ഉമ്മൻചാണ്ടി നാട്ടിൽ വികസനം കൊണ്ടുവന്നപ്പോൾ തോൽവി വിജയന്റെ വികസനം സ്വന്തം കുടുംബത്തിലേക്കും പാർട്ടിയിലേക്ക് മാത്രമായി ചുരുങ്ങി എന്ന് വിശ്വസിക്കുന്ന എത്ര പേരുണ്ട് കാണട്ടെ 💪💪💪💪❤❤❤
കേരളം കണ്ട ഏറ്റവും പഞ്ച പാപവും വികസന നായകനുമായ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടി സാർ❤❤ അദ്ദേഹത്തിനായിരുന്നു യഥാർത്ഥത്തിൽ കേരള ജനത തുടര ഭരണം നൽകേണ്ടിയിരുന്നത് ഉമ്മൻചാണ്ടി സാറിന് ഒരായിരം ഓർമ്മപ്പൂക്കൾ🌹🌹
@@johnlukose7931 എനിക്കും അതു തന്നെയാണ് പറയാനുള്ളത്... മലയാളം നന്നായി പഠിക്കാൻ... താങ്കൾ ആ കമന്റ് ശരിക്ക് വായിച്ചു നോക്ക്.. അതിൽ പഞ്ച പാവം എന്നാണോ "പഞ്ച പാപം "എന്നാണോ എന്ന്....
ഉമ്മൻചാണ്ടി കമ്മീഷൻ വാങ്ങിയെന്നുപറഞ്ഞ അന്തംകമ്മികൾ വിഴിഞ്ഞം തുറമുഖ ത്തിൻ്റെ നിർമ്മാണാവകാശം ഏറ്റെടുത്തു ആഘോഷിക്കുന്ന നികൃഷ്ടജീവി കൾ ആറായിരം കോടി അടിച്ചുമാറ്റിയ ഉമ്മൻചാണ്ടി സാർ മരിക്കുബോൾ മണർകാട് മെഡിക്കൽ സിൽ പാവങ്ങൾക്കുമരുന്നുവാങ്ങികൊടുത്ത കടം നാല്പതുലക്ഷം ഉണ്ടായിരുന്നു
ഇതു ഉമ്മൻ ചാണ്ടി സാർ വിജയം ആണ് ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു സമാധാനവും കൊടുത്തിട്ടില്ല മനസ്സിൽ നന്മ ഉള്ളവർ മരിച്ചാലും ജീവിക്കും NB: ഞാൻ ഒരു പാർട്ടിക്കരനും അല്ല
72 എം.എൽ.എ മാരും ആയിട്ട് ഉമ്മൻ ചാണ്ടി ഇത്രേയും വികാസനങ്ങൾ ചെയ്തു എങ്കിൽ പിണറായി വിജയത്തെ പോലെ ബൂരിപക്ഷം എംഎൽഎമാരും പാർട്ടി പിന്തുണയും ഉണ്ടയിരുന്നു എങ്കിൽ അധേഹം ഡബിൾ ചങ്കു അല്ല എന്ത്ര ചങ്കു ഉണ്ടയിരുന്നു എന്ന് എണ്ണി നോക്കിയാൽ തീരില്ലയിരുന്നു
വികസനം വന്നാൽ എല്ലാവർക്കും ജോലി കിട്ടില്ലേ.പാർട്ടി നേതാക്കൾക്ക് കൊടി പിടിക്കാ നും നേതാക്കന്മാർ പറയുന്നത് ഒന്നും ചിന്തിക്കാതെ വിശോസിക്കൻ അണികളെ കിട്ടാതെ വരും. അത് ഒരു പരിധിയിൽ കഴിഞ്ഞുള്ള വികസനം നമ്മുടെ പാർട്ടി നേതാക്കൾക്ക് പേടിയാണ്.
അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം ഇത് ഉമ്മൻ ചാണ്ടിയുടെ പദ്ധതി ആയിരുന്നു എന്ന്. നാണമില്ലല്ലോ പണിക്കിടയിൽ ക്രയിൻ കൊണ്ടുവന്നപ്പോൾ ഉദ്ക്കാ ടനം എന്ന് പറഞ്ഞു flex അടിച്ചു സ്വന്തം പേരിലാക്കാൻ.
ഉമ്മൻ ചാണ്ടി കൊണ്ട് വന്നു സകല വികസനവും മുടക്കാൻ നോക്കി പല വിധം പ്രശ്നങ്ങൾ ഉണ്ടാക്കി അദ്ദേഹം ധൈര്യം വിടാതെ നേരിട്ട്... അദ്ദേഹത്തെ അഴിമതി പറഞ്ഞു ഇല്ലാതാക്കാൻ നോക്കി നടന്നില്ല.. ജനങ്ങൾ ക്ക് അറിയാം.... അദ്ദേഹം സ്വർഗത്തിൽ നിന്നും കാണുന്നു... ഉടായിപ്പ് കണ്ടിട്ട്....
