സുബി ഈ വീട്ടിൽ ഉണ്ടെന്നാണ് എന്റെ വിചാരം...| SUBI SURESH FAMILY | HOME VISIT | SOUTH PLUS
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Anchor & Chief Program Producer : Rejaneesh VR
Program Producer - Post Production : ABU
Editor : Mohd Riyas
Cameramen : Godwin , Gokul
#subisuresh #hometour #subifamily
#interview #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA- a prominent player in the entertainment industry since 1985, evolving from video cassettes and audio tapes to VCDs, DVDs, BLU-RAYs, and now digital film and music distribution. With over 700+ movie titles and 1500+ music rights, Saina has established partnerships with 500+ renowned film producers. The diverse business verticals include Saina Music, Saina Movies, Saina Music Indie, Saina Motion Pictures, and 40+ TH-cam channels.
Check out: sainaplay.com/
സുബി ചേച്ചിയെ നമ്മളൊക്കെ ഒരുപാട് ഇഷ്ടമാണ് ചേച്ചിക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
ഈ അവതാരകനെ ഇഷ്ടമുള്ളവർ ലൈക് അടി 👍🏻👍🏻
ഇന്റർവ്യൂ ചെയുന്ന ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. നിലവിൽ ഉള്ള ബാക്കി എല്ലാം ഇദ്ദേഹത്തെ കണ്ടു പഠിക്കു. ഒരു ഇന്റർവ്യൂ എങ്ങനെ ചെയ്യണം എന്ന് മാന്യമായി..
പ്രേക്ഷകരെ ഏറ്റവും അധികം കരയിപ്പിച്ചു പൊയ്ക്കളഞ്ഞ രണ്ട് താരങ്ങൾ ആണ് സുബിയും കലാഭവൻ മണിയും.
പിന്നെ sudi
😮8788m@@YaseenTp-dm5pw
ആ പാവം എല്ലാവർക്കും വേണ്ടി ജീവിച്ചു. സ്വയം ജീവിച്ചു തുടങ്ങുമ്പോഴേക്കും ഈ ലോകം വിട്ടു മടങ്ങേണ്ടി വന്നു 😔❤️
അമ്മേടെ സൗണ്ട് കേൾക്കുമ്പോ സുബി സംസാരിക്കണപോലെ തോന്നുന്നു
രാഹുൽ ചേട്ടൻആർ ഡി എസ് സിനിമയിൽ കണ്ടപ്പോൾ ചേച്ചിയെ ഓർമ്മ വന്നു ഒരിക്കലും മറക്കാൻ പറ്റില്ല😢 തമാശകളും കളിയും ചിരിയും❤
Rdx ഇൽ രാഹുൽ undo
അനിയനു വേണ്ടി ജീവിച്ചു, അവസാന നാളില്‍ ഒരു ദിവസം അമൃത ആശുപത്രിയില്‍ ഒറ്റക്ക് Uber ബുക്ക് ചെയതു പോയത് എന്റെ കാറിൽ ആയിരുന്നു, ഞാൻ കുറെ program കാണുന്ന ആൾ ആയ കൊണ്ട് കുറെ അധികം സംസാരിച്ചു.
എന്തോ, ഇവരെയൊക്കെ കാണുമ്പോൾ എന്തോ സഹിക്കാൻ പറ്റുന്നില്ല. സുബി..,., ❤️
സത്യം
Seriyan endho oru sahikyan pattatha veshamam
എപ്പോഴും ഓർക്കുന്ന ഒരു കാര്യമായിരുന്നു ഇവരെയൊക്കെ കാണണമെന്ന് സന്തോഷം😢😢😢😢🎉🎉🎉❤
❤️❤️❤️❤️🥺😰😰😭😭
Amma സുബി ക്കു വേണ്ടി സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കണം ❤️
കണ്ണ് നിറഞ്ഞുപോയി പാവം സുബി ഇവർ രണ്ടാളും ഒന്നിച്ചുള്ള ലൈഫ് ഓർക്കുമ്പോൾ മനസ്സിൽ സന്തോഷിച്ചു പ്രാർത്ഥിച്ചു പെട്ടന്ന് ഇവരുടെ വിവാഹം നടക്കണേ എന്ന് സുബി സ്വർഗ്ഗത്ലിരുന്നു കാണുന്നുണ്ടാകും രഘുൽ വേറെ നല്ല കൊച്ചിനെ കല്യാണം ചെയ്യൂ കുട്ടി പട്ടാളം ഞാനും ഇടക്കിട്ടു കാണാറും പിന്നെ കരയും പൊന്നു സുബി അങ്ങ് സ്വർഗത്തിൽ ഇരുന്നു രാഹുലിനെ കാണുന്നുവല്ലോ സഹിക്കാൻ കഴിയുനില്ല ഫാമിലി ഗുഡ്
