മാതാപിതാക്കളെ മക്കൾക്കായ് ഇങ്ങനെ പ്രാർത്ഥിക്ക് Dec 27 I CARMEL MEDIA © Fr.BoscoOfficialCARMELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 127

  • @jessydas6426
    @jessydas6426 18 วันที่ผ่านมา +9

    അപ്പാ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്റെ മക്കളെയും ഭർത്താവിനെയും എന്നെയും കഴുകി വിശുദ്ധീകരിച്ചു പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കേണമേ. യേശുവേ നന്ദി, മഹത്വം 🙏🌹

  • @MaryMercyCyril
    @MaryMercyCyril 18 วันที่ผ่านมา +8

    ഈശോയെ രോഗപീഡകളിനിനനുരക്ഷികകണെ

  • @gishachackochen2150
    @gishachackochen2150 18 วันที่ผ่านมา +2

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ

  • @victoriababy8487
    @victoriababy8487 18 วันที่ผ่านมา +6

    എൻ്റെ ഈശോയെ,ഇന്നുമുതൽ 29 വരെ കാർമ്മൽ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന മുഴുവൻ മക്കളെയും ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. പ്രത്യേകിച്ച് ജീവിത പങ്കാളിയെയും. എല്ലാവരിലും അങ്ങയുടെ സാന്നിധ്യം നിറഞ്ഞ ഓരോരുത്തരെയും അനുഗഹിക്കണമെ. ആമേൻ.❤❤❤❤❤❤

  • @pailoa.p8118
    @pailoa.p8118 18 วันที่ผ่านมา +2

    എന്റെ കർത്താവെ ഞങ്ങളുടെ മക്കളെദുഷ്ടരൂപിയിൽ നിന്നും രക്ഷിക്കണമേ

  • @AlbinBaby-vy7rm
    @AlbinBaby-vy7rm 18 วันที่ผ่านมา +3

    ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ....

  • @jancythomas3661
    @jancythomas3661 18 วันที่ผ่านมา +8

    ഈശോയേ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം.അങ്ങിൽ നിന്ന് അകന്നു പോകാൻ മക്കളെ ഒരിക്കലും അനുവദിക്കരുത്

  • @merlinroy8712
    @merlinroy8712 18 วันที่ผ่านมา +3

    പരമ്മ കാരുണ്യവാനായ ഉണ്ണിയേശുവേ എന്നെയും എനിക്കുള്ളവയെല്ലാം അനുഗ്രഹിച്ച യേശുവേ സന്തോഷം സമാധാനം ഐസ്വര്യം
    എല്ലാ കൃപകളും കൊണ്ട് മക്കളെയും സഹോദരങ്ങളെയും അനുഗ്രഹിച്ച കർത്താവെ നന്ദി മഹത്വം ആരാധന ഹല്ലേലുയ അവിടുത്തെ വചനം ഞങ്ങൾക്ക് അമൃതും വിടുതലും രക്ഷയുമായി കർത്താവിന്റെ നാമ്മം മഹത്വപെടട്ടെ ആമേൻ ❤🙏🏻🙏🏻🙏🏻

  • @SheelaBijuGeorge
    @SheelaBijuGeorge 18 วันที่ผ่านมา +4

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു.ഈശോയെ മകന് ഒരു മാനസാന്തരം കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @gracyjose9312
    @gracyjose9312 18 วันที่ผ่านมา +3

    അമ്മേ മാതാവേ, ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ദേഷ്യവും മാറ്റി അനുസരണയുള്ള ഒരു ദൈവ പൈതലായി വളരെയേണമേ

  • @marylucy5553
    @marylucy5553 18 วันที่ผ่านมา +1

    ഈശോയേ എൻ്റെ കുടുംബത്തെ തിൻമയിൽ നിന്ന് രക്ഷിക്കണമേ.... എല്ലാ കുടുംബങ്ങളേയും അങ്ങയുടെ കരുണയാൽ പൊതിയണമേ

  • @SINDHU-d8i
    @SINDHU-d8i 18 วันที่ผ่านมา +1

    ഈശോയെ എൻറെ മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണമേ ആമേൻ🙏🙏🙏🙏

  • @rosilyjose2679
    @rosilyjose2679 18 วันที่ผ่านมา +3

    ദുഷ്ടരുപിയിലിനു എന്റെ മകളെ രാഴിക്കേണമേ തെറ്റായ സ്‌നേഹം ബാധത്തിലിനും എന്റെ മകൻ അങ്ങനെൽ ജോസനെ വിടുതൽ നൽകി കൃസ്ത്യ കുടുബത്തിലിനും വിവാഹം നടത്തി തരേണമേ കേസിനെ നീതു തരേണമേ ഇല്ല നിയോഗങ്ങളും സാദ്യച്ചു tharename

