പഴയ വാഹനം പൊളിക്കുന്നതിനു മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം? | വാഹനം പൊളിക്കൽ |old Vehicle |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 50

  • @olakarahussain375
    @olakarahussain375 3 หลายเดือนก่อน +3

    ഇത് ഇപ്പോൾ ഒരു ഷോർട്ഫിലിം പോലെ രസമുണ്ട് കേൾക്കാൻ 👍

  • @prabeeshvalayangott1521
    @prabeeshvalayangott1521 ปีที่แล้ว +4

    സംസാരം കുറച്ചു ലാഗ് ആണെങ്കിലും എല്ലാകാര്യങ്ങളും മനസിലാക്കിത്തന്നു. Thanks.

  • @hishamvp4734
    @hishamvp4734 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമുള്ള video thank you ikkaa 😊✌️

  • @Bas12k4
    @Bas12k4 2 หลายเดือนก่อน +1

    ഗുഡ്

  • @habeebrehman721
    @habeebrehman721 2 ปีที่แล้ว +2

    നല്ല വീഡിയോ.. ശരിക്കും മനസ്സിലാകുന്നുണ്ട്.... കുറെ കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു... Like ചായ കുടി.. ഉറങ്ങുന്നത്

  • @noshadabdulazeez2694
    @noshadabdulazeez2694 2 ปีที่แล้ว

    സൂപ്പർ അടിപൊളി നല്ല വീഡിയോ ചേട്ടാ

  • @NarayananBabu.
    @NarayananBabu. 3 หลายเดือนก่อน

    വളരെ നല്ല വിവരണം. നന്ദി. ഒരു ചോദ്യം, കാർ ആണെങ്കിലോ?

  • @souravak6982
    @souravak6982 10 หลายเดือนก่อน

    chaya kudikkathe poyal presnam undo?

  • @marvelfarmvellamkoli123
    @marvelfarmvellamkoli123 11 หลายเดือนก่อน

    Usefull

  • @josh-pe5fe
    @josh-pe5fe 2 ปีที่แล้ว +1

    very good video. Thank you.

  • @jayachandrana1655
    @jayachandrana1655 2 ปีที่แล้ว +1

    Well explained the tasks

  • @ashkarasharaf
    @ashkarasharaf ปีที่แล้ว

    👍അടിപൊളി

  • @sajayanpssajayan7349
    @sajayanpssajayan7349 ปีที่แล้ว

    വെരി good.

  • @akshayk9466
    @akshayk9466 2 ปีที่แล้ว +3

    Bro ഏത് Rto venelum സമിപ്പിച്ചാൽ മതിയോ, വണ്ടി KL 56 കൊയിലാണ്ടി rto regirsted ahn, ഞാൻ kozhikode KL 11 ahn thamasikkunne??

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว +1

      ആദ്യം നിങ്ങൾ താമസിക്കുന്ന ഭാഗത്തുള്ള ആർടിഒ നെ കണ്ടു ഒന്ന് ചോദിച്ചു നോക്കൂ. എന്നിട്ട് ബാക്കി കാര്യങ്ങൾ തുടങ്ങിയാൽ മതി.

  • @musthakmsa4119
    @musthakmsa4119 2 ปีที่แล้ว +4

    നന്നായിട്ടുണ്ട് ബ്രോ
    കുറച്ച് ലാഗ് ഉണ്ടായിരുന്നു
    എന്നാലും കാര്യങ്ങൾ ഏതൊരു ആൾക്കും മനസിലാക്കാൻ പാകത്തിൽ വിഡിയോ ചെയ്തിട്ടുണ്ട്
    ആ വണ്ടി തൂക്കി കൊടുത്തിട്ട് എത്ര രൂപ നിങ്ങൾക്ക് കിട്ടി...?
    എത്ര കിലോ ടോട്ടൽ ഉണ്ടായിരുന്നു
    എനിക്ക് ഒരു സ്ക്കൂട്ടർ പൊളിച്ചു കൊടുക്കാനുണ്ട്

