EA Jabbar. കുർആൻ പരമ്പര -47 (അഅറാഫ് .. ) അള്ളാഹുവിന്റെ ഭീഷണികൾ തുടരുന്നു..

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 219

  • @shershamohammed2483
    @shershamohammed2483 2 ปีที่แล้ว +39

    ഇപ്പോഴും വിശ്വാസികൾ അങ്ങനെ തന്നെയാണ്. ദുഃഖം വരുമ്പോൾ അള്ളാന്റെ പരീക്ഷണവും സുഖം വരുമ്പോൾ അള്ളാന്റെ അനുഗ്രഹവും.

    • @lifeisbeautiful643
      @lifeisbeautiful643 2 ปีที่แล้ว +2

      😜😃😃

    • @surendranmk5306
      @surendranmk5306 2 ปีที่แล้ว +6

      എല്ലാ മതത്തിലും അങ്ങിനെ തന്നെ

    • @sabual6193
      @sabual6193 2 ปีที่แล้ว +4

      അള്ളാഹുവിന് തന്നെ ഇപ്പോൾ സുഖം ഇല്ല.

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      Pls avoid this stupid man video

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      ​@@sabual6193 നിങ്ങൾ പലപ്പോഴും മാറ്റി പറയുന്നല്ലോ

  • @fireball_20241
    @fireball_20241 2 ปีที่แล้ว +22

    ലോകത്ത് ഏറ്റവുമധികം ആളുകൾ കൃഷി ചെയ്യുന്നവരിൽ മുസ്ലിംകളല്ല കൂടുതലും. ഇന്ത്യയിൽ കൃഷിക്കാരിൽ ഒരു ശതമാനം പോലും മുസ്ലീംകൾ ഇല്ല. മുസ്ലീമുകൾ ഭൂരിപക്ഷമായ നാടുകളിലേക്ക് ഭക്ഷ്യവിഭവങ്ങൾ എത്തുന്നത് മുസ്ലിങ്ങൾ വളരെ കുറവുള്ള രാജ്യങ്ങളിൽ നിന്നാണ് എന്നതും സത്യമാണ് . ഈ ഗ്രന്ഥം ദിനേനെ ദുർബലമാവുകയാണ് .

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      സെക്സ് കൃഷിയിൽ ആരാ മുന്നിൽ

    • @mkt1661
      @mkt1661 2 ปีที่แล้ว +7

      ചുമ്മാതല്ല സൗദിയിലെ മാന്‍ ഹോളില്‍ അവരുടെ പൊട്ടന്‍ പുസ്തകം സൗദിക്കാര്‍ എറിയുന്നത്...!

  • @abdulrahmanap1873
    @abdulrahmanap1873 2 ปีที่แล้ว +8

    നന്മയും തിന്മയും അള്ളാഹുവിന്റെ പക്കൽ നിന്നുമാണ് തിന്മ തരുന്നവൻ എന്ത് കരുണാമയനാണ്

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 2 ปีที่แล้ว

      അതു മാത്രമോ? മനുഷ്യരെ വഴി കേടിലാക്കാൻ ഇബ്ലീസിനെ ഏർപ്പാടു ചെയ്തു വിട്ടിരിക്കുന്ന മൂത്ത ഇബ്ലീസാണ് അല്ലാഹു

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      വ്യഭിചാരം അല്ലാഹു അവതരിപ്പിച്ചതാണ്, മനുഷ്യൻ അതു ചെയ്തേ പറ്റൂ എന്നു പറയുന്ന ഹദീസ് -
      Chapter: The Son Of Adam's Share Of Zina Etc. Is Decreed For Him(5)باب قُدِّرَ عَلَى ابْنِ آدَمَ حَظُّهُ مِنَ الزِّنَى وَغَيْرِهِ ‏ ‏
      Abu Huraira reported Allah's Messenger (ﷺ) as saying. *Allah fixed the very portion of adultery which a man will indulge in. There would be no escape from it.* The adultery of the eye is the lustful look and the adultery of the ears is listening to voluptuous (song or talk) and the adultery of the tongue is licentious speech and the adultery of the hand is the lustful grip (embrace) and the adultery of the feet is to walk (to the place) where he intends to commit adultery and the heart yearns and desires which he may or may not put into effect.
      حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ، أَخْبَرَنَا أَبُو هِشَامٍ الْمَخْزُومِيُّ، حَدَّثَنَا وُهَيْبٌ، حَدَّثَنَا سُهَيْلُ بْنُ أَبِي صَالِحٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ كُتِبَ عَلَى ابْنِ آدَمَ نَصِيبُهُ مِنَ الزِّنَى مُدْرِكٌ ذَلِكَ لاَ مَحَالَةَ فَالْعَيْنَانِ زِنَاهُمَا النَّظَرُ وَالأُذُنَانِ زِنَاهُمَا الاِسْتِمَاعُ وَاللِّسَانُ زِنَاهُ الْكَلاَمُ وَالْيَدُ زِنَاهَا الْبَطْشُ وَالرِّجْلُ زِنَاهَا الْخُطَا وَالْقَلْبُ يَهْوَى وَيَتَمَنَّى وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ ‏"‏ ‏.‏
      Reference : Sahih Muslim 2658a
      In-book reference : Book 46, Hadith 33
      USC-MSA web (English) reference : Book 33, Hadith 6422

  • @manasachakravarthi743
    @manasachakravarthi743 2 ปีที่แล้ว +15

    ഖദീജയുടെ കാര്യസ്ഥനായിരിക്കെ ഭൂമധ്യാരേഖയുടെ ഇട്ടാവട്ടത്ത് പശ്ചിമേഷ്യയുടെ കുറച്ചു മരുപട്ടണങ്ങളിൽ കച്ചവടസംഗവുമായി കറങ്ങിയപ്പോൾ കണ്ടും കേട്ടും പഠിച്ച കാര്യങ്ങളെ ഖദീജയുടെ കസിനും ബൈബിൾ പണ്ഡിതനുമായിരുന്ന ബറക്കത്തിബ്നു നൗഫൽ എന്ന വ്യക്തിയുടെ സംവിധാനത്തിൽ നിർമിച്ചെടുത്ത കഥാ സമാഹാരമാണ് ഈ ഖുറ്ആൻ,,,,,ഈ കഥ പതിമൂന്നുവർഷക്കാലം മുഹമ്മദും നാൽപത്തൊന്നുപേരും പറഞ്ഞു പൊലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഖുറൈഷികൾ ഓടിച്ചു വിട്ടു, പിന്നെ മദീനയിലെത്തി കൊള്ളസംഗം രൂപികരിച്ച് വാളിൻെറ ബലത്താൽ നാടുകൾകൊള്ളയടിച്ചു കെട്ടിപ്പടുത്തതാണീ സൂര്യോധയാസ്ഥമാനങ്ങളുള്ള ഭൂമധ്യാരേഖയുടെ ഇട്ടാവട്ടത്ത് ഒതുങ്ങുന്ന ബാർബേറിയൻ സാമ്രാജ്യം,,,,,കേവലം ഭൂമിപോലും മുഴുവനായും കണ്ടിട്ടില്ലാത്ത അള്ളാഹുവിൻെറ ഏഴ് തട്ടുള്ള മാളികലോകത്തിൽ പ്രപഞ്ചം മുഴുനുമുണ്ടാകുന്നതെങ്ങനെ,,,,!?

