പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ നാട്ടുകാരുടെ പ്രതികരണം | vishnu priya panoor

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 323

  • @satheeshkumar2085
    @satheeshkumar2085 2 ปีที่แล้ว +91

    പ്രിയ സഹോദരി വിഷ്ണുപ്രിയക്ക് ഒരായിരം ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌷🌷🌷🌷🌷🌷

    • @vampire7824
      @vampire7824 2 ปีที่แล้ว +2

      അത് ന്യായം

    • @rajendrannair6804
      @rajendrannair6804 2 ปีที่แล้ว +1

      Thechittu poyi

    • @vampire7824
      @vampire7824 2 ปีที่แล้ว

      @@rajendrannair6804 athe enit epol engane erikunuu🤣

  • @ShrutiLakshmi.
    @ShrutiLakshmi. 2 ปีที่แล้ว +45

    . My Dear Sisters ഇതുപോലുള്ള വാർത്തകൾ കണ്ടെങ്കിലും പെൺകുട്ടികൾ ആരെയും സ്നേഹിക്കാതിരിക്കട്ടെ.....

    • @neenu1128
      @neenu1128 2 ปีที่แล้ว +4

      സ്നേഹിക്കുന്നത് ഒരു തെറ്റ് അല്ല but സ്നേഹിച്ചവനെ തേച്ചു മറ്റൊരുത്തന്റെ പിന്നാലെ പോകുന്നത് ആണ് തെറ്റ്

    • @_Dreamgirl
      @_Dreamgirl 2 ปีที่แล้ว +4

      @@neenu1128 ഒന്നും പറയാനില്ല 😐

    • @Odinvillive
      @Odinvillive 4 หลายเดือนก่อน

      Yes​@@neenu1128

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว +75

    ഓരോ ദിവസം കഴിയും തോറും ജീവിതം മടുക്കുന്ന വാർത്തകൾ ആണോല്ലോ ഈശ്വരാ 🙏ചെറുതായ് കയ്യ് ഒന്ന് മുറിഞ്ഞാൽ പോലും എന്തു വേദനയാണ് ആ കുട്ടി എത്ര വേദനിച്ചിട്ടുണ്ടാവും 😭വേണ്ടപ്പെട്ടവർക്ക് എല്ലാം സഹിക്കാൻ ശക്തി ഉണ്ടാകട്ടെ 🙏

    • @ൻളഷവ
      @ൻളഷവ 2 ปีที่แล้ว +6

      നശിച്ച ഭരധികാരി.. ഉള്ളടത്തോളം കാലം.. ജനങ്ങളുടെ ആവസ്ഥ പരിതാപകരമാകും

    • @jijisnair295
      @jijisnair295 2 ปีที่แล้ว

      Nammude niyamangalude aparyaptata

  • @gsjathu6364
    @gsjathu6364 2 ปีที่แล้ว +127

    എത്രത്തോളം ആത്മാർത്ഥതയോടെ സ്നേഹിക്കുന്നുവോ ചില ആളുകൾക്ക് അതിനേക്കാൾ ഇരട്ടി വെറുക്കാൻ കഴിയും എന്ന് പറയുന്നത് ശരിയാണ് 🤔🤔

    • @arjunpanil5692
      @arjunpanil5692 2 ปีที่แล้ว +1

      P0

    • @govindarajan1188
      @govindarajan1188 2 ปีที่แล้ว +1

      ​@@arjunpanil5692 ഡാ മൈരേ.. എന്താ ഉദ്ദേശിച്ചത് 😡

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว +6

      Aathmarthmaya love aayirunnu
      Aa cherukkante
      Athaanu enganoke nadannath

    • @govindarajan1188
      @govindarajan1188 2 ปีที่แล้ว

      @@smithasmitha4880 ശരിയാണ് 🙂🙂🙂👍👍👍👍👍

    • @anjana2382
      @anjana2382 2 ปีที่แล้ว +7

      ​@@smithasmitha4880 പിന്നെ ആത്മാർത്ഥ സ്നേഹം എന്ന് പറയുന്നത് ഒരാൾ ഇഷ്ടം അല്ല എന്ന് പറയുമ്പോൾ അയാളെ കൊല്ലുമ്പോൾ അല്ല 🙄🙄ആത്മാർത്ഥ സ്നേഹം പോലും

  • @tjohn1020
    @tjohn1020 2 ปีที่แล้ว +14

    നല്ല റിപ്പോർട്ടർ 🙏

  • @Parvana8673
    @Parvana8673 2 ปีที่แล้ว +30

    പാവം പെൺകുട്ടി എത്ര വേദന അനുഭവിച്ചു ഉണ്ടാവും....ഇത്രയും ക്രൂരമായ ഈ കൊലയെ ആരും സപ്പോർട്ട് ചെയ്യരുത്.....അവനു എന്ത് ശിക്ഷകിട്ടിയലും.....aa mole തിരിച്ചു കിട്ടുമോ......അവൻ ഒരിക്കലും അവളെ സ്നേഹിചില്ല... തികഞ്ഞ അസൂയ പക........aa കുടുംബം അനുഭവിച്ച വേദന.....അവൻ്റെ അമ്മയ്ക്ക് അച്ഛനോ വേറെ ആരെങ്കിലും ഇതുപോലെ ചെയ്താൽ ....അവൻ്റെ കൂസാത്ത ഭാവം തന്നെ പോവും....പിന്നെ അവനെ അനുകൂലിച്ച് കമൻ്റ് ഇട് ന്ന വർകും....ഇത് സംഭവിച്ചാൽ കാണാം......അവൻ തികഞ്ഞ സ്വാർത്ഥനാണ്......

    • @vampire7824
      @vampire7824 2 ปีที่แล้ว +5

      അവനവന്റെ പ്രവർത്തി അവനവനു പ്രതിഫലം നൽകും .. 🙏🏻 karma is a boomerang... തീ ഇല്ലാതെ പുക ഉണ്ടാവില്ലലോ.. 🙏🏻 ഞാൻ ആരെയും nyayikarichu🙏🏻 പറഞ്ഞത് അല്ല...

    • @jessyjose2760
      @jessyjose2760 ปีที่แล้ว +5

      വിശ്വസിച്ചിട്ട് ചതിക്കരുത്

  • @rajitharaju7628
    @rajitharaju7628 2 ปีที่แล้ว +126

    പിറ്റേന്ന് തന്നെ മാതാപിതാക്കളുടെ interview എടുക്കാൻ ചെന്ന മാധ്യമങ്ങളെ സമ്മതിക്കുന്നു...

    • @shijuk.p8417
      @shijuk.p8417 2 ปีที่แล้ว

      ഇവന്റെയൊക്ക വീട്ടിൽ ആണെങ്കിൽ....

