ഒറ്റസ്പ്രേ മതി അതോടെ വെള്ളീച്ച തീർന്നു/How toGet Rid of whitefly in garden/Btech MIX MEDIA Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @mareenajose1240
    @mareenajose1240 4 ปีที่แล้ว +9

    ഇതൊക്കെ ഒരു പാട് പരീക്ഷിച്ചതാ. കൂടുന്നതല്ലാതെ കുറയുന്നില്ല. ഏറ്റവും വെറുക്കപ്പെട്ട കീ ടമാണിത്. ഒരു രക്ഷയുമില്ല Bro.

    • @Project-m1k
      @Project-m1k 3 ปีที่แล้ว

      ഒരു ലിറ്റർ വെള്ളത്തിൽ അര ടീസ്പൂൺ ബേക്കിംഗ് സോഡയും നാലഞ്ച് തുള്ളി ഡിഷ് വാഷ് സോപ്പും ചേർത്ത് ഇളക്കി സ്പ്രേ ചെയ്താൽ മതി എന്നു കേട്ടിട്ടുണ്ട്

    • @92015install
      @92015install 2 ปีที่แล้ว

      വെല്ലീച്ചയെ തല്ലി കൊല്ലണം

  • @user-me8bu8di4c
    @user-me8bu8di4c 3 ปีที่แล้ว +2

    ദയവായി അധികം വലിച്ചു neettathe പറയുക. നല്ല അറിവ് തന്നെ.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ok ഇനി ശ്രമിക്കാം Thanks

  • @shameemak1651
    @shameemak1651 4 ปีที่แล้ว +2

    ഹായ്''സൂപ്പർ വീഡിയോ ഒരു പാടിഷ്ടപ്പെട്ടു ബാക്കി ചെയ്തു നോക്കിയിട്ടു പറയാം

  • @sreenath93f
    @sreenath93f 4 ปีที่แล้ว +12

    Thanks for the video 👍👌
    വെളളീച്ച ആണ് എന്റെ main ശത്രു 😓

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Thanks

    • @Lakshmilachu1768
      @Lakshmilachu1768 4 ปีที่แล้ว +1

      Enteyum😀

    • @sreenath93f
      @sreenath93f 4 ปีที่แล้ว

      @@Lakshmilachu1768 verticilium readiyakunnilel bio guard try cheyu.. Or agro plus. Ellam jaiva keedanashini aanu

    • @Lakshmilachu1768
      @Lakshmilachu1768 4 ปีที่แล้ว +1

      @@sreenath93f Sure. Thank you

  • @neelakantapanickervenugopa6152
    @neelakantapanickervenugopa6152 3 ปีที่แล้ว +6

    Otta spray mathi ennu paranju tudangi ,avasaanam raavileyum vaikittum pinne weeklyum. !

  • @kamalamenon5255
    @kamalamenon5255 4 ปีที่แล้ว +3

    Pl.suggest remedy for insects coming in grains

  • @pushpaalackel6765
    @pushpaalackel6765 4 ปีที่แล้ว +2

    Ver y good information.when u show the bottle. We cannot read. The name

  • @ashrafkml8138
    @ashrafkml8138 4 ปีที่แล้ว +3

    Hy. Nalla vedeo anu. Velleecha shalyam nallavsnnam undu.eni onnu try cheyyan
    Ok.

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 ปีที่แล้ว +2

    Sreeja
    Thank you

  • @bindhusarasan2225
    @bindhusarasan2225 4 ปีที่แล้ว +2

    സൂപ്പർ 👏👏👏

  • @badrislearsvlog8719
    @badrislearsvlog8719 4 ปีที่แล้ว +1

    Soap oil use cheyyamo Verticillium veppenna neem oil nte koode

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +1

    ഡിയർ ....നിങ്ങൾ ഉപയോഗിക്കുന്ന സ്പ്രേയർ ഏതാണ് ?ഏത് ബ്രാൻഡ് ആണ്? ആണ് എവിടെ നിന്ന് വാങ്ങിച്ചു? എത്രയാണെന്ന് ?പറയാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      spray master എന്ന ബ്രാഡ് ആണ്
      വളം വിൽക്കുന്ന കടകളിൽ നിന്നാണ് വാങ്ങിയത് 200.00

  • @narayandasdas9042
    @narayandasdas9042 4 ปีที่แล้ว

    Mr.etra kastapedunathu beuveria use cheytal no problem...simple...

