Arya Malayalam Dubbed Movie | Allu Arjun | Anu Mehta | Sukumar

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2022
  • Subscribe Now : avenir.to/SubscribeRedakhArts
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to Redakh Arts. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • บันเทิง

ความคิดเห็น • 1.5K

  • @shamijanm2128
    @shamijanm2128 4 หลายเดือนก่อน +2975

    2024il kanunnavarudo present cheytholi😂😂

  • @yaziryoozaf2624
    @yaziryoozaf2624 28 วันที่ผ่านมา +217

    2024 ജൂണിന് ശേഷം കാണുന്നവർ ഉണ്ടോ..❤❤️‍🔥

  • @abisebastian6794
    @abisebastian6794 ปีที่แล้ว +3101

    കുട്ടിക്കാലത്ത് ഈ പടം സിഡി ഇട്ട് കണ്ടോരൊണ്ടോ ? അതൊരു ഒരു കാലം 🙁🖤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +2098

    2023 ൽ ഈ സിനിമ കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
    മല്ലു അർജുൻ വേറെ ലെവൽ..✌️😍💖

    • @sunildhaked9684
      @sunildhaked9684 ปีที่แล้ว +7

      Arya Aur Geeta ki picture

    • @Aghosh2900
      @Aghosh2900 ปีที่แล้ว +10

      🙂njn😊

    • @BobbyKumar-rs9eg
      @BobbyKumar-rs9eg ปีที่แล้ว +2

      Hindi

    • @kombankaduva904
      @kombankaduva904 ปีที่แล้ว +7

      Allu❤️❤️❤️

    • @salmanfarisfaris7206
      @salmanfarisfaris7206 ปีที่แล้ว +18

      Njanud pakshe മല്ലു അർജുൻ alla അല്ലു അർജുൻ anu ട്ടോ 🤗

  • @vishnukkm9728
    @vishnukkm9728 ปีที่แล้ว +684

    എത്ര വർഷം കഴിഞ്ഞ് കണ്ടാലും ലാസ്റ്റ് ആ കപ്പിൽ കല്ല് വീഴുന്ന സീൻ മറക്കാൻ പറ്റൂല്ല 🥰🥰🥰🥰

  • @Daydreamer______op
    @Daydreamer______op ปีที่แล้ว +367

    ഒരു 90% പേരെങ്കിലും കാണും ക്ലൈമാക്സ്‌ കണ്ടു കണ്ണ് നനഞ്ഞവർ 🥹 2nd പാർട്ടിനേക്കാൾ കൂടുതൽ ഇഷ്ടം ആണ് എനിക്ക് ഇത് 🤎 Allu - Anu രണ്ട്പേരും💖

    • @mariasusanna1841
      @mariasusanna1841 11 หลายเดือนก่อน +6

      അതും ഒരുതവണയല്ല ❤️ പലതവണ 🧚‍♂️🌹🧚‍♂️🌹🧚‍♂️🌹

    • @sijojosephpanambal
      @sijojosephpanambal 9 หลายเดือนก่อน +3

      സെക്കൻഡ് പാർട്ടിലെ ആര്യ വേറെ കഥാപാത്രമാണോ

    • @4k4sh
      @4k4sh 4 หลายเดือนก่อน

      ​@@sijojosephpanambal athee...

  • @Nandhu-qi9gf
    @Nandhu-qi9gf ปีที่แล้ว +1307

    പണ്ട് ഇതൊരു മലയാളം പടം ആണെന്ന് വരെ പലരും വിചാരിച്ചിരുന്നു ❤️😘
    Our Mallu Arjun ❤️😘

    • @abhinandr795
      @abhinandr795 ปีที่แล้ว +11

      Mallu arjun allah allu..😂💞

    • @Wazim.....
      @Wazim..... ปีที่แล้ว +19

      @@abhinandr795 avan malayalathinte mallu enn udheshichathaan

    • @user-jz6ok3zj1q
      @user-jz6ok3zj1q ปีที่แล้ว +2

      💓💓💓

    • @abhinandr795
      @abhinandr795 ปีที่แล้ว +3

      @@Wazim..... ooh angane😅💖

    • @midhunekmidhunek4944
      @midhunekmidhunek4944 ปีที่แล้ว +1

      ​@@abhinandr795 😊q\q\ĺ

  • @abysonhopz.15yearsand
    @abysonhopz.15yearsand ปีที่แล้ว +308

    ഇത് ഒക്കെ artist കളുടെ ഒരു കൈ ഒപ്പ് പതിഞ്ഞ ചിത്രം ക്യാമറ, മ്യൂസിക്, choreography, action, എല്ലാം ഒരു visual treat ആണ് ഈ movie അല്ലു ♥️

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +4

      ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും നിത്യ ഹരിതമായി ❤

    • @rohitfreefirelover8626
      @rohitfreefirelover8626 ปีที่แล้ว

      Hindi

  • @wayoflife2197
    @wayoflife2197 ปีที่แล้ว +142

    എത്ര കണ്ടാലും മടുപ്പ് വരുന്നില്ലെങ്കിൽ അതാണ്‌ ഈ പടത്തിന്റെ വിജയം 💞💞

  • @jopop9096
    @jopop9096 ปีที่แล้ว +668

    പണ്ട് CD വാടകക്ക് എടുത്ത് കണ്ട ആദ്യ അല്ലു അർജുൻ ചിത്രം അന്ന് മുതൽ ഇന്നുവരെ അല്ലുവിന്റെ ഏത് മൂവി റിലീസ് ആയാലും തിയേറ്ററിൽ പോയി കാണും അല്ലു അർജുൻ ❤️