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว +1

      ഏകദേശം ഒരു മൂന്ന് രണ്ട് കിട്ടും

  • @ayishathushahala9948
    @ayishathushahala9948 3 ปีที่แล้ว +3

    👍👍👍👍👍

  • @babuabdulazeez3070
    @babuabdulazeez3070 8 หลายเดือนก่อน

    എന്റെ വാഹനം ഞാൻ വിറ്റു അവർ പേര് മാറി ഇല്ല എന്ന് അറിഞ്ഞു പക്ഷെ അവർ വേറെ കൊടുത്തു വാങ്ങിയവർ അതു കുറച്ചു നാൾ ഉപയോഗിച്ച് പിന്നീട് അതു പൊളിച്ചു ഇപ്പോൾ അതു എന്റെ പേരിൽ തന്നെ ആണ് അവരെ അറിയുകയും ഇല്ല എന്താ ചെയുക 5 വർഷം ആയി മറുപടി തരും എന്ന് വിശ്വസിക്കുന്നു..

    • @jyothish7378
      @jyothish7378 7 หลายเดือนก่อน

      RC book കയ്യിലില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല....☹️

  • @shaimashaimadhayal3252
    @shaimashaimadhayal3252 2 หลายเดือนก่อน

    15 വർഷം കഴിഞ്ഞ വണ്ടി പൊളിക്കാൻ അപേഷ കൊടുത്താൽ അ വണ്ടി .പുതിക്കി നൽകി കാണിക്കേണ്ടി വരുമോ അതയത് റിനി വൽ തെറ്റിയ വണ്ടിപൊളിക്കാൻ വണ്ടി നന്നാക്കി കാണിച്ച് കൊടുകേണ്ടി വരുമോ

  • @safvan335
    @safvan335 10 หลายเดือนก่อน

    Bro vandi polich vittal Paisa kitto

  • @ddamixedchannel4091
    @ddamixedchannel4091 2 ปีที่แล้ว +1

    Akkiri kku koduthittu ethra roopa kitti athinu

  • @camp2.012
    @camp2.012 3 ปีที่แล้ว +1

    👍👍

  • @arshadmn4406
    @arshadmn4406 ปีที่แล้ว

    Bro njn already polikkan koduth kazhinju olx vazhu paisa yum kitti avarude number ipo kayyyil ila ini ntelum cheyyan patto

    • @vpscraftzone
      @vpscraftzone  ปีที่แล้ว +1

      പേപ്പർ കാൻസൽ ചെയ്യണമെന്ന് അറിയാതെ ഞാൻ പൊളിച്ചു എന്ന് ആർടിഒയോട് പറഞ്ഞു നോക്കുക. വണ്ടിന്റെ ഫോട്ടോ ഉണ്ടെങ്കിൽ അതും കാണിച്ചു കൊടുക്കുക. ചിലർ എന്തെങ്കിലും വഴി ഉണ്ടാക്കി തരും. ചിലർ സമ്മതിക്കുകയില്ല

    • @arshadmn4406
      @arshadmn4406 ปีที่แล้ว

      @@vpscraftzone 1 varsham aayit test mudangi kidapandayirunnu ath adakkandi varumo

    • @vpscraftzone
      @vpscraftzone  ปีที่แล้ว

      @@arshadmn4406 test?

    • @arshadmn4406
      @arshadmn4406 ปีที่แล้ว

      @@vpscraftzone rc teernath muthal ulla amount adakkendi varumbo

    • @vpscraftzone
      @vpscraftzone  ปีที่แล้ว

      @@arshadmn4406 ആർടിഒയുടെ അടുത്ത് ചെന്നാൽ അവിടുന്ന് ടാക്സും മറ്റുമുണ്ടോ എന്ന് പരിശോധിക്കാൻ പറയും. അപ്പോൾ എന്തൊക്കെ ഉണ്ടെന്നും എത്ര ഉണ്ടെന്നും അവിടുന്ന് പറഞ്ഞു തരും അത് അടച്ചാൽ മതി

  • @safvan335
    @safvan335 10 หลายเดือนก่อน

    Watch illathe time nokkunna all😂

  • @abdulshaheen8484
    @abdulshaheen8484 2 ปีที่แล้ว +3

    Totall erthra expense vanuu rto officil

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว +1

      1 കൊല്ലത്തെ ടാക്സ് ഏകദേശം ഒരു 200 രൂപ
      മൊത്തം 500 രൂപയുടെ താഴെ മാത്രമേ വന്നിട്ടുള്ളൂ...
      റിന്യൂവൽ ഡേറ്റ് തെറ്റയിിട്ടുണ്ടെങ്കിൽ ഏകദേശം 3000 രൂപ ഫൈൻ വരും

