ജനപ്രീതി നേടിയ നോവലിൻറെ മോട്ടിവേഷൻ ആവിഷ്കാരം. Alchemist. Paulo Coelho. Malayalam motivation story.

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 2.1K

  • @durgaak1570
    @durgaak1570 2 ปีที่แล้ว +69

    ഈ വീഡിയോ കാണാനും കേൾക്കാനും ഭാഗ്യമുണ്ടായതിന് പ്രപഞ്ചശക്തിക്ക് നന്ദി നന്ദി. നന്ദി.
    മികച്ച അവതരണത്തിനും നന്ദി.
    വീണ്ടും ഇത് പോലെ ഉള്ള അവതരണം പ്രതീക്ഷിക്കുന്നു
    ആയിരം ലൈക്കോടെ .....''

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +5

      300 അധികം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക

    • @focusonstudies8331
      @focusonstudies8331 5 หลายเดือนก่อน +4

      1000 like എവിടെ 👀🗿

    • @mariageorge9022
      @mariageorge9022 หลายเดือนก่อน +1

      ❤❤❤

    • @Paruvlog5
      @Paruvlog5 หลายเดือนก่อน

      ​@@MoneytechMedia😢.
      ..

  • @anwarali-ym3ji
    @anwarali-ym3ji 3 ปีที่แล้ว +64

    അവതരണം ഉജ്ജ്വലം. ഒറ്റ ഇരുപ്പിൽ തന്നെ വീഡിയോ മുഴുവൻ കണ്ടു, കേട്ടു. അപരിചിതമായ ഒരു കാലത്തിലൂടെ അപരിചിതമായ ഒരു പ്രദേശത്തു കൂടെ സഞ്ചരിച്ചു വലിയ ഒരു ഗുണപാഠം മനസ്സിലാക്കിയ പ്രതീതി. അഭിനന്ദനങ്ങൾ, ഹൃദയത്തിന്റെ ഭാഷയിൽ.
    ❤💛💚💙💜💓

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +3

      വളരെ സന്തോഷം തോന്നുന്നു. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക

  • @anumolanuzz8159
    @anumolanuzz8159 3 ปีที่แล้ว +118

    ഇത് എന്റെ ജീവിതത്തിൽ ഞാൻ വായിക്കുന്ന ആദ്യത്തെ fable ആണ്, ഇതിന്റെ review ക്ക് വേണ്ടി കണ്ടതാണ് full ഇരുന്ന് കണ്ടു, great presentation ❤️

  • @Salimsrute
    @Salimsrute 3 ปีที่แล้ว +72

    വിശ്വവിഖ്യാതമായ ഒരുപാട് ഗുണപാഠ സമ്പന്നമായ ആ പുസ്തകം അതിന്റെ ചേതന ഒട്ടും ചോരാതെ വായിച്ച പ്രതീതി ലഭിക്കുന്ന മനോഹരമായ അവതരണം

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +7

      വളരെ സന്തോഷം തോന്നുന്നു. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.

    • @undeadredblack
      @undeadredblack 2 ปีที่แล้ว +2

      👌🏻👌🏻

    • @sojaa8132
      @sojaa8132 2 ปีที่แล้ว

      @@undeadredblack ppppp

    • @FaisalFaisal-km7vh
      @FaisalFaisal-km7vh 2 ปีที่แล้ว

      @@MoneytechMedia aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @sisupalansisupalan4254
      @sisupalansisupalan4254 2 ปีที่แล้ว

      P⁰0

  • @VinodBalan-j2e
    @VinodBalan-j2e 6 หลายเดือนก่อน +6

    ഒരു നിമിത്തം പോലെ ഈ വീഡിയോ കാണുവാൻ സാധിച്ചതിനു ദൈവത്തോട് നന്ദി പറയുന്നു.

  • @Virelvedios-h5k
    @Virelvedios-h5k 4 ปีที่แล้ว +53

    Alhamdulillah
    Good motivation
    ഒറ്റ ഇരിപ്പിൽ തന്നെ ഒന്നേ മുക്കാൽ മണിക്കൂർ ഉള്ള ഈ വീഡിയോ മുഴുവനും കേട്ടു തീർത്തു .
    ഇത് എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതാണ്.
    ഈ വീഡിയോ ഞങ്ങൾക്ക് മുന്നിലെത്തിച്ച തിന് നന്ദി

  • @pgbhaskan9760
    @pgbhaskan9760 3 ปีที่แล้ว +30

    ആൽക്കെമിസ്റ്റ് ദാർശനീകവും ജനകീയവുമായ മനുഷ്യാവസ്ഥയുടെ നോവലാണ്. അതിനോട് നീതി പുലർത്തിയ ആത്മനിഷ്ഠമായ വിവരണം.
    സന്തോഷം
    നന്ദി'

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +4

      പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട്. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു നൽകുക

    • @anandavallyk8612
      @anandavallyk8612 ปีที่แล้ว +1

      ഈ പുസ്തകം ഇതിനു മുൻപ് രണ്ട് പ്രാവശ്യം വായിച്ചിട്ടുണ്ട്. എന്നാൽ ഈ ആവിഷ്കാരം വായിച്ചതിനേക്കാൾ കൂടുതൽ അതിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ കഴിഞ്ഞു. സന്തോഷം.❤❤❤.

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว +23

    വർഷങ്ങൾക്കു മുമ്പ് alchemist ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഇപ്പോഴാണ് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത്.
    നന്ദി നമസ്കാരം. ആയിരമായിരം അഭിനന്ദനങ്ങൾ.
    🌹🙏🌹🙏🌹🙏🌹🙏🌹🌹

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്തു കൊടുക്കുക

  • @subhashinisubhu2754
    @subhashinisubhu2754 4 ปีที่แล้ว +70

    ഈ പുതുവർഷത്തിൽ
    ഈ പുസ്തകം എന്നെത്തേടിയെത്തിയത്
    അത്ഭുതം തന്നെ ഒരായിരം
    നന്ദി ....

