എന്റെ കുട്ടികൾ കാരണമാണ് ഞാൻ ഈ സ്റ്റേജിൽ എത്തിയത്... തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട് ..ഒപ്പം എനിക്ക് അവസരം നൽകിയ ഫ്ലവേഴ്സ് ചാനലിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
മൻസൂർ സർ വലിയ ഹൃദയത്തിനുടമ ആണ്.. കണ്ടിട്ട് പോലുമില്ലാത്തസംസാരിച്ചിട്ട് പോലുമില്ലാത്ത എന്റെ അനിയത്തിയുടെ ഹൃദയ ശാസ്ത്രക്രിയക്ക് 25000/- രൂപ അയച്ചു തന്ന മനുഷ്യൻ ആണ്. 🙏🏼🙏🏼
ഇവിടെ ഏറ്റവും കൂടുതൽ ഉള്ള comment മൻസൂർ sir ന്റെ ചിരിയെ പറ്റിയാണ്...സാറിന്റെ മുഖത്തെ ചിരി കാണാൻ കൊതിക്കുന്ന കുട്ടികൾ അതാണ് sir ന്റെ വിജയവും....👏👏👏👏വേറെ ഏത് സാറിന് കിട്ടും ഇങ്ങനെ ഒരു privilege👍
എക്കാലത്തെയും എന്റെ പ്രിയ ഗുരു.. മൻസൂർ sir❤ സാറിനോട് ഒള്ള ബഹുമാനവും നന്ദിയും ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ psc ലേക്ക് പിച്ച വച്ചത് sirinte cls കണ്ടാണ്... ഇപ്പൊ ഒരു കാക്കി മോഹിച്ചു പഠനം തുടരുന്നു. മാറുന്ന പരീക്ഷ രീതി ഓരോ ഉദ്യോഗാർഥിയെയും തളർത്തിയപ്പോഴും ഞങ്ങൾക്ക് താങ്ങായി നിന്ന പ്രിയ അദ്ധ്യാപകൻ ❤ഇതുപോലെ ആരും എന്നെ inspire ചെയ്തിട്ടില്ല... ചെയ്യുകയും ഇല്ല.. Sirinte ഓരോ വാക്കും തരുന്ന ആത്മവിശ്വാസം... അതിലുപരി സാറിന്റെ ഞങ്ങളോടുള്ള സ്നേഹം... എത്ര പറഞ്ഞാലും മതിയാവില്ല ഈ അധ്യാപകനോടുള്ള നന്ദി... 🙏🙏🙏ഒരിക്കൽ കാക്കിയിൽ ഞാൻ ഇദ്ദേഹത്തെ കാണാൻ ഇടത്താനാട്ടുകര ചെല്ലും എന്നതിൽ സംശയമില്ല ☺️ആരോഗ്യവും ആയുസും കൊടുത്തു അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤️
Mansoor sir നെ e program il കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Sir ne ആദ്യമായി ആണ് ഇത്രയും ചിരിച്ച് കണ്ടത്. God bless you. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എൻ്റെ പ്രിയപ്പെട്ട അധ്യാപകൻ ❤️❤️
സാറിന്റെ student ആകാൻ സാധിച്ചതിൽ വളരെ അധികം അഭിമാനമുണ്ട്, സാധാരണക്കാരെ സർക്കാർ ജോലി സ്വപ്നം കാണാൻ പഠിപ്പിച്ച ഞങ്ങളുടെ സ്വന്തം അഹങ്കാരമാണ് മൻസൂർ അലി sir💕💕💕
Sreekantan sir nod..its a suggestion...u have to give some space for guest to speak......njanith kure episode ayi parayanam enn vicharikkunu.........because its little bit irritating to interfere guests while speaking
Nanum ee paripadi kanditillarunnu. Mansoor sr varunundenmu study groupil msg kandit, allaram set cheythu, bt power failure karanam kankazhinjilla, eth down load cheythu u tubil ninnum kitty. 🙏
ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ് എന്ന് പഠിപ്പിച്ച സാർ,.. MansoorAli🔥
എന്റെ സാർ ആണ് ❤️❤️... ഇത്രേം സന്തോഷത്തിൽ ഞാൻ ഏത് എപ്പിസോടും കണ്ടിട്ടില്ലാ... എന്തോ എന്റെ ആരൊക്കയോ പോലെ.. സന്തോഷം ഇണ്ട്... Psc ജീവിതത്തിന്റെ ഭാഗം ആവാൻ സഹായിച്ച എന്റെ ഗുരുനാഥനു എല്ലാ നന്മകളും വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. എന്നാലും സാർ സൈക്കിൾ ബെൽ.. 🙈🙈❤️❤️❤️
Sreekandan sir....മുന്നിൽ നിൽക്കുന്നവർ സംസാരിക്കുമ്പോൾ അത് മുഴുവനും ഒന്നു കേൾക്കു.. എന്തിനാണ് ഇങ്ങനെ ഇടക്ക് കേറി സംസാരിക്കുന്നത്...മൻസൂർ sirne കേൾക്കാനായി മാത്രം ഈ വീഡിയോ കാണുന്നവർക്ക് നിരാശ തോന്നും... ഈ മനുഷ്യന്റെ അനുഭവങ്ങൾ അറിയാൻ വേണ്ടി ആകും എല്ലാരും ഓടി ഇങ്ങോട്ട് വരിക.
സർക്കാർ ജോലി വേണം എന്ന് തോന്നിയത് ഈ ഏടത്തനാട്ടുകരയുടെ പ്രിയ പുത്രനിലൂടെ ആണ്, ഒരു ജോലി കിട്ടിയിട്ട് അഡ്വൈസ് വന്നാൽ അത് ആദ്യം കാണിക്കേണ്ടത് ന്റെ മൻസൂർ സാറിനെയാണ്, സാറിനെ കൊണ്ട് വേണം അത് ഓപ്പൺ ചെയ്യിക്കാൻ,ഇന്ഷാ അള്ളാഹ് ഉടനെ അത് നടക്കും എന്ന പ്രതീക്ഷയിലാ,ദൈവം തുണക്കട്ടെ, എന്തായാലും മാഷ് നെ കൊറേ നാളിനു ശേഷം ഇത്ര ചിരിച് കാണുന്നത്, സന്തോഷം, നന്നായി കളിച്ചു സർ, ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ, 🤲🤲
ഈ ശബ്ദത്തിലൂടെയാണ് ഞാൻ PSC യിലേക്ക് ചുവടുകൾ വെച്ചത്.... നേരിൽ കാണണം എന്ന് ഒരു പാട് ആഗ്രഹിച്ച്... ഒരു നാൾ നേരിൽ കാണാനും 3 മണിക്കൂർ class ൽ ഇരിക്കാനും സംസാരിക്കാനും സാധിച്ചു... അതു തന്നെ ഒരു വലിയ ഭാഗ്യമായി കാണുന്നു...
