SuluTube 2 | Arjyou Roastd Sulu

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #Arjyou #Sulutube #TH-camRoast
    Lets be connected on Insta : www.instagram....
    Follow Our FaceBook Page : / malabaricafe
    This video is not intend to hurt any TH-camrs We love and respect their works.
    Hope you guys will enjoy it.

ความคิดเห็น • 1.9K

  • @Malabaricafe
    @Malabaricafe  4 ปีที่แล้ว +275

    ചെറുതായെങ്കിലും ചിരിച്ചെങ്കിൽ സബ്സ്ക്രൈബ് ചെയ്യുവല്ലോ അല്ലേ ❤❤❤
    Susbscribe to Malabari Cafe if you smile at any point ❤❤❤
    th-cam.com/users/MalabariCAFE

    • @Girly10power
      @Girly10power 4 ปีที่แล้ว +8

      Cheruthayi chirikkee.... never... potti chirikyaayirunnu. 😂😂😂😂👍

    • @1321255141
      @1321255141 4 ปีที่แล้ว

      I dnt like this video

    • @afsinak6561
      @afsinak6561 4 ปีที่แล้ว +1

      @@1321255141 onn podo

    • @melangehub3695
      @melangehub3695 4 ปีที่แล้ว +1

      Pandeeeee cheithallo.. chettaayiii

    • @taalboysvision-AudioCassette
      @taalboysvision-AudioCassette 4 ปีที่แล้ว

      ലിങ്ക് :th-cam.com/video/r5QqJh7P0Dg/w-d-xo.html
      കരിക്ക് വെബ് സിരീസിനെ പൊട്ടിക്കാൻ ഇവർ വന്നത് എന്ന തോന്നുന്നു പൊളിച്ചടുക്കിയ കോമഡി വെബ്സെരീസ്
      റിലീസ് ആയിട്ടോ ..
      " PSYCHO STARS " Webseris Episode 1
      ലിങ്ക് :th-cam.com/video/r5QqJh7P0Dg/w-d-xo.html
      കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ആദ്യ എപ്പിസോഡ്
      ഈ ലിങ്ക് th-cam.com/video/r5QqJh7P0Dg/w-d-xo.html ഓപ്പൺ ചെയ്ത് ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമ്മന്റ് ബോക്സിൽ അറിയിക്കുക...എല്ലാവർക്കും ഷെയർ ചെയ്യുട്ടോ ..
      ►Subscribe :© Taalboys Vision Pvt Ltd

  • @zachariyaparakkal2820
    @zachariyaparakkal2820 4 ปีที่แล้ว +75

    This is the only channel I subscribed since years but don’t know why it’s still not reached 100K. Great content guys. Waiting for your silver button 🤩

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      ❤️❤️❤️

    • @jalmohd
      @jalmohd 3 ปีที่แล้ว

      Very very very true. Content is always very good.and very relatable

  • @nijojo6257
    @nijojo6257 4 ปีที่แล้ว +202

    *കൗരവരുടെ യൂട്യൂബിൽ പോയിട്ട് അർജുനനോട് link ഇടാൻ പറഞ്ഞോ*
    ഇജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +5

      😜😜😜😜

    • @shemi_13
      @shemi_13 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣

    • @shemi_13
      @shemi_13 4 ปีที่แล้ว +3

      ചേട്ട ഈ പൊളിപ്പൻ ഡയലോഗ് എടെ ന്നു കിട്ട്യേ.. ശെരിക്കും പൊളിച്ചു

    • @nijojo6257
      @nijojo6257 4 ปีที่แล้ว

      @@shemi_13 ഇജ്ജാതി ഡയലോഗ് 🤣🤣🤣🤣🤣🤣🤣

    • @pushnpull8656
      @pushnpull8656 4 ปีที่แล้ว +1

      🤣🤣

  • @arafaash3858
    @arafaash3858 4 ปีที่แล้ว +36

    സുലു ചേച്ചിയുടെ സംസാരം കണ്ട് കൊതി ആയി കണ്ണുർക്കാരി പെണ്ണിനെ സ്നേഹിക്കുന്ന ഞാൻ🤗

  • @6644sree
    @6644sree 4 ปีที่แล้ว +357

    കാലം ഇത്ര ആയിട്ടും മലബാറി കഫെ 100 k എത്തിയില്ല ?? ഞാന്‍ കുറെ ആലം ആയി കാണാന്‍ തുടങ്ങിയിട്ട്...ഒടുക്കത്തെ സ്റ്റാന്‍ഡേര്‍ഡ് ആണ് നിങ്ങടെ സ്ക്രിപ്റ്റ് ...പിന്നെ ഒരു ക്രൂ വര്‍ക്കും ഇല്ലാതെ നിങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ഇത് മുഴുവന്‍ ഒരുക്കുന്നത് ഏന്ന്നത് വല്ലാതെ ആളുകള്‍ക്ക് അറിയൂല എന്നതാവും നിങ്ങടെ റീച്ച് കുറക്കുന്നത് എന്ന് പലപ്പോഴും തോനിയിട്ടുന്ദ്....ഒന്ന് ശ്രദ്ധിക്കൂ.... തുടക്കത്തിലോ...അവസാനമോ....ക്രെടിട്ട്സ് വെക്കൂ.....