  • @anithakkv5011
    @anithakkv5011 8 วันที่ผ่านมา +1

    ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം 100% സത്യം . തീർച്ചയായും ജസ്റ്റിസ് എനിക്ക് കിട്ടണം അത്രയും വേദന ഈ ബന്ധത്തിൽ നിന്ന് ഞാൻ അനുഭവിച്ചു. കർമഫലം അത് മറ്റൊരാളിലൂടെ അനുഭവിച്ചാലേ ഇതുപോലുള്ള വ്യക്തികൾക്ക് മനസിലാവൂ.നമ്മളെ മനസിലാക്കാതെ സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർക്കൊക്കെ അനുഭവത്തിൽ നിന്നും മനസിലാവണം.
    Thank you universe 🙏

  • @kb1957oct
    @kb1957oct 4 ปีที่แล้ว +27

    വർഷങ്ങൾക്ക് മുൻപ് വായിച്ച പുസ്തകമാണ്. ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞതിന് നന്ദി. നിരീക്ഷണങ്ങൾ നന്നായി.

  • @Tessy-x4g
    @Tessy-x4g 11 หลายเดือนก่อน +3

    ഈ ബുക്ക് വായിച്ചി ടുണ്ടെങ്കിലും മനസ്സിലാക്കി വയിച്ചിരുന്നില്ല എന്തായാലും എൻ്റെ ഉള്ളിലെ നിധി കണ്ടെത്താൻ പ്രചോദനം കിട്ടി വളരെ നന്ദി🎉

  • @anuk1403
    @anuk1403 4 ปีที่แล้ว +14

    Santiago ടെ കഥ ഒരുപാട് ജീവിത അനുഭവങ്ങളിലൂടെ അവനവന്റെ സത്ത മനസ്സിൽ ആക്കി തന്നു... ഞാൻ ഒരുപാട് നാളായി വായിക്കണം എന്ന് വിചാരിച്ച നോവൽ ഇതാ ful episode ആയി എന്റെ മുൻപിൽ...😍🙏... തീക്ഷണമായ ആഗ്രഹത്തിനു പ്രകൃതിപോലും കൂട്ടു നില്കും എന്നതിന് ഇതിനേക്കാൾ വലിയ തെളിവ് ഇല്ല... ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว

      Welcome 👍

    • @samanthaebrahim1696
      @samanthaebrahim1696 4 ปีที่แล้ว +1

      ഞാനും 😍

    • @abukp264
      @abukp264 4 ปีที่แล้ว +1

      😊😊😊💐💐💐

    • @vishnubruno3647
      @vishnubruno3647 2 ปีที่แล้ว

      എന്നിട്ട് ഇപ്പൊ +ve റിസൾട്ട്‌ കിട്ടിയോ 😊

    • @ManiMani-bv6zm
      @ManiMani-bv6zm ปีที่แล้ว

      ​@@MoneytechMedia7:59 8:01

  • @hussainanchal
    @hussainanchal 3 ปีที่แล้ว +99

    പുസ്തകം മുൻപ് വായിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ കേൾക്കുകയും കാണുകയും ചെയ്തു. ഇതിന്റെ പിന്നിൽ ഉള്ള ശ്രമങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു.

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +11

      Thanks very much

    • @indirakv6949
      @indirakv6949 2 ปีที่แล้ว +5

      Excellent.Godung bless you .

    • @asjidkp8861
      @asjidkp8861 2 ปีที่แล้ว +2

      Tnku

    • @dhrupadpg2718
      @dhrupadpg2718 2 ปีที่แล้ว

      6666666

    • @hunterhunter486
      @hunterhunter486 2 ปีที่แล้ว +1

      Hey... I want a meaningful title(malayalam) for making ആസ്വാദനക്കുറുപ്പ് of this book,please any suggestions 😀

  • @sindhujagannath8483
    @sindhujagannath8483 3 ปีที่แล้ว +6

    Super
    very very Thanks.
    ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സമൃദ്ധിയും നന്മയും ഉണ്ടാകട്ടെ

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെ നന്ദി. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @sindhujagannath8483
      @sindhujagannath8483 3 ปีที่แล้ว

      @@MoneytechMedia Yes തീർച്ചയായും

  • @poothibabu
    @poothibabu 3 ปีที่แล้ว +127

    ചടഞ്ഞിരുന്ന് പുസ്തകം വായിക്കുന്ന കാലം കഴിഞ്ഞു... ഇനി ഇത്തരം ആവിഷ്കാരം കേൾക്കുന്നത് തന്നെയാണ് ശരണം... പണ്ട് പറഞ്ഞു കേട്ടിരുന്ന വലിയ പുസ്തകങ്ങൾ ഇങ്ങനെ ഞങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് നന്ദി 👍🌹🌹

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +9

      വീഡിയോകൾ ഇഷ്ടപ്പെടുന്നതിൽ വളരെ സന്തോഷം. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക

    • @sidharthanm1319
      @sidharthanm1319 3 ปีที่แล้ว +2

      @@MoneytechMedia mludflhoutttjj llyr

    • @meerarajmuralimeera74
      @meerarajmuralimeera74 3 ปีที่แล้ว +26

      Ingane kelkunnath nallatha pakshe chadanj irunn book vayikkunnathinum ithinum nalla vyethyasam und brother

    • @sathyasati4999
      @sathyasati4999 3 ปีที่แล้ว

      Yes

    • @aainalsabak.m8086
      @aainalsabak.m8086 3 ปีที่แล้ว

      Kkkkolo 💞💞💞💞☘️☘️🍀

  • @c.c.c11
    @c.c.c11 4 ปีที่แล้ว +84

    ലക്ഷ്യം നേടാനുള്ള എന്റെ യാത്ര ഇന്ന് ആരംഭിക്കുന്നു.... thank you sir...... 😘

  • @snehamol6439
    @snehamol6439 2 ปีที่แล้ว +2

    ഞാൻ ഇത് ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത്. നല്ല അവതരണം.വളരെ അധികം സന്തോഷം 🙏