  • @-mt8384
    @-mt8384 ปีที่แล้ว +995

    അല്ലു അർജുനെ മല്ലു അർജുൻ ആക്കിയ സിനിമ ❤️😻
    💞childhood memories 💞

    • @anjalivijayan6762
      @anjalivijayan6762 11 หลายเดือนก่อน +3

      അതെ

    • @_Albert_fx_
      @_Albert_fx_ 8 หลายเดือนก่อน +1

      😍❤️ yes 💯👌☺️

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +188

    ഞാൻ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഈ പടം ഇറങ്ങിയത് , juke channels മൊത്തം ഇതിലെ പാട്ട് ആയിരിക്കും, അല്ലു മലയാളി ആണെന്നും ഇതൊരു മലയാളം പടം ആണെന്ന് കരുതിയിരുന്ന എൻ്റെ കുട്ടിക്കാലം. High school എത്തിയപ്പോഴേക്കും പുള്ളി കേരളക്കര സ്വന്തമാക്കിയിരുന്നു . ആൺപില്ലേർ പുള്ളിയുടെ hair styleലും jockeyയുടെ ജട്ടിയും വാങ്ങി ഇലാസ്റ്റിക് കാണിച്ച് നടന്നിരുന്ന കാലം . പെൺപിള്ളേർ പുള്ളിയുടെ cover ഉള്ള നോട്ട്ബുക്ക് തേടി നടന്നു വാങ്ങിയിരുന്ന കാലം. 28 വയസ്സ് തുടങ്ങാൻ ഇനി 4 മാസം കൂടി മാത്രമാണ് ഭാക്കി. കോപ്പ് എത്ര പെട്ടെന്നാണ് കാലം കടന്നു പോവുന്നത്

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +13

      സത്യം അല്ലു ഇടുന്ന മോഡൽ ജീൻസ് കാർഗോ പാന്റ്സ് ഹീറോ സിനിമയിലെ പോലുള്ള ഹെയർ സ്റ്റൈൽ അതിലെ ഷർട്ട് ആ സിനിമയിൽ അല്ലു സിക്സ്പാക് ഹീറോ ആണ് സൌത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നടൻ അർജുൻ പുള്ളിയുടെ ആ സ്റ്റൈലിൽ നിൽക്കുന്ന ഫോട്ടോ ഒക്കെ ഉണ്ടായിരുന്നു അതിലാണ് jockey യുടെ ജെട്ടി ഒക്കെ കാണുന്ന രീതിയിൽ ഒരു ഗ്ലാസ് ഒക്കെ വച്ചു അടിപൊളി ഫോട്ടോ കൈയിൽ ഇടുന്ന ബാൻഡ് കളർ പാന്റ്സ് കാതിൽ കമ്മൽ എന്തൊക്കെ സ്റ്റൈലുകൾ ആയിരുന്നു ❤love you aryaaaaaaaaaaa❤ arjun ❤❤❤❤❤

    • @appuappuzz2309
      @appuappuzz2309 ปีที่แล้ว

      Njanm ningalm oru month anu born cheythe ennu thonnune
      Same anu ente karythilm

    • @Inmeeeeee
      @Inmeeeeee ปีที่แล้ว

    • @hareeshbabu5536
      @hareeshbabu5536 ปีที่แล้ว

      Same to you bro

  • @acahmed3775
    @acahmed3775 ปีที่แล้ว +132

    അല്ലു ഉയിർ😍😍 outstanding movie ആണ് എത്ര കണ്ടാലും മടുക്കില്ല അത്രക്ക് beautiful ആണ് ഇതിന്റെ making ♥️♥️

  • @Syam536
    @Syam536 ปีที่แล้ว +172

    ഏറ്റവും മികച്ച പ്രണയ സിനിമ എത്ര കണ്ടാലും മതിവരാത്ത സിനിമ അല്ലു അർജുന്റെ മികച്ച പ്രകടനം നല്ല ക്ലൈമാക്സ് 🌹🥳

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 ปีที่แล้ว +54

    ഈ പടം തൊട്ട് നെഞ്ചിൽ കേറ്റി വച്ചു തുടങ്ങിയതാ ഈ മൊതലിനെ ❤🔥, all time favourite movie ❤. തെലുങ്കിൽ നിന്നൊരു പാട്ട് മലയാളത്തിലേക്കു ഡബ് ചെയ്തതിൽ വച്ചു ഏറ്റവും favourite പാട്ട് ഈ സിനിമയിലെ ഏതോ പ്രിയ രാഗം മൂളി... ആണ്‌ ❤❤, such a romance 😍

    • @DORRSZENN
      @DORRSZENN ปีที่แล้ว +4

      എൻ്റെയും all time favourite സോങ്ങ് അതുതന്നെ ആണ്... 😹🌚

  • @harisbeach9067
    @harisbeach9067 ปีที่แล้ว +75

    അല്ലു അർജുൻ എന്ന തെലുങ്ക് പയ്യനെ മലയാളികളുടെ സ്വന്തം മല്ലു അർജുൻ ആയി മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇടം നേടി കൊടുത്തതിൽ ഈ സിനിമ വഹിച്ച പങ്ക് വലുതായിരുന്നു..✌️😍💛

