‘ദൂരദര്‍ശന്‍ കൂടുതല്‍ സമയവും കാണിച്ചത് മോദിയെയും അമിത്ഷായെയും’ | Manmohan sing | Funeral

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 20

  • @muhammedsaeed1657
    @muhammedsaeed1657 18 วันที่ผ่านมา +11

    ഈ പറഞ്ഞത് ശെരി ആണ് ഞാൻ ഇന്നലെ കണ്ടു ഒരു ബഹുമാനവും ഇല്ല

  • @rstvssss
    @rstvssss 18 วันที่ผ่านมา +6

    70 കൊല്ലം ഒരു കുടുംബത്തെ മാത്രം കാണിച്ചില്ലേ ദൂരദർശൻ... കുറച്ചു കാലം മെരിറ്റിൽ വന്നവരെ കാണിക്കട്ടെ

    • @rahulj8012
      @rahulj8012 17 วันที่ผ่านมา

      അവരെ എപ്പോൾ ആണ് കാണിച്ചത് എന്ത് മെറിറ്റ് ആണ് ബിജെപിക്ക് കലാപം ഉണ്ടാക്കിയത് ആണോ മെറിറ്റ്

  • @Simbathelionking-so1xp
    @Simbathelionking-so1xp 18 วันที่ผ่านมา +7

    അതിനു ദൂരദർശൻ ആര് കാണുന്നു..

    • @rahulj8012
      @rahulj8012 17 วันที่ผ่านมา

      പക്ഷേ എല്ലാ ചാനലിലും ദൂരദർശൻ ആണ് വീഡിയോ കൊടുക്കുക

  • @rahulj8012
    @rahulj8012 17 วันที่ผ่านมา

    അത് കറക്റ്റ് ആണ് ഞാനും ശ്രദ്ധിച്ചു എൻ്റെ ഫിഗർ എൻ്റെ ഫ്രെയിം 😂

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 18 วันที่ผ่านมา +4

    Manmohan Singh ്ന് പറ്റി വലിയ വീമ്പു പറയുന്നവരോട് ഒരു ചോദ്യം.എന്ത് കൊണ്ട് ലോക നേതാക്കൾ ആരും ഫ്യൂണറൽ ചടങ്ങിൽ കണ്ടില്ല

    • @rahulj8012
      @rahulj8012 17 วันที่ผ่านมา

      അവർവ്പെട്ടെന്ന് വരില്ലല്ലോ അവരുടെ പ്രതിനിധികളെ അയച്ചു

  • @raghavankk1133
    @raghavankk1133 18 วันที่ผ่านมา +5

    കോൺഗ്രസ്‌ ഭരിക്കുന്ന കാലത്തും ഇങ്ങിനെ തന്നെ. കൊടുത്താൽ കിട്ടും.

    • @sivadaspi1628
      @sivadaspi1628 18 วันที่ผ่านมา

      Worsen than this..

    • @rahulj8012
      @rahulj8012 17 วันที่ผ่านมา

      കോൺഗ്രസ് സ്വന്തം ആയി സെൽഫി പോയിൻ്റ് ഉണ്ടാകില്ല

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 18 วันที่ผ่านมา +2

    ആകെ വന്ന ലോക നേതാവ് മോദിജി മാത്രം

    • @kukku22
      @kukku22 18 วันที่ผ่านมา

      Sathyam aanu.. Bhutan king mathram vannu.. Vere aareyum kandilla

    • @rahulj8012
      @rahulj8012 17 วันที่ผ่านมา

      എന്തോന്ന് ലോക നേതാവ് 😂 ഇവിടത്തെ PM അല്ലേ വന്നേ പറ്റൂ 😂

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 18 วันที่ผ่านมา

    Congress party ude kallatharam Elladhakunna news media ee media congress party ude media , George Soros agency ude party congress party, one who loves his country will not support jalebi Rahul Gandhi party ,,,,,,,,,,,,, vande Mataram, jai hind 🙏

    • @rahulj8012
      @rahulj8012 17 วันที่ผ่านมา

      അങ്ങിനെ എങ്കിൽ UPA 3 വരുമായിരുന്നു അന്ന് മീഡിയ എന്നൽ പ്രതിപക്ഷം ആയിരിന്നു ഇപ്പൊൾ അങ്ങനെ ആണോ

  • @Haidar-e9w
    @Haidar-e9w 18 วันที่ผ่านมา

    അതങ്ങനെ അല്ലെ സംഭവിക്കു.
    അതിലിത്ര പറയാൻ എന്ത്