@@ponnushazin3772 cgdgmfykfyfyffykfydfyffymcymfymfmycymcymcu!fufu!fymfymfmyfymffyfmyccgmcymcymghmcgfgmycmymfym/ymfymfymtu!fyfy ctnfymdym/ckkkggggygyyyhh yhhyygggfgg hub by hh6hhhhhhygfffffyjftjdthdtndndtndtnfntftnfjdtjfdtjdh she's been in dtnd dntdtndtnfynfynfu ggfvfdulgyckvy!u!b
2023ലെ ഈ നിമിഷവും ഇത് കണ്ട് കണ്ണ് നിറയുന്നു.. സന്തോഷവും സങ്കടവും എല്ലാം അന്നത്തേതുപോലെ..ഇനിവരും വർഷങ്ങളിലും ഇതേ വികാരങ്ങളോടെ കാണാൻ കഴിയും.. കാരണം ഇതിൽ ഓരോരുത്തരും അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുക തന്നെയായിരുന്നു.. മറക്കാനാവില്ലല്ലോ ആരെയും.. ജാനിമോൾ എന്നും മനസ്സിൽ ഒരു നിറദീപം പോലെ 🙏❤️
ഇതൊരു സീരിയൽ ആണെന്ന് thoniyitte ഇല്ല... എവിടെയോ ഇങ്ങനെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് തന്നെ ആണ് വിശ്വസിക്കുന്നത്... ജോയ്സി യുടെ മഞ്ഞുരുകും കാലം. 🌸 Beautiful story... ഇത്രയും മനോഹരം ആയി അവതരിപ്പിച്ചതിന് നന്ദി🌸
hi..I am monisha,enacted the role of janikkutty in the last part of this serial.I wish to convey ma thanx for all the viewer's for ur support and healthy criticizes.Thanks a lot for all.
സ്വപ്നങ്ങളിൽ മാത്രം ഇതുപോലൊരു സീരിയൽ ഞാൻ ആദ്യം ഇത് ഫുള്ളും കണ്ടതാണ് എന്നിട്ടും എന്തോ എനിക്ക് ജാനി കുട്ടിയെ കാണാൻ ഇഷ്ടം എന്റെ ഇത്രകാലം ജീവിതത്തിനിടയിൽ ഇത്ര നല്ലൊരു സീരിയൽ ഉണ്ടായിട്ടില്ല ഇതിൽ അഭിനയിച്ച വർക്കും അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
തുടക്കത്തിൽ രത്നമ്മയെ എല്ലാവരും നന്നായി ഒറ്റപെടുത്തി വേദനിപ്പിച്ചിട്ടുണ്ട്. അച്ഛമ്മ വളരെ ക്രൂരമായി പെരുമാറി.. ആ ദേഷ്യമാണ് രത്നമ്മ വസുമതിയോട് കാണിക്കുന്നത്. ജാനിക്കുട്ടിയോടും അച്ഛമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. സരസമ്മയും വിജയനെ സുനിതയെകൊണ്ട് കെട്ടിക്കാൻ സമ്മതിച്ചിരുന്നു.തനിക്ക് കുറവുകളുണ്ടെന്ന അപകർഷത ഉള്ള കാലത്ത് എല്ലാം കേട്ട് കണ്ണീർഒഴുക്കിയ രത്നമ്മ തനിക്കു കുഞ്ഞ് പിറന്നപ്പോൾ എല്ലാവരോടും പകരം വീട്ടി. പക്ഷെ ഒന്നുമറിയാത്ത ജാനിക്കുട്ടിയോട് രത്നമ്മ ചെയ്ത തെറ്റുകൾ വളരെ വലുതായിപ്പോയി.തന്റെ നിലനിൽപ്പിനു ടീച്ചർ ആ കുഞ്ഞിനെ കരുവാക്കുകയായിരുന്നു. Interview ൽ പറയുന്നുണ്ട് രത്നമ്മ
അവിഹിധമില്ല, അശ്ലീല വാക്കുകളോ , രംഗങ്ങളോ ഇല്ല ആബാലവൃദ്ധം ജനങ്ങൾക് ഒരേപോലെ കാണാവുന്ന എന്നാൽ വലിയ ഒരു സന്ദേശം തരുന്ന ഒരു സീരിയൽ . മറ്റുള്ള സീരിയലുകൾ കണ്ടു പഠിക്കണം ...😍🥰😘
പരിപൂർണതയിൽ എത്തിയ ഒരു സീരിയൽ ബാല്യം ബാല്യത്തിലെ യൗവനത്തിലെ കഷ്ടപ്പാട് അതിൽ നിന്നുള്ള കരകയറ്റം. പ്രണയം പ്രണയ നൈരശ്യം നഷ്ടപെട്ട അച്ഛനമ്മമുരുടെ ബന്ധുക്കളെ വീണ്ടെടുക്കൽ പിന്നീട് ജീവിതത്തിലെ ഉയർച്ച അതിലും മനോഹരം വീണ്ടും ബാല്യകാല ഓർമപ്പെടുത്താലോടെ കഴിഞ്ഞു poya വഴികളിലൂടെ ഉള്ള തിരികെ പൊക്കൽ അന്ന് സഹായിച്ചവരെ തിരിച്ചു രക്ഷപ്പെടുത്താൽ. ദ്രോഹിച്ചവരെ ശിക്ഷിക്കാനും തെറ്റ് മനസ്സിലാക്കിപ്പിക്കാനും സാധിച്ചത്. ഏറ്റവും ഒടുവിൽ ആഗ്രഹിച്ച തൊഴിൽ ആഗ്രഹിച്ച പുരുഷൻ. ഇനിയും ഇനിയും എഴുതാൻ ഉണ്ട്......❤മനോഹരം
ഇനി എത്രയൊക്കെ സീരിയൽ വന്നാലും... മഞ്ഞുരുകും കാലത്തിന്ന് പകരം വെയ്ക്കാൻ ഒന്നമില്ല.. ഇത്ര വർഷം കഴ്ഞ്ഞിട്ടും ജാനകികുട്ടി യുടെ ഓരോരോ രൂപങ്ങളും ഭാവങ്ങളും കാണാൻ പിന്നെയും കൊതിച്ചു പോകുവാ... ഇങ്ങനെ ഒരു നല്ല serial തന്ന ജോയ്‌സി sirnu നന്ദി...... ♥♥♥♥👍👍👍👍👍👍👍👍
തീരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.. രത്നമ്മയും ജാനിയും കൂടെയുള്ള scene unexpected ആയിരുന്നു.. നോവൽ ആവേശത്തോടെയാണ് വായിച്ചത് പക്ഷെ serial എല്ലാ എപ്പിസോഡ്സും കണ്ടത് ഇപ്പോഴാണ്.. ഇതൊക്കെയാണ് serial.. കാമ്പുള്ള കഥ.. ഇനിയെന്തെന്ന് അറിയാതെ അനാവശ്യമായുള്ള വലിച്ചിഴയ്ക്കലില്ല.. ആടയാഭരണങ്ങളോ വേഷഭൂഷാധികളോ കൊണ്ടുള്ള കാട്ടികൂട്ടലുകളില്ല.. ജോയ്സിയുടെയല്ലേ കഥ... അങ്ങനെയേ വരൂ.. മനോരമയിൽ വന്നിട്ടുള്ള ജോയ്സിയുടെ നോവൽസ് എന്നും പ്രിയപ്പെട്ടതായിരുന്നു ...ഇപ്പോൾ ഈ സീരിയലും 💗
2024 august. ഈ സീരിയൽ അന്ന് t v യില്‍ വന്നപ്പോള്‍ കണ്ടതാണ്. ലാസ്റ്റ് ഭാഗം ഒന്നും കാണാന്‍ കഴിഞ്ഞില്ല. ഇപ്പോഴാണു വീണ്ടും കാണാന്‍ അവസരം ഉണ്ടായത്. അന്ന് കണ്ട് കരഞ്ഞ് ഒരു വഴിയായി. ഇന്നും അതേ പോലെ തന്നെ .ഇതുപോലെ ഒരു സീരിയൽ ഇനി ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ്. അഭിനേതാക്കളും അണിയറയില്‍ പ്രവർത്തിച്ചവർക്കും എല്ലാം അഭിനന്ദനങ്ങള്‍ ❤❤❤
5 വർഷം കഴിഞ്ഞിട്ടും കാണുന്നവരുടെ കണ്ണിൽ കൂടി ചങ്ക് പൊട്ടി കണ്ണുനീർ വരുന്നുണ്ടെങ്കിൽ ഇതാണ് കഥ. ഇതാണ് സീരിയൽ 👏👏 നോവൽ മുതൽ അറിയാൻ തുടങ്ങിയതാണ് ജാനിക്കുട്ടിയെ . ഇനിയും കാണും .... ഇനിയും ഇതുപോലെ സീരിയൽ വരണം