  • @mithunseethal4672
    @mithunseethal4672 18 วันที่ผ่านมา +3

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @higod1931
    @higod1931 18 วันที่ผ่านมา +3

    ഇശോയെടാ ഈശോയെ സർവ്വതും സമർപ്പിക്കുന്നു. ഈശോയെ കരുണതോന്നി കാടാഷിക്കണമേ. 🌹🙏🙏🙏🌹

  • @ElcyPappchan
    @ElcyPappchan 18 วันที่ผ่านมา +3

    Karthave njangalude niyogangal sweekarich athinmel nilanilkumma yella bendhanangalum thadasangalum poornamayum yeduthu maatti njangale kudumbhamayi anugrahikenamee karthave🙏🙏

  • @LimaTonson-do2dw
    @LimaTonson-do2dw 18 วันที่ผ่านมา

    ഈശോയെ, മകൾ ലിവിറ്റ മകൻ ലിയോൺസ് ജ്ഞാനം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ലിയോൺസ് കണ്ണിനു സൗഖ്യം നൽകണമേ അലർജി മാറ്റി തരേണ ലിവിറ്റ പരീക്ഷ നന്നായി എഴുതുവാൻ സാധിക്കണേ എല്ലാ രോഗങ്ങൾക്കും സൗഖ്യം തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @perumpel9878
    @perumpel9878 18 วันที่ผ่านมา +1

    Oh ente ഇശോയെ OET Exam എഴുതാൻ കാത്തിരിക്കുന്ന ലിജിയെ പ്രത്യേകം സമർപ്പിക്കുന്നു. അത്ഭുതകരമായ ദൈവീക ഇടപെടൽ ഉണ്ടാകുവാൻ കൃപ നല്കണമേ. ഈശോയെ നന്ദി, സ്തുതി, ആരാധന, മഹത്വം. 🙏🙏🙏🔥🔥🔥

  • @royantony7013
    @royantony7013 18 วันที่ผ่านมา

    Praise the Lord Amen

  • @sheelashabu2387
    @sheelashabu2387 18 วันที่ผ่านมา +1

    മാതാവേ കുടുമ്പത്തെ അനുഗഹിക്കണമേ ദൈവകൃപയിൽ ആയിരിപ്പൻ ഇടയാക്കണമേ പഠിക്കുന്ന മക്ക അനുഗ്രഹിക്കണമേ എബിനെ അലൻ,ഷാരോൺ,സെമി Shyju മക്കളെയുംപരിശുദ്ധാമാവിൽ ആയിരിപ്പാൻ ഇടയാക്കണമേ നല്ല കഴിവ് ഓർമ്മശക്തി ബുദ്ധി ജ്ഞാനം അറിവ് ദൈവക്കൊടുത്ത് നിറക്കണമേ ഭർത്താവ് shabu വിന് നല്ല ജോലി ഓഡർ പണിക്കാർ കൊടുത്ത് ജോലി ചെയ്യാന 22 കഴിവ് കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 18 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ കുടുംബത്തിനെ മക്കളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നഎല്ലാം അന്ധകാര ശക്തികൾ ശത്രുക്കൾ മിത്രങൾ എല്ലാത്തിൽ നിന്നും മോചനം നൽകി എന്റെ കുടുംബം മക്കൾ അനുഗ്രഹിക്കട്ടെ ഇനിയെങ്കിലും ജീവിതത്തിൽ ഒരു അനുഗ്രഹം ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @Subhajiyan
    @Subhajiyan 18 วันที่ผ่านมา +1

    അപ്പാ കൃപ ചൊരിയണമേ

  • @LeslieLesliemorris
    @LeslieLesliemorris 18 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @lillyantony7693
    @lillyantony7693 18 วันที่ผ่านมา

    Esoye angayude sumrashanavalayathil ജീവിക്കുവാൻ അനുഗ്രഹിക്കേണമേ കൃപ നൽകണമേ ❤❤❤❤❤❤❤

  • @gracyjose9312
    @gracyjose9312 18 วันที่ผ่านมา

    ജോസ്നയുടെ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് വരണേ

  • @clarammasimon1112
    @clarammasimon1112 18 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏

