പാണ്ടിക്കാട് കുഞ്ഞാന് എന്തു പറ്റി?.കുഞ്ഞാൻ്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • VISAL MEDIA
    പാണ്ടിക്കാട് കുഞ്ഞാന് എന്തു പറ്റി
    കുഞ്ഞാൻ്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി

ความคิดเห็น • 162

  • @kunjanpandikkad9861
    @kunjanpandikkad9861 8 วันที่ผ่านมา +25

    ❤️❤️

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 8 วันที่ผ่านมา +6

      ഒത്തിരി നന്ദി... സന്തോഷം..

    • @abdulkhadarkarimbanakkal7049
      @abdulkhadarkarimbanakkal7049 7 วันที่ผ่านมา +4

      Veettilirikkunna paennugale kaanichu paisa undaakkunna paandikkaadinte malavaaanam
      Kallyaaanam vlog
      Garbham vlog
      Mudikalachil vlog
      90 vlog
      Hospital vlog
      Marichaalum vlog

    • @shailanasar3824
      @shailanasar3824 6 วันที่ผ่านมา

      👍🤲

    • @mirfasworldvlog
      @mirfasworldvlog 4 วันที่ผ่านมา

      ❤❤❤❤❤❤

  • @abdurshimanmp7393
    @abdurshimanmp7393 6 วันที่ผ่านมา +11

    പാണ്ടിക്കാട് കുഞ്ഞാണ് അഭിനന്ദനങ്ങൾ

  • @fathimafathim9047
    @fathimafathim9047 7 วันที่ผ่านมา +36

    100% ശരിയാണ്.. ആ മക്കൾ പിന്നീട് എല്ലാർക്കും ഒരു ഭാരമാണ്.... പാവം ഒന്നുമറിയാത്ത പൊന്നുമക്കൾ

    • @abdulmajeed-mf8dj
      @abdulmajeed-mf8dj 5 วันที่ผ่านมา

      @@fathimafathim9047 ഫാത്തിമ മയക്കുമരുന്നടിക്കുമ്പോൾ excise വന്നു പൊന്നു മക്കൾ പോലും ?😂😂😂

  • @kujippakujippa2915
    @kujippakujippa2915 8 วันที่ผ่านมา +47

    ആ മക്കൾ , മാതാ പിതാക്കളുള്ള യതീം.

  • @naseemapareed9046
    @naseemapareed9046 8 วันที่ผ่านมา +49

    കുട്ടികൾ തന്നെ യാണ് എപ്പോഴും ഒറ്റ പെടുന്നത്

  • @Hassi400
    @Hassi400 8 วันที่ผ่านมา +39

    ഞാൻ അവരുടെ വീഡിയോ കാണാറില്ല
    എന്നാലും ഈ വിഷയം 😢പാവം രണ്ട് കൂട്ടരും അവരുടെ ജീവിതo നോക്കി പോവുമ്പോൾ അനാഥരാവുന്നത് ഇങ്ങനെ യുള്ള മക്കളാണ് 😢

  • @-shefna780
    @-shefna780 8 วันที่ผ่านมา +29

    ആമീൻ 😥റബ്ബ് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲😥കബറിടം സന്തോഷതിലാക്കട്ടെ🤲കുടുംബങ്ങൾക് ക്ഷമയും മനസ്സമാധാനവും കൊടുക്കട്ടെ ആമീൻ 😥🤲

