മണിക്കുട്ടൻ മരിച്ച എപ്പിസോഡ് പോയിട്ട് ജാനിയുടെ കുട്ടിക്കാലം പോലും കാണാനുള്ള കെൽപ്പെനിക്കില്ല... എന്നിട്ടും ജാനി ഹോസ്പിറ്റലിൽ ആരും നോക്കാനില്ലാതെ നിസ്സഹായയായി കിടന്നപ്പോഴും ടീച്ചറുടെ അടുത്ത് തന്റെ കഥ പറയുമ്പോഴും മുത്തശ്ശൻ വന്നപ്പോഴും മുത്തുശൻ കിടപ്പിലായപ്പോഴും അങ്ങനെ സീൻ വരുമ്പോഴും, ഇപ്പൊ ദാ അവൾ അവളെ സ്നേഹിച്ചവരെ കണ്ടുമുട്ടുമ്പോഴും ഞാൻ കരഞ്ഞു...എങ്ങനെ വർണ്ണിക്കും ഈ കഥയെ.... ഇനി ഉണ്ടാവുമോ ഇങ്ങനെ ഉള്ളവ
മണിക്കുട്ടൻ വളർന്ന് ആ കുടുംബത്തിന് ഒരു കൈത്താങ്ങാകേണ്ട പ്രായമായി. ഇനി ജാനകി ഉണ്ടാകും അവർക്ക്. ആവുന്ന കാലത്ത് നാം ചെയ്യുന്ന ചേതമില്ലാത്ത ചില ഉപകാരങ്ങൾ നമുക്ക് തന്നെ അനുഗ്രഹം ആയിത്തീരും. ഇനി മണിക്കുട്ടന്റെ കുടുംബത്തിന് നല്ല കാലം ആയിരിക്കും. മനസ്സിൽ തട്ടുന്ന ഒരു episode ആയിരുന്നു ഇന്ന്. കുഞ്ഞുമോളുടെ കയ്യിലേക്ക് അവിൽ വച്ചുനീട്ടുന്ന രംഗം വളരെ നന്നായി. വാത്സല്യവും അനുകമ്പയും മണിക്കുട്ടനോടുള്ള സ്നേഹവും കോരി നിറച്ചു നൽകിയ ഒരു പിടി അവിൽ. ആ ഭാവങ്ങൾ എല്ലാം ജാനകിയുടെ മുഖത്ത് ഒരുപോലെ നിഴലിച്ചു. Monisha, you are doing good.
ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ച എപ്പിസോഡ്. ചെറുപ്പത്തില്‍ തനിക്ക് താങ്ങായി നിന്ന മണിക്കുട്ടന്‍ നല്‍കിയ സ്നേഹം എത്ര വിലമതിച്ചതായിരുന്നുവെന്ന് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കിലും ജാനിക്ക് മറക്കാന്‍ പറ്റില്ല. നന്മയുള്ള മനസ്സുകളെ തേടി സഹായം എത്തും എന്ന് പറയുന്നത് എത്ര സത്യം..... ജാനിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മണിക്കുട്ടന്‍.....
പാവം മണിക്കുട്ടൻ. മണിക്കുട്ടൻ മരിച്ച എപ്പിസോഡ് ഞാൻ കണ്ടിരുന്നില്ല. ഈ എപ്പിസോഡിൽ അത് അറിഞ്ഞപ്പോൾ വളരെ സങ്കടമായിപ്പോയി. പാവം തന്നെ. അവനെല്ലാരേം സഹായിച്ചിട്ട് അവനെ സഹായിക്കാൻ ആരുമില്ലായിരുന്നു അന്ന്. ഇന്ന് ജാനിക്കുട്ടിക്ക് അവനെ സഹായിക്കാമായിരുന്നു. പക്ഷേ ദൈവം അവനെ തിരിച്ചു വിളിച്ചില്ലേ... അവൻ്റെ ആ കുഞ്ഞുമുഖം മനസിൽ നിന്ന് മായുന്നില്ല....പാവം 😢😢😢😢😢😢😢😭😭😭😭😭😭😭😭
അതിലും അപ്പുറമല്ലേ അവർ തമ്മിലുള്ള നിഷ്കളങ്ക സൗഹൃദം... ഏത് വിഷമത്തിലും കൈത്താങ്ങായി വരുന്ന മണിക്കുട്ടൻ... മണികുട്ടന്റെ മുഖം, സംസാരം, ചിരി. ഒക്കെ cute ആയിരുന്നു... പിന്നെ ജാനിക്കുട്ടി ആയി അഭിനയിച്ച ഗ്രീഷ്മ എന്ന കുട്ടി.. എന്റെ പൊന്നോ സിനിമയിൽ ആയിരുന്നെങ്കിൽ ദേശീയ അവാർഡ് എപ്പോ കിട്ടിയെന്നു ചോദിച്ചാ മതി
ജാനി മന്ത്രി ആയി കഴിഞ്ഞപ്പോഴെങ്കിലും ഇനി തൂവാലയുടെ ആവശ്യം വേണ്ടി വരില്ലാ എന്നാ കരുതിയേ. എന്നാലും ഇപ്പോഴും എല്ലാ episodu കാണുമ്പോഴും തൂവാല വേണ്ടി വരുന്നൂ...