  • @sukumarankn947
    @sukumarankn947 2 ปีที่แล้ว +5

    നിങ്ങൾ(നമ്മൾ) ആരാധിക്കവേ,
    ദൈവത്തേ ആരാധിപ്പൂ,
    നിന്നിലേ(നമ്മിലേ) നിഗൂഡമായ് മേവിടും
    ആത്മാവിനേ......

  • @badshapalamadathil3339
    @badshapalamadathil3339 6 หลายเดือนก่อน +1

    അല്ലാഹു ഓരോ സമുദായത്തിലേക്കും പ്രവാചകന്മാരെ നിയോഗിക്കുന്നത് ദിവ്യസന്ദേശവുമായിട്ടാകുന്നു. എന്നാൽ മതനിഷേധികൾ ദൈവത്തെയും പ്രവാചകന്മാരെയും ധിക്കരിച്ചിട്ടും , തങ്ങളുടെ ഭൗതിക സുഖസൗകര്യങ്ങൾക്ക് കുറവൊന്നും സംഭവിക്കാത്തതിനാൽ , തങ്ങളെ വിചാരണ ചെയ്യാനൊ ശിക്ഷിക്കാനൊ തങ്ങൾക്കു മീതെ ഒരു ദൈവമേയില്ലെന്നായിരിക്കും മനസ്സിലാക്കുന്നത്. എന്നാൽ അവരുടെ പ്രവർത്തികളാണ് അവസാനം അവരെ ദൈവിക ശിക്ഷയിലേക്കു കൊണ്ടെത്തിക്കുന്നത് എന്നകാര്യം അവർ മനസ്സിലാക്കുന്നതേയില്ല..

  • @ashik320
    @ashik320 2 ปีที่แล้ว +8

    Dear മാഷ്, ഞാനൊരു ജന്മം കൊണ്ടു ഹിന്ദുവും ദൈവ വിശ്വാസിയും ആണ്. മരണാന്തര ജീവിതത്തിൽ വിശ്വാസവും ഇല്ല, സ്വർഗ്ഗവും നരകവും ഒരു spiritual blackmailing ആണെന്നു വിശ്വസിയ്ക്കുന്നു. ഒരുകാര്യം അനുഭവത്തിൽ നിന്നും പറയട്ടെ, നല്ലതു ചെയ്താലും തിന്മ ചെയ്താലും ഈ ജീവിതത്തിൽ തന്നെ ഫലം കിട്ടും, കാവ്യ നീതിയിൽ വിശ്വസിയ്ക്കുന്നു, അനുഭവം സാക്ഷി. You guys are safe because you are all good people with good hearts. ഞാൻ ദൈവത്തോട്‌ പ്രാർത്ഥിയ്ക്കുന്നത് ഈ real ലോകത്തിൽ നരകിപ്പിയ്ക്കാതെ മരിയ്ക്കാൻ അനുവദിയ്ക്കേണമേ എന്നു മാത്രം, സ്വർഗ്ഗവും നരകവും ഇവിടെ തന്നേ

    • @rafeeqrafeew4353
      @rafeeqrafeew4353 2 ปีที่แล้ว

      താങ്കൾ ഒരു വിശ്വാസി ആണെന്ന് കണ്ടു സന്തോഷം, സുഹൃത്തേ ഒരു സംശയം ദൈവം ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നു, എന്നാൽ എന്നാൽ ദൈവം എന്തിനു വേണ്ടി മനുഷ്യരെ മറ്റു ജന്തുക്കൾ ജീവികൾ ഇവയൊക്കെ സൃഷ്ടിച്ചു, ഇവയുട നിലനിൽപിന് വേണ്ടി പ്രബഞ്ചാവും,,, ഇതെല്ലാം എന്തിനു വേണ്ടി? എന്താ ദൈവം ഉദ്ദേശിക്കുന്നത്? ദൈവം ഉണ്ടങ്കിൽ ദൈവം വെറും ഒരു കളിപ്പാട്ടം ഉണ്ടാക്കി കളിക്കുകയാണോ? തീർച്ചയായും താങ്കളുടെ മാന്യ മായ മറുപടി പ്രതീക്ഷിക്കുന്നു

    • @ashik320
      @ashik320 2 ปีที่แล้ว

      Dear @@rafeeqrafeew4353 എനിയ്ക്കു ഇതിന് ഒരു വ്യക്തമായ മറുപടി ഇല്ല. ഇതിലും യുക്തിയ്ക്കു നിരക്കാത്ത ഒരായിരം ചോദ്യങ്ങൾ ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട് എങ്കിലും ഒരു യുക്തിവാദി അകാൻ എനിയ്ക്കു കഴിയുന്നില്ല . ഈ പ്രപഞ്ചത്തെ നിയന്ത്രിയ്ക്കുന്ന ഒരു അദ്രുശ്യ ശക്തിയുണ്ടെന്ന് വിശ്വസിയ്ക്കുന്നു. ഓരോ വിഷമഘട്ടത്തിലും ദൈവം അനുഗ്രഹിച്ചാൽ ഇനിയും അങ്ങിനെ വരില്ല എന്നുള്ള പ്രതീക്ഷ. പലപ്പോഴും പ്രതീക്ഷകൾ കരിയറാണ് പതിവ്🤭. യുക്തിവാദികളെ എനിയ്ക്കു ഇഷ്ടമാണ്. പൊതുവെ മാന്യന്മാരും നല്ലവരുമാണ് പക്ഷെ ആ ലെവെലിലേക്ക് എനിയ്ക്കു എത്താൻ കഴിയുന്നില്ല, ജീവിതത്തിലെ അനുഭവങ്ങളും അനിശ്ചിതത്വങ്ങളും ഒക്കെകൊണ്ടാകാം പിന്നെ താങ്കളുടെ മാന്യമായ മറുപടി പ്രതീക്ഷിയ്ക്കുന്നു എന്ന വാക്കുകൾ എനിയ്ക്കു ഇഷ്ടപ്പെട്ടു. Social media യിൽ ഒരുപാട് അസംസ്കൃത വസ്തുക്കൾ കിടന്നു കറങ്ങുന്നുണ്ട് അതിൽ പെടാതിരിയ്കാൻ കൂടുതലും വിട്ടുനിൽക്കറാണ് പതിവ്. വ്യക്തിപരമായി ആദരവു തോന്നിയ ആളാണ് ജബ്ബാർ മാഷ് അതുകൊണ്ടാണ് ഒരു initial comment ഇട്ടത്

    • @ashik320
      @ashik320 2 ปีที่แล้ว

      @@rafeeqrafeew4353 I just replied to you but it went to my original comment. Please check

    • @mirash7549
      @mirash7549 2 ปีที่แล้ว

      @@rafeeqrafeew4353 daivam undakiyath ennathinu pakaram parinamathiloode undayath ennu chinthichu nokku utharam kittum

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@rafeeqrafeew4353 ഒരു ദൈവം ഉണ്ടെങ്കിൽ അങ്ങേർ ഖുറൈശികളുടെ "അള്ളാഹു" അല്ല. വേറെ കോടിക്കണക്കിന് മറ്റു മതക്കാരും ഗോത്രവർഗ്ഗക്കാരും ഒക്കെ ഉണ്ടാക്കിവച്ചിട്ടുള്ളത് ഓരോന്നെടുത്തു അതിലെല്ലാം സത്യമുണ്ടോ എന്നു നോക്കേണ്ടിവരും.