  • @aikikkaklusman4870
    @aikikkaklusman4870 3 หลายเดือนก่อน +2

    ഈ പുസ്തകം വാങ്ങിയിട്ട് കുറേ.. വർഷങ്ങൾ തന്നെ വായിക്കാൻ ശ്രമിക്കുന്നു.. വായിക്കുമ്പോൾ ഉറങ്ങും വായിക്കും ഒറങ്ങും. അപാര പുസ്തകം തന്നെ.. അത്ഭുതം ചിന്താർഹം, നല്ല അവതരണം ചിന്തിക്കുന്നവർക്ക് ഉപകാരപ്പെടും ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

    • @Heroradhaa
      @Heroradhaa 2 หลายเดือนก่อน

      നല്ല ഉറക്കം ലഭിക്കും

  • @MohammedAslam-bp6vh
    @MohammedAslam-bp6vh 3 ปีที่แล้ว +10

    നല്ല അവതരണം ചിലർക്കു അവർ ക് പറ്റിയ തെറ്റുകൾ പൊടി തട്ടി എടുക്കാൻ പറ്റിയ കഥ ഇനി തെറ്റ് പറ്റാതെ പുതിയ തീരുമാനങ്ങൾ എടുക്കാൻ ചിന്തിപ്പിക്കുന്ന മോട്ടിവേഷൻ കഥ (ഇതു പോലെയുള്ള അവതരണം നമുക്ക് ടൈം പോകുന്നത് അറിയില്ല )sir ഇനിയും ഇത് പോലത്തെ മോട്ടിവേഷൻ സ്റ്റോറീസ് തുടരണം )god bless you

  • @worldofriyu7085
    @worldofriyu7085 2 ปีที่แล้ว +35

    ഈ കഥ എഴുതിയ ആളുടെ എനിക്ക് പറയാനുള്ളത് എൻറെ ജീവിതത്തിൽ വളരെ ഉപകാരമായി Tnx 🧚🏻‍♂️❤

  • @sanithasreenath2620
    @sanithasreenath2620 3 ปีที่แล้ว +33

    Oneday my dream comes true 🥰😍❤
    വർഷങ്ങളായി ഞാൻ കൊണ്ട് നടന്ന എന്റെ സ്വപ്നം ഒരു നാൾ എന്റേതാവും ❤

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +2

      തീർച്ചയായും നിങ്ങൾ വിജയിക്കും.

    • @adhisvlog3339
      @adhisvlog3339 3 ปีที่แล้ว +2

      You can👍👍

    • @sanithasreenath2620
      @sanithasreenath2620 3 ปีที่แล้ว +1

      @@adhisvlog3339 🥰💪

    • @sanithasreenath2620
      @sanithasreenath2620 3 ปีที่แล้ว +1

      @@MoneytechMedia 🥰💪

    • @sujithns9254
      @sujithns9254 3 ปีที่แล้ว

      Theerchayaayum angine sambhavikkum.Sesham veendum ivide vannu parayanam. Ellavarkkum oru saakshyamaakatte.

  • @sindhuvijay9151
    @sindhuvijay9151 8 หลายเดือนก่อน +2

    book വായിച്ചിട്ടുണ്ട് ഇപ്പോഴുള്ള motivation class ഒട്ടു മിക്കതും പഴയ ബുക്കുകൾ വായിച്ചു കിട്ടിയ instant words കോർത്തിണക്കിയവയാണ് 🙏🙏എങ്കിലും മനുഷ്യരുടെ നല്ല കാര്യങ്ങൾക്കു ആണലോ . ആർക്കും വളരെ കുറച്ചു നേരം കൊണ്ടു effective capsule മരുന്നു നല്ലതു തന്നെ . താങ്കളുടെ narration വളരെ നന്നായിരിക്കുന്നു 🙏god bless yu 🎉🎉🎉🎉.

  • @Anjali-sb1qy
    @Anjali-sb1qy 11 หลายเดือนก่อน +2

    Thank you for this video 🙏
    ഒരുപാട് തിരിച്ചറിവുകൾ നൽകുന്ന, പ്രപഞ്ച സത്യം വെളിപ്പെടുത്തുന്ന ഈ പൂസ്തകത്തിന്റെ ഇത്രയും നല്ല അവതരണം. വളരെയധികം motivational ആയ video. Thank you so much.

    • @MoneytechMedia
      @MoneytechMedia  11 หลายเดือนก่อน

      Please share this video

  • @vypindelhi9458
    @vypindelhi9458 4 ปีที่แล้ว +42

    Alchemist വായിച്ചപ്പോൾ ഇത്രയും ആവേശഭരിതമാകാൻ എനിക്ക് കഴിഞ്ഞില്ല. ഹൃദയത്തിൽ തറക്കുന്ന വാക്കുകൾ ഊർജ്ജമാണ്. ചിത്രങ്ങളും കൂടിയായപ്പോൾ ഒരു സിനിമ കണ്ട പ്രതീതി. ഈ പുസ്തകം മനുഷ്യരുടെ വിധിയെ പരിപൂർണമായി വരച്ചു കാട്ടുന്നു.കഠിനമായ പരീക്ഷണങ്ങളിൽ കൂടി കടന്നു പോകുമ്പോഴും വിധിയെ തടുക്കാനാകില്ലെന്ന് എഴുത്തുകാരൻ ഒരിക്കൽ കൂടി സമർത്ഥിക്കുന്നു. ദൈവം മനുഷ്യനെ കഠിനമായി പരീക്ഷിക്കുമ്പോൾ ഏതൊരു ലോഹത്തെ Alchemist സ്വർണമാക്കുന്നോ അതിനേക്കാൾ പ്രഭയിൽ അവൻ ജ്വലിക്കുന്നു. ഇവിടെ സാന്റിയാഗോ തന്നെയാകുന്നു യഥാർത്ഥ Alchemist....
    നസീർ സാറിന് അഭിനന്ദനങ്ങൾ..🌹🌹