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว

    വളരെ നന്നായി.

  • @kavilkadavufarm7577
    @kavilkadavufarm7577 4 ปีที่แล้ว +6

    പച്ച വെള്ളത്തിനു പകരം കഞ്ഞി വെള്ളം ഉപയോഗിച്ചാൽ, ഇതിനേക്കാൾ ഫലപ്രദമാണ്. എൻ്റെ അനുഭവം.

  • @swigijackson9031
    @swigijackson9031 3 ปีที่แล้ว +2

    Chetta ithu njn parishikum..... 👍, കാട്ടു ചെടി , പുല്ല് ഇവ പോകാൻ എന്തേലും മാർഗം ഉണ്ടോ,

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 3 ปีที่แล้ว

    ചേട്ടൻ സൂപ്പറാ......

  • @jessyjaison3921
    @jessyjaison3921 4 ปีที่แล้ว +1

    Thank u very much

  • @annacyriac2870
    @annacyriac2870 4 ปีที่แล้ว +2

    Sir if it is verticillium powder much should we use

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ILWater-20 g '
      Thanks dear☺☺

  • @vava7863
    @vava7863 2 ปีที่แล้ว

    Pathumaniyill apply cheyyamo.ente 10 okk eee prani vannu nashipikuva.😭😭😭

  • @jayalakshmi4165
    @jayalakshmi4165 4 ปีที่แล้ว +1

    Subscribe ചെയ്തു. I like this vedio

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Thanks ചേച്ചി ഇനിയും പുതിയ വീഡിയോകൾ കാണാൻ വരണേ

  • @slvmithran4027
    @slvmithran4027 2 ปีที่แล้ว

    Chedikalil poovu ellapozum undavan valld undo

  • @adwaithkrishna1157
    @adwaithkrishna1157 4 ปีที่แล้ว +2

    Adipoli

  • @sinanmhd970
    @sinanmhd970 4 ปีที่แล้ว +1

    👍👍Thanks

  • @ponnammathankan616
    @ponnammathankan616 4 ปีที่แล้ว

    Very good information.i will try.tku

  • @sukanyagopalan9565
    @sukanyagopalan9565 4 ปีที่แล้ว +3

    Joseph annamkuty jose nde oru style nd...Samsaarathil......😊

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഹ ഹ ഇത് ഒരു പാട് പേരായി പറയുന്നു

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 4 ปีที่แล้ว +1

    Thanks. Let me prepare and spray.

  • @shynijo7674
    @shynijo7674 4 ปีที่แล้ว +1

    Verticelium powder eangane use cheyyum...onnu paranju tharo

  • @villagemysweethome9191
    @villagemysweethome9191 4 ปีที่แล้ว +7

    പുതിയ അറിവ് 👍👍👍

  • @muhammedmusthafa4693
    @muhammedmusthafa4693 3 ปีที่แล้ว

    Thanks

  • @SHAHULHAMEED-ly8zc
    @SHAHULHAMEED-ly8zc 4 ปีที่แล้ว +1

    സൂപ്പർ ബ്രോ ചാമ്പയ്‌ക്കടെ ഇലനശിക്കുന്നു അതിനു ഒരു മരുന്ന് പറഞ്ഞു തരുമോ ബ്രോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      പുഴു തിന്നാണോ? പഴുത്ത് പോകുകയാണോ?

    • @SHAHULHAMEED-ly8zc
      @SHAHULHAMEED-ly8zc 4 ปีที่แล้ว

      പുഴു ആവാനാണ് സാധ്യത ഇല ഓട്ട ആവുകയാണ് കറുത്ത നിറവും ഉണ്ട് ഇലക്ക്

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അടിക്കാം അല്ലെങ്കിൽ ജൈവ കീടനാശിനി കിട്ടും

    • @SHAHULHAMEED-ly8zc
      @SHAHULHAMEED-ly8zc 4 ปีที่แล้ว

      എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്

    • @jessyantony8920
      @jessyantony8920 4 ปีที่แล้ว

      പയറില ചുരുണ്ട് പോകുന്നു,ഇളം തവിട്ടു നിറം ഉണ്ട്,കായും കുറവ്.ഒരു പരിഹാരം ഉണ്ടോ

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว

    Nice മച്ചാ ....... Good information

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Thanks dear☺☺

    • @pramelasreedharan653
      @pramelasreedharan653 4 ปีที่แล้ว

      @@BtechMIXMEDIA മില്ലി ബഗ് ന് ഒരു മരുന്ന് പറഞ്ഞു തരാമോ?