ശ്രീകണ്ഠൻ Sir, ഇത്രയും ആദരണീയനായ ഒരു മത്സരാർത്ഥി പ്ലാറ്റ്ഫോമിൽ വരുമ്പോഴെങ്കിലും ദൈവത്തെയോർത്ത് മത്സരാർത്ഥി പറയുന്നത് പൂർത്തിയാക്കാൻ അവസരം കൊടുക്ക്.. താങ്കൾ ഒരു നല്ല ശ്രോതാവേ അല്ല. മത്സാരാർത്ഥി സംസാരിക്കുന്നതിനിടയിൽ അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ താങ്കൾ ഇടയ്ക്കു കയറി സംസാരിക്കുന്നതാണ് ഈ പ്രോഗ്രാമിനെ അലോസരപ്പെടുത്തുന്നത്..എല്ലാ എപ്പിസോഡിലും ഇതു തന്നെയാണ് അവസ്ഥ.. വേറൊരു ആങ്കർമാരിലും ഈ Annoying കണ്ടിട്ടില്ല.
33:49 സാറ് ഞങ്ങൾക്ക് പഠിപ്പിച്ചു തന്നത് ഫ്ലോറിലും follow ചെയ്യുന്നത് കണ്ടു ,ചോദ്യം വായിച്ച് ഉടൻ ചാടി കേറി ആൻസർ ചെയ്യാതിരിക്കുക, വായിച്ച് ഒരു 2 സെക്കന്റ് വെയിറ്റ് ചെയ്തതിന് ശേഷം ഉത്തരം മാർക്ക് ചെയ്യുക എന്നൊക്കെ, ഞാനാണെങ്കിൽ ഉസൈൻ ബോൾട്ടിനിട്ട് ചാമ്പിയിട്ട് നേരെ വീട്ടിലോട്ട് വണ്ടി കേറിയേനെ😌
I am a retired lP school teacher. I still listen and enjoy your classess as the your teaching method is excellent...God bless you and your students dear Manzoor sir 🙏❤️
Sir ന്റെ ക്ലാസ്സിൽ ഇരുന്നു ജോലി വാങ്ങി. Sir ന്റെ ക്ലാസ്സ് കേൾക്കാൻ വേണ്ടി വീണ്ടും psc ക്ക് പഠിക്കാൻ തോനുന്നു. Sir ന്റെ ക്ലാസ്സ് വെറുതെ കേൾക്കാൻ വേണ്ടി ഇപ്പോഴും free ക്ലാസ്സ് ഇടക്ക് കേൾക്കുന്നു. Thank you sir. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 🤲
Psc യിലേക്ക് ഇറങ്ങി തിരിക്കാൻ കാരണം ഈ സാർ ആണ്. Psc യെ സ്നേഹിക്കാനും എളുപ്പം പഠിക്കാനും ഒപ്പം കൂടെ നിന്ന സാർ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരുപാട് പേർക്ക് നല്ല ഒരു വഴിക്കാട്ടിയാണ് സാർ. എന്നും നെഞ്ചോടു ചേർത്തുവയ്ക്കാൻ കഴിയുന്ന പ്രിയപ്പെട്ട അദ്ധ്യാപകന് എന്നും നല്ലത് മാത്രം വരട്ടെ 🙏💯❤❤
ഞാൻ ഈ പരിപാടി ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ പ്രിയ ഗുരുനാഥൻ മത്‌സരിക്കുന്നതു കാണാൻ ഒരു പാട് സന്തോഷം സാറിന്റെ ഈ ചിരിയും വാക്കുകളും ഒരു പാട് പ്രചോദനം നൽകുന്നതാണ് . പഠിപ്പിച്ച അദ്ധ്യാപകരെ ഓർക്കുമ്പോൾ ഏറ്റവും മുകളിലുണ്ടാകും സാറിന്റെ ഈ ചിരിച്ച മുഖം
sir nte student aanu sir.... Alhamdulillah Sir nte class kettu padichu ippol PSC Head Office il work cheyyunnu... 🥰🥰🥰 ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് സാർ ❤️❤️❤️❤️
ഞാൻ ഉൾപ്പെടെ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കടപ്പെട്ടിരിക്കുന്ന പ്രിയ അദ്ധ്യാപകൻ.daily topics തന്നും എക്സാം നടത്തിയും ഞങ്ങടെ മനസ് അറിഞ്ഞു ചെയ്തു തരുന്നു. ഓരോ തവണ exam മാറ്റി വെക്കുബോഴും, മനസ് തളരാതെ വീണ്ടും പഠിക്കാനും ഊർജം നൽകിയ ഞങ്ങടെ sir. LDC exam എഴുതുബോൾ sir ക്ലാസ്സിൽ പറഞ്ഞു തന്ന code,Oke ഓർമ വന്നപ്പോ..... Edhaa പറയാ..... ഒരുപാട് സന്തോഷം. Sir de life ൽ എന്നും സന്തോഷം നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഇത്രയും ഉയരത്തിൽ നിൽക്കുമ്പോഴും... ഒരുപാട് സ്റ്റുഡന്റ്സ് അദ്ദേഹത്തെ വളരെ ആഴത്തിൽ സ്നേഹിക്കുമ്പോഴും കാണാൻ ആഗ്രഹിക്കുമ്പോഴും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോഴും ആ വിനയം.. ലാളിത്യം... ഇഷ്ട്ടപെട്ടു. ❤
ഞാനും 14 ലിസ്റ്റിൽ ഞാനും വന്നു.ലാസ്റ്ഗ്രേഡ്,ldc,lab അസിസ്റ്റന്റ്,village extension ഓഫീസർ,up school teacher, ഹൈ school teacher,higher സെക്കന്ററി school teacher തുടങ്ങിയ ജോലികൾ ലഭിച്ചു. ഇപ്പോൾ higher സെക്കന്ററി school teacher ആയി work ചെയ്യുന്നു.