  • @arunkomalloor3023
    @arunkomalloor3023 ปีที่แล้ว +70

    ഇപ്പോഴും... എന്നാ... ഫീലാ.. ഈ... മൂവിക്ക്... ❤️ലാസ്റ്റ്.. കണ്ണുനിറയും... 🥰😘😘😘

  • @aviyal5102
    @aviyal5102 ปีที่แล้ว +179

    Ithrayum വർഷമായി bt ഇതുപോലെ addict ആയി ഇന്ന് വരെ ഒരു ഫിലിം പോലും എനിക്ക് തോന്നിട്ടില്ല

    • @kummalilshafin491
      @kummalilshafin491 ปีที่แล้ว

      njan is a great place to work for and I I would like two be able help out with the big family and friends and family and friends with me and me and my family are very happy without being able to spend a lot of time with them all day long time for them as well as a few days ago I was going through a rough time of my life a the way they are and I am finu fanu and I am finu fanu and I am finu fanu and I am finu fanu and I am finu fanu and I am finu fanu and I am finu fanu for the first time in my life that I am not a good person for the time I am finu fanu I am not a good person and I am finu fanu and I am finu fanu in the life of the the world I am not a God of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not related with the world of God who is not 6 by the lord of God for the lord of God bless God bless God bless God bless God bless God bless God bless God bless God bless bless God bless God bless God bless God bless God bless God bless God bless God bless God bless God bless God bless God bless God bless God bless God bless God and I am finu fanu and I am finu fanu and finu fanu I am not a big man but I am finu fanu I I I am not am not a good man but I am not a man I want to be with you I am not a man I want to be with you I am not a man I want to be with you I I am am not a man I want to be with you I am not a man I want to be with you I am not a man I want to be with you I am not a man I want to be with you I am not a man I want to be with you I am not a man I want to be with you I am not am not a man I want to be with you I 6 u I am not u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u u u r u r u u r u u u r u u u r u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u u u u r u u man I wanna die man I wanna u r r or r r or r r or

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +1

      ❤❤

  • @aswathisanthosh2845
    @aswathisanthosh2845 ปีที่แล้ว +161

    ഞാൻ 5 th ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളസിനിമയെ ഇളക്കിമറിച്ച മൂവി... അന്ന് favourite ആക്ടർ എന്ന് ചോദിക്കുമ്പോൾ അല്ലു അർജുൻ എന്നല്ലാതെ ഒരു നെയിം വായിൽ വരില്ലായിരുന്നു.... ഇന്ന് 17 വർഷം കഴിഞ്ഞു.... ഈ മൂവി അതെ ഫീൽ നൽകുന്നു... അതിനു ഇതിലെ സോങ്‌സും bgm വലിയ പങ്കുവഹിക്കുന്നു...

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 ปีที่แล้ว +2

      ഞാനും

    • @nylaneenu3319
      @nylaneenu3319 11 หลายเดือนก่อน +2

      അതേ. എനിക്കും same feel തന്നെ തോന്നുന്നു.. എത്രയോ വർഷങ്ങൾക്കു ശേഷം ഇന്ന് കണ്ടപ്പോൾ

    • @HSHSUAHZYWHWJJS
      @HSHSUAHZYWHWJJS 4 หลายเดือนก่อน

      Njn 4thl😁😁

  • @supersayaan18
    @supersayaan18 8 หลายเดือนก่อน +96

    കാലം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഈ സിനിമ തരുന്ന ഫീലിനു ഒരു മാറ്റവും ഇല്ല ❣️

  • @sunithak8028
    @sunithak8028 ปีที่แล้ว +114

    2023 ഇൽ കാണുന്നവർ ഉണ്ടോ എങ്കിൽ ഒന്ന് നീലo മുക്കിയിട്ടു പോകു 😊

  • @anakhamolc2017
    @anakhamolc2017 ปีที่แล้ว +574

    ഈ പടം കണ്ട് ഉള്ളിൽ ശകലമെങ്കിലും കരഞ്ഞവർ ഉണ്ടോ 🥺

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +2

      Ayyee nthnu

    • @dstentact6640
      @dstentact6640 ปีที่แล้ว

      Aiiye veraa paniyila cinema cinema aayit kananm u bitch

    • @spoidermon3605
      @spoidermon3605 ปีที่แล้ว +3

      Njan 🥺

    • @vivekv8996
      @vivekv8996 ปีที่แล้ว +7

      Illathilla. Evideyokkeyo enteyum jeevithavumayittu samyamulla oru cenima. Chilappol athavum. Oru difference avide love success aayi ivide fail aayi😇

    • @irfanirfu6797
      @irfanirfu6797 ปีที่แล้ว +1

      എന്തിന് ഈ ചളി കണ്ടിട്ടോ 😄😄

  • @DON10455
    @DON10455 ปีที่แล้ว +88

    വിജയ് അണ്ണനും അല്ലു അണ്ണനും സൂര്യ അണ്ണനും ഇല്ലെങ്കിൽ നമ്മൾ മലയാളി യൂത്തൻസ് പെട്ടു പോയേനെ 😂❤‍🔥❤‍🔥⚡️

