HALLSTATT AUSTRIA MALAYALAM AMAZING VILLAGE MOST VISITED CITY IN AUSTRIA EUROPE MALAYALAM ഓസ്ട്രിയ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1K

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther  2 ปีที่แล้ว

    for daily updates: instagram.com/european.diary/
    ഓസ്ട്രിയൻ വിനോദയാത്ര സംബന്ധമായ വിവരങ്ങൾക്ക്
    europeandiary18@gmail.com
    യൂറോപ്യൻ ഓസ്ട്രിയൻ ടൂർകൾക്ക്
    Whatsapp us : +43 664 999 877 11

    • @kavithap6539
      @kavithap6539 2 ปีที่แล้ว

      Sir please phone number INDA number contact

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว +38

    *ഇത്രേം സുന്ദരമായ നാട്ടിൽ നിന്നും ഇവരൊക്കെ എന്ത് കാണാനാണ് കേരളത്തിലേക്ക് വരുന്നത്* മനസ്സിലാവുന്നില്ല🤔

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +5

      😂😂😂Thank you dear zen Bro❤️❤️. ഈ വീഡിയോ വേണ്ടപ്പെട്ടവർക്കൊക്കെ അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

    • @nihal4426
      @nihal4426 3 ปีที่แล้ว

      😆🤣

    • @somarajanrajan3601
      @somarajanrajan3601 3 ปีที่แล้ว

      ആനയുടെ വലിപ്പം ആനയ്ക്ക് അറിയില്ല.... നന്നാലും കേരളം വിട്ട് പോകുന്നില്ലേ അത്രേ ഉള്ളു 😊

    • @million_dollar_boy_17
      @million_dollar_boy_17 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

    • @benbenxavier8575
      @benbenxavier8575 2 ปีที่แล้ว

      ഒരു കാഴ്ച എല്ലാദിവസവും കണ്ടുകൊണ്ടിരിക്കുമ്പോൾ മടുപ്പു തോന്നും അപ്പോൾ മനുഷ്യൻ വ്യത്യസ്തമായ കാഴ്ചകൾ തേടി അലയും

  • @BINNICHENTHOMAS
    @BINNICHENTHOMAS 5 ปีที่แล้ว +43

    Very beautiful place and informative video 👍👍👌👌

    • @Godblessyou-s
      @Godblessyou-s 5 ปีที่แล้ว +1

      Binnicha ennathe video kidu

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +2

      Thank you so much dear Binnichayo 😍😍❤️❤️

    • @tviji1979
      @tviji1979 5 ปีที่แล้ว +1

      Any plans to visit Austria Binichayo?

    • @BINNICHENTHOMAS
      @BINNICHENTHOMAS 5 ปีที่แล้ว

      @@tviji1979 not now but i will thank you

  • @globetrotter5129
    @globetrotter5129 5 ปีที่แล้ว +54

    Pleeeeaaaaase support this guy!!!!
    His videos are soooo fantastic, made with knowledge, talent and enthusiasm... we cannot get that quality often!!!
    Please continue your work, we love your presentation and informative topics👏🏻👏🏻👏🏻👏🏻👏🏻

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Thank you so much my dear friend 😍😍❤️❤️

    • @shameerkhshameerkh5362
      @shameerkhshameerkh5362 4 ปีที่แล้ว

      Adipoli ❤️👍👍👍👍

    • @thankamthekkepat
      @thankamthekkepat 4 ปีที่แล้ว

      Yes...please all subscribe and like and share his videos..I accidentally stumbled on his videos....fantastic...👌👌👌👍
      Now I anxiously wait for his videos....
      Thank you Siyad!!

  • @sigridschuetz2301
    @sigridschuetz2301 5 ปีที่แล้ว +39

    Wowwwww how amazing❣️❣️❣️❣️you captured an amazing part of my home country in a special and authentic way😍😍love the video❤️❤️

  • @sinantony
    @sinantony 5 ปีที่แล้ว +10

    വളരെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി, സ്‌നേഹപ്പൂർവം ദുബായിൽ നിന്ന് ഒരു പ്രവാസി.

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +4

    എന്റെ പൊന്നു ചങ്ങാതീ താങ്കളെയെങ്ങനഭിനന്ദിയ്ക്കണമെന്നറിയില്ല.ആസ്വാദ്യമായ ഈ ദൃശ്യങ്ങളെയൊപ്പിയെടുത്തിങ്ങനെ വിവരിച്ചു തരുന്ന കഠിനപ്രയത്നം പ്രശംസനീയം തന്നെ.😍😍😍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Ithokke thanne daraaalam 😋😋😘😘. Thank you dear Changathee😍😍❤️❤️.