ശരിക്കും കണ്ണു നനയിച്ചു... Flash back നോടൊപ്പം ഇങ്ങനെ കഥ കൂടി വന്നാൽ നന്നായിരിക്കും ട്ടോ.... ശര്യാണ് കുട്ടിക്കാലത്ത് നമുക്ക് താങ്ങും തണലുമായി നിന്നവരെ ഒരിക്കലും മറക്കില്ല. മറക്കാൻ പാടില്ല.. Super.... Super....
ഈ സീരിയലിന്റെ പുല്ലേൽ കെട്ടാൻ പറ്റുമോ ഇപ്പോഴുള്ള ഏതേലും സീരിയൽ ? എത്ര കണ്ടാലും മതിവരില്ല. ഇതിലെ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിലില്ലേ ? ജാനി കുട്ടിയും, ഇതിലെ എല്ലാ കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ ആണ് അഭിനയിച്ചിട്ടുള്ളത്. ഗ്രാമീണത മുന്നിട്ട് നിൽക്കുന്ന ഛായാഗ്രഹണം. പശ്ചാത്തല സംഗീതവും അതുപോലെ തന്നെ സൂപ്പർ. പറയാൻ വാക്കുകളില്ല.
നോവൽ ഞാൻ വായിക്കുമായിരുന്നു മനോരമയിൽ..... മണിക്കുട്ടൻ മരിച്ചത് വരെയേ വായിച്ചുള്ളൂ........ പിന്നെ നോവൽ വായിച്ചിട്ടേ ഇല്ല.... അത്രയ്ക്ക് കരഞ്ഞു.... മനോരമയും ഞാൻ അന്നത്തോടെ മേടിക്കുന്നത് നിർത്തി...😢 മണിക്കുട്ടന്റെ മരണം ഒരു ഷോക്ക് ആയി....
ചന്ദ്രമ്മാമന്റെ തികഞ്ഞ നീതിബോധം കൊണ്ടു മാത്രാ അവരുടെ മക്കൾ രക്ഷപ്പെട്ടു പോയത്...അല്ലാതെ പ്രേതത്തിന്റെ കയ്യിലിരിപ്പ് വച്ച് ,ഇതുങ്ങള് സൂര്യമോളുടെ വഴിയേ പോയി ചത്തൊടുങ്ങിയേനെ.....
One of the heart touching and eye wetting scene of Manjurukum kaalam serial.... Love and gratitude of Janikutty towards Manikuttan's family...Story is good going !! Best wishes !!
Kurach days e old stroy angane enik valiya pidichillaairinnu but e manikuttanteyum familyudeyum e episode uffff superb no words to say, great jaani kutty and director sir a big salute to u both,
എന്നെ ഭയങ്കരമായി വേദനിപ്പിച്ച കരയിപ്പിച്ച ഒരു എപ്പിസോഡ് ഉള്ളത് പറയാമല്ലോ ഇത്രയും നല്ല ഒരു സീരിയൽ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും ഞാൻ ഫ്രീയാകുമ്പോൾ ഓരോ എപ്പിസോടും കാണും
Ithile ella episode um enne karayipichu... Baground music kelkkumbo nenjil oru vingalu pole an. Seriyal kandu kazhijalum aa dhivasam muzhuvanum manasil ithile baground music ende cheviyil alayadikkum... 😢
സാധാരണ സീരിയലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സീരിയൽ. നല്ല കഥ. അധികം വലിച്ചു നീട്ടാതെ ഭംഗിയായ് അവതരിപ്പിച്ചു. ഞാൻ ഇപ്പോഴാണ് ഈ സീരിയൽ കാണുന്നത്. ഇഷ്ടമായി ഒരുപാട്
ഈ പെൺകുട്ടികളും പെണ്ണുങ്ങളും ഇത്രയും ദുഷ്ടത്തരം . കാണിക്കുമ്പോൾ ഈ മാമനും വിജയനും ഒന്നു മിണ്ടാതെ നിന്ന പോത്തച്ചൻമാർ. ആണങ്ങൾക്ക് നട്ടെല്ലുണ്ടെങ്കിൽ അന്യായമായി ഒരുത്തിയും ദ്രോഹിക്കില്ല. വിജയനും ചന്ദ്രനും ഇല്ല.