ഇൻസ്റ്റഗ്രാമിൽ കുട്ടിജാനി ൻ്റെ കഷ്ടപ്പാട് കണ്ട് വന്നതാ രണ്ടാഴ്ച്ച ആകുന്നതേ ഉള്ളൂ മുഴുവൻ കണ്ടു തീർത്തു. പണ്ട് സ്കൂളിൽ പഠിക്കുന്ന നേരം കണ്ട് കരഞ്ഞത് ഓർമ്മിണ്ട്. ഇതുപോലത്തെ മികച്ച സീരിയൽ ഇനി ഉണ്ടാകുമോ..... ഓരോരാളുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം. നെഗറ്റീവ് or പോസിറ്റീവ് റോൾ എല്ലാവരും അവരുടെ റോൾ ഗംഭീരമായി ചെയ്തു.hats off to entire manjurukum kalam team🔥❤️
@@SaanandGeorgeGrace Sir, Your music in all serials was excellent!!.(kumkumapoovu,karuthamuth,amala, sthree padam,etc...)Above all,Kumkumapoovu was a masterpiece..❤️❤️❤️
Ann rose shaji Ann rose shaji thx a lot...💓💓💓 Manjurukum Kaalam | Serial Title song | Saanand George Grace Here is the full song... th-cam.com/video/DTKs3fh_15g/w-d-xo.html
Akhil S thnk u very much akhil... means u r closely watching my works.. Manjurukum Kaalam | Serial Title song | Saanand George Grace Pls be connected thru my channel th-cam.com/video/DTKs3fh_15g/w-d-xo.html
05.05.2022 ൽ കണ്ട്, കണ്ണു നിറഞ്ഞവർ ഉണ്ടോ? ഇതിന്റെ തുടർക്കഥ - V.R.Janaki, IAS എടുക്കുന്നതും, കളക്ടർ ആയി ജോലി ചെയ്യുന്നതും കല്യാണം, കുടുംബജീവിതം തുടങ്ങി ....... - വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
സീരിയൽ വെറുപ്പായിരുന്ന എന്നെപ്പോലെയുള്ള ചുരുക്കം ചിലരെപ്പോലും പിടിച്ചു ഇരുത്താൻ ഈ സീരിയലിനു കഴിഞ്ഞെങ്കിൽ അതാണ് ഇതിലെ ഫുൾ ടീമിന്റെയും വിജയം 🥰ഇതിലെ ഓരോരുത്തരും അഭിനയിക്കുകയല്ല ;ജീവിക്കുകയാണ് ❤🔥great effort team🙌🏽.
മഞ്ഞുരുകും കാലത്തിന്റെ അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!!...അമ്മയും മകളും തമ്മിലുള്ള സമാഗമ രംഗങ്ങൾ മനോഹരമായി..സംഭാഷണമില്ലാതെ തന്നെ രത്നമ്മയുടെ കണ്ണീരും പശ്ചാത്താപവും ആ രംഗം ഹൃദയഹാരിയാക്കി....ടീവി യും സീരിയലുമെല്ലാം ഉള്ളടിത്തോളം കാലം ഇത് മനസ്സിൽ നിന്ന് മായില്ല...
ഒരിക്കലും മറക്കാൻ പറ്റാത്ത സീരിയൽ ഉണ്ടെങ്കിൽ അതു മഞ്ഞുരുകും കാലം ആയിരിക്കും മനസ്സിൽ നിന്ന് മായാത്ത സിരിയൽ.ഇതിലെ അഭിനേതാക്കളെ ഒരിക്കലും മറക്കാൻ പറ്റില്ല Super Super Super
ഈ സീരിയൽ കുറച്ചുകൂടി നീട്ടേണ്ടതായിരുന്നു രത്നമ്മ ടീച്ചറുമ്മായി ജാനിക്കുട്ടി നന്നായി കഴിയുന്നതും മുരളീ മാമനും ഒകെ ആയി എല്ലാവരുമായി നന്നായി ജീവിക്കുന്നതും ജാനിക്കുട്ടിയുടെ കല്ല്യാണം ഒകെ കാണിക്കമായിരുന്നു നല്ല സീരിയൽ ആയിരുന്നു
ഒരുപാട് സന്തോഷം ഉണ്ട്.മലയാള സീരിയലിൽ എന്നും കണ്ടു വരുന്ന അവിഹിത ബന്ധവും അമ്മായിമ്മ പോരും കണ്ടിരുന്ന വീട്ടമ്മമാർക്ക് പുത്തൻ അനുഭവം നൽകിയ എഴുത്തുകാരനും, ഇത് ആവർത്തന വിരസതയില്ലാതെ ചിത്രീകരിച്ച സംവിധായകനും, കഥാപാത്രത്തിന് ജീവൻ നൽകിയ അഭിനേതക്കൾക്കും, ഇത് ഞങ്ങളുടെ സ്വീകരണ മുറിയിൽ എത്തിച്ച മഴവിൽ മനോരമയ്ക്കും ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു'.
വളരെ നല്ല ഒരു serial ആയിരുന്നു. ഇതിൽ അഭിനയിച്ച എല്ലാ വ്യക്തികളും വളരെ നന്നായിരുന്നു. ഒരു ജീവിത യാഥാർത്ഥ്യം പോലെ.. രത്നമ്മ വളരെ നന്നായി തന്നെ അഭിനയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ.....
Hi all... I'm th music composer of Manjurukum kaalam. Let me thnk everyone for th support which given till th end this serial. Thankful to Joicy Sir., Unnithan sir, all th crew... afterall to th Almighty!!! The feel never ends....ആരും കാണാതാലോലം കിളി തേങ്ങുന്നു ....
Saanand George we viewers are also happy that the crew behind such a wonderful serial is considering our opinions and happiness with our favorite serial manjurukum kalam
Saanand George ee serial nte aa feel njangalde manasil kidakunathunte oru main reason ithile music aanu, aa bgm okke enthu rasa.! Thanx a lot to the whole team 🙏
ആരും കാണാതാലോലം കിളി തേങ്ങുന്നു ....ഈ song Audio ആയി കേൾക്കാൻ സാധിക്കുമോ ? Super Song ആയിരുന്നു ..ഒരുപാട് മൂളിക്കൊണ്ട് നടന്ന ഗാനം ....Lot Of Thanks ...
Hi all Manjurukum fans...music composer of kaalam here.Ithra naal kazhinjum ee serialum musicum okke njngal ishttappedunnu ennathu orupadu santhosham nalkunnu. The manjurukum kaalam feel never ends.. This is my channel, there u can find my compositions including Manjurukum song . If u subscribe v can be connected always th-cam.com/users/saangeo1
ഇഷ്ടം... ഒരുപാട് ഇഷ്ടം.. ഇന്ന് വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല ഇങ്ങനെ ഒരു സീരിയൽ.. അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മികച്ചത്.. അച്ഛനും വളർത്തച്ഛനും ജാനിക്കുട്ടിമാരും അച്ഛമ്മയും ഒക്കെ മനസ്സിൽ നിൽക്കും.. കരയിപ്പിച്ചും സന്തോഷിപ്പിച്ചും 2 വർഷത്തിന് മേലെ കൂടെ ഉണ്ടായ മഞ്ഞുരുകും കാലത്തിന്റെ എല്ലാ പ്രവർത്തകർക്കും ആശംസകൾ...