  • @sreekantapanicker9864
    @sreekantapanicker9864 4 ปีที่แล้ว +1

    Dear B tech please Sujata a trik to kill or avid kurutteecha in food. Fruits in Kochani

    • @satheesankrishnan4831
      @satheesankrishnan4831 3 ปีที่แล้ว

      പച്ച മലയാളത്തിൽ അങ്ങ് മൊഴിഞ്ഞാൽ പോരെ

  • @vijayakumary737
    @vijayakumary737 4 ปีที่แล้ว

    പൂച്ചെടികൾക്ക് spray ചെയ്യാമോ

  • @jessyk5145
    @jessyk5145 ปีที่แล้ว

    👍

  • @mayink1691
    @mayink1691 3 ปีที่แล้ว

    Thengin thaiyinn pattumoo

  • @rajeswaryrajeswary5030
    @rajeswaryrajeswary5030 4 ปีที่แล้ว

    Purnamayum marunnila yathu cheyanam veyapyenna vellathil nanayi kalarunnila

  • @babyknadakkalan8726
    @babyknadakkalan8726 4 ปีที่แล้ว

    Appreciated the Explanation !!! But so difficult as practical !!! Water spray each Leaf, I have 22 Chilly Plants ... To do it properly, @ least minimum 3.5~4.0 hours will take it !!! ?

  • @DhyanJeevasVlogs
    @DhyanJeevasVlogs 4 ปีที่แล้ว +6

    Nice

  • @shamsadtp7678
    @shamsadtp7678 4 ปีที่แล้ว

    Ente vtle Kari veappinta ilakalil karupp nirathil Ulla kuthukal kaanappedunnu.... Athin prathividhi undo...
    Plz reply

  • @komalampr4261
    @komalampr4261 4 ปีที่แล้ว

    Super video
    .

  • @sunnygeorge8210
    @sunnygeorge8210 4 ปีที่แล้ว

    Can you make it short?

  • @sajam2983
    @sajam2983 3 ปีที่แล้ว

    Oru karayamilla avide tanne

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഒറ്റ തവണ അടിക്കുമ്പോഴേക്കും പോകില്ല ജൈവ കീടനാശിനികൾ ഒന്നിടവിട്ട ദിവസങ്ങളിൽ 3 ദിവസം തുടർച്ചയായി തളിക്കണം

  • @nishadil7180
    @nishadil7180 4 ปีที่แล้ว

    Thanks for your tips

  • @sathisathi5048
    @sathisathi5048 3 ปีที่แล้ว +3

    5 മിനിറ്റ് കൊണ്ട് പറയുന്നത് 10 മിനിറ്റ് ആക്കല്ലേ.വീഡിയോ കൊള്ളാം. അല്പം ശ്രദ്ധിക്കുക

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      തീർച്ചയായും ശ്രദ്ധിക്കാം☺☺☺

  • @niyaniya2293
    @niyaniya2293 4 ปีที่แล้ว

    Yellokeni il vellicha pokumo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      കുറെയൊക്കെ ചാകും

  • @chandrababu1536
    @chandrababu1536 4 ปีที่แล้ว +1

    Neerinte shalliyam maran valla marundo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      th-cam.com/video/63nlY7njRHs/w-d-xo.html

  • @WCMALAYALI
    @WCMALAYALI 4 ปีที่แล้ว +2

    Keep it up👍👍👍

  • @sanilrajvs
    @sanilrajvs 4 ปีที่แล้ว +5

    സോപ്പ് ചേർക്കത്ത വെള്ളത്തിൽ ആവണക്കെണ്ണ വേപ്പെണ്ണ എന്നിവ ചേർത്ത് സ്പ്രേ ചെയ്തിട്ട് എന്താണ് ഗുണം, സ്പ്രെയറിൽ അത് മുകളിൽ അല്ലേ കിടക്കുകയുള്ളൂ...
    (സ്പ്രേ ആകില്ല)
    വെർട്ടിസീരിയത്തിൽ ഇനി എണ്ണ അലിയുമോ? വീഡിയോയിൽ അങ്ങനെ കാണുന്നില്ല...