  • @dharanmaanikkoth2257
    @dharanmaanikkoth2257 2 ปีที่แล้ว +2

    മാഷിന്ന് അഭിനന്ദനങ്ങൾ മദറസ്സപ്പൊട്ട മാർക്ക് മനസ്സിലാവുകയില്ല

  • @sudarsananms9876
    @sudarsananms9876 2 ปีที่แล้ว +4

    മാഷേ എത്രയും വേഗം ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു. ഈ പരമ്പര പ്രസിദ്ധീകരിക്കണം. ഞാൻ ഒരു കോപ്പി അഡ്വാൻസ് ബുക്ക് ചെയ്യുന്നു.

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 2 ปีที่แล้ว +5

    അള്ളാഹു മറ്റു ദൈവങ്ങളോട് : കൂട്ടികൊടുത്തിട്ടുണ്ടോ, കുതികാൽ വെട്ടിയിട്ടുണ്ടോ, കൊള്ളപങ്കിട്ടിട്ടുണ്ടോ,കള്ളതരങ്ങൾ ന്യകരിച്ചിട്ടുണ്ടോ ദൈവങ്ങളെ?

  • @sivadas6992
    @sivadas6992 2 ปีที่แล้ว +1

    Very good class. Excellent narration. Our latest technology help to improve the agriculture production. Now fast automation going on in agriculture production to reduce food costs

  • @chathankoya
    @chathankoya 2 ปีที่แล้ว +4

    മാഷേ.. Welcome on board.... 👍👍👍

  • @unknown-xx9bw
    @unknown-xx9bw 2 ปีที่แล้ว +4

    ഹായ് മാഷേ 👍👍

  • @kpkunhikannan7549
    @kpkunhikannan7549 2 ปีที่แล้ว +5

    കുറേഷികളുടെ 360 ദൈവങ്ങളിൽ ഒരാൾ മാത്രമായിരുന്നു അല്ലാഹു - മുഹമ്മദ് 359 ദൈവങ്ങളെ കൊന്ന തിനുള്ള ശിക്ഷയാണ് മുഹമ്മദിൻ്റെ കുടുംബാംഗങ്ങൾ മാത്രമല്ല മുഹമ്മദിനെ പിൻപറ്റിയവർക്കൊക്കെ ദൈവങ്ങൾ ഇന്നും ശിക്ഷ കൊടുത്തുകൊണ്ടെയിരിക്കുന്നു

  • @ohmydog7092
    @ohmydog7092 2 ปีที่แล้ว +13

    അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി.സത്യപ്രവാചകൻ ജബ്ബാർ മാഷ്.

    • @pularichittazha2012
      @pularichittazha2012 2 ปีที่แล้ว

      സത്യ പ്രവാചകൻ ജബ്ബാർ മാഷ്, സത്യം തന്നെ.
      വലിയ നിരിശ്വരവാദി,ദൈവം ഉണ്ടോ? എന്ന് ചോദിച്ചാൽ അറിയില്ല എന്ന സത്യം പറയും.
      പിന്നെ പറയുന്നത് മതത്തിലെ പോരായ്മകൾ എന്ന് വ്യക്തം'

  • @thomasmuringasseril6493
    @thomasmuringasseril6493 2 ปีที่แล้ว +1

    ALLAHUVIL VISWASIKKATHA, SATHYA DHAIVATHIL VISWASIKKUNNA X'IAN ACHAYANMAR CHEYYUNNA KRISHI KANDAAL ALLAHUVINTE BHODAHAM POOKUM.

  • @abdulvahab9799
    @abdulvahab9799 2 ปีที่แล้ว +10

    അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഈ മഴ വർഷിച്ചാൽ മാത്രം കിട്ടുന്നതായിരുന്നോ?
    ഈ കാലത്ത് കൃഷിയല്ലാത്ത ബിസ്സ്നസ്സും നിർമാണങ്ങളും ലോകത്ത് നടക്കുന്നുണ്ടെന്നും അതിലുടെ പല രാജ്യങ്ങളും മുന്നോട്ടുപോവുന്നുണ്ടെന്നും അതൊന്നും ഈ മഴയും വെയിലും ഉണ്ടായാലും ഇല്ലങ്കിലും നടന്നുപോവുമെന്നും ഈ അള്ളാക്ക് അറിയില്ലായിരുന്നോ.?.

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว +1

      തിന്നാതെ നീ എത്ര കാലം ജീവിക്കും

    • @abdulvahab9799
      @abdulvahab9799 2 ปีที่แล้ว +1

      @@abdulazeez4137 വെയിലത്തും മഴയത്തും ഉണ്ടാവുന്ന കൃഷിയും വെയിലും മഴയും ഇല്ലാതെയുണ്ടാവുന്ന കൃഷിയുമുണ്ട്
      ആ കാലമല്ല ഈ കാലം

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +4

    Hai Jabar sir 👍🌹

    • @farzanahameed476
      @farzanahameed476 2 ปีที่แล้ว

      പിഴപ്പിക്കൂന്നത് അല്ലാഹു . ആണെന്ന് ഖുറാൻ' അപ്പോ തിന്മയും

  • @algebra6162
    @algebra6162 2 ปีที่แล้ว +3

    👍👍👍

  • @balanchulliyan7632
    @balanchulliyan7632 2 ปีที่แล้ว +4

    ഖുർആൻ തന്നെ സുസൂക്ഷ്മം വായിച്ചാൽ ഇതിൽ പറയുന്ന സംഭവങ്ങൾ മുഴുവൻ മുഹമ്മദ് ജീവിച്ചിരിക്കുന്ന കാലത്ത് അറേബ്യൻ നാടുകളിൽ സംഭവിച്ചതാണ് എന്ന് കാണാൻ കഴിയും.
    അത് കൊണ്ട് തന്നെ ഈ ഖുർആൻ മുഹമ്മദിന്റെ തന്നെ സൃഷ്ടിയാണ് എന്ന് കാണാൻ കഴിയും.
    ലോകാരംഭത്തിന് മുമ്പേയുള്ള ഒരു ഗ്രന്ഥം അല്ല ഖുർആൻ എന്ന് ഖുർആൻ തന്നെ പറയുന്നതായി ശാന്തമായി ചിന്തിച്ചാൽ ബോധ്യമാകും.

  • @hassanubanna9023
    @hassanubanna9023 2 ปีที่แล้ว +1

    Good 👍

  • @FaisalFaisal-pz4fw
    @FaisalFaisal-pz4fw 2 ปีที่แล้ว +1

    👍👍👍👌😊🌹🌺

  • @danishahmed5777
    @danishahmed5777 2 ปีที่แล้ว

    Nice

  • @mohammednahas4907
    @mohammednahas4907 2 ปีที่แล้ว

    Jabbar sirnte qurann class kollatto

  • @radhakrishnantp3876
    @radhakrishnantp3876 2 ปีที่แล้ว +5

    പടച്ചോന് ( ഉണ്ടെങ്കിൽ) വിവരമില്ല എന്നതിന് ഏറ്റവും വലിയ തെളിവ് ഈ വിദ്വാനെ പ്രവാചകനാക്കി (??) എന്നത് തന്നെ .....

  • @tomsie2000
    @tomsie2000 2 ปีที่แล้ว

    How many times does muhammad call non-muslims kafir or cursed or similar curses in koran ?

