അങ്ങനെ എത്രയെത്ര ജീവിതം ഞാൻ തകർത്തിരിക്കുന്നു 😌

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 76

  • @juliesheejo6557
    @juliesheejo6557 ปีที่แล้ว +93

    തങ്ങളുടെ റീൽസ് ഞാൻ ഇപ്പോൾ ആണ് കാണാൻ തുടങിയത് പൊളിച്ചു 👍👍👍

  • @reenaramankutty7433
    @reenaramankutty7433 ปีที่แล้ว +247

    ഞങ്ങടെ മാര്യേജ് ന് hus ന്റെ അച്ഛൻ ജാതകം നോക്കിയപ്പോൾ ഇങ്ങനെ പറഞ്ഞിരുന്നു ജ്യോൽസ്യൻ. എന്റെ hus പറഞ്ഞു പോയി പണി നോക്കാൻ.. ഇപ്പോൾ സന്തോഷത്തോടെ ഒരു കുഞ്ഞുമായി ജീവിക്കുന്നു..10 വർഷത്തെ പ്രേമമായിരുന്നു..

    • @arunajay7096
      @arunajay7096 ปีที่แล้ว +25

      പെണ്പിള്ളേരുടെ അമമാർക്ക് ആണ് വല്യ കുഴപ്പം...
      ചെക്കൻ വീട്ടുകാർ ജാതകത്തിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞാലും
      ഞങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും പറഞ്ഞു വരും 😏😏

    • @impresario4154
      @impresario4154 ปีที่แล้ว +9

      Poyi pani nokan jyotsan ale parayande.. Ayal ayalde pani cheyunnu.. Ningalku ishtam ullathu ningalku cheyam

    • @sheejaps3782
      @sheejaps3782 ปีที่แล้ว +5

      Premathil Jaathakam nokkenda karyam ella 👍

    • @sarathps4858
      @sarathps4858 ปีที่แล้ว +5

      പാവം എന്റെ കൂട്ടുകാരന്റെ ഇതുപോലൊരു ജാതകം മുടക്കിക്കളഞ്ഞു. അവനിപ്പോ കല്യാണം കഴിക്കാതെ നടക്കുന്നു. പെൺകുട്ടി വേറെ കെട്ടി ഒരു കുട്ടിയായി ജീവിക്കുന്നു 😰😰😰 പാവം

    • @DivyaSuresh-kv5iu
      @DivyaSuresh-kv5iu ปีที่แล้ว +13

      ശെരിയാ എന്റെ കേട്ടിയോനോട് ആണ് ജ്യോൽസ്യൻ പറഞ്ഞത് കുട്ടികൾ. ഉണ്ടാവില്ല. ഈ കല്യാണം നടത്തരുത് എന്നു 😂ennit ആദ്യത്തെ twins ആയിരുന്നു.. Jolsyanu വയറു നിറയെ hus കൊടുത്തു എന്നാണ് arivu🤣🤣🤣

  • @geethu1
    @geethu1 ปีที่แล้ว +63

    എന്റെ cousin നും love marriage ആയിരുന്നു. കല്യാണത്തിന് മുൻപ് ജ്യോൽസ്യൻ പറഞ്ഞു കല്യാണം കഴിഞ്ഞ ഉടനെ രണ്ട് പേരിൽ ഒരാൾ മരിക്കും എന്ന്. ഇപ്പൊ കല്യാണം കഴിഞ്ഞ് പത്ത് വർഷം ആയി രണ്ടാളും സുഖമായി ജീവിക്കുന്നു..😊

    • @aiswaryapv67
      @aiswaryapv67 ปีที่แล้ว +5

      Ente husinte achanum ammayum love marriage aarnnu. Avarod jyotsan paranjirunnu kalyanam nadakkan padilla. 3 yearsin ullil marikkumenn. Ippo 30 years aayi😂

