വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകി; പിന്നിൽ വൻ മാഫിയ l fake education certificate

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • വ്യാജ സർട്ടിഫക്കറ്റുകൾ നിർമ്മിച്ചു യുകെയിലേക്ക് വിദ്യാർത്ഥികളെ കയറ്റി വിടുന്നതിന് പിന്നിൽ വമ്പൻ മാഫിയ; ബ്രിട്ടണിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യാനാകുമെന്നത് മുതലെടുത്ത് ആളുകളെ വീഴ്‌ത്തും; മൂന്ന് പേർ കൂടി അറസ്റ്റിൽ; സർവ്വകലാശാലാ ജീവനക്കാരും ട്രാവൽ ഏജൻസികളും സംശയ നിഴലിൽ

ความคิดเห็น • 23

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +33

    ഇതൊക്ക പണ്ട് മുതലേ ഉള്ളതാ 😂😂😂എത്ര പേര് വ്യജൻ വെച്ച് കാനഡ uk എല്ലാം പോയിരിക്കുന്നു 😂😂

    • @darknight6264
      @darknight6264 2 ปีที่แล้ว +1

      സത്യം 😂💯

    • @darknight6264
      @darknight6264 2 ปีที่แล้ว +1

      Epo seeena🙌🏽jaylil aavum

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +2

      @@darknight6264 എന്നെ പോലെ ജനിച്ചപ്പോൾ മുതൽ കഷ്ടകാലം പിടിച്ചവന്മാർ 😁😁😁എനിക്ക് വന്ന അമേരിക്ക വിസ മുടക്കി എന്റെ ബന്ധു അമേരിക്ക പോയി സെറ്റിൽ ആയി കാർ bunglavu ഇതാണ് മൂഞ്ചിയ മനുഷ്യർ ☠️☠️☠️

    • @darknight6264
      @darknight6264 2 ปีที่แล้ว

      @@CJ-si4bm 🤥

  • @asiancomputers477
    @asiancomputers477 2 ปีที่แล้ว +5

    ഇന്നും നമ്മുടെ നാട്ടിൽ Technical experience ഉള്ളവർക്ക് അടിപൊളി 3yr diploma സർട്ടിഫിക്കറ്റ് ന്യൂസ്‌ പേപ്പറിൽ പരസ്യം കൊടുത്ത് നൽകുന്നുണ്ടല്ലോ. Amount 40000/- രൂപ. ചെറിയൊരു exam പോലെ നടത്തും. അപ്പോൾ ഇതൊക്കെ വ്യാജമല്ലേ?? അതോ Legal ആണോ??