  • @abdulkareemvariyath9604
    @abdulkareemvariyath9604 2 ปีที่แล้ว +1

    മൊല്ലാക്ക മാരുടെ കഞ്ഞികുടി മുട്ടിക്കല്ലേ. ഹ ഹ

  • @naseermm9104
    @naseermm9104 2 ปีที่แล้ว +3

    കഥകൾ എല്ലാം മുഹമ്മദ് നൗഫലിൽ നിന്നും കേട്ടറിഞ്ഞതാണ്

    • @sabual6193
      @sabual6193 2 ปีที่แล้ว

      അതാര്

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      Noufal marichu poyi

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@unmaskingislamicphobia
      ഒകെ

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      @@sabual6193 നൗഫൽ എന്നുപറയുന്നത് ഒരു നബിസല്ലല്ലാഹു അലൈഹി പ്രവാചകത്വം ഉറപ്പുവരുത്തി ഒരു വ്യക്തിയാണ് അദ്ദേഹം തൗറാത്ത് ഇഞ്ചിയിൽ ബൈബിൾ പോലെയുള്ള ഗ്രന്ഥങ്ങൾ കാണാപ്പാഠം പഠിച്ച ഒരു വ്യക്തിയാണ് അദ്ദേഹം അന്ന് കാലത്ത് വൃദ്ധനായ ഒരു ഏറ്റവും വലിയ ജ്ഞാനം ഉള്ള വ്യക്തിയായിരുന്നു അദ്ദേഹമാണ് പറഞ്ഞത് പ്രവാചകൻ മുഹമ്മദ് നബി ആയി മൂസയിൽ നിന്ന് വന്ന മോസസിൽ നിന്ന് വന്ന ആജ്ഞാപനം അദ്ദേഹത്തിൻറെ ലഭിച്ചു. അദ്ദേഹം പറഞ്ഞ മറ്റൊരു വാക്യം ഉണ്ട് മുഹമ്മദ് നബിയെ താങ്കളെ ആളുകൾ വിമർശിക്കപ്പെടും ഞാൻ അന്ന് ഉണ്ടെങ്കിൽ താങ്കൾക്ക് എൻറെ സഹായം ലഭിക്കും എന്ന്

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      ഒന്ന് പോഡോ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 ปีที่แล้ว +3

    നുബൂവത്ത് കിട്ടി 23 വർഷം , അതിൽ 21 വർഷവും നിരന്തരം യുദ്ധം ചെയ്തത് മക്കയിലെ അതിസമ്പനനും ഉമവി വംശക്കാരനും, ബുദ്ധിമാനുമായിരുന്ന അബു സുഫ്യാനുമായിട്ടായിരുന്നു. അവരുടെ കുടുംബത്തിലെ നിരവധി ആളുകളെ നബിയുടെ സംഘങ്ങൾ വധിച്ചു കളഞ്ഞിട്ടുണ്ട്. അവസാനം മക്ക പിടിച്ചെടുത്ത് കഴിഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ ഇസ്ലാം സ്വീകരിച്ച അബു സുഫ്യാനും കുടുംബവും പിന്നീട് നബിയേയും കുടുംബത്തേയും മുച്ചൂടും നശിപ്പിച്ചു ഇസ്ലാം മതം അവരുടെ വരുതിയാലാക്കി. അഹ്ലുസുന്നത്ത് വ ജമാഅത്തിലെ സുന്നികളെ കൊണ്ട് സ്വന്തം വീട്ടുകാരെ റളിയള്ളാഹു അൻഹു എന്നു വിളിപ്പിച്ചു. 40 വർഷത്തോളം അലിക്കും കുടുംബത്തിനും വേണ്ടി എല്ലാ വെള്ളിയാഴ്ച പ്രാർത്ഥനകളിലും ശാപ പ്രാർത്ഥന നടത്താൻ കല്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. (മൗദൂദിയുടെ ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.) .
    ജബ്ബാർ മാഷിന്റെ നിരീക്ഷണം വളരെ കറക്റ്റാണ്. 9 മിനിറ്റു മുതൽ 12 മിനിറ്റു വരെ പ്രത്യേകം ശ്രദ്ധിക്കുക.

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      ഉമ്മർ, നിങ്ങൾ ക്ലബ് ഹൌസിൽ സംസാരിക്കാറുള്ള ഉമ്മറാണോ?

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 2 ปีที่แล้ว

      @@JWAL-jwal അല്ല.

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      @@ഉമ്മർ-ത6പ മതം വിട്ട പോലെ തോന്നുന്നു...? 🤔

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 2 ปีที่แล้ว

      @@JWAL-jwal yes hundred percent

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      @@ഉമ്മർ-ത6പ, എങ്ങനെ?

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 ปีที่แล้ว

    Contrary to your explanation on surah Al masad means thabbath yadha, one Islamist told me that this surah is miracle of Qur'an because if Abulahab accepted Islam later, Qur'an became meaning less. Please explain.

    • @Haseeb0001
      @Haseeb0001 2 ปีที่แล้ว +1

      In surathul 'kaafiroon' quran says in similar fashion about some quraishi leaders that they won't get into straight path, but it was proven wrong later. They were fighting for Islam in their later life.
      Jabbar മാഷ് explained it in an earlier class.

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      Nowhere in Masad [ അദ്ധ്യായം 111 മസദ്] it says that Abu Lahab won't accept Islam. It just says he will go to hell. Even Muhammad was unsure if he will go to hell or not.

  • @balakrishnankt5822
    @balakrishnankt5822 2 ปีที่แล้ว

    ഹായ് ജബ്ബാർ മാഷ്

  • @nandhunivettiyar4445
    @nandhunivettiyar4445 2 ปีที่แล้ว +3

    ഇസ്രായേല് കാർക്ക് ശകലം ബുദ്ദി കൂടിപ്പോയി!!
    ദേഷ്യപ്പെടാൻ അള്ളാന് വേറെ കാരണം വേണ്ടല്ലോ? 😀😃

  • @unmaskingislamicphobia
    @unmaskingislamicphobia 2 ปีที่แล้ว

    ലേവ്യപുസ്തകം 20:14
    വാക്യം ആശയങ്ങൾ
    ഒരു സ്ത്രീയെയും അവളുടെ അമ്മയെയും വിവാഹം കഴിക്കുന്ന പുരുഷനുണ്ടെങ്കിൽ അത് അനാചാരമാണ്; നിങ്ങളുടെ ഇടയിൽ ദുർമ്മാർഗ്ഗം ഉണ്ടാകാതിരിപ്പാൻ അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം

  • @a234t98
    @a234t98 2 ปีที่แล้ว +1

    joothanmarum eka daiva vishwasikal alle. pinne allahunu enthanu prashnam ?

  • @rishirishi4970
    @rishirishi4970 2 ปีที่แล้ว +2

    മരുപ്രദേശമാണ് സ്വന്തം നാട്. കൃഷി വിഭവങ്ങൾ വേണമെങ്കിൽ കാഫിറുകളുടെ നാട്ടിൽ നിന്ന് വരണം. എന്നിട്ടും തള്ളിന് കുറവില്ല.

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว +3

    Wish you speedy recovery !!
    ലോകത്തിൽ നിങ്ങൾക്ക് കഷ്ട്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു -> നമ്മുടെ രക്ഷിതാവും കർത്താവുമായ യേശു ക്രിസ്തു !!!

  • @solo-xh4ol
    @solo-xh4ol 2 ปีที่แล้ว

    Your god says about two types of seas

  • @artery5929
    @artery5929 2 ปีที่แล้ว +6

    അള്ളാഹുവും മമ്മദും James webb നെ പേടിച്ചു നടക്കുകയാണ് .

