എല്ലാവരും കള്ളൻമാരാണ് ഇതൊക്കെ ഇവൻ മാരുടെ പൊറാട്ട് നാടകം . പാവങ്ങൾക്ക് നീതി കിട്ടാത്ത രാജ്യം ഒരു സംസ്ഥാനം. ഇവൻ മാരുടെ ഒക്കെ കുടുംബം സമാധാനം ഉണ്ടാകില്ല കള്ളൻമാർ പിണറായിയും ഉമ്മൻ ചാണ്ടിയും ബി ജെ പിയും കള്ള വർഗം. കണ്ടില്ലേ ഉമ്മൻ ചാണ്ടിക്ക് ക്യാൻസർ .പിന്നെ പിണറായിക്കും. ഇത് ജീവിച്ചിരിക്കുന്ന നമ്മുക്ക് പാടം
എൻ്റെ സഹപാഠിയായതുകൊണ്ട് പറയുന്നതല്ല, ജീവിത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടിയാണ് അവൻ വളർന്നത്. അത്താഴപ്പട്ടിണിക്കാരുടെ ദുഃഖം മറ്റാരേക്കാളും അവനറിയാം' അവൻ്കരഞ്ഞിട്ടുണ്ടെങ്കിൽ അവനാണ് യഥാർത്ഥ ജനപ്രതിനിധി'
ഞാൻ അടിയന്തരാവസ്ഥയെ എതിർത്തു പ്രവർത്തിച്ച ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. അന്നത്തെ പോലീസിൻ്റെ അതിക്രമങ്ങൾ നേരിട്ടനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ കേരളപോലീസിൻ്റെ ചില നടപടികൾ അടിയന്തരാവസ്ഥകാലഘട്ടത്തേക്കാളും ഭീകരമാണ്.
അന്നു ദേശാഭിമാനി എഴുതിയതൊക്കെ സൗകര്യപൂർവ്വം മറക്കാനുള്ളതാണ്, സ്വന്തം പ്ലാനുകൾക്കെതിരാണെങ്കിൽ . മുതലാളിത്ത വ്യവസ്ഥയെ എതിർക്കുന്ന തൊഴിലാളിത്ത പ്രസ്ഥാനം മുതലാളിത്തത്തിന്റെ ഉറ്റ ചങ്ങാതിയായി മാറിയ കാഴ്ച!
ധീരമായ ഈ സത്യത്തിന്റെ വാക്കു കൾ മനസാക്ഷിയുള്ളവർ കണ്ണീരോടെ കേട്ട് തെറ്റ് അംഗീകരിച്ച് ശരിയായ തീരുമാനം എടുക്കും, എന്നാൽ...... ക്രൂരന്മാരും ദുഷ്ടന്മാരും രക്തദാഹമുള്ള മനസാക്ഷിയുടെ ഉടമകളുമായവരും, അവരുടെ അടിയാളന്മാരും, ഉഛിഷ്ട ഭോജികളുമായ പുരോഗമന വാദികളും, ആത്മീയ പരിവേഷധാരികളും ഇത് കേട്ട് ഹൃദയം കഠിനമാക്കി തങ്ങൾക്ക് തന്നെ ജ്ഞാനികളെന്ന് കരുതി ദൈവത്തിന്റെ ന്യായവിധിക്കായി തങ്ങളെത്തന്നെ വിറ്റു കളയും..... ഹാ കഷ്ഠം.......😩......😞😞😞😞
രാഷ്ട്രിയ പടവുകൾ കയറി ഉയരങ്ങളിൽ എത്തുബോൾ സാധാരണക്കാരുടെ ഹൃദയമിടിപ്പ് കേൾക്കാൻ നമുക്ക് സമയമില്ല. വലിയ ഹൃദയം ഉള്ളവർക്ക് മാത്രമേ അതിനു കഴിയൂ. അങിനെ കഴിയുന്നവർ കാലത്തിൻ്റെ ഒഴുക്കിൽ അന്ന്യംനിന്നുപോയി. ഇപ്പോഴത്തെ രാഷ്ട്രിയ പ്രവർത്തനം വ്യക്തി നേട്ടത്തിന് മാത്രമായി ചുരുങ്ങി. മൂല്യങ്ങളും സ്നേഹവും നന്മയും എവിടെയോ പോയി മറഞ്ഞു. വ്യക്തിത്വം അടിയറവ് വച്ചുള്ള രാഷ്ട്രിയ പ്രവർത്തനമാണ് ഇപ്പൊൾ കളം നിറഞ്ഞു ആടുന്നത് . ഭ രണകർത്തുക്കളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഭയപ്പെടുന്ന അണികൾ.
