ജെയ്‌ക്കോ ചാണ്ടി ഉമ്മനോ? ആര് ജയിക്കും? പുതുപ്പള്ളിക്കാർ പറയുന്നു | Puthuppally Elections 2023

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 164

  • @Appipotankuttan
    @Appipotankuttan ปีที่แล้ว +100

    ചാണ്ടി ഉമ്മൻ വൻഭൂരിപക്ഷത്തോടെ എതിരില്ലാതെ വിജയിക്കും ചാണ്ടി ഉമ്മൻ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🎉🎉🎉🎉🎉

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว +2

      മണ കൊണാഞ്ചൻ manthri puthra jeyikkum.

    • @sujisvlog6957
      @sujisvlog6957 ปีที่แล้ว

      ​@@vineethjoshy4819masam padi

    • @sreehsreecreations2570
      @sreehsreecreations2570 ปีที่แล้ว

      Jaik jayichal mathiyayirunnu.😀😀😀😀

    • @rajan3338
      @rajan3338 ปีที่แล้ว +1

      ​@@vineethjoshy4819PODAA PARA NAAREEE! PULLE! NAALE KAANAAM!

    • @rajan3338
      @rajan3338 ปีที่แล้ว

      ​@@sreehsreecreations2570aano!??? JAPIKKUM!pooooooooooooooooooooooooooyyyyyyyyyyyyyyyyyyyyyyyyyy

  • @saraabey1964
    @saraabey1964 ปีที่แล้ว +65

    ആ ബിജെപി ക്കാരന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് ❤

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      Correct 👍 adheham nikshpakshamaayi thanne paranju❤

    • @shoonakki1257
      @shoonakki1257 ปีที่แล้ว

      ബിജെപി വോട്ട് ചാണ്ടിക്ക് ആയത് കൊണ്ടാണ് ആ ബിജെപി ക്കാരൻ കൃത്യമായി പറഞ്ഞത്

  • @jobouythomas4538
    @jobouythomas4538 ปีที่แล้ว +26

    അപ്പോൾ നിഷ്പക്ഷരുടേയും വോട്ട് ചാണ്ടിക്ക്.+50000

  • @venucn6518
    @venucn6518 ปีที่แล้ว +16

    മുപ്പതിനായിരo ഭൂരിപക്ഷം ലഭിക്കും. ചാണ്ടി ഉമ്മൻ ജയിക്കും

  • @AkshayRaj-xe6cs
    @AkshayRaj-xe6cs ปีที่แล้ว +59

    ചാണ്ടി ഉമ്മൻ ❤

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      മണ കൊണാഞ്ചൻ manthri puthra jeyikkum.

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      ​​​@@vineethjoshy4819biriyaani chemban pinungaandiyude adimakkammi jayikkum

  • @sareenamuhammed371
    @sareenamuhammed371 ปีที่แล้ว +52

    നല്ല ബിജെപി kkaran👍👍👍👍

    • @sreehsreecreations2570
      @sreehsreecreations2570 ปีที่แล้ว +4

      സംഘികൾ ഇദ്ദേഹത്തെ ഇരുട്ടടി അടിയ്ക്കാതിരുന്നാൽ മതിയായിരുന്നു😢

    • @philipsamuel1354
      @philipsamuel1354 ปีที่แล้ว

      2:46

  • @nandanalakshmi7310
    @nandanalakshmi7310 ปีที่แล้ว +30

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ചാണ്ടി ഉമ്മൻ കീ ജയ് ❤️❤️❤️❤️❤️❤️

  • @b.m.t.g.s.3339
    @b.m.t.g.s.3339 ปีที่แล้ว +12

    ചാണ്ടി umman sir ജയിക്കട്ടെ 🙏

  • @chakkocp8486
    @chakkocp8486 ปีที่แล้ว +18

    ഇവിടെ റോഡുകൾ എല്ലാം സൂപ്പർ ആണല്ലോ

  • @johnsongeorge9189
    @johnsongeorge9189 ปีที่แล้ว +21

    എൽഡിഎഫ് കേരളം മുഴുവനായും വികസിപ്പിക്കുയാണ്‌ മുന്നാമതും ഭരണം കൊടുത്താൽ പിന്നെ ഒരിക്കലും കേരളം വികസികേണ്ടിവരൂല്ലാ