JANI KUTTY'S ACCENT ' - WHEN SHE WAS A CHILD " INGU VAAYOO, MUDIOKKO VALARNALLO" HOW INNOCENT WAY OF THE EXPRESSION. SPEECHLESS, UNBELIEVABLE REACTION AND ARTISTS !! Shamsu Haaji Maalpuuram
ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
I like Manikuttan - where he is now, why he has no role in other episodes ? He is a lovely boy? Very painful episode, sad and poor family. Shamsu Haaji - Malappuram
മന്ത്രി aayittum eppozhum ഒരു budhi ellatha പോലെ aanallo jani de സംസാരം palapppzhum anghane ആണ് etrem kashtapadu ആണ് അവര്ക്ക് എന്നിട്ട് chodhikkunnu പിന്നെ എന്ത padikkatha എന്നു😂
ഈ കഥ മാത്രം അല്ല
ജോയ്‌സി സാറിന്റെ എല്ലാ എല്ലാ നോവലും സൂപ്പർ ഹിറ്റ് ആണ് ☺️👍👍👍👍👍👍👍👍👍👍👍👍👍👍
ഓമനത്തിങ്കൾ പക്ഷി, അമല, ഭ്രമണം
Athe❤❤
😢😢😢😢😮
@@praseethakrishnankuttynair7905 സ്ത്രീജന്മം
മണിക്കുട്ടൻ മരിച്ച എപ്പിസോഡ് പോയിട്ട് ജാനിയുടെ കുട്ടിക്കാലം പോലും കാണാനുള്ള കെൽപ്പെനിക്കില്ല... എന്നിട്ടും ജാനി ഹോസ്പിറ്റലിൽ ആരും നോക്കാനില്ലാതെ നിസ്സഹായയായി കിടന്നപ്പോഴും ടീച്ചറുടെ അടുത്ത് തന്റെ കഥ പറയുമ്പോഴും മുത്തശ്ശൻ വന്നപ്പോഴും മുത്തുശൻ കിടപ്പിലായപ്പോഴും അങ്ങനെ സീൻ വരുമ്പോഴും, ഇപ്പൊ ദാ അവൾ അവളെ സ്നേഹിച്ചവരെ കണ്ടുമുട്ടുമ്പോഴും ഞാൻ കരഞ്ഞു...എങ്ങനെ വർണ്ണിക്കും ഈ കഥയെ.... ഇനി ഉണ്ടാവുമോ ഇങ്ങനെ ഉള്ളവ
ഈ കഥയുണ്ടാക്കിയത് ആരായാലും അദ്ദേഹത്തിന് ദൈവം അനുഗ്രഹിക്കട്ടെ
Joyse anu
Joyce
Jungle Book verision aa bhai..gud story
Doc
Fyfield
Vcgb
@@sreelaksmisreeja248 trtfgghu
മണിക്കുട്ടൻ കൂടി ഇന്ന് ഉണ്ടായിരുന്നുഎങ്കിൽ.......... അവന് എത്ര സന്തോഷം ആയേനെ
Sheriya nalloru suhruthayi kude undayene.ath ennum oru sankadam aanu
@Saharsh manikuttan hi manikuttaaa...monusee ninte abhinayam oru rekshayumillairunnu ketto
@Saharsh manikuttan nammudey manikkuttan evidey undayirunno??