" Super" is the only word, you knows no other than super, please write at least appreciation with some English words. You must try to write. Shamsu Haaji - Malappuram
15:30 ആ ഒരു സീനിനുശേഷം bgm കേൾക്കുമ്പോൾ വർഷങ്ങൾക്കിപ്പുറവും കോരിത്തരിപ്പനുഭവപ്പെടുന്നുണ്ടെങ്കിൽ അതാണ് ഒരു കലാ സൃഷ്ടിയെ സംബന്ധിച്ചിടത്തോളം അത്ഭുതവും വിജയവും ❤️❤️❤️❤️❤️
ഒരുപാടു സങ്കടങ്ങളും സന്തോഷങ്ങളും ഒരുപോലെ സമ്മാനിച്ച സീരിയൽ ഫുൾ എപ്പിസോഡ് ഇന്നാണ് കണ്ടു തീർത്തത്... ഒരു വെറുപ്പിക്കൽ ഇല്ലാത്ത സീരിയൽ എങ്ങനെ ആവണ്ട ഒരു കുടുബം.എങ്ങനെ ആവണം ഒരുകുടുംബം എന്നൊക്കെ മനസ്സിലാക്കുന്ന സീരിയൽ എല്ലാം കഥാപാത്രങ്ങളും അവരുടെ റോൾ നല്ലതുപോലെ ചെയ്‌തു 🥰🥰🥰🥰 ഇതുപോലൊരു സീരിയൽ ഇനി നമ്മുക്ക് കിട്ടില്ല
2023 ലും ഈ സീരിയൽ കണ്ടിരുന്നു കരഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഈ സീരിയലിന്റെ പവർ 🔥🔥 നോവൽ എഴുതിയ ജോയ്സികും ഇതിന്റെ അണിയറ പ്രേവർത്തകർക്കും എല്ലാവിധ അഭിനന്ദങ്ങളും നേരുന്നു ✨️❤️✨️
എത്രയോ രാത്രികളിൽ ഞാനുമിതുപോലെ പൊട്ടി കരഞ്ഞിട്ടുണ്ട് എന്നറിയാമോ അനാഥത്വം ആർക്കും വായിക്കാൻ പറ്റാത്ത നോവാണ് ഞാൻ അത് ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഉണ്ട് ഈ സീരിയൽ കാണുമ്പോഴൊക്കെ ഞാൻ എൻറെ ബാല്യം ഓർത്തു കരയാറുണ്ട് ഉണ്ട് ഞാൻ നിന്നെ സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു പക്ഷേ എനിക്ക് ആരും ഉണ്ടായിരുന്നില്ല
സൂപ്പർ... നല്ല രീതിയിൽ അവസാനിപ്പിച്ചു.. രത്നമ്മയെ വെറുത്തവർ എല്ലാം ഇന്നവരെ അകമഴിഞ്ഞ് സ്നേഹിച്ചിട്ടുണ്ടാകും. Me also നല്ല കഴിവുറ്റ അഭിനേതാക്കൾ ജോയ് സി ടെ കഥ ക്ക് ഓജസും തേജസും നൽകി. Tittle Song ന്റ അണിയറ ശിൽപികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ.... ടീം "മഞ്ഞുരുകും കാലം" Super work.... thank you all........
മനോരമയില്‍ ഈ കഥ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചപ്പോള്‍ കിട്ടിയ അതേ സംതൃപ്തി ടി വി യില്‍ കണ്ടപ്പോഴും കിട്ടി എന്നുള്ളതാണ് ഈ സീരിയലിന്റെ വിജയം. വായിച്ചപ്പോള്‍ അത്യുഗ്രന്‍ എന്ന് തോന്നിച്ച കഥ സീരിയല്‍ ആക്കുമ്പോള്‍ മോശമായി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷെ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ആ ധാരണകളെയൊക്കെ തിരുത്തി. എല്ലാരും ഒന്നിനൊന്നു മികച്ചതായിരുന്നു. അഭിനന്ദനങ്ങള്‍ മഞ്ഞുരുകും കാലം ടീം....
ഉണ്ട് പക്ഷെ തുടർച്ചയായുള്ള ഭാഗങ്ങൾ കിട്ടുന്നില്ല. അതിൽ വിഷമമുണ്ട്. ഞാൻ ആദ്യം തന്നെ കണ്ടതാണ്.. പക്ഷെ ഇപ്പോഴും നെഞ്ചിൽ ഏറ്റാൻ കഴിവുള്ള കഥാപത്രങ്ങളെ ഒരിക്കലും മറക്കാൻ പറ്റില്ല.. ഞാൻ കണ്ട സീരിയലിൽ അന്നും ഇന്നും ഈ സെരിയലിന്റെ അടുത്തെത്താൻ പോലും മറ്റൊരു സീരിയലിനും കഴിഞ്ഞിട്ടില്ല. ഇത് ഒരു നേട്ടം തന്നെയാണ് 👍
Insta reels kand addict ayi TH-cam noki vannavar arelum undo 2024 Septemberil😂
😂
Njanund kettoo😂
Njan
Njn
Onddee
2022 ൽ ഈ സീൻ കണ്ട് കണ്ണ് നിറഞ്ഞവർ ആരേലും ഉണ്ടോ???thanks for this support 🥰🥰
Ariyand kann niranj povum... Aaaa amma makal Bandham..
Yes
Mm
@@ponnushazin3772 cgdgmfykfyfyffykfydfyffymcymfymfmycymcymcu!fufu!fymfymfmyfymffyfmyccgmcymcymghmcgfgmycmymfym/ymfymfymtu!fyfy ctnfymdym/ckkkggggygyyyhh yhhyygggfgg hub by hh6hhhhhhygfffffyjftjdthdtndndtndtnfntftnfjdtjfdtjdh she's been in dtnd dntdtndtnfynfynfu ggfvfdulgyckvy!u!b
Yes
2022 ആയിട്ടും ഈ നട്ടപാതിരക്ക് കണ്ടിരുന്ന് കരയുന്നുണ്ടെങ്കിൽ,,, ഈ സീരിയലിന്റെ പവർ 🔥🔥 വേറെ ലെവൽ തന്നെയാണ്
*yes*
*nijan edakk samayam* *kittumbozhekk kanum*
*athrakk eshta ee serial*
Njanum
yes
Me too👍
ഞാനും ഇപ്പോള കണ്ട് തീർത്തത് .. ലാസ്റ്റ് എപ്പിസോഡ് അല്ലെ ഇത് ? മനോരമയിൽ വായിച്ചിരുന്നു അതിലും ഫീൽ ചെയ്‌തു കണ്ടപ്പോ .. കരഞ്ഞു കരഞ്ഞു വല്ലാതെ ആയി..
2023ലെ ഈ നിമിഷവും ഇത് കണ്ട് കണ്ണ് നിറയുന്നു.. സന്തോഷവും സങ്കടവും എല്ലാം അന്നത്തേതുപോലെ..ഇനിവരും വർഷങ്ങളിലും ഇതേ വികാരങ്ങളോടെ കാണാൻ കഴിയും.. കാരണം ഇതിൽ ഓരോരുത്തരും അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുക തന്നെയായിരുന്നു.. മറക്കാനാവില്ലല്ലോ ആരെയും.. ജാനിമോൾ എന്നും മനസ്സിൽ ഒരു നിറദീപം പോലെ 🙏❤️
Yes
മഴവിൽ മനോരമ യിൽ വന്നതിൽ വച്ചു ഏറ്റവും എനിക്ക് ഇഷ്ട്ടം ആയൊരു സീരിയൽ 👏👏👏👍👍👍
ഭ്രമണവും
@@shibyjoseph9524 l
Supper
അതെ... മഞ്ഞുരുകും കാലം.. ഭ്രമണം.... 🥰
അമല
അമ്മായിഅമ്മ പോരല്ല, ഫാഷൻ പറൈഡ് അല്ല, ഇന്നേവരെ വെറുപ്പിച്ചിട്ടില്ല..... Miss you മഞ്ഞുരുകും കാലം and ജാനി 😘👌💝💝
Man junk in kasha ml episode.572..25.march.2017
Very good story. E serial novel aadyame njan vayichirunnu.👌👌👌
അമ്മായിഅമ്മ പോരില്ലെങ്കിലും അമ്മ പോരുണ്ടായിരുന്നല്ലോ 😁😁
ഇതാണോ ക്ലൈമാക്സ്
@@anushaammu669 yes
രണ്ട്വർഷം കൈഞ്ഞിട്ടും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു നല്ല സ്റ്റോറി
Njanum
Njanum
Njanum..veendum kaanunnu...
