സിനിമാക്കാരൻ ആവുന്നതാണോ നല്ല നേതാവിന്റെ അടയാളം Bhagyarj raj വന്നൂ karthik വന്നു T Rajandren വന്ന Sarath kumar വന്നൂ സാക്ഷാൽ ശിവാജി ഗണശൻ പാര്ട്ടി ആരംഭിച്ചു സാക്ഷാൽ കുറുപ്പ് MGR vijay kanth വന്നു ഇവരൊന്നും എത്ര ജൻമ്മം എടുത്താലും മക്കൾ തിലകം MGR ആവാൻ സാധിക്കില്ല
എന്താ ഒരു അവതരണം ഷാജൻ ചേട്ടാ. മറ്റു ടിവി ന്യൂസ് ചാനലുകാർ കണ്ട് പഠിക്കട്ടെ. ഓരോ വാർത്തയും ഒന്നിന് ഒന്ന് മെച്ചം തന്നെ എന്ന് നിസ്സംശയം പറയാൻ ഒരു മടിയും ഇല്ല
എന്തൊക്ക പറഞ്ഞാലും നമ്മുടെ കേരളത്തിനെ കാളും എത്രയോ മുകളിൽ ആണ് തമിഴ് നാട് പണ്ട് ഇപ്പോൾ (ബംഗാളികൾ )വന്നു ജോലി ചെയ്തത് പോലെ ആയിരുന്നു തമിഴൻ ജോലിക്ക് വേണ്ടി കേരളത്തിൽ വന്നിരുന്നത്!
ഞാനൊരു വിജയ് ആരാധകനല്ല എല്ലാ സിനിമകളിലും ഒരേ രക്ഷകൻ എന്നും പറഞ്ഞു ഒരുപാടു പരിഹസിച്ചിട്ടുണ്ട്, എന്നാൽ കുറച്ച് കാലമായുള്ള വിജയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ഏറ്റവും ഉയരത്തിൽ നിൽക്കുന്ന തന്റെ താരപദവി സ്വയം ഉപേക്ഷിച്ചു വിജയ് എന്ന മനുഷ്യ സ്നേഹി തമിഴ് രാഷ്ട്രീയത്തിൽ വരുന്നു. തമിഴ് ജനതയെ എല്ലാ രീതിയിലും മുന്നോട്ട് കൊണ്ടുവരാൻ. പക്ഷെ അത് ഉൾകൊള്ളാൻ കഴിയാത്ത ഉഗ്ര വിഷമുള്ള പാമ്പുകൾ വാഴുന്ന രാഷ്ട്രീയ വനത്തിൽ അദ്ദേഹവും എങ്ങും എത്താണ്ട് അസ്തമിക്കും എന്ന് വലിയൊരു വിഭാഗം പരിഹസിക്കുന്നു. അവർക്ക് ദുസ്വപ്നമായി പോലും TVK അധികാരത്തിൽ വരുന്ന ഒരു ദിനം ഉൾകൊള്ളാൻ ആവുന്നില്ല. എന്നാൽ നിങ്ങൾ അടിവര ഇട്ട് ഉറപ്പിച്ചോളു, ഇനി കാണാൻ പോവുന്നത് ഒരു ചരിത്രമാണ്. അത് മനസ്സിലാവാൻ അധിക നാൾ വേണ്ടി വരില്ല,. തമിഴാ തമിഴാ.... നാമേ വാളെ പൊറോമേ... ഒരു കറയില്ലാതെ കയ്യിലെറിയെ..... ALL THE BEST ദളപതി & TVK❤
ഇതൊക്കെ വരുമ്പോൾ എല്ലാവരും പറയുന്നതാണ്. വിജയകാന്ത് ഇതിനേക്കാൾ കൂടുതൽ പറഞ്ഞവനാണ്. പക്ഷേ ഒടുവിൽ എന്ത് സംഭവിച്ചു. തമിഴ്നാട്ടിലും കേരളത്തിലും രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയ ജനങ്ങളാണ്. 5 കൊല്ലം കൂടുമ്പോൾ മാറ്റി വോട്ട് ചെയ്യുക എന്നത് മാത്രമാണ് ഇവരുടെ ആദർശം.
വിജയകാന്ത് രാഷ്ട്രീയത്തിൽ വന്ന സാഹചര്യം അല്ല ഇപ്പൊ.. അന്നു കരുണാനിധി - ജയലളിത കോംബോ മറി കടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.. ഇന്ന് അവർ രണ്ടു പേരും ഇല്ല.. പാർട്ടികൾ ദുർബലമാണ്..