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +28

      ഒരുപാട് സ്നേഹം ❤❤❤
      തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ❤❤❤
      ❤❤❤

    • @neethuraveendran6632
      @neethuraveendran6632 4 ปีที่แล้ว +3

      Same opinion

    • @sreejish121
      @sreejish121 4 ปีที่แล้ว +2

      സത്യം

    • @silnalijesh1266
      @silnalijesh1266 4 ปีที่แล้ว +3

      സത്യം...... ദിനേശേട്ടൻ സുലു ഇഷ്ടം

    • @6644sree
      @6644sree 4 ปีที่แล้ว +8

      ഞാൻ തന്നെ ഇവരുടെ ഏതോ ലൈവ് കണ്ടപ്പോൾ ആണ് ഇതിന്റെ ഭൂരിഭാഗം പണിയും ഒരു വലിയ ക്രൂ അല്ല ചെയ്യുന്നത് എന്ന് മനസ്സിലാക്കിയത്..പക്ഷേ കാണുന്നവർക്ക് എല്ലം വലേ പെർഫെക്ട് ആയും ഫീൽ ചെയുമ്പോ അവർ വിജാരിക്കും ഒരു വലിയ ടീമിന്റെ വർക്ക് ആണ് ഇത് എന്ന്....ലോഗോ...background... lighting..etc etc... എല്ലാത്തിലും പ്രഫഷനൽ ടച്ച് ഉണ്ട്...

  • @adulraj
    @adulraj 4 ปีที่แล้ว +117

    Content wise മലബാറി കഫെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ... superb

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +2

      Thank you ☺️

    • @swapnamehek8772
      @swapnamehek8772 4 ปีที่แล้ว +1

      Sathyam. .😍

    • @ramyasithosh4201
      @ramyasithosh4201 2 ปีที่แล้ว +1

      Sathyam ivarkkokke aaanu subscription vendathu

    • @adulraj
      @adulraj 2 ปีที่แล้ว +1

      @@ramyasithosh4201 enikk ishtapetta entertainment / comedy wise 2 channel aanu Malabari Cafe & Calicut V4U teams nte Avastha.. but 2 perkkum subscibers valare kuravanu

    • @sreerekha6134
      @sreerekha6134 ปีที่แล้ว

      Athanom alla verre ethreyo nalla content creators undu, Neethuz okke kandu nokku

  • @SS-nb5rl
    @SS-nb5rl 4 ปีที่แล้ว +30

    Every scene in the vedio is so connected with good content and comedy.. u guys r so creative... hats off..

  • @krishnakrishna848
    @krishnakrishna848 4 ปีที่แล้ว +50

    96.2 k എന്നുള്ളത് നിങ്ങളുടെ പക്കാ സുബ്സ്ക്രൈബേർസ് ആണ് അത് കുറയില്ല ഉടനെ തന്നെ സിൽവർ പ്ലേ ബട്ടൺ അൺബോക്സ്‌ ചെയ്യുവാനും അല്പം കഴിഞ്ഞു ഗോൾഡ് പ്ലേ ചെയ്യാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ....

  • @abinbaby9030
    @abinbaby9030 4 ปีที่แล้ว +35

    സ്വയം റോസ്റ്റ് ചെയ്തു മാതൃക ആയ ദിനേശേട്ടനിരിക്കട്ടീ ഒരു കുതിര പവൻ.....😜

  • @sheejaratheesh2908
    @sheejaratheesh2908 4 ปีที่แล้ว +99

    ഏതാടി ഇൗ അമ്മയും മോനും😂😂😂
    സുലുവിന്റെ expression😆😆😍
    അയ്യോ നമ്മുടെ പപ്പിയെ കാണിച്ചേ...🤗🤗

  • @afsalabdulazeez4263
    @afsalabdulazeez4263 4 ปีที่แล้ว +47

    You guys are very creative.Loved it...Expecting a collab with arjyou.