Me also
Real life story..
2024 September ൽ ഇൻസ്റ്റ റീൽസ് കണ്ട് വന്നവർ ഇവിടെ കമോൺ.. 😂
Addict ayippoyi 🥲
Njn
😅😅
Njan😊
Sharikum
വർഷം 6 കഴിഞ്ഞിട്ടും തേടി പിടിച്ചു വന്നു വീണ്ടും കാണുന്നു ❤️ മഴവിൽ മനോരമയിൽ ഇനി എത്ര സീരിയൽ വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും 💥
NjUm
👍🏼
Njnum
എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ഇപ്പോഴും കാണുന്നു 🌹🌹
സത്യം
2020ൽ ആരെങ്കിലും ഉണ്ടോ 👌👌👌👌❤️❤️❤️❤️😘😘
Und
നാൻ ഉണ്ട്
ഉണ്ട്
Ya
Und
ശെരിക്കും ഇതൊക്കെ ആരുന്നു സീരിയൽ... 🥰 ഒരു പെൺകുട്ടിയുടെ struggleum achievementum എല്ലാം കാണിച്ചു തന്ന സ്റ്റോറി ആരുന്നു 🥰🥰
Sheriya
Ssss
സത്യം
തീർച്ചയായും
Sheriyaa sherikum ithoru paadamaa kaathirikunnavarkum othiri thyagan sahikunnavarkum avasanam nallathe varu
ഇത്രയും മനോഹരമായ ഒരു കഥാപാത്രത്തെ സൃഷ്‌ടിച്ച കഥ രചിച്ച രചയിതാവിന് ❤🙏
Super 💕
ജോയ്സി!
Yes
ജോയ്സി
ജോയ്സിയുടെ എല്ലാ നോവലും നല്ലതായിരുന്നു
ഇതൊരു സീരിയൽ ആണെന്ന് thoniyitte ഇല്ല... എവിടെയോ ഇങ്ങനെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് തന്നെ ആണ് വിശ്വസിക്കുന്നത്... ജോയ്സി യുടെ മഞ്ഞുരുകും കാലം. 🌸 Beautiful story... ഇത്രയും മനോഹരം ആയി അവതരിപ്പിച്ചതിന് നന്ദി🌸
സത്യം ആണ്.
രത്നമ്മയും ജാനിo തമ്മിലുള്ള ആ രംഗം മറക്കാൻ പറ്റുന്നില്ല .ഇതിലെ എല്ലാ അഭിനേതാക്കൾക്കും എന്റെ അഭിനന്ദനം.
Subair Tnr o,,,
hi..I am monisha,enacted the role of janikkutty in the last part of this serial.I wish to convey ma thanx for all the viewer's for ur support and healthy criticizes.Thanks a lot for all.
MONISHA C . S hi janikuty we miss you alottttttttt
Sreekkuty Sree 😘
MONISHA C . S 👌
MONISHA C .S hai jaani kuttyyyy...👍😍
Hai chechikkutty... Lub uuu
വർഷങ്ങൾക്ക് ശേഷം 2024 ലിൽ
ഇത് കാണുമ്പോഴും അന്നു ഉണ്ടായ അതെ feel ജനിക്കുട്ടി ഇപ്പോഴും മനസു വേദനിപ്പിക്കുന്നു. എത്ര ആഴത്തിൽ പതിഞ്ഞ കഥ ❤❤❤❤❤
സത്യം പറയണം ഈ സിൻ കണ്ടു കണ്ണു നിറഞ്ഞവർ ഉണ്ടോ?
ഞാൻ ഓരോ എപ്പിസോഡും കരഞ്ഞുകൊണ്ട് കാണാറ് അത്രയ്ക്ക് ഫീലിംഗ്സ് തോന്നുന്ന ഒരു സീരിയൽ
Mm
@@AaAa-ct7hk athe sathyam.. innu kandappozhum karanju...
Njaaaaaaaaaaaan
ne Jan
സ്വപ്നങ്ങളിൽ മാത്രം ഇതുപോലൊരു സീരിയൽ ഞാൻ ആദ്യം ഇത് ഫുള്ളും കണ്ടതാണ് എന്നിട്ടും എന്തോ എനിക്ക് ജാനി കുട്ടിയെ കാണാൻ ഇഷ്ടം എന്റെ ഇത്രകാലം ജീവിതത്തിനിടയിൽ ഇത്ര നല്ലൊരു സീരിയൽ ഉണ്ടായിട്ടില്ല ഇതിൽ അഭിനയിച്ച വർക്കും അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
ഞാൻ ഇന്നലെ കൂടി കണ്ടു കരഞ്ഞു...... ഇതിൽ രത്നമ്മ യുടെ വീട്ടിൽ നിന്നപ്പോൾ ഉള്ള സീൻ ആണ് ഏറ്റവും കൂടുതൽ കരയിപ്പിച്ചത്
കുഞ്ഞുജാനിക്കുട്ടിയെ കാണുമ്പോ കണ്ണു നിറഞ്ഞു പോകുന്നു.. അതുപോലെ അമ്മേ എന്നു വിളിക്കുന്ന അവസാനത്തെ ഭാഗം കാണുമ്പോഴും
Supe6
തുടക്കത്തിൽ രത്നമ്മയെ എല്ലാവരും നന്നായി ഒറ്റപെടുത്തി വേദനിപ്പിച്ചിട്ടുണ്ട്. അച്ഛമ്മ വളരെ ക്രൂരമായി പെരുമാറി.. ആ ദേഷ്യമാണ് രത്നമ്മ വസുമതിയോട് കാണിക്കുന്നത്. ജാനിക്കുട്ടിയോടും അച്ഛമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. സരസമ്മയും വിജയനെ സുനിതയെകൊണ്ട് കെട്ടിക്കാൻ സമ്മതിച്ചിരുന്നു.തനിക്ക് കുറവുകളുണ്ടെന്ന അപകർഷത ഉള്ള കാലത്ത് എല്ലാം കേട്ട് കണ്ണീർഒഴുക്കിയ രത്നമ്മ തനിക്കു കുഞ്ഞ് പിറന്നപ്പോൾ എല്ലാവരോടും പകരം വീട്ടി.