    • @sudheerbabu1739
      @sudheerbabu1739 4 ปีที่แล้ว +3

      മൂട്ട ശല്യം ഉള്ളവർക്ക് മൂട്ടയെ കൊല്ലാൻ ഇതിലും രസകരമായ ഒരു മാർഗമുണ്ട് . ഒരു ചുറ്റികയും 2ഇഞ്ചിന്റെ ഒരു ആണിയും മാത്രം മതി . ശേഷം , മൂട്ടയെപ്പിടിച് ഒരു പരന്നപ്രതലത്തിൽ വെക്കുക . എന്നിട്ട് ആണിയുടെ തല ഭാഗം മൂട്ടയുടെ മുകളിൽ വെച്ച് ചുറ്റിക കൊണ്ട് ചെറുതായി അടിക്കുക .സിംപിൾ .
      ഇതിലേറെ എളുപ്പം അതാണ്

  • @sulochanavk1218
    @sulochanavk1218 2 ปีที่แล้ว

    Verticillium is not available anywhere. Kindly inform me where I can get it. Thanks a lot.dr.sulochana

  • @philomenaalex4908
    @philomenaalex4908 4 ปีที่แล้ว

    Pookkal veenu pokunnu n falavum valare kuravaanu. Enthu cheyyanam.

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഉറുമ്പ് ശല്യമുണ്ടോ

  • @pkrnair2620
    @pkrnair2620 4 ปีที่แล้ว +1

    Hope this will really help us to irradicate white flies. Thank you for the vídeo.
    Radha chechi......(RC.)

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Thanks ചേച്ചി☺☺

  • @arifaakbar8846
    @arifaakbar8846 4 ปีที่แล้ว

    Valyara upagaram

  • @pauljoekanatt1463
    @pauljoekanatt1463 4 ปีที่แล้ว +2

    as per my knowledge verticilium cant be used along with neem oil

  • @mhd9170
    @mhd9170 4 ปีที่แล้ว +2

    Video kollam camera quolity koravaanaloooo

  • @PramodKumar-be6oo
    @PramodKumar-be6oo 3 ปีที่แล้ว

    Veticilium medical shopil kittumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വളം കടകളിൽകിട്ടും

  • @nairpandalam6173
    @nairpandalam6173 3 ปีที่แล้ว

    Sir...വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം ഇലകളിൽ spry ചെയ്താൽ വെള്ളീച്ച വരില്ല എന്ന് ഒരാൾ വീഡിയോ ഇട്ടിരുന്നു അത് success ആകുമോ..???

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പുഴുക്കൾ പോകും

    • @babunp3427
      @babunp3427 3 ปีที่แล้ว

      സൂര്യനു കീഴിലുള്ള എല്ലാ സാധനവും അവർ പറയും ഫലം കായി ന

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว

    വേപ്പെണ്ണസോപ്പുവെള്ളത്തില്‍ കലര്‍ത്തി വെളുത്തുള്ളിയും ചതച്ചുചേര്‍ത്ത് അരിച്ചെടുത്ത് വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് സ്പ്രേ ചെയ്യുക. കീടബാധ ഉണ്ടായെങ്കില്‍മൂന്നോനാലോദിവസത്തെ ഇടവേളയില്‍ മൂന്നുപ്രാവശ്യം പ്രയോഗിക്കുക. കീടശല്യം മാറും, ഇതെന്‍റെ അനുഭവം.

  • @Sakkariyahameed
    @Sakkariyahameed 3 ปีที่แล้ว

    Valich neettal

  • @sarovaramaravind1287
    @sarovaramaravind1287 3 ปีที่แล้ว +1

    ഇത് കലക്കിവെച്ചാൽ, എത്ര ദിവസം വെച്ച് ഉപയോഗിക്കാം?