അയ്യോ കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഇന്നലെ കൂടി വിജാരിച്ചേ ഉള്ളു. പ്രണാമം സുബി ചേച്ചി 🥰🥰🥰
സുബിയുടെ കുട്ടി പട്ടാളം ഇന്നും കണ്ടു കൊണ്ടിരിക്കുന്നു ഞാൻ .❤❤❤❤❤❤❤
അമ്മയുടെ സംസാരം കേട്ടാൽ സുബി മരിച്ചിട്ടില്ലെന്ന് തോന്നും 😢😢
ലുലുവിൽനിന്നാണ് ആദ്യം കാണുന്നത്.നല്ലേടത്തക്ക് വരാം ഓപ്പോളെ എന്ന് പറഞ്ഞ് വന്നില്ല എന്നെ പറ്റിച്ചുപോയി😔😔
Ammayude samsaravum..actionum kandal subi chechiye pole Thane..chechiye oro mintum orma verunnu❤
കുട്ടിപ്പട്ടാളം സുബിക്കുപകരം വക്കാൻ ഇതുവരെ ആരുംതന്നെ ഇല്ല.ഇനിഉണ്ടാവുമെന്നും തോന്നുന്നില്ല.പകരം ഇടക്ക് മഞ്ജു പിള്ള വന്നപ്പോൾ ആ പരിപാടിയെ കാണില്ലാ യിരുന്നു 😢
സുബിയെ ഓർക്കുമ്പോൾ കുട്ടിപ്പട്ടാളം ഓർമ്മവരുന്നു. രാജനീഷിന് ആരോട് എങ്ങനെ സംസാരിക്കണമെന്ന് കൃത്യമായി അറിയാം. നല്ല വ്യക്തിത്വം.
ഞാൻ കുട്ടി പട്ടാളം കാന്നും സുബിക്ക് പകരം സുബി മാത്രം❤❤❤❤❤😢😢❤❤😢😢
അച്ഛൻ ഇല്ല അല്ലെ പറഞ്ഞിരുന്നത്
@@huluhunaid5033ഇത് രണ്ടാനച്ചൻ ആണ്
@@naseemavahab6960A1 by
😊
Miss u so much subi❤❤❤❤❤❤അനിയനും ഒരുപാട് കഴിവുണ്ട്....സുബിയെ പോലെ തന്നെ അനിയനും ഒരുപാട് ഉയരങ്ങളിൽ എ തെട്ടെയ്🙏🙏🙏🙏🙏
സിബിയെ പറ്റി പറയുമ്പോൾ അമ്മയുടെ സന്തോഷം 😢😢😢
സുബി ക് പകരം സുബി മാത്രം 🙏
സുബിക്കു പകരം വേറെ ആരുമില്ല 😔😔😔😔
നല്ല അവതാരകൻ 🥰🥰🥰
Anchor chettan super👍👍..... Subi chechi...... Rahulettana thanichuakkipoyalo
Rahul genuine ❤❤❤❤
അമ്മ റിക്കവർ ആയിട്ടില്ലെന്ന് മനസിലാകുന്നു.😢..ആ സംസാരം കേൾക്കുമ്പോ
Dubiyude brother super anallo.👍good. Indrajithu pole thonnum kureyokke
വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
Subi is a gem. Rajneesh has done a good job. It would've been nice if her mother let anyone else to talk.
Ammede athe samsarama subikum. Subide programs ellam bankara eshttamayirunnu.
Subi chechiyepatti parayumbol aa Ammayude santhosham...... amma❤🫂🫂🫂🫂🫂🫂
Subitodu kooduthal sneham thonnunnu.♥️
അമ്മയുടെ സംസാരവും ചിരിയുമെല്ലാം സുബിചേച്ചിക്കുണ്ട്😢😢😢
എന്റപര്... സുബി...എന്നിക്കു.. ഒത്തിരി ഈശ്റമം സുബിയ ❤
??????
ചേച്ചീടെ മരണ വാർത്ത bayangara shocking ayirunn... 😢
Yes amma subiyeppole arumilla. Illamma subiye orikkalum marakkilla. Ini ammayeyum marakkilla kto.🙏
അതിന്റെ സങ്കടം ചിരിയിൽ മറക്കാൻ നോക്കുന്നു.. പാവം.
Ningalilokke subiye kanunna oru feel.prathekichu Rahulil..❤
അടിപൊളി വിഡിയോ ❤️w
Kannu niraju poyiii subi chechi ollthu pole misssss u chechi mutheee😢😢
ഞാനും വിചാരിച്ചു എല്ലാവരും ഒന്നു കാണണം എന്ന്
രാഹുൽ ലവ് യു ❤️❤️❤️
Subi,,rahul❤❤❤❤
Kutty pattalam suby aalde vere aaru chytakum okkathilla suby❤❤❤❤❤❤
Paavam Amma 😢.