പക്ഷെ ഒന്നുമറിയാത്ത ജാനിക്കുട്ടിയോട് രത്നമ്മ ചെയ്ത തെറ്റുകൾ വളരെ വലുതായിപ്പോയി.തന്റെ നിലനിൽപ്പിനു ടീച്ചർ ആ കുഞ്ഞിനെ കരുവാക്കുകയായിരുന്നു. Interview ൽ പറയുന്നുണ്ട് രത്നമ്മ
മറക്കാൻ പറ്റാത്ത ഓർമ്മകൾ 😍..ആ ട്യൂൺ പലവട്ടം കേൾക്കാൻ തോന്നിയിട്ടുണ്ട്....ടൈറ്റിൽ സോങ്ങിന്റെ ട്യൂൺ ഹോ എന്താ ഫീൽ
KlCHUEVooR7moago
😍
Sathyam
yes
*athrakk eshta ee serial*
*ee episode palappozhayi oru 10* *vattam kandituddavum*
😍😍😍
It's still in my play list... Aarum kanathalolam kili paadunnu...❤
അന്ന് കാണുമ്പോഴും ഇപ്പൊ കാണുമ്പോഴും അതേ ഫ്രഷ്നസ് തന്നെ അനുഭവപ്പെടുന്നു...എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളത്തിൽവച്ച് ഏറ്റവും മികച്ച സീരിയൽ 😍❤️💯
👌
Currect
Yes
2021 ൽ കാണുന്നവർ ആരും ഇല്ലയോ?? കാണുമ്പോൾ കണ്ണ് നിറയുന്ന സീൻ
Njan✋
Njanund
👍👍👍
Hi
Njnumundu
ഇങ്ങനെ ഇരുന്നു കരയാൻ ആണോ ഞാൻ insta vazhi bus pidich😂2024il ഈ വഴി വന്നത് 😢
😂
Njanum 😂
Njanum 😂
Njanum😂😂😂
Sathym 😂
ഈ കഥ എല്ലാർക്കും ഒരു പാഠവും വഴികാട്ടിയുമാണ്. ദ്രോഹിച്ചവരെ സ്നേഹിച്ചുകൊണ്ട് വിജയിച്ച കഥ.
അവിഹിധമില്ല, അശ്ലീല വാക്കുകളോ , രംഗങ്ങളോ ഇല്ല ആബാലവൃദ്ധം ജനങ്ങൾക് ഒരേപോലെ കാണാവുന്ന എന്നാൽ വലിയ ഒരു സന്ദേശം തരുന്ന ഒരു സീരിയൽ . മറ്റുള്ള സീരിയലുകൾ കണ്ടു പഠിക്കണം ...😍🥰😘
ഇപ്പോഴും കാണുന്നവരുണ്ടോ🥳🥳🥳
ഒരു വല്ലാത്ത മിസ്സിംഗ്💔
Sathyam
Yzzzz
2024 ൽ കാണുന്നവർ ഉണ്ടോ...??? 7 വർഷം കഴിഞ്ഞട്ടും ഈ സീരിയൽ ഇഷ്ടപ്പെടുന്നവർ ഉണ്ടോ????
ഞാൻ ❤
സീരിയലുകളിൽ നിലവാരം അന്നും ഇന്നും പുലർത്തുന്ന സീരിയൽ ഒത്തിരി നാളിനു ശേഷം വീണ്ടും കണ്ടു 2019/😍😍😍👌👌👌👌👌👌❤❤❤❤❤❤❤❤❤❤
😍😍😍😍😍😍😍😍😄😍😍😘😘😘😘😘😘😘😘😘😅😘😘😅😍😍😍😍😍😍
P
Arabic
65
ഞാനും കാണാറുണ്ട്
2020 ലും കാണുകയാണ്... ഇന്നും കാണുമ്പോൾ കണ്ണു നിറയുന്നു
Aa
Sathiyam 😒😔
Mm
572 episode bakki okkea evida
@@sheba00 .. ithanu avasanam
പരിപൂർണതയിൽ എത്തിയ ഒരു സീരിയൽ
ബാല്യം ബാല്യത്തിലെ യൗവനത്തിലെ കഷ്ടപ്പാട് അതിൽ നിന്നുള്ള കരകയറ്റം. പ്രണയം പ്രണയ നൈരശ്യം നഷ്ടപെട്ട അച്ഛനമ്മമുരുടെ ബന്ധുക്കളെ വീണ്ടെടുക്കൽ പിന്നീട് ജീവിതത്തിലെ ഉയർച്ച അതിലും മനോഹരം വീണ്ടും ബാല്യകാല ഓർമപ്പെടുത്താലോടെ കഴിഞ്ഞു poya വഴികളിലൂടെ ഉള്ള തിരികെ പൊക്കൽ അന്ന് സഹായിച്ചവരെ തിരിച്ചു രക്ഷപ്പെടുത്താൽ. ദ്രോഹിച്ചവരെ ശിക്ഷിക്കാനും തെറ്റ് മനസ്സിലാക്കിപ്പിക്കാനും സാധിച്ചത്. ഏറ്റവും ഒടുവിൽ ആഗ്രഹിച്ച തൊഴിൽ ആഗ്രഹിച്ച പുരുഷൻ. ഇനിയും ഇനിയും എഴുതാൻ ഉണ്ട്......❤മനോഹരം
ഈ സീരിയലിൽ അഭിനയിച്ച വരൂടെ ഉള്ളവരിൽ സംഗമം ആയിരുന്നു ഈ episode മനോഹരം
Bgm കേൾക്കുമ്പോൾ കണ്ണ് നിറയും 😢
കാലമെത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സീരിയൽ😍🥰
N5
.
നല്ലൊരു കഥ തുടക്കം മുതൽ അവസാനം വരെ കണ്ടു... വള രെ സൂപ്പർ.. എല്ലാഅഭിനേതാക്കൾക്കും.. ഒരായിരം അഭിനന്ദനങ്ങൾ... 🥰🥰
ഇനി എത്രയൊക്കെ സീരിയൽ വന്നാലും... മഞ്ഞുരുകും കാലത്തിന്ന് പകരം വെയ്ക്കാൻ ഒന്നമില്ല.. ഇത്ര വർഷം കഴ്ഞ്ഞിട്ടും ജാനകികുട്ടി യുടെ ഓരോരോ രൂപങ്ങളും ഭാവങ്ങളും കാണാൻ പിന്നെയും കൊതിച്ചു പോകുവാ... ഇങ്ങനെ ഒരു നല്ല serial തന്ന ജോയ്‌സി sirnu നന്ദി...... ♥♥♥♥👍👍👍👍👍👍👍👍
2024ൽ കാണുന്ന ആരെങ്കിലും ഉണ്ടോ? ? ഇതിനു ശേഷമുള്ള എപ്പിസോഡുകൾ എവിടെ
😅🎉
ഇല്ല ലാസ്റ്റ് എപ്പിസോഡ് ആണ്
🎉😊
Ethanu last episode ❤❤
ഞാൻ ഇപ്പോഴും കണ്ടുകൊണ്ട് ഇരിക്കുന്നു
ഒരിക്കലും അവസാനിക്കരുത് എന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിച്ച ഒരേ ഒരു മലയാളം പരമ്പര അതാണ് മഞ്ഞുരുകും കാലം
ഇതിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
ponni reju manjurukumkaaramlepisode.15.february.2017.572..24
.