  • @Lakshmilachu1768
    @Lakshmilachu1768 4 ปีที่แล้ว

    Spray cheyyunna Bottle evide ninnu kittum?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      വളം കടകളിൽ കിട്ടും

    • @Lakshmilachu1768
      @Lakshmilachu1768 4 ปีที่แล้ว

      @@BtechMIXMEDIA Thank you

  • @BEN-mm9ki
    @BEN-mm9ki 4 ปีที่แล้ว

    Super bro

  • @agnidev9084
    @agnidev9084 4 ปีที่แล้ว

    ചേട്ടാ വീട്ടി ഉണ്ടാക്കിയ വഴുതനയിൽ നിറയേ പുഴു വന്ന് ഇല മുഴുവൻ കേടായി.കായും നന്നാകുന്നില്ല.ആ പുഴുക്കൾ എല്ലാം ഒരാഴ്ച്ച കൊണ്ട് വലിയ മൂട്ട ആയി ഇലയിൽ ഇരിക്കുന്നു.എന്താ പ്രതിവിധി

    • @smithajames5637
      @smithajames5637 4 ปีที่แล้ว

      ബിവേറിയ ബെസ്റ്റ് ആണു

  • @ashiqkp2994
    @ashiqkp2994 4 ปีที่แล้ว

    Super video

  • @raghu1186
    @raghu1186 2 ปีที่แล้ว

    വെള്ളിച്ച ശല്യം മാറാൻ ഒരേയൊരു മരുന്ന് മതി. ജിയോ വേജ് (Jiyo veg). കീടനാശിനി കടയിൽ കിട്ടും. ഓൺലൈൻ ആയും വാങ്ങാം. യൂട്യൂബി ൽ കണ്ടത് എല്ലാം പ്രയോഗിച്ചു. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ വീണ്ടും പതുക്കെ തിരിച്ചെത്തും. Jiyo veg ഉപയോഗിച്ചാൽ പൂർണ്ണ നാശം ഉറപ്പാണ്. ഇനിയും വെളിച്ചയെ ഭയക്കണ്ട

  • @babynoor1253
    @babynoor1253 4 ปีที่แล้ว

    Beaveria pakaram pattumo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +2

      ബിവേറിയയേക്കാൾ വെളളീല്ലക്ക് നല്ലത് ഇതാണ്

  • @meenugeorge9885
    @meenugeorge9885 3 ปีที่แล้ว

    Masha para vegam

  • @anniejames3035
    @anniejames3035 4 ปีที่แล้ว +1

    Annakutty jose nte same sound

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഹ ഹ ഇത് ഒരു പാട് പേരായി പറയുന്നു

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว

    ആഴ്ചയിൽ ഇത് പോലെ സ്പ്രെ ചെയ്യണമെങ്കിൽ ഈ വകയിൽത്തന്നെ ഒരു സംഖ്യ ചിലവാകുമല്ലോ! നിങ്ങൾ അടിക്കുന്ന സ്പ്രെ എത്ര ചെടികൾക്കിടക്കാൻ കഴിയും.? ഏറിയാൽ മൂന്നോ നാലോ..

  • @reejahabeeb1875
    @reejahabeeb1875 2 ปีที่แล้ว

    Ila kuridipokunnu YouTubil kanunnathellam cheyyum onnum shariyayittilla

  • @shanasinu107
    @shanasinu107 4 ปีที่แล้ว +1

    😊😊😊

  • @beenamathew7497
    @beenamathew7497 4 ปีที่แล้ว

    E spray bottle evidunnu kittum

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      വളം വിൽക്കുന്ന കടകളിൽ കിട്ടും 200 രൂപ

  • @sangeethaanilnair8458
    @sangeethaanilnair8458 4 ปีที่แล้ว +2

    Pls tell how to get rid of rats in our farm

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      th-cam.com/video/oCGDQNCkjHA/w-d-xo.html

  • @INinnerpeace147
    @INinnerpeace147 4 ปีที่แล้ว

    Bro ഞാൻ enta വീടിന്റെ മുകളിൽ പച്ചക്കറി കൃഷി ചെയ്യണ്ട്.. പാവക്ക പടവലം പയർ പച്ചമുളക് എല്ലാം ഉണ്ട്. എല്ലാത്തിലും ഒരു പുഴു und എല്ലാം ഇലകളും തിന്നു തീർക്കുന്നു.. ന്തു ചെയ്യണ്ടേ എന്ന് അറിയോ..?? പിന്നെ കീടനാശിനി പരിപാടി വേണ്ടാ.. അല്ലാതെ എന്തെങ്കിലും..