  • @balucherukat6812
    @balucherukat6812 4 ปีที่แล้ว +3

    ഞാൻ യൂട്യൂബിൽ പല മേഖലയിൽ പെട്ട വീഡിയോ കാണാറുണ്ട്. താങ്കളുടെ വീഡിയോകൾക്ക് നൂറു മാർക്കും നൽകുന്നു. യൂറോപ്പിൽ പോകാത്ത മലയാളികൾക്കു ഒരു പ്രചോദനം ആകും. അഭിനന്ദനങ്ങൾ. I am from edappally, Cochin and working in Lusaka... capital of Zambia... Africa

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Balu Bro namaskaram , welcome to ED family ❤️❤️❤️. Mattulla Videosokke kandit openion parayane 😀😀😀. Thank you for the nice words dear ❤️❤️. Nice to meet you 😀😀

  • @serenesibijose
    @serenesibijose 3 ปีที่แล้ว +5

    15:45 feel the music..You did an amazing job with 100% perfection...
    Ikka you are very talented..I'm your new subscriber..God bless.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว +1

      Welcome to European diary family Serene sis. മറ്റുള്ള വിഡിയോസും കണ്ടിട്ട് അഭിപ്രായം പറയണേ ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy

  • @TripCouple
    @TripCouple 5 ปีที่แล้ว +44

    So beautiful ❤️❤️❤️ Looks like a fairytale town.
    Kunhikka's most recommended place..

    • @jyothishk2245
      @jyothishk2245 5 ปีที่แล้ว +3

      Trip Couple so fast ethra pettannu kandooo😅

    • @TripCouple
      @TripCouple 5 ปีที่แล้ว +2

      @@jyothishk2245 Kandu kondirikkunnu.. Siyad thamasicha hotel vare ethi 😍

    • @Milestogo_by_Ashwin
      @Milestogo_by_Ashwin 5 ปีที่แล้ว +2

      @@TripCouple hello couples how are you ? 2 aazcha aayallo video vannittu , chara parannu video erakku..

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      @Trip couple, may be you should come together with Kunhikkas to here 😍. Thank you so much dears 😍😍❤️❤️.

    • @ebainmathews
      @ebainmathews 4 ปีที่แล้ว

      😍😍😍

  • @SureshKumar-wn3hb
    @SureshKumar-wn3hb 5 ปีที่แล้ว +2

    Wow.. !! Very beautiful place.. ! ഈ video ഞാൻ ഇടക്കിടെ കാണാറുണ്ട്. Thank you

  • @fazalforever3721
    @fazalforever3721 4 ปีที่แล้ว +3

    Santhosh George sir kainja al Europe kaazchagal ithra quality yil cheyda Malayali thangalaaan... 👍 👍 👍 Hats of you..

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Fazal Bro for the awesome words. ❤️❤️❤️. മുന്നും പിന്നും നോക്കാതെ വീഡിയോ മാക്സിമം ഷെയർ ചെയ്തേക്കണം കേട്ടോ 😂❤️❤️❤️

  • @AFWORLD
    @AFWORLD 5 ปีที่แล้ว +2

    *കടിച്ചാൽ പൊട്ടാത്ത പേരുകളാണല്ലോ അവിടുത്തെ സ്ഥലങ്ങൾക്ക്* 😂
    *എന്തൊക്കെയായാലും വേറെ ലെവൽ പ്രകൃതി മനോഹാരിത* 🖤🖤

  • @zainuatz
    @zainuatz 5 ปีที่แล้ว +11

    super vlog
    നിങ്ങളെ ഞാൻ അറിയാതെ പോയല്ലോ

  • @namiharludba2820
    @namiharludba2820 5 ปีที่แล้ว +19

    Siyad it has a quality like a prime channel documentary.