    • @linogeorge1613
      @linogeorge1613 ปีที่แล้ว

      പഴയ ബംഗാൾ ആവാതെ ഇരുന്നാൽ നന്ന് 😂

  • @ramlabeevi3185
    @ramlabeevi3185 ปีที่แล้ว +17

    ❤💙❤️💙❤️💙❤💙❤💙❤💙❤️💙❤️
    ചാണ്ടി ഉമ്മൻ പുതുപ്പള്ളി എം. എൽ. എ.
    ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️

  • @licymathew3385
    @licymathew3385 ปีที่แล้ว +24

    Chandy Oommen ❤❤❤❤❤

  • @Ramakrishnankapil
    @Ramakrishnankapil ปีที่แล้ว +11

    പിണുങ്ങാടിയുടെയും കുടുംബത്തിന്റെയും വികസനം മാത്രം ഒള്ളൂ 7 വർഷം കൊണ്ട് കാര്യമായി കേരളത്തിൽ നടന്നിട്ടുള്ളത് 🤣

  • @priya-wo4hv
    @priya-wo4hv ปีที่แล้ว +22

    40000 മുകളിൽ ചാണ്ടി ഉമ്മൻ🥰🥰🥰🙋🥰🥰🥰

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Yes, മണ കൊണാഞ്ചൻ manthri puthra jeyikkum.

    • @sujisvlog6957
      @sujisvlog6957 ปีที่แล้ว +2

      ​@@vineethjoshy4819masapadi.🤣🤣

    • @rajithanbrchandroth4043
      @rajithanbrchandroth4043 ปีที่แล้ว +2

      ​@@vineethjoshy4819jaikk enthu thenga pinnakk😂😂

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      @@sujisvlog6957 theliyikkadaa, malaray.

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      @@rajithanbrchandroth4043 Yes, mandan manthri puthran allallo !

  • @viswanathanmaster4756
    @viswanathanmaster4756 ปีที่แล้ว +11

    മീഡിയ വൺ ഇടതു ജയിക്കാൻ ആഗ്രഹം. പക്ഷെ നടക്കില്ല

  • @adhicanvas237
    @adhicanvas237 ปีที่แล้ว +11

    ചാണ്ടി ❤️❤️❤️❤️👍👍👍👍👍

  • @M......N
    @M......N ปีที่แล้ว +19

    ജയ്ക്ക് ജയിച്ചിട്ട് എന്ത് മാറ്റം ആണ് വരുന്നത് എന്ന് ആർക്കേലും പറയാമോ ഗുയ്സ് നിലവിലെ സ്ഥിതി വച്ചിട്ട്??

    • @nandanalakshmi7310
      @nandanalakshmi7310 ปีที่แล้ว

      ഇപ്പോൾ ഒരു ന്യൂസ്‌ കണ്ടു ചാനൽ കാരെ ജെയ്ക്ക് ഓടിച്ചു വിടുന്നു ഓരോരുത്തർക്കു ഓരോന്ന് കൊടുക്കാൻ പ്രത്യേകമായി അജണ്ട ഉണ്ടത്രേ വോട്ടു പിടിക്കാൻ ഒലിപ്പീരു നടത്തി കിട്ടിക്കഴിഞ്ഞു തനി ഗുണ്ടാ സ്വഭാവം പുറത്തു വന്നു 🤣🤣🤣🤣