Teaching എന്ന കലയെ അതി മനോഹരമായി present ചെയ്യാൻ കഴിവുള്ള ചുരുക്കം ചിലർ,, അവരെന്നും fav teacher enna റോളിൽ stdnts ന്റെ ഹൃദയങ്ങളിൽ ഉണ്ടാവും ❣️mansoor sir നെ പോലെ ❣️
Njanum mansur sarinte p s c voice clip c d kett padichirunnu....aathmaarthamaayi padichu....but ...ishttappettu postil joli kittila ennal ...inn njan valare happiya.... P s c exam ezhithi thalakk pidichappo allahu enne joli nalgi anugrahichilla. Oru giftted mole nalgi .. hard workiluude. Samsaarikkaatha mattu normal makkale pole onnum cheyyaathaa Oru sundari kuttiye maattiyeduthu....innaval 6 bhashayil paattupaadaanum qur aan oothaanum mattumakkale kkaal krithya nishttayoode kaaryangal cheyyaanum padippichirikkunnu....nuangalede life historyumayi njanum varunnu ee programmil....insha Allah....njan mumthas manimooly
ഒരു അദ്ധ്യാപിക ആകാൻ തയ്യാറെടുക്കുന്ന എന്നെ പോലുള്ളവർക്ക് എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്ന് കാണിച്ചു തന്ന ഞങ്ങളുടെ പ്രിയപ്പെട്ട സാർ 🙏🙏🙏സാർ പഠിപ്പിക്കുന്ന രീതിയും പഠിപ്പിക്കുന്നതിനോടുള്ള ആത്മാർത്ഥതയും കണ്ടു പഠിക്കേണ്ടത് തന്നെ ആണ്. A perfect role model for all teachers🙏🙏🙏🥰🥰🥰
Psc പരീക്ഷ യിലേക്ക് ഞാൻ ഇറങ്ങി പുറപ്പെടാൻ കാരണം mansoorali sir തന്നെ ആണ്... 🙏🙏🙏love you lot sir.... Respect u sir.... കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടം ഈ അധ്യാപകനെ 😍കേരളത്തിൽ ഇത്രയും സ്റ്റുഡന്റസ് ഉള്ള ഒരു അധ്യാപകൻ വേറെ ഉണ്ടാവില്ല 🤗🤗🤗mansoorali സർ ന്റെ മക്കൾ ഉണ്ടോ... എല്ലാ ജില്ലക്കാരും വരൂ 🙏
സാർ എന്റെ ഒരു സ്വപ്നമാണ് സാർ സർക്കാർ ജോലി വാഗി ക്കണം എന്നിട്ട് ഇതുപോലെ ഒരു പരിപാടിയിൽ panghadukkam എന്നൊക്കെ എന്തിനാണെന്നു വച്ചാൽ എനിക്കരുപാടു പേരോട് നന്ദിപറയാൻ ഒരു അവസരം കിട്ടും അതെല്ലാവരിലേക്കും എത്തുകയും ഒരു പ്രചോധാനവും ആവുമല്ലോ എന്റെ ആഗ്രഹം സാർ സ്റ്റേജിൽ നിൽക്കുന്നത് കണ്ടപ്പോൾ നിറവേരിയ ഫീൽ എനിക്ക് ഉണ്ടായി Thank you sar
Psc പഠിക്കുന്ന ഉദ്യോഗാർഥി കളുടെ സ്വകാര്യ അഹങ്കാരം ആണ് ബഹുമാനപ്പെട്ട, പ്രിയപ്പെട്ട മൻസൂർ അലി സർ,.സർ നു തുല്യം സാർ മാത്രം,,,സർ നെ സർ നെ നേരിൽ കാണാനും വിലയേറിയ ഉപദേശങ്ങളിലൂടെ ഉള്ള class കാണാനും ഉള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട്,,,, സർ നെ കുറിച്ച് പറയുവാൻ വാക്കുകൾ തികയില്ല സർ നും സർ ന്റെ കുടുംബത്തിനും ഞങ്ങളുടെ ella പ്രാർഥനയും ഉണ്ടാകും,,, ഞങളുടെ സ്വന്തം മൻസൂർ അലി sir🙏🙏🙏
ഞങ്ങൾടെ. Sir......🥰 Sir ഒന്ന് ചിരിക്കുന്നത് കാണാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ക്ലാസ്സിൽ നിന്ന് ഒരിക്കലും അത് കാണാൻ പറ്റിയിട്ടില്ല. ഇപ്പൊ അതിനു പറ്റി🥰🥰
എന്റെ കുട്ടികൾ കാരണമാണ് ഞാൻ ഈ സ്റ്റേജിൽ എത്തിയത്... തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട് ..ഒപ്പം എനിക്ക് അവസരം നൽകിയ ഫ്ലവേഴ്സ് ചാനലിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
Thank you Sir ...God bless you 🙏♥
❤️❤️❤️
😍😍😍😍😍❤❤❤❤🌹🌹🌹🌹
Thank you sirr❤️❤️
🔥🔥
മൻസൂർ സർ വലിയ ഹൃദയത്തിനുടമ ആണ്..
കണ്ടിട്ട് പോലുമില്ലാത്തസംസാരിച്ചിട്ട് പോലുമില്ലാത്ത എന്റെ അനിയത്തിയുടെ ഹൃദയ ശാസ്ത്രക്രിയക്ക് 25000/- രൂപ അയച്ചു തന്ന മനുഷ്യൻ ആണ്. 🙏🏼🙏🏼
great...
💓💓💓
😍😍😍😍
Alhahu anugrahikkate, pinne pinnokkam nilkkunavare munnilethikkam enna aa manas good
Good 👍🏻👍🏻👍🏻
Sir xylethil vanna shesham kanunnavarundo priyapetta mansoor sir🥰
😍
Our sir❤
ഏതൊരു സാധാരണക്കാരനെയും സർക്കാർ ജോലി സ്വപ്നം കാണാൻ... അത് നേടിയെടുക്കാൻ കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഉത്തമ ഗുരുനാഥൻ... 😍😍😍
അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ശ്രീഘണ്ഠൻ നായർ....
തുടങ്ങിയ സംസാരം പൂർത്തിയാക്കാൻ അനുവദിച്ചുകൂടെ...?