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +2

      ✌️✌️✌️

    • @soumyarajeesh
      @soumyarajeesh 4 ปีที่แล้ว

      @@Malabaricafe avastha

    • @nadhifaizal1743
      @nadhifaizal1743 4 ปีที่แล้ว

      അതെ, അതാണ്‌ ശെരി 👌

  • @sulusulekha8485
    @sulusulekha8485 4 ปีที่แล้ว +85

    അമ്മയും മോനും.... ദിനേശന്റെ അപ്പോഴത്തെ ചിരി... 😄😄😄😄

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      😉😉😉

    • @rrajesh619
      @rrajesh619 4 ปีที่แล้ว +1

      ഞാനും അപ്പൊ ചിരിച്ചു പോയി.. പക്ഷെ കൂടെ എന്റെ വൈഫും കാണുണ്ടെന്നു ഞാൻ ഓർത്തില്ല 😞😞😞😞. ഒരു മിന്നലും ഇടിയും മാത്രമേ ഓർമ്മയുള്ളൂ

    • @mallumom1117
      @mallumom1117 3 ปีที่แล้ว

      😂😂

  • @nafeesafarheen6221
    @nafeesafarheen6221 4 ปีที่แล้ว +29

    This couple deserve more subscription than arjyuo🤣 you couples are damn funny🤣 katta katta fan...

  • @dawoodali5411
    @dawoodali5411 4 ปีที่แล้ว +31

    കൗരവരുടെ യൂടൂബ് ചാനലിൽ പോയിട്ട് അർജുനനോട് ലിങ്ക് ഇടാൻ പറഞ്ഞാ 😜😜😜

  • @anurajan638
    @anurajan638 4 ปีที่แล้ว +33

    Enjoyed Ur self trolls ....did Arjun watched this episode ?

  • @deepu42u
    @deepu42u 4 ปีที่แล้ว +13

    Unlike you guys, Some channels will get too much hype initially and will get stuck at some point. You guys are slow and steady 😊 keep up the great work. Rewards will follow.

  • @atnvlogs333
    @atnvlogs333 4 ปีที่แล้ว +8

    ഈ ചാനലിന്റെ ഐശ്വര്യം "ദിനേശേട്ടൻ and സുലു".അത് മതി❤️😍👍✌️..വീഡിയോ കിടുക്കി,തിമിർത്തു,കലക്കി..😍✌️

  • @zarinhamza
    @zarinhamza 4 ปีที่แล้ว +22

    Sulu is an excellent actress..why can't you try in movies? Seriously she is high talented

  • @arayan2535
    @arayan2535 4 ปีที่แล้ว +41

    Chila directorsinte film kanan pokumbol minimum guarantee aanu padam nannayirikkum ennu
    Athupole aanu ipol ningalude videos super aayirikkum urappaanu

  • @worldofvpt....1732
    @worldofvpt....1732 4 ปีที่แล้ว +4

    ആദ്യമായിട്ടാണ് യൂട്യൂബ് ഇൽ ഒരു വീഡിയോ ക്ക്‌ കമെന്റ് ചെയ്യുന്നത്...
    അത്രത്തോളം മനസ്സ് നിറഞ്ഞു....
    (വീഡിയോ ക്ക് കമെന്റ് ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല...
    തുടക്കത്തിലുള്ള സ്റ്റാൻഡേർഡ് ഒരു ചാനലിനും നില നിർത്തി കൊണ്ട് പോകാൻ സാധിക്കുന്നില്ല... അപ്പോ ഒരു പാട് കമെന്റ് ഇട്ടിട്ടും കാര്യമില്ല... എന്ന് തോന്നിയത് കൊണ്ടാണ്..)
    ആ നിലവാരം നില നിർത്താൻ നിങ്ങള്ക് സാധിക്കുന്നുണ്ട്...
    പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്
    സുലു ചേച്ചി ഇല്ലാത്ത സമയത്ത് വെറുതെ കയ്യിൽ കിട്ടിയ ആളുകളെ വെച്ച് വീഡിയോ തട്ടി koottaruthee dinesheettaa....

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      Thank you sooo much ❤️

  • @shamsarafnas6997
    @shamsarafnas6997 4 ปีที่แล้ว +12

    ഞാൻ ഇന്നലെ കിടന്നപ്പോൾ എന്റെ ഉമ്മാക്ക് നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുത്തു .ഉമ്മ ഒരുപാട് ചിരിച്ചു ...ഇന്ന് കിടന്നപ്പോൾ ഉമ്മ ചോദിക്കുന്നു സുലുന്റെയു ഓളെ ദിനേശന്റെയു സിനിമ വെക്ക് ന്ന് 😃😃😃😂😂😂😂

  • @vineethachu8701
    @vineethachu8701 4 ปีที่แล้ว +2

    ഞാന് ആദ്യമായി കാണുന്ന യൂട്യൂബ് ചാനൽ മലബാറി കഫേ ആണ്. ഈ ചാനൽ കുറച്ച് കൂടേ സബ്സ്ക്രൈബ്സ് ഉണ്ടാവേണ്ടതണ് .എന്താണ് അത് സംഭവിക്കാത്തതെന്ന് സാധരണക്കാരനെന്ന നിലയിൽ എനിക്ക് മനസിലാകുന്നില്ലാ ദിനേശൻ ബായി 😃.നിങ്ങൾ രണ്ടു പേരും എന്ന് സംബന്ധിച്ചോളം പൊളിയാണ് 👍👍👍.മലബാറി കഫേ 1mഅടിക്കുന്ന ഒരു കാലം വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് .👍👍👍അന്ന് നിങ്ങൾ എന്നൊ ഓർമിക്കുകയും ചെയ്യും ,😃