Very crooked politicians are ruling our kerala.. Lord have mercy on all our keralites nd rub off all wicked politicians from our state.. Have mercy on us Lord 🙏
ജനങ്ങളുടെ വേദനയിൽ പങ്ക് ചേരത്തവൻ ജന പ്രതിനിധി അല്ലത്തവൻ മൃഗമാ വിൻസെൻ്റ് MLA ,PC GEORGE. മനുഷ്യ സ്നേഹി കൾ ആണ്. അതിനു ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലേ അപരനെ സ്നേഹിക്കാൻ കഴിയൂ .അല്ലത്തവന് സ്വയം ഒന്ന് ചിരിക്കുക പോലും ചെയ്യില്ല നമ്മൾ കാണുന്ന ചിരി അത് വെറും പൊള്ളയ
ഒത്തിരി വേദനിപ്പിക്കുന്ന പാവപ്പെട്ട ജനത്തെ രക്ഷിക്കാൻ സർ നിലകൊണ്ട്🙏🙏🙏
Eeeeeee
വിൻസെന്റ് സർ താങ്കൾക്ക് big സുലുട്ട് അവർക്കുവേണ്ടി സംസാരിക്കാൻമനസ്സ് കാണിച്ച നല്ല മനസിന് nank🙏🏻🙏🏻🙏🏻
ഒരു ജനപ്രതിനിധി എന്നാൽ ഇത് പോലെ ആവണം ജയ് ഹിന്ദ്
സല്യൂട്ട് sir
Very good speech വിൻസെന്റ് MLA 🙏🙏🙏🙏👏👏👏👏👏👏👏👏👌👌👌👌👌👌👌🔥🔥🔥🔥🔥
🌹ഇതാണ് സത്യം 🌹ആമേൻ ❤️❤️❤️❤️❤️❤️❤️❤️👍
Super speech
മനുഷ്യർ അവിടുത്തെ ജനങ്ങളുടെ സാഹചര്യങ്ങൾ കണ്ടാൽ കരയും........ മനുഷ്യമൃഗങ്ങൾ അത് കണ്ടു കളിയാക്കും
🙏
Salute Vincent sir
ഇതുപോലെയുള്ളവർ വേണം ജനപ്രതിനിധികൾ
MLA വിസിന്റ്റ് 🌹🌹🌹🌹🙏
സത്യസന്ധനായ ഒരു MLA ഉണ്ടെങ്കിൽഇദ്ദേഹം മാത്രമേ കാണൂ
സത്യസന്ധതയുടെ കാര്യം വിട്ടേക്കൂ. ബാക്കിയൊക്കെ പറഞ്ഞോ.