  • @prasithaprasi9009
    @prasithaprasi9009 ปีที่แล้ว +35

    മോള് സകല കലാ വല്ലഭി തന്നെ❤❤

  • @21pisces
    @21pisces ปีที่แล้ว +76

    അഷ്ടമംത്തിൽ കുഷ്ടമോ ഹായ് ഹായ് 😂😂

    • @Eliz1521
      @Eliz1521 ปีที่แล้ว +3

      😂😂ashtamathil kushtem

  • @Susmitha48
    @Susmitha48 ปีที่แล้ว +24

    ശാന്തമ്മേ.....😂❤

  • @fathimaitthu6930
    @fathimaitthu6930 ปีที่แล้ว +16

    ശാന്തമ്മേ.., 😂😂😂😂😂😂😂

  • @itsaboutthejourney409
    @itsaboutthejourney409 ปีที่แล้ว +13

    അടിപൊളി തകർത്തു ❤️❤️❤️

  • @nidhinvijayan5403
    @nidhinvijayan5403 ปีที่แล้ว +49

    Shanthameeeee😂😂😂😂

  • @um_fathmah17
    @um_fathmah17 ปีที่แล้ว +40

    മകനോ മകളോ എന്ന അറിയാതെ ഭാവി പറയുന്നത് 😂

    • @sujasundaresan8806
      @sujasundaresan8806 ปีที่แล้ว

      Alla ipo makano makalo aavaallo athaavum undeshiche😂

  • @user-ky8tj4xi8w
    @user-ky8tj4xi8w ปีที่แล้ว +14

    Veettil സോഫയുടെ കൂടെ ഉണ്ടായിരുന്നു pebbles എടുത്തതിനു ഇന്ന് അമ്മേടെ അടുത്തൂന്ന് കിട്ടുമ്പോൾ പഠിച്ചോളും 😃😃😍😍

  • @harithamolk.thankachan5443
    @harithamolk.thankachan5443 4 หลายเดือนก่อน +1

    ഹരി പത്തനാപുരത്തിന്റെ ഒരു ഇന്റർവ്യൂവിൽ ആളു തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു... പ്രണയത്തിൽ ഒരിക്കലും ജാതകം നോക്കരുതെന്ന്.. അതാണ് correct

  • @deepa5999
    @deepa5999 ปีที่แล้ว +5

    Talented girl ❤️❤️

  • @Ivasidh
    @Ivasidh ปีที่แล้ว +14

    Chechi pls... youtube il active aakanam.... orupaadu videos cheyyanam😂😂😂😂Oru dhivasam 5 shorts enkilum idanam

  • @jafarjafu1638
    @jafarjafu1638 ปีที่แล้ว +5

    എന്റെ മുത്തേ. എന്താ ചെയ്യാ. എവിടെന്നു കിട്ടുന്നു ideas 👍🏻😅😅

  • @umeshcg1942
    @umeshcg1942 ปีที่แล้ว +9

    ഇപ്പോ ഒരു മനസുഖം..ണ്ട് 😂😂

  • @sayanorajulie
    @sayanorajulie 3 หลายเดือนก่อน

    അവസാനത്തെ ആ ഹയ്...

  • @അജിനേഹ
    @അജിനേഹ ปีที่แล้ว +9

    പൊളി..😂😂❤

  • @neena823
    @neena823 ปีที่แล้ว +7

    ശാന്തമ്മേ 😂😂😂😂

  • @ambikashaji2027
    @ambikashaji2027 ปีที่แล้ว +1

    അടിപൊളി 😂😂

  • @manuayyappan3114
    @manuayyappan3114 ปีที่แล้ว +2

    Kalyana mudakkikal😄😄

  • @aswinirajesh5014
    @aswinirajesh5014 ปีที่แล้ว +2

    Polichuu🙂💯

  • @saji9241
    @saji9241 ปีที่แล้ว +11

    😂😂ഇപ്പൊ ശരിക്കും മനസുഖം ണ്ട് 😂😂😂

  • @banushaju2380
    @banushaju2380 ปีที่แล้ว +1

    😄😄🙏നമിച്ചു

  • @samajyamanoj5246
    @samajyamanoj5246 ปีที่แล้ว

    ❤❤❤❤❤

  • @World_of_Riz
    @World_of_Riz ปีที่แล้ว +2

    Chanel monitisation cheyyu ❤

  • @anjupm7115
    @anjupm7115 ปีที่แล้ว +1

    👍🏾👍🏾👍🏾👍🏾

  • @riyas746
    @riyas746 ปีที่แล้ว +1

    Shanthammeeeeee...😂

  • @devavlogs385
    @devavlogs385 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedsharook9279
    @mohammedsharook9279 10 หลายเดือนก่อน