വിജയ് ഇറങ്ങിയെയുള്ളൂ, കഴിവ് തെളിയിക്കേണ്ടതുണ്ട്.കയ്യിൽ സിനിമ അഭിനയിച്ചു കിട്ടിയ കോടികൾ ഉണ്ട്,അത് പൊട്ടിച്ചു രാഷ്ട്രീയത്തിൽ വിജയിക്കാൻ പ്രയാസമാണ്, മിടുക്കരായ ഉപദേശകർ ഉണ്ടായാലും സ്വന്തം മിടുക്ക് രാഷ്ട്രീയത്തിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും നേരിട്ട് വിജയിക്കണം,പണി വലുതാണ്.കണ്ടറിയണം താ വന്നു ദാ പോയ് എന്നാവാതിരുന്നാൽ കൊള്ളാം.വിജയിച്ചാലും ഭരണം കൊണ്ടുപോയി തെളിയണം.കാണാം
Ufffff 🔥🤯 എൻ്റമ്മേ ജനക്കൂട്ടം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി 😮 ഇങ്ങേര് എവിടെ ചെന്നാലും 🔥🔥 ആണ് ലോ... റീൽ ആയാലും real ആയാലും സ്പീച്ച് തീ തീ തന്നെ മോനെ 🔥🤯 ഇന്നലെ വരെ കണ്ട വിജയ് അണ്ണൻ അല്ല ഇത് മൊത്തമാ മാറി വേറെ ആളാ നിക്കിറെ 🙂🔥ഇത് വരെ ജീവനന്ദം ആയിരുന്നു ഇപ്പൊ കതിരേശൻ ആയി 🙂 Ufff എന്തൊരു എനർജി ആണ് ഈ മനുഷ്യന് _ 🔥Mark my words He will become a good leader 💯 "രക്ഷകൻ"💯🔥 ഇത് പോലെ ഒരാളെ ആണ് കേരളത്തിൽ വരേണ്ടത് പക്ഷേ 😖😣
ഇക്കാലത്തു ആൾക്കാരെ കൂട്ടുന്നത് വലിയ കാര്യമല്ല ... അൻവർ മുതലാളിയുടെ ജാഥ നമ്മൾ കണ്ടതാണല്ലോ ... 270 കോടി വരുമാനം ഉള്ള വിജയ്ക്ക് അതിൽ നിന്നും ഒരു 10 കോടി ഇറക്കി ആളെ കൂട്ടാനാണോ പ്രയാസം
@@NiileTechnicalSkill Vijay fan spotted... :) It's all just paid attendees, man. Vijay isn't even a good actor; he's just an actor who delivered his speech using a pre-written script, like a film dialogue. He merely acted in front of those people. It was all just a show
Dmk പറയുന്ന അതെ കാര്യങ്ങൾ copy അടിച്ചു പറയുക ആണ് വിജയ് ചെയ്തിരിക്കുന്നത്...annamalai ആയിട് ഒരു debate വന്നാൽ അവിടെ വിജയുടെ political career തന്നെ തീരും
@@fininved6845 ഹ ഹ അത് അടുത്ത മാസം അണ്ണാമലൈ തിരിച്ചു വരുമ്പോൾ കാണാം...പല തമിഴ് ചാനലുകളും എടുത്തു നോക്കിയാൽ കാണാം അവിടെ ഉള്ള ആളുകൾ ഇപ്പോൾ പറയുന്നത്...they now need a strong opposition leader like Annamalai
പക്ഷേ എല്ലാ പ്രാദേശിക രാഷ്ട്രീയക്കാരും പറയുന്നപോലെ പ്രാദേശിക വാദം തന്നെ ഇവനും പറയുന്നത് നാളെ പ്രത്യേക രാജ്യം ആക്കും എന്ന് പറയാതിരുന്നാൽ ഭാഗ്യം 😂 എന്തൊക്കെ പറഞ്ഞാലും കമൽ ഹാസൻ ദേശീയ ബോധം ഉള്ള ആൾ ആയിരുന്നു തമിഴരെ കൂടുതൽ സങ്കുചിത മനസ്സുള്ളവർ ആക്കാനാണ് വിജയ്യെ പോലുള്ളവർ ശ്രമിക്കുന്നത്
We have national views only, for that we lost our many things to tamil and karnataka. But thay have local views more so they got many things from central government.