    • @abdulnazar4747
      @abdulnazar4747 8 วันที่ผ่านมา +5

      @@-shefna780 ആമീൻ

    • @-shefna780
      @-shefna780 8 วันที่ผ่านมา +1

      @@abdulnazar4747 🤲🤲

    • @Sanusalu.321
      @Sanusalu.321 8 วันที่ผ่านมา +3

      @@-shefna780 ആമീൻ

    • @suhrdahussain4115
      @suhrdahussain4115 8 วันที่ผ่านมา +3

      ആമീൻ 🤲🤲

    • @shalumon6616
      @shalumon6616 2 วันที่ผ่านมา +1

      ആമീൻ

  • @Hafsabarakath
    @Hafsabarakath 2 วันที่ผ่านมา +7

    മക്കൾക്ക് വേണ്ടിയാണ് അങ്ങേ അറ്റം . ക്ഷമിച് ഭർത്താവിന്റെ കൂടെ ജീവിച് പോകുന്നത്.. 😭
    .. മക്കൾക്ക്‌ ആ ബോധം ഒന്നും ഉണ്ടാവില്ലല്ലോ..... അവര് വലുതാകുമ്പോൾ..മക്കളെ അടുത്ത് നിന്നും മാനസിക പീഡനം കിട്ടുമ്പോൾ എന്ത് ചെയ്യണം.. അപ്പോൾ ആ ഉമ്മാന്റെ അവസ്ഥ.... ഡിപ്രഷനിലേക്ക്......... വിട്ട് വീഴ്ചക്ക് ഒരു പരിധിയുണ്ട്.. സാർ......... പിന്നെ ജീവിവിതം ഒരു തള്ളി നീക്കി പോകുക തന്നെ....

    • @jasnat771
      @jasnat771 17 ชั่วโมงที่ผ่านมา

      സത്യം
      മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്നു

  • @xxx-bs1sb
    @xxx-bs1sb 7 วันที่ผ่านมา +33

    മക്കൾക്ക് വേണ്ടിട്ട് ഞാൻ അവരുടെ കൂടെ ജീവിച്ച് പോവുന്നു

    • @user-me2km2yb3m
      @user-me2km2yb3m 6 วันที่ผ่านมา

      സത്യം എന്റെ മക്കൾ 5ഭർത്താവ് നല്ലസ്നേഹത്തിലായിരുന്നു ഭർത്താവിന്റെ അധ്യാഭാര്യയും 3മക്കളും എല്ലാവരെയും നല്ലപോലെ നോക്കി വന്നിരുന്നു പക്ഷെ ആദ്യ ഭാര്യക്ക് നീരസം ഉണ്ടായിരുന്നു എന്റെ അടുക്കൽ ഭർത്താവ് വരുന്നത് ഇഷ്ടമല്ല റിച്ച് ഫാമിലി യാണ് ഭർത്താവ് ഗേൾഫിലാണ് മക്കൾ വളർന്നത് എന്നയും മക്കളെയും കൊണ്ട് പോയി ആദ്യ ഭാര്യ സിഹ്ർ ചെയ്തുഎന്നെയും മക്കളെയും വെറുക്കാൻ അങ്ങനെ ഞാൻ വളർത്തി 2മക്കൾ ആലിം 1മോൻ hafiz1മോൾ ഹാഫിസ് ഒരുമോൾ ദുബായ് എന്നാലും എന്റെ ഭർത്താവ് പൊന്നുപോലെ നോക്കി കൂടെ കഴിയുഞ്ഞ കാലം ഇപ്പോൾ മോൾടെയും മരുമോൻടെയും അടുത്ത വിസിറ്റിംഗിന് വന്നിരിക്കുന്നു 1മോൾ ഇസ്ലാമിക്‌ സ്കൂൾ ടീച്ചർ അൽഹംദുലില്ലാഹ് ആരോടും ഒരുപിണക്കവും ഇല്ല ഒരിക്കലും എന്റെ ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്യില്ല പക്ഷെ മൂത്ത ഭാര്യ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് കരുതില എല്ലാം റബ്ബിന് വിട്ടുകൊടുത്തു

    • @muhammedajnas1605
      @muhammedajnas1605 5 วันที่ผ่านมา +1

      nanum eavasthayel

    • @SuvaibaBekal
      @SuvaibaBekal 2 วันที่ผ่านมา

      Nhanum

  • @femilashakkirfemilashakkir6955
    @femilashakkirfemilashakkir6955 8 วันที่ผ่านมา +10

    കുറച്ചു മുന്നെ തൃശ്ശൂരിൽ ഒരു vallimmandim vallipandim തല എടുത്തത് ഇതേ പോലെ ഉള്ള ഒരു boy ആയിരുന്നു. വഴി thettipoyi😢