@@timetotimepass8740 unacademy
Next month onwards xylem
ചെങ്കോലും കിരീടവും ഇല്ലാത്ത
PSC യിലെ ഒരേ ഒരു രാജാവ് ❤️❤️
🥰🥰🥰🥰🥰
Super comment
Akhil Sonu, മറ്റൊരു വാക്കില്ല 👌👌👌👌
എന്നെ സ്കൂളിലും കോളജിലും പഠിപ്പിച്ചിട്ടുള്ള എല്ലാ അദ്ധ്യാപകരേക്കാളും ഞാൻ ഏവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അദ്ധ്യാപകൻ🥰🥰
PSC പരീക്ഷയോടുള്ള സമീപനം മാറ്റി ആരെ കൊണ്ടും നേടി എടുക്കാൻ പറ്റുമെന്ന് പഠിപ്പിച്ച, PSC പരീക്ഷ എഴുതാൻ പ്രേരണയായ പ്രിയ അധ്യാപകൻ മൻസൂർ സർ ❤️❤️❤️
ഒന്നിൽ കൂടുതൽ likes തരാൻ പറ്റുമെങ്കിൽ ഈ കമന്റ്റിന് ഞാൻ നൽകിയേനെ.... 👍👍👍👍👍👍
❤
sir epozhum super thanne
💓💓💓
Athe💝💝
Great teacher.. 🙏🏻🙏🏻 വീട്ടിൽ ഉള്ള ആരേലും flowers ഇൽ പോയപോലെ ആണ് തോന്നിയതു. പ്രിയപ്പെട്ട സാർ 🙏🏻🙏🏻
Great teacher 👏 👍 👌 ❤ 🙌 😀
😊
Sss
Sariyan
Yes
ഇവിടെ ഏറ്റവും കൂടുതൽ ഉള്ള comment മൻസൂർ sir ന്റെ ചിരിയെ പറ്റിയാണ്...സാറിന്റെ മുഖത്തെ ചിരി കാണാൻ കൊതിക്കുന്ന കുട്ടികൾ അതാണ് sir ന്റെ വിജയവും....👏👏👏👏വേറെ ഏത് സാറിന് കിട്ടും ഇങ്ങനെ ഒരു privilege👍
എന്താ ചിരി പൂർണ ചന്ദ്രനെ പോലെ
2023 il കാണുന്ന xylem fans undo😍❤️
2024 ൽ❤
Unde
എക്കാലത്തെയും എന്റെ പ്രിയ ഗുരു.. മൻസൂർ sir❤ സാറിനോട് ഒള്ള ബഹുമാനവും നന്ദിയും ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ psc ലേക്ക് പിച്ച വച്ചത് sirinte cls കണ്ടാണ്... ഇപ്പൊ ഒരു കാക്കി മോഹിച്ചു പഠനം തുടരുന്നു. മാറുന്ന പരീക്ഷ രീതി ഓരോ ഉദ്യോഗാർഥിയെയും തളർത്തിയപ്പോഴും ഞങ്ങൾക്ക് താങ്ങായി നിന്ന പ്രിയ അദ്ധ്യാപകൻ ❤ഇതുപോലെ ആരും എന്നെ inspire ചെയ്തിട്ടില്ല... ചെയ്യുകയും ഇല്ല.. Sirinte ഓരോ വാക്കും തരുന്ന ആത്മവിശ്വാസം... അതിലുപരി സാറിന്റെ ഞങ്ങളോടുള്ള സ്നേഹം... എത്ര പറഞ്ഞാലും മതിയാവില്ല ഈ അധ്യാപകനോടുള്ള നന്ദി... 🙏🙏🙏ഒരിക്കൽ കാക്കിയിൽ ഞാൻ ഇദ്ദേഹത്തെ കാണാൻ ഇടത്താനാട്ടുകര ചെല്ലും എന്നതിൽ സംശയമില്ല ☺️ആരോഗ്യവും ആയുസും കൊടുത്തു അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤️
ATHINU SARKKAR JOLI MUZHUVANUM PAARTTIKKARKKALLE..
Class എടുക്കുമ്പോൾ sirnte ഒരു ചിരി കാണാൻ കാത്തിരിക്കും... ആ sir ആണ് ഇത്രേം ചിരിച്ചു കാണുന്നത്. ഒരുപാട് സന്തോഷം
@@deletechannel1104 unacademy app
Unnacadami aapil
Sirnte telgram channel aanu psc thriller. Nale muthal sirnte 10th preliminary class thudangunund. Unaccademy appilanu sir padipikunnath. TH-cam ilum class und
ചിരിക്കാനാണേൽ വല്ല കോമഡി പടവും പോയി കാണു പഠിക്കാൻ പോവുമ്പോ സാറിന്റെ സിറപ്പ് നോക്കിയിരുന്നാൽ ദേ കിടക്കുന്നു 🤪🤪🤪🤪
@@king-tl3np Njn listil keriyath sirnte class kond mathramanu. Ath njn evidem parayum. Psc enthanariyatha njn athenthanarinjathum sirloodeyanu. Ini aru enthoke paranjalum nk sirnte classil ninnu prayojanam undayitund
Pscയെ സ്നേഹിക്കാൻ പഠിപ്പിച്ചു തന്നത് മൻസൂർ sir ആണ് ✨️🌷🌿😃
💓💓
സത്യം 😍
Sir നെ ഫോളോ ചെയ്യുന്ന ഓരോ സ്റ്റുഡന്റ് ന്റെ യും സ്വകാര്യ അഹങ്കാരം... MAK sir🔥🔥🔥🔥
Mansoor sir നെ e program il കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Sir ne ആദ്യമായി ആണ് ഇത്രയും ചിരിച്ച് കണ്ടത്. God bless you. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എൻ്റെ പ്രിയപ്പെട്ട അധ്യാപകൻ ❤️❤️
സർ എവിടെയാണ് പഠിപ്പിക്കുന്നെ... ♥
@@sufiyajanees7510 Psc thriller, Unacademy
സാറിന്റെ student ആകാൻ സാധിച്ചതിൽ വളരെ അധികം അഭിമാനമുണ്ട്, സാധാരണക്കാരെ സർക്കാർ ജോലി സ്വപ്നം കാണാൻ പഠിപ്പിച്ച ഞങ്ങളുടെ സ്വന്തം അഹങ്കാരമാണ് മൻസൂർ അലി sir💕💕💕
ജീവിതത്തിൽ ആരെല്ലാം
കൂടെ ഉണ്ടെങ്കിലും
അതൊന്നും മാതാപിതാക്കൾക്ക്
പകരം ആവില്ല ♥️
ആ സ്നേഹവും കരുതലും
വേറെ തന്നേയാണ് 🥰♥️
💯✔️👌♥️umma umma
Umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma umma
അത് powlichu
Sreekantan sir nod..its a suggestion...u have to give some space for guest to speak......njanith kure episode ayi parayanam enn vicharikkunu.........because its little bit irritating to interfere guests while speaking
ഞാൻ ഇത് വരെ പരിപാടി കണ്ടിട്ടില്ല... Sir വന്നത് കൊണ്ട് കണ്ടു... സൂപ്പർ 🥰🥰🥰
Njanum
Njanum
ഞാനും 🥰
Nanum ee paripadi kanditillarunnu. Mansoor sr varunundenmu study groupil msg kandit, allaram set cheythu, bt power failure karanam kankazhinjilla, eth down load cheythu u tubil ninnum kitty. 🙏
njan um
ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ് എന്ന് പഠിപ്പിച്ച സാർ,.. MansoorAli🔥
മൻസൂർ സാറിനെ കാണുമ്പോൾ തന്നെ ഒരു positive energy ആണ് 🤩💕... സർക്കാർ ജോലി കയ്യെത്തും ദൂരത്ത് തന്നെയാണെന്ന് മനസിലാക്കി തന്ന പ്രിയ ഗുരുനാഥൻ ❤
സർക്കാർ ജോലി സ്വപ്നം കാണാൻ പഠിപ്പിച്ച ഞങ്ങളുടെ സ്വന്തം മൻസൂർ അലി സർ ♥️♥️♥️
എന്റെ സാർ ആണ് ❤️❤️... ഇത്രേം സന്തോഷത്തിൽ ഞാൻ ഏത് എപ്പിസോടും കണ്ടിട്ടില്ലാ... എന്തോ എന്റെ ആരൊക്കയോ പോലെ.. സന്തോഷം ഇണ്ട്... Psc ജീവിതത്തിന്റെ ഭാഗം ആവാൻ സഹായിച്ച എന്റെ ഗുരുനാഥനു എല്ലാ നന്മകളും വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. എന്നാലും സാർ സൈക്കിൾ ബെൽ.. 🙈🙈❤️❤️❤️
അതാണ്.... കാലിബർ ആയവർ രക്ഷപെടും. പക്ഷെ അല്ലാത്തവരെ മുൻനിരയിൽ എത്തിക്കാനുള്ള ആ മനസ്സ്...👍👌
ഇന്നും ഞാൻ പ്രതീക്ഷയോടെ psc പഠിക്കുന്നുണ്ടെങ്കിൽ ഈ മുതൽ കാരണം ആണ്..... ❤❤❤
Njanum
Ys
ഞാൻ മണ്ണാർക്കാട് ആണ്. സാറിന്റെ psc coaching സെന്റർ എവിടെയാണ്..