ഞാൻ തമിഴ് നാട്ടിൽ 45 വർഷം ജീവിച്ച ഒരാളാണ്.. കുറച്ചൊക്കെ ചില പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത ഒരു രണ്ടു മൂന്നു പതിറ്റാണ്ടിനു ശേഷം എന്തെങ്കിലും മാറ്റം വന്നേക്കാം. അതു വരെ MGR, കരുണാനിധി എന്നിവരുടെ രാഷ്ട്രീയ അവകാശികൾ തന്നെയായിരിക്കും സംസ്ഥാനം ഭരിക്കുന്നത്. വിജയിൻ്റെ സമ്മേളനത്തിൽ മുമ്പിൽ തന്നെ MGR ചിത്രമുണ്ടായിരുന്നു. ഇതിന് മുമ്പ് പാർട്ടികൾ തുടങ്ങിയ വിജയകാന്ത്, വൈക്കോ, കമൽ ഹാസൻ, എല്ലാവരും MGR അല്ലെങ്കിൽ കരുണാനിധി എന്നിവരുടെ "കീർത്തനങ്ങൾ" ആലപിച്ചു കൊണ്ടാണ് തുടങ്ങിയത്. നിലവിലുള്ള ചെറിയ പാർട്ടികളും ഈ രണ്ടു പാർട്ടികൾക്കും ഓശാന പാടുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്തിന്? MGR നേക്കാൾ അഭിനയ പാടവം എന്ന് പേര് കേട്ട ശിവാജി ഗണേശൻ തന്നെ (കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞു) പാർട്ടി ഉണ്ടാക്കി അവസാനം രാഷ്ട്രീയം വിട്ടു. 😊😊😊😊
ഇതിലും ആളുണ്ടായിരുന്നു ചിരഞ്ജീവി, വിജയകാന്ത് ഒക്കെ വന്നപ്പോൾ എന്നിട് എന്തായി, കമൽ ഹസ്സൻ എന്തായി...ഈ വന്നവർ എല്ലാം പുള്ളിക്ക് വോട്ട് ചെയ്യാൻ ഒന്നും പോകുന്നില്ല...ഇവിടെ dq, മോഹൻലാൽ ഒക്കെ വന്നാൽ തിരക്ക് ഉണ്ടാകും എന്ന് കരുതി അവർ വോട്ട് ചെയ്യില്ല 😂😂 പ്രാദേശിക നേതാക്കൾ, അണികൾ , സ്വന്തമായി ideology ഒക്കെ വേണം.. maximum 10% വോട്ട് കിട്ടും
NTR ഇന്റെ മരുമകൻ ആന്ത്ര ഭരിക്കുന്നു. കരുണാനിധിയുടെ "ആദ്യ "യോഗ്യത = സിനിമ, സ്റ്റാൻലിൻ ഇദ്ദേഹത്തിന്റെ മകൻ, മകന്റെ മകൻ ഉദയനിധി. ആന്ധ്രായിൽ tdp യെ അധികാരത്തിൽ എത്തിച്ചത് = പവൻ, അവിടെ ബിജെപി യെ രക്ഷിച്ചതും പവൻ.. ദക്ഷിണ ഇന്ത്യ കേരളം ഒഴിച് ഇപ്പോഴും സിനിമ സിനിമ ആണ്.
ആദ്യമുള്ള മുറ്റമടി മാത്രമാണിത്. കമലഹാസനും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. എന്തായി. ഒന്നും സംഭവിക്കില്ല. സിനിമയല്ല രാഷ്ട്രീയം. ഇവരെയൊക്കെ വളരെ വളരെ സൂക്ഷിക്കണം. രാജ്യത്തു വിഭജനം ഉണ്ടാക്കും.
ഒരു നല്ല നേതാവിനെ കിട്ടിയാൽ കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ എല്ലാ പാർട്ടിയിലും ഉണ്ടാവും... അത് സംഭവിക്കുന്ന കാലം വിദൂരമല്ല...
ജയ് SG 🌹
Aap
വിജയൻ എന്നാ സുമ്മാവ
കോപ്പ @@thomask.c6949
@@RaviKumar-hm6chവട്ടൻ
കേരളത്തിലും ഇതുപോലെ ഒരു നേതാവ് ഉയർന്നു വരട്ടെ
സിനിമാക്കാരൻ ആവുന്നതാണോ നല്ല നേതാവിന്റെ അടയാളം
Bhagyarj raj വന്നൂ karthik വന്നു T Rajandren വന്ന Sarath kumar വന്നൂ സാക്ഷാൽ ശിവാജി ഗണശൻ പാര്ട്ടി ആരംഭിച്ചു സാക്ഷാൽ കുറുപ്പ് MGR vijay kanth വന്നു
ഇവരൊന്നും എത്ര ജൻമ്മം എടുത്താലും മക്കൾ തിലകം
MGR ആവാൻ സാധിക്കില്ല
Suresh Gopi vannallo
Support t cheyyuka
@@gunamala1559ente ammo …. Aa branthano
avan oolayanu. Verutha pottanakalle
Dhaa Vannu Dhaa Poyi... 🤣🤣🤣.@@gunamala1559
എന്താ ഒരു അവതരണം ഷാജൻ ചേട്ടാ. മറ്റു ടിവി ന്യൂസ് ചാനലുകാർ കണ്ട് പഠിക്കട്ടെ. ഓരോ വാർത്തയും ഒന്നിന് ഒന്ന് മെച്ചം തന്നെ എന്ന് നിസ്സംശയം പറയാൻ ഒരു
മടിയും ഇല്ല
അതെ fake news ഉണ്ടാക്കാൻ ഷാജൻ best ആണ്
കമ്മിയാണല്ലേ നിങ്ങൾ @@konichiikka1970
@@konichiikka1970100% correct.