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      ❤️❤️❤️❤️❤️

  • @er.adilnizar2958
    @er.adilnizar2958 4 ปีที่แล้ว +8

    Loved it ❤️ from a subscriber till your initial days❤️❤️❤️

  • @MeRifaha
    @MeRifaha 4 ปีที่แล้ว +68

    ആരാന്റെ വളപ്പിൽ പോയി തേങ്ങ കക്കുന്ന teams ഒക്കെ കണ്ടം വഴി ഓടിക്കാണും😂😂😂😂

  • @AjayStephen
    @AjayStephen 4 ปีที่แล้ว +74

    Hahaha.... polichadakki🤣🤣🤣ningal sathyangal ellam vilichu parayanallo🤪🤪🤪

  • @vismayaanand9794
    @vismayaanand9794 4 ปีที่แล้ว +4

    Super dineshetta & suluchechi
    This is what we call orginality and reality.
    Love u both.

  • @clovdamoms7787
    @clovdamoms7787 4 ปีที่แล้ว +10

    1:41 ഞങ്ങളുടെ ചാനൽന്റെ ഇപ്പോഴത്തെ അവസ്ഥ. ഇത്ര കൃത്യമായി എങ്ങനെ മനസിലാക്കി 😂😂
    ചിരിച്ചു ഒരു വഴിക്ക് ആയി 😂😂

  • @nishashajan2091
    @nishashajan2091 4 ปีที่แล้ว +1

    കല്യാണം കഴിഞ്ഞ സമയത്ത് we are a Sambhavam കണ്ട് കണ്ട് suggestion വന്നാണ് നിങ്ങടെ channel കണ്ട് തുടങ്ങിയത്. ഇപ്പോൾ husband കൂടെ ഇല്ലെങ്കിലും നിങ്ങടെ ചാനൽ കണ്ട് enjoy ചെയ്യുന്നു. നിങ്ങൾ പൊളിയാണേ

  • @neethukp3371
    @neethukp3371 4 ปีที่แล้ว +7

    I can't stop laughing 🤣🤣🤣you guys are rocking....newton um Einstein onnum normal allaa😅....waiting for the silver button celebration👍

  • @ayshuvlogs8580
    @ayshuvlogs8580 4 ปีที่แล้ว +13

    ചിക്കൻ roast ചെയ്താൽ ചിക്കൻ roast ചെയ്തപ്പോരേ ചിക്കൻ പാർട്സും കൂടെ roat ചെയ്യണോ.മാരക ഡയലോഗ് 😂

  • @awalkwithmunna552
    @awalkwithmunna552 4 ปีที่แล้ว +42

    mr പുച്ഛനാലിറ്റി 😂😂

  • @AnuRaj-wk9pn
    @AnuRaj-wk9pn 4 ปีที่แล้ว +2

    Ur channel always deliver what we expected from you, nice work brother keep it up, all the best. Thanks for this entertainment

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      Thanks for the comment bro ❤❤

  • @rasithadinesh1099
    @rasithadinesh1099 4 ปีที่แล้ว +4

    Love u kannurians❤......u guys are going to be famous soon.... really deserves it....💖

  • @Aparna868
    @Aparna868 4 ปีที่แล้ว +2

    Creative content...professional editing...you guys rock 😍😍 hats off... waiting for more creative videos like this..

  • @prajulkv3232
    @prajulkv3232 4 ปีที่แล้ว +13

    Crazy village hero😁😁😁😁😁 achanu pattya peru😆

  • @RAOUFVA
    @RAOUFVA 4 ปีที่แล้ว +1

    Kidu VDO😍... Nigade vdoz inim orupaad perilek reach aaakanund.ellam content Ulla vdoz aanu😃😃😃

  • @sandhyabyjunath7113
    @sandhyabyjunath7113 4 ปีที่แล้ว +4

    Mr Puchanality🤣🤣 randalum pwolichu😁😁😁😁😍

  • @xavibilal4292
    @xavibilal4292 4 ปีที่แล้ว

    നല്ല നിലവാരം ഉള്ള സ്ക്രിപ്റ്റും... കൂടാതെ തുടർച്ചയായി പുതുമയുള്ള വിഷയം. ബോറടിപ്പിക്കാത്ത ദ്വയാർത്ഥങ്ങൾ ഇല്ലാത്ത തമാശകൾ.... അടിപൊളി.... ഇതൊക്കെയാണ് one million എത്തേണ്ടത്....