Sir nte number tharumoo
💓💓💓
One of the best teacher, a good motivator,......
PSC സ്വപ്നം കാണാൻ പഠിപ്പിച്ച ഗുരുനാഥൻ
Sreekandan sir....മുന്നിൽ നിൽക്കുന്നവർ സംസാരിക്കുമ്പോൾ അത് മുഴുവനും ഒന്നു കേൾക്കു.. എന്തിനാണ് ഇങ്ങനെ ഇടക്ക് കേറി സംസാരിക്കുന്നത്...മൻസൂർ sirne കേൾക്കാനായി മാത്രം ഈ വീഡിയോ കാണുന്നവർക്ക് നിരാശ തോന്നും... ഈ മനുഷ്യന്റെ അനുഭവങ്ങൾ അറിയാൻ വേണ്ടി ആകും എല്ലാരും ഓടി ഇങ്ങോട്ട് വരിക.
Sathym 💯
Correct
Corruct
സത്യം
Ithu munnum paranjitund...but no raksha
വർഷം ഒന്ന് കഴിഞ്ഞു.,.. ഇപ്പോഴാ ഞാൻ ഇത് കാണുന്നത്.. 🌹🌹🌹🌹🌹. സർ സൂപ്പർ ആണ്.... അല്ലാഹു അനുഗ്രഹിക്കട്ടെ....
Sir ഉള്ള പ്രതീക്ഷയിൽ ആണ് PSC പഠനം ഇപ്പോഴും തുടരുന്നത്❤️
സത്യം
Sathyam
Evdya sir padipikunath. Place?
സർക്കാർ ജോലി വേണം എന്ന് തോന്നിയത് ഈ ഏടത്തനാട്ടുകരയുടെ പ്രിയ പുത്രനിലൂടെ ആണ്, ഒരു ജോലി കിട്ടിയിട്ട് അഡ്വൈസ് വന്നാൽ അത് ആദ്യം കാണിക്കേണ്ടത് ന്റെ മൻസൂർ സാറിനെയാണ്, സാറിനെ കൊണ്ട് വേണം അത് ഓപ്പൺ ചെയ്യിക്കാൻ,ഇന്ഷാ അള്ളാഹ് ഉടനെ അത് നടക്കും എന്ന പ്രതീക്ഷയിലാ,ദൈവം തുണക്കട്ടെ, എന്തായാലും മാഷ് നെ കൊറേ നാളിനു ശേഷം ഇത്ര ചിരിച് കാണുന്നത്, സന്തോഷം, നന്നായി കളിച്ചു സർ, ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ, 🤲🤲
Joli ayo😍
സർ ഇങ്ങനെ ചിരിക്കുന്നത് ആദ്യമായി കാണുകയാ 🥰🥰🥰ഞങ്ങളോട് എന്ത് ഗൗരാവമാ 😳😳😳എന്റെ വീട്ടിലെ ആരോ flowers il എത്തിയ ഫീലായിരുന്നു ഇന്നലെ 🥰🥰🥰🥰🥰
Enikkum
എനിക്കും
Sathyam
Sathyam
Sathyam
മൻസൂർ sr ഭയങ്കര മോട്ടിവേഷൻ ആണ് തന്നിട്ടുള്ളത്.. My fvrt sr 🥰God bless u sr 🙏🏻
സാറിന്റെ സ്റ്റുഡന്റസ് ഒക്കെ ഇന്നലെ ഒരു പുഞ്ചിരിയോടെയാവും എപ്പിസോഡ് കണ്ട് തീർത്തത്
Pinnallah.. TH-cam il pinnem kanunnu😁
Athe.
Sathyam
അതെ
Yess
ഈ ശബ്ദത്തിലൂടെയാണ് ഞാൻ PSC യിലേക്ക് ചുവടുകൾ വെച്ചത്.... നേരിൽ കാണണം എന്ന് ഒരു പാട് ആഗ്രഹിച്ച്... ഒരു നാൾ നേരിൽ കാണാനും 3 മണിക്കൂർ class ൽ ഇരിക്കാനും സംസാരിക്കാനും സാധിച്ചു... അതു തന്നെ ഒരു വലിയ ഭാഗ്യമായി കാണുന്നു...
Emgana class attnd cheyyunne
@@merinmanosh2085 unacademy app-ൽ Mansoorali Kappungal എന്ന് Search.. PSC Capടules free Classes ഉണ്ട്. Basics ഉറപ്പിക്കാം..
Enikkum kannan sadhichittund
Psc പരീക്ഷകളിലെ ഒരേ ഒരു രാജാവ് 🔥🔥🔥🔥🔥🔥🔥
ശ്രീകണ്ഠൻ Sir,
ഇത്രയും ആദരണീയനായ ഒരു മത്സരാർത്ഥി പ്ലാറ്റ്ഫോമിൽ വരുമ്പോഴെങ്കിലും ദൈവത്തെയോർത്ത് മത്സരാർത്ഥി പറയുന്നത് പൂർത്തിയാക്കാൻ അവസരം കൊടുക്ക്.. താങ്കൾ ഒരു നല്ല ശ്രോതാവേ അല്ല. മത്സാരാർത്ഥി സംസാരിക്കുന്നതിനിടയിൽ അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ താങ്കൾ ഇടയ്ക്കു കയറി സംസാരിക്കുന്നതാണ് ഈ പ്രോഗ്രാമിനെ അലോസരപ്പെടുത്തുന്നത്..എല്ലാ എപ്പിസോഡിലും ഇതു തന്നെയാണ് അവസ്ഥ.. വേറൊരു ആങ്കർമാരിലും ഈ Annoying കണ്ടിട്ടില്ല.
