Mahalakshmi | Flowers TV | EP 03
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- രണ്ടാനച്ഛന്റെ ചെയ്തികളുടെ ഫലമായി സ്വന്തം ജീവിതം പകരം നൽകിയ പെൺകുട്ടി - മഹാലക്ഷ്മി. പരിമിതികളെ പഴി പറയാതെ ജീവിത പാത ചിരിയോടെ നടന്നു കയറുന്നവൾ. ജീവതത്തിൽ അപ്രതീക്ഷിതമായി തേടിയെത്തിയ ദുരന്തത്തിൽ നിന്നും അതജീവിച്ച് മഹസക്ഷ്മിയ്ക്ക് കൂട്ടിനെത്തുന്ന കണ്ണൻ. മഹാലക്ഷ്മിയുടേയും കണ്ണൻ്റേയും അതിജീവന കഥ ഇവിടെ ആരംഭിക്കുകയാണ്...
Mahalakshmi | Everyday at 9:00 PM | Flowers TV
എല്ലാ ദിവസവും രാത്രി 09.00 മണിക്ക് ഫ്ളവേഴ്സിൽ
#mahalakshmi #newserial #flowerstv
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
മഹാലക്ഷ്മി എഴുന്നേറ്റു നടപ്പിക്കും കണ്ണനെ 😍😍😍
അടിപൊളി സീരിയൽ. കണ്ണൻ പയ്യെ പയ്യെ നടന്നാൽ മതിയായിരുന്നു. 👏🏻👏🏻
എല്ലാ കഥാപാത്രങ്ങളും നെഗറ്റീവ് ആണല്ലോ കണ്ണനും അമ്മയും മാത്രമാണ് മഹാലക്ഷ്മിക്ക് ഒരു തുണ
ചെറുപ്പകാലം കാണിച്ച കുട്ടികൾ നല്ല അഭിനയം♥️💯
സൂപ്പർ സീരിയൽ ആരംഭത്തിന്റെ അടിപൊളി❤
ലക്ഷ്മി വിവാഹശേഷം bold ആവണം കണ്ണനെ നടത്തണം കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ളവൾ ആവണം
സീരിയൽ അടിപൊളി ആകുന്നുണ്ട്.... മഹാലക്ഷ്മിക്ക് സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും മുഴുവൻ കഷ്ടപാട് ആക്കരുത്.... Pls ഒന്ന് മാറ്റിപിടിക്ക്.... എല്ലാം സീരിയലും ഒരുപോലെ ആക്കരുത്.... അപേക്ഷ ആണ്
Kashttam
അതെ വെറൈറ്റി ആകട്ടെ
ശരിയാണ് ലക്ഷ്മി bold ആവണം കല്യാണത്തിന് ശേഷം
@@NihmathUt ആക്കിയത് തന്നെ കരയാൻ ready ആയി നിൽക്കുക ആണ് 😊
3:05 , 3:15 പഴയ കാലത്തും Fast tag ും GPS വണ്ടിയിൽ ചെയ്ത നായകൻ്റെ ആത്മാർഥത ആരും കാണാതെ പോകരുത് 😂😂😂
അടിപൊളി സീരിയൽ
Alla serialilum ulla pole mahalakshmiye pavamakkalle. Mahalakshmiye kurach bold aakku appo serial super aavum❤️❤️
Mahalekshmi👍
Kannan ❤️😍Lakshmi
Kashttam unde..Mahalakshi❤Kannan❤
ദേവി അമ്മ നല്ല ഐശ്വര്യം ഉള്ള മുഖം
Thank you. That's me🙏
@@KrishnaVeni-wu2idNjan vicharichu sakshal Devi anenne.Nalla muhka sree ❤️
@sujazana7657 🙏🙏
സീരിയൽ നല്ലതാവും എന്ന് തോന്നില്ല മഹാലക്ഷ്മിക്ക് ഒരു ഭാഗ്യയം ഉണ്ടാവില്ല ഭർത്താവിന്റെ വീട്ടിലും കഷ്ട്ടം തന്നെയാണ് എപ്പോഴേ കഥ യുടെ പോക്ക് മനസിലായി
മഹാലക്ഷ്മി ഒന്നും ബോൾഡ് ആക്കിയിട്ടുള്ള ഒരു കഥാപാത്രം ആക്കണേ
💖 nayana prasad
നല്ല സീരിയൽ❤👍🏻🥰
പാവം നായികക്ക് സ്വന്തം വീട്ടിലും ഇവിടെയും ശത്രുക്കൾ ആണല്ലോ. 😒
എല്ലാസീരീലിലും ആയല്ലോ ഓരോ അമ്മമാർ അമ്പലത്തിൽ
കറുത്തമുത്തു story യും location ഉം
Super serial
ഇതിൽ നായകനും നായികയും അമ്മയും ഒഴിച്ചു ബാക്കി എല്ലും നെഗറ്റീവ് charecter ആണല്ലോ
Husinte veettile happy aakum aniyathi .kataum
Asianet കറുത്തമുത്ത്+ zee keralam പാർവതി = flowers മഹാലക്ഷ്മി
Ellam ellarum enjoy cheyu
👍👍👍
ആ പെണ്ണിനും ഇതേ ഗതി വരണം അഹങ്കാരി
👍 👍👍👍👍👍
Achanum molum muthasium karaum
Superb ❤❤❤
അവിടെയും ഇവിടെയുമൊക്കെ ശത്രുക്കളുടെ കോട്ട ആണല്ലോ...ഇതിൽ പോസിറ്റീവ് ആയി കണ്ണനും ലക്ഷ്മിയും അമ്മയും മാത്രേ ഉള്ളോ??🫠
ഇത് 50 years before telecast ചെയ്യേണ്ടത് ആണ് because this century il ഇങ്ങനെ ഉള്ള ladies illa,dislike cheyyan thonnunnu
Unni kannane eshthapedunnu❤❤❤,but veettil ayyappan
Kannan nadakkum urappa
Seeryalukalil ellam enthina tantanammamare dushttakal akunnath nalla snehamvullavar akan padille
ആണുങ്ങൾക്ക് ഷർട്ട് ഇട്ടു കൊണ്ട് അമ്പലത്തിനകത്തു കയറാമോ
Egane oru story veandayirunnu..
Amma orginal mathi aayitunnu..aa pennine avideum.evideum.Dhukkan asno
7 വയസിൽ എവിടെയാണ് അന്വേഷിക്കേണ്ടത് എന്ന് എങ്ങനെ അറിയാം
Sprr
Athe kannn nadakum aval nadathikkum
Munpu kavitha Nair yude oru serial undayirunallo. Athe line anennu thonunu
Kannanekkalum Mahalakshmikku age kooduthal thonnunnu
Full negative characters aanallo? Kashtam
Heroins bold ayitulla sereal only ishtapedu ,ingane പ്രതികരികാൻ കഴിവിലിത്ത ladies te sreal വിജയികീല്ല
Adyame thonni.ivar.randanamma anenn.
🫂
Aa accidentil ivalkk entho pankudennu thonni...athanu ival ivane vivaham kazhikkan karanavum