ഫോൺ മെമ്മറി ഫ്രീയാക്കാം | Free Up Phone storage | Solve memory Full problem
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ഫോൺ മെമ്മറി ഫുൾ ആയോ ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ, കുറെ ഫ്രീ സ്പേസ് ഉണ്ടാക്കാൻ പറ്റും.
വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ Like ചെയ്യൂ.....
Whatsapp Group :
chat.whatsapp....
Facebook Page :
/ anaskc62
#AnasKc #InternalStorage #MemoryFull
How to free up phone storage
internal memory problem how to solve
how to solve memory full problem
low space internal memory problem
delete whatsapp backup data
whatsapp data usage
ഫോൺ മെമ്മറി ഫുൾ ആയോ ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ, കുറെ ഫ്രീ സ്പേസ് ഉണ്ടാക്കാൻ പറ്റും.
വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ Like ചെയ്യൂ.....
Whatsapp Group :
chat.whatsapp.com/GR1qqsPbm1gAWPyzVxTsEI
Facebook Page :
facebook.com/AnasKc62
Chetta njan telegram il ninum movie download cheyyarundu kandu kazhinju delete akiyalum space kurayunila enthayirikum reason (redmi )
Hai nalla glamour und keto ur number tharumo
@@anilkumarv8311 നൂറിൽ വിളി
0:25 0:28 0:44
ഇതുവരെ ഇത്ര നല്ല വീഡിയോ കണ്ടിട്ടില്ല. എത്ര നന്നായി മനസിലാക്കുന്നു. Thank you brother.
Welcome sis
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി 🙏🏼
അനസ്ന്റെ ഓരോ വിഡിയോസും 🔥👌
ന്റെ മുത്തിന്റെ വീഡിയോ കാണാൻ തന്നെ ഒരു കുളിരു ആണ് ഖൽബെ 🥰🥰😘😘😘😘🥰🥰🥰🥰🥰🥰🥰അനസ് കി ജയ് 😍😍🥰😍😍🤲🏻🤲🏻😍😍😍😍
അനസിക്കാന്റെ വീഡിയോ കാണാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യം ലൈക് അടിക്കുന്ന ഞാൻ 👍🏻👍🏻🌹
Thanks
Thanks for useful video...ആ തിരിച്ചു എടുക്കുന്ന വീഡിയോ ചെയ്യണം
Ys
Thank you ❤.. fruitful information
Very help full. 70gb free aayi kitty👍👍
Thanqs കുറെ സേർച്ച് ചെയ്‌ത വീഡിയോ ആയിരുന്നു ഇപ്പോഴാ അതിന്ന് oru ഫലം കണ്ടത് thaquu so much ഇനിയും ഇതു പോലുള്ള നല്ല വീഡിയോ ഇടണേ 😍😍
aayikkotte
Nalloru explanation adipoli ❤❤😍😍👌🏻👌🏻🌹🌹
Thanks
നല്ലതാണ് നമ്മൾക്ക് ഒന്നിക്കാം എല്ല support തമ്മിൽ
Thanks . Erakkure sariyayi.so njan SUB. Cheyyunnu. Andalso 1 like.
ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിക്കുന്നത് സാവകാശം വളരെ വ്യക്തമായി വേഗത കുറച്ചു
Step step ആയി പറയുക മൊബൈലിൽ അത് കാണിക്കുക.
ഒരു 10പ്രാവശ്യം ആവർത്തിച്ചു കണ്ടാലും മനസ്സിലാക്കാൻ ബുദ്ധിമുട്ട്. പിന്നെ എങ്ങനെ ബെൽ
ബട്ടൺ അമർത്തുക.
അടിപൊളി message, I like it
Please explain step by step slowly so that we can follow it correctly
തിരിച്ചെടുക്കുന്ന വീഡിയോ waiting👍🏻
Cheythittund
നല്ല അവതരണം
Thank you chetta this video very useful ❤
Anas bro പോളിയാണ് 👍🏻😍
നമുക്ക് മനസ്സിലാക്കുന്ന രീതിയിൽ ആണ് പറഞ്ഞത്
Thanku. 💐💐💐💐💐
Unistall cheytha appsinte folders kandu pidichu delete cheyyunnath enganannu koodi video cheyyanam...