Seriya endhoru nishkalangamaya chiri ayirunnu manikuttande
@@sruthynidhin3503 d v3r
മണിക്കുട്ടൻ വളർന്ന് ആ കുടുംബത്തിന് ഒരു കൈത്താങ്ങാകേണ്ട പ്രായമായി. ഇനി ജാനകി ഉണ്ടാകും അവർക്ക്. ആവുന്ന കാലത്ത് നാം ചെയ്യുന്ന ചേതമില്ലാത്ത ചില ഉപകാരങ്ങൾ നമുക്ക് തന്നെ അനുഗ്രഹം ആയിത്തീരും. ഇനി മണിക്കുട്ടന്റെ കുടുംബത്തിന് നല്ല കാലം ആയിരിക്കും. മനസ്സിൽ തട്ടുന്ന ഒരു episode ആയിരുന്നു ഇന്ന്. കുഞ്ഞുമോളുടെ കയ്യിലേക്ക് അവിൽ വച്ചുനീട്ടുന്ന രംഗം വളരെ നന്നായി. വാത്സല്യവും അനുകമ്പയും മണിക്കുട്ടനോടുള്ള സ്നേഹവും കോരി നിറച്ചു നൽകിയ ഒരു പിടി അവിൽ. ആ ഭാവങ്ങൾ എല്ലാം ജാനകിയുടെ മുഖത്ത് ഒരുപോലെ നിഴലിച്ചു. Monisha, you are doing good.
അതെ, ജാനി കുഞ്ഞുമോൾക്ക് നേരെ നീട്ടിയത് വെറും അവൽ നിറച്ചൊരു പാത്രമല്ല, സ്നേഹത്തിന്റെ മധുപാത്രമാണ്. 🙂
ഇതുപോലൊരു സീരിയൽ ഉണ്ടിട്ടില്ല. ഇനി ഉണ്ടാകയുമില്ല. 🌹ആനോവലും ❤️😮എത്ര കണ്ടാലും മടുക്കില്ല. 🌹🌹🌹🌹
ഞാൻ കണ്ടതിൽ വെച്ച് അതിമനോഹരമായ ഒരു സീരിയൽ ആയിരുന്നു
Njanum👍🏻
Bhramanam
ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ച എപ്പിസോഡ്. ചെറുപ്പത്തില്‍ തനിക്ക് താങ്ങായി നിന്ന മണിക്കുട്ടന്‍ നല്‍കിയ സ്നേഹം എത്ര വിലമതിച്ചതായിരുന്നുവെന്ന് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കിലും ജാനിക്ക് മറക്കാന്‍ പറ്റില്ല. നന്മയുള്ള മനസ്സുകളെ തേടി സഹായം എത്തും എന്ന് പറയുന്നത് എത്ര സത്യം..... ജാനിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മണിക്കുട്ടന്‍.....
mahesh sathyamaanu, yente athe chinthaagathi thangalkkum, ethokke ozhivaakkiyirunnenkil namukku ethrayum hridayasparshiyaayi thonnillaayirunnu
Correct ചേട്ടായി...☺❤
Faheem Shamsudeen
Mahesh Ramadas
Correct 👌
എനിക്ക് വയ്യ ഇനിയും കരയാന്‍ ....ഒാരോ സീന്‍ കാണുമ്പോഴും കണ്ണുകള്‍ നിറഞ്ഞൊഴുകുവാ....
Ĺ
Metoo
Sthym
സത്യം
Athe bro
പാവം മണിക്കുട്ടൻ. മണിക്കുട്ടൻ മരിച്ച എപ്പിസോഡ് ഞാൻ കണ്ടിരുന്നില്ല. ഈ എപ്പിസോഡിൽ അത് അറിഞ്ഞപ്പോൾ വളരെ സങ്കടമായിപ്പോയി. പാവം തന്നെ. അവനെല്ലാരേം സഹായിച്ചിട്ട് അവനെ സഹായിക്കാൻ ആരുമില്ലായിരുന്നു അന്ന്. ഇന്ന് ജാനിക്കുട്ടിക്ക് അവനെ സഹായിക്കാമായിരുന്നു. പക്ഷേ ദൈവം അവനെ തിരിച്ചു വിളിച്ചില്ലേ... അവൻ്റെ ആ കുഞ്ഞുമുഖം മനസിൽ നിന്ന് മായുന്നില്ല....പാവം 😢😢😢😢😢😢😢😭😭😭😭😭😭😭😭
That was so heart breaking episode..