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 2 ปีที่แล้ว +9

    മതം മാറിയ ഉണ്ണി കൃഷ്ണനെ പുളിച്ച തെറി പറയുന്ന ഒരു ഔലിയയുടെ വോയിസ്‌ ക്ലിപ്പ് ജാമിത ടീച്ചറുടെ വീഡിയോയിൽ ഇട്ടിട്ടുണ്ട് 😄😁🤣🤣

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      തക്കിയ ആയി മുസ്ലിം ചാനലുകളിലും ഉണ്ട്.

    • @artery5929
      @artery5929 2 ปีที่แล้ว +3

      ഉണ്ണികൃഷ്ണന്റെ അറ്റവും പോയി പുളിച്ചതെറിയും കിട്ടി . കഷ്ടം .

  • @sajitjoseph6448
    @sajitjoseph6448 2 ปีที่แล้ว

    Allahu Karunanidhiyum, Jayalalithayumakunnu

  • @unmaskingislamicphobia
    @unmaskingislamicphobia 2 ปีที่แล้ว

    Allah who is
    God translation to Arabic allah
    Allah in Arabic Bible genesis 1

  • @trendingtoday1302
    @trendingtoday1302 2 ปีที่แล้ว

    Palarum koodi

  • @kpkunhikannan7549
    @kpkunhikannan7549 2 ปีที่แล้ว +1

    മുദ്രപത്രത്തിലാണോ കരാർ എഴുതിയത്

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว

    ജബ്ബാർ മാഷും RCയും ദൈവത്തിന്റെ നല്ല അനുഗ്രഹം ഉള്ളവർ വർഷത്തിൽ 2 മാസം അവധി കൂടാതെ സർക്കാർ അനവധി നിരവധി അവധികൾ ശമ്പളത്തോടെ .
    :ദൈവത്തിന്റ കുറ്റം പറയുന്നത് നല്ലതുതന്നെ കുറ്റം കുറ്റം തന്നെ. പക്ഷെ ദൈവം ഇല്ല എന്ന് പറയുമ്പോൾ എന്താണ് ദൈവം എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാത്തവരാണോ?ദൈവം ഇത്രയും അനുഗ്രഹിച്ച ഈ മാഷ് മാർ.

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      അള്ളാഹു ഇല്ല എന്നാണ് തൽക്കാലം ജബ്ബാർ മാഷ് ഇതിലൂടെ മനസ്സിലാക്കി തരുന്നത്. അള്ളാഹു ഖുറേഷികളുടെ ഒരു ദൈവ സങ്കൽപ്പമായിരുന്നു. ഇതിന് ഇന്ത്യയിൽ എന്തു പ്രസക്തിയാണ് ഉള്ളത്?

  • @shupandiathru9362
    @shupandiathru9362 2 ปีที่แล้ว

    Lokath evdaya muslim krishikar munneriyath

  • @muhammedfaheem3609
    @muhammedfaheem3609 2 ปีที่แล้ว

    Ingalalleno unmasking athiesm channelile kuttikale pedich thoori varaki odiyath😂

    • @omermohamed2925
      @omermohamed2925 2 ปีที่แล้ว

      ശാഹുൽ ഇപ്പോൾ ജബ്ബാർ മാഷ് പറഞ്ഞ അതേ കാര്യം ഇരുന്നു പറയുന്നുണ്ട്... വട്ടത്തിൽ ഉള്ള തൃകോണം സാധ്യമാണത്രെ.. വട്ടത്തിൽ ഉള്ള തൃകോണം സാധ്യമാണോ മാഷേ എന്ന് പറഞ്ഞു ജബ്ബാർ മാഷിനെ കളയാക്കിയവൻ ആയിരുന്നു... 🤣

    • @omermohamed2925
      @omermohamed2925 2 ปีที่แล้ว

      th-cam.com/video/vncqngC2QTc/w-d-xo.html
      ഇതാ ലിംഗ്... Unmasking എത്തിസം ടീം ഓടുന്നത് കാണേണ്ട 🤣🤣

    • @muhammedfaheem3609
      @muhammedfaheem3609 2 ปีที่แล้ว

      @@omermohamed2925 aa 5 second video cut cheyth roast cheyyenda avastha yukthivadikalkk vannallo daivame😂😂

  • @jafark5066
    @jafark5066 2 ปีที่แล้ว

    കീലേരി അച്ചു 😂

  • @jayakrishnanvc6526
    @jayakrishnanvc6526 2 ปีที่แล้ว

    Sathyiam parranjaall ELLAA MATHA GRANDHANGALUM.
    ..ORRUTHARRAAM Aasvassiypikallumm Dhayirrapadduthaallum..
    .Pappaboodham ozhiyvaakkyi koddukallumm Aanne chayiunnathe...eg:- KUMBBASAARRAM😃😃😃

  • @fazil4139
    @fazil4139 2 ปีที่แล้ว

    ഇപ്പോൾ തൊള്ള ഇട്ടോട്ടെ.... ഒരു കാലത്ത് സത്യം പുറത്ത് വരും.... 🤣😂

    • @tibinandumalil664
      @tibinandumalil664 2 ปีที่แล้ว +1

      Ninak onnum oru uluppum illede

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      വരും വരും 🤣

    • @Sathyasheelan1184
      @Sathyasheelan1184 2 ปีที่แล้ว

      1400 വർഷമായി പുറത്തു വരാത്തത് ഇനി എപ്പോ വരൂ

  • @naseermm9104
    @naseermm9104 2 ปีที่แล้ว +1

    Eekadakalellammuhamadinnuparanjkoduthadbarakathibnunoufalanu

    • @sabual6193
      @sabual6193 2 ปีที่แล้ว

      ദാറ്റ്‌ who

    • @nizaaam803
      @nizaaam803 2 ปีที่แล้ว

      @@sabual6193 waraka ibn noufal. A christian priest. Cousin of Muhammad's first wife khadeeja.

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@nizaaam803
      അങ്ങനെ ആണ് എല്ലാം കോപ്പി അടി മുഹമ്മദ്‌ നടത്തിയത്.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      ഇതെന്തോന്ന് abcd എഴുതിപ്പടിച്ചതോ 😆

  • @TheMaqubool2000
    @TheMaqubool2000 2 ปีที่แล้ว

    ആത്മീയ ഗ്രന്ഥങ്ങളെ ആത്മീയ തലത്തിൽ
    പഠിക്കാൻ ശ്രമിക്കുക
    അത് ഗീതയായാലും ഖുർആൻ ആയാലും
    ബൈബിളായാലും
    താൻ സ്വയം ഒരു ഊളയാണെന്നു ലോകരെ
    എന്തിനു അറിയിക്കണം

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      സൂറ തൗബ 28 - "സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു." - താങ്കൾ പറഞ്ഞ " ആത്മീയ തലത്തിൽ" ഈ ഖുറാൻ വാചകത്തെ മനസ്സിലാക്കി തരുമല്ലോ? ഊള ആരാണെന്ന് ഇതിന്റെ മറുപടി വായിക്കുന്നവർ മനസ്സിലാക്കിക്കൊള്ളട്ടെ.