    • @വെള്ളരിപ്രാവ്-സ6മ
      @വെള്ളരിപ്രാവ്-സ6മ ปีที่แล้ว +7

      ബിവറേജ് തുടങ്ങും, പുതുപ്പള്ളി വിമാനത്താവളം കൊണ്ടുവരും, MDMA ഉണ്ടാക്കുന്ന ഫാക്ടറി തുടങ്ങും. കഞ്ചാവുതോട്ടം നാട്ടുവളർത്തും, പുതുപ്പള്ളി മെട്രോ കൊണ്ടുവരും,ബിരിയാണിചെമ്പ് കമ്പനി, തഴപ്പായക്കമ്പനി, അങ്ങനെയങ്ങനെ എന്തെല്ലാം വികസനം..... 😆😆😆😆😆

    • @M......N
      @M......N ปีที่แล้ว +7

      @@വെള്ളരിപ്രാവ്-സ6മ പഠിക്കാത്ത എല്ലാവർക്കും Pass ആയ Certificate ഇല്ലേ🤔🤔 ?

    • @saraswathivimal3916
      @saraswathivimal3916 ปีที่แล้ว +3

      ആദ്യം വരുന്നത് ബിവറേജസ് ആയിരിക്കും 😂😂

    • @M......N
      @M......N ปีที่แล้ว +3

      @@nandanalakshmi7310എങ്ങനെ തനി സ്വാഭാവം പുറത്ത് വരാതിരിക്കും അവരെ നയിക്കുന്നത് തന്നെ ഗുണ്ട അല്ലേ😂

  • @BijuJoseph-yy9kb
    @BijuJoseph-yy9kb ปีที่แล้ว +21

    50000+ ചാണ്ടി ഉമ്മൻ

  • @sundarji4162
    @sundarji4162 ปีที่แล้ว +15

    പുതുപ്പള്ളിക്കാരുടെ "വിധി" നാളെ അറിയാം.

  • @nasu-qp2bj
    @nasu-qp2bj ปีที่แล้ว +5

    ബസ് കൊരോണക്ക്. ശേഷം കേരളത്തിൽ മൊത്തം കുറഞ്ഞു

  • @mohammedc2677
    @mohammedc2677 ปีที่แล้ว +45

    എതാർഥ മനുഷ്യന്‍ 👌💐🇮🇳💞(ബിജെപി) കാരൻ ❤

    • @jankompog
      @jankompog ปีที่แล้ว

      😂

    • @shameermu328
      @shameermu328 ปีที่แล้ว +1

      അതൊന്ന് മര്യാദക്ക് എഴുതാൻ പഠിക്ക്

    • @mohammedc2677
      @mohammedc2677 ปีที่แล้ว

      @@shameermu328 എനിക്ക് അറിയില്ല

    • @shandrykj6365
      @shandrykj6365 ปีที่แล้ว +1

      @@shameermu328 അറിവിനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഒരു സാധാരണ മനുഷ്യനെ പ്രത്യേകിച്ചും. സാഹചര്യം ഓരോരുത്തർക്കും വ്യത്യസ്തമാണ്. പിന്നെ ഫോണിൽ Type ചെയ്യുമ്പോൾ തെറ്റ് സ്വാഭാവികം.❤️❤️

  • @ajithbabu9914
    @ajithbabu9914 ปีที่แล้ว +1

    69707 വോട്ട് ന് ചാണ്ടി ഉമ്മൻ ജയിക്കും.

  • @raichelgeorge6823
    @raichelgeorge6823 ปีที่แล้ว +22

    Chandi Oomman ❤❤❤❤❤❤❤

  • @viswanathanmaster4756
    @viswanathanmaster4756 ปีที่แล้ว +13

    എന്ത് കൊണ്ട് എന്ന് എന്തിനാടോ താൻ ചോദിക്കുന്നത്.. തനിക് എന്ത് ഉത്തരമാണ് വേണ്ടത്. ഞാൻ പറയാം. ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കും

  • @abhy8845
    @abhy8845 ปีที่แล้ว +8

    Chandi ki jai..... 🥰🥰🥰

  • @francisca1741
    @francisca1741 ปีที่แล้ว +4

    ശരി, പുതുപ്പള്ളി ഇനിയിപ്പോ വികസിക്കും. No doubt 👍

  • @Appipotankuttan
    @Appipotankuttan ปีที่แล้ว +47

    അടുത്ത മുഖ്യമന്ത്രി ചാണ്ടി ഉമ്മൻ തന്നെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🎉🎉

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว +2

      മണ കൊണാഞ്ചൻ manthri puthra jeyikkum.