മെമ്മറി ഫുള്ളായി ഫോൺ സ്ലോ ആകുന്നതിനേക്കാളും സ്ലോ ആണല്ലോ ബ്രോ പറയുന്നത്😄
നമ്മള്‍ ലൈക്ക് ചെയ്യാറുണ്ട് അനസ് ബായ് share ചെയ്യാറുണ്ട്
good message
Photos vidiyosum മെമ്മറി കാർഡിലേക്ക് app illade mattunna vidiyo cheyyo ado cheyidittundo? Pls😌😌
Ippol varunna mikkka ആപ്പുകളും മാറ്റാൻ പറ്റുന്നില്ല
Super explanation dear..
Thank you. 👌vedio
അടുത്ത വീഡിയോ വരട്ടെ... അനുവാദം ചോദിക്കേണ്ട ആവിശ്യമില്ല... എല്ലാ വിഡിയോസും ഉപകാരമുള്ളതാണ് ഖൽബെ
Thankùuu 👍👍👍👍🌻🌻🌻
വാട്സ്ആപ്പ് ഗ്രൂപ്പിനെ പറ്റി ഒരു വീഡിയോ ഇടാവുമോ...
Vivo y 17 ൽ മെമ്മറി സ്റ്റോറേജ് മെമ്മറി കാർഡ് ആക്കാൻ എന്താ ചെയ്യുക
10 like തരാം പൊന്നെ... വേഗം പറയു 😂
👍👍👍👍👍👍👍👍👍👍
Use full video thanks bro. Expected next video
സൂപ്പർ 👍🏻
Thank you. Very useful
Super🎉🎉🎉🎉
Valare manoharamaayi paranju thannu Bro kalakki 👌🏻👌🏻👌🏻🤝🤝🌹🥰🥰🥰Eniyum cheyyuka enganeyulla tips waiting for your New tips🤝❤️🌹🥰😍😍
Thanks
Clear ctche cheytha videos thirichedukkan pattumo pls reply
Enik wsp mg vere phonilek kittan enthan oru vayi paranju tharumo
താങ്ക്സ് ബ്രോ
ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
Useful video tha nk you
🎉Good🎉
Ok
Thank you 😁😈😆😊😂😅😊🤔😊😅
Tnx
4GB ഫ്രീ സ്പേസ് കിട്ടി താങ്ക്സ്
❤Good❤
Thanks bro👍👍👍👍
Nice👍
Super 👍
വളരെ വളരെ നന്ദി
welcome
Welcome to new ideas.
ഒരു തമാശ പറയട്ടെ, മെമ്മറി ഊരി തലയണ കീഴിൽ വെച്ചാൽ എല്ലാ പ്രശ്നവും തീരും 🤓🤓🤓🤓🤓🤓
Adi poly nalla use full video
Realme c15 phone storage clear chayan eanda chayanda
ഒരു ഫോട്ടോ എടുക്കാനുള്ള സ്‌പൈസ് പോലുമില്ല പിന്നെ എങ്ങനെ app ഡൌൺലോഡ് ചോയ്യാനാ
വേഗം പറയൂമുത്തേ... എന്റേത് നിറഞ്ഞു നിൽക്കുകയാണ്
ഇത്തരം വീഡിയോ തുടർച്ചയായി ഇടുക
വിഷയം കിട്ടണ്ടെ😁
ഫ്രീക്കനായല്ലോ... 💚💚🇸🇦
ഇച്ചിരി
Echiri onnumalla. ...