  • @babubabu.a8124
    @babubabu.a8124 2 ปีที่แล้ว

    Serikki parayanengil kuran muhammedinnu pranda

  • @AB-lg6gz
    @AB-lg6gz 2 ปีที่แล้ว +1

    QURAN IS A BIG COMEDY. 😜🤣🤣🤣

  • @salmanemra6964
    @salmanemra6964 2 ปีที่แล้ว

    Duniyaavil vayipettavanum vayipettavanum oru pole kunam cheyyunnavan

  • @shupandiathru9362
    @shupandiathru9362 2 ปีที่แล้ว

    Elaam santhosh panditnte paniya

  • @musthfapk7309
    @musthfapk7309 2 ปีที่แล้ว

    ജെബ്ബാർ മാഷിൻ്റെ . ഒരു ഗെതികേടു് പാവം.

    • @jojijohn7269
      @jojijohn7269 2 ปีที่แล้ว

      തള്ളാഹുവിന്റെ ഒരു ഗതികേട്..

  • @unmaskingislamicphobia
    @unmaskingislamicphobia 2 ปีที่แล้ว

    Bible vimarshiku plz

  • @whories72jannah46
    @whories72jannah46 2 ปีที่แล้ว +7

    ഇത് മമ്മദ് ഒറ്റക്ക് എയുതിയതാവില്ല , പലരും ചേർന്ന് എയുതിക്കൂട്ടിയതാവും

    • @lifeisbeautiful643
      @lifeisbeautiful643 2 ปีที่แล้ว

      മുഹമ്മദ്‌ മരിച്ചു 300 വർഷം കഴിഞ്ഞു എഴുതിയതല്ലേ 🤔

    • @sabual6193
      @sabual6193 2 ปีที่แล้ว

      ഖുർആൻ ഒരിക്കലും മമ്മദ് മദാമ്മ ഒറ്റയ്ക്ക് പറഞ്ഞതല്ല. മമ്മദ് മാത്രം ആയിരുന്നു എങ്കിൽ മമ്മദിന്റെ കൂടെ എപ്പോഴും ഒരാൾ ബാക്കീന്ന് നടക്കണം ഇത് എഴുതി എടുക്കാൻ. അത് ഒരിക്കലും സാധ്യമല്ല.20 വർഷം മുഹമ്മദ്‌ പറഞ്ഞത് ആരാണ് എഴുതി എടുത്തത് ഒരാൾ എഴുതാൻ വേണം അല്ലോ. ഇതിൽ നിന്ന് തന്നെ വ്യക്തം ഖുർആൻ മുഹമ്മദ്‌ ഒറ്റയ്ക്ക് അല്ലാ ഉണ്ടാക്കിയത് ഒരുപാട് പേര് ഇതിൽ ഉണ്ട് അവരുടെ കൈ കടത്തലും ഉണ്ട്. അത് കൊണ്ട് ആണ് ഖുർആൻ ഇത്രയും ലോക മണ്ടൻ പുസ്തകം ആയി മാറിയത് വെറും ഒരു പരാതി കരച്ചിൽ പുസ്തകം ആയി മാറിയത്. മുഹമ്മദ്‌ ഖുർആൻ കണ്ടിട്ട് പോലും ഇല്ല മുഹമ്മദ്‌ ഖുർആൻ വായിച്ചിട്ട് പോലും ഇല്ല. അപ്പോൾ ഖുർആൻ മുഹമ്മദിന്റെ പോലും അല്ല.

  • @abdussamadnm
    @abdussamadnm 2 ปีที่แล้ว +4

    അല്ലാഹുവിന്റെ നാമം ആയ റഹ്മാന്റെ അർത്ഥം: വഴിപ്പെട്ടവനും വഴിപെടാത്തവനും ഈ ലോകത്ത് ഗുണം ചെയ്യുന്നവൻ എന്നാണ്, അയ്യേ തേഞ്ഞു ജബ്ര വളച്ചൊടിക്കൽ തേഞ്ഞു

    • @lifeisbeautiful643
      @lifeisbeautiful643 2 ปีที่แล้ว +3

      കാഫിരുകൾ കൃഷി ചെയ്താൽ എന്തെങ്കിലും ഉണ്ടാകുമോ കോയ 😜🤔

    • @surendranmk5306
      @surendranmk5306 2 ปีที่แล้ว +1

      അബൂ,താങ്കൾ സ്കൂളിലൊന്നും പോയിട്ടില്ലേ? വഴിപ്പെട്ടവനോ വഴിപ്പെടാത്തവനോ എന്തു ഗുണമാണ് റഹ് മാൻ ചെയ്യുന്നത്. രണ്ടു കൂട്ടരും അനുഭവിക്കുന്ന ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും റഹ് മാൻ തന്നെയാണോ ഉത്തരവാദി?

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      അള്ളാഹു വഴിയിൽ പെടുത്തോ. അയ്യേ

    • @abdussamadnm
      @abdussamadnm 2 ปีที่แล้ว +1

      @@surendranmk5306 ദുരിതം വും, ദുരന്തവും അല്ലാഹുവിന്റെ അടുത്ത് നിന്ന് തന്നെയാണ്, വഴിപെട്ട ഒരു വിശ്വാസി അവന് ഒരു ദുരന്തം വരികയും അതിൽ അവന് ക്ഷമിച്ചു അല്ലാഹു വിനു നന്ദി കാണിക്കുകയും ചെയ്‌താൽ അത് കൊണ്ട് അല്ലാഹു അവനിക്ക് അതൊരു അനുഗ്രഹം ആയിട്ട് മാറ്റും, ഇനി ഒരു നല്ല കാര്യം അവനിക്ക് വന്നാൽ അവന് അത് കൊണ്ട് അല്ലാഹുവിന് നന്ദി കാണിച്ചാൽ അതും അവന് ഒരു അനുഗ്രഹം തന്നെ, പക്ഷെ ഹാതഭാഗ്യരായ ആവിശ്വാസികൾക്ക് ഒരു നല്ലത് വന്നാലും ദുരന്തം വന്നാലും അവന് അത് കൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല, (ഇനി ഒരു അവിശ്വാസി മറ്റുള്ളവരെ സഹായിക്കുന്ന നല്ല മനുഷ്യൻ ആണെങ്കിൽ മിക്കവാറും അവന് അല്ലാഹു പരമാവധി അനുഗ്രഹങ്ങൾ ഈ ലോകത്ത് കൊടുത്തു അവനെ സുഖിപ്പിക്കും എന്നിട്ട് പരലോകത്തു അവനെ പിടിക്കുകയും ചെയ്യും ) ഈ ലാസ്റ്റ് എഴുതിയത് എന്റെ ഒരു അഭിപ്രായം ആണ് ചിലപ്പോ ശെരിയാകണം എന്നില്ല(സുഖം എന്നതിന്റെ മാനദണ്ഡം പണം കുറെ ഉണ്ടാകുക എന്നതല്ല )

    • @surendranmk5306
      @surendranmk5306 2 ปีที่แล้ว +2

      @@abdussamadnm ശാസ്ത്രത്തിന്റെ സംഭാവനകളെ നിർലോഭം ഉപയോഗിക്കുന്ന താങ്കൾക്ക് ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. 2022 ൽ ആയിരക്കണക്കിന് വർഷം മുൻപുണ്ടായിരുന്ന ഗോത്രകാലചിന്താഗതികളുമായി ജീവിക്കാൻ ആധുനിക മനുഷ്യനായ താങ്കൾ നിർബന്ധിതനായി തീരുന്നത് വളരെ സങ്കടകരമായ കാര്യമാണ്! ധാരാളം അറിവു നേടാൻ അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല

  • @gfrcomgfr4120
    @gfrcomgfr4120 2 ปีที่แล้ว

    അപ്പോൾ നിങ്ങൾ ഇസ്രേഇലനെ. അംഗീകരിച്ചിട്ടുണ്ടോ.അല്ലാഹു അനുക്രഹംചെയ്യുന്നത് മുസ്ലിംകൾക്കാണെന്ന് ആരാ പറഞ്ഞത്.ഇസ്രേയിൽ ബാങ്ക് വിളിക്കുന്നുണ്ട് അവരുടെ വിശ്വാസത്തിൽ. അങ്ങിനെയാണെങ്കിൽ നിങ്ങൾ അവരെ വിശ്വസിക്കുമോ.നിങ്ങൾ മുസ്ലിംകലെയാണോ വിമർശിക്കുന്നത്.അതോ എല്ലാ മതങ്ങളെയും വിമര്ശിക്കുമോ.