  • @mohamedshamilkalathilparam9923
    @mohamedshamilkalathilparam9923 5 ปีที่แล้ว +8

    Oru rakshayumillla, very beautiful vlog ❤️❤️❤️❤️, post card inkk thannne😜

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +2

      Thank you so much dear 😍😍❤️❤️, Instagramilo Fb yilo Address ayachal Card ayachu tharam 😁❤️❤️😍

  • @muhammedanas8250
    @muhammedanas8250 3 ปีที่แล้ว +1

    Anas here from Dubai, very good video, after watching it Austria is in my bucket list

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Ja, you should visit Austria 🇦🇹, it’s a great Country if you love nature, mountains, lakes……..and peaceful and friendly people

  • @l.s.2976
    @l.s.2976 5 ปีที่แล้ว +9

    Really fantastic video! Very informative and the view is incredible! Had a lot of fun watching it 😉✌️

  • @mathewskm5231
    @mathewskm5231 5 ปีที่แล้ว +2

    Super chettayi,,, powli

  • @diljithtechvlog3182
    @diljithtechvlog3182 5 ปีที่แล้ว +3

    Brooooo oru rakshyumilla. .adipoli place...avide varan enikonnum bagillalo...so beautiful video

  • @ratheeshkumarkv4841
    @ratheeshkumarkv4841 4 ปีที่แล้ว +1

    വളരെ മനോഹരമായിരിക്കുന്നു ഹാൾ സ്റ്റാറ്റ്... ആശംസകൾ സിയാദ്

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Ratheesh Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 ปีที่แล้ว +18

    ente thalayottiyil perezhuthi vakkan patto?enthu bahngiyulla sthalamanu..njan 100mathu oru commentum koode edum...

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +2

      Ha ha enthu peranu ezhuthan pokunnathu 😂😂😜😜, itto itto 😂😂, thank you so much dear Pooja 😍😍❤️❤️, ningalellaroode vaaa.

  • @sinivarghese1508
    @sinivarghese1508 4 ปีที่แล้ว +1

    Beautiful place... Orupadu ishtam... Ithrayum bhangiyaya video kanathe pokunnathu nashtam... God bls u dear...❤️❤️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you so much Sini sis. Don’t forget to share it as well 😝😍😍😍❤️❤️❤️❤️

  • @musiclover3188
    @musiclover3188 4 ปีที่แล้ว +3

    I have seen many malayalam travel vlogs but most of them either divert to food, life style or some trash talks. Your channel is so focused on bringing quality visuals and contents. Hats off. Really respect your dedication to bring out the best for the audience. Winter videos were unbelievably good. Thank you brother

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear Rahul Bro for this wonderful words❤️❤️ This made my day 😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 ปีที่แล้ว +2

    ബ്രദർ, ഇറ്റ്‌സ് സോ സൂപ്പർബ്!
    നമ്മുടെ സഞ്ചാരത്തിന്റെ നിലവാരമുള്ളൊരു എപ്പിസോഡ്.. ഡ്രോൻ വ്യൂ വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചിരുന്നപ്പോൾ വന്നു.. സോ അമെയ്സിങ്.. !👌👌👌

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Anil Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

  • @GlobalKannuran
    @GlobalKannuran 5 ปีที่แล้ว +8

    ആ തലയോട്ടി വെച്ച സ്ഥലത്തു ആരും ഇല്ലാത്ത സമയത് പോയി ഒളിഞ്ഞു നോക്കണം.. എല്ലാരും സൊറ പറഞ്ഞു പെഗ് അടിച്ചു ചിരിച്ചു കളിച്ചിരിക്കുകയായിരിക്കും... ആനന്ദവേളകൾ ഉല്ലാസകരമാക്കാൻ വന്ന ചേട്ടനും നികിത ചേച്ചിയും പൊളിച്ചു...... പോസ്റ്റ് കാർഡ് മിസ് ആയി.. :(

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Ha ha machan vaa namuk pokam 😂😂, card veno? 😜. Thank you dear bro ❤️❤️😍😍😍

    • @million_dollar_boy_17
      @million_dollar_boy_17 3 ปีที่แล้ว +1

      @@EuropeanDiarybySiyadRawther siyad etta enikkoru card ayachu tharamo ende address palakkadil(vadakkancheri enna place il cheerakuzhi enna place aanu ayakkamo bro 😊🤩👌

    • @million_dollar_boy_17
      @million_dollar_boy_17 3 ปีที่แล้ว +1

      @@EuropeanDiarybySiyadRawther സിയാദ് ഇക്ക എനിക്ക് ഒരു കാർഡ് അയക്കാമോ 😊

  • @nihalk9046
    @nihalk9046 4 ปีที่แล้ว +1

    Oru rekshayumilla. Adipoli.
    Video output is worth for your effort

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear Nihal bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

  • @123manumohan
    @123manumohan 5 ปีที่แล้ว +6

    Sooo beautiful , what a wonderful nature ) place

  • @anshad0
    @anshad0 4 ปีที่แล้ว +2

    machaante videos ellam adipolyaa ...videography ellam polyyy...nirbhagyaveshaal channel ippozhaanu kaanaan idayayyath..