    • @sujisvlog6957
      @sujisvlog6957 ปีที่แล้ว

      @@vineethjoshy4819 masamkittumpadi.🤣🤣

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      @@sujisvlog6957 ninday thallakki aano kittunathu !

    • @akash.rrds.
      @akash.rrds. ปีที่แล้ว +2

      ​@@vineethjoshy4819 appo Ninte thanthayano manakunanjan

    • @sujisvlog6957
      @sujisvlog6957 ปีที่แล้ว

      @@vineethjoshy4819 ninte thallakk

  • @arunkumarp4381
    @arunkumarp4381 ปีที่แล้ว +2

    One & Only ചാണ്ടി ഉമ്മൻ 😊

  • @hitmanbodyguard8002
    @hitmanbodyguard8002 ปีที่แล้ว +2

    😢😢 വണ്ടി ഇല്ലങ്കിൽ ksrtc ചോദിക്കരുത്😢😢 അതുംകൂടി പാവം ജനങ്ങളുടെ തലയിൽ ആവും.

  • @vivoy20a84
    @vivoy20a84 ปีที่แล้ว +11

    very good

  • @sollyjohny1277
    @sollyjohny1277 ปีที่แล้ว +1

    നല്ല വിവരം ഉള്ള ബിജെപി ചേട്ടൻ

  • @sreejithasdff
    @sreejithasdff ปีที่แล้ว +2

    ചാണ്ടി ഉമ്മൻ 👍👍

  • @mdhn565
    @mdhn565 ปีที่แล้ว +4

    BJP യുടെ ബൂത്ത് ഏജൻ്റ് വരെ ചാണ്ടി ജയിക്കണം എന്ന്. വോട്ട് പോയ വഴിയേ..

  • @1LISSY41
    @1LISSY41 ปีที่แล้ว

    Polichu ❤❤❤❤

  • @mathematicszone4562
    @mathematicszone4562 ปีที่แล้ว +1

    ചാണ്ടി ഉമ്മന് 80000 വോട്ട്

  • @MathewGeorge-p4m
    @MathewGeorge-p4m ปีที่แล้ว +3

    ചാണ്ടിമോനാണ താരം

  • @AAAA-yr2hb
    @AAAA-yr2hb ปีที่แล้ว +1

    Chandi Oommen should win.

  • @JoseJose-ge1si
    @JoseJose-ge1si ปีที่แล้ว +17

    ♥️🤍💚♥️🤍💚♥️🤍💚♥️🤍💚💯💐♥️🤍💚💕 Chandy Oommen Win 💯

  • @kabeersulaiman1652
    @kabeersulaiman1652 ปีที่แล้ว

    ചാണ്ടി ഉമ്മൻ അടിപൊളി നാടിനെ വേണ്ടി കഷ്ടപെടും

  • @AchuashrafaAchuashraf
    @AchuashrafaAchuashraf ปีที่แล้ว +9

    Udf 47300❤❤❤❤

  • @jessyantony5627
    @jessyantony5627 ปีที่แล้ว

    ❤❤❤❤

  • @satheeshkk9569
    @satheeshkk9569 ปีที่แล้ว +2

    ആ ബിജെപി ക്കാരൻ അച്ചായൻ പറഞ്ഞത് മണ്ഡലത്തിലെ ഭൂരിപക്ഷം ബിജെപിക്കാരുടേയും നിലപാടണോ ? ലിജിൻ ലാലിനെ പാലം വലിച്ചുകാണും 😂😂

  • @bijukg8138
    @bijukg8138 ปีที่แล้ว +2

    Chandy Oommen 75000

  • @sherlykurian4394
    @sherlykurian4394 ปีที่แล้ว

    Bus illenno? Ethu routeilrkk?