അഴിമതി കാരൻ😈👹💀👽🌚🖤 വിജയൻ എല്ലാവരെയും അഴിമതി കാരെന്നു മുദ്രകുത്തുന്നു. കേരളം മുഴുവൻ കൊള്ളയടച്ച് കുളം തോണ്ടിയ നികൃഷ്ട അധമൻ😈👹💀👽🌚🖤🖤🖤🖤🖤😡😡😡😡😡😡😡🔥🔥🔥🔥🔥🔥🔥🔥🧹🧹🧹🧹🧹🧹🧹🧹🧹🧹🧹🧹🧹🧹
എന്തിനു വേണം ഇവൻമാരുടെ ഒക്കെ അംഗീകാരം... കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോളും ഉമ്മൻ ചാണ്ടിയാണു ജനങ്ങളുടെ മനസിൽ...കേരള ചരിത്രം ഉമ്മൻചാണ്ടിക്ക് മുൻപും ശേഷവും എന്ന് എപ്പോളെ എഴുതിയിരിക്കുന്നു...
ഉളുപ്പില്ലാത്തവൻ മാര് പറയുമോ ഈ വാർത്ത ചെയ്തതിന് വളരെ നന്ദി സാജൻ സാർ ജനങ്ങൾ ഒന്നുകൂടി ഓർക്കുന്നതും ഓർപ്പിക്കുന്നതും നല്ലതു തന്നെ അടുത്ത ഇലക്ഷനിൽ വിഴിഞ്ഞം വികസനം പറയാമല്ലോ ആരുടെയാണ് വികസനം എന്ന് ജനങ്ങൾ നല്ലപോലെ അറിഞ്ഞിട്ടുണ്ട് വെറുതെ തള്ളാം എന്നു മാത്രം
കേരളത്തിന്റെ വികസനം തടഞ്ഞതിലും പിന്നട്ട് അടിപ്പിച്ചതിലും സിപിഎം പാർട്ടിക്ക് ഉള്ള പങ്ക് ചെറുതല്ല, തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല, എന്ന് പറയാൻ പറ്റില്ല, അതിലെ നേതാക്കന്മാർ മാർ സ്വയം തിന്നുകയും കോർപ്പറേറ്റ് കളെ വെല്ലുന്ന തരത്തിൽ പാർട്ടി വളർത്തി വലുതായി, ജനം ത്തെയും ഇവിടെ ആരെങ്കിലും വല്ല തൊഴിലും എടുത്ത് ജീവിക്കാൻ ശ്രമിച്ചാൽ അവനെ കുത്ത് പാള എടുപ്പിച്ചു,
അന്ന് നടന്ന സംഭവങ്ങൾ കേരള ജനത മറന്നു എന്ന് അടിമകൾ വിചാരിച്ച് ഇരിക്കുമ്പോൾ അഭിമാനപദ്ധതി എന്ന് വീമ്പിളക്കി ഞങ്ങളുടെ ഏമാന്മാർ വരുമ്പോൾ ഷാജൻ സാറെ സത്യങ്ങൾ പറഞ്ഞ് സാർ വന്നാൽ ഞങ്ങൾ അടിമകൾക്ക് സഹിക്കില്ല ഞങ്ങളുടെ കാക്ക സാറിനെതിരെ കള്ളക്കേസ് എടുപ്പിക്കും പറഞ്ഞേക്കാം 😂😂
ഈ സത്യമൊന്നും വിളിച്ചു പറയാതിരിക്കാൻ ഇവിടത്തെ മാമാ മാധ്യമങ്ങൾക്ക് എന്ത് ഉണ്ട യാണ് പിണറായി കൊടുത്തുത് എന്ന് കൂടി സാജൻ പറയണം.. അപ്പോഴേ കാര്യം മുഴുവനായും വ്യക്തമാവൂ.. M
ഉമ്മൻചാണ്ടി നാട്ടിൽ വികസനം കൊണ്ടുവന്നപ്പോൾ തോൽവി വിജയന്റെ വികസനം സ്വന്തം കുടുംബത്തിലേക്കും പാർട്ടിയിലേക്ക് മാത്രമായി ചുരുങ്ങി എന്ന് വിശ്വസിക്കുന്ന എത്ര പേരുണ്ട് കാണട്ടെ 💪💪💪💪❤❤❤
നീതി ഉണ്ടെങ്കിലല്ലേ അതു കാട്ടാൻ പറ്റു ഉളുപ്പ് ഉണ്ടോ അൽപ്പം എടുക്കാൻ
ഹമാസ് ന് ഒരു കപ്പിത്താന ആവശ്യമുണ്ട്..hurry up
4:21ഇവൻ വെറും തോൽവി അല്ല ലോകതോൽവി ആണ്
എല്ലാവരും തന്നെ വിശ്വസിക്കുന്നു...
