മൂർഖനും മുന്തിരിയും വെറും 300 രൂപക്ക് കാണാം..!! | Cumbum grape farm | KSRTC trip to cumbum
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 80% of the journey is by KSRTC bus. It starts from Kollam and ends at Kumba in Tamilnadu. This video talks about a tourist spot in Tamilnadu village. Kumbam is the nearest village to the Kerala border, Kumali. A village specializing in viticulture.,variety of grapes available at any time. This village is located 10 km from Kumbha, Gudalur Appachi Pannai village.
#travel
#ksrtc
അങ്ങനെ വന്നു കാത്തിരുന്ന വീഡിയോ... ഏകദേശം 2 ആഴ്ച ആയി പുതിയ അപ്ഡേഷൻ വന്നിട്ട്... കാത്തിരുപ്പ് വെറുതെ ആയില്ല.. എവിടെ നിൽക്കുന്നു എങ്ങനെ യാത്ര തുടങ്ങുന്നു എന്നും വളരെ വ്യക്തമായി കാണിച്ചു തന്നു.. അവതരണം ❣️❣️❣️. നുമ്മ കൊല്ലം കാരൻ 😍😍
Bro🤝
ഇപ്പം ഞാൻ നിക്കുന്നത്. ..
variety intro machaan
kollam slang
sadharana manushyan ❤🎉
🤝
ഇതുപോലെ യാത്ര ചെയ്യാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടങ്കിൽ ബന്ധപെടുക
കണ്ടിട്ടുള്ളതാണ്. എങ്കിലും കൊള്ളാം. Contnue trip
നിങ്ങൾ തമിഴ് നാട്ടിലേക്കു പോകുന്നതാ ഞങ്ങൾക്കിഷ്ടം
അടിപൊളി വീഡിയോ..
തമിഴ്നാട് വളരെ ഇഷ്ടം....
വീഡിയോ കാണാഞ്ഞു വിഷമം ആയിരുന്നു എന്തായാലും വന്നു 👌👌
മുണ്ടക്കയം എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതി എന്ന് പറഞ്ഞു അത് ഒരു സൂപ്പർ caption ഡയലോഗ് ആണല്ലോ 😊😅😅❤
Bro seriously your video is amazing 😊 especially letting us know how beautiful our Kerala
🤝🤝
Hi bro. Njan Idukkikaran Aanne❤❤❤ Good
8:10 ആ ബസ് എന്റെ വീടിന്റെ മുന്നിൽ കൂടി പോകുന്നതാ😊
Best wishes for a happy new year 🎉
Thank you! You too!
Um
എരുമേലി and മുണ്ടക്കയം ❤️❤️❤️❤️
എടെ, ഇയാള് പണ്ടത്തെ ആ മോഖം മാറ്റി താടിയോക്കെ വച്ച് സൂപ്പർ ആയിട്ടുണ്ട്.
താടി ഒള്ളത നല്ലെ.
ഇയാദേ വീഡിയോകൾ ഭയങ്കര ഇഷ്ടവ കേട്ടോ, പിന്നെ ഇപ്പോഴും കാണാൻ പറ്റത്തില്ല, ജീവിതം അലിയോ.
ഇതെനിക്ക് അഞ്ച് ഇഷ്ടപ്പെട്ടു കേട്ടോ!.😊😊
🤝😂
Balayya Telugan aa
Super👌🏻
Super sahodara❤❤❤
അടിപൊളി / സിമ്പിൾ ബ്ലോഗ് ❤
Nice 👍
റിയൽ ട്രാവൽ വ്ലോഗർ ❤️❤️
അയ്യോ അല്ലാ..വെള്ളം ചേർക്കുന്നുണ്ട്.😂
@@Umaptraveller ഹഹഹഹ 😁😁
എനിക്കും വീഡിയോസ് നല്ല അഭിപ്രായം തന്നെയാണ് യഥാർത്ഥ ട്രാവലിംഗ് തന്നെയാണ് താങ്കളുടേത് അദ്ദേഹത്തിൻറെ കമൻ്റിന് കളിയാക്കിയത് തോന്നി😢
ചേട്ടാ വിഡിയോ അടിപൊളി 👍
മുണ്ടക്കയത്തു താമസിച്ച ഹോട്ടൽ ന്റെ പേര് ഒന്നും പറയാമോ
പ്ലീസ്
സത്യത്തിൽ പേര് മറന്നു പോയ്. ഞാൻ മുണ്ടക്കയം ബസ് സ്റ്റാൻഡിനു അടുത്ത് കുറച്ച് ലോഡ്ജിൽ തിരക്കി. എല്ലായിടത്തും same റേറ്റ് ആണ്.