  • @shijicherian5183
    @shijicherian5183 ปีที่แล้ว

    ചേട്ടാ ചേട്ടൻ പറയുന്നു 53 വർഷമായിട്ട് കാരണവര് ഭരിക്കുന്നു എന്ന് ശരിയാണ് ചേട്ടന്റെ വീട്ടിൽ ചേട്ടന് എത്ര വയസ്സായി 60 വയസ്സ് ഈ 60 വയസ്സായിട്ടും ചേട്ടൻ ആണല്ലോ അപ്പൻ നാളെ ചേട്ടൻ പറയൂ ഇന്നലെ വരെ ഞാനായിരുന്നു അപ്പൻ എനിക്ക് വയസ്സ് പത്തറുപത് ആയി നാളെ വേറൊരു അപ്പനായി വരട്ടെ എന്നു പറയു മോ

  • @georgevarghese5448
    @georgevarghese5448 ปีที่แล้ว +2

    ബിജെപി ക്കാരൻ ആണ് യഥാർത്ഥ വോട്ടർ

  • @navasnaas537
    @navasnaas537 ปีที่แล้ว +14

    BJP chettan vare urappuchu chandi umman jayikkumennullath...kooduthal aalkkar parayunnathum chandi umman puthupalliyil vijayikkumennane parayunnath..wait & see .. tomorrow

  • @rejanikr-dv2pb
    @rejanikr-dv2pb ปีที่แล้ว

    🎉🎉🎉🎉🎉

  • @Dhuriyodhanan
    @Dhuriyodhanan ปีที่แล้ว

    Kannadavacha aa bjp anubhaavi aaya chettanu oru bug salute👍👍. Nikshpakshamaayi thanne adheham paranju.❤❤

  • @roshanmoncy7613
    @roshanmoncy7613 ปีที่แล้ว

    Chandy ❤❤

  • @josetjohn177
    @josetjohn177 ปีที่แล้ว

    60000 വോട്ടിലധികം വോട്ടിനു ചാണ്ടി ഉമ്മൻ ജയിക്കും

  • @shajipg2285
    @shajipg2285 ปีที่แล้ว

    2:30

  • @johnchacko5544
    @johnchacko5544 ปีที่แล้ว +2

    25116 ചാണ്ടി

  • @udutach4533
    @udutach4533 ปีที่แล้ว

    Yes 25to 30

  • @jhansijoseph2757
    @jhansijoseph2757 ปีที่แล้ว

    എന്തു മാറ്റം ചേട്ടാ ..

  • @manojmathew5377
    @manojmathew5377 ปีที่แล้ว

    Nallajanam

  • @varghese3
    @varghese3 ปีที่แล้ว +6

    Jaikinu aannu sahathapa vote kitti kaannum.

  • @isamayilsubaidha1053
    @isamayilsubaidha1053 ปีที่แล้ว

    1:09 1:16

  • @AmalaMathew-u9n
    @AmalaMathew-u9n ปีที่แล้ว +4

    Private Bus kondu varandeth MLA aanoo. Pinne KSRTC de avastha ariyavallo

  • @salimgafoor9464
    @salimgafoor9464 ปีที่แล้ว

    25000 win

  • @jainjacob9809
    @jainjacob9809 ปีที่แล้ว

    Jayikku jaichittu enthumattam annu puthupallykku undakkunnathu.

  • @rajithanbrchandroth4043
    @rajithanbrchandroth4043 ปีที่แล้ว +2

    Avideyokke nalla roadundello😅😅

  • @ameerpb528
    @ameerpb528 ปีที่แล้ว

    Jayikkinodum vijayanodumpara bua

  • @usuffebrahim2599
    @usuffebrahim2599 ปีที่แล้ว

    Jay 🎉 WIN UDF JAY CONGRESS

  • @thomasjohn838
    @thomasjohn838 ปีที่แล้ว

    Please don't attach much importance to who wins this election, as everyone knows, OC factor was at play everywhere. A true reflection of voters' preference, taking into account the needs of development of their constituency, would be seen only from the next election in the Constituency. If, however, BJP or LDF comes out the winner, it could be imagined, the voters of Puthuppally are already on the right track.