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +3

    • @malayali2546
      @malayali2546 3 หลายเดือนก่อน

      True

    • @farisfaris1803
      @farisfaris1803 13 วันที่ผ่านมา

      പിന്നെ ഇവിടെ ഉള്ള ആക്ടർസ് കൈഞ്ഞിട്ട്

  • @kunjoon
    @kunjoon ปีที่แล้ว +41

    എത്ര കണ്ടാലും മതിവരാത്ത മൂവിയാണ് അല്ലു അർജുൻ അനുമത സൂപ്പർ ജോഡി

  • @kishorec8941
    @kishorec8941 ปีที่แล้ว +21

    5 am classil padikkumbol kanda film.. still refreshing ithile paatokke kelkumbol kuttikalam ormavarum... ithokke kand inspire aayi oru penkuttiye snehichu 10 yrs.. innu krithyam 1 masam aayi kalyanam kazhinjit😍 .. we are happy.... ee comment idumbol njanum avalum uae il irunnu film kaanunnu.. 😘😘wat a feeling ........mallu arjun thank you... for the wonderful memories......🥰😘

  • @nostalgiawithnikita6913
    @nostalgiawithnikita6913 ปีที่แล้ว +29

    Ann irangunna name slip polum allu arjun padangal mathramanu vangiyirunnath allu arjun padamulla notebook athokke kazhinjupoya oru kaalam...iniyulla thalamurak kittathepoya nostalgia...Allu Arjun Era🌼🍂

  • @veenaveena5841
    @veenaveena5841 ปีที่แล้ว +209

    അല്ലു ഏട്ടൻ പൊളിയല്ലെ 😘😘
    Feel my love - ARYA 💘
    പടവും പാട്ടും bgm സൂപ്പർ 😍😍
    ഇതിലെ നായിക അനുരാധ മെഹ്ത, അഭിനയവും കൊള്ളാം സുന്ദരിയുമാണ് പക്ഷെ ഈ സിനിമയിലും ഗില്ലിയുടെ കന്നഡയിലും മാത്രമേ കണ്ടുള്ളു

    • @hannajose6247
      @hannajose6247 ปีที่แล้ว +1

    • @arjuicee
      @arjuicee ปีที่แล้ว

      Field outet

    • @rejiyatt9618
      @rejiyatt9618 ปีที่แล้ว +1

      Not allu it's alu arjun

    • @veenaveena5841
      @veenaveena5841 ปีที่แล้ว

      @@rejiyatt9618 who told you?? It's Allu and Allu is their inherited name

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +3

      18varsham evargreen romantic movie & hero always alluarjun love you aryaaaaaaaaaaaaaaaaaa❤❤❤❤❤❤

  • @arfasakbar6805
    @arfasakbar6805 5 หลายเดือนก่อน +24

    2024ൽ കാണാൻ വന്നവരുണ്ടോ 🫶
    Allu arjun❌ Mallu arjun✅

  • @Bhavi2025
    @Bhavi2025 ปีที่แล้ว +41

    എന്നാലും tour പോയപ്പോ ഇത്രയും അണിഞ്ഞൊരുങ്ങി പോയ ഗീതാഞ്ജലിയേ ആരും ശ്രദ്ധിച്ചില്ലേ... 🥲🥲

    • @sanasaaji8203
      @sanasaaji8203 ปีที่แล้ว +2

      Njn sredhichuu😂😂

    • @mariasusanna1841
      @mariasusanna1841 11 หลายเดือนก่อน +1

      @@sanasaaji8203 അതെ അത് പോരെ 😂

    • @Alleppey_Boy
      @Alleppey_Boy 8 หลายเดือนก่อน

      pinne thunni ellathe ponnooo

    • @Advgopikanikhil
      @Advgopikanikhil 3 หลายเดือนก่อน

      ഞാൻ ആലോചിച്ചു കല്യാണത്തിനു പോകുന്ന പോലെ 😂

  • @shareefshareef813
    @shareefshareef813 3 หลายเดือนก่อน +104

    ഇപ്പൊ കാണുന്നുണ്ടോ അരങ്ങിലും

    • @snworld7355
      @snworld7355 3 หลายเดือนก่อน +1

      Njan

    • @manjunathkichu564
      @manjunathkichu564 3 หลายเดือนก่อน +1

      😎

    • @Nidha-Mk
      @Nidha-Mk 3 หลายเดือนก่อน +1

      M

    • @girl9020
      @girl9020 3 หลายเดือนก่อน +1

      Njan

    • @snworld7355
      @snworld7355 3 หลายเดือนก่อน

      @@girl9020 aanno

  • @raheezkks
    @raheezkks ปีที่แล้ว +51

    Oru high dose drug aan ee cinema .. ethra kandaalum veendum veendum kaanum.. njn ipazhum first time kandath orkkunnund, ann oru 2 maasatholam ee cinemayude feel manassinn poyitilla.. urangaan kidakumbo vare ee masterpiece aan manasilek vannirunne❤
    Pure magic❤️❤️