ഇത് വരെ 418 വിഡ്ഡികൾ
കേരളം കണ്ട ഏറ്റവും നല്ലൊരു മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി സാർ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ ❤️
😭😭😭😭❤️❤️❤️❤️
💯
❤❤❤❤🙏🏽🙏🏽🙏🏽
ഉമ്മൻ ചാണ്ടിക്ക് ഒരായിരം ആദരാജ്ഞലികൾ…..!
ചങ്കുറപ്പുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മഹാനായിരുന്നു കേരളം തുടർ ഭരണം കൊടുത്തില്ല മഹാനഷ്ടം മലയാളികൾക്ക്
Pinarai adimakal koduthilla
Athu ippolum manssilakatha pottanmar ulla nammude keralam
@@sahijamukundan5032avaru mathram alla karannakar koode nadanna chettakalude chadhi koode aannu😢
എന്നു പൂട്ടിക്കും എന്ന് നോക്കിയാൽ മതി.
മറ്റുള്ളവരുടെ വിജയം ഫ്ലക്സ് വെച്ച് സ്വന്തം പേരിൽ ആക്കുന്ന അപൂർവ രോഗത്തിന് അടിമയാണ് തോൽവി വിജയൻ 😂😂😂
പണ്ട് ഒളിസേവയിലും അങ്ങനെ തന്നെയാണന്നല്ലെ കേൾവി ... അന്യന്റെത് ചുമക്കൽ😈😂😂
പത്ത് കല്പനകൾ പിണറായിക്ക് ബാധകമല്ല
അൽപ്പൻ വിജയൻ😂
TRUE 👍
Alpanu Artham Kittiyal Artharathri Kuda Pidikum Pinu Ulippillathavan 😁😁😁
കേരളം കണ്ട ഏറ്റവും പഞ്ച പാപവും വികസന നായകനുമായ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടി സാർ❤❤ അദ്ദേഹത്തിനായിരുന്നു യഥാർത്ഥത്തിൽ കേരള ജനത തുടര ഭരണം നൽകേണ്ടിയിരുന്നത് ഉമ്മൻചാണ്ടി സാറിന് ഒരായിരം ഓർമ്മപ്പൂക്കൾ🌹🌹
പഞ്ച പാപം എന്നാൽ അഞ്ച് കൊടിയ പാപങ്ങൾ... ഉമ്മൻ ചാണ്ടി കൊടിയ പാപി ആയിരുന്നു എന്നാണോ?? 🙄🙄🙄🙄
ഉമ്മൻചാണ്ടി പഞ്ച പാവം പക്ഷെ അതിനു താഴെ ഉള്ള കൊങ്ങികൾ മുഴുവൻ കള്ളന്മാർ തന്നെ ഇപ്പോഴും
@@AnilKumar-pw5vhmalayalam nannyi padhikkoo, pancha pavam ennal , nishkalankan ennardham. Pancha pandavanmarude karyamalla parayunnathu. samacha.
@@johnlukose7931 എനിക്കും അതു തന്നെയാണ് പറയാനുള്ളത്... മലയാളം നന്നായി പഠിക്കാൻ... താങ്കൾ ആ കമന്റ് ശരിക്ക് വായിച്ചു നോക്ക്.. അതിൽ പഞ്ച പാവം എന്നാണോ "പഞ്ച പാപം "എന്നാണോ എന്ന്....
ഉമ്മൻചാണ്ടി കമ്മീഷൻ വാങ്ങിയെന്നുപറഞ്ഞ അന്തംകമ്മികൾ വിഴിഞ്ഞം തുറമുഖ ത്തിൻ്റെ നിർമ്മാണാവകാശം ഏറ്റെടുത്തു ആഘോഷിക്കുന്ന നികൃഷ്ടജീവി കൾ ആറായിരം കോടി അടിച്ചുമാറ്റിയ ഉമ്മൻചാണ്ടി സാർ മരിക്കുബോൾ മണർകാട് മെഡിക്കൽ സിൽ പാവങ്ങൾക്കുമരുന്നുവാങ്ങികൊടുത്ത കടം നാല്പതുലക്ഷം ഉണ്ടായിരുന്നു
ഉമ്മൻചാണ്ടി സാറിനെ സ്നേഹത്തോടെ യു൦ ആദരവോടെയു൦ സ്മരിക്കുന്നു 🙏🙏🙏♥🌹🌹🌹
ഈ പദ്ധതിയുടെ ചരിത്രവും അന്നത്തെ പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളും ഈ സമയത്ത് എല്ലാം മറന്ന് പോകുന്ന കേരളജനതയെ ഓർമ്മിപ്പിച്ച താങ്കൾക്ക് അഭിനന്ദനങൾ...
നാണം കെട്ടവൻ മുഖ്യമന്ത്രി ആയപ്പോൾ ആസനത്തിലെ ആലിന്റെ തണലിൽ ഇരുന്നുകൊണ്ടയാൾ ചിരിച്ചു മതിക്കുന്നു.