  • @asbathrealm7810
    @asbathrealm7810 4 ปีที่แล้ว +21

    Fist paranjad sheriya subscribe 😀

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      Hahahahaha 😉

    • @asbathrealm7810
      @asbathrealm7810 4 ปีที่แล้ว +1

      @@Malabaricafe ente msg pin cheyumo

    • @asbathrealm7810
      @asbathrealm7810 4 ปีที่แล้ว

      Thank u 😍

    • @drmidhundas3747
      @drmidhundas3747 4 ปีที่แล้ว

      "ചിക്കൻ റോസ്റ്റ് ചെയ്യാൻ വന്നവനെന്തിനാ ചിക്കൻ പാർട്സും കൂടെ റോസ്റ്റ് ചെയ്യുന്നേ..." pwoli..... 😀😀😀😍

  • @varshasivashanker1410
    @varshasivashanker1410 4 ปีที่แล้ว +1

    Nice content..go ahead guys..love from Thrissur..

  • @sajeevabraham1749
    @sajeevabraham1749 4 ปีที่แล้ว +26

    Nnte achanalle newton...😂

  • @Leena83100
    @Leena83100 4 ปีที่แล้ว +4

    Adipoli 👌..Especially comment from Achans TH-cam channel 😂Chettan athra pora😂

  • @jobinnellimoottil92
    @jobinnellimoottil92 4 ปีที่แล้ว +33

    ഇതൊക്കെയാണ് കൺടെന്റ്! പ്വൊളി സാനം..! 🔥🔥🔥

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      ❤️❤️❤️

    • @jobinnellimoottil92
      @jobinnellimoottil92 4 ปีที่แล้ว

      @@Malabaricafe Sulu chechi, Dineshettan ❤️❤️ waiting for another episode.

  • @sreechithrama4092
    @sreechithrama4092 4 ปีที่แล้ว

    Njan എപ്പൊഴും കമന്റ് ഇടുന്നതാണിത്.. നിങ്ങളുടെ ക്രീറ്റിവിറ്റിയും അഭിനയവും theme എല്ലാം വേറെ ലെവൽ ആണ് എന്നിട്ടും 100കെ പോലും ആകുന്നില്ല... അതിൽ മാത്രം ആണ് സങ്കടം 😢😢😢 നിങ്ങൾ രണ്ടാളും poliyaanu ഈ പറഞ്ഞ പോലെ വ്യൂസ് ആൻഡ് subscribers okke കൂടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ... njngal undu koode ninga polikkuuu 🥰🥰🥰

  • @rajeshn5302
    @rajeshn5302 4 ปีที่แล้ว +3

    ഉം ..ഉം .. ലവൻ വറക്കാൻ ഇങ്ങോട്ടു വരുന്നതിനു മുൻപ് അങ്ങോട്ടുള്ള ആക്രമണം ..സൈക്കോളജിക്കൽ "പൂവ് "

  • @naviaalwyn1217
    @naviaalwyn1217 3 ปีที่แล้ว +3

    This video made me laugh from the beginning till the end 😁

  • @manuprasad1231
    @manuprasad1231 4 ปีที่แล้ว +5

    Ente dineshaa.
    Kalakita sadanam.
    Arjyou ningale sarikum roast cheyumen vicharich video kanda njan.
    Sambavam pwolichuttaa.
    😂😂😂
    Ni mandataram onu cheyanda normal ayit ang cheyta mathi
    🤣🤣🤣
    Pappi the real pyscoo..

  • @lijiniyad5407
    @lijiniyad5407 4 ปีที่แล้ว +1

    Best..ningal vere Levelann..😍
    Aardem roasting ningalkk venda. Mattullavarude work edth athine roast cheyyunnavaroyokke enth parayan..

  • @Sabeysings
    @Sabeysings 4 ปีที่แล้ว +15

    M.A Physics???? 😁😁😁

  • @muhammednahas2963
    @muhammednahas2963 4 ปีที่แล้ว +3

    Arjyou roast cheythennum paranj viewersum subscriptionum kootanulla cycle odikkal move😀 nthayalum sangathi polich👍👍

  • @redfort3696
    @redfort3696 4 ปีที่แล้ว +5

    Class as usual!!❤️.. ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ച ആ 18 എണ്ണം Mr. രാക്ഷസന്റെ ടീംസ് ആണെന്ന് തോന്നുന്നു...

  • @Megatron3303
    @Megatron3303 4 ปีที่แล้ว +1

    Machane story super...great work... Within one week you guys will hit one lakh sub.... sulu and dhinesh thakarthu guys....🥰🥰🥰🥰🥰🥰

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      ❤️❤️❤️❤️

  • @awalkwithmunna552
    @awalkwithmunna552 4 ปีที่แล้ว +122

    ഇതു കണ്ടിട്ട് arjoy ചാനൽ നോക്കാൻ പോയവർ ഉണ്ടോ 😂

  • @Deepzzzzzzz
    @Deepzzzzzzz 4 ปีที่แล้ว

    Superb aanu orupad cherichu njangalde same avastha 127 subscribers vare same ipol hide aki nanakedayitu dialogue polum same situation..great creativity... both are amazing ❤️

  • @sooryaprakash9966
    @sooryaprakash9966 4 ปีที่แล้ว +7

    Best way to react to a reaction 😂

  • @fathima1710
    @fathima1710 4 ปีที่แล้ว

    First tym anu e channel kanunathu. Sooper video. Orupaad chirichu.3 times kandu video. Och pineyum neegum pakshey subscriberum viewsum kitaan valya pada. Valarey correctato a paranja point. Stay connected.