  • @naserovov9390
    @naserovov9390 ปีที่แล้ว

    അവിടെ ബിജെപി 15 ആയിരം വോട്ടിനു ജയിക്കും

  • @SonySharaf-u5q
    @SonySharaf-u5q ปีที่แล้ว

    Sadaranakaranujaik
    Sambannarkchandy
    Naleahriyam

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei ปีที่แล้ว +1

    C O 👍 44400 🤔

  • @Sasura7349
    @Sasura7349 ปีที่แล้ว +7

    Aa BJP karan. Sathyam paranju

  • @jimmymichael9068
    @jimmymichael9068 ปีที่แล้ว +5

    Chandy..oommen

  • @user-dr4qi1ox3t
    @user-dr4qi1ox3t ปีที่แล้ว

    Jenangalud cheyahunnathil athhreyum dhuritham thanna oru Baranam undayittilla e nattil . Yennittum padikatha e jenengale oruth pru pucham😢

  • @vbts7111
    @vbts7111 ปีที่แล้ว

    Pinarayiyodu para vikasanam venamennu.averalle bharikkunnathu

  • @jomichanvk1238
    @jomichanvk1238 ปีที่แล้ว

    B j p anubhavi .con .vote koduthu

  • @mydhilips
    @mydhilips ปีที่แล้ว

    Chadey oommen jaichu

  • @Jithu-x8k
    @Jithu-x8k ปีที่แล้ว

    Jayk jayikum puram rajthe kannukal x L paranju

  • @AbdulHakkim-b4d
    @AbdulHakkim-b4d ปีที่แล้ว

    Pallilachan.paranjal.ethukazhuthayeyum.vijayipikum.krisanghikal

  • @shiju1922
    @shiju1922 ปีที่แล้ว

    pani

  • @sathiajitht1567
    @sathiajitht1567 ปีที่แล้ว

    ജയ്ക്ക് ജയിച്ചാൽ പുതുപ്പള്ളിയുടെ ഭാഗ്യം. ചണ്ടി കേറിയാൽ രണ്ടര കൊല്ലം.🤭

  • @abeesworld2968
    @abeesworld2968 ปีที่แล้ว +1

    Bjp കാരൻ പറയുന്നു ചാണ്ടി ജയിക്കുമെന്ന് അപ്പോ മനസിലായില്ലേ അവരുടെ അജണ്ട

    • @sunumaryvarghese7574
      @sunumaryvarghese7574 ปีที่แล้ว +1

      അയാൾ ഉള്ള യാഥാർഥ്യം പറഞ്ഞു എന്നേ ഉള്ളു. അല്ലാതെ ഇത് അവരുടെ പാർട്ടി ടെ agenda ഒന്നും അല്ല. എങ്കിൽ പിന്നെ bjp candidate എന്തിനാ അത്രേം വോട്ട് പിടിക്കാനായി അവിടെ മത്സരിച്ചത്

    • @sarathmaniyata5021
      @sarathmaniyata5021 ปีที่แล้ว +1

      റിസൾട്ട്‌ വന്നാൽ തിരിയും 😊

  • @entertainmentkl5571
    @entertainmentkl5571 ปีที่แล้ว +1

    CPIM ♥️

  • @sharminanafsar-ci3oh
    @sharminanafsar-ci3oh ปีที่แล้ว +4

    600നിന്നും 1600പെൻഷൻ കൊടുത്ത പിണറായി അല്ലെ നല്ല മുഖ്യമന്ത്രി ആ 1600 പെൻഷൻ കാത്തു നിൽക്കുന്ന എത്ര അച്ഛന്മാരും അമ്മ മാരും നമ്മുടെ നാട്ടിൽ ഉണ്ട്

    • @jithu7
      @jithu7 ปีที่แล้ว +1

      😂😂😂

    • @Adaywithothers
      @Adaywithothers ปีที่แล้ว +8

      Adima ethi

    • @abbasmam3692
      @abbasmam3692 ปีที่แล้ว +14

      അതിന്റെ പത്തിരട്ടി പല തരത്തിലും തിരിച്ചു വെടിക്കുന്നുണ്ടല്ലൊ.... കറന്റ്, വെള്ളം, നിത്യോപയോഗ സാധനങ്ങളുടെ വില...