  • @sijoulahannan5529
    @sijoulahannan5529 2 ปีที่แล้ว +19

    ഞാൻ ഒരു കാഞ്ഞിരപ്പള്ളിക്കാനാന്നേ.
    വിഷ്ണു പ്രീയാ എന്ന എൻറെ സഹോദരിക്ക് കണ്ണിരിൽ കുതിർന്ന ആദരാഞ്ജലികൾ😭😭.
    ഇനി ആ വീട്ടിൽ കളി ചിരി ഇല്ല വേദന നിറഞ്ഞ നിമിഷങ്ങൾ മാത്രം പോയത് ആ പപ്പയ്ക്കും മമ്മിക്കും ഇത്രയും അധികം ക്രൂരമായി മർദ്ദിച്ചാ ഈ നാറിയെ എന്തിനാണ് ഇനി ഭൂമിയിൽ വക്കുന്നത് അങ്ങ് തീർത്തു കളയണം.ഇങ്ങനെ ചെയ്താൽ പോയവരു തിരിച്ചു വരുത്തില്ല പക്ഷേ നാളെ ഇതുപോലെ ഉള്ള സംഭവം ഉണ്ടാകില്ലന്നെ.ഒരു സ്ത്രീ ജീവൻ തുടിക്കുന്ന ഹൃദയവും ഒരു ജീവിതവും ഈ ഭൂമിയിലേക്ക്
    തരുന്നത് എളുപ്പത്തിൽ അല്ല ഒരുപാട് വേദനയും കഷ്ടതയും അനുഭവിച്ചാണ് പിന്നീട് അവരുടെ ഓരോ നിമിഷവും. അപ്പനമ്മമാരുടെ ഇഷ്ടങ്ങൾ മാറ്റി വെച്ചാണ് അവർ ജീവിക്കുന്നത് സ്വന്തം മക്കൾക്ക് വേണ്ടി .
    ഈ ______ നാറി യുടെ കേസ് നടത്തുന്ന കോടതിയോട് ദൈവത്തിന് തുല്യമായ കാണുന്ന കോടതിയോട് അപേക്ഷിക്കുകയാ
    തൂക്കിലേറ്റി കളഞ്ഞൂടെ ഇതുപോലെ ഉള്ള ഇവനെ.അങ്ങനെ എൻകിലും എൻറെ സഹോദരിയുടെ ആത്മാവ് അല്പം സന്തോഷത്തോടെ ഈ ഭൂമിയിൽ നിന്നും പോകട്ടെ 😭

  • @ൻളഷവ
    @ൻളഷവ 2 ปีที่แล้ว +16

    ഇതാണ് റിപ്പോർട്ടിങ്... അവരുടെ സങ്കടത്തിൽ പങ്ക് ചേർന്നുകൊണ്ട്.... അല്ലാതെ കണ്ട മാമ ചാനലുകൾ കാണിയ്ക്കുന്ന പോലെ.. ആരാണ്ടേ അമ്മയ്ക്കു ഭ്രാന്തുപിടിച്ചാൽ തനിയ്ക്ക് എന്ത് എന്ന നാലാംകിഡ മനോഭാവമല്ല വേണ്ടത്... മറുനാടനെ കണ്ടുപഠിക്കണം, അവതരണതിലാണേലും, വാർത്തകളുടെ സത്യംസന്തതയിലാണേലും ...

  • @showkathali9028
    @showkathali9028 2 ปีที่แล้ว +15

    ഒരു കുഞ്ഞ്, വീട്ടിൽ എത്രയധികം പാറിക്കളിച്ചാണ് വളരുന്നതെന്നറിയുമോ യുവാക്കളേ? അതിനെയില്ലാതാക്കുമ്പോഴുള്ള വേദന അറിയണമെങ്കിൽ ഒരു കുഞ്ഞുണ്ടായി മുതിർന്നതിനുശേഷം അതിനെന്തെങ്കിലും പറ്റണം.
    മനുഷ്യജീവിതം ശരിക്ക് പഠിക്കണമെങ്കിൽ 40 കഴിയണം-- മുപ്പതൊമ്പതാവട്ടെ-- ജീവിതത്തിന്റെ നിസാരത തിരിച്ചറിയട്ടെ- അപ്പോൾ നിനക്ക് വെന്തുരുകാം.

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว +1

      Athu avar manasilakunnilla
      Premickan pokuvalle
      Onnu kazhinju aduthath
      Ennittippol enthaayi
      Ethra kandaalum pen makkal padikoola

    • @mrk6564
      @mrk6564 2 ปีที่แล้ว +1

      ഒരാളെ ചതിക്കാൻ വേണ്ടി ഒരാളും പ്രേമിക്കാതിരിക്കട്ടെ

  • @sandeepdharmajan9302
    @sandeepdharmajan9302 2 ปีที่แล้ว +2

    കൊലപാതകത്തിന് തൂക്കുകയർ തന്നെ നൽകണം. ആ നിയമം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലെ നിയമത്തിൽ പ്രതിക്ക് രക്ഷപെടാനും ശിക്ഷയ്ക്ക് ഇളവ് ലഭിക്കാനും ഒരുപാട് ചാൻസ് ഉണ്ട് അതിന് ഒരു മാറ്റം വരണം

  • @sbfarms6633
    @sbfarms6633 2 ปีที่แล้ว +6

    കണ്ടിട്ട് വിഷമം ഉണ്ട് but ഇതിനെല്ലാം കാരണം പൊന്നനികാരൻ സൂഹിർത്ത് എന്ന കാമുകൻ അണ് ie caise anneshikkuna police udyogastar ponnanikarantea history onnu എടുത്താൽ നന്നായിരുന്നു അവൻ ഇനി വേറേ ആരെങ്കിലും പ്രേമിച്ചു കൊണ്ടിരിക്കുന്ന അറിയെങ്കിലും പ്രമിച്ചാൽ ഇനിയും ie avastha ,,,,,,ഇനിയും വരാതിരിക്കട്ടെ പൊണ്ണനിക്കാരൻ ഒരു ഫോട്ടോ grapher anenu അറിയുന്നു ; പെണ്ണ് പിള്ളേരെ mohippikkunnathum preamikkunnathum ഫോട്ടോ grapher marudea oru hoby koodea anu

    • @leena-akshai317
      @leena-akshai317 5 หลายเดือนก่อน

      താങ്കൾ പറഞത് വളരെ സെരിയാണ് കാരണം കഴിഞ്ഞ ആഴ്ച 30 ലക്ഷം കൊണ്ടുപോയ കാമുകനും കൊച്ചിനെ ഫ്ലാറ്റിൽ നിന്നും എടുത്തു എറി ഞ്ഞവളുടെ കാമുകനും ഫോട്ടോഗ്രാഫർ മാർ ആണ് 😊. അതുപോലെ അനുജ teacher ടെ കാമുകനും ഫോട്ടോഗ്രാഫർ ആയിരുന്നു 😊തന്റെ ഒരു കണ്ട് പിടുത്തം 😊

  • @sajidsaj3871
    @sajidsaj3871 2 ปีที่แล้ว +20

    നമ്മുടെ നാട്ടിൽ മാത്രം ഇത്രയധികം കൊലപാതകങ്ങൾ വർദ്ധിച്ചു വരാൻ കാരണം വേറെ ഒന്നും അല്ല നമ്മുടെ നാട്ടിലെ സിസ്റ്റം തെറ്റ് ആയതുകൊണ്ടാണ് .അതുതന്നെയാണ് ഒരു പേടിയും കൂടാതെ എന്തും ചെയ്യാനുള്ള ധൈര്യം കിട്ടുവാനും. ഇതു മറിച്ച് വേറെ രാജ്യത്താണ് നടന്നിരുന്നു എങ്കിൽ അവൻക്കുള്ള ശിക്ഷ അപ്പോൾ തന്നെ നടപ്പിലാക്കിയിട്ടുണ്ടാവും.