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      പുഴുവിന് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മതി

  • @MuhammedMuhammed-fu4ly
    @MuhammedMuhammed-fu4ly 4 ปีที่แล้ว

    👍👍👍

  • @kichuss7592
    @kichuss7592 4 ปีที่แล้ว

    Very nice..

  • @husainkuttikkadavu16
    @husainkuttikkadavu16 4 ปีที่แล้ว

    വളം എന്താണ്

  • @lalsy2085
    @lalsy2085 4 ปีที่แล้ว

    Good Video

  • @mohammedrasheed4311
    @mohammedrasheed4311 4 ปีที่แล้ว

    Suupar

  • @majabiju2485
    @majabiju2485 4 ปีที่แล้ว +1

    informative video.
    പക്ഷെ 5 min. പോലും വേണ്ടായിരുന്നു അവതരിപ്പിക്കാൻ .
    ഈ ചാനലിൽ കണ്ട എല്ലാ video യും അനാവശ്യമായി സമയമെടുക്കുന്നുണ്ട്.

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ok ഇനി പരമാവധി ചെറുതാക്കാൻ ശ്രമിക്കാം Thanks☺☺☺

  • @jayachandranppurameri6650
    @jayachandranppurameri6650 4 ปีที่แล้ว

    വെള്ളിച്ച പോകാൻ ഒരു ലിറ്റർ വെള്ളത്തിൽ 5 തുള്ളി Tata mida ചേർത്ത് സ്പ്രേ ചെയ്താൽ മതി

  • @rajisiby1317
    @rajisiby1317 4 ปีที่แล้ว

    Use cheytha marunninte perentha? Clear ayilla.

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      എഴുതിക്കാണിക്കുന്നുണ്ട്

  • @asijo9166
    @asijo9166 4 ปีที่แล้ว +1

    I
    Good

  • @noushadnoushad6756
    @noushadnoushad6756 4 ปีที่แล้ว

    👍👍👍👍👍

  • @rizuworld
    @rizuworld 4 ปีที่แล้ว +1

    വെള്ളത്തിൽ വേപ്പെണ്ണ ചേർക്കാൻ പറ്റില്ല ( വേപ്പെണ്ണയിൽ വെള്ളം ചേർക്കാം ) വേപ്പെണ്ണയുടെ ബോട്ടിൽ തന്നെ എഴുതിട്ടുണ്ട്

    • @chithravs4208
      @chithravs4208 4 ปีที่แล้ว

      Thanks for d information

    • @thejomayank9730
      @thejomayank9730 2 ปีที่แล้ว

      സോപ്പ്ലായനിയിൽ വേപ്പെണ്ണ ചേർത്താൽ വേപ്പെണ്ണലയിച്ചു കിട്ടും

  • @cellcare6199
    @cellcare6199 4 ปีที่แล้ว

    Ok

  • @shaheemaaslam8158
    @shaheemaaslam8158 4 ปีที่แล้ว

    വെള്ളീച്ച വരുന്നതിനു മുൻപേ ഇതു അടിക്കാൻ പറ്റുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      മുൻപേ അടിച്ചാൽ വെള്ളീച്ച വരില്ല

    • @shaheemaaslam8158
      @shaheemaaslam8158 4 ปีที่แล้ว

      @@BtechMIXMEDIA ok

  • @shamzudheenalappukattil3395
    @shamzudheenalappukattil3395 4 ปีที่แล้ว

    ചിലവ് കുറഞ്ഞ മാര്‍ഗങ്ങള് പറയൂ.