@@sathiajitht1567 എന്താ പറഞ്ഞാൽ
എല്ലാവരും കള്ളൻമാരാണ് ഇതൊക്കെ ഇവൻ മാരുടെ പൊറാട്ട് നാടകം . പാവങ്ങൾക്ക് നീതി കിട്ടാത്ത രാജ്യം ഒരു സംസ്ഥാനം. ഇവൻ മാരുടെ ഒക്കെ കുടുംബം സമാധാനം ഉണ്ടാകില്ല കള്ളൻമാർ പിണറായിയും ഉമ്മൻ ചാണ്ടിയും ബി ജെ പിയും കള്ള വർഗം. കണ്ടില്ലേ ഉമ്മൻ ചാണ്ടിക്ക് ക്യാൻസർ .പിന്നെ പിണറായിക്കും. ഇത് ജീവിച്ചിരിക്കുന്ന നമ്മുക്ക് പാടം
@@nithingp8702 ജനം വിശ്വസിക്കില്ല. 🤭
എടാ ഊള എംഎൽഎ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇവർ താമസിച്ചിരുന്നത് കൊട്ടാരത്തിൽ ആണോ
Heart touching Talk Vincent MLA Talk About Real Fact in Vizhinjham Strike
Good speach
വളരെ ജനകീയനും ലളിതജീവിതം നയിക്കുന്ന നർമ ഹൃദയനുമായ നന്മനിറഞ്ഞ മനുഷ്യൻ ഇതാണ് ശരിയായ ജനപ്രതിനിധി
എൻ്റെ സഹപാഠിയായതുകൊണ്ട് പറയുന്നതല്ല, ജീവിത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടിയാണ് അവൻ വളർന്നത്. അത്താഴപ്പട്ടിണിക്കാരുടെ ദുഃഖം മറ്റാരേക്കാളും അവനറിയാം' അവൻ്കരഞ്ഞിട്ടുണ്ടെങ്കിൽ അവനാണ് യഥാർത്ഥ ജനപ്രതിനിധി'
നിങ്ങളുടെ പഠിച്ചതാണെന്നുള്ള തുറന്ന് പറച്ചിൽ ഒത്തിരി സ്നേഹത്തോടെ സ്വീകരിക്കുന്നു 🙏
Very good 👍👍
ഞാൻ അടിയന്തരാവസ്ഥയെ എതിർത്തു പ്രവർത്തിച്ച ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. അന്നത്തെ പോലീസിൻ്റെ അതിക്രമങ്ങൾ നേരിട്ടനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ കേരളപോലീസിൻ്റെ ചില നടപടികൾ അടിയന്തരാവസ്ഥകാലഘട്ടത്തേക്കാളും ഭീകരമാണ്.
സതൃം
സത്യം പരാജൽ ഇന്നോവ
മനുഷ്യത്വം ഉള്ളവർക്കേ മനസ്സിൽ വേദന ഉണ്ടാവു
Excellent explanation of true facts of the case.
Government should take urgent steps to provide necessary help to the fishermen.
സത്യം sr.
Perfect💯👍 speaking🗣 very good Kollasarkar
Sir good👍
very good sir Congratulations
Congratulations God bless you
Proud of you... My dear.. 💚💚
പൊളിച്ചു അടുക്കി
Save fishermen, save Kerala cost.
Govt is not only for the corporates... Work for its common citizens
സത്യ സന്ധമായി..... MLA സംസാരിച്ചു...... 👌🏼👌🏼👌🏼👏👏👏👏👏👏
Good Presentation 👏 👌 👍
പേരു കൊടുക്കലും പാരിതോഷികം വാഗ്ദാനം ചെയ്യുക കയുമൊക്കെ എത്ര ആത്മാർത്ഥതയു ള്ളതായിരുന്നു എന്നിപ്പോൾ മനസ്സിലാകുന്നില്ലേ?
Good speech 👌🏼👌🏼👌🏼
👏👏👏👍
Super 🙏
Very good speech 🥀🥀🥀
മനുഷ്യൻ കരയും,
മ്റുഗങ്ങൾക്ക്
ശബ്ദമോണ്ടാക്കാനേ കഴിയൂ!!
നഗ്നാസനാനന്ദ വൈരുധൃധിഷ്ടിത സ്വയം സേവക സർക്കാർ
👍👍👍 Very touching ! The fishermen who swung into action when our state was flooded saved more than fifty thousad lives.
👍👍👍👏👏🙏
ആരുവെച്ച തീയാണെങ്കിലും വീട് കത്തി. ഇനിയെങ്കിലും തീരവാസികളുടെ ആവശ്യങ്ങൾ തീർപ്പാക്കി സമരം അവസാനിപ്പിക്കുക. പോർട്ടി ന്റെ ജോലികൾ ഉടനെ ആരംഭിക്കുക.
Well done vincent mla .