  • @divyav6561
    @divyav6561 3 ปีที่แล้ว +4

    ഈ കഥയിലെ പല അനുഭങ്ങളും ജീവിതത്തിൽ ഞാൻ ഇതുവരെ തേടിക്കൊണ്ടിരുന്ന കുറെ ചോദ്യങ്ങൾക് ഉത്തരം തന്നു മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഞാൻ എന്തു തീരുമാനമാണ് എടുക്കേണ്ടതെന്നും.... പിന്നെ ഒരു കാര്യം കൂടെ മനസിലായി പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യാധാരണയിലാണ് ഞാൻ ജീവിക്കുന്നതെന്നു.... മറ്റൊന്നും നമുക്ക് ഒരു ഗുരുവിനെ ആവശ്യമാണ് അത് പല രൂപത്തിൽ പ്രത്യക്ഷപെടാം എന്നാലും ഇപ്പോൾ ആകസ്മികമായി ഞാനെന്റെ ഗുരുവിനെ കണ്ടെത്തി അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഈ കഥയിലെ ഒട്ടകക്കാരനെ പോലെ ജീവിക്കുകയായിരുന്ന എന്നെ അലട്ടിയിരുന്നു അതിനുള്ള ഉത്തരം തേടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ നെഞ്ചിൽ ഭാരവുമേറി നടക്കുകയായിരുന്നു പക്ഷെ ഈ കഥയിലൂടെ അതിനും എനിക്ക് ഉത്തരം കിട്ടി മനസ് പറയ്യുന്നത് കേൾക്കുക ഇവിടുത്തെ സന്റിയാഗോയെപ്പോലെ പ്രതിസന്ധികളിൽ തിരിഞ്ഞോടാതിരികാം യാത്രമദ്യേ സർവ്വതും നഷ്ടപെടാം നഷ്ടപ്പെടുത്തേണ്ടി വരും പക്ഷെ അതിനെയും അഭിമുകീകരിച്ചേ പറ്റു അതിനു സഹായിക്കാൻ ഈ പ്രപഞ്ചം മുഴുവൻ ഗുഡാലോചന നടത്തുക തന്നെ ചെയ്യും ഇപ്പോൾ ഞാൻ എനിക്കുള്ള കഴിവുകളെ കുറിച്ച് ബോധവതിയാണ്... സന്റിയാഗോയെപ്പോലെ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു ദൈവം എനിക്ക് എപ്പോഴും സൂചന നൽകാറുണ്ട് പക്ഷെ അതെല്ലാം തോന്നൽ ആണെന്നാണ് കരുതിയത് അതെന്തുകൊണ്ടാണെന്നു ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് പലരോടും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട് പക്ഷെ ആരും എനിക്ക് തൃപ്തികരമായ ഉത്തരം നൽകിയിട്ടില്ല... എപ്പോഴും ഞാനിതോർത്തു വ്യാകുലപ്പെട്ടിരുന്നു....എന്നാലും എന്റെ ചിന്തകൾ നല്ലതോ ചീത്തയോ ആയിരുന്നാലും അത് ജീവിതത്തിൽ അതേപടി സംഭവിച്ചിട്ടുണ്ട്.... നാം എന്താണോ ചിന്തിക്കുന്നത് അതാണ് നമുക്ക് ലഭിക്കുന്നത്... എന്തു തന്നെയായാലും ഈ കഥ എന്റെ ഇതുവരെയുള്ള ചോദ്യങ്ങൾക് ഉത്തരം നൽകിയിരിക്കുന്നു.... ഇതും ഒരു പക്ഷെ നമ്മൾ ആത്മർഥമായി ആഗ്രഹിച്ചാൽ പ്രകൃതി തന്നെ ആ ലക്ഷ്യത്തിലേക്കുള്ള വാതിൽ തുറക്കും എന്നാ വചനം ശരി വയ്ക്കുന്നതാവാം..... Anyways thank you sooo much🙏🙏🙏

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെയധികം അറിവ് പകർന്നു നൽകുന്ന സന്ദേശം. നിങ്ങളുടെ അനുഭവം എല്ലാവർക്കും ഒരു പാഠമാകട്ടെ.

    • @shoukathalishamsu5457
      @shoukathalishamsu5457 3 ปีที่แล้ว +1

      നല്ല അറിവ്. താങ്ക്സ്

    • @vishnubruno3647
      @vishnubruno3647 2 ปีที่แล้ว

      Good

    • @praseethababu1420
      @praseethababu1420 8 วันที่ผ่านมา

      Thanku sir

  • @aryamohan4213
    @aryamohan4213 3 ปีที่แล้ว +3

    വളരെ നല്ല ആവിഷ്കാരം... ഇനിയും നല്ല പുസ്തകങ്ങൾ ഇതുപോലെ ചെയ്യൂ..

  • @SanilkumarSanil-ci3rl
    @SanilkumarSanil-ci3rl ปีที่แล้ว +1

    ഓഡിയോ വളരെ സൂപ്പറായിരുന്നു ശരിക്കും പറഞ്ഞാൽ ഞാൻ അത് കണ്ടുകൊണ്ടിരുന്നത് സമയം പോയത് പോലും അറിഞ്ഞില്ല ജീവിതത്തിന്റെ ഓരോ പടിയിലും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ ഈ ഓഡിയോ സാധിച്ചിട്ടുണ്ട് വളരെയധികം നന്ദി നന്ദി

    • @MoneytechMedia
      @MoneytechMedia  ปีที่แล้ว

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @jayaprakashkk9499
    @jayaprakashkk9499 6 หลายเดือนก่อน +2

    അതിമനോഹരവും ശക്തവുമായ
    അവതരണം.
    അഭിനന്ദനങ്ങൾ. നന്ദിയും❤

  • @jayabalan4247
    @jayabalan4247 3 ปีที่แล้ว +13

    പൌലോ കൊയ്‌ലോ വായിച്ചിരുന്നു. പക്ഷെ അന്ന് മനസ്സിലാകാഞ്ഞത് പലതും ഇന്ന് മനസ്സിലായി. ഒരുപാട് നന്ദിയുണ്ട്

  • @thrillermovies7645
    @thrillermovies7645 3 ปีที่แล้ว +3

    നല്ല അവതരണം
    നല്ല രീതിയിൽ പറഞ്ഞു
    നന്ദി സർ
    ഇതു പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      നന്ദി രേഖപ്പെടുത്തുന്നു

  • @moossaak6702
    @moossaak6702 2 ปีที่แล้ว +2

    ഒരേ ഇരിപ്പിൽ കേട്ട് തീർത്തു. അതി ഗംഭീരം

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @bentom1575
    @bentom1575 10 หลายเดือนก่อน +1

    മനോഹരമായതും വളരെ വിജ്ഞാനപ്രദവുമായ അറിവുകൾ. Superb.