തുറമുഖ നിർമ്മാണത്തിന് വേണ്ട അനുമതി നല്കിയ മോദീ സർക്കാറിനും ഉമ്മൻ ചാണ്ടിക്കും അഭിനന്ദനങ്ങൾ🙏
പരനാറി വിജയന് ആദരാഞ്ജലികൾ.
athu parayanulla samayamayilla.
*കേരളം കണ്ടതിൽ ഏറ്റവും പ്രേതീക്ഷയുള്ള പദ്ധതി. ഇതെങ്കിലും നന്നായിട്ട് നടന്നാൽ മതി.ഉമ്മൻ ചാണ്ടി സർ 🙏*
മറന്ന് കിടന്നിരുന്ന ഈ കാരൃങൾ ഇപ്പോൾ ഉചിതമായ സമയത്ത് മലയാളികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ഷാജൻ സാറിന്ന് അഭിനന്ദനങ്ങൾ.
ഇതു ഉമ്മൻ ചാണ്ടി സാർ വിജയം ആണ് ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു സമാധാനവും കൊടുത്തിട്ടില്ല മനസ്സിൽ നന്മ ഉള്ളവർ മരിച്ചാലും ജീവിക്കും
NB: ഞാൻ ഒരു പാർട്ടിക്കരനും അല്ല
സത്യം നല്ല ഒരു നേതാവ് ❤❤ ലവ് യു സർ
EXCELLENT 🧡🤍💚 👏
കെവിൻ ഷിന്റോ നിങ്ങളെ പോലെ ചിന്തിക്കുന്നവരെയാണ് നാടിനു ആവശ്യം
nammalarum partykkaralla enkilum sathyam vilichu parayan madikkenda. thank you.
വിഴിഞ്ഞം തുറമുഖം യഥാർത്യമാക്കിയ ശില്പിയാണ് യശശരീരനായ ശ്രീമാൻ ഉമ്മൻ ചാണ്ടി.. ആദരാഞ്ജലികൾ
Big salute ശ്രീ. ഉമ്മൻ ചാണ്ടി സാറിനും മറുനാടൻ മലയാളി ചാനലിനും🪴🪴🪴🙏🙏🙏🙏🙏🙏🙏
കേന്ദ്ര സർക്കാരിനും
വിഴിഞ്ഞം വേണ്ട, കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ട , +2 വേണ്ട, കണ്ണൂർ എയർപോർട്ട് വേണ്ട 😀😀😀❤️❤️കാഫിർ കമ്മികളെ അവരുടെ ബംഗാളിലേക്ക് നാടുകടത്തുക.❤️❤️❤️❤️
bengalil avarude alkar eppozhavide ella. avarellam eppol kerathilanu. chilar perotta adikkunna joliyilanu.
Kannur airport vendayirunnu.. 😂
വിഴിഞ്ഞം പദ്ധതി, ശ്രീ ഉമ്മൻചാണ്ടിയുടെ ധീരമായ നടപടി.
നെടുമ്പാശ്ശേരി എയർപോർട്ട് പോലെ.
നെടുമ്പാശ്ശേരി വിമാന താവളം കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി യോ ?
@@mbrtvm4751 ഉമ്മൻ ചാണ്ടി ആണന്നു പറഞ്ഞിട്ടില്ല, അതിന്റെ തുടക്കം, ഉദ്ദേശിച്ചത്.
Leader k karunakaran,onc and only visionary CM of kerala
ആരാന്റെ പിത്യത്വം ഏറ്റെടുക്കാൻ പണ്ടേ ഞമ്മക്ക് മിടുക്ക് കൂടുതലാ😂 നാഷണൽ ഹൈവേ നോക്കുക😂 ലാവ്ലി ലിൻ എത്ര അടിച്ചു മാറ്റി രായാവ്😂
ഉളുപ്പില്ലാത്ത വർ ആണ മാർക്സിസ്റ്റ് പാർട്ടിയിൽ നിൽക്കുക
നക്കാപ്പിച്ച കിട്ടുന്നവർ ആണ് നിൽക്കുന്നത്
allathavar ellam party vittu kazhinju.
ആ ക്രൈൻ കപ്പലിൽനിന്ന് ഇറക്കാൻ citu കാർക്ക് നോക്കുകൂലി കൊടുക്കേണ്ടിവരും,
അങ്ങോട്ടൊന്നും പോകില്ല അമ്മാതിരി യന്ത്രങ്ങളൊന്നും ഇവറ്റകൾ കണ്ടിട്ടില്ല വല്ല സിമന്റ് കടയോ, കട്ടക്കമ്പനികൾ, ടൈൽ, ഗ്ലാസ്സുകട, ചായക്കട തുടങ്ങിയ പാവങ്ങളുടെ യടുത്തു മാത്രം ഇവന്മാർ ഉഡായിപ്പുമായി ചെല്ലുക...