  • @abhijithmahesh763
    @abhijithmahesh763 3 ปีที่แล้ว +3

    Arjyou roast cheythal nalle reach kittum
    What a tactical move 😂

  • @kettiyonumnjanum
    @kettiyonumnjanum 4 ปีที่แล้ว

    കലക്കി..👌👌👌വീഡിയോ അടിപൊളി🤩🤩. ഓരോ youtuber ഇന്റെയും മനസ്സറിഞ്ഞു എഴുതിയ script. ഈ ബന്ധുക്കളുടെയും, ഫ്രണ്ട്സിന്റെയും എണ്ണം എത്ര എടുത്തതാണെന്നോ?? ഫാമിലി ഗ്രൂപ്പിൽ ലിങ്ക് അയച്ചാൽ പോലും കാണൂല്ല. കാണുമ്പോൾ വെറുതേ പറയും, "ചാനൽ ഉഷാറാവുന്നുണ്ടല്ലാ.., പൈശ കിട്ടാൻ തൊടങ്ങ്യ?? "

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      🙄🙄😛😛😛😛

  • @Ruchikaram
    @Ruchikaram 4 ปีที่แล้ว +8

    Kalakkiiii

  • @shahnasujith
    @shahnasujith 4 ปีที่แล้ว

    Superrrr..... hav subscribed ur video long before....
    Realy lyk u both.....pinne suluvine kannur bashayile pottathram kelkan thanne oru rasa.....njan veetil upayogikuna pole thonum idayku....keep going dears....dineshetann sulu rockzzzz

  • @9165arun
    @9165arun 4 ปีที่แล้ว +14

    “Crazy Village Hero”
    😂

  • @mallutravelnet
    @mallutravelnet 4 ปีที่แล้ว

    ഒരു യൂട്യൂബ് ഉണ്ടാകുന്ന അനുഭവങ്ങളെ കുറിച്ച് എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ച ഞങ്ങളെ ചിരിപ്പിച്ച അതിൽ വളരെയധികം നന്ദിയുണ്ട്....

  • @midhunrajmarar244
    @midhunrajmarar244 4 ปีที่แล้ว +15

    വീണ്ടും ഒരു ''ബൂ ചി കാ വാ വാ'' ഷോട്ട് അടിച്ചു കൊണ്ട് മലബാറി കഫേ മുന്നോട്ടു........ 😍😘😍 pwoliye

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      Thank you thank u ❤️

  • @Zarooskitchen
    @Zarooskitchen 4 ปีที่แล้ว

    Ende favourite jodikalaanu ningal.adipoliyaaa ellaa videosum...Ningala videosinde prathyekatha enthennu vechal bayangara originality yum ottum maduppikkaatha presentation um aanu.poliyaanu randaalum.👍

  • @fathimasahla5994
    @fathimasahla5994 4 ปีที่แล้ว +7

    Sulu Roaster😎😂 ഈ സുലുനെ കൊണ്ട് തോറ്റു😍ejjathi expressions

  • @praneethkoothal5002
    @praneethkoothal5002 4 ปีที่แล้ว

    All are superb videos, Don't bothered about the subscribers count. You will get the result of talent and hardwork. Katta support from kannur.. :)

  • @fathimasahla5994
    @fathimasahla5994 4 ปีที่แล้ว +16

    08:37 dineshettan 😂

  • @cookingforgoodness2923
    @cookingforgoodness2923 4 ปีที่แล้ว

    Ithra creative ayittu cheyunna valare kurach youtuberse kanu..its always a pleasure watching ur videos..keep goung..my 2 yr old loves sulu..whenever she hears the opening track, comes running nd says chulu☺️

  • @angrygirl7091
    @angrygirl7091 4 ปีที่แล้ว +3

    Vere level script and oscar level acting 😍😍

  • @nishavasudevan
    @nishavasudevan 4 ปีที่แล้ว

    Amazing man. Good script n comic timing. New subscriber alert!!!!