    • @ayessen319
      @ayessen319 2 ปีที่แล้ว +2

      ശരിയാണ്. ജീവപര്യന്തം 14 വർഷം. ഇപ്പോൾ 24 വയസ്സ്.39 ൽ മോചിതനാകും. ഇത് അവന്റെ ഭാഷയാണ്.
      വധശിക്ഷയില്ല, ഉണ്ടെങ്കിലും "അപൂർവങ്ങളിൽ അപൂർവം " കേസുകളിൽ മാത്രം.
      എങ്ങനെ പോയാലും 3 നേരത്തെ സുഭിക്ഷ ഭക്ഷണം, സെക്യൂരിറ്റി.
      വധശിക്ഷ നടപ്പാക്കാൻ എന്തെല്ലാം കടമ്പകൾ, പിന്നെ ദയാ ഹർജി,!!!!
      നിരപരാധികൾ രക്ഷപെടട്ടെ, ഇത് പോലെയുള്ളവർ അനുഭവിക്കണ്ടേ.
      ഇവൻ ശരിയായ കൊലയാളിയാണ്.

    • @ൻളഷവ
      @ൻളഷവ 2 ปีที่แล้ว +2

      കഴിവുകെട്ട മുഖ്യമന്ത്രി ഇതൊന്നും അറിയാതെ യൂറോപ്പിൽ പോയ വിശേഷവും പറഞ്ഞുനടക്കുന്ന.. കെളവൻ മാരൊക്കെ മാറി ജനകിയ പിന്തുണയുള്ള കഴിവുള്ള പുതിയ ഒരു പാർട്ടിയും ആ പാർട്ടിയിലൂടെ ഏറ്റവും കഴിവുള്ള ഒരാള് മുഖ്യമന്ത്രി ആവണം കേരളത്തിലെ സാധാരണക്കാരന്റെ വിഷമവും ഫീലിംഗ്സും മനസിലാക്കാൻ കഴിയുന്ന.. ചുന്നച്ചുറുക്ക് ഉള്ള ഒരാള്... ഇല്ലെങ്കിൽ ഈ ക്രിമനൽസ് ഇനിയും ഉണ്ടാവും..

    • @shaayishahira
      @shaayishahira 2 ปีที่แล้ว

      @@ayessen319 satyam... Google search cheithapo vadhashiksha enna kandenkl chilapo avn avle ingne cheiathirunnene...

    • @amruthasumesh9485
      @amruthasumesh9485 2 ปีที่แล้ว

      Eviday oru law pass ayi varubozhqum 50%people's marichu kazhium

    • @eldhot9717
      @eldhot9717 2 ปีที่แล้ว

      Premickan povaruth pazhaya kalamalla

  • @ushakumari9832
    @ushakumari9832 2 ปีที่แล้ว +72

    എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമായിരിക്കട്ടെ .

    • @digitech1692
      @digitech1692 2 ปีที่แล้ว +5

      Nigale ethoke paadam Mayoo sechi ?

    • @gymlover-um4et
      @gymlover-um4et 2 ปีที่แล้ว

      സത്യം

    • @theertha1418
      @theertha1418 2 ปีที่แล้ว +2

      O പിന്നെ പാഠം.ആരെയും addict ആയിട്ട് സ്നേഹിക്കാതെ ഇരിക്യാ. അതെന്നെ പാഠം.

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว

      Correct

    • @keepcalmandcarryon2449
      @keepcalmandcarryon2449 2 ปีที่แล้ว

      👍👍👌

  • @bibinpanandpremanandan8060
    @bibinpanandpremanandan8060 2 ปีที่แล้ว +8

    മാതാപിതാക്കളുടെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കാതെ പ്രണയവും പുതിയ മേച്ചിൽ പുറങ്ങളും
    തിന്നിട്ട് വിഷമം കേറുകയാണ്

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +4

    അച്ഛനും ആങ്ങളമാരും ഉണ്ടെന്നല്ലേ പറഞ്ഞത് സ്വന്തം മകളുടെ സ്വന്തം പെങ്ങളുടെ ജീവൻ എടുത്തവനെ വെട്ടി തുണ്ടമാക്കി പുഴയിൽ ഒഴുക്കണം അതാണ് ആ പെൺകുട്ടിക്ക് വേണ്ടി ചെയ്യാനുള്ളത്... അവനു പ്രേമം ആയിരുന്നില്ല കാമം ആയിരുന്നു അത് കൊണ്ട് അവനു കിട്ടാത്തത് വേറെ ഒരാൾ അനുഭവിക്കണ്ട എന്ന ചിന്തയാണ് അവനു തോന്നിയത്

  • @user-gm9ov9qm4p
    @user-gm9ov9qm4p 2 ปีที่แล้ว +7

    ഇതൊക്കെ കാണേണ്ടി വന്ന ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആലോചിക്കാൻ കൂടി കഴിയുന്നില്ല 😒

  • @rasinarasi5098
    @rasinarasi5098 2 ปีที่แล้ว +10

    അവന്നെ അങ്ങനെ ചെയ്യാൻ ആരും ille റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว

      Enthina avane angane cheyyunth
      Avane angane cheyyichatha aara
      Old generation alla eppolathe makkal
      Avarude manassil veronnanu
      Pediyillatha makkal
      Penmakkalayal kurachu koodi bold aakanam
      Allengil janmam kodutha ammayodengilum parayamayirunnu
      Ethra kashttapettu valarthi
      Ee age aayapoole premam
      God kodutha siksha

  • @karthiayanim2970
    @karthiayanim2970 2 ปีที่แล้ว +12

    ഒരു 25 കാരന് എന്തു വകതിരിവുണ്ട്, ആൺകുട്ടികൾക്ക് അച്ഛനമ്മമാരില്ലേ, അവരുടെ അവസ്ഥ എന്താണ്? സന്തോഷം,? കുട്ടികളെ ആണായാലു൦ പെണ്ണായാലു൦ സമൂഹമേ നശിപ്പിക്കാതിരിക്കൂ, പറ്റുമോ? സാർവത്രിക വയലൻസ്, സിനിമ ,പാട്ട്, സീരിയൽ, കള്ള്, കഞ്ചാവ്, സൌഹൃദ൦

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว +1

      Athinu avane maathram enthinu parayunnu
      5 yes love cheythitt
      Aa penny kaanichath seriyaano
      Cheriya age a cherukkante Avan aathmaarthamaayi snegichu
      Avalk vendayirunnengil veettil karanam parayamayirunnu
      Veroruthane premickan pokaruthayirunnu
      Age verum 23
      Aa Monte kaaryam poyi ennu parayunnathalle nallath

  • @jusairaazeez2498
    @jusairaazeez2498 2 ปีที่แล้ว +14

    ആത്മാർത്ഥ ഉള്ളെ പ്രേമത്തിനെങ്ങനെ vedhanippikkan pattum അതിന് avan കാമം aan ഉണ്ടായത് അത് കിട്ടൂല്ല എന്നെ karuthittakum enik കിട്ടിയില്ലെങ്കിൽ മറ്റൊരാൾക്ക്‌ kittan പാടില്ല അതാണ് കൊന്നത് avan orikkalum prema nairashiyam parayaruth😠😡