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      ആദ്യം കാണിച്ചിലേവെളളം സ്പ്രേ ചെയ്യുക രണ്ട് ദിവസം കൂടുമ്പോൾ ചെയ്യാം

  • @cfvlog3825
    @cfvlog3825 4 ปีที่แล้ว

    എന്റെ പറമ്പിൽ ഫുള്ള് ചിതൽ ആണ് അതിനെ ഒഴിവാക്കാൻ വല്ല മരുന്നും ഉണ്ടോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ചിതൽ ഉള്ളിടത്ത് ഇത്തിൾ ഇട്ടാൽ മതി

    • @kishorejohn1184
      @kishorejohn1184 4 ปีที่แล้ว

      കീടനാശിനി വിൽക്കുന്ന കടയിൽ AG N1 [ അഗ്നി അല്ലെങ്കിൽ Agadi എന്ന പൊടി കിട്ടും

    • @bini_bharathan
      @bini_bharathan 3 ปีที่แล้ว

      കോഴിയെ വളർത്തു

  • @sulekhaprasadpalakal6804
    @sulekhaprasadpalakal6804 4 ปีที่แล้ว +7

    ഇത് പറയുന്നതോടൊപ്പം main point എഴുതിയും കൂടി കാണിച്ചാൽ നല്ലതായിരിക്കും

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ok good suggestion Thanks☺☺☺

    • @selvarajan466
      @selvarajan466 4 ปีที่แล้ว +1

      @@BtechMIXMEDIA
      9999
      9.9
      . 9
      .
      .
      . .

    • @selvarajan466
      @selvarajan466 4 ปีที่แล้ว

      @@BtechMIXMEDIA
      9999
      9.9
      . 9
      .
      .
      . .

    • @selvarajan466
      @selvarajan466 4 ปีที่แล้ว

      @@BtechMIXMEDIA
      9999
      9.9
      . 9
      .
      .
      . .

    • @finansvlog2722
      @finansvlog2722 2 ปีที่แล้ว

      എളുപ്പമല്ല ചേച്ചി 😉

  • @daisonpp699
    @daisonpp699 4 ปีที่แล้ว +3

    ആഴ്ച്ചയിൽ രണ്ട് ദിവസം വെള്ളം സ്പ്രേ ചെയ്താൽ മാത്രം മതി വേറൊരു 'മരുന്നും വേണ്ട. പിന്നെ ഒരു കാര്യം കൂടി ഉണ്ട് നിങ്ങളുടെ മിഠായി ലായനിയും സോഡയും കൂടിയുള്ള ഒരു വെള്ളീച്ച മരുന്നുേണ്ടല്ലോ അതിൻ്റെ യുട്യബ പ്രക്ഷേപണം ഉടനടി നിർത്തിക്കോ ആളെ പറ്റിക്കാൻ.

  • @aboobakerm3245
    @aboobakerm3245 2 ปีที่แล้ว

    ലൈക്‌ കിട്ടാൻ വേണ്ടി കള്ളം പറയരുത്

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ഞാൻ എൻ്റെ വീട്ടിൽ പരീക്ഷിച്ചു കൊണ്ട് പറയുന്നു ചേട്ടൻ ഇതൊന്നും ചെയ്യാതെ മാനത്തേക്ക് വെടി വെക്കുന്നു

  • @ramesan.k.v1410
    @ramesan.k.v1410 4 ปีที่แล้ว

    കുരിടിപ്പിനും ഇത് പറ്റുമോ

  • @alanmathew9309
    @alanmathew9309 4 ปีที่แล้ว +1

    M

  • @viswamkn1403
    @viswamkn1403 ปีที่แล้ว

    വീഡിയോ കുറച്ച് സമയം കുറച്ചുകൂടെ. ബോറടിച്ചു. ഷാൻ ജിയോയുടെ കുക്കിംഗ് വീഡിയോ കണ്ടു നോക്കൂ

  • @saradaep8070
    @saradaep8070 4 ปีที่แล้ว

    തക്കാളിക്ക് ഈ മരുന്ന് ഉപയോഗിക്കാമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഉപയോഗിക്കാം

  • @joshuajohn5458
    @joshuajohn5458 4 ปีที่แล้ว

    വെള്ളത്തിന്റെ അളവു എത്ര

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഒരു ലിറ്റർ

  • @premarajagopal7846
    @premarajagopal7846 4 ปีที่แล้ว +1

    ഈ സ്പ്രേയർ എ വിടെ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      വളം കടകളിൽ

  • @shivaprasadk6717
    @shivaprasadk6717 4 ปีที่แล้ว

    തെങ്ങിൽ ആയാൽ എന്തു ചെയ്യും?

  • @illiyasabdulla6632
    @illiyasabdulla6632 4 ปีที่แล้ว

    ഇതിൽ സോപ്പ് കൂടി ചേർക്കണം