  • @silpasusan6143
    @silpasusan6143 4 ปีที่แล้ว +7

    😂😂😂😂 nic ayittu angu ellareum roast cheythulleeeee....😛😛
    2perum pwoli... Oru rekshailla... 💗

  • @sunitamenon1
    @sunitamenon1 ปีที่แล้ว

    Awesome,👌👌
    Is it true? Has that fellow roasted ur videos. ..... If yes u guys did the best. Best revenge possible.....
    😂

  • @aneesahaddadh3420
    @aneesahaddadh3420 4 ปีที่แล้ว +13

    Puppy ne kandeeeeee😂👏👏👏👏

  • @nishatomy9661
    @nishatomy9661 4 ปีที่แล้ว

    നന്നായിരുന്നു കേട്ടോ. രണ്ടുപേരെയും സമ്മതിക്കണം. God bless you both

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      Thank you so much ☺️

  • @gayathrivineeth3772
    @gayathrivineeth3772 4 ปีที่แล้ว +4

    MA Physics..😂😂😂😂

  • @arunkrishna8
    @arunkrishna8 4 ปีที่แล้ว

    Nice video. Liked very much.. very creative

  • @canisaysomething5002
    @canisaysomething5002 4 ปีที่แล้ว +3

    .. ഈ പാട്ട ഒക്കെ ഫേമസ് ആവാൻ കാരണം ഈ മണ്ടന്മാരായ ആളുകൾ ആണ്..തെറി വിളിക്കാൻ വേണ്ടി കേറും...അവൾക്കു views കിട്ടും...അതു തന്നെയാണ് അവളുടെ ആവശ്യവും..കുറെ പുതിയ യൂട്യുബിർസ് അവരുടെ ചാനൽ ക്ലിക്ക് ആവാൻ ട്രോളും ഇറക്കും....mind ചെയ്യാതെ ഇരുന്നാൽ ഈ പാട്ട ഒക്കെ തന്നതാനെ nirtipoykoolum...ഈ വീഡിയോ kandeelum പൊട്ടന്മാർക് ബോധം വക്കട്ടെ

  • @ajitha6730
    @ajitha6730 4 ปีที่แล้ว +2

    Excellent content... Randallum assalayi as usual ❤️😍

  • @Airahsworld
    @Airahsworld 4 ปีที่แล้ว +9

    Sulu chechiye kandu njanum oru Ytb channel thudangeee....friends nteyum relatives thani niram arinju!!!😃😃

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      Hahahahaha

    • @Airahsworld
      @Airahsworld 4 ปีที่แล้ว +1

      Malabari Cafe ningal enkilum enn onn support cheyyttooo

    • @drnajidhassan3013
      @drnajidhassan3013 4 ปีที่แล้ว +1

      Airah's WorLD Ha ha ha🤣🤣🤣🤣

    • @sajeerk2469
      @sajeerk2469 4 ปีที่แล้ว +1

      Me too 😥😥😥

    • @sajeerk2469
      @sajeerk2469 4 ปีที่แล้ว +2

      @Airahs world you are so talented 😍😍I will support you

  • @raihanarahmath
    @raihanarahmath 4 ปีที่แล้ว

    Njn kure chirichu..😄😄enik ee channel valare ishtaman.👍 oru rakshayumila dineshetanum suluvum😊👏👏 nigalude channel ethrayum petan 100k kadakate❤.....channel onnu pacha pidikan pedunna kashtapad enikum ariyam..enikum und channel...😂

  • @amruthau9900
    @amruthau9900 4 ปีที่แล้ว +7

    Kiduu😂😂🤣🤣

  • @TimNoahsWorld
    @TimNoahsWorld 4 ปีที่แล้ว

    Kalakki...super jodi..subscribed....🙂👌👌👌🥰🥰🥰
    Well done guys...keep going

  • @greeshmasunny8865
    @greeshmasunny8865 4 ปีที่แล้ว +9

    Enikoru doubt arjuntae permission veno e vedeoyl arjunae kanikan

  • @squemish
    @squemish 4 ปีที่แล้ว +2

    നിങ്ങൾ ഒരു ഗോൾഡൻ പ്ലേ ബട്ടൺ അർഹിക്കുന്നു എന്നതാണ് വാസ്തവം ❤️✨️👌പാതിരാത്രിക്ക് ചിരിച് ഒരു വഴിയായി.. eeh.. eeh😆🤣🤣🤣

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      Daivam anugrahikkatte oru gold play button njangalkkum kittatte ❤❤❤😍😍😍

    • @squemish
      @squemish 4 ปีที่แล้ว

      @@Malabaricafe കേറി വാ മുത്തേ കട്ട സപ്പോർട്ട് ✌️😊

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      ❤❤❤

  • @NikhilBalakrishnan
    @NikhilBalakrishnan 4 ปีที่แล้ว +4

    😂😂😂😂😂❤️❤️❤️❤️👌🏼👌🏼👌🏼👌🏼

  • @afsinak6561
    @afsinak6561 4 ปีที่แล้ว

    Ningal channel thudangiyappo thott njan subscribe cheythatha. Hope you will hit 1 million soon

