
    @adhyanshrajeev 12 วันที่ผ่านมา +1

    We want unboxing of സമാധി 🙏..😂

  • @Firerouts000
    @Firerouts000 13 วันที่ผ่านมา +12

    നല്ല കിടിലം വക്കീല്

  • @RenjKavilayil
    @RenjKavilayil 13 วันที่ผ่านมา +23

    കൂമ്പിനിട്ട് രണ്ടെണ്ണം കൊടുത്തുകൊണ്ട് ചോദിക്കണം. സത്യം പുറത്തു വരും.

    • @sujitha_10
      @sujitha_10 13 วันที่ผ่านมา

      സതൃം

    • @PoochaSaar
      @PoochaSaar 13 วันที่ผ่านมา +1

      കൊടുത്തു നല്ല ശീലമുണ്ടല്ലേ😏 കിട്ടി ശീലമുണ്ടോ🤗

  • @saleemfitness9959
    @saleemfitness9959 13 วันที่ผ่านมา +2

    മരണ സർട്ടിഫിക്കേറ്റ് ഇല്ലാ . മിക്കവാറും പരിശോധിച്ചാൽ മാർഡർ സിർട്ടിഫിക്കറ് കിട്ടും

  • @shajie3238
    @shajie3238 13 วันที่ผ่านมา +3

    വക്കീൽ എന്തെങ്കിലും കിട്ടും എങ്കി വാങ്ങി അരി വാങ്ങി ജീവിച്ച് പോകട്ടെ

  • @jayasreepillai3792
    @jayasreepillai3792 13 วันที่ผ่านมา +2

    Vakkilainu🎉

  • @ab-eh3pp
    @ab-eh3pp 13 วันที่ผ่านมา +3

    വക്കീൽ ശരിക്കും വക്കീല് തന്നെ ആണോ 😮

  • @avaneesh-h1i
    @avaneesh-h1i 13 วันที่ผ่านมา +5

    വകീൽ ബ ബ ബ 😂

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 13 วันที่ผ่านมา +1

    എന്തിനും ഏതിനും വാദിക്കാൻ വക്കീലന്മാരെ കിട്ടുന്ന കാലം

  • @raniranis2157
    @raniranis2157 13 วันที่ผ่านมา

    Ayooop ayooooooooo

  • @DivyaPk-i7f
    @DivyaPk-i7f 13 วันที่ผ่านมา +5

    Vakeelum mandanano

  • @aswinpv2617
    @aswinpv2617 13 วันที่ผ่านมา +1

    ari ethra ? payar anju nazhi

  • @commonmalayali6612
    @commonmalayali6612 13 วันที่ผ่านมา +3

    Eyal case ela vakeel anu thonunu aaa pottanmar ootti jeevikunth😂

  • @adianjucreations4865
    @adianjucreations4865 13 วันที่ผ่านมา +1

    Psyco aalkar

  • @ruwayfiruwa2793
    @ruwayfiruwa2793 13 วันที่ผ่านมา +2

    Moonji

  • @Arundhathi123
    @Arundhathi123 12 วันที่ผ่านมา

    enta daivame iyaaalk harjiyil aarelum kai visham kodutho

  • @KumariDevi-t3s
    @KumariDevi-t3s 13 วันที่ผ่านมา

    വക്കീൽ തന്നെ ആണോ ഇയാൾ

  • @UshapUshap-z2h
    @UshapUshap-z2h 13 วันที่ผ่านมา

    Vakklummandn😭😭

  • @mohanmohanancv666
    @mohanmohanancv666 13 วันที่ผ่านมา

    വക്കീൽ ചാനൽ തൊഴിലാളി അനിൽ കുമാറിന്റെ ശിഷ്യനാണോ??

  • @jayasreepillai3792
    @jayasreepillai3792 13 วันที่ผ่านมา

    Hargi,,,sweekarichu,,,seri,,,ini,thurakkamo,,,,eppol,,ennu,,,atha,,ariyendath,,,,unboxing,,,

  • @ppmedia6801
    @ppmedia6801 13 วันที่ผ่านมา

    മിക്കവറും വക്കീലും സമാധി ഇരിക്കേണ്ടിവരും

  • @jerinkottayam3223
    @jerinkottayam3223 13 วันที่ผ่านมา +1

    അവർക്ക് പറ്റിയ വക്കീലും