മണിക്കുട്ടൻ മരിച്ചില്ലായിരുനെങ്ങിൽ ജാനു കുട്ടി ചിലപ്പോ മണിക്കുട്ടനെ കല്യാണം കഴിച്ചേനെ
Orikalumala.athoru real frndshipa
അതിലും അപ്പുറമല്ലേ അവർ തമ്മിലുള്ള നിഷ്കളങ്ക സൗഹൃദം... ഏത് വിഷമത്തിലും കൈത്താങ്ങായി വരുന്ന മണിക്കുട്ടൻ... മണികുട്ടന്റെ മുഖം, സംസാരം, ചിരി. ഒക്കെ cute ആയിരുന്നു... പിന്നെ ജാനിക്കുട്ടി ആയി അഭിനയിച്ച ഗ്രീഷ്മ എന്ന കുട്ടി.. എന്റെ പൊന്നോ സിനിമയിൽ ആയിരുന്നെങ്കിൽ ദേശീയ അവാർഡ് എപ്പോ കിട്ടിയെന്നു ചോദിച്ചാ മതി
@@shibisuresh3673 സത്യം
@@shibisuresh3673 s aah time Ulla kutti nannayi abhinayichuu really talented ....manikuttan marikumpol Ulla janikutty outstanding performance arunnu
Avaru nalla chagadhimarayirunnu
രമ്യ ആ പഴയ രമ്യ തന്നെ ഒരു മാറ്റവും ഇല്ലല്ലോ.. അതേ ഷൈപ്. ഇതെങ്ങനെ..🤔😊
2024il kannunavar❤like adikk
ജാനി മന്ത്രി ആയി കഴിഞ്ഞപ്പോഴെങ്കിലും ഇനി തൂവാലയുടെ ആവശ്യം വേണ്ടി വരില്ലാ എന്നാ കരുതിയേ. എന്നാലും ഇപ്പോഴും എല്ലാ episodu കാണുമ്പോഴും തൂവാല വേണ്ടി വരുന്നൂ...
Udaya Kumar തൂവാല അങ്ങ് കള. ഇനി ഒരു മുണ്ട് ഉപയോഗിക്കൂ.
Uday Kumar 😁
Uday Kumar
@@shibushibu1769 🤭🤭
സത്യം
മനോഹരമായ ഇത്തരം മുഹൂർത്തങ്ങളാണ് മഞ്ഞുരുകും കാലത്തിനെ ചേതനയും ആത്മാവും ഉള്ള കഥയാക്കുന്നത്.
vimal bhaai sathyamaanu, ethokke kaanikumbozhaanu manjurukumkaalathinu poornatha............
n
👍👍
Vimal Ramachandran 👍👍👍👍👍👍👍👍👍
Vimal Ramachandran
Any one after watching reels in 2024.
Ys
Yes
ശരിക്കും കണ്ണു നനയിച്ചു... Flash back നോടൊപ്പം ഇങ്ങനെ കഥ കൂടി വന്നാൽ നന്നായിരിക്കും ട്ടോ.... ശര്യാണ് കുട്ടിക്കാലത്ത് നമുക്ക് താങ്ങും തണലുമായി നിന്നവരെ ഒരിക്കലും മറക്കില്ല. മറക്കാൻ പാടില്ല..
Super.... Super....
Super
yes
L
@@akhilbshaju3985 Janukutty is very generous towards poor and need y people.
Hart felt time
ഈ കഥയിലെ ആരെങ്കിലും അദ്ദേഹത്തിന് ദൈവം അനുഗ്രഹിക്കട്ടെ
ഓ.. ഇപ്പോ എല്ലാത്തിനും എന്തൊരു സ്നേഹം.. ജനിക്കുട്ടിയെ ചെറുപ്പത്തിൽ ദ്രോഹിച്ചു രസിച്ച പിശാചുക്കളാ
ഈ സീരിയലിന്റെ പുല്ലേൽ കെട്ടാൻ പറ്റുമോ ഇപ്പോഴുള്ള ഏതേലും സീരിയൽ ? എത്ര കണ്ടാലും മതിവരില്ല. ഇതിലെ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിലില്ലേ ? ജാനി കുട്ടിയും, ഇതിലെ എല്ലാ കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ ആണ് അഭിനയിച്ചിട്ടുള്ളത്. ഗ്രാമീണത മുന്നിട്ട് നിൽക്കുന്ന ഛായാഗ്രഹണം. പശ്ചാത്തല സംഗീതവും അതുപോലെ തന്നെ സൂപ്പർ. പറയാൻ വാക്കുകളില്ല.