  • @irenegomaz1773
    @irenegomaz1773 18 วันที่ผ่านมา

    ഈശോയെ തിന്മയിൽ നിന്നും ഹാലുവിനെ രക്ഷിക്കണേ

  • @perumpel9878
    @perumpel9878 18 วันที่ผ่านมา

    ഈശോയെ li ക്ക് സുബോധം നൽകി അനുഗ്രഹിക്കേണമേ. നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവ ഗ്രഹിക്കാൻ വേണ്ട കൃപ നല്കണമേ. 🙏🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 18 วันที่ผ่านมา

    പിതാവേ കരുണ ആയിരിക്കണമേ ആമ്മേൻ 🙏🏻

  • @LeslieLesliemorris
    @LeslieLesliemorris 18 วันที่ผ่านมา

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം മക്കൾ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ഇനിയെങ്കിലും ജീവിതത്തിൽ ഒരു അനുഗ്രഹം ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @bettythomas4563
    @bettythomas4563 18 วันที่ผ่านมา

    Eeesoye Ange thirurakthathal kashuki pothinju njangale samrakshikkaname Ange parisudhalmavinal njangale nirakkaname Amen 🙏🙏🙏

  • @Subhajiyan
    @Subhajiyan 18 วันที่ผ่านมา

    അപ്പാ അച്ചനെ മേൽക്കു മേൽ ശക്തിപ്പെടുത്തണമേ

  • @rosyJoy-t4c
    @rosyJoy-t4c 18 วันที่ผ่านมา

    Ammea matheva ente matapithekale samrpikunne anugarhikame amen

  • @kochumarythomas8479
    @kochumarythomas8479 18 วันที่ผ่านมา

    Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏❤️

  • @higod1931
    @higod1931 18 วันที่ผ่านมา

    ഈശോയെ നന്ദി നന്ദി നന്ദി 🌹🙏🙏🙏🌹

  • @bindhumeljibindhumelji8519
    @bindhumeljibindhumelji8519 18 วันที่ผ่านมา

    കുടുംബസമാധാനം തന്ന അനുഗ്രഹിക്കണമേ 🙏🙏

  • @kochumarythomas8479
    @kochumarythomas8479 18 วันที่ผ่านมา

    Yesuve Nanni yesuve sthosthram yesuve hallelujah amen 🙏♥️

  • @bettythomas4563
    @bettythomas4563 18 วันที่ผ่านมา

    Eeesoye visudhilum visvasathilum dhaivasnehathilum valaranulla kripa makkalkku nalkaname Amen Amme Mathave madhastham apekshikkaname Amen 🙏🙏

  • @valsathomas341
    @valsathomas341 17 วันที่ผ่านมา

    Lord protect my family members from all the problems created by the evil forces. I pray in Jesus name Amen 🙏🙏

  • @sinijoseph7647
    @sinijoseph7647 18 วันที่ผ่านมา

    Appa nintte snehathal ella makkale nirakkane 🙏🙏🙏 oru bendanathilum veeshathe oro makkale kathukollane 🙏🙏🙏 amen amen amen 🙏🙏🙏

  • @bettythomas4563
    @bettythomas4563 18 วันที่ผ่านมา

    Eeesoye Ammachie samarppikunnu karunayarikkaname anugrahikkaname sugappeduthaname Amen Amme Mathave madhastham apekshikkaname Amen 🙏🙏

  • @kochumarythomas8479
    @kochumarythomas8479 18 วันที่ผ่านมา

    Yesuve ente brotherinte asugham poornamayi mattitharanme amen 🙏❤️

  • @sinijoseph7647
    @sinijoseph7647 18 วันที่ผ่านมา

    Esoye oro makkalyum samarpikkunnu... 🙏 karuna ayirikkane esoye 🙏🙏 arum nashichu pogan anuvathikaruthe 🙏🙏 appaa.. Anugragikkane 🙏🙏 ella benthangalum matyi tharane🙏🙏🙏

  • @rose_rose66
    @rose_rose66 18 วันที่ผ่านมา

    Karthave nhanghale anugrahikkaname karunayayirikkaname samarppikkunnu anugrahikkaname 🙏🏻

  • @shijumani6409
    @shijumani6409 18 วันที่ผ่านมา

    Enthe karthave naggalludde maken shon mani mathew ne aggayyoddu cherthu nirthi anugrahikkena me amen

  • @joicyshirin9458
    @joicyshirin9458 16 วันที่ผ่านมา

    Yesuve thinmayil ninnum dhushtaroopiyil ninnum njaghaleyum kudumbhaghaleyum ..prethyeghichu njaghalude makhaleyum kaathukollaname....🙏🙏🙏🙏