❤
ഇതാണ് aadhra യിൽ നടന്നത്
പ്രബുദ്ധ കോരളം രണ്ടു ജീർണിച്ച പ്രസ്ഥാനങ്ങളെ താങ്ങി ജീവിക്കുന്നു
😂😂
Very true 🎉🎉🎉
Very true 😂
രണ്ട് അല്ല 3 ബിജെപി കുടെ ഉണ്ട് അത് വർഗീയ പാർട്ടി 😂
@@linogeorge1613മുസ് ലിം ലീഗ്, കേരള കോൺഗ്രസ്, എസ്ഡിപിഐ, lNL, പിഡിപി, catholic congress മതേതര പാർട്ടി ബിജെപി വർഗീയ പാർട്ടി 😂😂😂😂🤣🤣🤣
കേരളത്തിലും മാറ്റത്തിന് സമയമായി ജനങ്ങളെ സഹായിക്കുന്ന ഒരു ഗവർമെന്റ് അത്യാവശ്യമാണ്
ബിജെപി
🤣🤣🤣@@RaviKumar-hm6ch
@@RaviKumar-hm6ch വിശക്കുന്നുണ്ട് എന്ന് വെച്ച് ആരെങ്കിലും വിഷം കഴിക്കോ
@@anoopr8കരഞ്ഞു മെഴുകിക്കോ,
പപ്പുമോനെ ഓൺലൈൻ പിഎം ആക്കാം 😌
@@rajazmuhammed159അൽഫാം വേന്തില്ല 🇮🇱😹
ഇത് പോലെ നല്ലൊരു നേതാവിനെ നാട് ഭരിക്കാൻ ജനങ്ങൾക്ക് വളരെ അധികം ആവിശ്യമുണ്ട്
എന്തൊക്ക പറഞ്ഞാലും നമ്മുടെ കേരളത്തിനെ കാളും എത്രയോ മുകളിൽ ആണ് തമിഴ് നാട് പണ്ട് ഇപ്പോൾ (ബംഗാളികൾ )വന്നു ജോലി ചെയ്തത് പോലെ ആയിരുന്നു തമിഴൻ ജോലിക്ക് വേണ്ടി കേരളത്തിൽ വന്നിരുന്നത്!
Vijay, Best Of Luck
ഇതിനെ കുറിച്ച് സാറിന്റെ വാർത്തക്കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.thank you sir❤
ഞാനൊരു വിജയ് ആരാധകനല്ല എല്ലാ സിനിമകളിലും ഒരേ രക്ഷകൻ എന്നും പറഞ്ഞു ഒരുപാടു പരിഹസിച്ചിട്ടുണ്ട്, എന്നാൽ കുറച്ച് കാലമായുള്ള വിജയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു.
ഏറ്റവും ഉയരത്തിൽ നിൽക്കുന്ന തന്റെ താരപദവി സ്വയം ഉപേക്ഷിച്ചു വിജയ് എന്ന മനുഷ്യ സ്നേഹി തമിഴ് രാഷ്ട്രീയത്തിൽ വരുന്നു.
തമിഴ് ജനതയെ എല്ലാ രീതിയിലും മുന്നോട്ട് കൊണ്ടുവരാൻ.
പക്ഷെ അത് ഉൾകൊള്ളാൻ കഴിയാത്ത ഉഗ്ര വിഷമുള്ള പാമ്പുകൾ വാഴുന്ന രാഷ്ട്രീയ വനത്തിൽ അദ്ദേഹവും എങ്ങും എത്താണ്ട് അസ്തമിക്കും എന്ന് വലിയൊരു വിഭാഗം പരിഹസിക്കുന്നു.
അവർക്ക് ദുസ്വപ്നമായി പോലും TVK അധികാരത്തിൽ വരുന്ന ഒരു ദിനം ഉൾകൊള്ളാൻ ആവുന്നില്ല.
എന്നാൽ നിങ്ങൾ അടിവര ഇട്ട് ഉറപ്പിച്ചോളു,
ഇനി കാണാൻ പോവുന്നത് ഒരു ചരിത്രമാണ്. അത് മനസ്സിലാവാൻ അധിക നാൾ വേണ്ടി വരില്ല,.
തമിഴാ തമിഴാ.... നാമേ വാളെ പൊറോമേ... ഒരു കറയില്ലാതെ കയ്യിലെറിയെ.....
ALL THE BEST ദളപതി & TVK❤
ഇതൊക്കെ വരുമ്പോൾ എല്ലാവരും പറയുന്നതാണ്. വിജയകാന്ത് ഇതിനേക്കാൾ കൂടുതൽ പറഞ്ഞവനാണ്. പക്ഷേ ഒടുവിൽ എന്ത് സംഭവിച്ചു. തമിഴ്നാട്ടിലും കേരളത്തിലും രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയ ജനങ്ങളാണ്. 5 കൊല്ലം കൂടുമ്പോൾ മാറ്റി വോട്ട് ചെയ്യുക എന്നത് മാത്രമാണ് ഇവരുടെ ആദർശം.
Vijaykk veroru power undd 💶💶💶💴💵💰
@@123bcjnv unda.
@@123bcjnv😂😂😂
കമന്റ് ബോക്സ് നിറയെ ഗണപതിവട്ടം അണ്ണാമലൈ ആൾക്കാരുടെ മോങ്ങൽ ആണല്ലോ അമ്പാനെ 🤣🤣🤣അണ്ണാമലൈ ഇനി വെറും ചുണ്ണാ മലൈ 🤣🤣🤣
വിജയകാന്ത് രാഷ്ട്രീയത്തിൽ വന്ന സാഹചര്യം അല്ല ഇപ്പൊ.. അന്നു കരുണാനിധി - ജയലളിത കോംബോ മറി കടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.. ഇന്ന് അവർ രണ്ടു പേരും ഇല്ല.. പാർട്ടികൾ ദുർബലമാണ്..