  • @sinushalu8869
    @sinushalu8869 8 วันที่ผ่านมา +25

    ഇത് 100 % ശരിയാണ്. എന്റെ ഒരു അയൽവാസിയുടെ കുട്ടി ഇങ്ങനെയാണ് ജീവിക്കുന്നത്. രണ്ട് പേരും കല്യാണം കഴിച്ച് സുഖമായി കഴിയ്യന്നു. ഈ ഒരു കുട്ടി വല്യമ്മയുടെയും വലുപ്പയുടെ കുടെ ജീവിക്കുന്നു. വിദ്യാഭ്യാസത്തിൽ നല്ല പിന്നോട്ട് ആണ് കുട്ടി കുട്ടിയെ ചെറുപ്പത്തിൽ ആരും പഠിപ്പിച്ചില്ല.

    • @hanna8424
      @hanna8424 7 วันที่ผ่านมา +1

      Rabbepavam😢😢😢

    • @naseerakpa8233
      @naseerakpa8233 7 วันที่ผ่านมา

      യാ .അള്ളാ....

    • @harisk2178
      @harisk2178 6 วันที่ผ่านมา +1

      Ikka athan nan piriyathe nilkkunath

  • @SabnaVP
    @SabnaVP 7 วันที่ผ่านมา +11

    ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു

    • @user-ov4ti8gj7w
      @user-ov4ti8gj7w 6 วันที่ผ่านมา

      Allam sareyyavum

    • @sainabat5397
      @sainabat5397 2 วันที่ผ่านมา +1

      Njanum

    • @saj-moly
      @saj-moly 2 วันที่ผ่านมา +1

      Njan yente makkalk vendi jeevikkunnu

    • @hezza10
      @hezza10 2 วันที่ผ่านมา +1

      Njanum😊

  • @Devindefe
    @Devindefe 8 วันที่ผ่านมา +47

    ആ മക്കളെ കൂട്ടിപ്പിടിച്ചു ഒരുമിച്ചു ജീവിക്കാൻ സമ്മതമുള്ള ഒരാളെ കല്യാണം കഴിക്കണമായിരുന്നു.. അതായിരുന്നു ചെയ്യേണ്ടിയിരുന്നത്

    • @ShajmilSachu
      @ShajmilSachu 8 วันที่ผ่านมา +6

      Ummakk kuttiyod സ്നേഹം ഉണ്ടെങ്കിൽ കുട്ടിയെ ഒഴിവാക്കി കല്യാണം കഴിക്കില്ല

  • @voicerahana3905
    @voicerahana3905 6 วันที่ผ่านมา +4

    സുഹൈർ എന്റെ മോന്റെ കൂടെ ആണ് പഠിക്കുന്നത് 😔അവന്റ കയ്യിലുള്ള ഫോൺ ഐഫോൺ പുഴയിൽ പോയി ചാടിയപ്പോ ത്ര അത് എടുക്കാൻ മുങ്ങി എന്നാണ് അറിഞ്ഞത് 😔മക്കൾക്കു നല്ല ഷോക്ക് ആയി നാളെ കാണാ പറഞ്ഞിട്ട് യാത്ര പറഞ്ഞിട്ട അവൻ പോയത് എന്ന് മോൻ പറഞ്ഞു അന്നത്തെ ദിവസം എനിക്ക് പോലും സങ്കടം സഹിച്ചില്ല 😢😭

  • @Nisha123Abc-h3d
    @Nisha123Abc-h3d 8 วันที่ผ่านมา +11

    എന്റെ മോന്റെ പ്രായം 😢😢😢😢

  • @umusalma4414
    @umusalma4414 8 วันที่ผ่านมา +9

    ആമീൻ

  • @RafeekK-gl2fe
    @RafeekK-gl2fe วันที่ผ่านมา

    നമ്മുടെ ജീവിതത്തിൽ പടച്ചവൻ അനുഗ്രഹിച്ചു തന്നതാണ് ഭാര്യയും കുണ്ട്ടികളും ഹുസ്ബന്റെയും അവരെ ഒക്കെ ജീവിതം നഷ്ടത്തിലക്കിട്ട് ഒരു 5 മിനിറ്റ് സുഖത്തിനു വേണ്ടി വേറെ ഒരാളെ നോക്കുന്നതാദ് എന്തിന് വേണ്ടി 😡😡😡😡