  • @പുള്ളി
    @പുള്ളി 2 ปีที่แล้ว +2

    പരമാത്മാവ് മാത്രമാണ് സത്യം. ധ്യാനയോഗത്തിലൂടെ മാത്രമേ ബ്രഹ്മത്വം നേടാനാകൂ. വിഗ്രഹാരാധന നടത്തുന്നത് ദുർബല മനസ്കരാണ്.
    യോഗേശ്വര ശ്രീ കൃഷ്ണ ( BC 3200)
    ചില സാത്ത്വീക ഗുണമുള്ളവർ ദേവീദേവന്മാരെ പൂജിക്കുന്നു. രാജസ ഗുണമുള്ളവർ യക്ഷ, ഗന്ധർവൻമാരെയും താമസ ഗുണമുള്ളവർ ഭൂത പ്രേതാദി ദുർദേവതകളെയും പൂജിക്കുന്നു. ഇവർ എല്ലാവരും അത്യന്തം ഭക്തി ശ്രദ്ധയോടെയാണ് പൂജിക്കുന്നത് എങ്കിലും ശാസ്ത്രവിധികളെ വിട്ടു കളഞ്ഞിരിക്കയാണ്. അതിനാൽ:-
    അവർ പ്രതിമകളായ ബിംബങ്ങളെ പൂജിച്ചു കാലം കഴിക്കുന്നു. അന്തര്യാമി ആയിരിക്കുന്ന പരമാത്മാവിനെ സ്മരിക്കുന്നുപോലും ഇല്ല. അതിനാൽ ഇവരെ അസുരന്മാരായി കാണുക. ഇവരുടെ വൃത്തികളെ അസുരവൃത്തികളിൽ പെട്ടതായും അറിയുക.
    ഭഗവദ് ഗീത 17/4,5,6

    • @pularichittazha2012
      @pularichittazha2012 2 ปีที่แล้ว

      ബ്രഹ്മജ്ഞാനി.
      ഈശ്വരനെ ആരും കണ്ടതായി അറിവില്ല. ചിലർ പറയും ഈശ്വരൻ ഒന്ന് എന്ന് . ഈ ഒന്ന് എന്നത് നമ്മളെ പൊലെ ഒരാൾ അല്ല. നമ്മുടെ കഴിവ് നമുക്കറിയാം. ഈ കഴിവു വച്ച് പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കാൻ പോയിട്ട് ഒന്ന് നോക്കാൻ പോലും കഴിയില്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ട പരമമായ സത്യം
      അപ്പോൾ ഈശ്വരൻ എന്നത് ഒരു പ്രസ്ഥാനമാണ്.
      10 തല 10 കൈയ്യ് ഇതിൽ വ്യത്യസ്ഥമായ കഴിവുകൾ ഉള്ള മനുഷ്യ രൂപം ഇത് ഒരു സാധാ മനുഷ്യനെ ദൈവം എന്ത് എന്നത് ഒരു കലാകാരന്റെ ഭാവനയിൽ ഒരു ഭാഷയും ഇല്ലാതെ മനസ്സിലാക്കാം.
      : ഈ ചിത്രം / ശില്പം പരത്തി എഴുതി ഗ്രന്ഥമാക്കിയാൽ ഏക ദൈവം ആയി , എഴുത്തും വായനനും അറിയുന്നവരും വിവരണ ശേഷിക്കാരനും പറയുന്നതാണ് ദൈവം..
      ഫലത്തിൽ ശില്പം / ചിത്രം ദൈവത്തെ മനസ്സിലാക്കാൻ ഭാഷ വേണ്ട. എന്നാൽ പിൽക്കാലത്ത് ഗ്രന്ഥമാക്കി പറഞ്ഞ് നടന്നവർക്ക് പ്രാധാന്യം വരുന്നു. അത് സ്വാഭാവികം.
      ഹിന്ദുമതം സ്മൃതിയും ശ്രുതിയും വിഗ്രഹങ്ങളും ചിത്രവും ആയിരുന്നു. അന്ന് ജാതിവ്യവസ്ഥയും ഇല്ല. ഉദാ: ഇൻഡസ് വാലി.
      പിൽക്കാലത്ത് വേദങ്ങൾ ക്രോഡികരിച്ചു. ജാതിവ്യവസ്ഥ തുടങി. ചരിത്രം ഇനിയും മാറും.
      ദൈവം ഒന്ന് എന്നത് ഒരു പ്രസ്ഥാനം - ve & +ve ചേർന്നത് ഉദാ : ഇലക്ട്രിസിറ്റി.
      2, കത്തി, ബ്ലൈഡ്

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +1

      ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ/ ചത്തുപോകുന്നു പാവം ശിവ! ശിവ!!
      എല്ലാ ജീവനുകളും അത്രമാത്രം ... വിഡ്ഢിത്തം വിളമ്പാതിരിക്കൂ ...

    • @sabual6193
      @sabual6193 2 ปีที่แล้ว

      ബ്രഹ്മം കഴിക്കേണ്ടത് വല്ലതും ആണോ എങ്കിൽ വാങ്ങി തിന്നാം ആയിരുന്നു. ചാണകം ആണോ ഈ ബ്രഹ്മം

    • @pularichittazha2012
      @pularichittazha2012 2 ปีที่แล้ว

      @@radhakrishnantp3876 വിഢിത്തം അല്ല. വിജയത്തിന്റെ വീഥികളാണ്. ഒരു പക്ഷെ താങ്കളും ഏതെങ്കിലും മിഷനറി സ്കൂളിലും കോളെജിലും പഠിച്ചയാൾ ആയിരിക്കും.
      ചരിത്രത്തിൽ സകല മിഷനറി ടിമുകളും ചെയ്തു കടമകൾ ഒന്നു വെറുതെ നോക്കുക.
      മതം പ്രചരണത്തിനായ് ലോകം ഒന്നിപ്പിച്ചതാണ് ചരിത്രം. ഒന്നിനു വേറൊന്നിനെ കണ്ടു കൂടാ എങ്കിലും..
      ഇവിടത്തെ കമ്മി മുഖ്യൻമാരും അവരുടെ മത സ്വാധിനം കൊണ്ടാണ് ആസ്ഥാനത്ത് ഇരിക്കുന്നത്. ഇപ്പോഴത്തെ മുഖ്യൻ അത് ഏറ്റവും കൂടുതൽ അറിയുന്നയാളുമാണ്.
      അതി ന്യൂനമായ ഒരു ഹിന്ദുവും മുഖ്യനാവത്തതും അതിനാലാണ്.
      അല്ലെങ്കിൽ അവർ സവർണ്ണ ലേബലിൽ മൊത്ത ഹിന്ദുവിന്റെ തോൽ അണിഞ്ഞിരുന്നു.
      ചുരുക്കത്തിൽ ഈശ്വര ചിന്ത ഇത് ഒന്നേ ശാശ്വതേ മേ ഉലകിൽ.
      അല്ലെങ്കിൽ ഈശ്വരനാര്?