    • @abdulshaheen8484
      @abdulshaheen8484 2 ปีที่แล้ว

      @@vpscraftzone renewal date thettitund 2020 il ayirunu renewal

    • @abdulshaheen8484
      @abdulshaheen8484 2 ปีที่แล้ว

      Chase numberum engine numberum oyivakki (sand papper eitt oyivkki). registration cancel cheyathe bike polichal futureil enthgilum problem verumo

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว

      @@abdulshaheen8484 വീഡിയോയിൽ പറഞ്ഞതുപോലെ എല്ലാ പണികളും ചെയ്തതിനുശേഷം അവസാനം വണ്ടി പൊളിച്ചു വിൽക്കുക.
      ചെയ്സ് നമ്പർ സാൻ പേപ്പർ ഉപയോഗിച്ച് കളഞ്ഞാൽ പോരാ. അത് കട്ട് ചെയ്ത് കൊണ്ടുപോയി കൊടുക്കണം

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว +1

      എൻജിൻ നമ്പർ കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മായ്ച്ചുകളയാൻ AMVI സമ്മതം തന്നാൽ അങ്ങനെ കട്ടിങ് മെഷീൻ ഉപയോഗിച്ച് മായ്ച്ചു കളഞ്ഞാൽ മതി. നമ്പർ കളയുന്നത് വീഡിയോയിൽ പകർത്തുകയും വേണം.അല്ലെങ്കിൽ ആ ഇഞ്ചൻ നമ്പറും കട്ട് ചെയ്ത് കൊണ്ടുപോയി കൊടുക്കേണ്ടിവരും.

  • @rameespni1364
    @rameespni1364 10 หลายเดือนก่อน

    അപേക്ഷിക്കെ എന്തിനി 😏ടാക്സ് പറി യൊക്കെ അടചിട്ട് അപേക്ഷിക്കാനോ 😄 തരാൻ പറ

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 ปีที่แล้ว +1

    സ്ക്രാപ്പിന് എന്ത് വില കിട്ടി ?

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว +2

      ഏകദേശം ഒരു 2 / 3 രൂപ കിട്ടും

  • @babuelite9988
    @babuelite9988 2 ปีที่แล้ว +1

    VattAno-?

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว

      Yes

    • @umeshbu9975
      @umeshbu9975 ปีที่แล้ว

      ഒരു ചെറിയ ബോൾട്ട് എവിടെയോ പോയി കിടക്കുവാ 🤣🤣🤣

  • @ratheeshck858
    @ratheeshck858 2 ปีที่แล้ว +1

    2020 ഇൽ renewal തെറ്റിയതാണ് ഇനി rc ക്യാൻസൽ ചെയ്യാൻ ന്തൊക്കെ ചെലവ് വരും

    • @vpscraftzone
      @vpscraftzone  2 ปีที่แล้ว

      റിന്യൂവൽ തെറ്റിയാൽ അതിനു ഫൈൻ അടക്കേണ്ടി വരും.
      തെറ്റിയതിനു ശേഷമുള്ള ഓരോ മൂന്ന് മാസത്തിന് ഇത്ര ഫൈൻ എന്ന എന്തോ ഒരു കണക്കുണ്ട്.
      ഈ ഫൈൻ അടക്കുക
      ശേഷം തെറ്റിയ ടാക്സ് അടക്കുക
      ശേഷം പേപ്പർ കാൻസൽ ചെയ്യാനുള്ള ഏകദേശം 500 രൂപക് താഴെയുള്ള ഒരു സംഖ്യ അടയ്ക്കുകയും വേണം.
      തെറ്റിയ ഇൻഷൂറുകൾ ഒന്നും അടയ്ക്കേണ്ടതില്ല.
      വിശദമായി അന്വേഷിച്ചു നോക്കുക

  • @mohammedmubarak4721
    @mohammedmubarak4721 2 หลายเดือนก่อน

    ഒരുപാട് ഉപകാരപ്പെട്ട വീഡിയോ... Thanks bro....

  • @jojithomas1911
    @jojithomas1911 8 หลายเดือนก่อน

    👍🏻👍🏻

  • @amnakaderkader8461
    @amnakaderkader8461 3 ปีที่แล้ว

    👍👍👍