  • @padmajaprakash9441
    @padmajaprakash9441 2 ปีที่แล้ว +10

    എന്തായാലും ഇതൂവരെ പൊന്നു പോലെ വളർത്തീയ അച്ഛനും അമ്മയ്ക്കും മോളെ നഷ്ടപെട്ടു ഈശ്വരൻ അവർ ക് സഹീകാനുളള കരുത്ത് കൊടൂകടടെ

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว

      Pennine mathramallallo chechy ponnupole valarthiyath
      Aa moneyum angane thanne
      Penninu avalude parentsinodu parayaamayirunnallo
      5 yes prenayam
      Athu stop cheythu aduthathine thedipoyi
      Aa mone kuttam parayanda
      Aval thanne kaaranam

    • @eldhot9717
      @eldhot9717 2 ปีที่แล้ว

      Ninack kollananoda pattee avale valarthiyath

  • @BG-wx6ww
    @BG-wx6ww 2 ปีที่แล้ว +6

    ഇനിയും നമ്മുടെ നാട് നടുങ്ങും

  • @sree3113
    @sree3113 2 ปีที่แล้ว +5

    കണ്ണൂർ ജില്ലയെ ആകെ നടുക്കത്തിൽ എന്നു പറയണ്ട അതിൽ ഞാൻ പെടില്ല എനിക്ക് നടുക്കം തോന്നിയില്ല...56vett ആർക്കും നടുക്കം ഉണ്ടാക്കിയിട്ടില്ലേ

  • @gracyvv4381
    @gracyvv4381 2 ปีที่แล้ว +9

    അതെ അവൻ പക്കാ ക്രിമിനൽ തന്നെ. നമ്മുടെ നാട്ടിലെ നിയമം. എന്തിനാ ജീവപര്യന്തം 14 വർഷം ആക്കുന്നത് . അത് കൊണ്ടല്ലേ ഇവന് ഇത്ര ധൈര്യം. ശിക്ഷ എന്താണ് എന്ന് മുന്നമേ അറിഞ്ഞു വച്ചിട്ട്, ഇത്രയല്ലേ ഉള്ളു എന്ന് ഒരു ധൈര്യം.

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว +1

      Makkal anayalum pennayalum
      Thullyaranu
      Ee penckoch enthinu 5 yes premichu
      Ennittu athine kalanjittu veroruthane
      Avalk age 23
      Aval athra nallathaanu
      A payyan aathmaarthamaayi thanne snegichu
      Avanath thaangan pattiyilla
      Avanum age25 Alle
      Enthinu as paavathine parayunnu
      Pen makkal ethoke kandum kettum Alle valarunnath
      Avaloke kurachukoodi bold aayi think cheyyanda
      Old generation alla eppol
      Avalk parents undallo
      Avalk avarodengilum share cheyyamayirunnille

  • @sreekanthcp5047
    @sreekanthcp5047 2 ปีที่แล้ว +36

    അവൻ അർഹിക്കുന്നതും ... അതേ രീതിയിലുള്ള മരണമാണ്

  • @Vpr2255
    @Vpr2255 2 ปีที่แล้ว +12

    അവന്റെ ഭാഗം കൂടി കേട്ടാൽ സത്യം അറിയാൻ പറ്റു

    • @skyfall8203
      @skyfall8203 2 ปีที่แล้ว +7

      Konnukalanju athrayum krooramayi... Ennitt ini sathyam. Ariyan nadakunnu kure ennam...kashtam....!! Avante wife onnum allallo....married ayavar anelum konnukalayan ee nattil niyamam undo..

    • @goboombuzz91
      @goboombuzz91 2 ปีที่แล้ว

      Sheriya Aa kutty swayam kathii eduthu suicide cheythu. Marichu.

    • @aniqazaria5675
      @aniqazaria5675 2 ปีที่แล้ว +6

      Podo

  • @kalyani__vlog_
    @kalyani__vlog_ 2 ปีที่แล้ว +4

    ഒറ്റയ്ക് ഇരിക്കുമ്പോ എല്ലാ കഥകും നല്ലത് പോലെ അടച്ചു ഇരിക്കാവു

  • @anusameera7664
    @anusameera7664 2 ปีที่แล้ว +5

    ഗൾഫ് മാതിരി കായ്ത്ത് വെട്ടുന്ന രൂപത്തിൽ ആക്കണം എന്നാലെ ഉള്ളൂ ഇനിയുള്ള തലമുറകൾക്ക് പേടിയുണ്ടാകുള്ളൂ ഒരുപാട് ബുദ്ധിയില്ലാത്ത പെൺകുട്ടികളുണ്ട് ഇങ്ങനെ ആയാൽ എന്ത് ചെയ്യും അതുകൊണ്ട് ഗൾഫ് മാതിരി ശിക്ഷ കൊടുക്കണം നമുക്കും പെൺമക്കൾ

    • @sachu1581
      @sachu1581 2 ปีที่แล้ว +1

      Kaayth....????

    • @indian4227
      @indian4227 2 ปีที่แล้ว

      കഴുത്തു എന്ന് പറയണം മര്യാദക്ക് 100 വട്ടം എമ്പൊസിഷൻ എഴുതിക്കോ

  • @ajithkumarts5679
    @ajithkumarts5679 2 ปีที่แล้ว +1

    Vishnu priyakku kanneeril kuthirnna pranamam. 🙏🌹🌹🌹🌹🌹🌹🌹🌹🙏

  • @ejemmanual9939
    @ejemmanual9939 2 ปีที่แล้ว +35

    രണ്ടാമത്തെ കാമുകനെ പറ്റി ഒരു വിവരവുമില്ല' അവൻ്റെ പേരെങ്കിലും??

    • @wolverinejay3406
      @wolverinejay3406 2 ปีที่แล้ว +7

      എന്തിനാ

    • @hummingleaves3120
      @hummingleaves3120 2 ปีที่แล้ว +11

      Why do you want to know? Why it is relevant here?

    • @myexcelsior2153
      @myexcelsior2153 2 ปีที่แล้ว +5

      Go find a Job ......Too Much Curiosity because of Your Joblessness ....

    • @jencyshyju1526
      @jencyshyju1526 2 ปีที่แล้ว +1

      Arijattu enthina

    • @sudhanair6009
      @sudhanair6009 2 ปีที่แล้ว +1

      Ariyathathukondurakkamillalle. Pavam dr ne kanikuu.