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear Anshad Bro 😍😍❤️❤️.welcome to ED Family. വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

    • @anshad0
      @anshad0 4 ปีที่แล้ว +1

      @@EuropeanDiarybySiyadRawther 😍bronte sherikkum ulla joli nthaa...🤔atho full time TH-camr aano

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Full time youtuber Alla bro. Nurse anu evidae 😍😍😍❤️❤️❤️

    • @anshad0
      @anshad0 4 ปีที่แล้ว +2

      @@EuropeanDiarybySiyadRawther I really appreciate that you interact with us like this... literally no one does this...🔥😍💯

  • @johnisaac3270
    @johnisaac3270 4 ปีที่แล้ว +3

    Thank u for taking us through this beautiful place... no words to describe this place...

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear John Bro❤️❤️. ഈ വീഡിയോ വേണ്ടപ്പെട്ടവർക്കൊക്കെ അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @MegaArun777
    @MegaArun777 5 ปีที่แล้ว +2

    Hai bro. Dies ist ein sehr gutes Video und ich würde gerne eine Postkarte bekommen.😎😍👍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Dankeschön lieber Arun bro😍schick mir bitte deine Adresse auf Instagramm✌🏻

    • @MegaArun777
      @MegaArun777 5 ปีที่แล้ว +1

      @@EuropeanDiarybySiyadRawther vielen vielen Dank 👍😍

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 5 ปีที่แล้ว +3

    Really fantastic video. Almost decided to go there for a visit. Baiju George Thakkolkaran London

  • @geetharajendranillathupara5327
    @geetharajendranillathupara5327 4 ปีที่แล้ว +1

    Sooper Thanks mone nalla nalla video ഇനിയും

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Geetha Chechi 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️

  • @tickettoeuropebyanas6940
    @tickettoeuropebyanas6940 5 ปีที่แล้ว +8

    കിടിലോൽ കിടു ❤️❤️❤️. My favourite place in Österreich 🇦🇹

  • @MrNazirpp
    @MrNazirpp 4 ปีที่แล้ว +2

    എങ്ങനെ ഇത്രയും മനോഹരമായി video ചെയ്യുന്നു.... സിനിമയിൽ ഒരു chance നോക്കിയാലും....

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      സിനിമ😅😅 Thank you dear Bro 😍😍❤️❤️. Sorry for the late reply, full joli arunnu😅😅. Video share cheythu support cheyyane ❤️❤️❤️

  • @aceachu
    @aceachu 5 ปีที่แล้ว +12

    I have to admit, It’s beautiful country. Everything has to see once in a life time. Person like me living in budget and can only dream such places, Thanks to you ..... through your channel I can make it possible. It’s giving such a good exposure to the country.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Ya it’s really wonderful country, you should come to visit this wonderful country, it will be same rate like a i phone 😂😂,
      plan for Austria 🇦🇹😍😍, thank you so much dear for your wonderful words ❤️❤️😍😍

    • @sigridschuetz2301
      @sigridschuetz2301 5 ปีที่แล้ว +1

      @Archana:Follow your dreams, it’s worth❣️you will manage it🥰

    • @aceachu
      @aceachu 5 ปีที่แล้ว +1

      Sigrid I really wanna spend money on trip then always comes responsibility first. But for sure I will come and visit you guys one day for sure. Now you all are my family too

    • @firstoffice9119
      @firstoffice9119 4 ปีที่แล้ว

      yes.. very true..

  • @sijo247
    @sijo247 5 ปีที่แล้ว +2

    നല്ല അവതരണം

  • @aneeshnambiar9
    @aneeshnambiar9 4 ปีที่แล้ว +4

    enthoru beauty aaanu videou really deserve 1 million subs i shared in my fb mail nd all

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Ithu kelkkunnathu thanne Oru santhoshamanu Aneesh Bhaiiii ❤️❤️❤️😍😍. Ningaludeyokke support undenkil nammalum adikkum 😍😍. Videos kandu Suggestionsum parayanam ketto 😍.