ബ്രോ വീഡിയോ സൂപ്പർ 👌
🤝
Hallo, puthuvalsarashamsakal❤❤❤❤
Same to you🤝
👍🏻👍🏻👍🏻👍🏻👍🏻💯👌🏻 Happy New year 💐💐💐
🤝
Brother super video 🙌
🤝q
Ningal Karnatakaku varu. Nalla nalla stalangalum gramangalum undu
Eppol avide chudu undo
ബ്രോ അടിപൊളി വീഡിയോ❤️❤️❤️❤️
Bro thirunelveli manimuthar mancholai tea estate super
ഭാഗ്യവാ ൻ 🥰
ബാലയ്യ തെലുഗു spr star ആണ്
Munnaril ninnum Munthiri thottathilekk Bus undo... Athinte details ariyumo.
എൻ്റെ പ്ലാൻ❤
ബ്രോ സൂപ്പർ
🤝🤝
എന്റെ നാട് 😄😄
ചവറയിൽ നിന്ന് കമ്പം വരെ ബൈക്കിൽ വൺ ഡേ പോയി വരാൻ പറ്റുമോ
Waaaaw🎉🎉🎉🎉
Ithu pole trip pokanan vere vibe
Moorkhanum munthiriyum Rs.300/-, Kakkayum akkayum Rs.150/- Bhaaryayum kuttikalum Rs.200-, Swargathil kidannu narakikkuka, Shooting root-loode Ooty - Ayyo, ayyayyo enthoru title - vaa Rajaa vaa.
Camera edh annu shooting cheyunth😌
DJI
യാത്രയ്ക്കിടയിൽ പഴയ സിനിമാ തിയറ്ററുകൾ കണ്ടാൽ അതുകൂടി ഒന്ന് ഉൾപ്പെടുത്തണം❤
തീർച്ചയായും 🤝🤝
Bro onnu neril kanamo
Bro... Erumely private bus standil ninnum mdkm bus kittum... Ksrtc standil ninnum kurachu nadanal mathi.... Ok
Atheda Ksrtc yil poyal
👍👍
Super
🤝🤝
Beautiful video
നൈസ് വീഡിയോ
🤝🤝
Waiting for you're videos ❤️❤️❤️
Super super super super super
Njan aa video ill unde KOTTAYAM BUSINTE ADUTH
🤝
എൻ്റെ അറിവിൽ ഞാൻ 42 വെട്ടത്തിൽ കൂടുതൽ പോയ സ്ഥലം .
Last കുട്ടിക്കാനം വിൻ്റ് വാലി റിസോർട്ട് സ്റ്റേ
പിന്നല്ല 🤝🤝
അടിപൊളി
കൊട്ടാരക്കര വരെ പോകുന്നു കാണാൻ പറ്റിയ സ്ഥലങ്ങൾ പറയുമോ
കൊട്ടാരക്കര കഴിഞ്ഞാണ് കാണാൻ ഉള്ളത്. 🤝
❤suppar
👌👌🔥
🤝
👌🏻👌🏻👌🏻👌🏻
🤩🤩🥰🤩
"അടിപൊളി വീഡിയോ ❤👍👍👍
🤝
പേരും കൂടി പറയു
കഴിഞ്ഞ വീഡിയോക് ഒരു കമെന്റ് ഇട്ടപ്പോൾ നമ്മളെ നന്മയുള്ള ലോകമേ എന്ന് ആക്കി ഇല്ലേ... കൊല്ലം ടൗണിൽ വെച്ച് എന്റെ കൈയിൽ കിട്ടും....❤️❤️❤️
അപ്പോള്‍ ഒരു കല്ല് കൈയില്‍ കരുതുക കാണുമ്പോള്‍ മണ്ടയ്‌ക്ക് എറിയുക.പാലക്കാട് വന്നാല്‍ ഞാനും 2കല്ല് കൈയില്‍ കരുതും 1യൂ മാപ്പ്ന് 2ഹൃദയരാഗത്തിന്,പാലക്കാട് വാ 🎉🎉
കാല് തല്ലി ഒടിച്ച ഗോപാലകൃഷ്ണനോട് ആശാൻ ക്ഷമിച്ചിരിക്കുന്നു.. ആഹ് ഫോട്ടോയും ഉണ്ടല്ലോ..