Dear Vincent Sir, your presentation is excellent. Some ministers have humiliated the fisherman and their leaders instead of solving the issues.
Thanks 👍
👍🏼👍🏼👍🏼
🙏🙏🙏👍👍👍💪💪💪💪
Very good speeching
Superb👍
Very very sad thing
Super prasamgam👍👌🙏
വിൻസെന്റ് mla ❤❤❤❤
congratulations sr big salute!!!❤😍❤😍❤
Very good speech
അന്നു ദേശാഭിമാനി എഴുതിയതൊക്കെ സൗകര്യപൂർവ്വം മറക്കാനുള്ളതാണ്, സ്വന്തം പ്ലാനുകൾക്കെതിരാണെങ്കിൽ . മുതലാളിത്ത വ്യവസ്ഥയെ എതിർക്കുന്ന തൊഴിലാളിത്ത പ്രസ്ഥാനം മുതലാളിത്തത്തിന്റെ ഉറ്റ ചങ്ങാതിയായി മാറിയ കാഴ്ച!
Kashtam ente janame God with us Daivam kodukkum 😭
Sincere appreciation to MLA Vincent...Pacha manushyan....
M. Vincent Sir, a big salute...
Very good peech. Vinsant mla👍👍👍👍👍👏👏👏👏👏👏
ധീരമായ ഈ സത്യത്തിന്റെ വാക്കു കൾ മനസാക്ഷിയുള്ളവർ കണ്ണീരോടെ കേട്ട് തെറ്റ് അംഗീകരിച്ച് ശരിയായ തീരുമാനം എടുക്കും, എന്നാൽ......
ക്രൂരന്മാരും ദുഷ്ടന്മാരും രക്തദാഹമുള്ള മനസാക്ഷിയുടെ ഉടമകളുമായവരും, അവരുടെ അടിയാളന്മാരും, ഉഛിഷ്ട ഭോജികളുമായ പുരോഗമന വാദികളും, ആത്മീയ പരിവേഷധാരികളും ഇത് കേട്ട് ഹൃദയം കഠിനമാക്കി തങ്ങൾക്ക് തന്നെ ജ്ഞാനികളെന്ന് കരുതി ദൈവത്തിന്റെ ന്യായവിധിക്കായി തങ്ങളെത്തന്നെ വിറ്റു കളയും.....
ഹാ കഷ്ഠം.......😩......😞😞😞😞
Well said
Salute sir.👍👍👍👍👍😢😢😢😢😢
Vincent, very good presentation about our fishermen community's difficulties 💪💪💪
Super Speech congrats
Veryser🙋♀️
Sathyamevajayathea 🙏❤️
Mr. Vincent MLA smart speech about the fishermen requirements.
Well spoken let their ears hear at least little compassion and justice be done for the poor people congrats Mr Vincent God bless bé couragiouse
Congratulations Sir
ഞങ്ങളുടെ വിൻസെന്റ് എംഎൽഎയ്ക്ക് ഒരു ബിഗ് സല്യൂട്ട്
👍👍👍
ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് ഇതു തന്നെ കിട്ടണം.....യഥാർത്ഥ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം ഒക്കെ എപ്പോളെ നശിച്ചു കഴിഞ്ഞു......🙁
Good 👍
സാധാരണക്കാരന്റെ MLA
Very well spoke
👍👍👍👍👍👍👍
രാഷ്ട്രിയ പടവുകൾ കയറി ഉയരങ്ങളിൽ എത്തുബോൾ സാധാരണക്കാരുടെ ഹൃദയമിടിപ്പ് കേൾക്കാൻ നമുക്ക് സമയമില്ല. വലിയ ഹൃദയം ഉള്ളവർക്ക് മാത്രമേ അതിനു കഴിയൂ. അങിനെ കഴിയുന്നവർ കാലത്തിൻ്റെ ഒഴുക്കിൽ അന്ന്യംനിന്നുപോയി. ഇപ്പോഴത്തെ രാഷ്ട്രിയ പ്രവർത്തനം വ്യക്തി നേട്ടത്തിന് മാത്രമായി ചുരുങ്ങി. മൂല്യങ്ങളും സ്നേഹവും നന്മയും എവിടെയോ പോയി മറഞ്ഞു. വ്യക്തിത്വം അടിയറവ് വച്ചുള്ള രാഷ്ട്രിയ പ്രവർത്തനമാണ് ഇപ്പൊൾ കളം നിറഞ്ഞു ആടുന്നത് . ഭ രണകർത്തുക്കളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഭയപ്പെടുന്ന അണികൾ.