ഈ സമ്മേളനം കണ്ടിട്ട് അൻവർ കാക്കാക്ക് ബോധം പോയി എന്നാണ് കരക്കമ്പി 😅
😂😂
😂😂😂
വിജയ് ❤️🔥😘
Vijay 2026 election ജയികും Enn urapilla, പക്ഷെ ഒരു ശക്തനായ പ്രതിപക്ഷ നേതാവ് ആവാൻ ചാൻസ് ഉണ്ട്
വിജയ് ഇറങ്ങിയെയുള്ളൂ, കഴിവ് തെളിയിക്കേണ്ടതുണ്ട്.കയ്യിൽ സിനിമ അഭിനയിച്ചു കിട്ടിയ കോടികൾ ഉണ്ട്,അത് പൊട്ടിച്ചു രാഷ്ട്രീയത്തിൽ വിജയിക്കാൻ പ്രയാസമാണ്, മിടുക്കരായ ഉപദേശകർ ഉണ്ടായാലും സ്വന്തം മിടുക്ക് രാഷ്ട്രീയത്തിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും നേരിട്ട് വിജയിക്കണം,പണി വലുതാണ്.കണ്ടറിയണം താ വന്നു ദാ പോയ് എന്നാവാതിരുന്നാൽ കൊള്ളാം.വിജയിച്ചാലും ഭരണം കൊണ്ടുപോയി തെളിയണം.കാണാം
കമന്റ് ബോക്സ് നിറയെ ഗണപതിവട്ടം അണ്ണാമലൈ ആൾക്കാരുടെ മോങ്ങൽ ആണല്ലോ അമ്പാനെ 🤣🤣🤣അണ്ണാമലൈ ഇനി വെറും ചുണ്ണാ മലൈ 🤣🤣🤣
അണ്ണാമലൈ നല്ല നേതാവ് ❤
😂😂😂😂
😂😂😂😂😂
Vijay said exact same things DMK say...1 debate with annamalai is enough to end Vijay's political career
Thalakk velivilla ennu maathramey ullu. Aal naanam kett london lekk oadi ppoyi
😂🤣 ചിരിപ്പിക്കല്ലേ 😂
Vijay...jayichchu varika ❤
സ്റ്റാലിന്റെ അഹങ്കാരം കുറക്കണം
സിനിമയിലേത് പോലെ തന്നെ അനീതിക്കും അഴിമതിയ്ക്കും എതിരെ പോരാടി തമിഴ് ജനതയെ ചേർത്ത് നിർത്താനും,വിജയയ്ക്ക് സാധിക്കട്ടെ......
പ്രബുദ്ധ ജനത ഒരു നടന്റെയും കൂടെ പോവില്ല. കഴിവും നാടിന്റെ വികസനത്തിലും. പൊളിറ്റിക്കലായും വിജയിച്ചാലേ ജനം വോട്ടു ചെയ്യൂ
Will have to wait & see
New Revaluation & New Era verate.. Birth of Kalki came...in name of VIJAY 🔥🔥🔥❤❤❤
തമിഴ്നാട്ടിൽ താര രാഷ്ട്രീയത്തിന്റെ കാലമൊക്കെ കഴിഞ്ഞു, എന്തായാലും കാത്തിരുന്നു കാണാം 😜
ആൾക്കാർ കൂടിയത് നോക്കണ്ട.ഇതൊന്നും വോട്ടിൽ കാണില്ല
Great
Well said Shajan
VOTE FOR BJP
No
Bjp
Yes
Myr
Pod pati@@vishakhvichu3777
Sir....aarum parayatha oru karyam njan parayatte....nammude thalakk mukalil nilkkunna val aaya mullapperiyar preshnam Vijay vannale poornamai pariharikkappedum...enik urappanu❤❤❤❤
ഈ കണ്ട ജനസാഗരത്തിൽ എത്ര വോട്ടായി മാറ്റാൻ വിജയ് ജോസഫിന കഴിയും? സിനിമയല്ല രാഷ്ട്രീയം അണ്ണാമലെ ഇപ്പോൾ പതുങ്ങിയത് നോക്കണ്ട. അതൊരു കുതിപ്പിനുള്ളതാണ്.
വളരെ കൃത്യമായ അവതരണം താങ്ക്യൂ 🙏
അധികാരം മാറി മാറി വരട്ടെ...
സിനിമ അല്ല രാഷ്ട്രീയം... ഇനി അതിൽ കാണിക്കുന്നത് പോലെ നല്ല ജന നായകൻ ആയി വന്നാൽ വിജയ് ✨🔥🚩
ആദ്യമേക്കെ ഇതുപോലെ ജനങ്ങൾ കാണും തമിഴ് നാട്ടിൽ കുറെ നടൻമാർ രാഷ്ട്രീയത്തിൽ വന്നിട്ടുണ്ട്, ഇപ്പോൾ എവിടെ
Da മറുനാടൻ മലയാളി നിനക്ക് എന്താടാ നിനക്ക് കേരളത്തിൽ ഇതുപോലെ നടക്കോ all the best വിജയ് എന്നാ❤❤❤❤❤❤❤
Vijay❤
ഗുഡ് ന്യൂസ് ❤❤❤😢😢😢😢
Super 👍👍👍💐💯🎉
വിജയ് വിജയിഭവ!!!
Vijay is the man, he could be a good politician with a clean hand.
ജാതി സെൻസസ് വേണം എന്ന് പറയുമ്പോൾ തന്നെ വിജയ്ക്ക് രാജ്യം ശിഥിലമാകണമെന്നാണ് ആഗ്രഹം എന്ന് മനസിലായി.