ഉമ്മൻ ചാണ്ടി സാർ🙏🙏🙏
വിജയന്റെ കണ്ണിൽപ്പെടതിരുന്നത് കപ്പലിന്റെയും തുറമുഖത്തിന്റെയും ഭാഗ്യം🔥🔥🔥🔥🔥🔥🔥🔥🔥🙏
Black eye.
കരിം കണ്ണന്😅😅
👌👌👌
എത്ര ഇടി വെറുതെ വെട്ടി പോകുന്നു. ഒരെണ്ണം കാരണഭൂതത്തിൻ്റെ തലയിൽ വീണെങ്കിൽ ഈ നാട് രക്ഷ പെട്ടെനേ ....
ഇടിക്കും ഒരു നിലവാരമുണ്ട് സോദരാ😂
@@reshmabai7474❤❤❤❤😂😂😂
ദൈവം ഉപേക്ഷിച്ചു 😄
😂
സത്യം. വികസനം പോക്കറ്റിൽ മാത്രം.
Real hero Umman chandi❤️😍
ഉളുപ്പില്ലാത്ത വർഗ്ഗങ്ങളിൽ നിന്നും ഇതും ഇതിലപ്പുറവും ഉണ്ടാകും : സഹിക്കുകയല്ലാതെ വേറെ എന്തു ചെയ്യാൻ
നന്മ നിറഞ്ഞ മനുഷ്യരെ പെട്ടെന്ന് മറക്കാൻ പറ്റുകയില്ല മനുഷ്യ വർഗ്ഗത്തിൽ പെട്ടവർക്ക്. Miss You Political Super Man 💙💙💙. ഉമ്മൻ ചാണ്ടി Sir
ആരാണീ ഉമ്മൻചാണ്ടി എന്ന് ചോദിച്ച വിനായകൻ ഇത് ഒന്നും കേൾക്കില്ല,, ഉമ്മൻ ചാണ്ടി 🥰🥰🥰🥰🙏🙏
ഷാജൻ സർ Big Salute....... വിഴിഞ്ഞതെ വാർത്തകൾ ഇടുമ്പോൾ ഉമ്മൻ ചാണ്ടി സാറിന്റെ പേരുകൾ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു...... ഒരു അപേക്ഷയാണ്.
നെടുമ്പാശ്ശേരിയ്യാ കൂടി ഇതിൽ സൂചിപ്പിക്കാമായിരുന്ന എന്റെ നെഞ്ചത്ത് കൂടിയേ വിമാനം പറപ്പിക്കുമെന്ന് പറഞ്ഞ ശർമയെ കൂടി
എന്തായ ലും അതു സഫലം ആയല്ലോ. ഉമ്മൻ ചാണ്ടിങ്ങക്കു | Big Salut
AKG സെന്ററിൽ അദാനി കൊടുത്ത ബാഗിന്റെ കനം എതിർപ്പ് മാറ്റി 😄😄😄😄😄
വികസന നായകൻ ഇതിന് കാരണക്കാരനായ ഉമ്മൻ ചാണ്ടി സാർ ഈ സമയത്ത് ഇതു കാണാൻ ഇല്ലാതെ പോയല്ലോ അദ്ദേഹത്തെ നന്ദിയോടെ ഓർക്കാം'
നട്ടെല്ലുള്ള പത്ര ധാർമികത സാജൻ സാർ ❤❤
correct
കൊച്ചിമെട്രോ തുടങ്ങിയത് ഉമ്മൻചാണ്ടി, കണ്ണൂർ വിമാനത്താവളം തുടങ്ങിയത് ഉമ്മൻചാണ്ടി, വിഴിഞ്ഞംതുറമുഖം തുടങ്ങിയത് ഉമ്മൻചാണ്ടി.
ഉമ്മൻ ചാണ്ടി 🔥♥️
എൻ്റെ ഉമ്മൻ ചാണ്ടി സാറിനു് സമർപ്പിക്കുന്നു ഈ വീഡിയോ❤❤❤
ഇങ്ങനെ തന്നെ വിളിച്ചു പറയണം. അങ്ങേക്ക് 💐💐👌🏻👌🏻
മഹാനായ ഉമ്മൻ ചാണ്ടി സാറിന്റെ നിശ്ചയദാർഡ്യത്തിന്റെ മികവ് സ്വർഗ്ഗത്തിൽ ഇരുന്നു ഉമ്മൻ ചാണ്ടി സാർ കാണുന്നു.❤❤❤❤🎉🎉🎉🎉
ഇതിന്റെ ക്രെഡിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ തിർച്ചയായും താങ്കൾക്ക് തന്നെ ജയ് ഹിന്ദ്
സത്യം
ഷാജൻ 🌹🌹
Well said.Hats off to our dearest former C.M,late Sri .Oommen Chandy sir
പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ ♥️♥️🌹♥️♥️
സങ്കടം തീരുന്നില്ല..... ഉമ്മൻചാണ്ടി സാർ.... ഔദ്യോഗിക സ്വീകരണം തലയിൽ മുണ്ടിട്ടുകൊണ്ടാകട്ടെ...