    👍👍👍👍👍

  • @raghuvelayudhan9009
    @raghuvelayudhan9009 ปีที่แล้ว

    Santhamee....😂

  • @elizabethjoseph6737
    @elizabethjoseph6737 ปีที่แล้ว

    😂😂😂😘😘😘🥰🥰🥰super …i love u dear 🇦🇪🇦🇪🇦🇪🇮🇳🇮🇳🇮🇳

  • @girijasatheesh-vc3nc
    @girijasatheesh-vc3nc ปีที่แล้ว +2

    😂😂😂😂 aduthathu poratte😂😂😂😂

  • @manjujacob674
    @manjujacob674 5 หลายเดือนก่อน

    Jothsyan athindakku ‘sandamma ‘ennu paranjallo? Atharra ? Satyam para😂

  • @rrassociates8711
    @rrassociates8711 ปีที่แล้ว +3

    ഹിന്ദു മെരിച്ചു .... ഹ ഹ 😂😂😂😂😂

  • @arshivkishor475
    @arshivkishor475 ปีที่แล้ว +1

  • @nissin12
    @nissin12 ปีที่แล้ว

    Ithentha kothankallo

  • @indhirasrilakshmi7796
    @indhirasrilakshmi7796 5 หลายเดือนก่อน

    🤭🤭🤭🤭

  • @reeshadheeraj6613
    @reeshadheeraj6613 ปีที่แล้ว +2

    🤣😜

  • @archanaratheesh8487
    @archanaratheesh8487 ปีที่แล้ว +2

    😂😂😂

  • @powerstar2146
    @powerstar2146 ปีที่แล้ว +2

    😂😂😂പൊളി ❤

  • @pathu-zt3bm
    @pathu-zt3bm ปีที่แล้ว +1

    😂😂

  • @mayalaxmi2294
    @mayalaxmi2294 ปีที่แล้ว

    Kallu kalhi😂

  • @sanal_editz559
    @sanal_editz559 ปีที่แล้ว +1

    ,😂

  • @easternwestern3148
    @easternwestern3148 ปีที่แล้ว

    Hihihi
    Ithanu kammi jolsyan

  • @thefanofhighflyers5173
    @thefanofhighflyers5173 ปีที่แล้ว +1

    ജ്യോൽസ്യരെ... പരിഹാരം വല്ലതും...

    • @sarathps4858
      @sarathps4858 ปีที่แล้ว +1

      Yes ഓഫ്‌കോഴ്സ്.... 2 സവാളവട 2 ബോണ്ട 2 സുഗ്യൻ 😂😂😂

  • @devavlogs385
    @devavlogs385 ปีที่แล้ว +2

    😂😂😂😂😂😂😂😂😂😂😂😂

  • @zennuewan5911
    @zennuewan5911 ปีที่แล้ว +3

    🤣🤣🤣🤣🤣🤣🤣🤣

  • @Beinganangel
    @Beinganangel ปีที่แล้ว

    സത്യാട്ടോ.... അതോടെ വെറുത്തു.. തട്ടിപ്പ്. Relatable

  • @nithyar6696
    @nithyar6696 ปีที่แล้ว +4

    Psycho😂 jolsyaan

  • @ardrasreeram5983
    @ardrasreeram5983 ปีที่แล้ว +1

    😂😂😂

  • @limaviswam
    @limaviswam ปีที่แล้ว +3

    😂😂😂😂

  • @alkasoli4002
    @alkasoli4002 5 หลายเดือนก่อน

    😂😂

  • @manjus6380
    @manjus6380 ปีที่แล้ว +1

    😂😂😂😂

  • @divafashiontech
    @divafashiontech ปีที่แล้ว

    😂

  • @sandhyasadasivan3042
    @sandhyasadasivan3042 ปีที่แล้ว +2

    🤣😄😄

  • @babylonianedits3980
    @babylonianedits3980 ปีที่แล้ว

    😂😂😂