അടുത്ത ഡീപ് സ്റ്റേറ്റ് ഏജൻ്റ് ആണ്.. അണ്ണാച്ചി
ജാതി നിരോധിക്കാൻ കഴിയുമോ?
പിന്നെ സെൻസസ്?
Enthu ശിഥിലം
Ufffff 🔥🤯 എൻ്റമ്മേ ജനക്കൂട്ടം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി 😮
ഇങ്ങേര് എവിടെ ചെന്നാലും 🔥🔥 ആണ് ലോ...
റീൽ ആയാലും real ആയാലും സ്പീച്ച് തീ തീ തന്നെ മോനെ 🔥🤯 ഇന്നലെ വരെ കണ്ട വിജയ് അണ്ണൻ അല്ല ഇത് മൊത്തമാ മാറി വേറെ ആളാ നിക്കിറെ 🙂🔥ഇത് വരെ ജീവനന്ദം ആയിരുന്നു ഇപ്പൊ കതിരേശൻ ആയി 🙂
Ufff എന്തൊരു എനർജി ആണ് ഈ മനുഷ്യന് _ 🔥Mark my words He will become a good leader 💯
"രക്ഷകൻ"💯🔥
ഇത് പോലെ ഒരാളെ ആണ് കേരളത്തിൽ വരേണ്ടത് പക്ഷേ 😖😣
കോടികൾ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്, അതു തീരുംപോൾ ജനാരവവും തീരും, സിനിമയിൽ ഡയലോഗടിക്കുംപോലെ എളുപ്പമല്ല ജീവിതത്തിൽ😂
AArekuvenelum mass dialogue adikkam mattoral ezhuthy time eduthu padichu ,cut action paranjaal. Ethra take kaanum.
Congrats to Mr.Vijay & Chandrasekhar
വിജയ്.... ആശംസകൾ....
വിജയിച്ചു വാ.....
കാരണഭൂതം ആകാതെ നോക്കണേ...
നീറ്റ് പരീക്ഷ നടത്തില്ല എന്ന് പറയാൻ ഇവനാരാ ഷാജൻ ചേട്ടാ...
ഇവൻ പറയുന്നത് ഒന്നും നടക്കില്ല.
Educated സ്റ്റുഡന്റസ് വോട്ട് ചെയ്യാൻ മടിക്കും
@@bindhumenon6146to whom?
Athu yettu paranja Shajan nte vijay support aanu yenne athishayippichathu .Shajan scaria vijaynte FAN BOY aaya poley aayirunnu prakadanam
വിജയ് സൂത്രക്കാരനാണ്
ആന്ധ്ര യിലെ ലഡു പോലെ ആകാൻ നോക്കാതിരുന്നാൽ മതി
വിജയുടെ വരവ് ബിജെപി ക്ക് ഗുണം ചെയ്യും.
Very good message ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏Jai Vijay
Vijay only king
Fan's Anu
തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ട് സിനിമ രാഷ്ട്രീയക്കാർ എംജിആറും ജയലളിതയും ആയിരുന്നു
Super vijay❤❤❤💥💥💥
ഇക്കാലത്തു ആൾക്കാരെ കൂട്ടുന്നത് വലിയ കാര്യമല്ല ... അൻവർ മുതലാളിയുടെ ജാഥ നമ്മൾ കണ്ടതാണല്ലോ ... 270 കോടി വരുമാനം ഉള്ള വിജയ്ക്ക് അതിൽ നിന്നും ഒരു 10 കോടി ഇറക്കി ആളെ കൂട്ടാനാണോ പ്രയാസം
You are wrong not even a single penny he spent to bring people there. All have come on their own wish bcs they love him very much
just wait & see brother ❤
അമ്പൂക്ക അല്ല വിജയ് എന്ന് ആദ്യം മനസിലാക്കുക 😂
@@NiileTechnicalSkill Vijay fan spotted... :) It's all just paid attendees, man. Vijay isn't even a good actor; he's just an actor who delivered his speech using a pre-written script, like a film dialogue. He merely acted in front of those people. It was all just a show
@@NiileTechnicalSkillyou are one of the fool among them. Differentiate between cinima and politics.
Dmk പറയുന്ന അതെ കാര്യങ്ങൾ copy അടിച്ചു പറയുക ആണ് വിജയ് ചെയ്തിരിക്കുന്നത്...annamalai ആയിട് ഒരു debate വന്നാൽ അവിടെ വിജയുടെ political career തന്നെ തീരും
hooo😂😂😂 ennottentyee annamalai jayikanjadhu😂
Ho ini londonlekk oodipoya Avane vilichond varande 😅
അണ്ണാമലൈ യുടെ പൊളിറ്റിക്കൽ കേരിയർ തിർന്നൂ.. ഇപ്പോൾ ലണ്ടൻ il പഠിക്കാൻ പൊയ്ക്കുകയാണ്...