നല്ല വീഡിയോ. ഷാജന് അഭിനന്ദനങ്ങൾ.
ഇന്നു പിറക്കുന്ന കുഞ്ഞിന്റെ പിതൃത്ത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാ൪ നാണംകെട്ടവ൯മാരെന്നല്ലാതെ മറ്റൊരു നി൪വചനവും അതിനില്ല.
യശശരീരനായ ശ്രീ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ
🙏
72 എം.എൽ.എ മാരും ആയിട്ട് ഉമ്മൻ ചാണ്ടി ഇത്രേയും വികാസനങ്ങൾ ചെയ്തു എങ്കിൽ പിണറായി വിജയത്തെ പോലെ ബൂരിപക്ഷം എംഎൽഎമാരും പാർട്ടി പിന്തുണയും ഉണ്ടയിരുന്നു എങ്കിൽ അധേഹം ഡബിൾ ചങ്കു അല്ല എന്ത്ര ചങ്കു ഉണ്ടയിരുന്നു എന്ന് എണ്ണി നോക്കിയാൽ തീരില്ലയിരുന്നു
വികസനം വന്നാൽ എല്ലാവർക്കും ജോലി കിട്ടില്ലേ.പാർട്ടി നേതാക്കൾക്ക് കൊടി പിടിക്കാ നും നേതാക്കന്മാർ പറയുന്നത് ഒന്നും ചിന്തിക്കാതെ വിശോസിക്കൻ അണികളെ കിട്ടാതെ വരും. അത് ഒരു പരിധിയിൽ കഴിഞ്ഞുള്ള വികസനം നമ്മുടെ പാർട്ടി നേതാക്കൾക്ക് പേടിയാണ്.
Mr.Shajan you are hundred percent correct.
O c sir Great leader ❤🎉❤🎉❤❤🎉🎉❤
P V പലതവണ പറഞ്ഞിട്ടുള്ള " " ഉളുപ്പ്" എന്ന പദം ഓർമ്മ വരുന്നു
അത് അല്പമെങ്കിലും ഉണ്ടെങ്കിൽ സഖാക്കൾ മുൻകാല പ്രസ്താവനകളെയോർത്ത് ഈ ആഘോഷപ്പൂരം നിർത്തണം
ആറായിരം കോടി അടിച്ചു മാറ്റിയ ആളിന് സ്വന്തമായൊരു വീടു പോലും ഇല്ലായിരുന്നു എന്ന് ഈ........... മക്കൾ ഓർക്കുന്നത് നല്ലതാണ്.
അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം ഇത് ഉമ്മൻ ചാണ്ടിയുടെ പദ്ധതി ആയിരുന്നു എന്ന്. നാണമില്ലല്ലോ പണിക്കിടയിൽ ക്രയിൻ കൊണ്ടുവന്നപ്പോൾ ഉദ്ക്കാ ടനം എന്ന് പറഞ്ഞു flex അടിച്ചു സ്വന്തം പേരിലാക്കാൻ.
ഞങ്ങൾ തൊഴിലാളി യൂണിയൻ office തുറന്നു കഴിഞ്ഞു. സമരം നടത്താൻ ഞങ്ങൾ ready
Well said Shajan ‼️👍❤️
ഇത്ര ഉളുപ്പില്ലാത്ത ഒരു CM.. ഉമ്മൻ ചാണ്ടിക്ക് ഒരു ബിഗ് സല്യൂട്ട്.
Absolutely right
പാവം ചാണ്ടി സർ പ്രണാമം 🙏🙏🙏
വിജയനും കുടുംബവും. ഇപ്പോൾ എങനെ 😂😂😂😂നെടുബാശ്ശേരി എയർപോർട്ടിൽ സർമ നടത്തിയ പ്രകടനം 😂😂😂😂മെട്രോക്ക് തുണിന് പെയിൻഡ് അടിച്ച് ആഘോഷം നടത്തിയവർ 😂😂
കമ്മ്യൂണിസം എന്നാൽ നാണം കേട്ടന്മാരുടെ ഒരു ഇസം ആയിട്ട് മാറി
നാണമില്ലാത്തവനെ സഖാവേ എന്നുവിളിക്കും😂
ഉമ്മൻ ചാണ്ടി സാറിന് പ്രണാമം🌹🌹🌹🌹
ഉമ്മൻ ചാണ്ടി കൊണ്ട് വന്നു സകല വികസനവും മുടക്കാൻ നോക്കി പല വിധം പ്രശ്നങ്ങൾ ഉണ്ടാക്കി അദ്ദേഹം ധൈര്യം വിടാതെ നേരിട്ട്... അദ്ദേഹത്തെ അഴിമതി പറഞ്ഞു ഇല്ലാതാക്കാൻ നോക്കി നടന്നില്ല.. ജനങ്ങൾ ക്ക് അറിയാം.... അദ്ദേഹം സ്വർഗത്തിൽ നിന്നും കാണുന്നു... ഉടായിപ്പ് കണ്ടിട്ട്....