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL ปีที่แล้ว +1

    ഒരുപാട് ചിന്തിപ്പിച്ച കഥ
    നല്ല വിവരണം
    നന്ദി

  • @dewdrops9253
    @dewdrops9253 10 วันที่ผ่านมา +2

    Im lucky to see this page❤ uff👌

    • @MoneytechMedia
      @MoneytechMedia  10 วันที่ผ่านมา

      Please share the video

  • @sogikallickal4154
    @sogikallickal4154 3 ปีที่แล้ว +11

    എന്താണ് പറയേണ്ടത് എന്നറിയില്ല . സൂപ്പർ .ഈ അടുത്ത നാളിൽ കേട്ട ഏറ്റവും നല്ല ഒരു സ്റ്റോറി . ഒരായിരം മംഗളങ്ങൾ🙏👍💐

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      നല്ല വാക്കുകൾ നന്ദി

  • @supermallukids381
    @supermallukids381 4 ปีที่แล้ว +3

    Njan ee book vayichitunde ennal ee vivaranam kettappozhane Annu njan manasilakathe poya orupadu karyangal manasilakiyirunnilla ennu manasilayath..enne orupadu influence cheytha book thanneyane ee book ..still orupadu enjoy cheythu Kellan sadhichu ...Annu manasilakathirunna orupadu karyangal masilakan sadhichu ... thank you so much ...I took 3 days to finish this story 👍 thanks a lot😀

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว +1

      താങ്കളുടെ അഭിപ്രായം കേട്ടതിൽ വളരെ സന്തോഷം തോന്നുന്നു.

  • @geethaa5258
    @geethaa5258 4 ปีที่แล้ว +8

    ഇന്ന് ഈ new year eve ൽ, മനസ്സിനെ പ്രതീക്ഷാ നിർഭരമാക്കുന്നു, ഈ വീഡിയോ. നന്ദി സർ. 2020 കഴിയുന്ന വേളയിൽ, ഇതാവശ്യം തന്നെ ആയിരുന്നു എനിക്ക് 🙏

  • @yahyapnaina9965
    @yahyapnaina9965 2 ปีที่แล้ว +2

    അടിപൊളി 👌👍💪 മനസ്സിനൊരു ശക്തി കിട്ടി, എനിക്കും കഴിയും. എനിക്കും പലതും നേടാൻ വേണ്ടി ഇതന്നെ സഹായിക്കും 👌👌

  • @rijua2888
    @rijua2888 ปีที่แล้ว +1

    ഇപ്പോഴാണ് ഇത് ശെരിക്കും മനസിലായത് 🥰thank you 👍🏻

  • @anjithai5268
    @anjithai5268 3 ปีที่แล้ว +12

    Njn adyamayi ketta oru story very inspirational and motivated. Thank you so much 🤗🤗✌🖒🖒🌱🌱

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      200 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുക ഷെയർ ചെയ്യുക. സബ്സ്ക്രൈബ് ചെയ്യുക

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 3 ปีที่แล้ว +3

    ഇതാണ് ആത്മീയത
    ശരീരത്തെയും മനസ്സിനെയും മറികടന്ന് ജീവ ചൈതന്യത്തെ തിരിച്ചറിയുക .... അതിന് വഴികാട്ടിയായി ഒരു സത് ഗുരു വേണം .. നമ്മളിലെ ആ ജീവ ചൈതന്യം തന്നെയാണ് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നില്ക്കുന്നത് എന്ന തിരിച്ചറിവ് .....
    ജയ് ഗുരുദേവ് ....

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      പ്രേക്ഷകർ പലപ്പോഴും വീഡിയോയുടെ വിശാലമായ അർത്ഥതലങ്ങൾ ലേക്ക് കടക്കുന്നു. വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ.

    • @shoukathalishamsu5457
      @shoukathalishamsu5457 3 ปีที่แล้ว

      സത്യം

  • @keerthanap.u2711
    @keerthanap.u2711 4 ปีที่แล้ว +7

    ഈ കഥ വളരെ സഹസികമാണ് 👍👍👍

  • @RameshKumar-ve2sm
    @RameshKumar-ve2sm 2 ปีที่แล้ว +1

    മുൻപ് വായിച്ചതാണ്.. പല ഭാഗങ്ങളും ഓർമ വന്നു...... നന്ദി

  • @anniedominic8655
    @anniedominic8655 ปีที่แล้ว +1

    ഈ പുസ്തകം എന്റെ മകന്റെ പുസ്തക ശേഖരത്തിലുണ്ട്. വായിക്കാൻ സമയമില്ലാത്തത് കൊണ്ട് ഇത് വരെ വായിച്ചില്ല. താങ്ക് യൂ സർ. എന്റെ ജോലിയും നടന്നു. കഥയും കേട്ടു. ജോലി യുള്ള വീട്ടമ്മമാർക്ക് സാറിന്റെ കഥ പറച്ചിൽ ഒരു അനുഗ്രഹം തന്നെ ആണ്.