@@Arashida-gp5ll nda vote percent increased to 19% in 2024.. ബാക്കി എല്ലാവരുടെയും വോട്ടു കുറഞ്ഞു
@@fininved6845 ഹ ഹ അത് അടുത്ത മാസം അണ്ണാമലൈ തിരിച്ചു വരുമ്പോൾ കാണാം...പല തമിഴ് ചാനലുകളും എടുത്തു നോക്കിയാൽ കാണാം അവിടെ ഉള്ള ആളുകൾ ഇപ്പോൾ പറയുന്നത്...they now need a strong opposition leader like Annamalai
Jai Christian jai vijay jai sri ram 🙏
ഇവിടെത്തന്നെ വേണം ഈ നിലപാട് തുടർന്നു കൊണ്ടിരിക്കണം😊
ഉദയ നിധി വിയർക്കും.
അങ്ങനെ തമിഴ് നാട് രക്ഷപ്പെട്ടു 😊
Full name is Vijay Jesudasan
Christian monastery and priest hood plays a vital role with the aid of abundance of foreign aid
Correct
ജാതിയും മതവും പറയേണ്ട.
Super Super shajan sir
All the best Vijay Anna ❤
Onnaman akatte❤❤❤ vijy vijayam🎉🎉🎉
വിജയ് തരംഗം ആണ് ഇനി വരാൻ ഇരിക്കുന്നത് ❤️
നന്നായി സർ 🙏🏻
എന്നും. ഭാഗ്യം. തമിൾ നാടിനു മാത്രം.. വിജയ് ആപാർട്ടി കേരളത്തിലും. രൂപീകരിക്കു.
മുല്ലപെരിയാർ. ഇനിയൊരു പ്രേതീക്ഷ. അങ്ങയിൽ മാത്രം വിജയ്.
Annamalai 🔥🧡
Let us wait and see
ஐயா ஷாஜன் அவர்களுக்கு நமஸ்காரம் 🙏
Wow........what planning and execution......hats off to Thalapathy❤❤❤❤❤❤❤❤❤❤
എല്ലാം മറുനാടൻ ഷാജൻ തന്നെ മാറ്റി പറയും
വിജയ് വിജയം ❤❤❤❤❤
Great ❤❤❤❤❤❤
TVK ❤️💛❤️💛❤️💛❤️
പക്ഷേ എല്ലാ പ്രാദേശിക രാഷ്ട്രീയക്കാരും പറയുന്നപോലെ പ്രാദേശിക വാദം തന്നെ ഇവനും പറയുന്നത് നാളെ പ്രത്യേക രാജ്യം ആക്കും എന്ന് പറയാതിരുന്നാൽ ഭാഗ്യം 😂 എന്തൊക്കെ പറഞ്ഞാലും കമൽ ഹാസൻ ദേശീയ ബോധം ഉള്ള ആൾ ആയിരുന്നു തമിഴരെ കൂടുതൽ സങ്കുചിത മനസ്സുള്ളവർ ആക്കാനാണ് വിജയ്യെ പോലുള്ളവർ ശ്രമിക്കുന്നത്
ഇവൻ തികഞ്ഞ ഒരു വിഘടനവാദി ആണ്.
Sathyam. Ayalkk thamil manninod sneham undayirikkam. But mathru rajyathod snehamilla ennu palappozhum thonniyittund
We have national views only, for that we lost our many things to tamil and karnataka. But thay have local views more so they got many things from central government.
Vijay അണ്ണാ ❤
Very good news 👌👌
സാർ നിങ്ങൾ എത്ര പറഞ്ഞാലും തമിഴ്നാട്ടിൽ DMK അല്ലാതെ വേറെ ആർക്കും വരാൻ പറ്റില്ല... സ്ഥിരമായിട്ട് തമിഴ്നാട്ടിൽ താമസിക്കുന്ന ആളാണ് ഞാൻ
VIJAY SIR ❤️❤️❤️❤️❤️
Vijay super ❤️❤️🔥🔥🔥
Future chief minister ki jai
നമസ്കാരം 🙏🙏🙏🙏🙏
Good future for tnadu 🎉
ഞാൻ തമിഴ് നാട്ടിൽ 45 വർഷം ജീവിച്ച ഒരാളാണ്.. കുറച്ചൊക്കെ ചില പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത ഒരു രണ്ടു മൂന്നു പതിറ്റാണ്ടിനു ശേഷം എന്തെങ്കിലും മാറ്റം വന്നേക്കാം. അതു വരെ MGR, കരുണാനിധി എന്നിവരുടെ രാഷ്ട്രീയ അവകാശികൾ തന്നെയായിരിക്കും സംസ്ഥാനം ഭരിക്കുന്നത്. വിജയിൻ്റെ സമ്മേളനത്തിൽ മുമ്പിൽ തന്നെ MGR ചിത്രമുണ്ടായിരുന്നു. ഇതിന് മുമ്പ് പാർട്ടികൾ തുടങ്ങിയ വിജയകാന്ത്, വൈക്കോ, കമൽ ഹാസൻ, എല്ലാവരും MGR അല്ലെങ്കിൽ കരുണാനിധി എന്നിവരുടെ "കീർത്തനങ്ങൾ" ആലപിച്ചു കൊണ്ടാണ് തുടങ്ങിയത്. നിലവിലുള്ള ചെറിയ പാർട്ടികളും ഈ രണ്ടു പാർട്ടികൾക്കും ഓശാന പാടുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്തിന്? MGR നേക്കാൾ അഭിനയ പാടവം എന്ന് പേര് കേട്ട ശിവാജി ഗണേശൻ തന്നെ (കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞു) പാർട്ടി ഉണ്ടാക്കി അവസാനം രാഷ്ട്രീയം വിട്ടു. 😊😊😊😊
ഇതിലും ആളുണ്ടായിരുന്നു ചിരഞ്ജീവി, വിജയകാന്ത് ഒക്കെ വന്നപ്പോൾ എന്നിട് എന്തായി, കമൽ ഹസ്സൻ എന്തായി...ഈ വന്നവർ എല്ലാം പുള്ളിക്ക് വോട്ട് ചെയ്യാൻ ഒന്നും പോകുന്നില്ല...ഇവിടെ dq, മോഹൻലാൽ ഒക്കെ വന്നാൽ തിരക്ക് ഉണ്ടാകും എന്ന് കരുതി അവർ വോട്ട് ചെയ്യില്ല 😂😂 പ്രാദേശിക നേതാക്കൾ, അണികൾ , സ്വന്തമായി ideology ഒക്കെ വേണം.. maximum 10% വോട്ട് കിട്ടും
NTR ഇന്റെ മരുമകൻ ആന്ത്ര ഭരിക്കുന്നു.