Yes
@@mohammedabdulraheem2353
]
Been
തീരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.. രത്നമ്മയും ജാനിയും കൂടെയുള്ള scene unexpected ആയിരുന്നു.. നോവൽ ആവേശത്തോടെയാണ് വായിച്ചത് പക്ഷെ serial എല്ലാ എപ്പിസോഡ്സും കണ്ടത് ഇപ്പോഴാണ്.. ഇതൊക്കെയാണ് serial.. കാമ്പുള്ള കഥ.. ഇനിയെന്തെന്ന് അറിയാതെ അനാവശ്യമായുള്ള വലിച്ചിഴയ്ക്കലില്ല.. ആടയാഭരണങ്ങളോ വേഷഭൂഷാധികളോ കൊണ്ടുള്ള കാട്ടികൂട്ടലുകളില്ല.. ജോയ്സിയുടെയല്ലേ കഥ... അങ്ങനെയേ വരൂ.. മനോരമയിൽ വന്നിട്ടുള്ള ജോയ്സിയുടെ നോവൽസ് എന്നും പ്രിയപ്പെട്ടതായിരുന്നു ...ഇപ്പോൾ ഈ സീരിയലും 💗
ജനിയും രത്നമ്മയും കരയുമ്പോൾ പണ്ട് രത്നമ്മ ജനിയെ സ്നേഹിച്ച രംഗങ്ങൾ കൂടി അവർ ഓർക്കുന്ന തരത്തിൽ ഈ എപ്പിസോഡ് ൽ കാണിച്ചിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു
2024 august. ഈ സീരിയൽ അന്ന് t v യില്‍ വന്നപ്പോള്‍ കണ്ടതാണ്. ലാസ്റ്റ് ഭാഗം ഒന്നും കാണാന്‍ കഴിഞ്ഞില്ല. ഇപ്പോഴാണു വീണ്ടും കാണാന്‍ അവസരം ഉണ്ടായത്. അന്ന് കണ്ട് കരഞ്ഞ് ഒരു വഴിയായി. ഇന്നും അതേ പോലെ തന്നെ .ഇതുപോലെ ഒരു സീരിയൽ ഇനി ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ്. അഭിനേതാക്കളും അണിയറയില്‍ പ്രവർത്തിച്ചവർക്കും എല്ലാം അഭിനന്ദനങ്ങള്‍ ❤❤❤
Njnum insta kand vannathaa.. Ann pinne kandilla aake kanda oree oru seriyal.. Janinte oru frnd marichupokunnille.. 😔 athoke ooramyund
Bhramanam kandu noku
Bgm കേട്ടുകഴിഞ്ഞാൽ തന്നെ സങ്കടം വരും. കണ്ടതിൽ വെച്ച് ഏറ്റവും നല്ല സീരിയൽ
ഈ സീരിയൽ ഇതുകൊണ്ട് നിർത്തരുതായിരുന്നു.. കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...😍
5 വർഷം കഴിഞ്ഞിട്ടും കാണുന്നവരുടെ കണ്ണിൽ കൂടി ചങ്ക് പൊട്ടി കണ്ണുനീർ വരുന്നുണ്ടെങ്കിൽ ഇതാണ് കഥ. ഇതാണ് സീരിയൽ 👏👏 നോവൽ മുതൽ അറിയാൻ തുടങ്ങിയതാണ് ജാനിക്കുട്ടിയെ . ഇനിയും കാണും .... ഇനിയും ഇതുപോലെ സീരിയൽ വരണം
അതെ
2024ൽ കാണുന്നവരുണ്ടോ
Unde
ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ച രണ്ടേ രണ്ട് സീരിയൽ ആയിരുന്നു മഞ്ഞുരുകും കാലവും, ഭ്രമണവും
സത്യം 🥰
Sathyam
സത്യം
തുടക്കം മുതൽ ഒരു എപ്പിസോഡ് പോലും വലിച്ചു നീട്ടാതെ വെറുപ്പിക്കാതെ നിർത്തിയ ഒരേ ഒരു സീരിയൽ 👍
ഇത് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്
സത്യം
👍
Sathyam
ജാനിക്കുട്ടി വളർന്നെങ്കിലും കുഞ്ഞു ജാനിക്കുട്ടിയും മണിക്കുട്ടനും മനസ്സിൽ തറഞ്ഞു നിൽക്കുന്നു 😢😢😢
ഇൻസ്റ്റഗ്രാമിൽ കുട്ടിജാനി ൻ്റെ കഷ്ടപ്പാട് കണ്ട് വന്നതാ രണ്ടാഴ്ച്ച ആകുന്നതേ ഉള്ളൂ മുഴുവൻ കണ്ടു തീർത്തു. പണ്ട് സ്കൂളിൽ പഠിക്കുന്ന നേരം കണ്ട് കരഞ്ഞത് ഓർമ്മിണ്ട്. ഇതുപോലത്തെ മികച്ച സീരിയൽ ഇനി ഉണ്ടാകുമോ..... ഓരോരാളുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം. നെഗറ്റീവ് or പോസിറ്റീവ് റോൾ എല്ലാവരും അവരുടെ റോൾ ഗംഭീരമായി ചെയ്തു.hats off to entire manjurukum kalam team🔥❤️
20:45 ഈ bgm ആണ് ഈ സീരിയലിന്റെ master piece ഒരു രക്ഷയില്ല ജോയ്‌സിക്ക് ഒരായിരം thankzzzz💕💕🥰🥰👌👌😊
Thnk u ... I’m the music composer...🌹
@@SaanandGeorgeGrace Sir, Your music in all serials was excellent!!.(kumkumapoovu,karuthamuth,amala, sthree padam,etc...)Above all,Kumkumapoovu was a masterpiece..❤️❤️❤️
@@SaanandGeorgeGrace woow ഒരു രക്ഷയില്ല ഈ സീരിയലിന്റെ highlight ഈ bgm ആണ് ശരിക്കും കണ്ണ് നിറയും💖💖🥰🥰👌👌👌👏👏👏👏👏👏👏
Ann rose shaji Ann rose shaji thx a lot...💓💓💓
Manjurukum Kaalam | Serial Title song | Saanand George Grace
Here is the full song...
th-cam.com/video/DTKs3fh_15g/w-d-xo.html
Akhil S thnk u very much akhil... means u r closely watching my works..
Manjurukum Kaalam | Serial Title song | Saanand George Grace
Pls be connected thru my channel
th-cam.com/video/DTKs3fh_15g/w-d-xo.html
05.05.2022 ൽ കണ്ട്, കണ്ണു നിറഞ്ഞവർ ഉണ്ടോ? ഇതിന്റെ തുടർക്കഥ - V.R.Janaki, IAS എടുക്കുന്നതും, കളക്ടർ ആയി ജോലി ചെയ്യുന്നതും കല്യാണം, കുടുംബജീവിതം തുടങ്ങി ....... - വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
7-5-22
ഇടയ്ക്ക് കാണുമ്പോൾ തോന്നും അങ്ങനെ second part വന്നിരുന്നെങ്കിലെന്ന് പിന്നെ തോന്നും വരാതിരിക്കുന്നതാണ് നല്ലതെന്ന്
2024 batch 😺
👏🏻
😂
✋
2023 ലും ഒരു ആൺകുട്ടി ആയിട്ട് പോലും ഈ സീരിയൽ കണ്ട് കൊണ്ടിരിക്കുന്നു എങ്കിൽ.. ആ Power ഒന്ന് ഓർത്ത് നോക്കണം..
ഇത് ഈ സീരിയൽ കണ്ട് കണ്ണ് നിറയാത്തവർ ആരേലും ഉണ്ടോ??
Njan ipol kanunnu veendum ❤️
2023 November 8
സത്യാടാ❤
❤
സത്യമായിട്ടും ഇങ്ങനെ ഒരുserial ഉണ്ടായിട്ടില്ല.
Engane???
Satyam
Sathyam
Undayitundalo😳😱
true
2020 lock down l kanunnavar ivide like
Bakki episodes kaanan enthelum vazhi undo
2021-ൽ കാണുന്നവർ ഉണ്ടൊ... 😍
Und
സീരിയൽ വെറുപ്പായിരുന്ന എന്നെപ്പോലെയുള്ള ചുരുക്കം ചിലരെപ്പോലും പിടിച്ചു ഇരുത്താൻ ഈ സീരിയലിനു കഴിഞ്ഞെങ്കിൽ അതാണ് ഇതിലെ ഫുൾ ടീമിന്റെയും വിജയം 🥰ഇതിലെ ഓരോരുത്തരും അഭിനയിക്കുകയല്ല ;ജീവിക്കുകയാണ് ❤🔥great effort team🙌🏽.
മഞ്ഞുരുകും കാലത്തിന്റെ അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!!...അമ്മയും മകളും തമ്മിലുള്ള സമാഗമ രംഗങ്ങൾ മനോഹരമായി..സംഭാഷണമില്ലാതെ തന്നെ രത്നമ്മയുടെ കണ്ണീരും പശ്ചാത്താപവും ആ രംഗം ഹൃദയഹാരിയാക്കി....ടീവി യും സീരിയലുമെല്ലാം ഉള്ളടിത്തോളം കാലം ഇത് മനസ്സിൽ നിന്ന് മായില്ല...