  • @moideenkuttyakkarammel309
    @moideenkuttyakkarammel309 8 วันที่ผ่านมา +5

    Aameen🤲🤲

  • @af_mediia5061
    @af_mediia5061 8 วันที่ผ่านมา +6

    Njaan first 🎉 njaan kandirunnu video

    • @abdulnazar4747
      @abdulnazar4747 8 วันที่ผ่านมา +2

      സ്വാഗതം👍👍👍

  • @alimongammongam91
    @alimongammongam91 8 วันที่ผ่านมา +13

    കുഞ്ഞാന്റെഈ വീടിയോ ഞാനും കണ്ടു സഗടം ആയി😢

  • @SulaikhaZahrawi
    @SulaikhaZahrawi 8 วันที่ผ่านมา +4

    ഞങ്ങളുടെ അടുത്താണ്
    കോഴിക്കട നടത്തുന്നു

  • @subaithapksubaitha5190
    @subaithapksubaitha5190 2 วันที่ผ่านมา

    🤲ഞാൻ കുഞ്ഞാപ്പു വീഡിയോ ഇട്ട അന്ന് തന്നെ കണ്ടിരുന്നു 😭😭

  • @kunju6404
    @kunju6404 2 วันที่ผ่านมา +1

    കുട്ടികൾ ആയി കഴിഞ്ഞാൽ പിന്നെ അവർക്കു വേണ്ടി ആണ് നമ്മൾ ജീവിക്കുന്നത് തന്നെ അവർ ഒരു പ്രായം ആവുന്നതുവരെ എന്റെ കുട്ടികളെ യതീം ആകല്ലേ എന്ന തേട്ടം മാത്രം ഒള്ളു

  • @afsaafsa9181
    @afsaafsa9181 8 วันที่ผ่านมา +5

    Njan kandu

  • @ShuhaibT-zu2gh
    @ShuhaibT-zu2gh 7 ชั่วโมงที่ผ่านมา

    👍❤️👍

  • @Shaheeda-vo3uc
    @Shaheeda-vo3uc 8 วันที่ผ่านมา +4

    ആമീൻ 🤲

  • @-shefna780
    @-shefna780 8 วันที่ผ่านมา +5

    First👍👍👍

    • @abdulnazar4747
      @abdulnazar4747 8 วันที่ผ่านมา +2

      😢😊😊

    • @abdulnazar4747
      @abdulnazar4747 8 วันที่ผ่านมา +2

      അപ്പോൾ ഞാനോ🙋

    • @-shefna780
      @-shefna780 8 วันที่ผ่านมา +2

      @@abdulnazar4747 കച്ചറണ്ടാക്കല്ലി ഇങ്ങക്കുണ്ട് 😅

    • @abdulnazar4747
      @abdulnazar4747 8 วันที่ผ่านมา +2

      @@-shefna780 അത് നന്നായി😄😄

    • @-shefna780
      @-shefna780 8 วันที่ผ่านมา +2

      @@abdulnazar4747 എന്തായി riyal😊

  • @SenmiSenmi-vw3iz
    @SenmiSenmi-vw3iz 5 วันที่ผ่านมา

    Allahu ayalude kabr vishalaki kodukatte ameen

  • @Kunnuman
    @Kunnuman 3 วันที่ผ่านมา

    പോട്ടെ. കുജൻ. കാക്ക. നിങ്ങൾ. വെഷമിക്കണ്ട. നിങ്ങൾ. സൂപ്പർ. ❤️❤️

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 23 ชั่วโมงที่ผ่านมา

    ഈ വിഷയം കൂടുതലും സംഭവിക്കുന്നത് മലപ്പുറത്ത് തന്നെ ആണ് ഇതിനെതിരെ നിങ്ങൾ ഒരു ബോധവൽക്കരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😢😢കെട്ടുക കുട്ടികളെ ഉണ്ടാക്കുക ഒഴിവാക്കുക വേറെ കെട്ടുക പിന്നെയും കുട്ടികളെ ഉണ്ടാക്കുക 😢😢കഷ്ടം 😂😂😂