ഏതാ ക്യാമറ ?
Ballayya Telugu super star
Hi ❤
👍
Pls travel in u bike show all location
ശ്രെമിക്കാതിരിക്കാം 😃😂 ചുമ്മാ പറഞ്ഞത്😃🤝
വീഡിയോ ക്ലാരിറ്റി കുറവാണ്. ബാക്കി ഒക്കെ സൂപ്പർ 🎉
144p ഇട്ടാൽ മതി 👍🏽
144p ഇപ്പോ വരോ i am വെയ്റ്റിംഗ്... In ക്ലാരിറ്റി 👍
👍👍❤️
2:24 ചുട്ടിപ്പാറ ആണ്...ഉയരം കൂടിയ അയ്യപ്പ ശിൽപം ഉയരുന്നത് അവിടെ
4:32 എരുമേലി നിന്ന് മുണ്ടക്കയം പോകുന്ന വഴി മനോഹരം ആണ്..പൊന്തൻപുഴ വനം👌
8:26 പുലി രൂപം മാറി പട്ടി ആയോ😮😂
12:15 😂
14:26 👌
24:33 പോയിട്ടുണ്ട് 6,,7 കൊല്ലം മുമ്പ്
ബ്രോ ഉപയോഗിക്കുന്ന മൊബൈൽ ഏതാണ് ന്ന് പറയാമോ?
Realme XT
Ithil najum ente husbandum und nigal oru youtubar aanennu nagalk ariyillaayirunnu😢
😂😂🤝
Chavara ❤
🤝
Hai
👍👍
Ok.bai
വട്ടാണല്ലേ... പാവം 👍🏻
വിഷമം ആയി😂
🎉🎉🎉
❤❤❤❤❤❤❤
🤝
❤❤
ഹായ്,ചേട്ട,ബസ്,യാത്രയുംമുന്തിരിപാഠത്തിന്റകാഴ്ചയുംസൂപ്പർ,❤
🤝
🥰🥰🥰
മുണ്ടക്കയം എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട് 😂🤣
😂🤝
❤❤❤
Share autoyikk ethra ₹ആയി
3.5lak ഓൺ റോഡ്.😂
Very brave, handling snakes parrots ..😂
😂😂പിന്നല്ല
🙌👍🏻❤️
😍😍😍😍
Nice🤍⭐⭐
സുഹൃത്ത് ഒരു കാര്യം പറഞ്ഞോട്ടെ വാഗമണ്ണ് പോകുമ്പോൾ തങ്ങൾ പാറ
തീർച്ചയായും 🤝
Haiii bro..❤❤
എവിടെ മൂർഖൻ എവിടെ...😂
കന്നഡ അല്ലടാ Telugu star ബലയ്യ 😂😂😂
Dear, penstone pipe alla, penstock pipe aane shari😂😂😂😂
2024 മുതൽ പേര് മാറ്റി.. അറിഞ്ഞില്ലേ 😃😂
ഒന്ന് നിലമ്പൂർക്ക് വാ ചങ്ങായി
Okay🤝
❤😂
മുണ്ടക്കയം എന്ന് വെണ്ടക്കാക്ഷരം😂
മുണ്ടക്കയം
വെണ്ടയ്ക്ക അക്ഷരം 😂
😂😂
അറിയതതിനെ കുറിച്ച് പറയരുത്
പറയാതെ അറിയാതെ നീ പോയതല്ലേ.. 😂😂 വിട്ടു കള bro