Yes
ചന്ദ്രമാമനും, ശോഭന ടീച്ചറും , രാഘവേട്ടനും ഇല്ലാതെ പോയത് ശകലം അഭംഗിയായിപ്പോയി !
@@sundarane.k4770 seriya avarumkudy venamayirunnu.
ഒരിക്കലും മറക്കാൻ പറ്റാത്ത സീരിയൽ ഉണ്ടെങ്കിൽ അതു മഞ്ഞുരുകും കാലം ആയിരിക്കും
മനസ്സിൽ നിന്ന് മായാത്ത സിരിയൽ.ഇതിലെ അഭിനേതാക്കളെ ഒരിക്കലും മറക്കാൻ പറ്റില്ല
Super Super Super
അല്ല മുൻപ് ഒരു സീരിയൽ ഉണ്ടായിരുന്നു സ്ത്രീ ജന്മം (മായമ്മ )
നല്ല രീതിയിൽ തന്നെ സീരിയൽ അവസാനിച്ചു അതിന്നു എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ALL THE BEST FOR ALL
Asna Basheer .
ഇതിന്റെ രണ്ടാമത്തെ ഭാഗം വേണം
👍👍
ഈ സീരിയൽ കുറച്ചുകൂടി നീട്ടേണ്ടതായിരുന്നു രത്നമ്മ ടീച്ചറുമ്മായി ജാനിക്കുട്ടി നന്നായി കഴിയുന്നതും മുരളീ മാമനും ഒകെ ആയി എല്ലാവരുമായി നന്നായി ജീവിക്കുന്നതും ജാനിക്കുട്ടിയുടെ കല്ല്യാണം ഒകെ കാണിക്കമായിരുന്നു നല്ല സീരിയൽ ആയിരുന്നു
Pazhe eppisodes kandu nokk🥲🥲🥲🥲🥲🥲🥲🥲etramatram aa kunju mansu vedanichu
Rating kuravayirunnu ennu തോന്നുന്നു കറുത്ത മുത്ത് ആയിരുന്നു raring
അത് കൊണ്ടായിരിക്കും നിർത്തിയത്
Yes
എന്നേ പോലെ 2020 ഇൽ വീണ്ടും കാണുന്നവർ ഉണ്ടോ?
daa ee decemberll
2020 lanu njan kanunnathu
Ethokke കണ്ടു പഠിക്കണം മനോരമയിലെ ഇപ്പോൾ ഉള്ള സീരിയലുകൾ 👍👍👍👍...... ഇതുവരെ വെറുപ്പിക്കൽ ഇല്ലാത്ത സീരിയൽ 😍😍
00⁰
എത്ര കണ്ടു എന്ന് അറിയിൽല്ല എന്നാലും മതി വരാതെ ക്ലൈമാക്സ്
Its true
ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയതിനു ശേഷം വന്നതാ 🤣🥹🥹
Daivame.. kure kalathinu shesham ormakal podi thatti edukunnath njan mathram ano😯..
ഞാനും
Me too☺️☺
Njanum🤭
Njanum
Me too
ഈ സീൻ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി അമ്മേ എന്ന ആ വിളി 🥺🥺🥺🥺😢😢😢😢
Serial theernu 1 year kazhinjum youtubil ellarum kaanuna oreoru serial ......
Hats off to the whole team 👏👏👏
Ryt dearrr....
Sathyamm👍👍
True
6
Sathyam, ennum kaanunnu
ഈ സീൻ കണ്ടു കരയാത്തവർ ആരും ഉണ്ടാവില്ല😭😭😭
ഒരുപാട് സന്തോഷം ഉണ്ട്.മലയാള സീരിയലിൽ എന്നും കണ്ടു വരുന്ന അവിഹിത ബന്ധവും അമ്മായിമ്മ പോരും കണ്ടിരുന്ന വീട്ടമ്മമാർക്ക് പുത്തൻ അനുഭവം നൽകിയ എഴുത്തുകാരനും, ഇത് ആവർത്തന വിരസതയില്ലാതെ ചിത്രീകരിച്ച സംവിധായകനും, കഥാപാത്രത്തിന് ജീവൻ നൽകിയ അഭിനേതക്കൾക്കും, ഇത് ഞങ്ങളുടെ സ്വീകരണ മുറിയിൽ എത്തിച്ച മഴവിൽ മനോരമയ്ക്കും ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു'.
Isha Akber Excelent commond good thinging
+Kamarudheen Riyadh ഇത് പോലുള്ള സീരിയൽ കാണാൻ ആഗ്രഹിക്കുന്നത്.
വളരെ നല്ല ഒരു serial ആയിരുന്നു. ഇതിൽ അഭിനയിച്ച എല്ലാ വ്യക്തികളും വളരെ നന്നായിരുന്നു. ഒരു ജീവിത യാഥാർത്ഥ്യം പോലെ.. രത്നമ്മ വളരെ നന്നായി തന്നെ അഭിനയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ.....
ജാനിക്കുട്ടി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ 2 വർഷക്കാലം നമ്മളും സഞ്ചരിക്കുകയായിരുന്നു....... ഒടുവിൽ മഞ്ഞുരുകും കാലം വന്നു ചേർന്നു ❤.....
20:35 FEEL THE BGM FOR ONE LAST TIME 😌💃🏻
എല്ലാ വർഷും എനിക്ക് ഇ scene കാണണം.. വല്ലാത്തൊരു feel തന്നെയാ 😭
Hi all... I'm th music composer of Manjurukum kaalam. Let me thnk everyone for th support which given till th end this serial. Thankful to Joicy Sir., Unnithan sir, all th crew... afterall to th Almighty!!! The feel never ends....ആരും കാണാതാലോലം കിളി തേങ്ങുന്നു ....
Saanand George we viewers are also happy that the crew behind such a wonderful serial is considering our opinions and happiness with our favorite serial manjurukum kalam
Saanand George ee serial nte aa feel njangalde manasil kidakunathunte oru main reason ithile music aanu, aa bgm okke enthu rasa.! Thanx a lot to the whole team 🙏
Hi all...ee sandhoshathil panguchernnukond ente channel subscribe cheyyumo..please
you are awesome. especially the song. my little one loves it.
+Sreekkuty Sree sure .. Ppl like u r our inspiration..
2016,2017 ൽ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടു..... ഇപ്പോൾ വീണ്ടും ഒന്നുടെ കണ്ടു തീർത്തു.... അന്നും ഇന്നും ഒരേ പോലെ ഇഷ്ട്ടം തോന്നിയ ഒരേ ഒരു സീരിയൽ ❤️
20:34 bgm പറയാൻ പറ്റുന്നില്ല ഈ മുഴുവൻ എപ്പിസോഡ് മുഴുവൻ feelings എല്ലാം ഓർമ്മവരും അറിയാതെ കണ്ണ് നിറഞ്ഞു,, നേരിട്ട് കണ്ടു അനുഭവിച്ച പോലെ good story 👏👏👏👏
October ✅
ജാനിക്കുട്ടിയെ ഈ നിലയിലെത്തിച്ച ഒരു ടീച്ചറുണ്ടായിരുന്നല്ലോ , അവരെ മറന്നോ, കല്യാണനിശ്ചയത്തിന് വിളിക്കാൻ ..?ജാനിക്കുട്ടി supperrrrrrrrrrrr
Satayam
Double correct
Yes shobhana teacher aswathykuttiyude childhood friend. Avare pinne kanikkunneyillallo
A😁B🎆
❤❤❤❤❤❤❤❤❤✌✌✌✌🤩🤩🤩🤩
2019 il kanunnavarundo
Adipoli
ys
2020 kandu super serial anu
Mm
2020- 21all times favarite serial
സൂപ്പർ സൂപ്പർ സൂപ്പർ !!! വിജയരാഘവൻ സർ,vijan sir nte അമ്മ, madhu uncle, rathnamma, ഇവരൊക്കെ അഭിനയിക്കുക അല്ല, ജീവിക്കുക ആരുന്നു.Perfect.