അഴിമതി കാരൻ😈👹💀👽🌚🖤 വിജയൻ എല്ലാവരെയും അഴിമതി കാരെന്നു മുദ്രകുത്തുന്നു. കേരളം മുഴുവൻ കൊള്ളയടച്ച് കുളം തോണ്ടിയ നികൃഷ്ട അധമൻ😈👹💀👽🌚🖤🖤🖤🖤🖤😡😡😡😡😡😡😡🔥🔥🔥🔥🔥🔥🔥🔥🧹🧹🧹🧹🧹🧹🧹🧹🧹🧹🧹🧹🧹🧹
എല്ലാം എതിർക്കും ആദ്യം വികസനം ഇത്രയും തടസ്സം വരുത്തി കാലശേഷം ഇപ്പോൾ ഇത്രയും നാശനഷ്ടം ഉണ്ടാക്കിയതാണ് നിങ്ങൾ ഈ പദ്ധതിയിൽ ചെയ്ത വികസനം
എന്തിനു വേണം ഇവൻമാരുടെ ഒക്കെ അംഗീകാരം... കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോളും ഉമ്മൻ ചാണ്ടിയാണു ജനങ്ങളുടെ മനസിൽ...കേരള ചരിത്രം ഉമ്മൻചാണ്ടിക്ക് മുൻപും ശേഷവും എന്ന് എപ്പോളെ എഴുതിയിരിക്കുന്നു...
ഉളുപ്പില്ലാത്തവൻ മാര് പറയുമോ ഈ വാർത്ത ചെയ്തതിന് വളരെ നന്ദി സാജൻ സാർ ജനങ്ങൾ ഒന്നുകൂടി ഓർക്കുന്നതും ഓർപ്പിക്കുന്നതും നല്ലതു തന്നെ അടുത്ത ഇലക്ഷനിൽ വിഴിഞ്ഞം വികസനം പറയാമല്ലോ ആരുടെയാണ് വികസനം എന്ന് ജനങ്ങൾ നല്ലപോലെ അറിഞ്ഞിട്ടുണ്ട് വെറുതെ തള്ളാം എന്നു മാത്രം
ഉമ്മൻ ചാണ്ടി എന്ന നല്ലവനായ ഭരണാധികാരി. പിണുങ്ങാണ്ടി വിജയൻ എന്ന ------- -------?
പറഞ്ഞതെല്ലാം പച്ച സത്യം. നന്ദിയോടെ ഉമ്മൻ ചാണ്ടിയെ ഓർക്കുന്നു അനന്തപുരി.ഒപ്പം തട്ടിപ്പുകാരെ തിരിച്ചറിയുന്നു.
കേരളത്തിന്റെ വികസനം തടഞ്ഞതിലും പിന്നട്ട് അടിപ്പിച്ചതിലും സിപിഎം പാർട്ടിക്ക് ഉള്ള പങ്ക് ചെറുതല്ല, തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല, എന്ന് പറയാൻ പറ്റില്ല, അതിലെ നേതാക്കന്മാർ മാർ സ്വയം തിന്നുകയും കോർപ്പറേറ്റ് കളെ വെല്ലുന്ന തരത്തിൽ പാർട്ടി വളർത്തി വലുതായി, ജനം ത്തെയും ഇവിടെ ആരെങ്കിലും വല്ല തൊഴിലും എടുത്ത് ജീവിക്കാൻ ശ്രമിച്ചാൽ അവനെ കുത്ത് പാള എടുപ്പിച്ചു,
correct
സാജൻ സാർ ഒരു ബിഗ് സല്യൂട്ട് പിണറായിയെ ഇതുപോലെ വിമർശിച്ച ഒരു പത്രപ്രവർത്തകൻ കേരളത്തിൽ ഉണ്ടാകില്ല❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪
ഇതിലും ഭേദം തൂങ്ങി ചാകുന്നതല്ലേ... 🤣🤣🤣
CPM കുടുംബം വികസനം മാത്രം. ഉമ്മൻ ചാണ്ടി 🌹🌹🌹🌹👍👍👌
ആറായിരം കോടി വിഴുങ്ങാൻ ചാൻസ് ഉണ്ട് എന്നറിഞ്ഞപ്പോൾ പിണു ചാടി വീണു
അന്ന് നടന്ന സംഭവങ്ങൾ കേരള ജനത മറന്നു എന്ന് അടിമകൾ വിചാരിച്ച് ഇരിക്കുമ്പോൾ അഭിമാനപദ്ധതി എന്ന് വീമ്പിളക്കി ഞങ്ങളുടെ ഏമാന്മാർ വരുമ്പോൾ ഷാജൻ സാറെ സത്യങ്ങൾ പറഞ്ഞ് സാർ വന്നാൽ ഞങ്ങൾ അടിമകൾക്ക് സഹിക്കില്ല ഞങ്ങളുടെ കാക്ക സാറിനെതിരെ കള്ളക്കേസ് എടുപ്പിക്കും പറഞ്ഞേക്കാം 😂😂
Oommen Chandy 🙏🙏🙏
നല്ല ഒരു മെസേജാണ് പറഞ്ഞത് ആരു പറയയും♥️♥️♥️
Respected Ommen Chandys ever green dream, Sir, how happy you will be in Parudeesa now, 🙏🙏
Thanks, Shajan, for timely revelation of background history of this project.