Ee vaartha avathatakarude oru adisthana sabhavam anath
ഈ കമന്റ്സ് ഒന്നും SKN കാണുന്നില്ലേ 😳... മത്സരർത്ഥിയെ സംസാരിക്കാൻ അനുവദിക്കൂ.. Please.. 🙏
സാറ് ചിരിക്കുമ്പോ ഒരു കൊച്ചു പയ്യനെ പോലെ😃
33:49 സാറ് ഞങ്ങൾക്ക് പഠിപ്പിച്ചു തന്നത് ഫ്ലോറിലും follow ചെയ്യുന്നത് കണ്ടു ,ചോദ്യം വായിച്ച് ഉടൻ ചാടി കേറി ആൻസർ ചെയ്യാതിരിക്കുക, വായിച്ച് ഒരു 2 സെക്കന്റ് വെയിറ്റ് ചെയ്തതിന് ശേഷം ഉത്തരം മാർക്ക് ചെയ്യുക എന്നൊക്കെ,
ഞാനാണെങ്കിൽ ഉസൈൻ ബോൾട്ടിനിട്ട് ചാമ്പിയിട്ട് നേരെ വീട്ടിലോട്ട് വണ്ടി കേറിയേനെ😌
Cheetah 🐆 6. Something second.manushyante body 9 second thaye kayiyilla ennan English video Kandi runnu
ഞങ്ങളുടെ പ്രിയപ്പെട്ട മാഷ്..... ഞങ്ങളുടെ വഴികാട്ടി..... ഞങ്ങളുടെ motivator.. sir nu ആശംസകൾ......❤️❤️❤️🔥🔥🔥🔥🔥
ഏത് കോച്ചിംഗ് സെന്ററിൽ ആണ് sir
@@familyismyworld3890 Unacademy app..for psc exam
I am a retired lP school teacher. I still listen and enjoy your classess as the your teaching method is excellent...God bless you and your students dear Manzoor sir 🙏❤️
❤
Sir ന്റെ ക്ലാസ്സിൽ ഇരുന്നു ജോലി വാങ്ങി. Sir ന്റെ ക്ലാസ്സ് കേൾക്കാൻ വേണ്ടി വീണ്ടും psc ക്ക് പഠിക്കാൻ തോനുന്നു. Sir ന്റെ ക്ലാസ്സ് വെറുതെ കേൾക്കാൻ വേണ്ടി ഇപ്പോഴും free ക്ലാസ്സ് ഇടക്ക് കേൾക്കുന്നു. Thank you sir. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 🤲
Sir nte class evideyaaa
Class എടുക്കുമ്പോ ഇടക്കൊക്കെ ഇങ്ങനെ ചിരിച്ചൂടെ sir പരിപാടി കണ്ടുകഴിഞ്ഞപ്പോ സാറിന്റെ ചിരിയുടെ ഫാൻ ആയി 🥰🥰എന്നും എപ്പോഴും പ്രചോദനം മൻസൂർ sir 👏🏻👏🏻👏🏻
തീർച്ചയായും, ഒരു psc exam hall il manzoor sir വന്നാൽ, എല്ലാരും എഴുന്നേറ്റു നിൽക്കും... 👍🏻🙏🏻
Psc യിലേക്ക് ഇറങ്ങി തിരിക്കാൻ കാരണം ഈ സാർ ആണ്. Psc യെ സ്നേഹിക്കാനും എളുപ്പം പഠിക്കാനും ഒപ്പം കൂടെ നിന്ന സാർ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരുപാട് പേർക്ക് നല്ല ഒരു വഴിക്കാട്ടിയാണ് സാർ. എന്നും നെഞ്ചോടു ചേർത്തുവയ്ക്കാൻ കഴിയുന്ന പ്രിയപ്പെട്ട അദ്ധ്യാപകന് എന്നും നല്ലത് മാത്രം വരട്ടെ 🙏💯❤❤
Online cls ano🤔
ഞാൻ ഈ പരിപാടി ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ പ്രിയ ഗുരുനാഥൻ മത്‌സരിക്കുന്നതു കാണാൻ ഒരു പാട് സന്തോഷം സാറിന്റെ ഈ ചിരിയും വാക്കുകളും ഒരു പാട് പ്രചോദനം നൽകുന്നതാണ് . പഠിപ്പിച്ച അദ്ധ്യാപകരെ ഓർക്കുമ്പോൾ ഏറ്റവും മുകളിലുണ്ടാകും സാറിന്റെ ഈ ചിരിച്ച മുഖം
Eed subject ayrnu evde ayrnu ee sir padipiche
sir nte student aanu sir.... Alhamdulillah Sir nte class kettu padichu ippol PSC Head Office il work cheyyunnu... 🥰🥰🥰 ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് സാർ ❤️❤️❤️❤️
ഏത് പോസ്റ്റ്
ഞങ്ങടെ xylem psc അമരക്കാരൻ 🔥🔥
ഈ അധ്യാപകന്റെ വിദ്യാർത്ഥി ആകാൻ കഴിഞ്ഞതിൽ സന്തോഷം 🙏❤️🥰
നമിക്കുന്നു 🙏 മൺസൂർ അലി സർ മറ്റുള്ളവർക്കു കൂടി തനിക്കുള്ള അറിവിനെ പകർന്നു നൽകുവാൻ സന്മനസ്സുള്ള ചുരുക്കം ആളുകളിൽ ഒരാൾ😍💥🌟✍️🌹
സർക്കാർ ജോലി സ്വപ്നം കാണുന്ന എല്ലാ ഉദ്യോഗാർഥികൾക്കും അനുഗ്രഹമാണ് മൺസൂർ അലി സാർ🙏
ഞാൻ ഉൾപ്പെടെ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കടപ്പെട്ടിരിക്കുന്ന പ്രിയ അദ്ധ്യാപകൻ.daily topics തന്നും എക്സാം നടത്തിയും ഞങ്ങടെ മനസ് അറിഞ്ഞു ചെയ്തു തരുന്നു. ഓരോ തവണ exam മാറ്റി വെക്കുബോഴും, മനസ് തളരാതെ വീണ്ടും പഠിക്കാനും ഊർജം നൽകിയ ഞങ്ങടെ sir. LDC exam എഴുതുബോൾ sir ക്ലാസ്സിൽ പറഞ്ഞു തന്ന code,Oke ഓർമ വന്നപ്പോ..... Edhaa പറയാ..... ഒരുപാട് സന്തോഷം. Sir de life ൽ എന്നും സന്തോഷം നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
മൻസൂർ സാർന്റെ ശിഷ്യർ ആരെങ്കിലും ഇവിടെ 🤔🤔🤔
Psc എങ്ങനെ പഠിക്കണം എന്ന് പഠിപ്പിച്ച എന്റെ സാർ. സാർ കാരണം ലിസ്റ്റിൽ എന്റെ പേര് വന്നു. നല്ല അദ്ധ്യാപകൻ 😍😍💪💪
എല്ലാം Comment നോക്കുപ്പോൾ നിങ്ങൾ ഒരു സൂപ്പർ Power man ആണന്നു അറിഞ്ഞതിൽ സന്തോഷിക്കുന്നു.all the best
ഇത് എന്റെ മൻസൂർ സർ അല്ല.