  • @MuthuMon-zz9dx
    @MuthuMon-zz9dx วันที่ผ่านมา

    ഞാൻ കുഞ്ഞോൻ കാക്ക ന്റെ ഈ വീഡിയോ കണ്ടിരുന്നു

  • @KhalidKp-e8w
    @KhalidKp-e8w 2 วันที่ผ่านมา +1

    പാണ്ടിക്കാട് കുഞ്ഞാൻ

  • @Re_naa
    @Re_naa 6 วันที่ผ่านมา +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @abdulmajeed-mf8dj
    @abdulmajeed-mf8dj 8 วันที่ผ่านมา +3

    Excise കാരെ കണ്ട് എന്തിനു ഭയക്കണം ? തെറ്റ് ചെയ്തിട്ടില്ല എങ്കിൽ എന്തിനു പേടിക്കണം ? Something May Wrong ?

  • @NashwanNas
    @NashwanNas 5 วันที่ผ่านมา

    💯 superb

  • @sameerach3042
    @sameerach3042 4 วันที่ผ่านมา

    Aameen ya rabbal alameen

  • @muhammadsameernizamisameer7852
    @muhammadsameernizamisameer7852 8 วันที่ผ่านมา +1

    ഞങ്ങൾ നല്ല പരിചയക്കാരാണ്
    പക്ഷെ
    നേരിൽ കണ്ടിട്ടില്ല

  • @muhammededhrees5725
    @muhammededhrees5725 5 วันที่ผ่านมา

    Aameen Yaa Rabbal Aalameen

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 23 ชั่วโมงที่ผ่านมา

    Video പങ്കുവയ്ക്കുന്ന നിങ്ങളുടെ സ്ഥലം എവിടെയാണ് പന്താവൂര് എന്ന് ഞാൻ കേട്ടു ഏത് ജില്ലയിലാണ്

  • @RoshanSha-vy7pw
    @RoshanSha-vy7pw 4 วันที่ผ่านมา

    ❤❤❤kuniaanfamily

  • @shabeebap2914
    @shabeebap2914 5 วันที่ผ่านมา +1

    👍👍👍👍❤❤❤❤🙏🙏🙏🙏

  • @xxx-bs1sb
    @xxx-bs1sb 7 วันที่ผ่านมา +1

    ഞാനും കണ്ടിരുന്നു

  • @-shefna780
    @-shefna780 8 วันที่ผ่านมา +5

    😥😥😥

    • @abdulnazar4747
      @abdulnazar4747 8 วันที่ผ่านมา +2

      @@-shefna780 🥲🥲🥲🥲🥲

  • @-shefna780
    @-shefna780 8 วันที่ผ่านมา +6

    Answer ഇന്റർനാഷണൽ literacy day

  • @salamynb7466
    @salamynb7466 4 วันที่ผ่านมา

    👍🏼💯💯💯💯💯

  • @aboobackersiddik237
    @aboobackersiddik237 18 ชั่วโมงที่ผ่านมา

    😂😂 good

  • @SenmiSenmi-vw3iz
    @SenmiSenmi-vw3iz 5 วันที่ผ่านมา

    Nalla karyam ❤

  • @weone5861
    @weone5861 2 วันที่ผ่านมา +1

    ഞാൻ വീജാരിച്ചു ജെസ്സി ഓടി പോയി എന്ന് 🤣🤣ജെസ്സി യുടെയും കുഞ്ഞാണ്ടി യുടെയും വീഡിയോ. ഒന്നും ആരും കാണുന്നില്ല അപ്പോൾ സെന്റി ആയി വന്നിരിക്ക കുഞ്ഞാണ്ടി 🤣 ജെസ്സിക്ക് എങ്ങിനെ ടൈമിങ് കൊടുക്കാറുണ്ടോ കുഞ്ഞാണ്ടി