  • @somasenanvaruvil6558
    @somasenanvaruvil6558 2 ปีที่แล้ว +7

    Swapana fake certificate koduthu case enthayi

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 ปีที่แล้ว +5

    Keralathil ethonnum anneshikan oru vevaathyium ella

  • @suryansuryan3921
    @suryansuryan3921 2 ปีที่แล้ว +4

    സർ... എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ നടന്ന ഡിഗ്രി preliminary എക്സാം എല്ലാ ഉദ്യോഗാർഥികൾക്കും കഷ്ടം ആയിരുന്നു.പുതിയ മോഡൽ പറ്റെർണിൽ ആയിരുന്നു എക്സാം. ഇത്രയും കഷ്ടമുള്ള എക്സാം കൊണ്ട് psc എന്താണ് ഉദ്ദേശിക്കുന്നത്. പല അദ്ധ്യാപകരും psc അറിവും ഉള്ളവർ പറയുന്നത് ഐ എ എസ് മോഡൽ ആണെന്ന് ആണ്. കുറെ അധികം പ്രസ്താവന ചോദ്യങ്ങൾ... അതു വായിച്ചു കഴി യുമ്പോഴേക്കും ഉദ്യോഗാർഥികൾ ഒരു വഴിയാകും.. സമയം പോരാ.. സമയം അറിയാൻ വാച്ച് കെട്ടാൻ പറ്റില്ല.. ഇത്രയും കഷ്ടമുള്ള എക്സാം ഇട്ടു psc എന്തിനാണ് ആളുകളെ ഇങ്ങനെ പരീക്ഷിക്കുന്നത്. പഴയ മോഡൽ എക്സാം തന്നെ മതിയാവുമല്ലോ.. ഈ എക്സാം എഴുതിയ കുറേ പേര് psc ഇതിനകം തന്നെ നിർത്തിയിട്ടുണ്ടാകും. എനിക്ക് സാറിനോട് പറയാനുള്ളത് ഈ എക്സാംമിനെ കുറിച്ച് അതിന്റെ ബിദ്ദിമുട്ടിനെ കുറിച്ച് സർ ഒരു വീഡിയോ ഇടണം.. അത് psc യുടെ ശ്രദ്ധയിൽ പെട്ട് ഒരു തീരുമാനം ഉണ്ടാകണം എന്നാണ്.ഇനിയുള്ള psc എക്സാം പഴയ മോഡൽ തന്നെ വേണമെന്ന ആവശ്യവും ഉന്നയിക്കണം സർ.. Pls🙏🙏🙏

    • @beucephalus4800
      @beucephalus4800 2 ปีที่แล้ว +1

      ഈ നേരം കൊണ്ട് പഠിക്കാൻ നോക്ക് , ആ പഴയ കറക്കി കുത്തൽ കാലം കഴിഞ്ഞു, പഠിക്കുന്നവർ ജോലി വാങ്ങും കറഞ്ഞിരിക്കുന്നവർക്ക് അവിടെ ഇരിക്കാം

  • @asiancomputers477
    @asiancomputers477 2 ปีที่แล้ว +3

    തൃശൂർ ജില്ല ഇരിഞ്ഞാലക്കുടയിലെ Luna itc ഇതിൽ മുൻപന്തിയിൽ ആണ്. അവർ പറയുന്നത് സൗദി ഒഴികെ ഏതു രാജ്യവും ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കും എന്നാണ്.🤔🤔🤔🤔

    • @sh4hbs
      @sh4hbs ปีที่แล้ว

      Avrod certificate kittan ntha parayande

  • @rahulrajek5450
    @rahulrajek5450 2 ปีที่แล้ว +4

    Fake certificate undakki kodukkunna arelum undo😄.. Kindly reply

  • @BRNAIR777
    @BRNAIR777 2 ปีที่แล้ว +3

    "വ്യാജമയം"

  • @tractorloverskerala180
    @tractorloverskerala180 2 ปีที่แล้ว +2

    Fake എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ scene ഉണ്ടോ ❓️gulfil പോകാൻ ❓️

  • @satheeshkumar7702
    @satheeshkumar7702 2 ปีที่แล้ว +2

    Ethupola ethara peru joly cheiunundo, arriyillaa padikaatha thannea cirtificate kodukuvaa.

  • @sreerajkr8833
    @sreerajkr8833 6 หลายเดือนก่อน

    അതിനല്ലേ embassy അറ്റെസ്റ്റേഷൻ okke?

  • @myfv6172
    @myfv6172 2 ปีที่แล้ว +1

    🤦🤦🤦

  • @Anirudhan969
    @Anirudhan969 ปีที่แล้ว

    IIE KERALA CHITTOOR എറണാകുളം ലോക ഉടായിപ്പ് ആണ് ആരും പോവരുത് VALID ഇല്ലന്ന് മാത്രം അല്ല നമ്മളെ ഭാവി വരെ ഇല്ലാതെ ആകും

    • @soundofgod1569
      @soundofgod1569 6 หลายเดือนก่อน

      Study master academy kochi also fake certificate

  • @anoop0011
    @anoop0011 2 ปีที่แล้ว +1

    Poyavare motham pokanam......