അദ്ദേഹം ഇങ്ങനെ ചിരിക്കാറില്ല.
. ഇത്ര ചെറുപ്പക്കാരനും അല്ല 😜
ഇത്രയും ഉയരത്തിൽ നിൽക്കുമ്പോഴും... ഒരുപാട് സ്റ്റുഡന്റ്സ് അദ്ദേഹത്തെ വളരെ ആഴത്തിൽ സ്നേഹിക്കുമ്പോഴും കാണാൻ ആഗ്രഹിക്കുമ്പോഴും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോഴും ആ വിനയം.. ലാളിത്യം... ഇഷ്ട്ടപെട്ടു. ❤
ഞാനും 14 ലിസ്റ്റിൽ ഞാനും വന്നു.ലാസ്റ്ഗ്രേഡ്,ldc,lab അസിസ്റ്റന്റ്,village extension ഓഫീസർ,up school teacher, ഹൈ school teacher,higher സെക്കന്ററി school teacher തുടങ്ങിയ ജോലികൾ ലഭിച്ചു. ഇപ്പോൾ higher സെക്കന്ററി school teacher ആയി work ചെയ്യുന്നു.
Great👏✨
LGA ezhithan pattuo
Lgs plus two qualification alle pinne ath ezhithiyatj.ippo high school tr alle paranjath
Psc പരീക്ഷ എഴുതാൻ പോകുമ്പോൾ എന്നും മനസ്സിലുള്ള ഗുരുനാഥൻ 🙏🙏🙏
Great motivator....respected teacher.....
psc padich thudangiyath sirinte class ketittaan....innum kelkkaan ishtappedunna classukal........
ഈ സർ ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ എന്തൊരു താൽപര്യമാണെന്നോ... പഠനം ഒരു ലഹരിയായത് ഇദ്ദേഹത്തിന്റെ ക്ലാസുകൾ കാരണം കൊണ്ടാണ്... ❤️
കേരളത്തിൽ PSC അധ്യാപകരിൽ ഒരു സൂപ്പർസ്റ്റാറേ ഉള്ളു അത് മൻസൂർ സർ ആണ് . ആരൊക്കെ എത്രയൊക്കെ തള്ളി മറിച്ചാലും അടുത്തുപോലും എത്താൻ പോകുന്നില്ല
സർക്കാർ ജോലി സ്വപ്നം കാണാൻ പഠിപ്പിച്ച sir..ഒരുപാടുപേരെ അതിലേക്ക് കൈപിടിച്ചുയർത്തിയ sir ന് ഇനിയും നന്മകൾ ഉണ്ടാവട്ടെ 👍🙏
sir 💙
ക്രിക്കറ്റിൽ സച്ചിൻ എന്ന് ദൈവത്തെ പോലെയാണ്
Psc യിൽ മൻസൂർ സാർ❤️❤️
ഇതുപോലൊരു സാറിനെ ഞാൻ ഇതിനു മുമ്പ് എങ്ങും കണ്ടിട്ടില്ല... 🥰 സാറിന്റെ ക്ലാസ്സിൽ ഓൺലൈൻ ആയിട്ടാണെങ്കിലും ഇരിക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി.. 🥰🥰🥰
നേരിൽ കണ്ടിട്ടില്ലാത്ത..എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന അദ്യാപകൻ ❤️
❤️ മൻസൂർ സർ ❤️
Teaching എന്ന കലയെ അതി മനോഹരമായി present ചെയ്യാൻ കഴിവുള്ള ചുരുക്കം ചിലർ,, അവരെന്നും fav teacher enna റോളിൽ stdnts ന്റെ ഹൃദയങ്ങളിൽ ഉണ്ടാവും ❣️mansoor sir നെ പോലെ ❣️
Mansoorali sir
എന്റെ ജീവിതം നല്ലരീതിയിൽ മാറ്റിമറിച്ച സർ
സർ നെ ഈ സ്റ്റേജിൽ കണ്ടതിൽ വളരെ സന്തോഷം. ചക്രപാണി സർ നേയും ഈ സ്റ്റേജിൽ ഇതുപോലെ കാണാൻ ആഗ്രഹമുള്ള എത്ര സ്റ്റുഡെന്റ് സ് ഉണ്ട്👍👍🙏🙏
2023 ഇൽ xylem ക്ലാസ്സ് കണ്ട ശേഷം കാണുന്നവർ ഉണ്ടോ 🥰
2024 കാണുന്നു❤
Njanum mansur sarinte p s c voice clip c d kett padichirunnu....aathmaarthamaayi padichu....but ...ishttappettu postil joli kittila ennal ...inn njan valare happiya.... P s c exam ezhithi thalakk pidichappo allahu enne joli nalgi anugrahichilla. Oru giftted mole nalgi .. hard workiluude. Samsaarikkaatha mattu normal makkale pole onnum cheyyaathaa Oru sundari kuttiye maattiyeduthu....innaval 6 bhashayil paattupaadaanum qur aan oothaanum mattumakkale kkaal krithya nishttayoode kaaryangal cheyyaanum padippichirikkunnu....nuangalede life historyumayi njanum varunnu ee programmil....insha Allah....njan mumthas manimooly
Psc പരീക്ഷകളുടെ രാജകുമാരൻ 😍 ഞങ്ങളുടെ sir.. 🥰
Evideyaa sirnte class kittuka?
@@sharanyaamal7334 PSC Thriller (158k) subscribers ullath
@@sharanyaamal7334 telegram il um TH-cam lum kittum
@@Sonice321 thnks da
@@Sonice321 athil 7 months ayalloo videos ittit
Daily class kittunath evideyaa
ഒരു അദ്ധ്യാപിക ആകാൻ തയ്യാറെടുക്കുന്ന എന്നെ പോലുള്ളവർക്ക് എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്ന് കാണിച്ചു തന്ന ഞങ്ങളുടെ പ്രിയപ്പെട്ട സാർ 🙏🙏🙏സാർ പഠിപ്പിക്കുന്ന രീതിയും പഠിപ്പിക്കുന്നതിനോടുള്ള ആത്മാർത്ഥതയും കണ്ടു പഠിക്കേണ്ടത് തന്നെ ആണ്. A perfect role model for all teachers🙏🙏🙏🥰🥰🥰
ഞങ്ങളുടെ അഹങ്കാരം ❤️💪 സാറിൻ്റെ വിദ്യാർത്ഥി ആയിരിക്കുന്നതിൽ അഭിമാനിക്കുന്നു
പഠിക്കാൻ പഠിപ്പിച്ച,
എങ്ങനെ പഠിപ്പിക്കണം എന്ന് പഠിപ്പിച്ച ഞങ്ങളുടെ mansoor സർ 💜💛💜💛
ഞങ്ങളോട് എക്സാം ഹാളിൽ അനാവശ്യ ടെൻഷൻ അടിക്കരുത് എന്ന് പഠിപ്പിച്ച സാറിന് , ഹാർട്ട് ബീറ്റ് ചെക്ക് ചെയ്തപ്പോ 125 😂🤣
😀
🤩
അഭിമാനിക്കുന്നു sir nte Oru student ആയതിൽ...stay blessed sir... എന്നും സന്തോഷത്തോടെ ഇരിക്കട്ടെ...🥰🥰🥰🥰😍😍
🥰🥰🥰🥰🥰🥰
Offline cls ano🤔
ഇന്നും പ്രതീക്ഷയോടെ psc പഠനം തുടരാൻ കാരണക്കാരനായ ആൾ.ഒരുപാട് ഇഷ്ടമാണ് സാറിനെ..ഒരുപാട് നന്ദി സാർ...