    • @shylajamp2958
      @shylajamp2958 2 ปีที่แล้ว

      ദൈവം എന്തിനാ മനുഷ്യരുടെ പോലെ ചോറും പായസവും കഴിക്കുന്നത്.... മാലാഖമാർ ഉണ്ടെന്ന് പറയുമ്പോൾ വിശ്വാസികാൻ പറ്റുന്നില്ല.. കൊണ്ടുപോയി വെക്കുന്ന ചോറും പായസം കഴിക്കുന്നുണ്ട് എന്ന് വിശ്വസിക്കും.. രണ്ടും നമ്മൾ കണ്ണ് കൊണ്ട് കാണുന്നില്ല...

  • @malayalamnewmove5302
    @malayalamnewmove5302 2 ปีที่แล้ว

    Pora oole

  • @abduvmtvmt4333
    @abduvmtvmt4333 2 ปีที่แล้ว

    Poda 🐖🐖🐖

  • @Jeejumaami
    @Jeejumaami 2 ปีที่แล้ว

    ജബ്ബാറെ കൊഴിയാകോഴിമുട്ടയാ
    ആദ്യമുണ്ടായത്
    ഇതിനെപറ്റി
    ഒരുവീഡിയോചെയ്യാമോ... തന്റെടുത്
    ഒരു
    ഉത്തരം ഇല്ലാതിരിക്കില്ല.

    • @pularichittazha2012
      @pularichittazha2012 2 ปีที่แล้ว

      TVയോ Tv സ്റ്റേഷനോ ആദ്യം ഉണ്ടായത് കൃത്യമായ് നമുക്കറിയാം Tv ആണെന്ന് . അതുപൊലെ ഇതിനും കൃത്യമായ ഉത്തരം ഉണ്ട്. ചരിത്രത്തിനു പിന്നാലെ പോകണം. Tv യാണ് ആദ്യം ഉണ്ടായത് എന്ന് ആയിരം വർഷം കഴിഞ്ഞാൽ കോഴി, കോഴിമുട്ട സംശയക്കാർ വരും. ഇന്നും പുതിയ സസ്യങ്ങൾ, കോറണേ etc ലാബിൽ ഉണ്ടാക്കുന്നു.

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว

      @@pularichittazha2012 പൊട്ടന്റെ ചെവിയിൽ പീപ്പി വിളിച്ചിട്ട് ന്ത് കാര്യം ?...

    • @Binus264
      @Binus264 2 ปีที่แล้ว

      Who made your god

    • @vasu8794
      @vasu8794 2 ปีที่แล้ว

      അള്ളാഹുവിനെ ആരുസൃഷ്ടിച്ചു?

    • @vasu8794
      @vasu8794 2 ปีที่แล้ว

      സൃഷ്ടാവു ലോകം എങ്ങിനെ ഉണ്ടാക്കി?

  • @unmaskingislamicphobia
    @unmaskingislamicphobia 2 ปีที่แล้ว

    Jabbar sir Bible lu
    ലൈംഗിക ബന്ധം ചെയ്തപ്പോൾ ബീജം വെളിയിൽ പോയ ആളെ വെട്ടിക്കൊല്ലാൻ പറയുന്ന ബൈബിൾ 😂

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      @@georgethomas6623 Leviticus 20:13 ESV / 4 helpful votes Helpful Not Helpful
      If a man lies with a male as with a woman, both of them have committed an abomination; they shall surely be put to death; their blood is upon them.

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      @@georgethomas6623 എബ്രായർ 13:4
      വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യമായി നടക്കട്ടെ, വിവാഹശയ്യ അശുദ്ധമായിരിക്കട്ടെ, കാരണം ലൈംഗികതയില്ലാത്തവരെയും വ്യഭിചാരത്തെയും ദൈവം വിധിക്കും.

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      @@georgethomas6623 ഉല്പത്തി 38:24
      വാക്യം ആശയങ്ങൾ
      ഏകദേശം മൂന്നു മാസങ്ങൾക്കു ശേഷം, “നിന്റെ മരുമകൾ താമാർ വേശ്യാവൃത്തി ചെയ്തു; അപ്പോൾ യെഹൂദാ പറഞ്ഞു: “അവളെ പുറത്തുകൊണ്ടുവരൂ, അവളെ ചുട്ടുകളയട്ടെ!

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      @@georgethomas6623 ആവർത്തനം 22:23
      വാക്യം ആശയങ്ങൾ
      “ഒരു പുരുഷനുമായി വിവാഹനിശ്ചയം കഴിഞ്ഞ കന്യകയായ ഒരു പെൺകുട്ടിയുണ്ടെങ്കിൽ, മറ്റൊരു പുരുഷൻ അവളെ നഗരത്തിൽ കണ്ടെത്തി അവളുമായി ശയിച്ചാൽ

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 ปีที่แล้ว

      ആ അദ്ധ്യായം കൂടി എഴുതാതെന്ത്? എങ്കിൽ ശരി.

  • @MrHareeskhan
    @MrHareeskhan 2 ปีที่แล้ว

    shuhaib nabi ആരാണന്ന് ഗൂഗിളിൽ സെർച്ച് ചെയ്താ മതി ഗൂഗിൾ പറഞ്ഞ് തരും ....

  • @jksenglish5115
    @jksenglish5115 2 ปีที่แล้ว

    Osama bin Laden, Abubacker al Bagdadi,, Aiman al Sawahiri, Afsal Guru, Abdul Nazar Madani, Thadiyantavida Nazir, Aliyar Qasimi, Anil Muhammed ZINDABAD !

    • @sabual6193
      @sabual6193 2 ปีที่แล้ว

      72 ഹൂറി സ്വപ്നക്കാർ

  • @fireball_20241
    @fireball_20241 2 ปีที่แล้ว +5

    ലോകത്ത് ഏറ്റവുമധികം ആളുകൾ കൃഷി ചെയ്യുന്നവരിൽ മുസ്ലിംകളല്ല കൂടുതലും. ഇന്ത്യയിൽ കൃഷിക്കാരിൽ ഒരു ശതമാനം പോലും മുസ്ലീംകൾ ഇല്ല. മുസ്ലീമുകൾ ഭൂരിപക്ഷമായ നാടുകളിലേക്ക് ഭക്ഷ്യവിഭവങ്ങൾ എത്തുന്നത് മുസ്ലിങ്ങൾ വളരെ കുറവുള്ള രാജ്യങ്ങളിൽ നിന്നാണ് എന്നതും സത്യമാണ് . ഈ ഗ്രന്ഥം ദിനേനെ ദുർബലമാവുകയാണ് .

    • @sabual6193
      @sabual6193 2 ปีที่แล้ว

      അള്ളാഹു ഉദ്ദേശിച്ച കൃഷി സ്ത്രീയെ കൃഷി ചെയ്യുന്നതാണ്.

    • @sajeethabeevi8628
      @sajeethabeevi8628 2 ปีที่แล้ว +1

      Supar. Ok