  • @satheeshkumar2085
    @satheeshkumar2085 2 ปีที่แล้ว +57

    ഈ സഹോദരിയോട് ഇത്രയും ക്രൂരകൃത്യം ചെയ്ത ആ പരമചെറ്റയെ ഏതൊരു കാരണവശാലും വെറുതെ വിടരുത് ജീവിതകാലം മുഴുവൻ ആ ചെറ്റ പുറംലോകം കാണരുത് ഒരു കുടുംബത്തിന്റെ സന്തോഷമാണ് ആ നാറി കെടുത്തിക്കളഞ്ഞത്

    • @Pathu927
      @Pathu927 2 ปีที่แล้ว +14

      അവരവർ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കും. അതാ ഇപ്പോൾ ഉണ്ടായേ. 5 വർഷം പ്രേമിച്ചു നടന്നിട്ട് ഇവനെക്കാൾ നല്ല ഒരുത്തനെ കണ്ടപ്പോൾ അങ്ങോട്ട് പോയി.. ഒന്നും ആലോചിക്കാതെ ഇങ്ങനെ ക്രൂരത ചെയ്തത് തെറ്റ് തന്നെയാണ്
      പോയവൾ പോട്ടെ എന്ന് വെക്കണമാറുന്നു.. ആ പയ്യന്റെ മനസ് അത്ര മാത്രം വേദനിച്ചു കാണും..
      സ്വയം വരുത്തി വെച്ചതല്ലേ. എന്നിട്ടിപ്പോൾ എന്തായി

    • @abdumaaji9531
      @abdumaaji9531 2 ปีที่แล้ว +3

      Avane injhinjhayi vetti kollanam

    • @talelet2170
      @talelet2170 2 ปีที่แล้ว +4

      @@Pathu927 a woman dragging woman for men ☕

    • @sabuvarghese5040
      @sabuvarghese5040 2 ปีที่แล้ว

      @@abdumaaji9531 Appol

    • @spdrg86
      @spdrg86 2 ปีที่แล้ว

      @@Pathu927 ivane ozhivakiyath enth kondu ennu ee oru pravarthiyil manasilayile?? Jeevitham naragam aavum ennu karuthi aval venda ennu vachu. .what is wrong in that? Toxic aaya relation il ninnum rekshapedanam ennum nammal parayum, ingane onnu sambavicha kuttam parachilum! Aarkum arudeyum jeevan edukaan ulla avakasham illa.

  • @jayank4513
    @jayank4513 2 ปีที่แล้ว +3

    തൊട്ടതിനും പിടിച്ചതിനും ഇടപെടുംന്ന സാധാചാരപൊലീവ് ആ നാട്ടിൽ ഇല്ലേ?
    നിയമം നിലവിലെ അതിനെ പറ്റി പ്രതിക്ക് നല്ല ബോധം ഉണ്ട്. ( കോടതി നിയമത്തെ നിസ്സാര്മായി കാണുന്നുണ്ടോ?)
    എന്തായാലും ആ കുടുംബത്തിന് പോയി
    നൊന്ത് പെ റ്റ് ഇക്കാലമത്രയും പ്രതീക്ഷിച്ചു ഒന്ന് മല്ലാതെ പോയ ജന്മം വീട്ടു കാ ർ ക് എങ്ങിനെ ആശ്വാസം കാണാൻ പറ്റും

  • @sathyavathykg
    @sathyavathykg 2 ปีที่แล้ว +62

    പെൺകുട്ടികൾ എത്ര വന്നാലുംപഠിക്കില്ല 🤔🤔🤔😭😭😭

    • @atiqaman3523
      @atiqaman3523 2 ปีที่แล้ว

      പ്രേമിച്ചാൽ വീട്ടുകാര് കൊല്ലും പ്രേമിച്ചില്ലെങ്കിൽ ചെക്കന്മാരെ കൊല്ലും

    • @ൻളഷവ
      @ൻളഷവ 2 ปีที่แล้ว +22

      പെൺകുട്ടിയ്ക്കാണോ തെറ്റ്... No എന്നത് അങ്ങികരിക്കാൻ മടിയ്ക്കുന്നത് ബഹുപൂരിപഷവും ആണ്കുട്ടികൾ ആണ്
      കുഞ്ഞിലേ അവരെ തിരുത്താൻ ഉള്ള വിദ്യാഭ്യാസം ആണ് വേണ്ടത്

    • @ramseejagafoor8789
      @ramseejagafoor8789 2 ปีที่แล้ว +7

      Premam nirasichalum kettich vittalum ippo ithokke thanne alle..😥

    • @jishaabhilash6827
      @jishaabhilash6827 2 ปีที่แล้ว +1

      Correct

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว

      Penkuttikal kurachu koodi bold aakanam
      Veetukarodu
      Allengil niyam undallo
      Parayamayirunnu
      Avane enthinu parayunnu
      Avane premichittu
      Veroruthane athu avanu sagichilla

  • @teslinmariyamary4445
    @teslinmariyamary4445 2 ปีที่แล้ว +2

    Syam jith orthu avanu kittathath vere arkum venda ennu, aval mattorale premichappol avanu sahikkan pattiyilla ,atha karanam,eniku ithu ok orkkumpol ente karyam orthu pediyakunnu,enikum oru love undu 4 years ayi

  • @sherly112
    @sherly112 2 ปีที่แล้ว +8

    ഈ കുട്ടി മാത്രം അല്ലേ വീട്ടിൽ ഉണ്ടായിരുന്നത് ആ ചെക്കൻ എങ്ങനെ വീട്ടിനുള്ളിൽ കയറി

  • @sibinajahangir9114
    @sibinajahangir9114 2 ปีที่แล้ว +4

    സത്യം പറഞ്ഞ ഇവനെ പഞ്ഞിക്കിടനം നാട്ടുകാർ ചേർന്ന് ഇവനൊക്കെ ജീവ പര്യന്തം കൊടുക്കണം 😡😡😡😡😡😡😡😡

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +16

    ഇത്രയും ജനങ്ങൾ അവിടെ കൂടിയപ്പോൾ ഓരോ കല്ലെടുത്തു എറിഞ്ഞാലും 39 വയസ്സിൽ സുഖിക്കാൻ അവൻ ഉണ്ടാകുമായിരുന്നില്ല

    • @Reji_mol_p
      @Reji_mol_p 4 หลายเดือนก่อน

      Pha naye ... Aval bhooloka fraud aan

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 ปีที่แล้ว +4

    സഹോദരി ചോരയിൽ കിടന്ന kanunbol തന്നെ വേദന . അത് നേരിൽ കാണേണ്ടി വരുന്ന വീട്ടുകാരും നാട്ടുകാരും 😥😥😥😥😥

  • @prasad.n2214
    @prasad.n2214 2 ปีที่แล้ว +36

    ഇവനെ വിചാരണ ചെയ്യേണ്ടതും ശിക്ഷ നടപ്പാക്കേണ്ടതും ജനകീയ കോടതിയാണ് എങ്കിലേ ആ കുടുംബത്തിന് നീദി ലഭിക്കുകയുള്ളു.

    • @sabuvarghese5040
      @sabuvarghese5040 2 ปีที่แล้ว +2

      Fayagaram thanne

    • @sureshbubu3131
      @sureshbubu3131 2 ปีที่แล้ว +1

      ആ കോടതിയുടെ ആരാച്ചാരാകാൻ ഞാൻ റെഡി

    • @sabuvarghese5040
      @sabuvarghese5040 2 ปีที่แล้ว +4

      @@sureshbubu3131 Mattullavare shikshikkan kathirikkunna innocent manusha janmam ,,,Namaskaram,,,

    • @ajithjoy9055
      @ajithjoy9055 2 ปีที่แล้ว

      Uvvo

  • @devanandha270
    @devanandha270 2 ปีที่แล้ว +3

    ഓൺലൈൻ വിൽക്കുന്ന ആളുകൾ ഐഡി കാർഡ് നിർബന്ധം മക്കണം പരമാവധി തിരിച്ചറിയാൻ

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว

    🙏🏾 Thank you Marunadan ! Enthokke ayalum ithu sahacharyamo prana raksharthamo aya oru kolapathakam alla thookki kolluka thanne ennale ithu poley iniyum avarthikkathirikku .👍

    • @vampire7824
      @vampire7824 2 ปีที่แล้ว

      സുഹൃത്തേ... അവനവനു അറിയാം അവനവന്റെ വേദനയും വിഷമവും ...... തൂകി കൊന്നാൽ.. അവന്റെ വീട്ടുകാരുടെ കണ്ണീരിന് വിലയില്ലേ...