  • @jayalakshmijaya3237
    @jayalakshmijaya3237 4 ปีที่แล้ว +2

    എത്ര സുന്ദരമായ സ്ഥലം ഇനിയും ഇതു പോലെ നല്ല വീഡിയോ ചെയ്യണം full സപ്പോർട് ഉണ്ടാവും ബ്രോ 😍😍🥰🥰

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Thank you dear Sis ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy

  • @baradhisukumaran5916
    @baradhisukumaran5916 5 ปีที่แล้ว +5

    Beautiful Hallstatt captured in a very high quality manner, visuals are stunning and that lake is so beautiful 😍😍❤️❤️ lovely place😍 the ambience after sunset is wonderful the bonehouse I’ve watched it in a documentary few years ago very interesting👍🏼👍🏼 great video Siyad 👏🏼👏🏼👏🏼👏🏼

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Thank you so much dear Ammu 😍😍❤️❤️, it’s always nice to hear about your detailed review 💐💐❤️❤️

    • @sigridschuetz2301
      @sigridschuetz2301 5 ปีที่แล้ว +2

      Ammu SG waiting to show you the best places🥰

    • @baradhisukumaran5916
      @baradhisukumaran5916 5 ปีที่แล้ว +1

      Sigrid Schuetz yes🥰🥰

  • @sandrav2375
    @sandrav2375 ปีที่แล้ว +1

    Very beautiful visuals 😍. The way you explain makes it more beautiful and different. ❤️❤️

  • @charlesd7340
    @charlesd7340 5 ปีที่แล้ว +3

    Ikka❤️❤️ pathivu pole innathe video pwolichu.. Aa leather nikkar schoolil padikkana time il avashyamayirunnu.. Adhyapakaril ninnulla orupadu adi thadayamayirunnu😬😬

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Ha ha athu sariyarunnu 😂😂, thank you dear Jayasankar bro 😍😍❤️❤️

  • @sebastianvaleriandgyunbgcx7499
    @sebastianvaleriandgyunbgcx7499 5 ปีที่แล้ว +2

    കിടിലൻ

  • @kunthara1929
    @kunthara1929 4 ปีที่แล้ว +3

    I am very impressed with your energy and enthusiasm. Very informative for regular malayalees who are traveling on a budget to foreign countries . This preview is great for some one planning a trip . Post Covid 😀Good Job Mone!

  • @yousafkalathil5398
    @yousafkalathil5398 4 ปีที่แล้ว +1

    Great...I have shared as status and many groups also....

  • @haneypv5798
    @haneypv5798 5 ปีที่แล้ว +3

    Siyad super video,😍😍😍

  • @roypaul5104
    @roypaul5104 5 ปีที่แล้ว +1

    Siya nalla avatharanam like it god bless u

  • @vahidpt9223
    @vahidpt9223 5 ปีที่แล้ว +3

    wow...amazing

  • @sachumohan6186
    @sachumohan6186 5 ปีที่แล้ว +1

    Enna beauty aanu bhai..awesome ikka... karthave kiduvans

  • @gireeshmadhavan3122
    @gireeshmadhavan3122 5 ปีที่แล้ว +3

    Beautiful place superrrrrrrrr....

  • @rithik8674
    @rithik8674 3 ปีที่แล้ว +1

    Nice ane, well explained about everything

  • @karim3894
    @karim3894 5 ปีที่แล้ว +3

    Nice

  • @abhiramihnair5705
    @abhiramihnair5705 3 ปีที่แล้ว +2

    Had been to Hallstatt😍😍.. Tx for bringing bk me the memories!!!great video

  • @darvinmathew437
    @darvinmathew437 5 ปีที่แล้ว +3

    Great effort chetto💫🤞

  • @AT-pi5mf
    @AT-pi5mf 2 ปีที่แล้ว +1

    I love your vlogs. Will be visiting Austria soon

  • @BR-px2mg
    @BR-px2mg 5 ปีที่แล้ว +3

    Excellent ❤❤❤ video 😎😎😎

  • @sebastianantony6196
    @sebastianantony6196 5 ปีที่แล้ว +1

    Very nice and blooming summer

  • @annrenz5986
    @annrenz5986 5 ปีที่แล้ว +4

    Super 👌👌👌👌😁😁

  • @jobinsmathew8509
    @jobinsmathew8509 5 ปีที่แล้ว +2

    വിചിത്രം..😊😊 തലയോട്ടികൾ കണ്ട് പേടിച്ചു പോയി...☺️☺️☺️
    കിടിലൻ ഭൂപ്രകൃതി..മനോഹരം
    അടിപൊളി വീഡിയോ ഒന്നും പറയാനില്ല ബ്രോ..👍👍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Thalayotti kandu njanum pedicharunnu bro 😂😂, thank you so much dear Jobin bro 😍😍❤️❤️

  • @TalksNSarkeetz
    @TalksNSarkeetz 5 ปีที่แล้ว +4

    Woww kidilan place bro 👍👍 U captured everything well. and I think itz funicular tram, not cable car 😊