കരുണാനിധിയുടെ "ആദ്യ "യോഗ്യത = സിനിമ, സ്റ്റാൻലിൻ ഇദ്ദേഹത്തിന്റെ മകൻ, മകന്റെ മകൻ ഉദയനിധി.
ആന്ധ്രായിൽ tdp യെ അധികാരത്തിൽ എത്തിച്ചത് = പവൻ, അവിടെ ബിജെപി യെ രക്ഷിച്ചതും പവൻ..
ദക്ഷിണ ഇന്ത്യ കേരളം ഒഴിച് ഇപ്പോഴും സിനിമ സിനിമ ആണ്.
Chiranjeevi party 18 seatil jayichu
സത്യം
@@sanjaydas6357athey. Patshe evan 1 seatil jayikkum. Koothadi one day show.
@@GUKNAIR admkye anu kootu pidikkan pone koode ntk ,vijaykanth party . Strong opposition illatha Tamizh natti ..mgr ne pole stardom Ulla vijaykku nalla seat kittukayum vote share kittukayum cheyyum .. bjp moonji .. athre ullu tamil natti
കേരളത്തിലേക്ക് ഈ പാർട്ടി വരണം
ആളെ കൂട്ടാൻ... പറ്റുമായിരിക്കും... അത് വോട്ടാക്കാൻ.... കുറച്ചു.... ബുദ്ധിമുട്ടും....
Cini mads.
ഒന്ന് പോടേയ്
സ്വന്തമായി യാതൊരു നിലപാട് ഇല്ലാത്ത കേരള ഇടത് വലത് നേതാകൾക് നമസ്കാരം
ഉദയ നിധി ഒണ്ടാക്കും..
Wait and see shajan😊
ഷാജൻ്റെആഗ്രഹംമനസിലായി. ജോസഫ്. വിജയും. രാഹുലുംഅധീകാരത്തിൽഎത്തണംഈഹിഡൻഅജൺട. അരിആഹാരംകഴിക്കുന്ന. ആർക്കുംമനസിൽആകും
ആഗ്രഹങ്ങൾ മുഴുവൻ സാധിക്കുമെങ്കിൽ എന്തായിരുന്നു 😂
അതെന്താ അവർ ഇന്ത്യക്കാർ അല്ലെ.
ഷാജാ തന്നെയിഷ്ടമാണ് പക്ഷേ താൻ മുനമ്പത്തു പോകും അവരെ സുഖിപ്പിക്കും പക്ഷേ ഉള്ളിൽ കോൺഗ്രസ്സാണ് അല്ലേ
Dei Rahul with vijay
Mm
Stalin with vijay mm
Same alle manda😂
അതൊരു സത്യം.
He is a comedian
ആദ്യമുള്ള മുറ്റമടി മാത്രമാണിത്. കമലഹാസനും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. എന്തായി. ഒന്നും സംഭവിക്കില്ല. സിനിമയല്ല രാഷ്ട്രീയം. ഇവരെയൊക്കെ വളരെ വളരെ സൂക്ഷിക്കണം. രാജ്യത്തു വിഭജനം ഉണ്ടാക്കും.
Namaste shajan ji 🙏🙏🙏
ഇത് ഇളകി മറിച്ചിൽ മാത്രമേ ഉണ്ടാവു വോട്ട് ആകില്ല കാണാൻ വേണ്ടി വന്നതാണ്
Vijay = ഭാവി CM 💯/💯
നമ്മൾക്കും oru👍നാൾ ശക്തൻ ആയ രാജാവ് വരും
Jai Vijai.... Congrats Mr Elaya Dalapathiiii....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🌹🌞🌹
തമിഴ്നാട്ടിലെ ജനങ്ങളിൽ സിനിമയുടെ സ്വാധീനം ഇപ്പോഴും വളരെ വലിയ നിലയില് തുടരുന്നു.
Vijay❤️❤️❤️❤️👍👍👍
💕❤️
ജനങ്ങൾ എപ്പോഴും നല്ല മാറ്റം ആഗ്രഹിക്കുന്നു.... കാത്തിരിക്കാം..