  • @Gems_onstreets
    @Gems_onstreets 18 วันที่ผ่านมา

    Ende eshoye ende makkale urcha viswathil valartename 🙏🏻

  • @higod1931
    @higod1931 18 วันที่ผ่านมา +1

    ഈശോയെ മകളെ അനുഗ്രഹിക്കേണമേ

  • @shajijohn764
    @shajijohn764 18 วันที่ผ่านมา

    Amme mathave ente makalu anugrahikane

  • @DonaJose-q9v
    @DonaJose-q9v 18 วันที่ผ่านมา

    ഈശോയെ കൃപ ചൊരിയണേ

  • @kochumarythomas8479
    @kochumarythomas8479 18 วันที่ผ่านมา

    Yesuve ente makanu visathadasam mattitharanme amen 🙏❤️

  • @sobhap.s922
    @sobhap.s922 18 วันที่ผ่านมา

    Yeshuvae entae makkalae anugrahikkaname parishuthamavu kondunirakkaname

  • @shijumani6409
    @shijumani6409 18 วันที่ผ่านมา

    Enthe karthave naggalloddu karunathonne na me amen

  • @rosyJoy-t4c
    @rosyJoy-t4c 18 วันที่ผ่านมา

    Appa ente makkale samrpikunne anugarhikame amen

  • @bettythomas4563
    @bettythomas4563 18 วันที่ผ่านมา

    Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏🙏🙏

  • @augustinethattil7336
    @augustinethattil7336 18 วันที่ผ่านมา

    Eshoye ente makane anugraheekaname oru joli nalgi anugraheekaname eshoye joli tadastham eduthu mattitarenam.fill with holy spirit.ella bandanavum eduthu mattitarenam

  • @JohnsonKurisingal-p2r
    @JohnsonKurisingal-p2r 18 วันที่ผ่านมา

    ഈ ശോയെ മക്കൾ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹിക്കണം

  • @sheenajose5744
    @sheenajose5744 18 วันที่ผ่านมา

    Kumbasarikkan ulla krupa maklkku nalkane. C P A examnalla result nalki anugrahikkane.yesuve sthuthi sthothram nanni .vivahahathine nalla decision edukkan makkale sahayikkane .Nalla vishvasamulla jeevitha pankkaliye nalki anugrahikkne anugrahikkane

  • @ranichirayath3840
    @ranichirayath3840 18 วันที่ผ่านมา

    Eessoe nanni sthuthi Sthothram aaraadhana aaraadhana aaraadhana aaraadhana

  • @LillyGeorge-ci7ml
    @LillyGeorge-ci7ml 18 วันที่ผ่านมา

    Ente Karthave Thinmayude sakthi yil ninnum ente makane rashikkane

  • @annammajanason7520
    @annammajanason7520 18 วันที่ผ่านมา

    Jesus have mercy on me and my children and my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @shijumani6409
    @shijumani6409 18 วันที่ผ่านมา

    Enthe amma mathave naggalludde pardhana kkellkke na me amen

  • @joicywilson4082
    @joicywilson4082 18 วันที่ผ่านมา

    Padanathe thadasappeduthunna ella dushtarupikalil ninnum mole rakshikkename nadha 🙏🙏🙏

  • @josepj716
    @josepj716 18 วันที่ผ่านมา

    Eshoye nanni Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum Kevin samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah Amen

  • @shijumani6409
    @shijumani6409 18 วันที่ผ่านมา

    Enthe pithave naggalle rashikkename amen

  • @kochumarythomas8479
    @kochumarythomas8479 18 วันที่ผ่านมา

    Yesuve ellavareyum daivaviswasathil valarthaname amen 🙏♥️

  • @fancythomas5802
    @fancythomas5802 18 วันที่ผ่านมา

    Lord have Mercy on us. Please pray for our children to fill with Holy spirit and bless with good job.

  • @ReniRoy-j3c
    @ReniRoy-j3c 18 วันที่ผ่านมา

    Appa ghaghalude kudaubhathettea mel karunnayayerekkanamye amen

  • @mercyjoseph8856
    @mercyjoseph8856 18 วันที่ผ่านมา

    Amme mathave makkale kakkaname. 🙏

  • @hildalordson1605
    @hildalordson1605 18 วันที่ผ่านมา

    Amen esoya karuna yundaknme mkkle smrpikunu anugrahiknme amen the

  • @lizzydaniel5562
    @lizzydaniel5562 18 วันที่ผ่านมา

    Appa protect us in this difficult times

  • @PaulJoseph-pe5mh
    @PaulJoseph-pe5mh 18 วันที่ผ่านมา

    My God and my Lord 💝🙏

  • @PaulJoseph-pe5mh
    @PaulJoseph-pe5mh 18 วันที่ผ่านมา

    Jesus have mercy on us and whole world 🌎

  • @littyjoseph7065
    @littyjoseph7065 18 วันที่ผ่านมา

    Yesuve ente barthavinte vasthu kachavadam aakuvan anuvadhikkarudhe yesuve ang samrakshikkaname njgalkk avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 18 วันที่ผ่านมา