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Thank you dear Marium ❤️❤️😍😍, aaa athayirikkum 😂, Cable Car thoongi kidankunnathanu, avarude Websitil cable Car kandappo vechu thangiyathaa 😂😂

    • @TalksNSarkeetz
      @TalksNSarkeetz 5 ปีที่แล้ว +1

      Ohh enthu vilichalum karyam manassilaya pore... alle 😂

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      😜😜😜

  • @FARSHAD.VADAKARA
    @FARSHAD.VADAKARA 4 ปีที่แล้ว +1

    Alliya super 💕💕💕 othiri ishtai

  • @ashoksaudia
    @ashoksaudia 4 ปีที่แล้ว +3

    You are really blessed brother, you are in Heaven

    • @ashoksaudia
      @ashoksaudia 4 ปีที่แล้ว +1

      My sister is in Netherlands, after corona (dont know when) me and my family is planning a trip to there we will be coming to Austria also, can I contact you for some help in Austria?

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      ❤️❤️❤️ Varumbo para bro namukk kanam, sisterinokke video ayachu kodukkanam ketto

    • @ashoksaudia
      @ashoksaudia 4 ปีที่แล้ว +1

      European Diary by Siyad Rawther sure, thanks brother

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      ashok sankaran ❤️❤️

  • @Doitnow7
    @Doitnow7 4 ปีที่แล้ว +1

    Very beautiful place and informative video 👍👍👌👌thanks❤🧡💛

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear Bro❤️❤️. ഈ വീഡിയോ വേണ്ടപ്പെട്ടവർക്കൊക്കെ അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @alanjiju2538
    @alanjiju2538 5 ปีที่แล้ว +4

    Amazing...

  • @shantialex4112
    @shantialex4112 3 ปีที่แล้ว +1

    Very good information.hallasttat is very beautiful

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Thank you dear Shanti sis ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy

  • @mayavinod1038
    @mayavinod1038 5 ปีที่แล้ว +3

    Please show the place where the film sound of music was shot

  • @fensen6949
    @fensen6949 4 ปีที่แล้ว +2

    German bhasha samsarikkana rajyangal ellam pwoliyaanu..

  • @musichealing369
    @musichealing369 5 ปีที่แล้ว +10

    ഹോ ഇതല്ലെ സ്വർഗ്ഗീയത.
    അവസരം ഒത്തുവന്നാൽ മതഭ്രാന്തും രാഷ്ട്രീയപേക്കൂത്തും ജനസംഖ്യ വാഹനപെരുപ്പവുമില്ലാത്ത ഇതുപോലെ പ്രകൃതിസംരക്ഷിതവും സമാധാനവും മനുഷ്യത്വവും സന്തോഷവും കളിയാടുന്ന ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് സെറ്റിലാകണം☺️
    നന്ദി സഹോ 🙏🙏🙏

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Athaaanu 😍😍❤️❤️, thank you so much and all the best for you 😍😍❤️❤️

  • @mansoonvlogs4866
    @mansoonvlogs4866 5 ปีที่แล้ว +1

    We will waiting for your video congrats 👍👍👍👍👍

  • @clearthings9282
    @clearthings9282 5 ปีที่แล้ว +3

    Siyade. Avideyulla veedukalum constructionum. Land clear aakkunnathum okke ee panna malayalikalkku onnu kaattikkodukku, illenkil. Madhav gadkilineyum baakiyullavareyum konnu naadu mudikkum..

  • @jayslifetravel
    @jayslifetravel 4 ปีที่แล้ว +2

    Hallstat കിടിലൻ ആയിട്ടുണ്ട് , എപ്പോഴെങ്കിലും പറ്റുവാണെങ്കിൽ പോകാൻ ശ്രമിക്കും. Thanks for the valuable informations.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      All the best dear ❤️❤️❤️❤️. Thank you so much Jay bro ❤️❤️❤️❤️

  • @manuprasadmd4566
    @manuprasadmd4566 5 ปีที่แล้ว +5

    Machane 252 endevaka ... Address ayachal nammale one minute orkumallo alley?

  • @Dasbright
    @Dasbright 4 ปีที่แล้ว +2

    എന്തൊരു ആത്മാർത്ഥതയോടെ ആണ് സഹോദര നിങ്ങൾ ഓരോ എപ്പിസോഡും hard work ചെയ്ത് വച്ചിരിക്കുന്നത് എല്ലാ ഭാവുകങ്ങളും നേരുന്നു ഈ ചാനൽ ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ❤️❤️❤️❤️❤️❤️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

    • @Dasbright
      @Dasbright 4 ปีที่แล้ว +1

      @@EuropeanDiarybySiyadRawther sure bro

  • @sreeharispradeephari4793
    @sreeharispradeephari4793 5 ปีที่แล้ว +4

    Anna njan 100 um alla 1 um alla enikk oru card Enikk tharuooooooooo😄😄😍🤩🥰

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Ninak thannillel pinne ark kodukkana 😜😜, Adress whatsappilayakk.