    • @rangithamkp7793
      @rangithamkp7793 2 ปีที่แล้ว +1

      @@vampire7824 Avante veetukarkku mathramullo nashtavum veadanayum .

  • @tjohn1020
    @tjohn1020 2 ปีที่แล้ว +8

    മോനേ അദ്ദേഹം എന്ന് പറയരുത്....

  • @jayalalk7448
    @jayalalk7448 2 ปีที่แล้ว +1

    Kannoor kolapathikalude Nadu jay hind 🙏🇮🇳🙏🌹🌹 kannoor mini Kashmir in India

  • @shibyhelen2209
    @shibyhelen2209 2 ปีที่แล้ว +1

    അടുത്ത മാനസ ☺️☺️☺️

    • @goboombuzz91
      @goboombuzz91 2 ปีที่แล้ว

      How can you blush right now.. Pathetic

  • @rasheednelliyil6660
    @rasheednelliyil6660 2 ปีที่แล้ว

    ഇവനെ എന്തിനാണ് അദ്ദേഹം അദ്ദേഹം എന്ന് പറയുന്നത്.. അവൻ ചെയ്ത കൊടും ക്രൂരതക്ക്. വധ ശിക്ഷ തന്നെ നടപ്പിലാക്കണം.. ഇനിയും ദിവസങ്ങൾ നീട്ടി കൊണ്ട് പോകരുത്......

  • @nopolitics5995
    @nopolitics5995 2 ปีที่แล้ว +30

    ഇവന്... ഒരു ആജീവനന്ത ജീവപര്യന്തം കൊടുക്കാൻ നട്ടെല്ലുള്ള ഒരു ന്യായാധിപൻ ഉണ്ടോ ദൈവമേ.. ഈ നാട്ടിൽ തെളിവ് സാക്ഷി എന്നൊക്കെ പറഞ്ഞു ശിക്ഷ കാലാവധി കുറയ്ക്കരുത് 😡😡😡

    • @mazinmachi8185
      @mazinmachi8185 2 ปีที่แล้ว +1

      സ്പോട്ടിൽ കൊല്ലുക... ജയിൽ ഇട്ടു തിന്നു തടിച്ചു koyathu വരും ഇല്ലങ്കിൽ

    • @sujeeshsujee2045
      @sujeeshsujee2045 2 ปีที่แล้ว

      💯💯💯😔

    • @Reji_mol_p
      @Reji_mol_p 4 หลายเดือนก่อน +1

      Onu poda aval vedi aan oruthanta life vech aan kalichath .. o

  • @jyothiratnakar2316
    @jyothiratnakar2316 2 ปีที่แล้ว +1

    This chopping of human beings is the culture of Kannur district and panoor is no exception. Political chopping and now this...very sad

  • @frdousi5791
    @frdousi5791 2 ปีที่แล้ว +2

    ഇനിയും കേരളത്തിൽ എന്തെല്ലാം കാണാനും കേൾക്കാനുരിരിക്കുന്നു... കലികാലത്തിൽ ഇങ്ങനെയൊക്കെ നടക്കു... എല്ലായിടത്തും കാണുന്നതും കേൾക്കുന്നതും കലി തന്നെ
    കേരളത്തിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലോ..എന്തെല്ലാം നടന്നുകൊണ്ടിരിക്കുന്നു

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +3

    അത്ര ക്ക് ക്രൂരമായി കൊന്നഅവൻ.. പിന്നെയും ഞാൻ പുറത്തു ഇറങ്ങി വിലസും എന്ന് അവൻ ഇനിയും ഒരു ക്രിമിനൽ ആകും അത് തീർച്ച

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 ปีที่แล้ว +4

    ഇതു ഇപ്പോൾ തിരിച്ചു ആ കുട്ടി അവനെ വെട്ടി കൊന്നിരുന്നെങ്കിലോ അപ്പോഴും പറയും... ഒരു പാവം പെൺകുട്ടിയെ ചതിച്ചിട്ടല്ലേ... അവനു കൊടുക്കേണ്ട ശിക്ഷ അവൾ കൊടുത്തെന്നു........ പുരുഷന്മാർക് അത്രേ ഉള്ളൂ വില

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว

      Correct
      Enickum oru mol und
      Engilum parayuva
      Premickumpol
      Enthinu sontham ammayodengilum parayanam
      5 varsham athu kazhinju vere oruthan
      Eni jeevickandallo
      Penkuttikal Kureyoke bold aayi jeevickatte

    • @aswathiachu7202
      @aswathiachu7202 2 ปีที่แล้ว

      Ennal purushanmare pennkuttikale kollu...appo equality aayallo...endonn varthanam ane than oke parayunnath..avan cheythad ane shari ennaano than udheshikkunnathu?

  • @Reji_mol_p
    @Reji_mol_p 4 หลายเดือนก่อน +3

    👍 the boy did the best decision .. chadi ath aaru chythalum angna chytalu kollanam.. that's king's law

  • @anlybabu375
    @anlybabu375 2 ปีที่แล้ว +3

    Oro avanmarode ishttann parayunnathinu munb 100 vattam alojikuga..ishttann paranj poya pinne avanmarude mathram anenna kore potta chidhakal..possessiveness nnokke cute ayitt vilikan mathram kollammm😑

    • @spdrg86
      @spdrg86 2 ปีที่แล้ว

      Ishttam nirasichathinum ithu polea vetti konnittile! Ithokke iniyum ingane nadanu konde irikum, system sheriyavanam, niyamam stron aavanam allathe oru rekshayum illa.

  • @vijeshv1489
    @vijeshv1489 2 ปีที่แล้ว +12

    താഴെ കമൻ്റ് എഴുതിയവരോട്.നിങ്ങള് എല്ലാവരും അറിയുന്നതിൽ കൂടുതൽ അവളെ അറിയാവുന്നത് അവനാണ്.അവനെ സയികോ അകിയത്തിൽ പൂർണ്ണ ഉത്തരവാദിത്തം അ പെൺകുട്ടിക്ക് ആന്നു

    • @seemasunil5742
      @seemasunil5742 2 ปีที่แล้ว

      Yes

    • @jessybiju4712
      @jessybiju4712 2 ปีที่แล้ว

      Sure100%

    • @shamilashameer1545
      @shamilashameer1545 2 ปีที่แล้ว +3

      എന്തായാലും കൊല പാതകം ശെരിയാണോ? മനസ്സ് നിയന്ത്രണമില്ലാത്ത അവൻ 😑

    • @anuammuammu6347
      @anuammuammu6347 2 ปีที่แล้ว

      അതെ.. പാവ൦ പെൺകുട്ടിയെന്നൊക്കെ കുറേ പേ൪ പറയുന്നുണ്ട്.