  • @wmcreations632
    @wmcreations632 4 ปีที่แล้ว +8

    dislike അടിച്ചോ നോക്കാൻ പറഞ്ഞപ്പ ഫോൺ തിരിച്ചും marrichum നോക്കി.. 😂😂😂

  • @renjuanand6629
    @renjuanand6629 4 ปีที่แล้ว

    ഇവർക്കിപ്പോഴും 96500 സുബ്ക്രൈബ്സ്റേഴ്സ് മാത്രേ ആയുള്ളെന്നു വിശ്യസിക്കാൻ പറ്റുന്നില്ല... എല്ലാം നല്ല വീഡിയോസ് ആണ്..നല്ല കിടു സ്ക്രിപ്റ്റ്. കുറെകാലമായിട്ടു ഞാൻ കാണുന്നു. 1M അടിയ്ക്കണ്ട ടൈം ഒക്കെ എപ്പോഴേ കഴിഞ്ഞു... ദിനേശേട്ടനെ കാണുമ്പോൾ വിനീത് ശ്രീനിവാസനെ ഓർമ്മവരുന്നു. സുലു ചെച്ചി അസാധ്യ കോമഡി 🥰🥰🥰 ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ ലോക്ക് ഡൗൺ ടൈമിൽ കുറേ വ്യൂവേഴ്സസിനെ കേറ്റി തന്നേനേം ഞാൻ. 🥰🥰🥰

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      ❤️❤️❤️❤️

  • @vavaskc
    @vavaskc 4 ปีที่แล้ว +7

    TH-cam നു ഭ്രാന്തു ആയോ...
    എന്നാ എന്റെയൊക്കെ ഒന്ന്

  • @saflove1
    @saflove1 4 ปีที่แล้ว +2

    Creativity at its peak 😍😍😍😍❤️❤️❤️👌👌👌👌👌👌👌👌

  • @SMt401
    @SMt401 4 ปีที่แล้ว +6

    Roastulu 😂😂 roastified

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว +1

      😬😬😬

    • @SMt401
      @SMt401 4 ปีที่แล้ว

      @@Malabaricafe 🤭🤭🤭

  • @anayp.k8371
    @anayp.k8371 4 ปีที่แล้ว +1

    Ende SULUCHECHI NINgala acting oru rakshayumillatto dineshettanum supperatto ennaalum oru padi mukalil nammude SULUCHECHI thanne😍😘😘😘😘😘

  • @arps288
    @arps288 4 ปีที่แล้ว +6

    തെറ്റ് ചെയ്യാത്തവർ ആയി ആരുണ്ട്‌ പ്രകാശേട്ടാ 😁🤭🤭

  • @SruthisCookery
    @SruthisCookery 4 ปีที่แล้ว

    Chirichu njanum hus um.. njangal aake kathirunnu kanunathu karikkum pinne Malabar cafe yum aanu 😊🤗👍

  • @HometipsbyPravi
    @HometipsbyPravi 4 ปีที่แล้ว +8

    ഒരുപാടിഷ്ടായി😘😘😘😘

  • @riyashirin8153
    @riyashirin8153 4 ปีที่แล้ว

    Njn ninghalude ella vediosum kanarundh
    Orupad chirikkarum undh
    Ninghlak subseibers koodathath enthanennu njhnum chindhikkarund
    Ninghalude comedy okk nalla stndrd comedy anu
    Ente mon sulunte oru fan anu
    Etrayum pettennu one million akette nnu ashamsikkunnu😍

  • @sureshvk494
    @sureshvk494 4 ปีที่แล้ว

    Ningalude negative comments video kandu.... Pwolichitund negative comment idunnavar itote ningal rand perkum nalla oru character um manners und ath manasilakan pataatath oolanmar comment box vannu kurachote....ningal rand perum super anu.... Made for each other💗

  • @muhsinaninu5457
    @muhsinaninu5457 4 ปีที่แล้ว +2

    ചിക്കൻ റോസ്‌റ് ചെയ്യാൻ വന്നാൽ അത് ചെയ്താൽ പോരെ പാർട്സ് റോസ്‌റ് ചെയ്യണോ. ദിനേശേട്ടൻ പൊളി സുലു കിടിലം
    .

  • @nithinabhimanyu2715
    @nithinabhimanyu2715 4 ปีที่แล้ว

    Nammalk engennelum ithintey subsribers kootenem ... Randu perudey apaara creativity and hardwork ... Ndhayalum sucess aakum.
    Dineshetta suluechi 😍😍😍😍

    • @Malabaricafe
      @Malabaricafe  4 ปีที่แล้ว

      Thank you bro❤️❤️❤️

  • @SruthyKarthikeyan
    @SruthyKarthikeyan 4 ปีที่แล้ว

    സത്യം... ഒച്ച് ഇതിലും വേഗം ഇഴയും 😓😭.. നമ്മടെ ഒക്കെ അവസ്ഥ ഇങ്ങനന്ന്യ 😓.. വീഡിയോ അടിപൊളി ട്ടാ 🤣🤣 youtubers നു ശരിക്കും മനസിലാകും 🙊🙊