    • @sreeharispradeephari4793
      @sreeharispradeephari4793 5 ปีที่แล้ว +1

      Thank you annnnnnnnaaaaaaaaaaaaaaaa❤️❤️❤️❤️❤️❤️❤️❤️❤️

  • @izarrazi3249
    @izarrazi3249 5 ปีที่แล้ว +2

    Super njn ippozhan kanunnad

  • @wilsonjbabu
    @wilsonjbabu 5 ปีที่แล้ว +4

    Pretty amazing bro.. i like soo much it's a romantic place..

  • @amroamomer5045
    @amroamomer5045 4 ปีที่แล้ว +2

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു കാണുന്നുണ്ട് തുടരുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear 😍❤️❤️❤️. Waiting for more suggestions and openions ☺️

  • @jebinsvlog7343
    @jebinsvlog7343 4 ปีที่แล้ว +5

    ഇവിടെ വരുന്നവർക്ക് പോസ്റ്റ്‌ കാർഡ് കൊടുക്കുന്നുണ്ട് എന്ന് കേട്ടു വന്നതാ 😁 കിട്ടുമോ

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +3

      Address Instagram I’ll ayakku bro. Ayachutharaam 😍😍😍😍❤️❤️❤️❤️ but videos share cheyanam 😝😍😍

    • @jebinsvlog7343
      @jebinsvlog7343 4 ปีที่แล้ว +2

      @@EuropeanDiarybySiyadRawther സത്യം ആണോ 😍 എനിക്ക് യൂറോപ് എന്ന് പറഞ്ഞാൽ പ്രാന്ത് ആണ് അവിടന്ന് കുറച്ചു മണ്ണ് പൊതിഞ്ഞു അഴച്ചാൽ തന്നെ എനിക്ക് സന്തോഷമാണ് 😍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Ha ha ha. Aaa first need address and send me in the instagram

    • @jebinsvlog7343
      @jebinsvlog7343 4 ปีที่แล้ว

      @@EuropeanDiarybySiyadRawther ok ഇക്ക 😁

  • @alexanderca6061
    @alexanderca6061 4 ปีที่แล้ว +1

    എത്ര സുന്ദരമായ സ്ഥലമാണല്ലേ? നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. Thank you

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Alexander Bro❤️❤️❤️. മുന്നും പിന്നും നോക്കാതെ വീഡിയോ മാക്സിമം ഷെയർ ചെയ്തേക്കണം കേട്ടോ 😂❤️❤️❤️

  • @amalmathews907
    @amalmathews907 5 ปีที่แล้ว +3

    Please send me one bro

  • @bijufonda
    @bijufonda 4 ปีที่แล้ว +1

    Superb.....I luv this video...really

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Biju Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️

  • @shajimukkola6514
    @shajimukkola6514 4 ปีที่แล้ว +1

    Adipoli......oru rakshagumilla.... Thanks bro

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Shaji Bro 😍😍❤️❤️. വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

  • @ameen5172
    @ameen5172 4 ปีที่แล้ว +1

    Video presentation veere level bro

  • @deepuc.k.3192
    @deepuc.k.3192 4 ปีที่แล้ว +1

    Hallstatt super. Really a nostalgic one. Aa cable car kandappol Chadayamangalam Jatayupara ormavannu.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Deepu Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @sheminmahamood2747
    @sheminmahamood2747 5 ปีที่แล้ว +2

    ഫെബ്രുവരയിൽ അവിടെ പോയിരുന്നു.അപ്പൊ വേറെയൊരു ഭംഗി ആയിരുന്നു.salzburg also good..