  • @thejubina
    @thejubina 2 ปีที่แล้ว +30

    Listening to this story in the middle of the Desert 🏜 🌵 🐪 10-Feb-2022.
    Thank you 🙏

  • @nikijarose6549
    @nikijarose6549 ปีที่แล้ว +60

    വായിച്ചപ്പോൾ കിട്ടിയ സുഖത്തിനേക്കാൾ വലുതാണ് കേൾക്കുമ്പോൾ കിട്ടിയാത്... ആരെയും പിടിച്ചു ഇരുത്തുന്ന ശബ്ദം... ✌️

  • @yasirpkyasirpk5306
    @yasirpkyasirpk5306 4 ปีที่แล้ว +165

    എന്റെ പൊന്നോ ഞാനീ ബുക്ക്‌ കുറച്ചുദിവസം മുൻപ് ആണ് വായിച്ചത്, നിരാശ പിടിച് ഇരിക്കുമ്പോഴാണ് ഞാനിത് വായിച്ചത് ഇന്നെനിക്കൊരു ലക്ഷ്യം ഉണ്ട് 👍👍

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว +9

      Best wishes

    • @deenashaji2282
      @deenashaji2282 11 หลายเดือนก่อน

      (,

    • @achuooszone8471
      @achuooszone8471 9 หลายเดือนก่อน +6

      ഇതു ബൈബിൾ ബസ് നോവൽ ആണ്. ഇതിന്റെ പത്തു ഇരട്ടി മോട്ടിവേഷണൽ and ഇൻസ്‌പെരഷണൽ ആണ് fifthu mountain അതു വായിക്കു. അത് ബൈബിൾ ലെ ഏലിയാ പ്രവാവ്ചകന്റ് കഥ കുടി ആണ്. കൂടാതെ cholio യുടെ ജീവിതം കുടി ആണ്

    • @sreekumarsanthi3948
      @sreekumarsanthi3948 5 หลายเดือนก่อน

      Pl

    • @PreethaVijayan-x6g
      @PreethaVijayan-x6g 2 หลายเดือนก่อน

      L ji​@@MoneytechMedia

  • @kiransignature.
    @kiransignature. 3 ปีที่แล้ว +2

    ഒത്തിരി ഏറെ ഇഷ്ടം ആയ പുസ്തകം ആണ് ഇത് 💕
    സാന്റിയാഗോ എന്ന അട്ടിഡയന്റെ motivational story 😍

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      പുസ്തകം വായിച്ചാൽ കൂടുതൽ അറിവുകൾ ലഭിക്കും. വളരെ സന്തോഷം.

  • @kanakamani123
    @kanakamani123 10 หลายเดือนก่อน +1

    താങ്കൾ ടെ ശബ്ദം, വിവരണം എല്ലാം അതിസുന്ദരം.
    ഇദ്ദേഹത്തിന്റെ books വായന ഭ്രാന്തനായ എന്റെ മകന്റെ പുസ്തക ശേഖരത്തിൽ ഉണ്ട്. He used to say me mumma pl. read this one. He was in fourth standard. Now my boy become a good man and is doing job, simultaneously carrying his passion also.
    And😊now i am listening you, full book,for first time. 👌
    😢time....

  • @priyarenjith867
    @priyarenjith867 4 ปีที่แล้ว +8

    Kure NAL aayi vayikkan agrahicha book ,thank you for this video

  • @augustinemanoharan4296
    @augustinemanoharan4296 4 ปีที่แล้ว +41

    Very well explained.I almost finished reading the novel but little bit was left,now going to finish it.suddenly saw this and heard it fully.Thank you.Wanted to hear more motivational story

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว +4

      Thanks for your interest and support

  • @anuk1403
    @anuk1403 4 ปีที่แล้ว +67

    എബ്രഹാം ലിങ്കൺന്റെയും, ഹെലൻ കെല്ലറുടെയും കഥകൾ മണിമീഡിയ യിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว +5

      തീർച്ചയായും

  • @saradaap8153
    @saradaap8153 ปีที่แล้ว +1

    വളരെയധികം നല്ല അറിവുകൾ ലഭിച്ചു🙏🙏🙏

  • @zeenumansoor4111
    @zeenumansoor4111 3 ปีที่แล้ว

    വളരെ നല്ല അവതരണം ഒട്ടും മടുക്കാതെ കേട്ടിരുന്നു സമയം പോയത് പോലും അറിഞ്ഞില്ല ... നന്ദി 🙏🙏

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @user-oe5py4kn3x
    @user-oe5py4kn3x 2 ปีที่แล้ว +5

    The turning point of my life is the moment I heared the story the Alchemist and your the person for the way to my sucess I have confidence that I will reach my sucess and I have dreems for it and God will bless you for your works✨I am a girl with 17 old and I know life is waiting me with oppertunities for my heart thankyou for explaining his story to me I try to get this book but we don't have libraries you make way for why I want✨

  • @jolly62cherian84
    @jolly62cherian84 4 ปีที่แล้ว +22

    My favourite book... Excellent narration.. thank you .

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว

      Welcome 😀

    • @pencilsketches777k
      @pencilsketches777k 4 ปีที่แล้ว +1

      Hi guys
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️

  • @jijeeshminerva
    @jijeeshminerva 3 ปีที่แล้ว +60

    " നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ പ്രപഞ്ചം മുഴുവൻ അതി തീവ്രമായി ഗൂഡാലോചന നടത്തും " - പൗലോ കൊയ്ലോ

  • @siyahulrahman.u344
    @siyahulrahman.u344 3 ปีที่แล้ว +1

    സൂപ്പർ, അടിപൊളി,നല്ല കഥ കേട്ടിരിക്കാൻ തന്നെ തോന്നും.താങ്ക്യൂ താങ്ക്യൂ.

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം

  • @xyzgaming9649
    @xyzgaming9649 3 ปีที่แล้ว +1

    1 മണിക്കൂർ 43 മിനിറ്റ് പെട്ടന്ന് പോയി നല്ല കഥയാണ് അതിൽ അലിഞ്ഞു കണ്ടുപോയി നിങ്ങൾ എന്നെ motivate ചെയ്തു താങ്ക്സ്

  • @miniap6776
    @miniap6776 2 ปีที่แล้ว +14

    Sir
    I am really excited. My feelings while i listen rhis, connot be explain by words. I got goosebumps while his journey is going to finish. So it is a perfect motivational program too. So i need more audios about famous books. So i am so thankful to you ......... 🙏🙏🙏

  • @sathidevi772
    @sathidevi772 3 ปีที่แล้ว +12

    ഇത് പോലുള്ള motivational കഥകൾ ഇനിയും പ്രതീക്ഷിക്കുന്നൂ🙏🙏

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +2

      തീർച്ചയായും. 230 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണണം എന്ന് അഭ്യർത്ഥിക്കുന്നു.