    • @jithu7
      @jithu7 ปีที่แล้ว +4

      @@abbasmam3692 correct

    • @sharminanafsar-ci3oh
      @sharminanafsar-ci3oh ปีที่แล้ว

      @@Adaywithothers കോലിംബികൾക്കു സഹിക്കില്ല കാരണം കേന്ദ്രം ചെയ്യുന്നതl കുറ്റം കാണാതെ കേരളത്തെ വിമർശിക്കുക യാണ്

  • @vineethjoshy4819
    @vineethjoshy4819 ปีที่แล้ว

    മണ കൊണാഞ്ചൻ manthri puthra jeyikkum. There is no doubt about that.

  • @bijimathew4691
    @bijimathew4691 ปีที่แล้ว

    Bus ee parayunnavar thanne eduka, nashttathil aru odikkum, pinuvinodu paranjhal mathi,

  • @shamsut6204
    @shamsut6204 ปีที่แล้ว

    ചാണ്ടി കഴിവുള്ള ഒരു സ്ഥാനാർത്ഥി ഗുഡ് കോമഡി

  • @beenabeena5551
    @beenabeena5551 ปีที่แล้ว

    ചാണ്ഡിഉമമ൯,വ൯ഭുരി,ബക്ഷതോടേജയിക്ക൦,വിജയ്ഭവാാ

  • @MuraliPiky-pu1fs
    @MuraliPiky-pu1fs ปีที่แล้ว +1

    പുതുപ്പള്ളി മണ്ഡലം 53 വർഷം കൊണ്ട് എന്തുകൊണ്ട് സംവരണ മണ്ഡലം ആയിട്ടില്ല അത് പരിശോധിക്കപ്പെടണം

  • @pradeepkv_5205
    @pradeepkv_5205 ปีที่แล้ว

    പുണ്യാളൻ അനുഗ്രഹിച്ചാൽ ചാണ്ടി ഇല്ലെങ്കിൽ ജയ്ക്കു ജയിക്കും

  • @georgevarghese5448
    @georgevarghese5448 ปีที่แล้ว

    അപ്പോൾ അവിടെ ഒരു തരംഗം ഉണ്ടായിരുന്നു

  • @rasakwayanad3108
    @rasakwayanad3108 ปีที่แล้ว

    കേരളം ഇപ്പൊ 7വർഷമായി വികസിച്ചു ? ഇപ്പൊൾ സിങ്കപ്പുരായി എന്നാണ്,, ഇപ്പൊ സകാകളുടെ വിചാരം,,

  • @subashma8735
    @subashma8735 ปีที่แล้ว

    Enthonnu kazhivu kizangu

  • @ajikumarajidivakar2096
    @ajikumarajidivakar2096 ปีที่แล้ว +1

    ഉറപ്പായിട്ടും ജെയ്ക് വിജയിക്കും❤❤

    • @raveendrantharavattath9620
      @raveendrantharavattath9620 ปีที่แล้ว

      ഒരു 50 ആയിരം മതിയോ ചാണ്ടിക്ക് ഭൂരിപക്ഷം? കേരളത്തെ കട്ട് മുടിച്ച പിണുങ്ങാണ്ടിയുടെ തിരു മോന്തയിൽ ഒരു കയ്യടയാളം നാളെ വരും

  • @jeenat5797
    @jeenat5797 ปีที่แล้ว

    Aaaa 09 8 zero

  • @neenu2804
    @neenu2804 ปีที่แล้ว +40

    ചാണ്ടി ഉമ്മൻ ❤️