    Jesus have mercy on my son Joyce and help him to get success in his interview today's

  • @shijumani6409
    @shijumani6409 18 วันที่ผ่านมา

    Enthe karthave naggalludde kannuneer kannena me amen

  • @prasannaxavier7161
    @prasannaxavier7161 18 วันที่ผ่านมา

    Acha please pray for our daughter Shyni's family to come out of all satanic bondages and give a heart for our son in law to go for a job 😢

  • @josephceline3663
    @josephceline3663 18 วันที่ผ่านมา

    Eshoyee Nanni ❤💚❤

  • @ShijiLokesh
    @ShijiLokesh 18 วันที่ผ่านมา

    Pray for my son all bad friendship 😭😭😭😭🙏

  • @marykochuplackal5781
    @marykochuplackal5781 18 วันที่ผ่านมา

    Jesus I trust in you 🙏

  • @sujajames5991
    @sujajames5991 18 วันที่ผ่านมา

    Eshoye rakshikkane

  • @leenadevassy1385
    @leenadevassy1385 18 วันที่ผ่านมา

    ഇൻ്റർവ്യുവിസ അനുഗ്രഹിച്ച ഈശോയെ നന്ദി medical.certificate fitnessഎത്രയും വേഗം ശരിയാകുവാൻ ഇടപെടണമെ അമ്മേൻ നന്ദി ഈശോ നന്ദി

  • @lillymathai6520
    @lillymathai6520 18 วันที่ผ่านมา

    ഹല്ലേലുയ്യാ

  • @ranichirayath3840
    @ranichirayath3840 18 วันที่ผ่านมา

    Àmen Amen amen hallelujah

  • @sheenajose5744
    @sheenajose5744 18 วันที่ผ่านมา

    Joji &Maria Abu&Meritta makkalundakanlla thadasam matti anugrahikkan prarthkkunnu

  • @sophiamichael7862
    @sophiamichael7862 18 วันที่ผ่านมา

    Please pray for my mother alphonsa soul

  • @sl5200
    @sl5200 18 วันที่ผ่านมา

    God bless u Acha

  • @sebastianps103
    @sebastianps103 18 วันที่ผ่านมา

    Amen 🙏 🙏 🙏 🙏

  • @AnjaliAnji-oi8nt
    @AnjaliAnji-oi8nt 18 วันที่ผ่านมา

    Prisethelordrevfr,godblessyou,prayforme,helth

  • @jollyjacob1996
    @jollyjacob1996 18 วันที่ผ่านมา

    Esoye karuna thonni sahayikkaname

  • @tintubejoy2548
    @tintubejoy2548 18 วันที่ผ่านมา

    ഈശോയെ🙏🙏

  • @valsapm7800
    @valsapm7800 18 วันที่ผ่านมา

    Amen

  • @LeenaJohnson-p1e
    @LeenaJohnson-p1e 18 วันที่ผ่านมา

    ആൽമരിയയുടെതൈറോയ്ഡ്രോഗം മാറ്റിത്തരണമെ

  • @babysabu2548
    @babysabu2548 18 วันที่ผ่านมา

    Fill us with your holyspirit

  • @bibysunny73
    @bibysunny73 18 วันที่ผ่านมา

    Makkala parisudhatmavinal
    Nirakenama

  • @merlinmerlin5302
    @merlinmerlin5302 18 วันที่ผ่านมา

    Fill with. Holyspirit

  • @DanielNelson320
    @DanielNelson320 15 วันที่ผ่านมา

    My jesus

  • @LeenaJohnson-p1e
    @LeenaJohnson-p1e 18 วันที่ผ่านมา

    ജൂലിയക്ക്നല്ല ഒരുജോലി ലഭിക്കണമെ

  • @KurianThomasKurianThomas
    @KurianThomasKurianThomas 18 วันที่ผ่านมา

    Pray to my son Kurian thomas std 8

  • @LeenaJohnson-p1e
    @LeenaJohnson-p1e 18 วันที่ผ่านมา

    Pray yohnson