  • @shreya_ghoshal_fan
    @shreya_ghoshal_fan ปีที่แล้ว +111

    ഇത് കണ്ടാൽ കരഞ്ഞു പോകും😔എന്റെ അല്ലു അർജുൻ ഏട്ടാ💖💖💪💪😘😘

  • @ansaransu3905
    @ansaransu3905 ปีที่แล้ว +82

    ഇപ്പോഴും കാണുന്നവർ ഉണ്ടോ

  • @arjunsivaram9527
    @arjunsivaram9527 ปีที่แล้ว +78

    എന്നെ ഒരു അല്ലു അർജുൻ ഫാൻ ആക്കിയ പടം 🔥

    • @renjithbennyraghav4187
      @renjithbennyraghav4187 ปีที่แล้ว +2

      എന്നെയും 🥰

    • @VinodKumarVinodkumar-qu2jz
      @VinodKumarVinodkumar-qu2jz 3 หลายเดือนก่อน

      Dfxcxcxccbc❤❤❤❤❤❤

    • @Siyadmk-zw2hp
      @Siyadmk-zw2hp 2 หลายเดือนก่อน

      ഒട്ടുമിക്ക എല്ലാവരെയും അല്ലു അർജുൻ FAN ആക്കിയ പടമാണിത്

  • @ayaanayaaz5195
    @ayaanayaaz5195 ปีที่แล้ว +27

    ഈ പടം വന്ന സമയത്ത് കോളേജ് ക്യമ്പസ് ഇളക്കി മറിച്ച ഇതിലേ ഗാനങ്ങൾ
    പിന്നെ കൈരളി വി ചാനൽ ആണ് ഇതിലേ ഗാനങ്ങൾ മലയാളികൾക്ക് ഇടയിൽ തരംഗം ആക്കിയത്

  • @sajijohn5108
    @sajijohn5108 ปีที่แล้ว +729

    2022-ൽ കാണുന്നവർ ഉണ്ടോ ❤️

  • @shabeer_alk9806
    @shabeer_alk9806 หลายเดือนก่อน +23

    2025il kannunna arelum undo

    • @Thlpthyvjy
      @Thlpthyvjy หลายเดือนก่อน +2

      Njn 2030🖐🏻

    • @ajazaju2721
      @ajazaju2721 หลายเดือนก่อน +2

      2043 il kanunna njan🤚

    • @nabeelkorangad672
      @nabeelkorangad672 11 วันที่ผ่านมา

      30000😂

  • @mujeebrahman5669
    @mujeebrahman5669 ปีที่แล้ว +134

    2023 ൽ കാണുന്നവർ ഉണ്ടോ 😊

  • @sreekuttanar5923
    @sreekuttanar5923 7 หลายเดือนก่อน +17

    ഹൈസ്കൂൾ കാലത്ത് അല്ലു ഉണ്ടാക്കിയ ഓളമൊന്നും മറ്റാരും ഉണ്ടാക്കിട്ടില്ല..90s kids 👍

  • @DORRSZENN
    @DORRSZENN ปีที่แล้ว +105

    2:07:41 ഇവിടം മുതലുള്ള BGM ഒരു രക്ഷയും ഇല്ല....🥺❤️❤️❤️❤️

  • @vivekv8996
    @vivekv8996 ปีที่แล้ว +23

    Ithinteyonnum oru repeat value oru pushpayum, RRR um, Bahubaliyum, kgfum thannittilla💯💯💯 oru kalathu ithreyum ishtappetta padam vereyilla. Innum tvyil vannal kanum.❣❣❣ like a 🍷...

  • @thrishna111devu7
    @thrishna111devu7 ปีที่แล้ว +17

    Enttamo life il ettavum kooduthal kanda movie 😍😍ethra thavana ennu polum ariyila🥰🥰allu fan

  • @samtoji957
    @samtoji957 ปีที่แล้ว +45

    My favorite actor Allu Arjun😇

  • @prashanthasadi2641
    @prashanthasadi2641 ปีที่แล้ว +44

    This movie Climax was soo impressive, satisfied & soo emotional❤👌

  • @midhunsb1915
    @midhunsb1915 ปีที่แล้ว +42

    Oru കാലത്ത് അല്ലു മലയാളി അന്നെന്ന് വിശ്വസിച്ച കാലം ഉണ്ടായിുന്നു...

  • @krithick...3685
    @krithick...3685 ปีที่แล้ว +11

    Nte jeevithathil njn kanda first cinema...eppolum nte fav anu arya....💞💞🥰😘allu uyir

  • @__devil_vampire__582
    @__devil_vampire__582 ปีที่แล้ว +22

    എപ്പോ കണ്ടാലും ഈ പടം തരുന്ന ഒരു feel..... പ്രേത്യേകിച് ലാസ്റ്റ് 20min.... Ufffff 💞💞💞💞💞

  • @LaLaLa-zy1ey
    @LaLaLa-zy1ey ปีที่แล้ว +68

    His happiness at 2:17:20.... So cute

  • @user-ug2hl7er2x
    @user-ug2hl7er2x ปีที่แล้ว +33

    🌺🌺🌺 🌺🌺 ഫസ്റ്റ് ഹാഫ് കൊള്ളാം സെക്കന്റ്‌ ഹാഫും കൊള്ളാം 🔥🔥🔥🔥🔥 തീ സാനം 😌 4.5/5
    ..🔥🔥🔥🔥🔥*****

  • @nejafathimanejafathima9632
    @nejafathimanejafathima9632 ปีที่แล้ว +18

    Allu arjun പൊളിയാ
    ഇത് kadal karannu pokum
    Super movie

  • @user-mg9es8xz2u
    @user-mg9es8xz2u 3 หลายเดือนก่อน +12

    2024 കാണുന്നവരുണ്ടോ👍 ഞാൻ മറക്കരുത്

  • @PrabithAppoos-dj3te
    @PrabithAppoos-dj3te 24 วันที่ผ่านมา +6

    2025 il Arokke kaanum 😂 like ittoliiii ❤️🙋🏻‍♂️

  • @rajeshrajan9177
    @rajeshrajan9177 ปีที่แล้ว +21

    +2 വിനു പഠിക്കുമ്പോൾ എന്റെ പയ്യൻ മാരെ കൊണ്ടുപോയി കാണിച്ച പടം പടം കാണുന്നതിന് മുൻപ് എന്നെ തെറി വിളിച്ചു 😂😂പടം കണ്ട് തുടങ്ങി അവൻ മാര് പൊളിച്ചടുക്കി 😂😂😂