👍💚
Very crooked politicians are ruling our kerala.. Lord have mercy on all our keralites nd rub off all wicked politicians from our state.. Have mercy on us Lord 🙏
Well said sir .
MLA Vincent 🙏❤️👍 thanks
🙏👌🏼
Big Salute വിൽസന്റ്sir, പാവങ്ങൾക്കു വേണ്ടി വാദിക്കുന്ന MLA.
👌👌👌
Astak🙏🙏🙏🙏👍🏼👍🏼👍🏼💪🏻💪🏻💪🏻
സത്യസന്ധതയുള്ള സംഭാഷണം. ഇപ്പോഴത്തെ ഭരണാധികാരികൾ??? 🤔???
അടുത്ത എലെക്ഷനിൽ എങ്കിലും ക്രിസ്ത്യാനികളെ സഹായിക്കുന്നവർക് വോട്ട് ചെയ്യണം. യുഡിഫ് പ്രഖ്യാപിച്ച 450 കോടിയുടെ പാക്കേജ് നടപക്കിയാൽ എല്ലാ പ്രശ്നവും തീരും.
Super
തൊഴിലാളികളുടെ പാർട്ടിയാണത്രെ ദരിക്കുന്നത്! പാവപ്പെട്ടവർക്കു വേണ്ടിയുള്ള സർക്കാരാണത്രെ!
🙏👍👍
മന്ത്രിമാര് വേണ്ടാ, അവരുടെ ഡ്രൈവർമാർക്ക് ഒന്നു താമസിച്ചാലെങ്കിലും മതിയായിരുന്നു.
Congratulations MLA
ജുഡീഷ്യൽ അന്വേഷണം ഇന്നിൻറെ ആവശൃം ഭീരുത്വം കാണിക്കാതെ ഉത്തരവാകൂ സർക്കാരേ സംവാദം കേട്ട് ഓടിയെത് പോലെ ആകല്ലേ.
@@betabeta4252 ഇനി ആർക്കും കേന്ദ്ര ഏജൻസികളെ ഭയക്കേണ്ടതില്ല എല്ലാം അദാനി വഴി.
Very Nice MLA....You are correct
MLA👍👍
Ethryum pettennu Judishyal Enquiry kku Utharaviduka...Yeshu Namathil...
Vincent ❤❤❤
ഇതുവരെയും ഒരു സർക്കാരും പാവപ്പെട്ട വനോട് കരുണ കാട്ടിയിട്ടില്ല കുറെ മോഹന വാഗ്ദാനങ്ങൾ മാത്രം
ഒരുമണിക്കൂർ താമസിക്കാൻ മന്ത്രിമാർ, അവരുടെ പീയൂണിന് സാധിക്കുമോ?
super Vincent
ജനങ്ങളുടെ വേദനയിൽ പങ്ക് ചേരത്തവൻ ജന പ്രതിനിധി അല്ലത്തവൻ മൃഗമാ വിൻസെൻ്റ് MLA ,PC GEORGE. മനുഷ്യ സ്നേഹി കൾ ആണ്.
അതിനു ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലേ അപരനെ സ്നേഹിക്കാൻ കഴിയൂ .അല്ലത്തവന് സ്വയം ഒന്ന് ചിരിക്കുക പോലും ചെയ്യില്ല
നമ്മൾ കാണുന്ന ചിരി അത് വെറും പൊള്ളയ
Mla 👍👍👍
🙏🙏🙏🙏🙏🙏🙏🙏💞💞💞💞
What is the relation between poverty and port ?