  • @user-ov8xw4bu7e
    @user-ov8xw4bu7e 8 วันที่ผ่านมา +2

    ഒന്നും അറിയാത്തവർക്.. കുതിര സ്പ്രൈ ഉപയോഗിക്കാം

  • @umusalma4414
    @umusalma4414 8 วันที่ผ่านมา +4

    Hi😭

  • @yousufmvmv4658
    @yousufmvmv4658 8 วันที่ผ่านมา

    Aameen

  • @AsiyaHaneefa147
    @AsiyaHaneefa147 8 วันที่ผ่านมา +8

    കബറടക്കി

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 3 วันที่ผ่านมา

    ആമീൻ 🤲🏻

  • @NejummuAnappattath
    @NejummuAnappattath 8 วันที่ผ่านมา +2

    ഞാൻ കാണാറില്ല 😂😂

  • @NazeemMuhammed
    @NazeemMuhammed 8 วันที่ผ่านมา +1

    Ameen

  • @jameelasahibjameelasahib6595
    @jameelasahibjameelasahib6595 8 วันที่ผ่านมา

    Aameen ya rabbul aalameen

  • @ibrahimhussain1956
    @ibrahimhussain1956 6 วันที่ผ่านมา +1

    എന്താണ് ? മുഴുവൻ കേട്ടു; ഒന്നും മനസ്സിലായില്ല .പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറയുന്നു. കല്യാണം കഴിച്ചു ,ഡിവോഴ്സ് ആയി -കുട്ടികൾ -ആരോ നോക്കുന്നു :ഒന്നും മനസ്സിലായില്ല.😢

  • @sajnashaheer8058
    @sajnashaheer8058 7 วันที่ผ่านมา

    Aameen🤲

  • @hydarali4693
    @hydarali4693 วันที่ผ่านมา

    ഞാൻ കണ്ടിരുന്നില്ല ...

  • @VivoMobiles-jm2tr
    @VivoMobiles-jm2tr 7 วันที่ผ่านมา +1

    Hi

  • @junaidcm4483
    @junaidcm4483 8 วันที่ผ่านมา +4

    😥😥🤲🤲

  • @usmanalavi9786
    @usmanalavi9786 5 วันที่ผ่านมา

    💯

  • @asfarunneesa2765
    @asfarunneesa2765 3 วันที่ผ่านมา +1

    ഞാൻ 11വർഷം എല്ലാം അജസ്റ്റ് ചെയ്തു ജീവിച്ചു. മക്കൾക്ക് ഉപ്പയെ അജസ്റ്റ് ചെയ്യാൻ പറ്റാതായി. ഇപ്പോഴും ഡിവോസ് ആയിട്ടില്ല നല്ല കാലം ഉണ്ടാവുമായിരിക്കും

  • @haseenasalim6371
    @haseenasalim6371 8 วันที่ผ่านมา +2

    😢😢

  • @ibrahimkolakkadan8176
    @ibrahimkolakkadan8176 6 วันที่ผ่านมา

    اللهم إغفر له وارحمه وعافه واعف

  • @Muheez-i1t
    @Muheez-i1t 8 วันที่ผ่านมา

    Ameen Ameen ya rabal almeen 🤲 😭

  • @Lubna-r5x
    @Lubna-r5x 8 วันที่ผ่านมา +8

    ഹലോ സർ നിങ്ങളുടെ നമ്പർ എങ്ങനെ കിട്ടാ ഒന്ന് പറഞ്ഞു തരോ അത്യാവശ്യ കാര്യം പറയാൻ ആയിട്ടാണ് പ്ലീസ് 🥺🥺🥺

    • @haseebhaseeb3930
      @haseebhaseeb3930 8 วันที่ผ่านมา +1

      സെർ ൻറ്റെ ചില വീഡിയോ സിൽ ഉണ്ട് സെർ ന്റെ നൊമ്പർ

    • @Lubna-r5x
      @Lubna-r5x 8 วันที่ผ่านมา +1

      @@haseebhaseeb3930 ഞാൻ കുറെ നോക്കി കിട്ടിയില്ല

  • @AminaePtb
    @AminaePtb 8 วันที่ผ่านมา +1

    W😂🥰👍🙏😂🥰😔❤️🥰 എവിടെയാണ് ഇവിടെ നിങ്ങടെ സ്ഥലം എവിടെ? നിങ്ങളുടെ വീട് ഒന്ന് അയച്ചു തന്നാൽ തരക്കേടില്ല സുഹൃത്തേ നമ്പർ ഒന്ന് ഡിലീറ്റ്