ജോയ് സി യുടെ എല്ലാനോവലുകളും സൂപ്പർ ആണ്
Rakkuyil serial aakki alamb aaakki
@@harisbinali4716 ath joyce sirnte alla
ജോയ്‌സി സർ ഇപ്പൊ നോവൽ എഴുതാർ ഉണ്ടോ
ജാനിക്കുട്ടി മണിക്കുട്ടൻ കുഞ്ഞുമോൾ സൂപ്പർ ആണ്
പ്രീതയുടെ അന്നത്തെ മാക്സി പ്രീത ഇന്നും ഇടുന്നു 😆മണിക്കുട്ടന്റെ അമ്മയുടെ മാക്സിയും ഒന്നും ആയിട്ടില്ല
H! +
Kunnimolude ചെറുനായന്നത്തെ സംസാരം നല്ല രസമായിരുന്നു
ഈ മണിക്കുട്ടനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് ടിവിയിൽ ഒന്ന് കൊണ്ടുവരുമോ
നോവൽ ഞാൻ വായിക്കുമായിരുന്നു മനോരമയിൽ..... മണിക്കുട്ടൻ മരിച്ചത് വരെയേ വായിച്ചുള്ളൂ........ പിന്നെ നോവൽ വായിച്ചിട്ടേ ഇല്ല.... അത്രയ്ക്ക് കരഞ്ഞു.... മനോരമയും ഞാൻ അന്നത്തോടെ മേടിക്കുന്നത് നിർത്തി...😢 മണിക്കുട്ടന്റെ മരണം ഒരു ഷോക്ക് ആയി....
കുഞ്ഞു മോടെ ചിരി സൂപ്പർ 😅🌹🌹👍👍👍
Re telecast cheyuthal ippoyum nalla rating kittum❤
അതെ ഈ സീരിയൽ ന് 6 പോയിന്റ് ഒക്കെ ഉണ്ടായിരുന്നു.
manikutante family yude situation kandapol kannu niranju poyi
മണിക്കുട്ടൻ മരിക്കണ്ടായിരുന്നു 😔😔
nice episode.... manikkutante Aniyathi kunjayirikkumbo kanan nalla rasam 👍👍👍
ചന്ദ്രമ്മാമന്റെ തികഞ്ഞ നീതിബോധം കൊണ്ടു മാത്രാ അവരുടെ മക്കൾ രക്ഷപ്പെട്ടു പോയത്...അല്ലാതെ പ്രേതത്തിന്റെ കയ്യിലിരിപ്പ് വച്ച് ,ഇതുങ്ങള് സൂര്യമോളുടെ വഴിയേ പോയി ചത്തൊടുങ്ങിയേനെ.....
what a beautiful and heart touching episode...👌👌👌 kannu nirayathey kaananavella ethu...😓😓😓
Uppum mulakum
ഈ സീരിയൽ സംപ്രേഷണം ചെയ്ത സമയത്ത് കാണാൻ പറ്റിയില്ല. ഇപ്പോഴെങ്കിലും അത് സാധിച്ചല്ലോ .
ohh...swandam bharthaavu marichappo poolm maadam ingane karanjittilllaa.....😂😂😂😂😉😉😉
Entha parayunnathu
Eathra varsham aayi kanan thudangittu... Eangilum innum adhyam kaanum pole... Manikuttan eapolum oru vedhanayanu. (24/06/2022)
എനിക്ക് ഇഷ്ടപ്പെട്ട കഥ ആണിത്... ഞാൻ മനോരമ ആഴ്ച പതിപ്പിൽ വായിച്ചിട്ടുണ്ട് ഇത്..... അന്നെ ഈ കഥ മനസ്സിൽ പതിഞ്ഞിട്ടുണ്ട് 🥰🥰
ഈ കുഞ്ഞു ജാനിക്കുട്ടി കണുമ്പോൾ സങ്കടം വരുന്നു അറിയാതെ കണ്ണു നിറയുന്നു നെഞ്ചുപൊട്ടുന്നതു പോല
One of the heart touching and eye wetting scene of Manjurukum kaalam serial.... Love and gratitude of Janikutty towards Manikuttan's family...Story is good going !! Best wishes !!
T
7😢5
E episode very emotional😥😥😥....rememberence of manikuttan
Jani kuttiyude childhood character kandapol karuthamuthile Akshara kishorine orma vannu. Aa pattu kollam kuttiyude lifinu pattiya pattu.Sherikkum paranjal konji konjiyulla varthamanavum omanikkan thonnipoi.etho novel vayicha feeling.
janikutti kochoottan evide enn chodichath kettappol oru vishamam thoonni. manikuttante achan evide enn chodichaal mathiyaayirunnu
Enik ettavum ishttapetta serial anith,janikuttiyum.Manikuttanteyum story.....I like this serial
*****kittiya vedanakalum labhicha sahayangalum**marakkaan paadilllaannu padiypikkunnu ee director. dialogues are superb
manikuttan super acting ayirunnu...