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ട സീരിയൽ ആണ് ഇപ്പോഴും യൂട്യൂബിൽ കാണുന്നു
2021 ൽ കാണുന്നവരുണ്ടോ??
Eppozhum reload cheythu kanunnude
Njan unde 2021
ആരും കാണാതാലോലം കിളി തേങ്ങുന്നു ....ഈ song Audio ആയി കേൾക്കാൻ സാധിക്കുമോ ? Super Song ആയിരുന്നു ..ഒരുപാട് മൂളിക്കൊണ്ട് നടന്ന ഗാനം ....Lot Of Thanks ...
Hi all Manjurukum fans...music composer of kaalam here.Ithra naal kazhinjum ee serialum musicum okke njngal ishttappedunnu ennathu orupadu santhosham nalkunnu. The manjurukum kaalam feel never ends.. This is my channel, there u can find my compositions including Manjurukum song . If u subscribe v can be connected always th-cam.com/users/saangeo1
Sheriya eppo aa paattu kettalum aa dhivasam pine cheviyil aa paatt muzhangikondirikkum
ഇഷ്ടം... ഒരുപാട് ഇഷ്ടം.. ഇന്ന് വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല ഇങ്ങനെ ഒരു സീരിയൽ.. അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മികച്ചത്.. അച്ഛനും വളർത്തച്ഛനും ജാനിക്കുട്ടിമാരും അച്ഛമ്മയും ഒക്കെ മനസ്സിൽ നിൽക്കും.. കരയിപ്പിച്ചും സന്തോഷിപ്പിച്ചും 2 വർഷത്തിന് മേലെ കൂടെ ഉണ്ടായ മഞ്ഞുരുകും കാലത്തിന്റെ എല്ലാ പ്രവർത്തകർക്കും ആശംസകൾ...
Priyanka N
Priyanka N
super
Priyanka N ok
" Super" is the only word, you knows
no other than super, please write at least appreciation
with some English words. You must try to write.
Shamsu Haaji - Malappuram
ini ethra sneham kaatiyalum
jaani kutty kunjunnalil
anubhavichathinu pakaramakillallo😢😢😢😢😢😢
15:30 ആ ഒരു സീനിനുശേഷം bgm കേൾക്കുമ്പോൾ വർഷങ്ങൾക്കിപ്പുറവും കോരിത്തരിപ്പനുഭവപ്പെടുന്നുണ്ടെങ്കിൽ അതാണ് ഒരു കലാ സൃഷ്ടിയെ സംബന്ധിച്ചിടത്തോളം അത്ഭുതവും വിജയവും ❤️❤️❤️❤️❤️
സത്യം.. കണ്ണ് നിറഞ്ഞു പോവും 😢
ഒരുപാടു സങ്കടങ്ങളും സന്തോഷങ്ങളും ഒരുപോലെ സമ്മാനിച്ച സീരിയൽ ഫുൾ എപ്പിസോഡ് ഇന്നാണ് കണ്ടു തീർത്തത്... ഒരു വെറുപ്പിക്കൽ ഇല്ലാത്ത സീരിയൽ എങ്ങനെ ആവണ്ട ഒരു കുടുബം.എങ്ങനെ ആവണം ഒരുകുടുംബം എന്നൊക്കെ മനസ്സിലാക്കുന്ന സീരിയൽ എല്ലാം കഥാപാത്രങ്ങളും അവരുടെ റോൾ നല്ലതുപോലെ ചെയ്‌തു 🥰🥰🥰🥰 ഇതുപോലൊരു സീരിയൽ ഇനി നമ്മുക്ക് കിട്ടില്ല
tht rathnamma teachr role is awesome... bind blowing...
speechless performance aayirunnu..awsome acting..rathnamma teacher..😘😘
2023 ലും ഈ സീരിയൽ കണ്ടിരുന്നു കരഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഈ സീരിയലിന്റെ പവർ 🔥🔥 നോവൽ എഴുതിയ ജോയ്സികും ഇതിന്റെ അണിയറ പ്രേവർത്തകർക്കും എല്ലാവിധ അഭിനന്ദങ്ങളും നേരുന്നു ✨️❤️✨️
Ethra thavana kandittum veendum veendum kanan thonunna serial
😍
Angane മഞ്ഞുരുകി
ഈ സീരിയൽ കണ്ട് അന്നുമുതൽ കരഞ്ഞുകരഞ്ഞ് വയ്യ സൂപ്പർ സൂപ്പർ സൂപ്പർ
Seriyanu
മലയാളം സീരിയലിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരേ ഒരു സീരിയൽ... എത്ര പ്രാവിശ്യം കണ്ടാലും മതിവരില്ല. 🥰😍🥺
ജീവതത്തിൽ അത്യം ആയി ഒരു നല്ല സീരിയൽ two weeks കൊണ്ട് തുടർച്ചയായി കണ്ടു തീർത്തു. നല്ല സീരിയൽ കണ്ണ് നിറഞ്ഞു പോയി. സീരിയൽ ഉള്ള എല്ലാവർക്കും all the best
എത്രയോ രാത്രികളിൽ ഞാനുമിതുപോലെ പൊട്ടി കരഞ്ഞിട്ടുണ്ട് എന്നറിയാമോ അനാഥത്വം ആർക്കും വായിക്കാൻ പറ്റാത്ത നോവാണ് ഞാൻ അത് ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഉണ്ട് ഈ സീരിയൽ കാണുമ്പോഴൊക്കെ ഞാൻ എൻറെ ബാല്യം ഓർത്തു കരയാറുണ്ട് ഉണ്ട് ഞാൻ നിന്നെ സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു പക്ഷേ എനിക്ക് ആരും ഉണ്ടായിരുന്നില്ല
സൂപ്പർ... നല്ല രീതിയിൽ അവസാനിപ്പിച്ചു.. രത്നമ്മയെ വെറുത്തവർ എല്ലാം ഇന്നവരെ അകമഴിഞ്ഞ് സ്നേഹിച്ചിട്ടുണ്ടാകും. Me also നല്ല കഴിവുറ്റ അഭിനേതാക്കൾ ജോയ് സി ടെ കഥ ക്ക് ഓജസും തേജസും നൽകി. Tittle Song ന്റ അണിയറ ശിൽപികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ....
ടീം "മഞ്ഞുരുകും കാലം" Super work.... thank you all........
മനോരമയില്‍ ഈ കഥ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചപ്പോള്‍ കിട്ടിയ അതേ സംതൃപ്തി ടി വി യില്‍ കണ്ടപ്പോഴും കിട്ടി എന്നുള്ളതാണ് ഈ സീരിയലിന്റെ വിജയം. വായിച്ചപ്പോള്‍ അത്യുഗ്രന്‍ എന്ന് തോന്നിച്ച കഥ സീരിയല്‍ ആക്കുമ്പോള്‍ മോശമായി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷെ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ആ ധാരണകളെയൊക്കെ തിരുത്തി. എല്ലാരും ഒന്നിനൊന്നു മികച്ചതായിരുന്നു. അഭിനന്ദനങ്ങള്‍ മഞ്ഞുരുകും കാലം ടീം....
Shariya.njanum vayichirunnu
Njan ellam vayichu. Paksh avasana bhagam matram vayikkan pattiyilla... Adhinte veshamam ippazhum ond
യേസ്
Sathyam
Iidhu, pole, oru, seriy,al, eni, undavilla, athrayum, nallathayirunnu, mis, yu
മലയാളത്തിൽ കണ്ടതിൽ വെച്ച് മികച്ച നിലവാരം ഉണ്ടായിരുന്ന സീരിയൽ❤
മഞ്ഞുരുകും കാലത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
1cr thanks director and whole team
Chandra Mohan mo
joicy sir super
Mahesh Ramadas t
Mahesh Ramadas gr
ആരെങ്കിലും ഇതു 2019ൽ കാണുന്നവരുണ്ടോ
Edakkidakku ith kanan oru suhava
Athe
S
2020 ilum
"Enikariyam annu ningl enne snehichathpole avre arem snehichitilla"😢