നാണമില്ലത്ത വർഗ്ഗം
അദാനിയെ കുറ്റം പറയും -- Credit മുഴുവൻ ഞങ്ങൾക്ക് വേണം താനും
OC is the great CM of kerala. Many congrees prople still in kerala, they can make few flex and show the kerala that Oc's dream coming true.❤
Pavam njangade Chandy Sir
ദേശ അപമാനി, അന്ന് ഉമ്മൻചാണ്ടിയുടെ, കടൽകൊള്ള എന്നാണ് ഒന്നാംപേജിൽ വെണ്ടയ്ക്ക വലുപ്പത്തിൽ എഴുതിയത്.
മഞ്ഞപിത്തം പിടിച്ചവർക്ക് എല്ലാം മഞ്ഞയായി തോന്നും
ഉളുപ്പില്ലാത്ത വർഗം.
ഈ വികസനം ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതിയായി. എന്നിട്ട് ഇപ്പൊൾ credit എടുക്കുന്നു. കഷ്ടം.
ഇങ്ങനെ മുഖത്തുനോക്കി പറയാൻ കേരളത്തിൽ
താങ്കളും ശ്രീ നന്ദകുമാർ, ശ്രീ സുരേഷ് ഗോപി അങ്ങനെ കുറച്ച് ചിലർ കൂടി കാണും
താങ്കളെ ഓർത്ത് അഭിമാനം ഒപ്പം അഭിനന്ദനം
1..നെടുമ്പാശ്ശേരി
2.കണ്ണൂർ
3.വിഴിഞ്ഞം
🎉🎉🎉
ഈ സത്യമൊന്നും വിളിച്ചു പറയാതിരിക്കാൻ ഇവിടത്തെ മാമാ മാധ്യമങ്ങൾക്ക് എന്ത് ഉണ്ട യാണ് പിണറായി കൊടുത്തുത് എന്ന് കൂടി സാജൻ പറയണം.. അപ്പോഴേ കാര്യം മുഴുവനായും വ്യക്തമാവൂ.. M
Kannu പോയി kanninte vila മനസ്സിലായി 😢
RIP OC Sir ❤
ഇപ്പോൾ അദാനിയെ തെറി പറയാൻ ആരും ഇല്ലേ?
അത് സിപിഎമ്മിന്റെ കരുണ കൊണ്ട് തന്നെയാണ് ആ കപ്പൽ അവിടെ എത്തിയത് കാരണം. നോക്കുകൂലി ചോദിക്കാതെ അവരുടെ ഔദാര്യം കിട്ടിയല്ലോ അതിനെ ഏറ്റവും വലിയ കാര്യം😂😂😂😂
ഉമ്മൻ ചാണ്ടിയുടെ അധ്വാനത്തിന്റെയും വിർപ്പിന്റെയും ഫലം അടിച്ചു മാറ്റാൻ ഉളുപ്പില്ലാത്ത വിജയൻ എന്നു വിളിക്കുന്ന പരാജയൻ.😂😂
*പിണറായിയുടെ ആ പോസ്റ്റ് viral ആകണം ഇപ്പോൾ*
അല്ലെങ്കിലും സി.പി.എം എപ്പോഴും എട്ടുകാലി മമ്മൂഞ്ഞുമാരാണെല്ലോ.
അതിനു ഇവന്മാർക് മനസാക്ഷി എന്നു ഒന്ന് ഉണ്ടോ.. 😔
അദാനിയെ തെറി പറയാൻ ആരും ഇല്ലേ
Omman Chandy is key stone to great leap of Kerala
ഒരു ഉള്ളുപ്പും ഇല്ല. എന്ത് ചിയാൻ കഷ്ടം 😳
Good 🙏🙏🙏🙏ഇതാണ് മീഡിയ 🙏🙏🙏🌹🌹
ഉമ്മൻചാണ്ടി സാർ, ഏകനായി ഉത്ഘാടനം ചെയ്തുകഴിഞ്ഞു. ഇനിയെല്ലാം വെറും നാടകം മാത്രം.
പ്രകൃതി ഒരുക്കിയ അത്ഭുതം. ജയ്.. ജയ്.. ഉമ്മൻചാണ്ടി... 🙏🙏🙏🌹🌹🌹😄