Ee serialile ella janikuttikalum nlla rasond, llardem abhinayom expressionum talking stylum oke same
Enikku kunjilathe kunjumole othiri istamayi 🥰🥰🥰🥰🥰🥰🥰
ഇതുപോലെ ഒരു സീരിയൽ വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകയുമില്ല. ആ നോവലും. 🌹🌹 എത്രകണ്ടിട്ടിം പിന്നെയും വെച്ചു കാണുന്നു.❤️🌹🌹🌹🌹
ഇനി പഴയ love സ്റ്റോറി കാണിക്കും... അങ്ങനെ ജാനിടെ പ്രിയതമനെ കൂടി കിട്ടും
Kurach days e old stroy angane enik valiya pidichillaairinnu but e manikuttanteyum familyudeyum e episode uffff superb no words to say, great jaani kutty and director sir a big salute to u both,
എന്നെ ഭയങ്കരമായി വേദനിപ്പിച്ച കരയിപ്പിച്ച ഒരു എപ്പിസോഡ് ഉള്ളത് പറയാമല്ലോ ഇത്രയും നല്ല ഒരു സീരിയൽ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും ഞാൻ ഫ്രീയാകുമ്പോൾ ഓരോ എപ്പിസോടും കാണും
super episode..baby janikkutty,baby kunjumol,manikkuttan all are superb
What a beautiful story and it has beautifully excuted. This type of story is not there nowadays. Hats off to the director
എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു
Karunaka palliyile janukutti enikk kooduthal ishtam
Manjil virinja poov enthin kollam ,. Ithokke an serial
Manikkuttan ആയി അഭിനയിച്ച കുട്ടി ഇത് kanumenkil ഒന്ന് reply idumo.nee aa സീരിയലിൽ mariçhathu ഓർത്തു ഇന്നും എനിക്ക് വിഷമമാണ് മോനേ😢
Satym
അതെ... ശെരിക്കും മരിച്ചുപോയോ എന്ന് പോലും തോന്നുന്നു..... മണിക്കുട്ടാ ഒരു ഹായ് എങ്കിലും ഇടുമോ
അതെ ഈ മോനെ പറ്റി ഒരു വിവരവും ഇല്ലലോ 🥺ഒന്ന് കണ്ടിരുന്നെങ്കിൽ
Athe😭
@@destinydyuga8480 njn kandu manikuttane
Ee serial 2022lum njan appozhum undaayirunnenkil Enikku nalla eshtamanu. I love you janikutty
what an act that small kunhimol wow!!!!ellavarum natural
kunju kunjumole super ayirunnu.
Ithile ella episode um enne karayipichu... Baground music kelkkumbo nenjil oru vingalu pole an. Seriyal kandu kazhijalum aa dhivasam muzhuvanum manasil ithile baground music ende cheviyil alayadikkum... 😢
Kannu niranjhu poyi jaani manikuttante familye kandappo
Few minutes of kochukuttan was outstanding who ever the actor is.
സാധാരണ സീരിയലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സീരിയൽ. നല്ല കഥ. അധികം വലിച്ചു നീട്ടാതെ ഭംഗിയായ് അവതരിപ്പിച്ചു. ഞാൻ ഇപ്പോഴാണ് ഈ സീരിയൽ കാണുന്നത്. ഇഷ്ടമായി ഒരുപാട്
ഒരിക്കലും മറക്കാനാവാത്ത സീരിയൽ ജാനു കൂട്ടി യൂടെ കഥ
ഈ പെൺകുട്ടികളും പെണ്ണുങ്ങളും ഇത്രയും ദുഷ്ടത്തരം . കാണിക്കുമ്പോൾ ഈ മാമനും വിജയനും ഒന്നു മിണ്ടാതെ നിന്ന പോത്തച്ചൻമാർ. ആണങ്ങൾക്ക് നട്ടെല്ലുണ്ടെങ്കിൽ അന്യായമായി ഒരുത്തിയും ദ്രോഹിക്കില്ല. വിജയനും ചന്ദ്രനും ഇല്ല.
കുഞ്ഞ്മോളെന്താ പെണ്ണുകാണാന്‍ വന്നവരുടെമുന്‍പില്‍ നില്‍ക്കുന്നത് പോലെ
Athe 😆😆
Manikuttane oorkkumbole karachil varum
കുഞ്ഞു കുഞ്ഞുമോൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ethoke kaanichillaayirunnenkil oru nashttam baakkiyaayene manjurukumkaalathinu
Did you had break fast and easy and Sambhar the first half of an old 8thousand the same 9thousand alle
ജോസിയുടെ സി എല്ലാ നോവുകളുടെ എല്ലാ നോവുകളും സൂപ്പർ ആണ്
JANI KUTTY'S ACCENT ' - WHEN SHE WAS A CHILD
" INGU VAAYOO, MUDIOKKO VALARNALLO"
HOW INNOCENT WAY OF THE EXPRESSION.