    • @bijupoulose3493
      @bijupoulose3493 ปีที่แล้ว

      ​@@MoneytechMediap

  • @mohammedsharook9948
    @mohammedsharook9948 4 ปีที่แล้ว +7

    ഞാൻ കണ്ടതിൽ വെച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു video 😍✌🙌❤❤❤

  • @dawnvisualgroup
    @dawnvisualgroup 10 หลายเดือนก่อน +1

    Nice..

  • @sulaikhaashraf5935
    @sulaikhaashraf5935 3 ปีที่แล้ว +5

    My opinion . kadina parishramam cheythal nammal vittalum god vidoola he is with everyone 🤗

  • @velappanpillai4969
    @velappanpillai4969 4 ปีที่แล้ว +12

    Very good presentation. Really interesting to hear, I enjoyed very much.
    I really appreciate the effort.

  • @ratheesh8100
    @ratheesh8100 3 ปีที่แล้ว

    Head set വെച്ച് ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം 💪💪💪
    Thanks

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു.

  • @fareedack9025
    @fareedack9025 3 ปีที่แล้ว +2

    വലിയ വലിയ paadam ithiln padikan patti thank u

  • @qvasgarden
    @qvasgarden 3 ปีที่แล้ว +4

    Good knowledge, thank you for your good presentation

  • @pinkspinks296
    @pinkspinks296 2 ปีที่แล้ว +6

    I heard a lot about this book 'Alchemist '. After hearing this description i seem to read it completely

  • @manuelbenedict9935
    @manuelbenedict9935 3 ปีที่แล้ว +3

    This video deserves thumbs-up great work

  • @gvrsunilps
    @gvrsunilps 3 ปีที่แล้ว +1

    Good effort .... all the best....
    ഇന്ത്യൻ തത്വശാസ്ത്രം അറിയുന്നവരെ ഈ ആശയം അത്രകണ്ട് പിടിച്ചിരിത്തിയോ എന്നത് സംശയകരമാണ്... വേദങ്ങളുടെ Base ആണ് ജീവാത്മാവും പരമാത്മാവും എന്നത് അതിൽ കഥാകാരന്റെ സാഹസികതയും കൂടി ചേർത്തപ്പോൾ നല്ലൊരു വായനാനുഭവം ആയി എന്നു മാത്രമാണ് എന്റെ വ്യക്തിപരമായ അനുഭവം...

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      വളരെ ആഴത്തിലുള്ള ഒരു അവലോകനമാണ്. സ്വാഗതം ചെയ്യുന്നു

    • @gvrsunilps
      @gvrsunilps 3 ปีที่แล้ว +1

      @@MoneytechMedia എന്റെ എളിയ അഭിപ്രായം സ്വീകരിച്ചതിന് ഹൃദയഗമമായ നന്ദി...

  • @jayanvthankappan5931
    @jayanvthankappan5931 หลายเดือนก่อน +1

    ഹൃദയം നിറഞ്ഞ നന്ദി സാർ

  • @Allinone-fs7gc
    @Allinone-fs7gc 3 ปีที่แล้ว +4

    പൗലോ കൊയ്‌ലോയുടെ the ആൽക്കമിസ്റ്റ് ബെന്യാമിന്റെ ആട് ജീവിതവും 👌👌👌

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      രണ്ടു നോവലുകളും വളരെ ശ്രേഷ്ഠമാണ്

  • @SameeraNoorjahan
    @SameeraNoorjahan 4 ปีที่แล้ว +33

    Appreciated for selecting this book. It’s a must have.

  • @mammooanwer9879
    @mammooanwer9879 3 ปีที่แล้ว +1

    Thank you sir
    Ethra manoharamayi Avatharippikkunnadhine othirii Nanniyund kealkkumbol thanneyulla Vakkugal mathiyagum geevithatthil Mattangal varuthuvan
    God bless you

  • @yathra8081
    @yathra8081 3 ปีที่แล้ว +1

    പൗലോ കോയിലോ യുടെ ആൽക്കമിസ്റ്റ് നെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വായിക്കാൻ തയ്യാറായിരുന്നില്ല എങ്കിൽ ഇപ്പോൾ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ പ്രചോദനം കൂടിയായപ്പോൾ ഞാൻ ആ book വാങ്ങാൻ തീരുമാനിച്ചു താങ്ക്സ് S ❤

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെ നല്ല തീരുമാനം.

  • @smithaarackal
    @smithaarackal 3 ปีที่แล้ว +8

    An inspired Book. Great narration

  • @rajamnair8337
    @rajamnair8337 3 ปีที่แล้ว +4

    വളരെ വർഷങ്ങൾക്കു മുൻപ് മകൻ gift ചെയ്ത English book ആയിരുന്നു Alchemist.
    ഇന്ന് അത് മലയാളത്തിൽ ഇത് കേട്ടു with renewd interest.
    In life we surmount one problm and another is ready.
    With each problm we become better person.
    Find happiness in the present movement.
    Yet that does not prevent us from following our dreams..
    Till the end of our lives we struggle to follow our dreams and and surmounting prolm after problm.
    Looking inside is self realisation..
    Thank u team for this beautiful vedeo.. All the best for more....

  • @bold7351
    @bold7351 4 ปีที่แล้ว +8

    I read this book long back. But this video is better for these days.

  • @saltbestwishesandhappymarr9159
    @saltbestwishesandhappymarr9159 วันที่ผ่านมา +1

    Super motivation thank you

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +1

    കഥ മുന്നിൽ നടക്കുന്ന പോലെ അവതരണം സൂപ്പർ 👍👍👍

  • @subbin1971
    @subbin1971 4 ปีที่แล้ว +4

    ആൽക്കെമിസ്റ്റ് ഓരോ തവണ വായിക്കുമ്പോഴും പുതിയ തിരിച്ചറിവുകൾ ഉള്ളിൽ വന്ന് നിറയും. ഞാൻ ചുരുങ്ങിയത് 5 തവണ വായിച്ചിട്ടുണ്ട്. അത് പോലെ തന്നെ എന്നെ excited ആക്കിയ മറ്റ് കൃതികൾ അലെഫ്, veronika decides to die, winner stand alone, the spy, adultry and the latest one Hippi.....
    നമ്മുടെ എം.ടി യുടെ കഥകളും നോവലുകളും ഒക്കെ വായിക്കുന്ന ഒരു ഫീൽ തന്നെ പൗലോയുടെ കൃതികൾക്കും ഉണ്ട്.