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Athe Dear oro samayavum oro levelanu Hallstatt 😍, Salzburg pala thavana poyenkilum Video cheyyan pattiyilla 😄

  • @munnababu7868
    @munnababu7868 4 ปีที่แล้ว +1

    Superb പുന്നാരേ ഒന്നും പറയാനില്ല nothing to say really fentastic video may allah bless you

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Munna Bro❤️❤️. ഈ വീഡിയോ വേണ്ടപ്പെട്ടവർക്കൊക്കെ അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @rafeenavahid0712
    @rafeenavahid0712 4 ปีที่แล้ว +1

    Oru sambhavamanutto siyadkka.... 👍👍👍😍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear bro 😍😍😍. Videosokke share cheythu support cheyyane ❤️❤️❤️

  • @ajeeshgt3613
    @ajeeshgt3613 5 ปีที่แล้ว +2

    its good to see and wonderful video you made

  • @praveenamanu8693
    @praveenamanu8693 4 ปีที่แล้ว +2

    Enikku valare ishtappetta place aanu austria oru hindi serial kandathu muthal keriya pranthaanu ponno.... Ennenkilum orikkal pokaan pattiyenkil mathiyaarunnu..... Ini ennenkilum pokumbol chettan oru hlp cheyyumo...... Veena ennu evidelum onnu ezhuthi vechhekkumo plz 🙏... 😊😊😊🥰

    • @praveenamanu8693
      @praveenamanu8693 4 ปีที่แล้ว

      🥰🥰🥰🥰

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Sorry for the late reply Praveena sis😔, Ethaaa Hindi seriel??. Sisinte agraham pole nadakkatte, varumbo paranja mathi❤️❤️❤️❤️. Thank you dear ❤️❤️❤️. വീഡിയോ വീട്ടുകാരെയൊക്കെ കാണിച്ചിട്ട് അഭിപ്രായം പറയണേ 😍❤️❤️

    • @praveenamanu8693
      @praveenamanu8693 4 ปีที่แล้ว +1

      @@EuropeanDiarybySiyadRawtherserial name. "Pardes mhen hey mera dhil"..
      , thankyu for wishing mi my dear brother siyadji...... 🥰🥰🥰🥰....... Ente ammakkokke velya ishtanu kto..... Ok.... Ennenkilum neril kaanan kazhiyatte 🤩🤩🤩...... Nammalokke oru jillayalle........ Hi hi☺☺ ayur to kadakkal ..... Haaaa..... Oru day meet pannalaam thambi .... Ippol na pore .. Gud nyt
      Aaahhhh pinne nxt vdo kk katta waiting... 😍😍😍stay blssd dear. Bye

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      @@praveenamanu8693 😂❤️❤️❤️😍😍

    • @praveenamanu8693
      @praveenamanu8693 4 ปีที่แล้ว

      @@EuropeanDiarybySiyadRawther eeeeeee😁☺😍

  • @georgemariajohn6107
    @georgemariajohn6107 4 ปีที่แล้ว +1

    Very good description about Vienna thanks highly informative

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear George Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

  • @ksdeen
    @ksdeen 5 ปีที่แล้ว +2

    Superb village siyad, greatshots.

  • @saleeshwalayar9814
    @saleeshwalayar9814 4 ปีที่แล้ว +1

    നന്നായി present cheythu tta 👍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Saleesh ❤️❤️❤️. വീഡിയോ വീട്ടുകാരെയൊക്കെ കാണിച്ചിട്ട് അഭിപ്രായം പറയണേ 😍❤️❤️

  • @MuhammadAli-im4ju
    @MuhammadAli-im4ju 4 ปีที่แล้ว +1

    ഈദ് മുബാറക്ക്
    സിയാദ് നിങ്ങളുടെത് സരസമായ യാത്ര വിവരണശൈലിയാണ് യൂറോപ്പിലെ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Eid Mubarak Ikka. Thank you so much Muhammad Ikka 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

  • @jayj3782
    @jayj3782 5 ปีที่แล้ว +2

    Nice Views.

  • @PelohoMedia
    @PelohoMedia 4 ปีที่แล้ว +1

    Bro ningalde videos oke vere level anu.. Oru suggestion, kooduthal reach kitam thumbnail designs oke onnu adipoli akku. Baaki elam vere level anu.. Thumbnail matram kurchu old looking anu atra catchy ala.

  • @lincyrajam
    @lincyrajam 5 ปีที่แล้ว +1

    Kidu place...

  • @vlogithan8784
    @vlogithan8784 5 ปีที่แล้ว +1

    Very good video

  • @manijacobk
    @manijacobk 4 ปีที่แล้ว +1

    Good video. Suggested by Gijo Kottayam

  • @bavahaneefa656
    @bavahaneefa656 2 ปีที่แล้ว +1

    Wow beautiful place

  • @sundarantp.sundarantp.7259
    @sundarantp.sundarantp.7259 4 ปีที่แล้ว +1

    Polli bro, nice and beautiful video

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear Sundaran Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.