SPEECHLESS, UNBELIEVABLE REACTION
AND ARTISTS !!
Shamsu Haaji Maalpuuram
Kochukuttan ....my good man. made me cry.
Etra nalla serial ayirunnu oru episode polum miss chyiathey kannumayirunnu
Manassinakkarayile pazhaya kavyaye kandorundo ithil,chandramaamede ilaya molaayitt
ഒരു പാട് ജാനി കുട്ടി മാർ ഉണ്ടായിരുന്നെങ്കിൽ നല്ല മനസ്റ്റ്
ജനികുട്ടി കരുനാഗപ്പള്ളിൽന്ന് ആരോടും പറയാതെ ഇറങ്ങിപോവുമ്പോൾ ഈ പ്രീത ആന്റി ഹോസ്പിറ്റലിൽ പോയത് ഗർഭിണി ആണെന്ന് പറഞ്ഞിരുന്നല്ലോ 🤔അപ്പോ പ്രീതാന്റിടെ ആ കുട്ടി എവിടെ 😁
manikttta....... we miss you a lot...............
Eee serial the ellla bgm super anu
Egane flashback kanikumbol namuk abiyeyum kanan
Egane flashback kanikumbol namum abiyeyum Kanan
Natural acting❤
monisha super..nikitha mathiyee mattandayo ennu paranjvaroke evide ..
Ayi Ras .....ade ....monisha sprrrrr
athe..monisha super performance...character nannai ulkollunnuu... 👏👏👏
sagarelyas yes... but ichere koodi saudharyam kudi venamayirunnu... novelile janikutty orthiri Sundari Enna paranjirunnathu
മോനിഷ് സുന്ദരി തന്നെ ഇത്തിരി വണ്ണം കൂടി ഉണ്ടായിരുന്നെങ്കില്‍.
nalla soundariam ondu monishakk...
Nice episode!good minister....
super karayippichu katto
Always my favourite serial 😢😢
സൂപ്പർ സീരിയൽ മഞ്ഞിൽ കുന്നംകുളം
kannu nanayipicha episode
Ennum manassil nirannu nilkunna serial. Super👌👌👌
You are right Mr. Vimal
Shamsu
Friendship,,,great feel😍
karanhu karanhu maduthu......😥😥😥😥heart touching moments
BABY KUNJIMOL SUPERB.... I LIKE..
Royal Health Care Laboratory ....sheriya kollam....cute
amazing really hrt touching love it
manikuttan.....ohhh miss you...
ഇതു അപർണ അല്ലേ.. ചുവപ്പ്.. ജാനകിയുടെയും അബിയുടെയും വീട് )
Yes
Njan maduthu karanju കരഞ്ഞു എന്തൊരു ഫിലിംഗ്
I like Manikuttan - where he is now,
why he has no role in other episodes ?
He is a lovely boy? Very painful episode, sad and poor family.
Shamsu Haaji - Malappuram
He is died
@Saharsh manikuttan ഹേയ് ..താനാണല്ലേ ആഹ് മണിക്കുട്ടൻ ....ഭയങ്കര രസാരുന്നു ട്ടോ അന്നിത് കാണുമ്പോൾ എനിക്കും ഇതുപോലൊരു അനിയൻ വേണാരുന്നു എന്നൊക്കെ ഓർത്തിട്ടുണ്ട് ......ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ...😊😊
Avan sherikkum maricho
@@lubilubaiba2532illa aa kutty degree kku padikkunnu. Insta il und
Ella athilum aethrayo bndhamanu janikuttium manikuttannum areal friendship❤
മന്ത്രി aayittum eppozhum ഒരു budhi ellatha പോലെ aanallo jani de സംസാരം palapppzhum anghane ആണ് etrem kashtapadu ആണ് അവര്ക്ക് എന്നിട്ട് chodhikkunnu പിന്നെ എന്ത padikkatha എന്നു😂
കണ്ണുകൾ നിറഞ്ഞൊഴുകി
Kunjumolkku Monishayude cheriya cut undallo
Manikuttan engna mariche?
Pamb kadich