  • @TheKhadersha
    @TheKhadersha 4 ปีที่แล้ว +7

    What a Dedicated Work Yaar.....god bless you

  • @lukosechacko1676
    @lukosechacko1676 3 ปีที่แล้ว +13

    Fantastic narration. The best novel in the world. A must read for all specially youngsters. Thankyou so much.🙏🙏🙏

  • @firozkhans6973
    @firozkhans6973 หลายเดือนก่อน +1

    Great Motivation❤️…Thankyou

  • @giljovarghese
    @giljovarghese 3 หลายเดือนก่อน +1

    Thank you for the wonderfull story...❤

    • @MoneytechMedia
      @MoneytechMedia  3 หลายเดือนก่อน

      Thanks for listening

  • @naveenagasthyaalappuzha591
    @naveenagasthyaalappuzha591 4 ปีที่แล้ว +14

    😍എന്റെ ജീവിതം രെക്ഷ പെടുത്തി ഈ നോവൽ ❤🌹

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว +1

      Great

    • @globelobserver9369
      @globelobserver9369 4 ปีที่แล้ว +1

      Enginey athukoodi parayooo....

    • @naveenagasthyaalappuzha591
      @naveenagasthyaalappuzha591 4 ปีที่แล้ว +9

      @@globelobserver9369 എനിക്ക് 14വയസ്സിൽ ആണ് ഞാൻ ഈ നോവ ൽ വായിച്ചു. അതുവരെ ജീവിതത്തിൽ ലക്ഷ്യം ഒന്നുമില്ലായിരുന്നു. ദാരിദ്ര്യം ആയിരുന്നു വീട്ടിൽ. പഴയ വീട്. ഈ നോവൽ വായിച്ചു ശേഷം ജീവിതം ഒരു ലക്ഷ്യം വന്നു. ഇപ്പോൾ 32വയസ്സിൽ വീട് ഉണ്ട് ജീവിതം സുഖം.ഈ നോവൽ തന്ന എനർജി ഊർജ്ജം എന്നെ ജീവിതത്തിൽ വിജയിപ്പിച്ചു. ഇപ്പോൾ സുഖം സുഭിക്ഷം

  • @jithinonstrike5422
    @jithinonstrike5422 4 ปีที่แล้ว +6

    വീണ്ടും വീണ്ടും എനർജി തരുന്ന വീഡിയോ 💕💕💕

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว

      Thanks for your interest

    • @pencilsketches777k
      @pencilsketches777k 4 ปีที่แล้ว

      Hi guys
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️

  • @my..perspective
    @my..perspective 4 ปีที่แล้ว +83

    ആൾക്കെമിസ്റ്റ് ഒരു നോവൽ അല്ല.. അതൊരു പ്രതിഭാസം തന്നെ ആണ്.. വിവരണം കൊള്ളാം പക്ഷേ അത് വായിക്കുമ്പോൾ കിട്ടുന്ന അനുഭൂതി അതൊന്നു വേറെ ആണ്.. 🙏

  • @misiyabinthmuhammed3894
    @misiyabinthmuhammed3894 13 วันที่ผ่านมา +1

    Wonderful... God is great to see this video

  • @Akshayap2012
    @Akshayap2012 2 ปีที่แล้ว +2

    Manss ath valya Oru sambavam thanne. 🙏🙏🙏Thank God. And thank you bro . Super ayittynd.. 🙏

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @Akshayap2012
      @Akshayap2012 2 ปีที่แล้ว

      @@MoneytechMedia sure

  • @bindhus3034
    @bindhus3034 3 ปีที่แล้ว +6

    Great presentation. It is very helpful for thinking

  • @vidya2361
    @vidya2361 2 ปีที่แล้ว +6

    ഇതു കേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏

  • @nimisadanandan5925
    @nimisadanandan5925 4 ปีที่แล้ว +45

    ഈ book വായിക്കുന്നതിനേക്കാൾ ഇതിലെ വിവരണം ആണ് എനിക്ക് കൂടുതൽ മനസിലായത്.......

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว +4

      വീഡിയോകൾ പാർട്ട് ആയിട്ട് സംപ്രേഷണം ചെയ്തിരുന്ന കാലഘട്ടത്തിൽ നിമിയെ പോലെ അനേകം ആളുകളുടെ പ്രചോദനാത്മകമായ വാക്കുകളാണ് ഇന്നത്തെ ഈ ചാനൽ.

    • @sinadasd2813
      @sinadasd2813 4 ปีที่แล้ว

      @@MoneytechMedia Llllll

    • @melbinjoy1348
      @melbinjoy1348 4 ปีที่แล้ว

      F
      .fr

    • @Scvpp
      @Scvpp 4 ปีที่แล้ว

      Yes correct anu

    • @sreejavijayan1526
      @sreejavijayan1526 4 ปีที่แล้ว +1

      എനിക്കും

  • @salmathsalmashemeer
    @salmathsalmashemeer ปีที่แล้ว +1

    ഞാൻ വലിയൊരു പ്രതിസന്ധി യിലും പ്രശ്നത്തിലും അകപ്പെട്ടിരിക്യാണ് ഇത് കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു

  • @harimuraleeravam3024
    @harimuraleeravam3024 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ.. വളരെ നന്ദി...💐💐💐💐

  • @anandanp8441
    @anandanp8441 4 ปีที่แล้ว +4

    Excellent story

  • @rekhag9497
    @rekhag9497 3 ปีที่แล้ว +3

    Salute You Naseer Khan Sahib for the excellent effort

  • @neethudas2703
    @neethudas2703 2 ปีที่แล้ว +1

    Soopper story nalla sandosham thonnunnuu