  • @muhammedvp5408
    @muhammedvp5408 8 วันที่ผ่านมา +1

    ,🤲ആമീൻയാറബ്ബൽആലമീൻ🤲

  • @shafeeqvpz5793
    @shafeeqvpz5793 4 วันที่ผ่านมา +1

    ആർക്കും kanichkoduthittilla സുഹൈർ umma പെങ്ങൾക്ക് മാത്രം പെട്ടന്നതെന്നെ കബറടക്കി
    വെള്ളത്തിൽകെടന്ന് മയ്യത് മനസ്സിലാവാൻപറ്റാത്തയ്ക്കുന്നു

  • @rehnanowfeek6589
    @rehnanowfeek6589 8 วันที่ผ่านมา +1

    😱😱😱 coment idananu coment box nokiyath 🙏🏻 please please kunjanod parayendath ee nallorru chanalil itt kulamakkalle

  • @KunjiNasiya
    @KunjiNasiya 6 วันที่ผ่านมา +1

    1:21 😊😊

  • @faisalnmnm7289
    @faisalnmnm7289 7 วันที่ผ่านมา

    നിൻറെ സുഹൃത്തല്ലേ നിൻറെ സ്വഭാവമായിരിക്കും

  • @NashwanNas
    @NashwanNas 5 วันที่ผ่านมา

    Innalillahi WA Inna ilaihi rajihoon Aameen ya RABBALa'lameen

  • @alink5346
    @alink5346 8 วันที่ผ่านมา +7

    കുഞ്ഞാൻനും ജസ്സിയും ഒന്ന് വേറെ ആ യങ്കിൽ വെറുപ്പ് ക്കുന്ന വീഡിയോ സിദ്ദിഖ് കമായിവളി പ്പിച്ചില്ലേ കുഞ്ഞാനെ

    • @shailanasar3824
      @shailanasar3824 6 วันที่ผ่านมา

      Kunjanum kudumbathinaum Allahu kakkatta🤲

  • @MuhammedSahal-dd7rc
    @MuhammedSahal-dd7rc 6 วันที่ผ่านมา

    Njan avante veed kandu avante veednte aduth ente oru relative ne kaanan poyada

  • @mufeedhvlog
    @mufeedhvlog 8 วันที่ผ่านมา

    ഞാന്‍ ചങ്ങരംകുളം ആലങ്കോട്

  • @shameershameer4434
    @shameershameer4434 6 วันที่ผ่านมา +1

    അതിൽ മാത്രം ഇഷ്ടം പെട്ടവർ

  • @AliEdasseri-qe9hd
    @AliEdasseri-qe9hd 8 วันที่ผ่านมา +2

    🆗

  • @MuhammadMt-p5w
    @MuhammadMt-p5w 14 ชั่วโมงที่ผ่านมา

    എന്തോ എനിക്ക് ഒന്റെ വിഡിയോ ഇഷ്ടമല്ല ഓളെയും അതുകൊണ്ടു തന്നെ ഇപ്പോൾ കാണാറില്ല

  • @AkbarAli-wy5ig
    @AkbarAli-wy5ig 6 วันที่ผ่านมา

    Sheriyanu kuttikal paavnau avare nokunubol thanne kooli kittum avare iru veetikaarum nallathu paranchu avarod nallthu pole perumaari avarku sandhosham kodukuka kuttikal alle avar usahrayi valaratte

  • @user-sj6ei4ou9r
    @user-sj6ei4ou9r 4 วันที่ผ่านมา

    വിഡിയോക്ക് റീച് കിട്ടാൻ വേണ്ടി കുഞ്ചാൻ പല kadayum തിരക്കഥയും ഉണ്ടാക്കും. നിങ്ങളും അതിൽ കുടുങ്ങി, ഒന്നും കിട്ടിയില്ലെങ്കിൽ മൈലേജ് ലീഹ്‌യം വിറ്റു ക്യാഷ് ഉണ്ടാക്കും ക്യാഷ് ഉണ്ടാക്കാൻ മിടു മിടുക്കനാണ് 😊