  • @WorldKing-ht9yf
    @WorldKing-ht9yf ปีที่แล้ว +48

    Arya, Krishna, Happy ith onnum marakkan pattillaa.. ❤️❤️

  • @Th4hirr
    @Th4hirr 4 หลายเดือนก่อน +10

    2024 still evergreen 🖤

  • @sivan3189
    @sivan3189 ปีที่แล้ว +44

    10:54 ഇതിനെ വെല്ലുന്ന ഒരു entry തെലുങ്കിൽ ഉണ്ടോ എന്ന സംശയം ആണ് 🔥🔥
    ഒരു അടിക്ക് അഞ്ചാറു വണ്ടിയും സാധനങ്ങളും പറന്നു വീഴും എന്ന തെലുങ്ക് സിനിമയിലെ സ്ഥിരം ക്‌ളീഷേയിൽ നിന്നും മാറ്റം കൊണ്ടുവന്ന പടം 🔥🔥

    • @brianoconner1897
      @brianoconner1897 8 หลายเดือนก่อน +1

      കൃഷ്ണ also good

    • @bunnyboy9035
      @bunnyboy9035 6 หลายเดือนก่อน +2

      Krishna entry nice aanu

  • @user-jo2mv9wc3b
    @user-jo2mv9wc3b 2 หลายเดือนก่อน +7

    2024ൽ വെക്കേഷൻ ടൈമിൽ കാണുന്നവരുണ്ടോ

  • @thalapathyabhi8704
    @thalapathyabhi8704 ปีที่แล้ว +15

    ആര്യ ❤️ കൃഷ്ണ ആര്യ 2 ഹാപ്പി ഇതൊക്കെ ❤️❤️❤️

  • @midhunsb1915
    @midhunsb1915 ปีที่แล้ว +67

    പണ്ട് അല്ലു മലയാളി arinnennu വിചാരിച്ച ഒരു സമയം ondarinnu...✨❣️

    • @ZinedineMuhammed
      @ZinedineMuhammed ปีที่แล้ว +10

      സത്യം. മലയാളത്തിൽ പുതിയ ഒരു നടൻ എന്നാ വിചാരിച്ചത്

    • @jithujithu7530
      @jithujithu7530 ปีที่แล้ว +8

      എന്നാ തീരുമാനം ആയേനെ ബാക്കിയുള്ളവരുടെ കാര്യം 😂

    • @ichulaaz7365
      @ichulaaz7365 ปีที่แล้ว +1

      @@jithujithu7530 😂😂

    • @shyamaakhil7747
      @shyamaakhil7747 ปีที่แล้ว

      അതെ

    • @walkerff8988
      @walkerff8988 ปีที่แล้ว +1

      ys

  • @RatheeshVK-jt8zv
    @RatheeshVK-jt8zv 4 หลายเดือนก่อน +7

    2024യിൽ കാണുന്നവർ ആരേലും ഉണ്ട് ❤👇❤️❤️

  • @user-jf3il9qb7t
    @user-jf3il9qb7t 10 หลายเดือนก่อน +15

    ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ലൗ സ്റ്റോറി സിനിമകിൽ ഒന്നാണ് ആര്യ ❤️❤️❤️❤️ എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ

  • @vaisakhkongad4738
    @vaisakhkongad4738 ปีที่แล้ว +6

    വല്ലാത്ത feeling ആണ് ഈ സിനിമ കാണുമ്പോൾ, carractors ഒക്കെ correct ആണ്, heroin അടിപൊളി

  • @shanu7094sha
    @shanu7094sha 2 หลายเดือนก่อน +10

    2025 കാണുന്നവർ ഉണ്ടോ

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 ปีที่แล้ว +8

    ഈ സിനിമ ഒന്നിലേറെ പ്രാവശ്യം കണ്ടവർ
    👍ഇവിടെ ❤️

  • @shaxpshooter
    @shaxpshooter ปีที่แล้ว +19

    That scn when geetha said I love u to arya...🥺❤

  • @dhyandev951
    @dhyandev951 หลายเดือนก่อน +6

    2025 kanunnavar present cheytho😅

  • @its_Me_SharroN
    @its_Me_SharroN หลายเดือนก่อน +2

    1st day Fshow കണ്ട ആരെങ്കിലും ഉണ്ടോ?? സരിത തിയേറ്റർ എറണാകുളം
    തകതിമിതോം പാട്ട് കണ്ട് കാണാൻ പോയതാ ✨️✨️ഇപ്പോഴും കാണുന്നു 2024 മെയ് ❤️

  • @nylaneenu3319
    @nylaneenu3319 11 หลายเดือนก่อน +8

    ഇന്ന് ഒന്നൂടെ കണ്ടു.. പണ്ട് കണ്ട അതേ ഫീലോടെ 😍😍😍😍

  • @sirajudeenkv1271
    @sirajudeenkv1271 ปีที่แล้ว +22

    Heart nte ullil vallathoru feel aan

  • @archidhmadhavan6133
    @archidhmadhavan6133 ปีที่แล้ว +18

    ഇന്നി ഇപ്പൊ പുഷ്പ അല്ല ഏത് pan Indian സിനിമയിൽ കൂടി അല്ലുവെട്ടൻ തിലങ്ങിയാലും ഞങൾ 2K kidsinu അല്ലു അജുൻ എന്ന പേര് കേൾക്കുമ്പോഴേ ഓർമ വരുന്നത് Bunny,Arya, Krishna ഒക്കെ ആണ് 💖😘

  • @information8100
    @information8100 10 หลายเดือนก่อน +33

    The only actor who is in love with his Malayalam dubs than his real voice😂❤

    • @Priyanand-kj5ch
      @Priyanand-kj5ch 9 หลายเดือนก่อน

      Who said?