അവർക്ക് ഒരുമിക്കാൻ കഴിഞ്ഞില്ലല്ലോ 😪
അമ്മ സുബി മുന്നിൽ നിന്നു സംസാരിക്കുന്ന പോലെ
Nobody in Kerala vl.forget her.....RIP
Inium subiyude vedios nangalku kananam pls
Rahul chettan ❤❤.😢
Nalla oru kalakari. Avarude comedy program mathiyallo avarode ishtam varan . Enthina negative comments idunne
..dress kanumnol vishamam😮😢😢😢 may her soul rest in peace
Veede kanumbol thanne sankadavunnu orupad ishtamayirunnu enganeyum sukavatte nne prarthichirunnu thirichu varumenne pwratheekshichu
Subi chechi whole family superb ❤
Everyone wil move on except the mother
I hope u survive this pain 🙏🏽❤️
never dies her memories 🙏💝💝
Amma 👍🥰
സുബി 😢😢😢❤️❤️
Pavam rahil bro. Enthu cheyyana 🙏
Mis u subichechi😔🙏
Subi എന്ന് കേൾക്കുമ്പോഴേ കരച്ചിൽ വരും.... ഈ video full കാണാൻ പറ്റില്ല.... സുബിയുടെ കയ്യിൽ ആയിരുന്നൂ eppozhum ഈ കുഞ്ഞ്....
Feels so heavy to watch this, miss Subi a lot, May she rest well ❤️
Miss you sobi❤❤
Kuttippattalam episodes kanan ishtam. But sankadam karanam njan pinne kandittilla. Ammakkethra vishamam undu ennu namukku manasilakum.🙏
രാഹുൽ ഇനെ ഓർക്കുമ്പോൾ വിഷമം തോനുന്നു
Subi❤❤❤
Sahikanavunnilla subiye enik vallath ishta
Miss u subi🙏
ഞാൻ ജോലിക് പോയി വരുമ്പോൾ മിക്ക ദിവസവും വൈകീട്ട് കൊങ്ങോർപിള്ളി യിൽ വെച്ച് ചേച്ചി യെ കാണുമായിരുന്നു... പാവം 🙏🏻
Subichechi😢😢
അമ്മ ഒട്ടും വിഷമിക്കേണ്ട. സുബി അവിടെയുണ്ട്. മരണാനന്തര കാര്യങ്ങളെ കുറിച്ച് ധാരാളം പഠനങ്ങൾ ഗവേഷണങ്ങൾനടന്നിട്ടുള്ള books കൾ ഉണ്ട്.
Prayers for the Soul 🙏
Subiyude brother midukkana👏👏👏
സുബി ഒരിയ്ക്കലും മരിയ്‌ക്കില്ല, sure
Aniyanum nalla kazhivundu
Sathyam evideyo poya feel aanu avare Patti paranju povum chodhich povum pinneya orkkuka ormakal vedanipich kondirikum
Lesa lesa എന്ന തമിഴ് പടത്തിൽ സുബി അഭിനയിച്ചു എന്ന് അമ്മ പറഞ്ഞല്ലോ.. ഞാൻ ഇപ്പൊ യൂട്യൂബിൽ തപ്പി. ശെരിക്കും സമ്മർ ഇൻ ബെത്‌ലഹേം എന്ന മഞ്ജുവാര്യരുടെ സിനിമ തന്നെ 😄
അതിന്റ തമിഴ് remake ആണ്
Rahul pavam.
Ellam ullilothukkiyulla Raahulinte nilpu, 😓
Ente subykutti❤️❤️❤️
Ammeyum rahulneyum kanumbo sangadam varunnu😢😢
Pranamam ❤
Enthooo sankdam varunnu video kanumbo😢😢😢
Subi midukkikkutti ayirunnu.
ഞാൻ സുബി എന്താണ് എന്നറിഞ്ഞു തുടങ്ങിയപ്പോഴേക്കും മാഞ്ഞു poi😢
🙏🙏🙏
19:18 Ammede sound Subi chechide pole..
Subi😢😢
R I P Subi mole.......
Rahul love u❤
Subi
🙏🌹🌹
Amma ❤❤❤
Dress kanumpo karachil varunnu athrakum ishtamanu marchapo kure karanhu nhan😭😭😭😭😭
😂😂😂😂😂endu koppinu?
@@ruksanarupeesസാധാരണ എന്തിനാ കരയുന്നത് സങ്കടം വന്നിട്ട് 🙄🙄 എന്തിന് ചിരികുന്നത്
Kuttipattalam enna prgrm vere aroke chydhlm bore aayrkkm.subi super ayi chyym
🙏🏻🙏🏻🙏🏻
Very correct subiku pakaram arum ella
Ammaday sound same subi polay undu, adu orma varunnu ❤
😢
എനിക്ക് സുബിടെ നാത്തൂൻ പെണ്ണിനെ വെറുപ്പാണ്.. സുബി മരണപെട്ട ദിവസം മുടി ഒക്കെ നിവർത്തി ഇട്ട് കല്യാണത്തിന് പോയ പോലെ നിൽക്കുന്നു.. ,😡😡😡.
Brother nannayi cheytu
🙏🙏🙏🙏🙏
Kutti pattalathil koodi aanu subi chechiye ellarum arinjathu.super aayirunnu👌