  • @AyshaAkbar-i3v
    @AyshaAkbar-i3v 7 วันที่ผ่านมา

    എന്റെ അയൽ വാസി ആണ്

  • @mohammedkabeer4068
    @mohammedkabeer4068 วันที่ผ่านมา

    ശെ രി യാ ണ് കു ഞാൻ പറ ഞത്

  • @Search-gf6nj
    @Search-gf6nj 8 วันที่ผ่านมา

    Sameera🤲🤲

  • @finumolfinufinu5528
    @finumolfinufinu5528 8 วันที่ผ่านมา +3

    😢

  • @faseelak9079
    @faseelak9079 8 วันที่ผ่านมา

    🤲🏻🤲🏻😥

  • @aminabi8366
    @aminabi8366 7 วันที่ผ่านมา

    ആരെങ്കിലും പോലീസിനെ കാണുമ്പോൾ വെറുത്തെ വെള്ളത്തിൽ ചാടുമോ?എന്തെങ്കിലും കാരണം ഉണ്ടാകും.

  • @suhairck8008
    @suhairck8008 5 วันที่ผ่านมา

    Kunjanka❤

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 2 วันที่ผ่านมา +1

    തലാക്ക് ചൊല്ലേണ്ട വന്നാൽ തലാക്ക് ചൊല്ലേണ്ടതായി വരും കുട്ടികളുടെ കാര്യം ഓർത്തിട്ട് ഒന്നും ഒരു കാര്യവുമില്ല കുട്ടികൾ പെണ്ണാണെങ്കിൽ ഒരു കല്യാണം കഴിക്കുന്നവരെ ആണാണെങ്കിൽ അതേപോലെ കുട്ടികളുടെ കാര്യം ഓർത്തിട്ട് നമ്മുടെ ജീവിതം നഷ്ടപ്പെടുത്തണോ. പിന്നെ ഇതൊക്കെ അല്ലാഹുവിൻറെ വിധിയാണ്

  • @user-ov8xw4bu7e
    @user-ov8xw4bu7e 8 วันที่ผ่านมา +2

    അവൻ നിരപരാധി ആയിരുന്നെങ്കിൽ പുഴയിൽ ചാടില്ല.. കുഴപ്പക്കാരൻ ആവും

  • @muhammadvaseem2016
    @muhammadvaseem2016 8 วันที่ผ่านมา +1

    സാക്ഷരദ ദിനം

  • @kunhimonkunnathupeediyakka7144
    @kunhimonkunnathupeediyakka7144 7 วันที่ผ่านมา

    What is the relationship with this two dead

  • @SafooraSafooramm
    @SafooraSafooramm 3 วันที่ผ่านมา

    Enikariyuna kurachu perund devours ayit vere vivaham kazhichit mubathekuttyeyum ipozhate kuttiyeyum oru verthirivillathe kootticherth pokunnavar.ethra sandoshathil jeevikkunnu.makalem koodi pariganikunnavare vivaham cheyuka.allathe pinned Kalam kazhiyumbol thanichaayipokunnath avarumathrayirikum

  • @alhamdulillah622
    @alhamdulillah622 8 วันที่ผ่านมา

    ഇതേ അവസ്ഥ ആണ് എന്റെ ബ്രദറിന് 🥹

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 7 วันที่ผ่านมา

    Veettilirikkunna paennugale kaanichu paisa undaakkunna paandikkaadinte malavaaanam
    Kallyaaanam vlog
    Gharbam vlog
    Prasavam vlog
    Mudikalachil vlog
    90 vlog
    Hospital vlog
    Marichaalum vlog
    Marichat girl aaanengil 2 kallyaaanam vlog
    Veettilirikkunna paennugale kaanichu paisa undaakkunna paandikkaadinte malavaaanam

  • @RahmattRasheed
    @RahmattRasheed 2 วันที่ผ่านมา

    Satthiyam💯✅✅ Paavam aa makal

  • @shabnav9495
    @shabnav9495 8 วันที่ผ่านมา

    Sathiyam nalla manassane ivanu

  • @raseenaek3085
    @raseenaek3085 8 วันที่ผ่านมา +1

    ഫിസിയോ തെറാപ്പി ഡേ

  • @RifaRifa-ei9cw
    @RifaRifa-ei9cw 13 ชั่วโมงที่ผ่านมา

    Nabidinam