Koodutal freek akkitundu 😄😄👍
👌👌👌
ആ തിരിച്ചു എടുക്കുന്ന വീഡിയോ ചെയ്യണം
വാട്ട്സ്ആപ്പ് ആണോ
@@ANASKC അതെ
Bro ente phonile file manager I'll diag-logs file show cheyyin athile oro file num 5.45GB aanu enthan ee folder
Enta phonil App onnum illa but memmory full anu
Adipoli 👏👏
Tanku ithu njn try cheyithu
ഓക്കേ മെമ്മറി കാർഡിൽ മെമ്മറി ഉണ്ട് എന്നലും കാർഡിൽ വേറെ ഡൌൺലോഡ് ചെയ്താൽ അത് മെമ്മറീ കാർഡിൽ മെമ്മറി ഇല്ല എന്ന് കാണിക്കും ഈ പ്രശ്നം ഒന്ന് മാറാൻ എന്താ ചെയ്യുക
download cheyyumbol phonil space venam
Thanks for useful vedio
പാലമിട്ടത് നിങ്ങൾ ആദ്യം കടന്നതും നിങ്ങൾ യൂറ്റ്യൂബിൽ നിന്ന് കിട്ടൂലെ പണം
👍🌹
ഉപകാരപ്രദമായ. ഒരു വിഡിയോ നന്ദി
Thanks bro
Ok bro
Anas bro ലാസ്റ്റ് പറഞ്ഞ പോലെ വാട്സ് പ്പിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുമ്പോൾ പിന്നെ നമുക്ക് ഗാലറിയിൽ നിന്ന് ഒന്നും അത് കിട്ടൂലല്ലോ
Kittoola
Very good
good video
Thanks❤️
Welcome
ഫോൺ റിസെറ്റ് ചെയ്തു പോയാൽ പഴയ ഫയൽ റിക്കവർ ചെയ്യാൻ സാധിക്കുമോ
risk aan
Nan clear data oppen cheythu ennitt ok adichu pinne onnum kittunnilla
Cache aanu clear cheyyendathu
മെമ്മറി ഊരി ഫോൺ ഫോർമാറ്റ് ചെയ്തു. ശേഷം മെമ്മറി യിട്ടപ്പോൾ ഫയലുകൾ എല്ലാം ബ്ളാങ്ങായികിടക്കുന്നു ഒന്നും കിട്ടുന്നില്ല എന്താ യിക്ക പരിഹാരം
vere phonil itt nokkiyo
@@ANASKC വേറെ ഫോണിൽ ഇട്ടിട്ടും മെമ്മറി അത്പോലെ തന്നെ യാ കാണിക്കുന്നദ്. പുതിയ ഫയലുകൾ കാണുന്നുണ്ട്. കിട്ടാനുള്ള പണി വല്ലദും ഉണ്ടോ
Whatsappil message cheyyoo : Wa.me/966546853324
Mihranmubarak
Thanks
S D കാർഡിലേക്ക് my file മാറ്റുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
illa
Very useful vedio
Priya suhurthe ninnne nerit vilikkan number kittumo
ഫെഡറൽ ബാങ്കിൽ സെൽഫി acnt close ചെയ്തു എന്നിട്ട് new acnt എടുത്തു പക്ഷെ പുതിയ account രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോ നിങ്ങളുടെ phn നമ്പർ ആൾറെഡി ഉപയോഗിച്ചിരിക്കുന്നു എന്ന് കാണിക്കുന്നു ഇനി എങ്ങനെ ആണ് fedmobile പഴയ account close ചെയ്തിട്ട് സെയിം phone നമ്പർ ഉപയോഗിച്ച് പുതിയ account registr ചെയ്യുന്നത്... ദയവായി മറുപടി തരണം
Whatsappil ayachittund
Thanks... Useful one.. 👍👍
welcome
Already uninstall ചെയ്ത apps ന്റെ data delete ചെയ്യ്യാതെ കളഞ്ഞത് എവിടെ കാണും. എങ്ങനെ ഇനി അത് delete ചെയ്യും. സാധിക്കുമോ
athin ethenkilum cleaner app upayogikkanam
Cleaner app ethaanennu parayamo athilude engane cheyyanam
مــا شــاء اللـــه
Useful... subscribed
Thanks
മുത്തൂ മേപ്പയ്യൂർ ഫോണിന്റെ കാര്യത്തിൽ നംബർ വൺ..
Chetta B612 okke clear data kodth uninstall cheyyumbol athilte photos okke pokumo
Folderil sookshicha photo povilla, folder save cheyyuka
@@ANASKC enganeya folderlekk mattuka gallery il B612 enn parnjathil aan ippo ullath ath povumo
Aa folder copy eduth vere folderilekk maattiya shesham clear cheytholu
@@ANASKC ok thanks❣️
@@ANASKC pinne enta phnile sd cardil oru photos um store aavunnilla u tube downloads store aavunund okke external storage ennulla option tanneya kodte plz rply
Good msg
Super..
Thanks
സൂപ്പർ
Thank you sir
Good information
Keep it up
Suresh
Al Khobar
Good info
👍
ഗുഡ്