    • @sangeeth1083
      @sangeeth1083 5 หลายเดือนก่อน

      ​@@Priyanand-kj5chall mallu s

  • @sujithkichu4988
    @sujithkichu4988 ปีที่แล้ว +52

    എനിക്കു ഇത് പോലെ സ്നേഹിക്കാൻ ഒരു പെൺകുട്ടിയെ ജീവിതത്തിൽ കിട്ടിയിരുന്നെങ്കിൽ😔. എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു മൂവി എത്ര തവണ കണ്ടു എന്നു എനിക്കു പോലും അറിയില്ല വല്ലാത്ത ഒരു ഫീലിംഗ് ആണ് മാരീഡ് കഴിയാത്ത അഫീയർ ഇല്ലാത്ത എന്നെ പോലെ ഉള്ള സിംഗിൾ ബോയ്‌സിന് പ്രണയിക്കാൻ തോന്നി പോകുന്ന നല്ല ഒരു മൂവി. ❤❤🥰🥰ഫീൽ മൈ ലൗ 💞🌹ആര്യ 👌👌ആര്യ ടു നെ ക്കൾ എനിക്കു ഇഷ്ട്ടം ആര്യ ഫസ്റ്റ് ആണ് ഈ മൂവി ❤❤

    • @storybookmalayalam27
      @storybookmalayalam27 ปีที่แล้ว +8

      Athokke filmil ullu bro. ജീവിതത്തിൽ ഇതൊക്കെ അപൂർവം aanu

    • @akhilsathyan4181
      @akhilsathyan4181 ปีที่แล้ว +9

      ethukand veruthe abadham kanikale sigle anu bro nallath "anubavam guru"

    • @vysakhvysakh8580
      @vysakhvysakh8580 ปีที่แล้ว +7

      Cinema yil msthram allado miracle
      life lum nadakkum.. Okke set aavum aavatte 🥰

    • @sujithkichu4988
      @sujithkichu4988 ปีที่แล้ว +4

      @@vysakhvysakh8580 🥰🥰താങ്ക്സ് ബ്രോ

    • @Kannan120
      @Kannan120 ปีที่แล้ว +3

      Ellam sari avum bro 👍🤗🤗

  • @shabeer_alk9806
    @shabeer_alk9806 ปีที่แล้ว +20

    Cheriya prayathil kandu manasil idam pidicha film vere illa annu muthal allu 🥰🥰

  • @fahadhshareeff
    @fahadhshareeff 3 หลายเดือนก่อน +3

    എനിക്ക് അല്ലു അർജുന്റെ സിനിമയിൽ ഏറ്റവും ഇഷ്ട്ടപെട്ട 6 സിനിമ happy. Arya1. Son of sathyamurthi. Vaigundapuram. Krishna. Pushpa ❤️😭

  • @abhi_status_007
    @abhi_status_007 ปีที่แล้ว +20

    My favourite movie aanu 😍😍😍❣️♥️🥰

  • @MuhdAdil-ts3dg
    @MuhdAdil-ts3dg หลายเดือนก่อน +6

    2024 kanunnavar like adi🎉>>>>>>>>>>>

  • @MALAYALIda89
    @MALAYALIda89 4 หลายเดือนก่อน +7

    Anyone watching this movie in 2024 ❤ ?

  • @MrFabricator.
    @MrFabricator. 3 หลายเดือนก่อน +6

    സത്യാവസ്ഥ എന്താണെന്നാൽ കേരളത്തിലെ അല്ലു അർജുൻ നെ ഇഷ്ടപെടുന്ന 90% ആളുകളും അല്ലുന്റെ റിയൽ സൗണ്ട് കേട്ടിട്ടില്ല... എന്നതാണ് സത്യം 😄😄😄

    • @Advgopikanikhil
      @Advgopikanikhil 3 หลายเดือนก่อน +3

      അല്ലു അർജുൻ്റെ real sound കേക്കാന് പുള്ളിടെ interview കണ്ട് ഞാൻ അങ്ങ് ഇല്ലണ്ടയി പോയി ഞങ്ങടെ അല്ലു ഇങ്ങനെ അല്ല 😢 വിധു പ്രതാപ്, അല്ലേൽ ജിസ് ജോയ് ഇവർ സൗണ്ട് കൊടുത്താലേ അല്ലു ഒരു പവർ വരു 🫂

  • @farsanabasheer3178
    @farsanabasheer3178 ปีที่แล้ว +26

    now i realise its all about toxic relationship

    • @rohithgsarma
      @rohithgsarma 9 หลายเดือนก่อน +3

      Finally.. happy to find at least one comment about this.