സാർ,
PSC ഉദ്യോഗാർഥികളുടെ സുൽത്താൻ..... 🌹🌹🌹
N'.
ഇത്രേം ചിരിച്ചു സംസാരിക്കുന്ന മൻസൂർ അലിയെ ഇത് വരെ കണ്ടിട്ടില്ല
Ya
Psc യിലേക്കുള്ള ആദ്യപടി ഒരുക്കിതന്ന ന്റെ പ്രിയ അദ്ധ്യാപകൻ മൻസൂർ സർ 💙
ഞാൻ എന്ന വ്യക്തിക്ക് ജീവിതത്തിൽ പഠിക്കാൻ കഴും എന്ന് മോട്ടിവേശൻ നൽകിയ സാർ ഭയം വിട നൽകി
എനിക്ക് 1എണ്ണം കിട്ടാൻ ഞാൻ പാടു പെടുന്നു 51എണ്ണം ഇതിഹാസം 😘😘😘😘
Psc പരീക്ഷ യിലേക്ക് ഞാൻ ഇറങ്ങി പുറപ്പെടാൻ കാരണം mansoorali sir തന്നെ ആണ്... 🙏🙏🙏love you lot sir.... Respect u sir.... കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടം ഈ അധ്യാപകനെ 😍കേരളത്തിൽ ഇത്രയും സ്റ്റുഡന്റസ് ഉള്ള ഒരു അധ്യാപകൻ വേറെ ഉണ്ടാവില്ല 🤗🤗🤗mansoorali സർ ന്റെ മക്കൾ ഉണ്ടോ... എല്ലാ ജില്ലക്കാരും വരൂ 🙏
Enghaneya sirnte class kittuka parayamo pls..
അതുക്കും mele.. ithanu ഞങ്ങളുടെ motivation......
Great motivator, ente VEO 56th rankn kaaranakaaran aaya priya gurunadhan 🙏
സാർ എന്റെ ഒരു സ്വപ്നമാണ് സാർ സർക്കാർ ജോലി വാഗി ക്കണം എന്നിട്ട് ഇതുപോലെ ഒരു പരിപാടിയിൽ panghadukkam എന്നൊക്കെ എന്തിനാണെന്നു വച്ചാൽ എനിക്കരുപാടു പേരോട് നന്ദിപറയാൻ ഒരു അവസരം കിട്ടും അതെല്ലാവരിലേക്കും എത്തുകയും ഒരു പ്രചോധാനവും ആവുമല്ലോ എന്റെ ആഗ്രഹം സാർ സ്റ്റേജിൽ നിൽക്കുന്നത് കണ്ടപ്പോൾ നിറവേരിയ ഫീൽ എനിക്ക് ഉണ്ടായി Thank you sar
പ്രദീപ് മുഖത്തല സാറിനെ കൂടി കൊണ്ട് വരു ഈ പ്രോഗ്രാമിൽ
Psc പഠിക്കുന്ന ഉദ്യോഗാർഥി കളുടെ സ്വകാര്യ അഹങ്കാരം ആണ് ബഹുമാനപ്പെട്ട, പ്രിയപ്പെട്ട മൻസൂർ അലി സർ,.സർ നു തുല്യം സാർ മാത്രം,,,സർ നെ സർ നെ നേരിൽ കാണാനും വിലയേറിയ ഉപദേശങ്ങളിലൂടെ ഉള്ള class കാണാനും ഉള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട്,,,, സർ നെ കുറിച്ച് പറയുവാൻ വാക്കുകൾ തികയില്ല സർ നും സർ ന്റെ കുടുംബത്തിനും ഞങ്ങളുടെ ella പ്രാർഥനയും ഉണ്ടാകും,,, ഞങളുടെ സ്വന്തം മൻസൂർ അലി sir🙏🙏🙏
Mansoor Sir ഞാൻ ഒരു പോലീസുകാരൻ ആയിട്ടുണ്ടെങ്കിൽ ഇദ്ദേഹമൊക്കെ കാരണമാണ് നന്ദി മൻസൂർ സാർ♥️
Proud to be a student of mansoorali sir
മൻസൂർ സാറിനെ കാണുമ്പോൾ തന്നെ psc പഠിക്കാൻ ഒരു positive energy ആണ്....വലിച്ചു വാരി പഠിക്കാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞു തരുന്ന അധ്യാപകൻ....😊🥰
Psc എഴുതുന്ന ഞങ്ങൾക്ക് നേർ വഴി കാണിച്ച മൻസൂർ സർ.... 😍. 🔥🔥... U r great 🥳🥳🥳🥳💥💥💥
ഞങ്ങൾടെ. Sir......🥰
Sir ഒന്ന് ചിരിക്കുന്നത് കാണാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ക്ലാസ്സിൽ നിന്ന് ഒരിക്കലും അത് കാണാൻ പറ്റിയിട്ടില്ല. ഇപ്പൊ അതിനു പറ്റി🥰🥰
സർ.. tough ആയ ocean currents ഇത്ര simple ആയി പഠിപ്പിച്ചു. Hsa ക്ക് usefull ആയി. Thank സർ
Psc എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ആദ്യ പേര് ആദ്യ വ്യക്തി മൻസൂർ സർ 🙏🏻ഇത്രയും ചിരിച്ചു കണ്ടല്ലോ 🥰
Psc enthanen padipicha guru🙏 innum pratheekshayode padikunundenkil sirnte vaakukal orthittanu.. Real role model to all students..Namude abhimanam😍
beginners n engne strt cheyyunn onn prnju tharuo..psc
Psc യുടെ ആദ്യ വരികൾ പകർന്നു നൽകിയ അധ്യാപകൻ ♥️
സാറിന്റെ student ആവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനിക്കുന്നു.
എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🥳🥳🥳
ഈ സർ ഇങ്ങനെ ഒരു ക്ലാസ്സിലും ചിരിക്കുന്നത് കണ്ടിട്ടില്ല 😀
Sathyam