  • @geetapillai1819
    @geetapillai1819 2 ปีที่แล้ว +2

    എല്ലാം ആഴ്ചയിലും ഇങ്ങനെയുള്ള വാർത്തകൾ ആണല്ലോ, സുന്ദരിയായ
    ഒരു മോൾ ഇവനൊക്കെ എങ്ങനെ തോന്നുന്നു അതിന്റെ കഴുത്തിൽ കത്തി വയ്ക്കാൻ. ഇന്ത്യയിലേ നിയമ
    വ്യവസ്ഥ ഒന്നും ശേരിയല്ല. എല്ലാം എടുത്തു തോട്ടിൽ തള്ളണ്ട സമയം കഴിഞ്ഞു. ചിക്കനും മട്ടനും എല്ലാം തിന്ന് കൊഴുത്ത് സൂപ്പർ സ്റ്റാർ ആയി പുറത്ത് വരും. അവന്റെ തോളിൽ കയ്യിട്ട് നടക്കാൻ ആളും കാണും.

  • @sindhukb5481
    @sindhukb5481 2 ปีที่แล้ว

    🙏🙏🙏

  • @kamalasinisivan143
    @kamalasinisivan143 4 หลายเดือนก่อน

    Pavam thonnunnu chekkan

  • @bimalajo
    @bimalajo 2 ปีที่แล้ว +1

    Ellam കഴിഞ്ഞിട്ട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว +10

    അനിയ അവനെ എന്തിനാണ് അദ്ദേഹം എന്ന് പറയുന്നത് കഷ്ടം
    തന്നെ നിങ്ങളുടെ കാര്യം

  • @josephouseph2729
    @josephouseph2729 2 ปีที่แล้ว

    Adharjalikal (RIP)

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 6 วันที่ผ่านมา +1

    അവൾ അവനെ കറിവേപ്പില പോലെ ആക്കിയില്ലേ.

  • @rasiyaph1741
    @rasiyaph1741 2 ปีที่แล้ว +2

    Pavam.mol😭

  • @jayaramachandrakurup667
    @jayaramachandrakurup667 2 ปีที่แล้ว

    വിഷ്ണു പ്രിയാ. അവന്. വൻജിചചു.എന്ന ലും. മോനെ.കൊല്ലരുതായിരുനനു.സ്നേഹമുള്ള വർ.കൊല്ലില്ല
    .ഒരിക്കലും. കൊല്ലില്ല

  • @chandrashekharnaircs3008
    @chandrashekharnaircs3008 2 ปีที่แล้ว +5

    Avanta kayyum kalumenkilum tallyotikkan avitarumillata.

  • @bindubenny5541
    @bindubenny5541 2 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹

  • @narayananan2588
    @narayananan2588 2 ปีที่แล้ว +12

    എന്തായാലും മരണം ഉറപ്പാ ഇവന്റ കയ്യിൽ നിന്ന് അല്ലെങ്കിൽ മറ്റേ കാക്കാന്റെ

  • @reshmishanmughan
    @reshmishanmughan 2 ปีที่แล้ว +2

    കണ്ണൂർ ഉള്ള പെൺകുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തെറ്റായ രീതിയിൽ ആണ്!!! പലരുടെയും ലൈഫ് തകർക്കാൻ പോന്നവൾമാർ കുറെ ഉണ്ട്!!ഫിൽറ്റർ ഇട്ടു റീൽസ് ഇടുക വളക്കുക പിന്നെ വളരെ നിഷ്കു ആയി act ചെയ്യുക!!!21 to 25 age ഗ്രൂപ്പ്‌ girls ആണ് കുടുതലും!!!വെറുതെ പറയുന്നതല്ല അനുഭവം 🙏

  • @ushachandran1774
    @ushachandran1774 2 ปีที่แล้ว

    Athmarthamai snehikkunnavare vanjichathu kondalle e dhuranubhavam undayathu.

  • @molutty290
    @molutty290 ปีที่แล้ว +2

    അവനു അവളോട്‌ ലവ് അല്ല ലവ് ഉണ്ടായിരുന്നു എങ്കിൽ അവളെ വേദനിപ്പിക്കാൻ പറ്റുമോ ഇല്ല അത് സംശയം മാത്രം ആണ് അത് കൊണ്ടാണ് അവളെ കൊന്നത് അവനു അവളോട്‌ real ഇല്ല മലപ്പുറം കാരനെ അവളെ പ്രണയത്തിൽ ആയോ എന്നാ വട്ടു പിടിച്ച ഓവർ ആലോചന അവനു അവളെ കൊന്നിട്ട് എന്ത് കിട്ടി നഷ്ടം സങ്കടം മുഴുവൻ പെണ്ണ് കുട്ടി ond മാതാപിതാക്കു മാത്രം ഒരു പെണ്ണ് കുട്ടി real ആയി സ്നേഹിച്ചാൽ ആൺകുട്ടികൾ ചതിക്കും പ്രേമം oru കൊല്ലആയി മാ റി

  • @balankt7414
    @balankt7414 2 ปีที่แล้ว +2

    Nalla....kutty....pha..

  • @christinek380
    @christinek380 2 ปีที่แล้ว +3

    Adheham alla, avan, chetta etc. mathi

  • @anithapanru8822
    @anithapanru8822 2 ปีที่แล้ว +1

    Kanur ethrku silent ayyo😌

  • @tsb4250
    @tsb4250 2 ปีที่แล้ว +8

    പ്രാന്തൻ മാരെ പ്രണയിക്കാതിരിക്കൂ " കുട്ടികളെ "

  • @leenajohn18
    @leenajohn18 2 ปีที่แล้ว

    എന്തിനാണ് ആവശ്യമില്ലാത്ത music

  • @rishancr270vlogs5
    @rishancr270vlogs5 4 หลายเดือนก่อน

    Islam❤❤❤❤❤❤❤❤perfect

  • @beenaravi7856
    @beenaravi7856 2 ปีที่แล้ว +8

    തൂക്കികൊല്ലുന്ന നിയമം വന്നം

  • @balankt7414
    @balankt7414 2 ปีที่แล้ว +3

    Shareerathil.....murivettal....alpa..dhivasam.....vedhana....undavum......manasinu...murivettal......