  • @plachipaappu3614
    @plachipaappu3614 ปีที่แล้ว +27

    ചുരുങ്ങിയത് ഒരു 20 തവണ എങ്കിലും കണ്ടിട്ടുണ്ട് കൊച്ച് ആയിരുന്നപ്പോൾ ❤️❤️❤️❤️❤️❤️❤️❤️
    2:07:28 🥺

  • @vipinunni8348
    @vipinunni8348 ปีที่แล้ว +27

    Allu Annan uyir💙❤💜💚

  • @bhabinsikha
    @bhabinsikha ปีที่แล้ว +8

    Super Film.
    Nannaayittundu... 😍
    It's a Allu Arjun VERSION 🥰

  • @user-bx2iz2fu1e
    @user-bx2iz2fu1e ปีที่แล้ว +14

    പണ്ട് ഈ സിനിമ കണ്ട് അല്ലുഅർജുൻ മലയാളി ആണെന്ന് കരുതിയ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു

  • @boksung8171
    @boksung8171 หลายเดือนก่อน +5

    Shee premikkan thonnunn😂😂😂

  • @kunjoon
    @kunjoon ปีที่แล้ว +13

    🔥🔥❤❤ അടിപൊളി മൂവി അല്ലു അർജുൻ👌👌 അനു മേത്ത

  • @ajmalshanl8873
    @ajmalshanl8873 ปีที่แล้ว +11

    അന്ന് നമ്മൾ എല്ലാവരും സന്തുഷ്ടരായിരുന്നു .. ❤

  • @ashikkv6372
    @ashikkv6372 ปีที่แล้ว +20

    2022 ഇൽ ഒന്ന് റൊമാന്റിഫിക്ക് ആവാൻ വന്നതാ..♥️

  • @abingraj6689
    @abingraj6689 4 หลายเดือนก่อน +5

    എപ്പോ കണ്ടാലും കരഞ്ഞുപോവും 🥺❤️

  • @GreenKangaroo16
    @GreenKangaroo16 4 หลายเดือนก่อน +7

    ഇതിൽ ശാന്തി നല്ലൊരു പെണ്ണാണ്

  • @tessyphilomina9386
    @tessyphilomina9386 ปีที่แล้ว +36

    17 years old memories

  • @fayisfas9429
    @fayisfas9429 ปีที่แล้ว +23

    Really heart touching ❤️ movie 💔

  • @PeterParker-lb8bm
    @PeterParker-lb8bm ปีที่แล้ว +12

    Pov:you hope u will get a happy ending like this, but didn't🥺💔

  • @Chiyaan714
    @Chiyaan714 6 หลายเดือนก่อน +8

    2024 ൽ ആര്യ കാണാൻ വന്നവരുണ്ടോ ? 😍 എത്ര വർഷം കഴിഞ്ഞാലും, എത്ര കണ്ടാലും ഇതിന്റെ freshness പോയിട്ടില്ല എന്നതാണ് സത്യം💓🥰

    • @dr_tk
      @dr_tk 5 หลายเดือนก่อน

      Und und ❤❤

  • @vibilraj5050
    @vibilraj5050 ปีที่แล้ว +16

    10 lakhs people seen more than 10 times film- Arya

    • @mariasusanna1841
      @mariasusanna1841 11 หลายเดือนก่อน +1

      ശെരിയാ. കൂടെ ഞാനും 👍🏻

  • @thariquethari1396
    @thariquethari1396 3 หลายเดือนก่อน +2

    മലയാള സിനിമയിൽ ഒരു തരംഗം സൃഷ്ടിക്കാൻ അല്ലു സിനിമകൾക്ക് കഴിഞ്ഞു❤ ഇന്നും ഈ സിനിമ കാണുമ്പോൾ എത്ര പ്രായമായവരും ഒന്ന് യൂത്ത് ആകും "അല്ലു ഡാൻസ്, ഫൈറ്റ് 🔥💥

  • @sulfikarmusthafa5540
    @sulfikarmusthafa5540 ปีที่แล้ว +8

    Cd complaint ആയി ഇതിന്റെ climax കാണാൻ പറ്റാതെ ഒരുപാട് vishamichu കുറെ ദിവസം കഴിഞ്ഞാണ് കാണാൻ പറ്റിയത്

  • @manu.monster
    @manu.monster 2 หลายเดือนก่อน +8

    2094 ഇൽ ചൊവ്വയിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ

    • @ajithkrishnakrishna7037
      @ajithkrishnakrishna7037 2 หลายเดือนก่อน

      ഉണ്ടീടെരീഈഈഈഈഈഈഈ

    • @DREAMERBOY97
      @DREAMERBOY97 2 หลายเดือนก่อน +1

      Pinnallah😂❤

    • @mathooz9997
      @mathooz9997 หลายเดือนก่อน

      2093ഇൽ ഞാ ചൊവ്വയിൽ നിന്നും പോന്ന് ..... ഇപ്പോ proxima century ilek ഉള്ള യാത്രയിൽ ആണു.... അവിടെ ചെന്നിട്ടു reply തരാം

    • @Yourfathermodi2
      @Yourfathermodi2 หลายเดือนก่อน

      🚵

  • @_Rixwan_Vlog
    @_Rixwan_Vlog หลายเดือนก่อน +2

    Allu arjun old movie ഇഷ്ടമുള്ളവർ ആണോ എങ്കിൽ ഒരു like ഇടു

  • @ratheeshk269
    @ratheeshk269 ปีที่แล้ว +14

    Ooo ente mone allu fan ayaa padam ❤

  • @noufalbadusha7922
    @noufalbadusha7922 7 หลายเดือนก่อน +3

    എല്ലാവരുടെ മനസ്സിലും ഒരു യുവത്വം എത്ര പ്രായം കഴിഞ്ഞാലും ഉണ്ട്. ഈ film കണ്ടാൽ അത് തിരികെ വന്ന പോലെ ആണ്