നമസ്കാരം സന്തോഷ്ചേട്ടാ. കൊച്ചിൻ ഗോൾഡ് കവറിങ്ങ് എന്ന സ്ഥാപനത്തെക്കുറിച്ചുള്ള മുൻപത്തെ വീഡിയോ കണ്ടിരുന്നു. ഈ സ്ഥാപനത്തെയും ഇവിടെ ആഭരണങ്ങൾ എങ്ങനെ നിർമ്മിക്കുന്നു, അതിന്റെ ഗുണമേന്മ എങ്ങനെ ഉണ്ട് എല്ലാം നമുക്ക് നേരത്തെ അറിയാൻ സാധിച്ചു.ഇത്തരത്തിൽ ഒരു വലിയ പ്രസ്ഥാനം നടത്തുകയും അതോടൊപ്പം സ്വയംതൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന എല്ലാവർക്കും ഒരു നല്ല അവസരം മുന്നോട്ട് കൊണ്ടുവരികയും ചെയ്ത ഇക്കായ്ക്കും, അതോടൊപ്പം ഈ മെസ്സേജ് ഞങ്ങളിൽ എത്തിക്കാൻ നിമിത്തമായ സന്തോഷേട്ടനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളട്ടെ. ഈ വീഡിയോ കണ്ടിട്ട് പുതുതായി ബിസ്സിനെസ്സ് ആരംഭിക്കുന്ന എല്ലാവർക്കും എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു. 👌👌👌👏👏👏👍👍👍🌹🌹🌹🙏🙏🙏
സാധാരണക്കാരുടെ ആഭരണമോഹങ്ങൾ സാധ്യമാക്കുന്നതിലൂടെ ഒരു പുതിയ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും കൂടി സഹായകരമായ കൊച്ചിൻ ഗോൾഡ് കവറിങ് എന്ന സ്ഥാപനവും ഈ വിവരങ്ങൾ ജനഹൃദയങ്ങളിൽ എത്തിച്ച voice of kitchen & vlog നും Big salute & Big Thanks.
Nice collection of ornaments from whatever I have seen . I must really good collection of ornaments. It's sad that it wholesale only. Otherwise I would be there customer
കോഴിക്കോട് നിന്നാണ് ഞാൻ എന്റെ ഫാൻസി ഷോപ്പിലേക്ക് കുറച്ച് ആഭരണങ്ങൾ വേണമായിരുന്നു bank loan മുഖേനയാണ് വാങ്ങേണ്ടത് bankൽ quotation കൊടുക്കാൻ താങ്കളുടെ സഹായം ലഭിക്കുമോ

Very very thanks
Nalla collection ente kalyanathinu ithu arinjirunnel onnude adipoli akkarunnu super👍👍👍
Wow.. Beautiful video..what a collection.Thank u..
Nalle vedio 🎉 eniyum ethupolethe vedio prethikshikunnu
ഉപകാരപ്രദമായ ഒരു വീഡിയോ,
സൂപ്പർ വീഡിയോ
👌Good collections.
Ok ✅ very good
nalla episode
സൂപ്പർ വീഡിയോ അതിലും സൂപ്പർ കളക്ഷൻസ് 👍
ആദ്യത്തെ വിഡിയോ കണ്ടു ഞാൻ ഒരു ഷോപ്പ് തുടങി താങ്ക്സ് ചേട്ടാ
താങ്കളുടെ അനുഭവങ്ങൾ പറയുമോ?
Nalla super gold anu alergy onnum undaavilla pinne shihabikka nalla oru manushananu athupole avide ulla stafukal nalla sahakaranam anu namukku ellam avar thanne parachase chaithu tharum kooduthal pokunna a item avar thanne eduthu tharum athupole athikam pokatha aitem avar nammale kondu edupikilla churukki parajal njan cheatanod oru nanai parayunnu
@@topstargaming4514 😊😊
എത്ര ആയി തുടങ്ങാൻ profit undo ഇപ്പോൾ sale ഉണ്ടൊ
Super bro
Adipolii
Ok
Supper
👍
Thanks 🙏
ഒരു ഷോപ്പ് തുടങ്ങണം
ഇപ്പോൾ സൗദിയിലാണ്
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ
ആഗ്രഹമാണ് അവിടെ പോയി ഇക്കാനെ കണ്ട് സംസാരിക്കണം
ഹോൾസെയിൽ ആൻഡ് റീട്ടെയിൽ തുടങ്ങണം
👌
Thanks
Nice collection of ornaments from whatever I have seen . I must really good collection of ornaments. It's sad that it wholesale only. Otherwise I would be there customer
ഇതെവിടെയ
❤️
Padasorghal undo
A 2 Z സാധനങ്ങൾ അവിടെ ഉണ്ട് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
Hi
Ee sthalam evideyanu
Ernakulam വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
👌👌👌👌
ആഭരണം. കളർ . ചെയ്യാൻ പഠിപ്പിക്കുമോ . അവിടെ . എത്ര നാൾ വേണം പഠിക്കാൻ
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
ബ്രോ. സാധനങ്ങൾ കൂടുതൽ പരിചയപ്പെടുത്തി വീഡിയോ ചെയ്യൂ. കൂടുതൽ വലിച്ചു നീട്ടി ബോറ് അടിപ്പിക്കാതെ
Thanks dear 😁
കോഴിക്കോട് നിന്നാണ് ഞാൻ എന്റെ ഫാൻസി ഷോപ്പിലേക്ക് കുറച്ച് ആഭരണങ്ങൾ വേണമായിരുന്നു bank loan മുഖേനയാണ് വാങ്ങേണ്ടത് bankൽ quotation കൊടുക്കാൻ താങ്കളുടെ സഹായം ലഭിക്കുമോ
തീർച്ചയായും ,വീഡിയോയിൽ നമ്പർ ഉണ്ട് ആ നമ്പർ നോക്കി വിളിക്കുക
Sindooram
ഫർനിഷിങ് ഇല്ലാതെ തരോ
വീഡിയോയിലെ നമ്പറിൽ വിളിക്കുക
ഡെലിവറി ഉണ്ടോ
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
5 ലക്ഷ ത്തിന് കട ഫ്രണീച്ചർ ലൈറ്റ്റിംഗ് ഉൾപ്പെടെ സെറ്റ് ചയ്തു തരുമോ ലോൺ എടുക്കാൻ പ്രൊജക്റ്റ് റിപ്പോർട്ടും കൊട്യേഷനും തരുമോ പ്രൊജക്റ്റ് ന്റെ പൈസ ഞാൻ വഹിക്കും
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
Ellavidha mangalaashamsakalum nerunnu
തീർച്ചയായും ഷോറൂംഉടൻ സന്ദർശിക്കും തിരുവനന്തപൂരത്ത് ഒരു ഷോപ്പ് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്
അനിൽകുമാർ .പി Tvm
Thanks
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒരു മൈക്ക് കൂടി വെക്കാമായിരുന്നു
ഒന്നും മനസ്സിലാവുന്നില്ല
Ok dear thanks