  • @Samyuktha-j8x
    @Samyuktha-j8x 4 หลายเดือนก่อน

    Aa kochu ozhivynkil avnn nalloru kochinu kittum....avll ammde opponkil marikilyirunnu...avlkk oru karnm ndkulo.painful anu ozhivuknil poku allthe kollale

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 2 ปีที่แล้ว +3

    നടുക്കം മാറിയിട്ടില്ല എന്ന ഒരാളെ പ്രണയിച്ച് കഴിഞ്ഞാൽ അവനോടു കുറേ കാലം kanne പൊന്നേ എന്ന് പറഞ്ഞു നടന്നു നീയാണ് എൻറെ എല്ലാമെല്ലാം എന്ന് പറഞ്ഞു നടന്നു നടന്നു നടന്നു പിന്നെ അവനെ വലിച്ചെറിയുക ഈ പറയുന്ന നിങ്ങൾ ആണെങ്കിലോവെറുതെ വിടുമോ ഇനിയെങ്കിലും പെൺകുട്ടികൾ സൂക്ഷിക്കണം ഒരാളെ പ്രേമിക്കുക അവനെ ഒഴിവാക്കുക വീണ്ടും മറ്റൊരാളെ പ്രേമിക്കുക ഇതെല്ലാം ഇപ്പോൾ പെൺകുട്ടികൾക്ക് ഒരു ഹോബിയാണ്

  • @vinayvinupillai5150
    @vinayvinupillai5150 2 ปีที่แล้ว +2

    അവള് പോട്ട്

  • @ciniclicks4593
    @ciniclicks4593 4 หลายเดือนก่อน

    Oru lalitha maya sathyam manasilakku pranayathinte azhangalil avante ullil pathinja vishnu priyayude chitram
    Parichukalan avanu kazhinjilla athanu enganeyoru kodum crurathayil avane kondethichathu pakshe avar onnu chernnu jeevichu marichalum onnum sambavikkan pokunnilla pakshe nirbhagymennu parayatte enganeyoru tragady yanu sambavichathu😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤😮😮😮😮😮

  • @saraswathishaji4726
    @saraswathishaji4726 2 ปีที่แล้ว +1

    അദ്ദേഹം എന്ന് പറയുന്നതെന്തിന്, അവൻ ഒരു കൊലപാതകി ആണ്. ഒരു ബഹുമാനവും അർഹിക്കുന്നില്ല.

  • @raihanathmpp8265
    @raihanathmpp8265 4 หลายเดือนก่อน

    ഇവളെ എന്തിനാ ഇവനെ പ്രണയിക്കാൻ പോയത് അത് കൊണ്ടല്ലേ ഈശിക്ഷ വിധികേണ്ടി വന്നത്

  • @bavintm6806
    @bavintm6806 2 ปีที่แล้ว +1

    😪😪😪

  • @shijukoleri5007
    @shijukoleri5007 2 ปีที่แล้ว +4

    അദ്ദേഹം അല്ല

  • @challengers5382
    @challengers5382 2 ปีที่แล้ว

    Anthu thyttu chythalum marichu kayingal attavum nallathu anne allavarum parayu

  • @sajeesh9189
    @sajeesh9189 2 ปีที่แล้ว +5

    ഇനി എങ്കിലും പെൺകുട്ടികൾ ഒരു കാമുകൻ മതി എന്ന് വാക്കുക 🤪

    • @goboombuzz91
      @goboombuzz91 2 ปีที่แล้ว

      What about so called Aankuttikal??
      By d way 6 mnths munp avar break up ayatanu. She has complete right to move on and kaamukan undennu ningal oke parayunnatalle.

    • @goboombuzz91
      @goboombuzz91 2 ปีที่แล้ว

      Oresamayam multiple kamukimar ulla chekkanmark oru saropadesam pls.

  • @anoopkesavan7264
    @anoopkesavan7264 2 ปีที่แล้ว

    റിപ്പോർട്ടർ മുഖത്ത് സെന്റിയൊക്കെയിട്ട് അദ്ദേഹം എന്ന്

  • @achu_zwathi
    @achu_zwathi 2 ปีที่แล้ว

    Evanu venda ettavum valiya shiksha maranam aanj

  • @ajithkumarts5679
    @ajithkumarts5679 2 ปีที่แล้ว

    Kolapathakiyaya dushtane addeham ennu parayaruthu. Ayal, or avan, or kolayali. Engana parayanam.

  • @muraliunni899
    @muraliunni899 2 ปีที่แล้ว +1

    തേക്കുമ്പോൾ ഓർക്കണം

  • @vishnuvishu4238
    @vishnuvishu4238 2 ปีที่แล้ว +1

    Anthena premikean pokunath apol egna ke kettum

  • @neenu1128
    @neenu1128 2 ปีที่แล้ว

    ഒരു പക്ഷെ അവൻ അവളെ അത്രയും അധികം സ്നേഹിച്ചു കാണും അവനെ ഒഴിവാക്കി മറ്റൊരുത്തനു മായി relation ship ൽ ആയത് എന്തോ അവനെ ഒരു കൊലപാതകി akkiyottundakam. അപ്പോഴത്തെ അവന്റെ മാനസികാവസ്ഥ അതായിരിക്കാം

  • @manjuraj9331
    @manjuraj9331 2 ปีที่แล้ว +1

    Deyavu chaithe engane ulla situationil achanodum ammayodum samsarikan pokalle reporter mar

  • @piyushbhaskar2998
    @piyushbhaskar2998 2 ปีที่แล้ว +11

    ജീവനേക്കാളേറെ സ്നേഹിക്കുന്ന അച്ഛനമ്മമാരെ ധിക്കരിച്ചു പ്രേമത്തിന് പിന്നാലെ ഓടുന്ന പെണ്പിള്ളേര്ക്ക് ഇത് തന്നെ ഗതി.

    • @goboombuzz91
      @goboombuzz91 2 ปีที่แล้ว +2

      Appo veetilullavark yathoru vilayum kodukate inganeyulla pravarthikal cheyuna aankuttikalo.

  • @peace7879
    @peace7879 2 ปีที่แล้ว +1

    Watch our criminal friends and Dear ones ....

  • @dipti2549
    @dipti2549 ปีที่แล้ว

    Arum pranayikenda nu paraanpolum kazhiyaathe avastha. Nammalodu pranayam thonni nammal pranayichillenkil appozhum kollum. Veruthe alla muslims parda idunnathu.

  • @ngeetha5100
    @ngeetha5100 2 ปีที่แล้ว +12

    ഈ പെൺകുട്ടികളെന്താ ഇങ്ങനെ: ? എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ലേ? 20 വയസ്സു വരെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ ക്കാൾ വലുതാണോ ഇന്നലെയോ ഇന്നോ പരിചയപ്പെട്ട കൂട്ടുകാരൻ?

    • @shaayishahira
      @shaayishahira 2 ปีที่แล้ว +3

      Enn vjrch kollanam ennano.. Love indayal breakup oke sadarana alle.. Ellarum kollan irangiyal enth cheium

    • @dEcoRgOld
      @dEcoRgOld 2 ปีที่แล้ว

      ഒരു love തുഫൂ

  • @yousufyousuf9835
    @yousufyousuf9835 2 ปีที่แล้ว

    Kolacheyyunnu avaravartanneshikshyumteerumanikunnu kalatintepok

  • @madhun3349
    @madhun3349 2 ปีที่แล้ว +4

    ഈ കുട്ടിയുടെ മരണം എങ്കിലും, മറ്റു പെൺകുട്ടികൾ പാഠമാക്കുമോ??..

    • @smithasmitha4880
      @smithasmitha4880 2 ปีที่แล้ว +1

      Onnum Ella
      Eniyum kelkam next day thanne
      Veruthe aanpillere kolayalikalakunnu

    • @prasanthprasanth809
      @prasanthprasanth809 2 ปีที่แล้ว

      😂😂😂😂uwwuu

  • @remyasandeep415
    @remyasandeep415 2 ปีที่แล้ว

    Divameee...